സ്വസ്തിക പത്മം ഒരു പഠനം (A study about Swastika Mandala)

  Рет қаралды 45,844

RK_ MANDALAS

RK_ MANDALAS

4 жыл бұрын

In our Hindu tradition Swastika pathmam is using for do poojas for every devathas. not only for pooja, also for symbolise some meanings in the worldwide! so swastik have a broad imaginations that 9ur sages saw. swastika have 4 gates that is stands for so many imaginations. some of them are describing in this video. And pathmam (Mandala) making also includes!
Camera - Unnikrishnan Cheruvalli

Пікірлер: 80
@sanuvm778
@sanuvm778 4 жыл бұрын
ഇതുവരെ പത്മം ഇട്ടു എന്ന് മാത്രം.. പ്രമാണ സഹിതം പുതിയ അറിവ് തന്നതിന് ഒരുപാട് നന്ദി...
@ramachandrank.v1624
@ramachandrank.v1624 4 жыл бұрын
സ്വസ്തിക പത്മത്തെ ക്കുറിച്ച് ഒരു നല്ല'' ക്ലാസ്'അദിനന്ദനം നന്ദി
@user-zs4ph5yq8g
@user-zs4ph5yq8g 4 жыл бұрын
വളരെ മനോഹരവും വിജ്ഞാനപ്രദവുമായ അവതരണം....താങ്കളുടെ ഈ വിഷയത്തിലുള്ള അറിവിൻറെ ആഴം പ്രശംസനീയം തന്നെയാണ്.. ഇനിയും ഇതുപോലെയുള്ള വീഡിയോകൾ താങ്കളുടെ ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്നു....നന്ദി..നമസ്കാരം...!
@user-yp2sl8nx4p
@user-yp2sl8nx4p 4 жыл бұрын
നന്നായിരിക്കുന്നു വിവരണം.
@sreejithvn4483
@sreejithvn4483 2 ай бұрын
നല്ല ഭംഗിയുള്ള പത്മം
@sreeragnandan5473
@sreeragnandan5473 4 жыл бұрын
മഞ്ഞ ചുവപ്പ് പച്ച കറുപ്പ് ഇവയാണ് നിറക്കാറ്.. 16 ൽ കളം വരച്ച് 16 കള്ളിയിലും സ്വസ്തികം വരച്ച് ഈ വിധത്തിൽ നിറം നൽകുന്നു.. കാളിക്ക് ബലി പൂജക്ക് ഉത്തമ പൂജക്ക് പത്മം ആയാണ് ഈ വിധം ചെയ്യുന്നത്.. 16×4=64 എന്നാണ് കൽപ്പിക്കുന്നത്.. (കൗളാചാര വിധി )
@parameswarannamboothiri6508
@parameswarannamboothiri6508 4 жыл бұрын
Thekkan gramangalil manjayum,vellayum aanu pathivu
@abhilashkp1349
@abhilashkp1349 3 жыл бұрын
മികച്ച അവതരണം.. 😍❤️🧡
@harikrishnaneu993
@harikrishnaneu993 4 жыл бұрын
വളരെ നന്ദി ഏട്ടാ ഈ അറിവ് പങ്കുവച്ചതിന്.
@abhilashalokam5378
@abhilashalokam5378 4 жыл бұрын
ആഹാ... ഗംഭീരം.. ഉപകാരപ്രദം..
@manukc9583
@manukc9583 4 жыл бұрын
Thanks for illustrates the grateness of Swastika and it's relevant informations..
@sreekalachengat5914
@sreekalachengat5914 4 жыл бұрын
വളരെ നല്ല അവതരണം..🙏
@SunilSunil-ue6zg
@SunilSunil-ue6zg 4 жыл бұрын
നമസ്കാരം. തിരുമേനീ
@arunraveendran1088
@arunraveendran1088 4 жыл бұрын
വളരെ നല്ല അറിവ്, നന്ദി
@chandresh281
@chandresh281 4 жыл бұрын
Nalla vivavaranam....
@subramoniaiyer2582
@subramoniaiyer2582 Жыл бұрын
Nalla vivaranam
@d.sunandanneyyattinkara8361
@d.sunandanneyyattinkara8361 4 жыл бұрын
Valare nannay vivaranam
@sreeharipayyannur6242
@sreeharipayyannur6242 4 жыл бұрын
നല്ല വിവരണം
@gokul8125
@gokul8125 4 жыл бұрын
നന്നായി പറഞ്ഞു തന്നു 🙏
@rams5474
@rams5474 2 жыл бұрын
This is the padmam I was looking for, because this payday my friend and purohit Ramakrishnan used to put in Ganapatihomam for awahanam in the padmam. So also it is put in Bagawathsewai.
