ദൈവാനുഗ്രഹമുൺടായി അടുത്ത ജന്മത്തിൽ വേദത്തിനർഹതയുള്ള ഒരു ബ്രാഹ്മണൻ ആയി ജനിയകാനും, ചതർവേദങളിലും അഗാധ ജ്ഞാനിയായി ലോകത്തിന് വെളിച്ചം പകരാനും സാധിയ്കട്ടെ എന്നാണെൻെറ പ്റാർത്ഥന. ഭഗവാനെ നാരായണ ,മഹാവിഷ്ണൊ അനുഗ്രഹി യ്കണെ, ലക്ഷ്മി പതെ. ഓം നമൊ നാരായണായ.
@samolppp9976 Жыл бұрын
മോഹം നല്ലത് തന്നെ. പക്ഷെ പെണ്ണ് കിട്ടാതെ, ജോലി കിട്ടാതെ, reservation ഇല്ലാതെ വെല്ലാണ്ട് കഷ്ടപ്പെടേണ്ടി ബരും കേട്ടാ... 😛
@hvk39299 ай бұрын
Mr. Radhakrishnan, വെദത്തിനർഹത ഉള്ള ബ്രാഹ്മണൻ അല്ല. വേദം പഠിച്ച ആളാണ് ബ്രാഹ്മണൻ. പഠിക്കുക ബ്രഹ്മത്തെ അറിയുക.
@hvk39299 ай бұрын
@@samolppp9976ഒരു നമ്പൂതിരി എന്ന നിലയിൽ താങ്കൾ പറഞ്ഞത് 100%ശരിയാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു
@sayoojvalsan48798 ай бұрын
Karmana Brahmanah. In this life you can become
@snookie19728 ай бұрын
So humble teaching tanteic Sandhya vandhanam,my pranam to his feet🙏
@sreeharithrissur79254 жыл бұрын
ശീലിച്ച് അങ്ങ് ട് പറഞ്ഞൂ നന്നായ് അങ്ങിനെ തന്നെ അറിവുകൾ പകർന്നു കൊടുക്കാനുള്ള മനസ്സിന് നന്ദി
@keerthyabhilash51962 жыл бұрын
Athe
@Sasi46-jr4ki24 күн бұрын
സുകൃതം ചെയ്ത ജന്മാ 🌹🙏🏻🙏🏻🙏🏻
@nandanraja2 жыл бұрын
ശ്ശി കാലായി നിരീക്കണ്ണ് ണ്ട് എവിടന്നാ സന്ധ്യാവന്ദനം മനസ്സിലാക്കാൻ തരാവ്‌വാ ന്ന് ... പലര ടേന്നും എഴുതിവാങ്ങ്വേ ണ്ടായി ... ന്നും വേണ്ട പോല്യായിന്ന് അങ്ങട് തോന്നി ല്യാ ... ദ് പ്പൊ നന്നായി ണ്ണൂ ... ഇഷ്ടായി...🙏
@ramachandranks9016 Жыл бұрын
Thanks ❤
@vc94752 жыл бұрын
നന്ദി 🙏 വര്ഷങ്ങളായി സന്ധ്യവന്ദനത്തിന്റെ ഒരു practical class തിരഞ്ഞു നടക്കുന്നു
@ART7N232 жыл бұрын
Ethe rigvedic aswalaayana sandhya vandhanama - been here since the very beginning of vedic culture
@gopaliyer983 Жыл бұрын
Brahmanebhyo Devathabhyo namah 🙏🙏🙏
@krishnakumaranthapuran7153 жыл бұрын
നാരായണ
@sankaranpotty31402 жыл бұрын
നന്നായവതരിപ്പിച്ചിരിയ്ക്കുന്നു. പ്രണാമം ജ്യേഷ്ഠാ പ്രണാമം. സൂക്തങ്ങളേയും പൂജകളേയും കൂടി ഇങ്ങനെ പരിചയപ്പെടുത്തിയാൽ വളരെ നന്നായിരിക്കും.
