സ്വതന്ത്രസഭയാക്കി മെത്രാപ്പൊലീത്തായെ അനുവദിച്ച് കൊടുക്കണം. പ്രമേയം രക്ഷപ്പെടുക എളുപ്പമായിരിക്കില്ല..

  Рет қаралды 5,582

GC Media Kerala

GC Media Kerala

3 ай бұрын

Пікірлер: 61
@Jacob-pr7pe
@Jacob-pr7pe 3 ай бұрын
ഇവർ ഇത്രയും വിവരമില്ലാത്ത വൈദികർ ആയല്ലൊ. പരിതാപകരം😢😢
@joymadavanathomas6319
@joymadavanathomas6319 3 ай бұрын
സഹോദരാ... താങ്കൾ അകത്താണോ??? 😭 പുറത്താണോ??? 😭.
@josemathew-mi6tm
@josemathew-mi6tm 3 ай бұрын
ദൂർത്തു പുത്രന്മാരെ സഭയിൽ നിന്ന് പുറത്താക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
@joymadavanathomas6319
@joymadavanathomas6319 3 ай бұрын
സഹോദരാ... നാള് കുറേ ആയല്ലോ ഈ സ്വപ്നവും പേറി നടക്കുന്നത്😭 വല്ലതും നടന്നോ??? 😜. വിധികർത്താക്കളായി... വചനത്തെ അനുസരിക്കാതെ നടന്നോളൂ 😭 അങ്ങനെ തങ്ങളുടെ തന്നെ നീതി സ്ഥാപിക്കാൻ വഗ്രത കൂട്ടിക്കോളൂ 😭.
@joymadavanathomas6319
@joymadavanathomas6319 3 ай бұрын
വിശ്വാസികൾ എല്ലാവരും... പ്രാർ....ത്ഥനയിൽ...ആയിരുന്നു. 😭....പ്രാർത്ഥന ആത്മഗതമായിരുന്നു 😭.സമാധാനമായി പോയിരുന്ന സഭയെ തമ്മിൽ തല്ലിക്കാൻ തുടക്കം കുറിച്ചത്... നട്ടെല്ലുള്ളവർ ആദ്യം പ്രഘോഷണം ആക്കുവാനും 😭.. നമുക്ക് പ്രാർത്ഥിക്കാം♥️... അങ്ങനെ... സഭ ആധുനിക ലോകത്തിൽ... ♥️ലിറ്റർജി വിഷയത്തിൽ...♥️ മാർപാപ്പ... അനുകരിച്ചിരിക്കുന്ന ശരീരഭാഷ ♥️ നമുക്കെല്ലാവർക്കും ഒറ്റക്കെട്ടായി... അനുകരിച്ചുകൊണ്ട് സ്നേഹത്തിൽ ബന്ധിപ്പിക്കുന്ന... ഐക്യത്തിൽ... നമുക്കൊന്നായി ദൈവത്തെ മഹത്വപ്പെടുത്താം ❤ ദൈവകൃപയുണ്ടാകട്ടെ♥️.എന്ന് പ്രാർത്ഥിക്കുന്നു♥️🙏♥️.
@jojojoseph3478
@jojojoseph3478 3 ай бұрын
ഒരു മാർപ്പാപ്പയെയും കൂടി അനുവദിച്ചുകൊടുത്തിരിക്കുന്നു
@josephvilangupara7270
@josephvilangupara7270 3 ай бұрын
പപ്പയോടു അനുസരണം പ്രഖ്യാപിച്ച അച്ഛന്മാരെ മാത്രം വിളിച്ചു വേണം Presbyteriam.
@johnsonthomas4117
@johnsonthomas4117 3 ай бұрын
പൗരോഹിത്യത്തിൽ മാലിന്യംകലർത്തിയവർപുട്ടിലുംകടലയിലുംവിഷംചേർക്കില്ലന്നാരുകണ്ടു?
@mebinbenoy9155
@mebinbenoy9155 3 ай бұрын
ഇവരുടെ ഫോട്ടോ പ്രസിദ്ധീകരിക്കണം.. ഒന്ന് കരുതിയിരിക്കാനാണ്... 🙏🙏
@joymadavanathomas6319
@joymadavanathomas6319 3 ай бұрын
സഹോദരാ... വിധിക്കപ്പെടാൻ... ഉള്ളവർ ആണെന്ന് ബോധ്യം 😭 നശിച്ചവരെ... ഈശോ തിരുത്തുന്നുണ്ട് 😭. ഈ കമന്റ് ബോക്സ് ശ്രദ്ധിച്ചാൽ... പാരമ്പര്യ തീവ്രവാക്യത്തിന്റെ മുഖമുദ്ര എന്നു പറയുന്നത് വിധിയാളൻ ആവുക... 😭.... എന്നതാണ് എന്ന് സാധാരണക്കാർക്ക് മനസ്സിലാകും 😭😭😭.
