ഇത് ആ led യിലെ cicuit ലോക്കൽ ആയത് കൊണ്ടാണ്. ഇങ്ങനെ സംഭവിക്കുന്നത്. മാർക്കറ്റിൽ ഇന്ന് വരുന്ന ഭൂരിഭാഗം foot lamp ഉം ഇതാണ് അവസ്ഥ. വളരെ തായ്‌ന്ന ക്വാളിറ്റിയിൽ ആണ് ഡിസൈൻ ചെയ്യുന്നത്. അത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. മുൻപൊക്കെ china പ്രൊഡക്ടുളളിൽ ആയിരുന്നു ഈ circuit കൾ വന്നിരുന്നത്. ഇന്ന് കമ്പനികൾ ലാഭത്തിന് വേണ്ടി ഇതുപോലുള്ള circuit കൾ സിമ്പിൾ പ്രൊഡക്റ്റുകളിൽ ധാരാളമായി ഉബയോഗിക്കുന്നു. അതിന്റെ ഫലമായി ആണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നത്.led ബൾബുകൾ ഇറങ്ങിയ സമയത്ത് കുറഞ്ഞ വിലയിൽ തെരുവുകളിൽ വാറണ്ടി ഇല്ലാത്ത ബൾബുകൾ വിറ്റിരുന്നു അവയിലും ഇതുപോലുള്ള circuit ആണ് ഉപയോഗിച്ചിരുന്നത്. അതും ഇതുപോലെ തന്നെ ആയിരുന്നു ഇങ്ങനെ വെറുതെ ചെറിയ രീതിയിൽ കത്തുമായിരുന്നു. മാത്രമല്ല ഇത്തരം ലൈറ്റുകൾ over voltage പ്രൊട്ടക്ഷനും ഉണ്ടാവില്ല. പഴയ Square wave ഇൻവെർട്ടർകളിൽ ഇതുമാത്രം work ചെയ്യുന്ന സമയത്തു കത്തിപോവാനും ചാൻസ് ഉണ്ട്
അല്ലാട്ടോ, induction, ന്യൂട്രൽ വോൾട് ഇതൊക്കെ കാരണങ്ങൾ ആണ്
@bhadranks57192 жыл бұрын
പ്രിയ സുഹൃത്തേ എന്റെ വീട്ടിലെ സീറോ വാട്ട് ബൾബിന് ഈ പ്രശ്നം ഉണ്ട്. വയറിംഗിന്റെ തകരാറാണ് എന്നായിരുന്നു ധാരണ. ഇത്രയും നല്ല അറിവ് തന്നതിന് നന്ദി.
@Harisamaan9163 жыл бұрын
ഇത് നല്ല ഐഡിയ ആണ്👌👌👌 എനിക്കും ഇതുപോലെ legrand foot light ഇതുപോലെ വന്നിട്ടുണ്ട്
@navas.tnavas.t6693 жыл бұрын
ഹൈ നിങ്ങൾ നങ്ങൾക് തരുന്ന അറിവുകൾ വളെരെയധികം ഉപകാരപ്പെടുന്നു ഒരുപാട് ഒരുപാട് നന്നിയുണ്ട് ഒരിക്കലുമ്മറക്കില്ല
@TECHNICIANMEDIA3 жыл бұрын
😍😍😍thanks brother
@Kozhichena3 жыл бұрын
എന്റെ വീട്ടിലും ഇതു തന്നെയാണ് അവസ്ഥ ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്രദമായി ..ബ്രോ താങ്ക്സ് 👍
@SureshBabu-uv3bh3 жыл бұрын
നല്ലൊരു അറിവ് എന്റെ പുതിയ വീട്ടിൽ സെയിം പ്രോബ്ലം ഉണ്ട് electrician പറഞ്ഞു അതിന് ഒരു പരിഹാരവുമില്ല എന്ന് ഈ വീഡിയോ ആളെ ഒന്നു കാണിക്കണം !!