@saantoz5888
@saantoz5888 4 жыл бұрын
Nalla arivukal.. iniyum pakarnnu tharoo...
@remark3309
@remark3309 4 жыл бұрын
eppol padmam eduvan eluppamayi classinu thanks.
@shivakrishnautubechannel4090
@shivakrishnautubechannel4090 4 жыл бұрын
Great
@chandrus4196
@chandrus4196 4 жыл бұрын
Ashamshugal
@AmmaNannabest
@AmmaNannabest 2 жыл бұрын
Pranaam Swamiji 🙏🙏🙏🙏🙏🙏🙏
@gayathrimaanat7128
@gayathrimaanat7128 4 жыл бұрын
👏👏👍🏻👍🏻
@mallika96p
@mallika96p 3 жыл бұрын
o my god so beautiful. like mark rothko. someone please write what he is saying in english
@ranganathnb6442
@ranganathnb6442 4 жыл бұрын
വളരെ നന്നായി വിവരിച്ചു ,ഇനിയും കൂടുതൽ പദ്മങ്ങളെ കുറിച്ചു വീഡിയോകൾ ചെയ്യാൻ അഭ്യർത്ഥിക്കുന്നു
@rk_mandalas1344
@rk_mandalas1344 4 жыл бұрын
വളരെ നന്ദി!
@lakshmi3611
@lakshmi3611 4 жыл бұрын
വീട്ടിൽ സാധരണ വീട്ടമ്മമാർക്ക്‌ ചെയ്യാവുന്ന ഒരു പൂജ വിധി പറഞ്ഞു തരുമോ..... വിഷ്ണു, ദേവി, ഗണപതി.... അങ്ങിനെ ഓരോ മൂർത്തിക്കും അതിൽ വ്യത്യാസം വരുമല്ലോ?.....
@vinayaks7495
@vinayaks7495 3 жыл бұрын
E oru design lokathinte Pala baghangalilum kanam Mayan, Aztec , Chavin, Olmec ,Easter island .
@mallutransit2732
@mallutransit2732 3 жыл бұрын
ചേട്ടാ തറ്റ് ഉടുക്കുന്ന oru video cheyumo
@skandagreen
@skandagreen 4 жыл бұрын
Thank you so much
@jayasankaranap6063
@jayasankaranap6063 4 жыл бұрын
Nice
@ptamilselvan
@ptamilselvan 4 жыл бұрын
Thank you sir
@S3GA_593
@S3GA_593 4 жыл бұрын
നന്ദി
@luciferpositive6461
@luciferpositive6461 4 жыл бұрын
I subscribed
@kirtanaprasadsatsang5143
@kirtanaprasadsatsang5143 3 жыл бұрын
Hariom🙏🏽
@muralikrishnankunnathillam5891
@muralikrishnankunnathillam5891 3 жыл бұрын
🙏🙏🙏🙏
@sreelekhamaramgattillam3246
@sreelekhamaramgattillam3246 4 жыл бұрын
🙏
@sathishkumarnsathish5491
@sathishkumarnsathish5491 3 жыл бұрын
🌹🌹🌹thankyou
@vidyajayakrishnan2209
@vidyajayakrishnan2209 4 жыл бұрын
👍
@prakashkumarprakash5684
@prakashkumarprakash5684 4 жыл бұрын
Namaskaram thirumamei
@riginajobish9661
@riginajobish9661 Жыл бұрын
🙏🙏🙏
@anuvp8237
@anuvp8237 Жыл бұрын
🙏🏻☺️
@randeep_rajpoot
@randeep_rajpoot Жыл бұрын
Please add english subtitles to your videos
@rabindranath832
@rabindranath832 3 жыл бұрын
If there is subtitle in English or Hindi , I will be grateful to you so that I could understand very well. Please .
@SunilSunil-ue6zg
@SunilSunil-ue6zg 4 жыл бұрын
ലളിതമായി. ഒരു. പൂജ. പറഞ്ഞു തരാമോ
@VISHNU-jy4ht
@VISHNU-jy4ht 4 жыл бұрын
അനാഥ സർവ്വ പദമേഷു സ്വസ്തികം പരികീർത്തിതം
@arjunmenonkandanat6328
@arjunmenonkandanat6328 3 жыл бұрын
thankyou .
@ponnaminaresh6095
@ponnaminaresh6095 4 ай бұрын
Hi, please explain the shanka mandala
@vishnurajesh7880
@vishnurajesh7880 4 жыл бұрын
Sir please explain gotras in kerala bramin