@santhijayan2 жыл бұрын
🙏
@ramachandranks9016 Жыл бұрын
നന്ദി❤
@kandanchathanarayanan4296 Жыл бұрын
വളരെ നല്ല ശ്രമം. ഇവിടെ ചെയ്തു കാണിക്കുന്നത് ഋ ക്ക് വേദി( ആശ്വലായനന്മാരിൽ ചില പക്ഷക്കാരുടെ) സന്ധ്യാവന്ദനമാണ് എന്ന് തോന്നുന്നു. ആശ്വലായനകരണക്കാരിൽ തന്നെ ആദ്യത്തെ 108 പ്രണവത്തിന് ശേഷം ഉള്ള ദശപ്രണവത്തില്‍ ,ഗായത്രി, കഴിഞ്ഞാൽ "ഓം ആപോ ജ്യോതിസോമ്രുതോം-ബ്രഹ്മഭൂർഭുവസ്വരോം" എന്നും കൂടി ഒരു പക്ഷം ഉണ്ട്. കൗഷീതകന്മാർക്കാകട്ടെ രണ്ടാമത്തെ 108 പ്രണവം കഴിഞ്ഞാൽ "ആനോഭദ്രം കൂടെ ഉണ്ട്."ഋഗ്വേദികൾക്കു പ്രോക്ഷിക്കുമ്പോൾ...ധത്തിക്രാവന്നോ അകരിഷം ജിഷ്‌നേരശ്വസ്യ വാജിന...സുരഭിനൂ മുഖകരാൽ പ്രാണ ആയുംശി താരിശൽ... ഉണ്ടെന്നു തോന്നുന്നില്ല.
@karthik-shashank-M Жыл бұрын
Respected sir, can you elaborate on the 108 pranava please? Is it done before gayatri japa? I am not aware about this tradition. Although I am not an expert, I am not aware of people following this in Karnataka.
@ramachandranks9016 Жыл бұрын
In our tradition after taking bath , morning and evening Sandhya vandanam is must Morning Standing eastwards Chandassu Ohm Brahma prajapati Rishi Daivee gayathree chanda paramalma devatha then 108 pranavam then manatra Ohm bhoo: Ohm bhuva: Ohm swa: Ohm maha: Ohm Jana: Ohm tapa: Ohm sathyam. Ohm that savithur varenyam bhargodevasya dheemahi: Dheeyoyona: prachodayat Ohm aapo jyothirasomrutham Brahma bhoor bhuvaswarom. By reciting this it is believed, we reach Sathya loka. Only in Sathya loka we can recite Gayatri Chandassu Gadhino Viswamitha Rishi Gayatri chanda Savita devatha Then Gayatri 108 times. Again chandassu Again 108 pranavam Then mantra @@karthik-shashank-M
@ramachandranks9016 Жыл бұрын
അത് വിട്ടു പോയതാണ്. നന്ദി.
@rajeevshanthi93543 жыл бұрын
എല്ലാം വർക്കും. ഉപകാരം
@vasudevanakkot37736 ай бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
@rajagopalnair78975 ай бұрын
ഹരി ഓം 🙏🙏🙏
@sayoojvalsan48798 ай бұрын
Thanks so much for sharing
@priyak56952 жыл бұрын
Wonderful 😊😊
@ramadasank6507 Жыл бұрын
ഗുരു ഭ്യോ തമന നമഃ നല്ല ക്ലാസ്ഞാൻ പാലക്കാട്ടു ്് കാരാണ്. പാലക്കാട് ഗുരുവായുർ ക്ലാസ് ഇപ്പോൾ ഉണ്ടോ ഉണ്ടെങ്കിൽ എവിടെ
@ramachandranks9016 Жыл бұрын
ഇത് ക്ലാസ് ആയിരുന്നില്ല. ബാംഗ്ളൂർ ഉള്ള കുറച്ച് ഉണ്ണി നമ്പൂതിരിമാരുടെ താല്പര്യപ്രകാരം അവർക്ക് ശീലിക്കാൻ വേണ്ടി ചെയ്തതാണ്.
@rajeevnarayan11884 ай бұрын
🕉️🙏🏻❤
@ART7N232 жыл бұрын
Aswalayaana sandhya vandhanum -
@Au_vlogs5453 жыл бұрын
👌👌👌👌👌👌
@sethumadhav38942 жыл бұрын
വളരെ നന്നായിട്ടുണ്ട്. ചേട്ടാ പൂജ സംബന്ധമായിട്ടുള്ളു കാര്യങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
@PariyanampattaNarayanan Жыл бұрын
ഈശ്വരാ . .
@vasudavenc.p9999 Жыл бұрын
❤
@abinkalidasan600323 күн бұрын
പറഞ്ഞു തരാൻ കാണിച്ച മനസിന് 🙏🙏🙏🙏കോഡി പ്രണാമം
@bharatheeyajyothisham Жыл бұрын
നല്ല അറിവ് 👍👍
@aknarayanannamboodiri41035 ай бұрын
അർഘ്യ ത്തിനു ശേഷം വെള്ളമെടുത്തു തിരിയുമ്പോൾ മന്ത്രമുണ്ടല്ലോ? " ഓം ആപോജ്യോതി രസോമൃതം.........