@mebinbenoy9155
@mebinbenoy9155 3 ай бұрын
@@joymadavanathomas6319 താങ്കളും ഉത്തമാനല്ല.. താങ്കളുടെ കമന്റുകളും വിഷം ചീറ്റുന്നവ ആണ്.. അത് നീ യോഗ്യൻ ആണെന്ന് നീ കരുതുന്നത് കൊണ്ടാണ്.. എനിക്കും ekam വിശ്വാസികൾക്കും വ്യക്തി താല്പര്യങ്ങൾ ഇല്ല.. സഭയുടെ പ്രബോധനത്തിന്റെ അടിസ്ഥാനത്തിൽ വിശ്വാസ സമൂഹത്തെ നയിക്കുക.. സ്വൊന്തം താല്പര്യം പെണ്ണ് കെട്ടി കുടുംബം നടത്തി അവന്റെ ചിലവിൽ ജീവിക്കുന്നവരുടെ അടുത്ത് നടത്താൻ ശ്രമിക്കുക.. അല്ലെങ്കിൽ പുറത്തുപോയി അവർക്കു ഇഷ്ട്ടപെടുന്നവരോടൊത്തു സഹവസിക്കുക പേ പിടിച്ച ആശയം പ്രചരിപ്പിക്കുക.. പാപ്പാ വിശുദ്ധ കുർബാന വിഷയത്തിൽ എടുത്ത തീരുമാനം വിഡിയോ സന്ദേശത്തിലൂടെ ഞങ്ങളെ അറിയിച്ചു... അത് മാത്രമാണ് കാത്തോലിക്കാരുടെ തീരുമാനം 🙏🙏
@Jacob-pr7pe
@Jacob-pr7pe 3 ай бұрын
ഇവർ യേശുവിൻ്റെ അനുയായികൾ അല്ല .
@joymadavanathomas6319
@joymadavanathomas6319 3 ай бұрын
സഹോദരാ മറ്റുള്ളവരെ കുറിച്ച്...അന്വേഷിക്കുമ്പോൾ😭 താങ്കളെ കുറിച്ച് ശ്രദ്ധിക്കാതെ പോകരുത് 😭.
@susygeorge172
@susygeorge172 3 ай бұрын
ഷൈജുപ്പാപ്പനെ eklm രൂപത മാർപ്പാപ്പ ആക്കാൻ സമരം നടത്തുമായിരിക്ക്കും 🤫🤫🤫
@joymadavanathomas6319
@joymadavanathomas6319 3 ай бұрын
സഹോദരാ... വാക്കുകൾ കിട്ടാതെ വരുമ്പോൾ😭 അങ്ങാടിയിൽ തോറ്റാൽ 😭(..........)... . ബാക്കി എന്താണെന്ന്.....???...താങ്കൾ തന്നെ പൂരിപ്പിച്ചോളൂ😭.
@ShibuVarghese-bm6jp
@ShibuVarghese-bm6jp 3 ай бұрын
.​..... സത്യമല്ലേ????..... ഈ പുള്ളിയാണ് ചാനൽ വന്നിരുന്നു ക്രൈസ്തവ സ്നേഹത്തിന്റെയും. ക്രിസ്തു മാർഗത്തെപ്പറ്റി. വാദിക്കുന്നത് ഞങ്ങൾ ഞങ്ങൾ കണ്ടിട്ടുണ്ട്.... മാർപാപ്പയും. കുപ്പി കൊണ്ട് എറിയുകയും. തെറിവിളിക്കുകയും. ചെയ്ത ഈ അച്ഛന്മാരും ഈ നിങ്ങളുടെ ഷൈജു നേതാവ്.. വലിയ വലിയ ടിവി ചാനലിന്റെ ഇരുന്ന് ക്രൈസ്തവ മൂല്യത്തെക്കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ 😂😂😂😂
@francischacko750
@francischacko750 3 ай бұрын
IVAR THIRICHU VARUKAYANENGIL NORTH INDIA ,AFRICA,THUDANGIYA STHALAGALILEKKU MISSION WORK INU VIDANAM
@johnchackocheruvil8715
@johnchackocheruvil8715 3 ай бұрын
മാർപ്പാപ്പായും പുതിയ താകട്ടെ
@joymadavanathomas6319
@joymadavanathomas6319 3 ай бұрын
സഹോദരാ... പാരമ്പര്യ തീവ്രവാദ.... സഖ്യത്തോട്... സഖ്യം ചേർന്ന് സ്വയം നശിക്കാൻ... താങ്കൾക്കും യോഗ്യതയുണ്ടെന്ന്... 👍🏼... ഈ വോട്ടും കൂടെ രേഖപ്പെടുത്തിയിട്ടുണ്ട്😭.