@rijilparameswaran19763 жыл бұрын
വീഡിയോ സൂപ്പർ ഇനിയും ഇതു പോലെ യുള്ള വീഡിയോ ചെയ്യണം ഉപകാര മുള്ള വീഡിയോ ആണ് നിങ്ങൾ ചെയ്യുന്നത് 👏👏👏👏
@TECHNICIANMEDIA3 жыл бұрын
😍😍
@noone-mp1on3 жыл бұрын
Ara ninne ayache🤭🤣
@rijilparameswaran19763 жыл бұрын
@@noone-mp1onഅതിന് നീ ഇപ്പൊ ഏത് കുഴിന്ന് പൊങ്ങി വന്നതാടോ മരഭൂതമേ 💩💩💩
@_Arjunrs_3 жыл бұрын
വളരെ ഉപകാരപ്രദമായ video😍❤️
@AxElectricals123Ай бұрын
Which resistor about u said to change can u pls explain or reply because that very much helpful to led manufacturer.Thanku
@josemonkoottunkal2 жыл бұрын
ഇതൊരു ചെറിയ വലിയ പ്രശ്നമായിരുന്നു വളരെ നന്ദി നല്ല വീഡിയോ
@murukkumtharahari74933 жыл бұрын
അടിപൊളി എന്റെ വീട്ടിലും ഈ പ്രോബ്ലം ഉണ്ട് നാളെത്തന്നെ ചെയ്തു നോക്കാം പറഞ്ഞു തന്ന അറിവിന് ഒരുപാട് നന്ദി god bless you dear
@TECHNICIANMEDIA3 жыл бұрын
ചെയ്തു നോക്കിയിട്ട് പറയണേ
@VishnuVlogger8653 жыл бұрын
Bro first like congrate 👍🏻🥳😎. Waiting next video
@TECHNICIANMEDIA3 жыл бұрын
😍😍
@mdas37743 жыл бұрын
നല്ല അറിവുകൾ തരുന്ന ഇത്തരം വ്യത്യസ്ഥങ്ങളായ വീഡിയോകൾ തുടർന്നും പ്രതീക്ഷിക്കുന്നു 👍
@TECHNICIANMEDIA3 жыл бұрын
😍😍
@syamvis3 жыл бұрын
ഈ പ്രശ്നം എന്നെ വളരെയധികം അലട്ടിയിരുന്നു. വയറിംഗ് തകരാർ ആണെന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്തു. ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തോന്നിയതിന് സഹോദരന് ഒരായിരം നന്ദി..🙏🙏🙏
@TECHNICIANMEDIA3 жыл бұрын
ഇങ്ങനെയുള്ള സംതൃപ്തി നൽകുന്ന കമന്റുകൾ ആണ് തുടർന്നും എന്നെ വീഡിയോ ചെയ്യാൻ പ്രേരിപ്പിക്കുന്നത് താങ്ക്യൂ ബ്രോ
@mohamedgaddafi55963 жыл бұрын
Thanks bro, ഞാൻ മൂന്ന് വർഷമായി ഈ problem Face ചെയ്യുന്നു. ഞാൻ ഒന്നു Try ചെയ്തു നോക്കട്ടെ.very very thanks.
