സ്വിച്ച് ഓഫ് ചെയ്താലും LED ബൾബ് മങ്ങി കത്തുന്നു. light dim

  Рет қаралды 39,891

EL TECH

EL TECH

Күн бұрын

Пікірлер: 79
@kpmoideenvalakkulamkpmoide8647
@kpmoideenvalakkulamkpmoide8647 11 ай бұрын
ഇങ്ങിനെ മിന്നുന്ന LED കണ്ട് എല്ലാ ബോഡും അഴിച്ച്.2way സ്വിച്ച് വക്കുന്നതിലും നല്ലത് ക്വാളിറ്റിയുള്ള ബൾബ് വാങ്ങലായിരിക്കും'
@shihabkb7099
@shihabkb7099 11 ай бұрын
2 way varumbol. Engane cheyyum
@ratheeshkumarr3362
@ratheeshkumarr3362 5 күн бұрын
നേരത്തെ തന്നെ 2way സ്വിച്ച് ഉള്ള ബോർഡിൽ ( സ്റ്റെയർ കേസ് വയറിങ്, മാസ്റ്റർ കണ്ട്രോൾ വൈറിങ് ) ഇതിനൊക്കെ ഈ പ്രോബ്ലം കാണുന്നുണ്ട് അതിനെന്താ പരിഹാരം
@ELtech2688
@ELtech2688 5 күн бұрын
kzbin.info/www/bejne/oovMpGhohqqfpcU ഈ വീഡിയോ കാണു
@assinarag8129
@assinarag8129 Жыл бұрын
അതിൽ ഒരിക്കലും ന്യൂട്ടർ കൊടുക്കാൻ പാടുള്ളതല്ല സ്വിച്ച് ഷോട്ടായി കഴിഞ്ഞാൽ ഫുൾ വയർ കത്തി പോകും അതിൽ എർത്ത് വയറാണ് കൊടുക്കേണ്ടത്
@ELtech2688
@ELtech2688 Жыл бұрын
എർത്ത് കൊടുത്താൽ ഇ എൽ സി ബി ട്രിപ്പ് ആകും.
@tittomathew
@tittomathew 11 ай бұрын
ന്യൂട്രൽ കൊടുത്താൽ Switch കമ്പ്ലൈന്റ് ആവുമ്പോൾ Phase ഉം ആയായി കോൺടാക്ട് ആയി ഷോട്ടാവും നേരെമറിച്ച് Earth കൊടുത്താൽ ആ വിഷയം ഉണ്ടങ്കില്ലRC.C B ട്രിപ്പ് ആകും Neutrl ആണോൽ . Brecker ടിപ്പ് അക്കും ആമ്പിയർ കൂടിയ ബ്രേക്ക് ട്രിപ്പ് അക്കില്ല
@ELtech2688
@ELtech2688 11 ай бұрын
ന്യൂട്രൽ കൊടുത്തുകഴിഞ്ഞാൽ 2 വേ സ്വിച്ച് കംപ്ലൈന്റ്റ് വരുമ്പോൾ ഷോട്ടാവുകയും അവിടെ ഫീസ് ഉണ്ടെങ്കിൽ ഫീസ് പോകും.നിങ്ങൾ പറഞ്ഞപോലെ എർത്ത് കൊടുത്താൽ എപ്പോഴും ഇ എൽ സി ബി വർക്കിംഗ് ആവില്ല അതുകൊണ്ട് ഷോക്ക് അടിക്കുവാൻ ചാൻസ് ഉണ്ട്. അതുകൊണ്ടാണ് ന്യൂട്രൽ കൊടുത്തത്.
@nasrnasar3266
@nasrnasar3266 3 ай бұрын
എർത്ത് കൊടുത്താൽ el CB ട്രിപ്പ് ആവും ന്യൂ ലും കൊടുക്കാൻ പാടില്ല നല്ല കെബിൾ ഉപയോഗിക്ക നല്ല ബൾബ് ഉപയോഗിച്ചാൽ മതി
@sainulabid4272
@sainulabid4272 11 ай бұрын
Master switch Bed switch എന്നിവയിൽ ഇങ്ങനെ ഡിമ്മായി കത്തിയാൽ അത് പൂർണ്ണമായും ഓഫാവാൻ എന്ത് ചെയ്യണം ?