പുഴയിലെ വെള്ളം കുടിക്കുന്നത് അത്ര നല്ലതാണോ ഇക്കാലത്ത് ആരോഗ്യത്തിന്
@dileep.mdileep.m218717 күн бұрын
തുരുമേനി ആ വെളളം അകത്താക്കുംബോൾ ശ്രദ്ധിക്കണേ ...പല രോഗങ്ങളും പകരുന്ന കാലമാണ്
@sayaahnageetam30427 күн бұрын
ആചമനം എന്നാൽ ഒന്ന് രണ്ടു തുള്ളി മാത്രം ആണ് 12:19 ഉള്ളിൽ പ്രവേശിക്കുന്നത്. മനസിന് തൃപ്തി തോന്നിയിലേ നാം ആ വെള്ളത്തിൽ കൂളിക്കൂ എന്നിരിക്കെ, അല്പം മലിനജലം ആയാലും ആ ചെറിയ തുള്ളി, വാക്സിൻ എടുക്കുന്നത് പോലെ തന്നെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കും. ( പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ആയി ചെറിയ ഡോസിൽ അതാത് രോഗാണുക്കളെ ശരീരത്തിൽ പ്രവേശിപ്പിക്കുന്നതാണല്ലോ വാക്സിനേഷൻ)
സന്ധ്യ വന്ദനം ബ്രാമണ്ണർക്ക് മാത്രമേ ചെയ്യാൻ പാടുള്ളോ?
@unnikrishnannamboothiriks34772 жыл бұрын
🙏
@lgthinq88712 жыл бұрын
നമസ്കാരം - ഗുണപ്രദമായ വീഡിയോ - യജുർവേദികൾ ചെയ്യുന്ന സന്ധ്യാവന്ദനം വീഡിയോ ... ഇതു പോലെ ചെയ്തു കാണിക്കുമോ..... ഞങ്ങളുടെ മക്കൾക്ക് ഉപകാരപ്രദമാകും
@ManojKumar-ms1mw2 жыл бұрын
kzbin.info/www/bejne/bJecp2ugn8-mhK8
@ManojKumar-ms1mw2 жыл бұрын
Yajurveda Sandhyavandanam
@devib302711 ай бұрын
ഓം
@sawparnka74322 жыл бұрын
പ്രണാമം
@suleshk63972 жыл бұрын
🙏👍
@seethahari26244 жыл бұрын
👌👌👌
@vasudavenc.p9999 Жыл бұрын
😢
@pranavtb1903 жыл бұрын
👌
@vasudavenc.p9999 Жыл бұрын
Rip
@devisathi8784 жыл бұрын
പഞ്ചാക്ഷരീ മന്ത്രത്തിനും(ഓം നമഃശിവായ ) അഷ്ടാക്ഷരീക്കും( ഓം നമോ നാരായണായ ) മുമ്പ് ഋഷി. ചന്ദസ്സ്. എന്നിവ ആവശ്യമുണ്ടോ
@ravindranravi26983 жыл бұрын
dhanyavath jii .
@vedaayurveda95123 жыл бұрын
ഉണ്ട്
@ramachandranks9016 Жыл бұрын
ഏതുമന്ത്രത്തിനായാലും ഛന്ദസ്സ് നിർബ്ബന്ധം നാമത്തിന് വേണ്ട. നാരായണ നാരായണ ശിവ ശിവ ഇങ്ങനെ നാമമായിട്ടാണെങ്കിൽ ചന്ദസ്സ് വേണ്ട. ഓം നമോ നാരായണായ എന്നാവുമ്പോൾ മന്ത്രമായി അതിന് ചന്ദസ്സ് വേണം ഏതെങ്കിലും മന്ത്രത്തിന്റെ ഛന്ദസ്സ് ഓർമ്മയില്ലെങ്കിൽ ഓം ഋഷി: ഓം ചന്ദ: ഓം ദേവതാ എന്നു മതി.
@sandeepmb32632 жыл бұрын
രാമമംഗലം എന്ന് പറയുമ്പോൾ എവിടെയാണ് സ്ഥലം
@ramachandranks9016 Жыл бұрын
എറണാകുളം ജില്ല ,മുവ്വാറ്റുപുഴ താലൂക്ക് , കോലഞ്ചേരിയിൽ നിന്ന് 8 Km തെക്ക്
@Harikrishnan-dv3pg2 жыл бұрын
തറ്റ് ഉടുക്കുന്ന രീതി കൂടി കാണിക്കാമോ
@ramachandranks9016 Жыл бұрын
ആവാം
@syamkumar76552 жыл бұрын
ഋഗ്വേദത്തിൽ ഒരു മന്ത്രം കൂടെ ഉണ്ട് പ്രോക്ഷിക്കുമ്പോൾ...ധത്തിക്രാവന്നോ അകരിഷം ജിഷ്‌നേരശ്വസ്യ വാജിന...സുരഭിനൂ മുഖകരാൽ പ്രാണ ആയുംശി താരിശൽ...ഇതും കൂടെ ഇല്ലെ ചേട്ടാ...