@TECHNICIANMEDIA3 жыл бұрын
❤❤
@ansark1112 жыл бұрын
Pipeloode.copper.wire ittal.prashnam.solv
@nisarmanjery5953 жыл бұрын
വളരെ നലൊരു അറിവ്, പലയിടത്തും ഞാൻ ഈ complaint കണ്ടിട്ടുണ്ട്
@ajuajmal2501 Жыл бұрын
Already two way switch ulla bulbukalk inghane kanikkunnund,( bed switch) athil neutrel kodukkuvan aavullallo,appo enth cheyyum
@6791931233 жыл бұрын
വളരെ ലളിതമായി മനസലാക്കി തന്നതിൽ നന്ദി 🤝
@dayanandanvk94492 жыл бұрын
പത്തു വാട്ടിൻറ എൽ ഇ ഡി സുഛ്ഓഫ്ചെയ്ത് ശേഷം ഇടയ്ക്ക് ഇടയ്ക്ക് മിന്നലും ഉണ്ട് എഝ് ചെയ്യണം
@handmadeinnovations46243 жыл бұрын
സൂപ്പർ ഈ അറിവ് എല്ലാവർക്കും പറഞ്ഞു തന്നതിന് താങ്ക്സ്
@jimmykadaviparambil96223 жыл бұрын
വളരെ നല്ല വീഡിയോ , വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി
@TECHNICIANMEDIA3 жыл бұрын
Thank you
@roypjohno81183 жыл бұрын
HAI GOOD MORNING SUPER job SUPER idea SUPER THANKS 👍👍👍👌👌👌🌹🌹🌹
Super idea. ഇങ്ങനെ ചെറുതായി കത്തുന്ന LED രാത്രി വളരെ ശല്യമാണ്. Bulb two way ആണെങ്കിൽ work ആവില്ല എന്ന് കൂടി പറയാമായിരുന്നു.
@TECHNICIANMEDIA3 жыл бұрын
🙏
@chakkiparambenshamsu993 жыл бұрын
എനിക്കും ഒത്തിരി സംശയമുണ്ടായിരുന്നു ഈ കാര്യത്തിൽ അത് മാറി.... താങ്ക്സ്
@victorypress57913 жыл бұрын
Njan itthu wiremanmarku share cheyyum. Ithu ente veetilum sambhavikkunnundu...Thanks...
@mujimuji56333 жыл бұрын
നല്ലൊരു അറിവാ കുറെ കാലമായി ഞാൻ ഇതിനു വേണ്ടി ഇത് അറിയാൻ വേണ്ടി ആഗ്രഹിക്കുന്നു
@TECHNICIANMEDIA3 жыл бұрын
എന്നാൽ ഇതൊന്നു ട്രൈ ചെയ്തു നോക്കു ഇനി എന്നിട്ട് പറയാണെ
@rajeshr62723 жыл бұрын
ഉപകാരപ്രദമായ വിവരണം. നന്ദി സഹോദരാ..
@TECHNICIANMEDIA3 жыл бұрын
😍😍
@sivakumar-lx1td3 жыл бұрын
ente chakkare ne alu puli anu karanam ente puthiya veettil e problem undu njan puthiya veroru led vangi fit cheyyuvan erikkuvayerunnu thanks ethu polulla tip vereundenkel ethupole edane palarkum helpful avum
@riyaspkpkr48673 жыл бұрын
നല്ല അറിവ് പകർന്നു നൽകിയ താങ്കൾക്ക് അഭിന്ദനങ്ങൾ….. ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു👍👍
@TECHNICIANMEDIA3 жыл бұрын
👍😍😍
@vineshvinu87753 жыл бұрын
അടിപൊളി. എന്റെ വീട്ടിലും ഇതേ അവസ്ഥ ഉണ്ട്. ഇനി അത് എനിക്ക് ശരിയാക്കാം
@rajunova3 жыл бұрын
same problem ente veettilum undu....very good information...
@jksounds60153 жыл бұрын
നല്ലൊരു അറിവ് thanks bro ❣️
@yempeeyes49243 жыл бұрын
Good and simple. എപ്പോഴും WORK തുടങ്ങുന്നതിനു മുമ്പ്മെ മെയിൻ സ്വിച്ച് ഓഫ് ആക്കേണ്ടതിന്റെ ആവശ്യകതയും switch ബോർഡ് അഴിക്കുന്നതിനു മുമ്പ് എടുക്കേണ്ട IMOORTANT SAFETY യും സൂചിപ്പിക്കുക.