@shinammasebastian2298
@shinammasebastian2298 3 ай бұрын
അവർ അങ്ങ് പോയി മെത്രാനെ വാഴിച്ചാൽ പോരെ
@varghesekallarakkal5914
@varghesekallarakkal5914 3 ай бұрын
Good explanations
@thomassebastian5391
@thomassebastian5391 3 ай бұрын
ഷൈജു ആന്റണിയെ മാർപ്പാപ്പ ആക്കിയും കൊടുക്കണം
@joymadavanathomas6319
@joymadavanathomas6319 3 ай бұрын
സഹോദരാ... ഷൈജു ആന്റണിയുടെ ആർജ്ജവത്വം തുളുമ്പുന്ന ആദർശ ദർശനങ്ങളുള്ള വാക്കുകൾ താങ്കളെ വല്ലാതെ മുറിവ് ഏൽപ്പിച്ചിട്ടുണ്ട് എന്ന്... താങ്കൾ തന്നെ സാക്ഷ്യപ്പെടുത്തുന്ന കമന്റുകൾ ആണ് എന്ന് സാധാരണ ജനത്തിന് അറിയാം 😜😭.
@ShibuVarghese-bm6jp
@ShibuVarghese-bm6jp 3 ай бұрын
​... എന്താ ആർജ്ജവം ഈ ഷേപ്പ് താങ്കളുടെ അമ്മാവന്റെ മോനെ.... ഷൈപ്പ് പറയുന്നതും പ്രവർത്തിക്കുന്ന കാണുന്നുണ്ട്.. ഷൈബു ടിവിയിലിരുന്ന് ക്രൈസ്തവ മൂല്യത്തെയും ക്രൈസ്തവ സ്നേഹത്തെയും പറ്റി പറയണേ കേൾക്കുമ്പോൾ😂😂😂😂😂
@joymadavanathomas6319
@joymadavanathomas6319 3 ай бұрын
@@ShibuVarghese-bm6jp സഹോദരാ അക്ഷരജ്ഞാനം ഇല്ലാതെ താങ്കൾ കൊടുത്തിരിക്കുന്ന ഹൈലൈറ്റ് റിപ്ലൈ വായിക്കുന്നവരെല്ലാം ബോധംകെട്ട് വീഴും 😭 കാരണം തലയും വാലും തിരിച്ചറിയാത്ത താങ്കളുടെ ശരീരഭാഷയുടെ അവതരണം അപാരം തന്നെ😜
@ShibuVarghese-bm6jp
@ShibuVarghese-bm6jp 3 ай бұрын
@@joymadavanathomas6319... എന്റെ എന്റെ അക്ഷരം ജ്ഞാനത്തിന്റെയോ.... എന്റെ അറിവിന്റെയോ . ആഴം അളക്കാൻ അല്ല. ഞാനിത് തന്നോട് പറഞ്ഞത്.. തന്റെ വിശുദ്ധ ഷൈജു ആന്റണി എന്ന മഹാ നേതാവ്... ആ മഹാ നേതാവ് ചില ചാനൽ ഇരുന്നു ക്രൈസ്തവ മൂല്യത്തെയും ക്രിസ്തു പഠിപ്പിച്ച സ്നേഹത്തെയും കുറിച്ച് വലിയ വായിൽ സംസാരിക്കുന്നത് കേൾക്കുമ്പോൾ. ഭൂമിയിൽ ക്രിസ്തുവിന് ശേഷം പിറന്ന മഹാ വ്യക്തിത്വമാണ്. താങ്കളുടെ പരമപരിശുദ്ധ ഷൈജു ആന്റണി. എന്നു തോന്നിപ്പോകും.... 🤩😂😂 അയാളുടെ പ്രവർത്തികളും ചർച്ചകളും പ്രവർത്തനങ്ങളും എല്ലാം ധാരാളമായി കാണുന്നതുകൊണ്ടാണ് . അങ്ങയോട് പറയുന്നത്.....