@mganapthi71832 жыл бұрын
ഇല്ല അതു യജുർവേദി കൾ ക്കു ആണ് പുണ്യാഹം തുടക്കം
@ramachandranks9016 Жыл бұрын
ഞങ്ങൾക്ക് പാരമ്പര്യമായുള്ള ഉപദേശം ഇത്രേ ഉള്ളു.
@abhilashp14486 ай бұрын
സൂത പുത്രനായ കർണ്ണൻ ചെയ്തിരുന്ന സന്ധ്യ വന്ദനവും രാക്ഷസനായ രാവണനും ചെയ്തിരുന്ന സന്ധ്യ വന്ദനവും ഇങ്ങനെ തന്നെയാണോ
@adhilpachu39092 жыл бұрын
പിതൃക്കൾക്ക് തർപ്പണം ചെയ്തു കഴിഞ്ഞാൽ... ഒന്നും കൂടി ആചമനം ചെയ്യണ്ടേ തിരുമേനി?
@mganapthi71832 жыл бұрын
ആപോഹിഷ്ട മുതൽ ആണ് പുണ്യാഹംഋക്കു വേദികൾ ക്കു ഉള്ളത് യജുർവേദികൾ ദദി ക്രാ വീണ്ണോ മുതലും അപ്പോൾ ചെറിയ മാറ്റം ഉണ്ട് ഏതായാലും വളരെ നന്നായി തലമുറ ക്കു ഉപകാരം തന്നെ 👍👍
@mganapthi71832 жыл бұрын
വേണം കാല് കഴുകി achaമനം
@adhilpachu39097 ай бұрын
ഞാൻ ഋഗ്വേതീയ രീതിയിൽ ആണ് ഞാൻ ഉദ്ദേശിച്ചത്.... ഞാൻ ഫോളോ ചെയ്യുന്നത്
@SmellerKollon2 жыл бұрын
കോണകം ഉടുക്കുന്നതിൻറ്റെ ശാസ്ത്രീയ വശത്തെകുറിച്ചും ഉടുക്കുന്ന രീതിയെ കുറിച്ചും ഒരു വീഡിയൊ ചെയ്യാമൊ?
@prashanthv.s16392 жыл бұрын
Kaliyaakaruth
@SmellerKollon2 жыл бұрын
@@prashanthv.s1639 Kaliyaakkiyathu alla
@ramachandranks9016 Жыл бұрын
അതു വേണൊ അനിയാ? വീഡിയൊ തന്നെ😂
@sindhusanthosh75193 жыл бұрын
सदा शिव समारमभां शङ्कराचार्य मध्यमाम्॥ अस्मदाचार्य पर्यन्तां वन्दे गुरु परम्पराम्॥ 🙏🙏🙏
@anithapv97852 жыл бұрын
Chamatha edal koodi video venam pls
@shivoham1401 Жыл бұрын
ആപോ മന്ത്രം വ്യക്തമായി പറയാമോ
@ramachandranks9016 Жыл бұрын
ആ പൊഹിഷ്ഠാ മയൊ ഭുവ: താന ഊർജ്ജെ ദധാതന മഹെ രണായ ചക്ഷ സെ യോവശ്ശിവ തമോ രസ തസ്യ ഭാജയതേഹ ന ഉശ തീരിവ മാതര
@sanathkr57723 жыл бұрын
അങ്ങയുടെ No വേണം
@santhoshkumarsanthoshkumar5836 ай бұрын
ചന്തസ് തൊട്ട് കഴിഞ്ഞിട്ട് അത് വിടർത്തണ്ടേ തിരുമേനി....
@prasadsivaraman98654 жыл бұрын
ശുഭമസ്തു
@muralicanada2 жыл бұрын
Bathroom il vachu engiyanu cheyyuka ennoru video kanichal nannayirikkum.
@saralarajan86674 жыл бұрын
അല്ല പിന്നെ
@nksAiyer39563 жыл бұрын
Unlike our smArtha sandyavandanam, this is little simple...
@karthik-shashank-M Жыл бұрын
Yes Sir. Is this the shrautra sampradaya that they are following? I heard the Nampootharis follow the shrautra sampradaya
@nksAiyer3956 Жыл бұрын
@@karthik-shashank-M Not shrauta. Smartha oly. Little difference based on desakaalavarthamana.