@TECHNICIANMEDIA3 жыл бұрын
ഓക്കേ
@vaigasworld83933 жыл бұрын
Chetta valare upakaramayi... Thanks 😊😊😊
@ratheeshkumar58073 жыл бұрын
Informative, this issues is seen in low wattage led lamp also (night lamps),any way it is very useful for all Technicians and even Electrical Engrs👍
@parakkalhaneefa3 жыл бұрын
നിലവിൽ 2വേ സ്വിച്ച് ഉള്ള ലൈറ്റ് ന് ആണ് പ്രോബ്ലം എങ്കിൽ എന്ത് ചെയ്യും ഈ പ്രോബ്ലം എനിക്കുണ്ട് ഒരു പരിധിവരെ ഈ പ്രശ്നത്തിന് ഒരു പരിഹാരം ആയി വീഡിയോ അവതരണം വളരെ ഉഷാറായി ഇതിനു ഒരു മറുപടി പ്രതീക്ഷിച്ചുകൊണ്ട്
@mahmoodnazar71273 жыл бұрын
അത് മാസ്റ്റർ കൺഡ്രോളിംഗ് സ്വിച്ച് ആയിരിക്കും.. അതിലെ മാസ്റ്റർ ഒഴുവാക്കിയിട് ഇതുപോലെ ചെയ്താൽ മതി..
@yasararafath12233 жыл бұрын
2way control ൽ സാധിക്കില്ല..
@TECHNICIANMEDIA3 жыл бұрын
മാസ്റ്റർ കണ്ട്രോൾ വരുന്ന സ്വിച് ആണെങ്കിൽ മാസ്റ്റർ വയറു ഒഴിവാക്കി ഇതുപോലെ ചെയ്താൽ മതി അല്ല ടൂവേ കണ്ട്രോൾ ആണെന്ന് ഉണ്ടെങ്കിൽ ഈ രൂപത്തിൽ ചെയ്യാൻ സാധിക്കില്ല അതിന് ഒരു വാല്യു കുറഞ്ഞ റെസിസ്റ്റർ ഈ എൽഇഡി ലൈറ്റ് ൽ ഫിറ്റ് ചെയ്താൽ മതി
@mansooralipk76163 жыл бұрын
@@TECHNICIANMEDIA അതിന്റെ വീഡിയോ ചെയ്യുമോ
@shehinasshehinas90373 жыл бұрын
ഇക്ക അടിപൊളി 😍😍👍👍👍
@muhammedali-cf7df3 жыл бұрын
ടു വേ സ്വിച്ചിൽ നിന്നും ബൾബിലേക്ക് പോകുന്ന വയർ കൃത്യം നടുക്ക് തന്നെ കൊടുക്കണം അല്ലെങ്കിൽ ഒരു പൊട്ടിത്തെറി ഉറപ്പ്. ശ്രദ്ധിക്കുക
@jimmykadaviparambil96223 жыл бұрын
അത് വീഡിയോ ചെയ്തയാൾ വളരെ വ്യക്തമായി പറയുന്നുണ്ടല്ലോ
@mujeebrahman62263 жыл бұрын
potti thrikilla elcb undallo
@JD30BELGIUMCUTTING2 жыл бұрын
#muhammed Super
@babukd6612 Жыл бұрын
Super👌, congrats👍🏼
@hyderalipm41532 жыл бұрын
Thanks. ഈ വീഡിയോ കണ്ടു ഇതുപോലെ ചെയ്തപ്പോൾ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞു.