@jobinjohnson9533
@jobinjohnson9533 3 ай бұрын
❤❤❤
@thomasedappilly9796
@thomasedappilly9796 3 ай бұрын
They are not fit to be called as priests but labourers.
@francischacko750
@francischacko750 3 ай бұрын
YOU DISSIDENT PRIESTS SHOULD CONSULT YOUR PARENTS IF THEY ARE ALIVE.IF NOT BROTHERS.I AM SURE THAT NONE OF THEM WILL ENCOURAGE YOUR DISSIDENT ACTIVITIES.
@stephenjohn1192
@stephenjohn1192 3 ай бұрын
നമ്മൾ ഈ ളോഹ ധാരികളെ മാത്രം കുറ്റം പറയരുത്. ഇവരുടെ പുറകിൽ ഉണ്ടായിരുന്ന യഥാർത്ഥ കള്ളന്മാർ ഇപ്പോഴും പല സഭയുടെ സ്ഥാനങ്ങളിൽ ഇരുന്നു അവർക്കു രഹസ്യ പിന്തുണ കൊടുക്കുന്നുണ്ട്. ഈ വിമത നൈറ്റിക്കാർ എല്ലാം കൈകളും കാലുകളും ആണ് തലകൾ അല്ല. കൈ വെട്ടിയാലും തലയ്ക്കു നോവും അതാണ് കൈ വെട്ടാതെ ഈ പിതാക്കന്മാർ മാറി നിൽക്കുന്നത്
@joseouseph5602
@joseouseph5602 3 ай бұрын
പോയി തുലയട്ടെ നാശങ്ങൾ . നമുക്കു പ്രാര്തിക്കം സമാധാനം നമ്മോടുകൂടെ .
@Joy-J
@Joy-J 3 ай бұрын
They know how to lead a luxurious life at the expense of others. True fools are those who still support them for some fringe benefits.
@cissyantony5088
@cissyantony5088 3 ай бұрын
എന്തൊക്കെയാണ് പറയുന്നത് കലാഭവൻ നടൻമാർ പോലും തോറ്റു പോവും താങ്കളുടെ അവതരണം. എന്തായാലും യൂട്യൂബ് വരുമാനം നന്നായി കിട്ടട്ടേ എന്ന് പ്രാർത്ഥിക്കുന്നു.
@kochuranijohn5208
@kochuranijohn5208 3 ай бұрын
So sad. why these laymen realise that they are eating small chapathy n vine instead of recieving our jesus in these vimatha kurbana. Easoye have mercy on all people.Hallelujah Ave Maria
@jamesjoseph2126
@jamesjoseph2126 3 ай бұрын
Vimathere adichu purathakanam
@ruthvariath7691
@ruthvariath7691 3 ай бұрын
ERNAKULAM Angamaly diocese the right liturgy. The Holy Bible Based litu
@joseaugustine9022
@joseaugustine9022 3 ай бұрын
Vimathar assured hell
@hhjluppougr
@hhjluppougr 3 ай бұрын
swarnathinte oru vazhakkulayum koodi ondakkum ennu vimathar
@pmjose-wb8hr
@pmjose-wb8hr 3 ай бұрын
Senseless priests.... what can we do?
@Kevin-sv7vs
@Kevin-sv7vs 3 ай бұрын
go out vimathar.
@mebinbenoy9155
@mebinbenoy9155 3 ай бұрын
സഭയെ അനുസരിക്കാത്ത അച്ഛന്മാരെ നിങ്ങളെ ഞങ്ങൾക്ക് വേണ്ടാ... മനസാന്തരപ്പെട്ടു തിരിച്ചു വന്നാൽ വാതിൽ തുറന്നു സ്വീകരിക്കും.. പുട്ടും കടലയും വിൽക്കാൻ ഇത്രയും നാൾ കാത്തിരിക്കേണ്ടിയിരുന്നില്ല...ആ പണിക്ക് നേരത്തെ പോകാമായിരുന്നു...