@devadaramvideovision7128
@devadaramvideovision7128 25 күн бұрын
ഊരി വച്ചാൽ മി😂😂
@ELtech2688
@ELtech2688 25 күн бұрын
kzbin.info/www/bejne/oovMpGhohqqfpcU
@rcbfanzzzbal7887
@rcbfanzzzbal7887 11 ай бұрын
ചെങ്ങായി ബൾബ് മാറ്റി ലുക്കെർ അല്ലേൽ ജക്വാർ oke വാങ്ങി നോക്ക് ..ഒരു കുഴപ്പവും ഉണ്ടാകില്ല
@TheTeamexperiment
@TheTeamexperiment 10 ай бұрын
Two way switchil ingne vannal enth cheyyum
@JilshadKp
@JilshadKp 10 ай бұрын
👍
@sarathsr6295
@sarathsr6295 3 ай бұрын
Neutral kodukunathinel beter earthil kodukunatha bro
@ambroeliason9563
@ambroeliason9563 3 ай бұрын
RCCB trip akumo?
@haridasane8256
@haridasane8256 Жыл бұрын
ഇത് 2 way യിൽ ഉള്ളതാണങ്കിൽ പരിഹാരം എന്താണ് എന്ന് പറഞ്ഞു തരിക
@ELtech2688
@ELtech2688 Жыл бұрын
ബൾബ് ലീഡിലൂടെ 18G കോപ്പർ കമ്പി ചുറ്റിയിടണം. ആ കോപ്പർ എർത്തിങ് ആയി കണക്ട് ചെയ്യണം.
@ELtech2688
@ELtech2688 Жыл бұрын
@@RahmathElectroworld പറഞ്ഞതൊക്കെ ശരിയാണ് പക്ഷെ . ഞാന് ഈ ഇവിടെ പറഞ്ഞത് ഫുഡ് ലൈറ്റ് ചെറുതായി കത്തിനിലകുന്നത് എങ്ങനെ ശരിയാക്കാം എന്നുള്ളതാണ് . അതിന് ഇങ്ങനെതന്നെ ചെയ്യണം .
@ELtech2688
@ELtech2688 Жыл бұрын
@@RahmathElectroworld food light switch of cheyithalum mangi kathunnathe. Phase line kude food light leead valichittane. Ange verumpol njan panjan reethilyil cheyyanam.
@mahmoodabdurahman8559
@mahmoodabdurahman8559 11 ай бұрын
എത്ര ചുറ്റു ചുറ്റണം???
@hareeshrajpavan
@hareeshrajpavan 11 ай бұрын
നിലവാരം കുറഞ്ഞ വയറിംഗ് കേബിൾ ഉപയോഗിക്കുമ്പോൾ ആണ് ഇപ്രകാരം പ്രസരണം മൂലം ചെറിയ ചാർജ് ഉണ്ടാകുന്നത്. കൂടാതെ കേബിൾ ജോയിൻ്റ് ഒക്കെ നല്ലപോല പല ആവർത്തി ഇൻസുലേഷൻ ടേപ്പ് ചുറ്റി പരസ്പരം അകലത്തിൽ വയ്ക്കണം. ഇതൊക്കെ ആണ് പ്രസരണം ഉണ്ടാകുന്നതിൻ്റെ കാരണങ്ങൾ. കൂടാതെ ഇപ്രകാരം 2 വേ സ്വിച്ച് കൊടുത്ത് പരഹാരം ഉണ്ടാക്കുമ്പോൾ എല്ലാ സ്വിച്ചും ഓഫ് ചെയ്തിട്ട് വൈദ്യുതി ലീക്ക് ഉണ്ടോ എന്ന് മീറ്ററിൽ പരിശോധിക്കാൻ ശ്രദ്ധിക്കുക.
