വളരെ ഉയർന്ന നിലവാരമുള്ള ഡബ്ബിംഗ്. നല്ല മലയാളം വാക്കുകൾ. വളരെ നല്ല ശബ്ദം. ഗുരുജി നേരിട്ട് മലയാളത്തിൽ സംസാരിക്കുന്നതു പോലെ തോന്നുന്നു. 🙏🙏🙏🙏🙏
@raghuvarannair15274 жыл бұрын
ഗുരുജി മലയാളിയാണേയെന്ന് സംശയമില്ലാത്ത രീതിയിൽ വിശ്വസിയ്ക്കാൻ തോന്നുന്നു. സ്വരവും, ഭാവവും , എന്തിന് ഏറെ പറയുന്നു. ഒരിയ്ക്കൽ കൂടെ പറയട്ടെ, അവിശ്വസനീയം...! 🙏🙏🙏
@chandrasekharannair84094 жыл бұрын
H
@venugopalanm7973 Жыл бұрын
അതെ.തികച്ചും സദ്ഗുരുവിൻറെ ശബ്ദസാമ്യം
@sajibhargavan4283 Жыл бұрын
❤
@bineeshbineesh396910 ай бұрын
Ai
@SomanNair-cp3fz11 ай бұрын
' പ്രൗഢ ഗംഭീരമായ വാക്കുകൾ. നമസ്കാരം 'ഗുരു ജി
@shimmiskitchen14194 жыл бұрын
നമ്മൾക്ക് അറിയാത്ത മനസ്സിന്റെ തലങ്ങൾ സ്വാമിജി പറഞ്ഞു തരുന്നു.. കാട്ടിൽ ഏകാഗ്രതയിൽ ഇരിക്കാൻ കൊതി തോന്നുന്നു.... നന്ദി സ്വാമിജി
@fyjjsssgkgdkk71964 жыл бұрын
കാട്ടിൽ
@bhargaviamma72734 жыл бұрын
അതു വേണമെങ്കിൽ വീട്ടിലും Practice ചെയ്യാമല്ലേ മനസ്സുണ്ടെങ്കിൽ. ?
@satheeshoc35454 жыл бұрын
കാട്ടിൽ മൃഗങ്ങൾ ഉണ്ടാവും അവ കടിച്ചു തിന്നും
@babygirija7736 Жыл бұрын
എനിക്കും കാ ട്ടിൽ. അല്ലെങ്കിൽ ഒഴിഞ്ഞ പുല്ലുകളുള്ള മൈതാനത്., ഇരിക്കാൻ തോന്നാറുണ്ട്. വീട്ടിൽ ഒരിക്കലും തോന്നാറില്ല കാരണം ചെറിയ വീടാണ്. ശബ്ദം. ബഹളം..,.... Ect
@susammaabraham25252 жыл бұрын
കിറുകൃത്യം - ഡബ്ബിംഗ് - നമിക്കുന്നു - Super - Super 👍🙏
@somansoman7278 Жыл бұрын
ഗോപ്യമായി വച്ചിരിക്കുന്ന പല കാര്യങ്ങളും വിശദമായി അറിവു തരുന്ന സൽഗുരു നമസ്കാരം. ചാനലിനും ഡബ്ബിംഗ് മാസ്റ്റർ കും നമസ്കാരം
@Belothkandan3 жыл бұрын
വളരെ നല്ല അറിവുകൾ പകർന്നു തരുന്നു 👍
@sureshpg6449 Жыл бұрын
പരമമായ ജ്ഞാനം വിദ്യാലയങ്ങളിൽ ആണ് നൽകേണ്ടത്🌹🙏 ജയ് ഗുരുദേവ് 🌹🙏
@GeethaBabu-xx2lr11 ай бұрын
Gurujee.. പ്രണാമം 🙏🙏 very very infirmative. ഈ അറിവുകൾ ആണ് പാഠപുസ്തകങ്ങളിൽ ചേർക്കേണ്ടത്
@SaradaMday4 ай бұрын
Namaskaram giruji Thsnks for your kindful words
@rsivadaskerala6744 Жыл бұрын
Excellent message Sadguru🙏🏻 Thank you so much
@salammuttam17334 жыл бұрын
Valare Nalla ariv guru tharunnad.thanks guru.👍👍🌹
@sudhagnair64384 жыл бұрын
അറിവിന്റെ ഒരു മഹാസാഗരം
@girijasukumaran59852 жыл бұрын
നന്ദി ഗുരുജി എത്ര അർത്ഥപൂർണ്ണവും എന്നാൽ ചിന്തിക്കാനു മുള്ള വാക്കുകൾ 🙏🙏🙏🌹
@aashams2222 ай бұрын
വളരെ നന്ദിയുണ്ട് ഗുരുജി
@sivakami5chandran4 жыл бұрын
Guruji exactly I agree this my own experience in three year siva vairagya ... Now I everyday happy🙏😍🙏🙏👏👏👏👏👏👏
@anilkumari27142 жыл бұрын
മഹത്തായ അറിവുകൾ പ്രതീക്ഷിക്കുന്നു നന്ദി
@santhoshkumarp80244 жыл бұрын
സ്വാർത്ഥത പൂർണ്ണമായി ഒഴിവാക്കിയാൽ തന്നെ മനുഷ്യൻ പകുതി ദൈവമായി!