@TECHNICIANMEDIA2 жыл бұрын
👍
@rvbabu53252 жыл бұрын
ഇപ്പോൾ താങ്കൾ കാണിച്ചത് one way control ആയിരുന്നപ്പോൾ ഉള്ള കാര്യമാണ്,, എന്നാൽ two way control ആണെങ്കിൽ എന്ത് ചെയ്യും
@ramachandranpm53502 жыл бұрын
ഫുട്ലാമ്പ് ആരെങ്കിലും 2 വേ യിൽ കണക്ട് ചെയ്യുമോ
@najeebchakkalayil45422 жыл бұрын
@@ramachandranpm5350 Two way കൺട്രോളിൽ കൊടുക്കും
@rvbabu53252 жыл бұрын
Staircase ന് two way control ആയി ചെയ്യും
@manulal776211 ай бұрын
Oru tablefan capacitor paralel ayitt light il connect cheyyuka
@riyasrashid3676 Жыл бұрын
ഈ two way switch system ത്തിൽ കൊടുത്തിരിക്കുന്ന led bulb ഇങ്ങനെ കത്തി കിടന്നാൽ എന്ത് ചെയ്യും
@KaliyanSp-vw4kp9 ай бұрын
Reply illallo
@KnightsTemplar7578 ай бұрын
ആ പൈപ്പിലൂടെ വേറെ phase wire ഒന്നും വിടാതെ ഇരിക്കുക... Foot lampinte ലീഡ് wireum return wireum മാത്രമേ ഉള്ളു എങ്കിൽ ഇൻഡക്ഷൻ ഉണ്ടാവില്ല
@sangeetthottan55103 жыл бұрын
Very good information. I have the same problem.
@rashidparappararashid92633 жыл бұрын
👍👍👍സാതാരണ കണക്ഷന് ഈ സിസ്റ്റം ചെയ്യാം But 2 Way switch വഴി പോകുന്ന ലീഡുകൾക്ക് എന്ത് ചെയ്യും
@TECHNICIANMEDIA3 жыл бұрын
റെസിസ്റ്റർ മാറ്റിയാൽ മതി
@justinkv023 жыл бұрын
main problem led yu circuit qualityya,,appo led matti quality ullath use cheyyuka,,
@pvajabbarpv30753 жыл бұрын
Resister which location& howmany ohm ? Need to chage
@sarunaj2373 жыл бұрын
അതിനും വിഡിയോയിൽ കാണിച്ചത് പോലെ ചെയ്താൽ മതി😊. ടുവേ കണക്ഷന് നിലവിലുള്ള 2wire disconnect ചെയ്ത് രണ്ട് ടുവേ സ്വിച്ചിലും മുകളിലും താഴെയുമുള്ള പോയിന്റിൽ ഫേസും ന്യൂട്രലും കണക്ട് ചെയ്യുക, രണ്ട് ടുവേ സ്വിച്ചിന്റെയും center പോയിന്റിൽ നിന്നുള്ള വയറുകൾ LED ബൾബിലേക്കും കൊടുക്കുക. NB:(രണ്ട് ടുവേ സ്വിച്ചിലും കൊടുക്കുന്നത് ഒരു MCB യിൽ നിന്നും വരുന്ന ഫേസ് തന്നെയായിരിക്കണം, 3ഫേസ് വയറിങ് ആണെങ്കിൽ കൂടുതൽ ശ്രെദ്ദിക്കണം)🙏🏻
@SP-sm1ho3 жыл бұрын
@@sarunaj237 inghane koduthal switch on cheydal short akille???
@karunann34573 жыл бұрын
good. 🙏👍 ഇത് പോലുള്ള വീഡിയോസ് ഇനിയും ചെയ്യുക. ഒരു simple കാര്യം Solve ചെയ്യാൻ പറ്റാതെ 4 കൊല്ലമായി. ഇരിക്കുകയായിരുന്നു. Thanks.
@TECHNICIANMEDIA3 жыл бұрын
😍
@Nobody.12243 жыл бұрын
Thanks. Video valare informative thanne. But veetil staircase connectionil(2 way connection) same problem kaanikkunnu. Endu cheyyanam sir?
@vineeshsb1324 ай бұрын
K അത് One way ൽ മറിച്ച്Two Control ൽ ആണങ്കിൽ?