@mohanankkmohanankk4773
@mohanankkmohanankk4773 11 ай бұрын
ലൈൻ വയർ താഴെ യല്ലേ കൊടുക്കേണ്ടത്
@bibiparavoor8028
@bibiparavoor8028 3 ай бұрын
സുഹൃത്തേ ഒരു സംശയം, ഈ വൺവേ സ്വിച്ച് ആയിരുന്നല്ലോ ഇത്രയും നാൾ വച്ചുകൊണ്ടിരുന്നത്🤔 അങ്ങനെയെങ്കിൽ സ്വിച്ചിന്റെ കംപ്ലൈന്റ്റ് ആണെങ്കിൽ ഈ സ്വിച്ച് മാറ്റി പുതിയ വൺവേ സ്വിച്ച് വാങ്ങി വെച്ചാൽ പോരെ..
@ELtech2688
@ELtech2688 3 ай бұрын
സ്വിച്ച് കംപ്ലൈന്റ്റ്‌ അല്ല. ഇൻഡക്ഷൻ വരുന്നത് കൊണ്ടാണ് 2 വേ സ്വിച്ച് ആക്കിയത്.
@funwaymalayalam5600
@funwaymalayalam5600 Жыл бұрын
ഇതേ കംപ്ലൈന്റ്റ് ടൂ വെ സ്വിച്ചിൽ ആണ് കാണിക്കുന്നത് അപ്പോൾ എന്ത് ചെയും 🤔
@ELtech2688
@ELtech2688 Жыл бұрын
light leadilude 18 g copper wire chutti athu erath ayi connect cheyuka
@AsadAsad-ub4ty
@AsadAsad-ub4ty Жыл бұрын
​@@ELtech2688നമ്പർ തരുമോ
@sainulabid4272
@sainulabid4272 11 ай бұрын
​@@ELtech2688 അതൊരു വീഡിയൊ ചെയ്ത് കാണിച്ചാൽ ഉപകാരമായിരുന്നു
@aneeshpanoor7989
@aneeshpanoor7989 10 ай бұрын
wats കുറഞ്ഞ ലൈറ്റ് ആണ് പ്രശ്നം
@unnimon6679
@unnimon6679 7 ай бұрын
Current ബിലോ
@JosephAntony-t9e
@JosephAntony-t9e Жыл бұрын
സുഹൃത്തേ എർത് ആണ് കൊടുക്കേണ്ടത്..
@kausn2759
@kausn2759 Жыл бұрын
Rccb trippakum
@v.sdinesh3891
@v.sdinesh3891 Ай бұрын
2വെയ് സ്വച്ച് ന്പറ്റില്ല
@RAIMPOWER
@RAIMPOWER Ай бұрын
നിർബന്ധമാണ് എങ്കിൽ😂ഒരു പോളിസ്റ്റർ കപ്പാസിറ്റർ ഇട്ട് എർത്ത് ചെയ്യുന്നതാണ് ഏറ്റവും നല്ലത്
@shihabkb7099
@shihabkb7099 11 ай бұрын
Erth koduthal patathile
@saleemsaleem5823
@saleemsaleem5823 3 ай бұрын
Nuttar & എർത്ത ആണോ കൊടുക്കൽ
@ELtech2688
@ELtech2688 3 ай бұрын
Neutral 👍
@narayananbakkalam6417
@narayananbakkalam6417 2 ай бұрын
ശരിയായ രീതി അല്ല. എന്ത് കൊണ്ട് ഇങ്ങനെ സംഭവികുന്നു എന്ന് പറയു
@gireeshkumar2148
@gireeshkumar2148 Жыл бұрын
