അസ്സലാമു അലൈക്കും ഞാൻ ഇസ്ലാമിലേക്ക് വന്ന ഒരു വ്യക്തിയാണ് 98 ലാണ് ഞാൻ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തത് എന്നാൽ എന്നാൽ ഇന്നാൾ ഇതുവരെയും ഇതുപോലുള്ള അറിവ് എനിക്ക് കിട്ടിയിരുന്നില്ല സുബ്ഹാനള്ളാ അറിവിൻറെ കേതാരം പകർന്നു തന്ന മഹാനായ താങ്കൾക്ക് അല്ലാഹുവിൻറെ അനുഗ്രഹം താങ്കളിൽ നിറയട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ
@sulfiker21142 жыл бұрын
Alhamdulillah
@ameenafathima80692 жыл бұрын
മാഷാ അല്ലാഹ്
@nishabeevi65142 жыл бұрын
അൽഹംദുലില്ലാഹ്
@marzookpanampad98274 ай бұрын
മാഷാ അല്ലാഹ് അൽ ഹംദുലില്ലാഹ്❤❤❤❤
@hannahsview28082 жыл бұрын
നല്ല വ്യക്തതയുള്ള ക്ലാസ്സ് അല്ലാഹുവിൻറെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ! ആമീൻ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്താൻ അപേക്ഷിക്കുന്നു.
@rushdaok73342 жыл бұрын
അല്ലാഹുവേജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെല്ലാവരും നീ ഉൾപ്പെടുത്തണം
@sayedmuhammedmusthafakp34072 жыл бұрын
അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ,, ഇനിയും ഉപകാരപ്പെടുന്ന അറിവ് നൽകാൻ അല്ലാഹു നിങ്ങൾക്ക് അവസരം നൽകട്ടെ, അല്ലാഹു നമ്മെ സ്വർഗ്ഗത്തിലെ ഫിർദൗസിൽ ഒരുമിപ്പിച്ച് കൂട്ടട്ടെ,, ആമീൻ
@ameenafathima80692 жыл бұрын
ആമീൻ
@armusics55602 жыл бұрын
അസ്സലാമുഅലൈക്കും, ഉസ്താതിന്റെ വീഡിയോകൾ ഒരുപാട് ഉപകാരം ഉണ്ടാകുന്നുണ്ട്!! പടച്ചവൻ അനുഗ്രഹിക്കട്ടെ