@vyshakhvyshakh83236 ай бұрын
Stair caseil ulla two way kodutha light nu anenkilo ee presnam
@vijayakumark30403 жыл бұрын
ഈ ബുദ്ധിമുട്ട് ഉണ്ട് ഈ അറിവ് നൽകിയതിന് നന്ദി
@TECHNICIANMEDIA3 жыл бұрын
ചെയ്തു നോക്കൂ
@kuttutinu86057 ай бұрын
അപ്പോൾ 2 way കണ്ട്രോൾ ആണെങ്കിൽ എങ്ങനെ ഓക്കേ ആക്കും
@kumaranothayoth4932 Жыл бұрын
Thank you for right information.
@baijubhaskar31462 жыл бұрын
എനിക്കും ഇതുപോലുള്ള കംപ്ലയിന്റ് ഉണ്ടായിട്ടുണ്ട് . അതിനു പരിഹാരം എല്ലാ led ലൈറ്റ് ബോക്സ് കളിലേക്കും ജംഗ്ഷ നുകളിലേക്കും 1.5 ന്റെ എർത്തു വയർ വലിച്ചിടുന്നുണ്ട് ഇപ്പോൾ ഈ കംപ്ലയിന്റ് വരുന്നില്ല 👍
@ranjurdravid54483 жыл бұрын
Thanks chetta... ere anwasicha karyam arunnu 💖👍
@TECHNICIANMEDIA3 жыл бұрын
😍
@asian44413 жыл бұрын
ഇത്രയും നാളും ഞാൻ ആലോചിക്കുകയായിരുന്നു എന്താണ് സംഭവം ഇൻഡക്ഷൻ സപ്ലൈ ആണ് ഇപ്പോൾ അതിനൊരു സൊല്യൂഷൻ കിട്ടി താങ്ക്സ്
@TECHNICIANMEDIA3 жыл бұрын
😍
@ansartvm9458 Жыл бұрын
ബെഡ് കൺട്രോൾ സ്വിച്ചിലും മാസ്റ്റർ വരുന്ന സ്വിച്ചിലും എങ്ങനെ കൊടുക്കും അതും കൂടി ഒന്നു വീഡിയോ ചെയ്യണം.
@unnikrishnancs834810 ай бұрын
Master switch or two way bulb anu prblm engil enthanu cheyandath...?
@mujeebkm63763 жыл бұрын
പലർക്കും അറിയാത്ത കാര്യമാണ് ഇത്..പറഞ്ഞ്തന്നതിന് ഒരുപാട് നന്ദിഇക്കാ🥰🥰.ഒരുപാട് ഇഷ്ട്ടപ്പെട്ടു അവതരണം👍👍😍😍😍ഇതുപോലെ master connection with bell switch , invertor connection ഒന്ന് ഇതുപോലെ വിവരിക്കുമോ😊
@TECHNICIANMEDIA3 жыл бұрын
ഓക്കേ ബ്രോ ചെയ്യാം
@kochoos97792 жыл бұрын
Already 2 way switch aanu but nutrel connect cheythittilla apozhu kathikondirikkunnu
@shjukp60392 жыл бұрын
പുതിയ അറിവാണ് thanks🙏
@nivinvinod78443 жыл бұрын
Spr video. Waiting for more
@avanthikasajimon17613 жыл бұрын
വീഡിയോവഴി പറഞ്ഞത് പുതിയൊരറിവാണ് നന്നായിട്ടുണ്ട് 2way Swatch ഉപയോഗിച്ചിരിക്കുന്ന സ്ഥലത്ത് ഇതെങ്ങനെ solveചെയ്യാം?