Alla company bulbilum eprsanamilla vere company bulb upayogiku
@vivo.y71
@vivo.y71 Жыл бұрын
നൂട്ടറിന് പകരം എർത്തിന് കൊടുത്താൽ പോരെ അതെലെ നല്ലത്
@ELtech2688
@ELtech2688 Жыл бұрын
എർത്തിങ് കൊടുത്താൽ ELCB ട്രിപ്പ്‌ ആകും.എർത്തിങ് കൊടുക്കാൻ പാടില്ല
@VishnU-bj3gv
@VishnU-bj3gv Жыл бұрын
@@ELtech2688 switch കംപ്ലയിന്റ് ആയി full കോൺടാക്ട് ആയാലോ.... 😄😄😄😄😄😄കൂട്ടി ഇടി നടക്കില്ലേ
@ELtech2688
@ELtech2688 Жыл бұрын
അങ്ങനെ വന്നാൽ ഫ്യുസ് പോകും 😄
@rageshkv1675
@rageshkv1675 Жыл бұрын
എനിക്കും കം ബ്ലിൻ്റ് റ്റുവേസൂച്ചി ലാണ് പരിഹാരം പറഞ്ഞു താ ആർക്കും അറിയുന്നില്ലേ
@ELtech2688
@ELtech2688 Жыл бұрын
ഫുഡ്‌ലൈറ് ആണോ മങ്ങി കാത്തുന്നത്
@rageshkv1675
@rageshkv1675 Жыл бұрын
@@ELtech2688 ചെറിയ തോതിൽ കാണിക്കുന്നത്
@ELtech2688
@ELtech2688 Жыл бұрын
ആ ലൈറ്റിന്റ സ്വിച്ച് 2 way ആണോ
@rageshkv1675
@rageshkv1675 Жыл бұрын
@@ELtech2688 2 വേ ആണ്
@ELtech2688
@ELtech2688 Жыл бұрын
@@rageshkv1675 ആ ലൈറ്റ്ിന്റെ ലീഡ് വേറെ പൈപ്പ് ഉണ്ടെങ്കിൽ അതിൽ കൂടെ ഇടുക. കുറെ വയർ ഉള്ള പൈപ്പിലൂടെ ഇട്ടാൽ ആണ് ഇങ്ങനെ കത്തുന്നത്.
@nazeerthekkekara5688
@nazeerthekkekara5688 Жыл бұрын
🌹🌹🌹
@user-zz8pu5br2z
@user-zz8pu5br2z 11 ай бұрын
ഒരു വീഡിയോ കണ്ടപ്പോൾ ന്യൂട്രേലിനു പകരം ഏർത് ആണല്ലോ കണക്ട് ചെയ്തത്
@ELtech2688
@ELtech2688 11 ай бұрын
എർത്ത് കൊടുത്താലും ഈ പ്രശ്നം സോൾവ് ആവും. പക്ഷേ കൊടുക്കുന്നതുമൂലം വളരെ അപകടമാണ്.എർത്ത് കൊടുത്താൽ ടൂവേ സ്വിച്ച് കമ്പ്ലൈന്റ് ആയിക്കഴിഞ്ഞാൽ എറർ എവിടെ ഫേസ് കയറി വരികയും അവിടെ എർത്ത് ലീക്കേജ് സംഭവിക്കുകയും വളരെ അപകടം സംഭവിക്കുകയും ചെയ്യും. ചിലപ്പോൾ ഇ എൽ സി ബി വർക്ക് ചെയ്തില്ലെങ്കിൽ. ഇതേ സമയത്ത് ന്യൂട്രൽ ആണ് കൊടുക്കുന്നതെങ്കിൽ സ്വച്ച് കംപ്ലൈന്റ്റ് ആയിക്കഴിഞ്ഞാൽ ഷോട്ട് ആവുകയും അതോടെ ഫീസ് പോവുകയും ചെയ്യും അതുകൊണ്ട് അപകടം ഉണ്ടാവില്ല.