@thomasthomas6382
@thomasthomas6382 3 ай бұрын
പുതിയ സഭയുടെ പേര്: എറണാകുളം - പൊന്നാനി കുണ്ടനടി മഴവിൽ മുക്കാൽ സഭ . പുതിയ സഭയുടെ മെത്രാൻ്റെ സ്ഥാനപ്പേര് : മേജർ മുക്കാപ്പോലീത്ത.
@joymadavanathomas6319
@joymadavanathomas6319 3 ай бұрын
സഹോദര... മാനസികമായി വല്ലാതെ തളർന്ന പോലെ ഉണ്ടല്ലോ 😭.
@thomasthomas6382
@thomasthomas6382 3 ай бұрын
@@joymadavanathomas6319 അങ്ങനെയൊക്കെ പറഞ്ഞ് സ്വയം ആശ്വസിച്ചോളൂ. വിമതൻമാർ അനുരഞ്ജനപ്പെടും എന്ന ഭീതിയിലായിരുന്നു ഞങ്ങൾ. പുറത്ത് പോകുന്നു എന്നറിഞ്ഞതിൽ വലിയ സന്തോഷവും ആശ്വാസവും. ഇനി മേലിൽ അകത്തു നിന്ന് കുത്തിത്തിരുപ്പ് ഉണ്ടാക്കുകയില്ലല്ലോ!
@celinejoy7011
@celinejoy7011 3 ай бұрын
ഹാ കഷ്ടം..... 😇
@thomaskc229
@thomaskc229 3 ай бұрын
Karemean.vappas.duckroast. Nallatastea.
@user-fq1oi6vz8y
@user-fq1oi6vz8y 3 ай бұрын
Evare purathakkuka allathe vere onnum sabhaye rakshikkuka ella
@stpvvv9457
@stpvvv9457 3 ай бұрын
😂 എല്ലാം ശരിയാകും ഇവർ ആവശ്യപ്പെട്ട ഒരു കാര്യം മാർപ്പാപ്പ അംഗീകരിച്ചു കർദ്ദിനാളിനെയും ആൻഡ്രൂ അഡ്മിനിസ്ട്രേറ്ററെയും തൽസ്ഥാനത്തു നിന്നും നീക്കി ഇപ്പോൾ അവരുടെ നിലപാടിൽ ഉറച്ചു നിൽക്കുന്നു കാനോനിക നിയമം അനുസരിച്ചല്ല ഏകീകരണം കൊണ്ടുവന്നത് എന്ന ഇവരുടെ വാദം ശരിയാണെന്ന് മാർപ്പാപ്പ അറിയുന്ന ദിവസം ഇവിട്ടുത്തെ പ്രശ്നം തീരും. അതു വരെ ഇവരെ കുറ്റപ്പെടുത്തി വീഡിയോ ഇട്ട് യൂ ട്യൂബിൽ നിന്നു വരുമാനമുണ്ടാക്കാം.😂
@ejantony7427
@ejantony7427 3 ай бұрын
പ്രാർദ്ധിച്ച് പ്രാർദ്ധിച്ച് കുളമാക്കി.
@johnsonvm12
@johnsonvm12 3 ай бұрын
പ്രാർത്ഥിച്ച് എന്നല്ലേ വേണ്ടത്?🙏
@davischirayath2170
@davischirayath2170 3 ай бұрын
വീണ്ടും പറയുന്നു നിങ്ങളെ കൊണ്ടു പറ്റില്ല.
@josephv.j1856
@josephv.j1856 3 ай бұрын
പുതിയ റീത്തു വേണം. റോമൻ കാത്തലിക് ഭാരതീയ സഭ' റോമൻ കാത്തലിക്ക് ഹിന്ദുസ്ഥാൻ ചർച്ച് റോമൻ കാത്തലിക് ഇൻഡ്യൻ സഭ ഇൻഡ്യയിൽ സഭ വളരണമെങ്കിൽ ധാരാളം റീത്തുകൾ വേണം. ഇൻസ്വയിൽ ഭാഷ സംസ്കാര വൈരുദ്ധ്യത ഏറ്റവും കൂടുതലാണ്.
@joymadavanathomas6319
@joymadavanathomas6319 3 ай бұрын
സഹോദരാ ഏതെങ്കിലും തരത്തിൽ ചി ത്ത ഭ്രമം പിടിച്ചാൽ... അവരുടെ അനുഭവം... നിയന്ത്രിക്കില്ലെങ്കിൽ... വാക്കുകൾ നിയന്ത്രണം വിട്ടു പോകും 😭.
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 126 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 58 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 15 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 126 МЛН