വീഡിയോ സൂപ്പർ ആണ്.. ഇതുപോലും അറിയാത്ത ആളെ ആണല്ലോ ഞാൻ പണി ഏല്പിച്ചു കൊടുത്തത് ദൈവമേ
@TECHNICIANMEDIA3 жыл бұрын
ഇലക്ട്രീഷ്യനെ 😍കുറ്റം പറയല്ലേ ഇതൊരു പുതിയ കണ്ടെത്തലാണ് അധികമാർക്കും ഈ സിസ്റ്റം അറിയില്ല എല്ലാവർക്കും അറിയിച്ചു കൊടുക്കുക എന്നതാണ് നമ്മുടെ കടമ
@nithinxjohnson29832 жыл бұрын
The reason for this is mainly due to the poor type circuitry used for the foot lamp. The video illustrates the solution for the problem by either using a 2 way switch or by using a resistor. Now why this happens? This is due to capacitive effect not because of induction (for induction a closed loop is needed since switch is off the circuit is open). When a hot (phase) wire is near the lead wire of the foot lamp attached to switch (in off position), the electrons in the foot lamp lead is made to move, since the neutral is already connected to the other end of foot lamp a small current flows through led and it glows little bit. Now for those why it is not appearing in same brand of foot lamp the simple reason is the voltage developed. This happens only when the voltage is above atleast 1.5v. This level of voltage rises when the no. of wires in the conduit is more. If the no. of wires in minimum that is sufficient space between the wires the voltage will be below 1V. Hence no led will glow. This capacitive effect is very common in AC circuits even in open spaces. To avoid these you can do the following: Buying a foot lamps with good circuitry (May be difficult to find these now a days, even some branded ones are having cheap circuitry inside). Planning the wiring and providing sufficient conduits to draw wires by keeping sufficient space between wires. Refer CPWD standards for the maximum wires that can be drawn in a conduit. You can do a small testing with the help of a multimeter. Turn off the problematic foot lamp. Put the multimeter in AC mode 200v range and connect one lead to the phase lead and another to neutral. Now measure the voltage. Now try to turn off the nearby energized phase wires either from DB or from switch boards passing through the same conduit as the foot lamp one by one simulataneoulsy measure the voltage. Now the voltage will be dropping below 1V and foot lamp stops glowing.
@TECHNICIANMEDIA Жыл бұрын
Thank you sir
@sakkeeesakkeere47192 жыл бұрын
Pazhaya model dp swichum ingene katthi nolkkunnu off ayalum entayirikkum problom
@SharafudheenVK-w4y7 ай бұрын
Already two way switch aanenkil endh cheyyam??
@elayurelayur74443 жыл бұрын
നല്ല വീഡിയോസ്.. ഇത് പ്രോഡക്റ്റ്റിന്റെ ക്വാളിറ്റിയല്ല പ്രശ്നം.. 1,2,3 പാലോത്ത വളരെ കുറഞ്ഞ വാട്സുകളിൽ വരുന്ന LED ബൾബുകളുടെ പ്രശ്നമാണിത്. അതിനു കാരണം മുകളിൽ വീഡിയോയിൽ പറഞ്ഞത് തന്നെയാണ്.. സൂപ്പർ വീഡിയോസ്..
@noushadnase2 жыл бұрын
ഗുഡ് അറിവ് bro thanks
@ജിന്ന്-ഝ5ത2 жыл бұрын
താങ്ക്സ് bro 🤩😍
@prakasha54793 жыл бұрын
Aa foot lamp two way control aanel enthu cheyyum ?
@Sunilvs123 жыл бұрын
Angane parayan padilla
@aruneldo3333 жыл бұрын
2 way wiring kure reethiyil cheyyam. Bulb nte two wire connection randu two way switch nte center point ninn eduthal ith ok aakum. Pakshe electricians aarum cheyyarilla. Maybe ithinte karanam bulb off aanenkilum bulb socketil phase undakan chance und.
@justinkv023 жыл бұрын
bro erath adyam pakka akkuka
@asishbs8675 Жыл бұрын
Rechargeable bulb switch off cheythalum kattunath nth kondanu???