@manojmkmanojmk6639
@manojmkmanojmk6639 3 ай бұрын
എല്ലാ 1 വേ സ്വിച്ച് ഉം മാറ്റേണ്ടി വരും ലെ. ഈ പ്രോബ്ലം ആയാൽ 😁.1 വേ സ്വിച്ച് ഇനി യൂസ് വേണ്ടാ ലെ
@cmkutty1575
@cmkutty1575 Жыл бұрын
ന്യൂട്ടർ അപകടം അല്ലേ എർത്ത് അല്ലേ നല്ലത്
@ELtech2688
@ELtech2688 Жыл бұрын
ELCB ഇല്ലെങ്കിൽ ന്യുട്രൽ എർത്തായി പോകും KSEB ബില്ല് കൂടും.
@santhoshc7743
@santhoshc7743 8 ай бұрын
👍
@AathilSereena
@AathilSereena 6 ай бұрын
ഓക്കേ താക്സ്
@georgevarghese1184
@georgevarghese1184 Жыл бұрын
This is not the right way to solve the problem.
@dipujoseph810
@dipujoseph810 Жыл бұрын
Nnter - ന് പകരം എർത്ത് കൊടുക്കുക
@ELtech2688
@ELtech2688 Жыл бұрын
ELCB trip aakum
@adeelaadeela4486
@adeelaadeela4486 Жыл бұрын
ഇങ്ങനെ ആകുമ്പോൾ കരണ്ട് ബില്ല് കൂടുമോ.....?
@ELtech2688
@ELtech2688 Жыл бұрын
ചിലപ്പോൾ.
@varghesevm2919
@varghesevm2919 11 ай бұрын
Ring wring
@eliaskuriakose8393
@eliaskuriakose8393 Жыл бұрын
തെറ്റ് ആയ ഉപദേശം..
@AathilSereena
@AathilSereena 6 ай бұрын
ബൾബ് മാറ്റി ഓക്കേ ആയി.. പാനാസോണിക് ബൾബ് ഓക്കേ
@ELtech2688
@ELtech2688 6 ай бұрын
ബ്രാൻഡ് ബൾബ് ഇട്ടാൽ സെരിയാകും. 👍
@SayedEjaz
@SayedEjaz 10 күн бұрын
​@@ELtech2688 Brand karayamila. Chila Philips bulbilum verunund.. mine e27 5watt same issue.. old e27 4watt no problem.. problem undengil oro oro company mati mati itu nokiyal mathiyakum..
@subinvlogvideos6808
@subinvlogvideos6808 10 ай бұрын
ബൾബ് മാറിയാൽ മതി
@saleemsaleem5823
@saleemsaleem5823 3 ай бұрын
ഒരു വീഡിഎർത്ത ആണ് പറയുന്നത് എന്താണ് ശരീ
@redstar8391
@redstar8391 Жыл бұрын
ഇതിന് കാരണം എന്താണ്
@ELtech2688
@ELtech2688 Жыл бұрын
Induction
@nandansnandu4413
@nandansnandu4413 Жыл бұрын
@@ELtech2688 indection myre
@anilkumarsivadasanpillai8958
@anilkumarsivadasanpillai8958 Жыл бұрын
തെറ്റായ വീഡിയോ, സമഗ്രമായി പഠിച്ചിട്ടുവേണം ഉ ട്യൂബിൽ കളിക്കാൻ
@AsadAsad-ub4ty
@AsadAsad-ub4ty Жыл бұрын
താങ്കൾ ഒരു ശരിയായ പരിഹാരം പറഞ്ഞു തരുമോ
@atselectricalworld9656
@atselectricalworld9656 2 ай бұрын
ഇതൊക്കെ ഉടായിപ്പ് വർക്കാണ്
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 39 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 22 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
How to LED Tube Light Driver Repair- Malayalam
6:09
PNP Tech & Tips
Рет қаралды 16 М.
led tube light repair malayalam
15:53
Samad Tech
Рет қаралды 50 М.
ഇത് കേട്ടപ്പോൾ ഞെട്ടിപ്പോയോ :...?
11:35
കേടായാൽ ഇങ്ങനെ ചെയ്യു | Led bulb repair
8:08
TECH AUTOMOTIVE BY SHINU
Рет қаралды 4,4 М.