@yatheendrakumar6666
@yatheendrakumar6666 3 жыл бұрын
Thanks otta kalasapooj a paranjutharamo thirumeni
@Selvakumar-ek7vd
@Selvakumar-ek7vd 3 жыл бұрын
Please make a video on kadumthudi padmam. 🙏
@abishekkr7957
@abishekkr7957 3 жыл бұрын
Ith navaka Kalasa etc enna poojakalk upayogikunna pathmam alle Thirumeni
@chandrus4196
@chandrus4196 4 жыл бұрын
Please upload lot of vidios
@harinarayanannarikkottmekk9101
@harinarayanannarikkottmekk9101 4 жыл бұрын
Swasthyasthu.....
@abishekkr7957
@abishekkr7957 3 жыл бұрын
Thirumeni vishnu poojayude matras tharmano
@nigeeshpt3555
@nigeeshpt3555 5 ай бұрын
Achu evideyanu kittuka
@k.kvenkittaraman7114
@k.kvenkittaraman7114 Жыл бұрын
അളവുകൾ എത്ര യെടുക്കണം
@bibinvijayan9460
@bibinvijayan9460 2 жыл бұрын
Sir. നമശിവായ പത്മം ഒന്ന് വിവരിക്കാമോ
@sandeepmb3263
@sandeepmb3263 3 жыл бұрын
തിരുമേനിയുടെ സ്ഥലം എവിടെയാണ് 🙏🙏
@nksAiyer3956
@nksAiyer3956 3 жыл бұрын
The pramana which u referred belongs to?. Bcaz, in states other than kerala, we don't have this swastikam?
@rk_mandalas1344
@rk_mandalas1344 3 жыл бұрын
i think the pramana is in srikrishna chintamani. a kerala grantha
@nksAiyer3956
@nksAiyer3956 3 жыл бұрын
@@rk_mandalas1344 Ok. Tanq bro. But it is not there in Mantra maharnavam, Sharaba tilakam or other core tantrams ryt?
@rk_mandalas1344
@rk_mandalas1344 3 жыл бұрын
@@nksAiyer3956no..but in sharadatilaka there is mentioning swastika in a mandala and giving 4 colors each parts..i think in 3rd chapter
@nksAiyer3956
@nksAiyer3956 3 жыл бұрын
@@rk_mandalas1344 ok bro. I will check 🙏
@sceneri779
@sceneri779 3 жыл бұрын
പഞ്ചാഗവ്യത്തിന് സ്വസ്തിക പത്മം ഇടുമ്പോൾ,, കിഴക്ക് പടിഞ്ഞാറു മഞ്ഞൾ പൊടിയും, തെക്ക് വടക്ക് അരിപൊടിയും ആണോ ഉപയോഗിക്കാറുള്ളത്..
@rk_mandalas1344
@rk_mandalas1344 3 жыл бұрын
allallo..ith pole thanne anu samuchayaprakaravum okke..
@sivanandedathara7910
@sivanandedathara7910 2 жыл бұрын
നമസ്കാരം agayuda നമ്പർ ഒന്നു തരുമോ തിരുമേനി
@soumeshk.s2095
@soumeshk.s2095 2 жыл бұрын
കോണ്ടാക്ട് നമ്പർ കിട്ടാൻ വഴി ണ്ടോ...
@mahdevgireesh6676
@mahdevgireesh6676 3 жыл бұрын
പ്ലീസ് തിരുമേനിയുടെ ഫോൺ നമ്പർ ഒന്നു കിട്ടുമോ ഒന്നു തരണേ
@sreelekshmir559
@sreelekshmir559 4 жыл бұрын
🙏🙏🙏🙏
@narayanmoorthi9973
@narayanmoorthi9973 4 жыл бұрын
🙏
@arunraveendran1088
@arunraveendran1088 3 жыл бұрын
🙏
@ajaymattathil2734
@ajaymattathil2734 2 жыл бұрын
🙏🙏🙏🙏
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 129 МЛН
Kavidi Prasnam (കവിടി പ്രശ്നം )Ph 09526040391
14:13
Praveen Namboothiri Palakkol
Рет қаралды 115 М.
Puthumana Thanthravidyalayam.
27:16
Yes Malayalam
Рет қаралды 39 М.
ПРОВЕРЬ СВОЙ УРОВЕНЬ💪🏻
0:38
⚡️КАН АНДРЕЙ⚡️
Рет қаралды 3,6 МЛН
Бабайка #юмор #рекомендации #прикол
0:32
МэдПринц 👑
Рет қаралды 1,3 МЛН