@TECHNICIANMEDIA Жыл бұрын
അത് കണക്ട് ചെയ്തിട്ടുള്ള സ്വിച്ച് 2 way ആയിരിക്കും അതിന്റെ മുകളിൽ മാസ്റ്റർ കണക്ട് ചെയ്തിട്ടുണ്ടാവും ആ സ്വിച്ച് ബോർഡ് അഴിച്ച് അതിലെ മാസ്റ്റർ മാത്രം ഒഴിവാക്കിയാൽ മതി
@jabir71162 жыл бұрын
Njaaa ithuvare cheythitt ingane kndittilla enthaayalum nalla oru ariv
@ArunKumar-dj2rq8 ай бұрын
Master control cheydhadhil purathulla bulb katharindu adhedhaakkandu
എനിക്കും സംഭവിച്ചിട്ടുണ്ട് അന്ന് വിയർത്തുകുളിച്ചു. എന്റെ പൊന്നോ ☺️☺️
@jabirjabi72763 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ
@sajeevpoomangalam32273 жыл бұрын
good information.... nice presentation video
@NUJUMNNUJU3 жыл бұрын
നല്ല ഒരു അറിവ് പങ്ക് വെച്ചതിന് നന്ദി.
@sebinxavier40163 жыл бұрын
Bro good idea.. Bt switch complint ayal short avule ...oru doubht annu
@TECHNICIANMEDIA3 жыл бұрын
ഇല്ല
@justinkv023 жыл бұрын
bro idea kollam,,,main problem athalla led quality kuravanu,,,,,goldmedal curve foot lamp ok ya
@TECHNICIANMEDIA3 жыл бұрын
ഓക്കേ thanks
@kumarravialappadu3 жыл бұрын
ഇതിന്റെ അകത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടത് മീറ്റർ ബോർഡിൽ നിന്നും വരുന്ന കേബിളും ന്യൂട്രൽ കേബിളും രണ്ടു സൈഡിലും ബൾബ് ലേക്ക് പോകുന്ന ഫേസ് കേബിൾ സൂചിന്റ നടക്കൽ കാലിൽ ആയിരിക്കണം അല്ലെങ്കിൽ കേബിൾ തമ്മിൽ ഷോട്ട് ആകും
@nizara36473 жыл бұрын
നല്ല അറിവ്
@athulkrrishna95293 жыл бұрын
നല്ലൊരു അറിവ് തന്ന ഭായ് ക്ക് ഒരു സല്യൂട്ട് ഞാൻ ലൈക്ക് മിന്നിച്ചിട്ടുണ്ട് ഓക്കേ
@TECHNICIANMEDIA3 жыл бұрын
Thank you 😍😍
@magicmushrooms5243 жыл бұрын
Bro nyz idea ,but entha regulator direct face linil kodthirikunne
@magicmushrooms5243 жыл бұрын
Regulator vazhi ahno face line pass cheyunne , kndapo oru doubt pole thonni , regulator pettenn cmplbt aville Ella tymum ithilooode phase line pass cheythal
@TECHNICIANMEDIA3 жыл бұрын
ലോഡ് പ്രവർത്തിക്കുമ്പോൾ മാത്രമേ റകു ലെറ്റർ കമ്പ്ലീറ്റ് ഉണ്ടാവും വെറുതെ വെറുതെ ഫേസ് ലൈൻ കയറി ഇറങ്ങിയാൽ ഒരു കംപ്ലീറ്റ് വരില്ല
@jithinp37033 жыл бұрын
Nalla oru information annu thanks
@yadhunkm5995 Жыл бұрын
ഇതു പോലെ ടു വേ സ്വിച്ചിന്റെ ഇന്റക്ഷൻ കാണിച്ചു തരുമോ
@sreerajsp542 Жыл бұрын
This is applicable in old type screw switches?
@sheejaansari77833 жыл бұрын
Bro ..two way control lil prevarthikkunna fud lamb Anelo oodaharannam satayer led up& down control avashyapettal
@husainn1923 жыл бұрын
നല്ല qolity കടയിൽ കിട്ടും അത് വാങ്ങിച്ചു ഉപയോഗിക്കു 🥰