@BelovedbakthA4 жыл бұрын
നമസ്ക്കാരം സദ്ഗുരുജി 🙏🙏🙏
@KeralaVlog810 ай бұрын
നന്ദി ഗുരുജി ❤️❤️🙏🙏🌼🌼🌼
@reality17564 жыл бұрын
ശരിയാണ്, ശരീരികബന്ധം ഇല്ലാതെ തന്നെ ഞങ്ങൾ വളെരെ സ്നേഹമാണ്. 6വർഷമായി. ഞങ്ങൾ adhyatmika കാര്യങ്ങളിൽ സജീവമായി ഇടപെട്ടു ജീവിക്കുന്നു. മക്കൾ കല്യാണപ്രായമായി, ഞങ്ങൾ റിട്ടയേർമെന്റ് ലൈഫ് എൻജോയ് ചെയ്യുന്നു.
What a class! Only Sadguru can give such an ultimate knowledge! But a question. How a layman can?
@bijugeorge.t3525 Жыл бұрын
❤Very good motivation class thank God ❤
@SivaprasadSivaprasad-e8k10 ай бұрын
Nandhi Sadhguro..❤❤🙏🙏
@rajendrankannath88094 жыл бұрын
ഈവിദ്യ ജീവിതത്തിൽ പകർത്തിയ ആളാണ് ശ്രി ക്യഷ്ണൻ സ്ത്രീകളോട് അഗാധ പ്രേമമായിരുന്നു എന്നാൽ ലൈംഗികത ഒട്ടും ഇല്ലായിരുന്നു ആവീര്യത്തെ,, ആവേശത്തെ ഹൃദയം കൊണ്ട് ത്രസിപ്പിച്ച് സ്പൈനൽ ഗ്രന്ഥി വഴി അമ്ര്തം നുണഞ്ഞു പ്രപഞ്ചം കീഴടക്കിയവൻ,,,
@syamr3124 жыл бұрын
u r absolutely right ....
@rahulpr69804 жыл бұрын
സത്യം, പുരാണത്തിലെ ഏറ്റവും ശ്രേഷ്ഠനായ ഒരു യോഗിയാണ് കൃഷ്ണൻ, ജീവിതത്തിൽ എല്ലാ രൂപത്തിലും എല്ലാ കർമ്മ മണ്ഡലങ്ങളിലും തൻറെ ലീലകളാൽ നിറഞ്ഞാടിയ അദ്ദേഹം എന്നാൽ ഒന്നും തന്നെ ചെയ്തില്ല, എല്ലാ കർമ്മവും അതിൻറെ പൂർണ്ണതയിൽ നിർവഹിച്ചു, കർമ്മ ഫലം ഇച്ഛിക്കാതെ മുക്തനായി പരമാനന്ദതിൽ ലയിച്ചു.
@aswathynairr52354 жыл бұрын
വളരെ സത്യം
@gopalakrishnanramakrishnan69884 жыл бұрын
H
@JWAL-jwal4 жыл бұрын
*പ്രേമവും ലൈംഗികതയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു*
സാംഭവി മുദ്രയിലൂടെ ഞാനും ആ ആനന്ദം അനുഭവിക്കുന്നു 🙏🙏🙏
@antonykj1838 Жыл бұрын
ഗുഡ് പ്രസന്റേഷൻ പോയ്ന്റബിൾ 👏👏👍
@padmajaappukuttan9243 Жыл бұрын
നമസ്കാരം ഗുരു ജീ 🙏
@sujithrakrishnan29104 жыл бұрын
THANKS GURUJI
@sunithamolly4997 Жыл бұрын
Super🙏
@sajeevkumarkb77763 жыл бұрын
Good information🙏...
@GeethaGeetha-cn5lp4 жыл бұрын
Thank you.gurugi
@mukeshcv4 жыл бұрын
Great
@apmohananapmohanan7019 Жыл бұрын
Pranamam Guruji
@valsalamma80684 жыл бұрын
Namasthe SADGURU 🙏
@PoPY9404 жыл бұрын
sadhguru lots of love thank u thanks a lot !!
@devikanambiar86694 жыл бұрын
Wow👌👌
@abdulnazer39204 жыл бұрын
👌
@yogawithrajeev60944 жыл бұрын
Excellent
@bobanmathew691911 ай бұрын
SATH GURUVE NAMAHA❤
@2vk8264 жыл бұрын
Very nice dubbing
@vadakkutgangadharannair33364 жыл бұрын
Very good classes and advice's. Leads to get a good life.
@mazhathullimedia70244 жыл бұрын
Thank you
@manjushkudilingalrajankudi85944 жыл бұрын
സൂപ്പർ സൗണ്ട്
@beenacharlie37514 жыл бұрын
Thanks guru
@sureshbabu11374 жыл бұрын
super speech
@madhuramachandran7472 Жыл бұрын
100% Truth!!! 🙏
@sukumarankv53274 жыл бұрын
വന്ദനം ആത്മമയം പ്രേമമയം വിശ്വംജി വമയം മാതാവ് മാതൃത്വം വിശ്വമാതൃത്വം സത്യം സനാതനം ഭാരതം ഋഷി മുനിയോഗി സ്വരൂപം ജീവിക്കുന്നു വിദ്യയിൽ ക്ഷേത്രങ്ങളിൽ കൃഷിയിടങ്ങളിൽ ഗ്രാമങ്ങളിൽ ഗൃഹങ്ങളിൽ നയിക്കുന്നു നയിച്ചിട്ടുന്ന സ്വരൂപമെനമസ്കാരം ഭാരത സംസ്കൃതി അമ്മേ നാരായണ സത്യം സനാതനം സത്യമേവ ജയതേ ജയതേ ജയതേ സ്വരൂപമേ നമസ്കാരം
@subramanianmp22904 жыл бұрын
Vanakkam sir
@TarotMagicwithAmbika Жыл бұрын
🙏🙏🙏പ്രണാമം സദ് ഗുരു 🙏🙏🙏🙏
@rajumr5174 жыл бұрын
Super
@shajimb5124 жыл бұрын
Boss, how can we activate pineal gland ? No one are saying about this. Can you please advice ?