Swift bus സമയ കൃത്യത പാലിക്കുന്നുണ്ട്. എത്തേണ്ട സ്ഥലത്ത് കൃത്യസമയത്ത് തന്നെ എത്തിച്ചേരാൻ സാധിക്കുന്നു. വളരെ comfort ആയി യാത്ര ചെയ്യാൻ സാധിക്കുന്നു. വളരെ നല്ല അഭിപ്രായമാണ് ഉള്ളത്.
@vipinkrishna00752 ай бұрын
കുറ്റങ്ങൾ പറയുന്നത് നല്ലതാണ്👍🏻👍🏻👍🏻 പറയുന്ന ആൾക്ക് അതിനുള്ള യോഗ്യത കൂടെ വേണം.......
@george_varghese.2 ай бұрын
ട്രാസ്‌പോർട് ബസ് ഭൂരിപക്ഷവും വണ്ടി ഓടിക്കുന്നത് വളരെ മോശമായിട്ടാണ്, കാറും ബൈക്കും ഇവർ വാഹനമായി കാണാറില്ല, മന്ത്രി പറഞ്ഞതിൽ തെറ്റില്ല,
@BipinBabu-h1eАй бұрын
വളവിൽ Overtake ചെയ്തു വരുന്ന ഇവന്മാരുടെ മുന്നിൽ നിന്ന് നമ്മുടെ വണ്ടി മാറ്റി നിർത്തിയില്ലേൽ ചില ഡ്രൈവർമാർ കൊണ്ട് ഇടിക്കും എന്നതിൽ ഒരു സംശയവുമില്ല. കഴിഞ്ഞ ആഴ്ച്ച എന്തോ ഭാഗ്യം കൊണ്ട് ആണ് swift ഇടിക്കാതെ രക്ഷപെട്ടത്. വളരെ നല്ല രീതിയിൽ യാത്രക്കാരോട് സപ്പോർട്ട് ചെയ്യുന്ന ജീവനക്കാരും ഒരുപാട് ഉണ്ട്. അതും അനുഭവം കുറെ ഉണ്ട്. എന്നാൽ ഒരു പത്തു പേർ മതിയാവും ഇതിനെ പറയിപ്പിക്കാൻ
@PraveenKumar-iq2bu2 ай бұрын
യാത്രകരോടല്ല ചോദിക്കേണ്ടത് നാട്ടുകാരോടാണ് അവർക്കു എത്രയും പെട്ടന്ന് എത്തിയാൽ മതി
@soorajs8371Ай бұрын
യാത്രക്കാർ എന്ന് പറയുന്നത് ഒരു പ്രത്യേക വിഭാഗം ഒന്നുമല്ലലോ, നിങ്ങളും ഞാനും ഉൾപ്പെടുന്ന നാട്ടുകാർ തന്നെ അല്ലെ യാത്രക്കാർ?
@vipinvipin69622 ай бұрын
Swift super fast (29.09.24) രാവിലെ 9.45am എനിക്ക് ഉണ്ടായ അനുഭവം പങ്കു വെയ്ക്കുന്നു കൊട്ടാരക്കരയിൽ നിന്നും ചെങ്ങന്നൂരിലെക്കുള്ള യാത്രയിൽ എയനാത്ത് കഴിഞ്ഞപ്പോൾ ആകദേശം 9.50 am ന് wrong ആയി over take ചെയ്തു വന്ന Swift bus ഞാൻ ഓട്ടിച്ച കാർ ഇടത്തോട്ട് വെട്ടിച്ചത് കൊണ്ട് രക്ഷപെട്ടു ഇടിച്ചിരുന്നു എങ്കിൽ ഞങ്ങൾ എല്ലാവരും മരണപ്പെട്ടു പോവുമായിരുന്നു. ഇപ്പോഴും ഓർക്കാൻ വയ്യ തിരികെ വന്നു കൊട്ടാരക്കര ഡിപ്പോയിൽ പരാതി നൽകിയപ്പോൾ അവർ പറയുകയാണ് Swift ബസുകളുടെ പരാതി കിട്ടാത്ത ഒറ്റ ദിവസവും മില്ല ഒരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥ ഗതാഗത വകുപ്പ് മന്ത്രി ശക്തമായി ഇടപെടണം 🙏
കൂലിപ്പണി എത്രയോ നല്ലതാണ്. ഞാൻ 12 വർഷം PSC ഡ്രൈവറായിരുന്നു 2008 മുതൽ . ഇപ്പോൾ കൃഷിപ്പണി ചെയ്ത് ജീവിക്കുന്നു.
@thomasmathewthomasmathew5531Ай бұрын
ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർ മൊത്തം വളരെ മോശം ആയിട്ടാണ് വാഹനങ്ങൾ ഓടിക്കുന്നത് സ്വിഫ്റ്റ് ബസ് ഡ്രൈവർമാർ അതി ഭയങ്കരമായ മോശം ആയിട്ടാണ് വാഹനങ്ങൾ ഓടിക്കുന്നത്, റോഡിൽ വരച്ചിരിക്കുന്ന വരകൾ എന്താണെന്ന് പോലും ഇവർക്കാർക്കും അറിയില്ല
@augustinejoseph12362 ай бұрын
KSRTC ഡ്രൈവർമാരിൽ വളരെ അധികം റോഡ് നിയമവും മറ്റു ചെറുവണ്ടികളെ അവഗണിച്ചു / അടിച്ചു അമർത്തി ആണ് റോഡിൽ വണ്ടി ഓടിക്കുന്നത്. സിഗ് സാഗ് രീതിൽ അവർ വണ്ടി ഓടിക്കുന്നത്.
@kannanpoojappuramagictunes9636Ай бұрын
ഞാൻ കെഎസ്ആർടിസി 7.30 പാലക്കാട് സ്വിഫ്റ്റ് ബസിലെ സ്ഥിരം യാത്രക്കാരനാണ് ഞങ്ങളോട് ഇതുവരെയും ആരും മോശമായി പെരുമാറിയിട്ടില്ല. കൃത്യസമയത്ത് വണ്ടി എടുക്കുകയും ഞങ്ങൾക്ക് എത്തേണ്ട സ്ഥലത്ത് കൃത്യമായി എത്തുവാൻ കഴിയുന്നുണ്ട് വളരെ നല്ല പെരുമാറ്റമാണ് ഇതിലെ കണ്ടക്ടറും ഡ്രൈവറും ❤
@niyasniyas17702 ай бұрын
Ksrtc യിൽ നിന്നും ഡ്രൈവർ മാരെ പിരിച്ചു വിട്ടാൽ അവസാനം ഡ്രൈവർ മാർ ജോലിക്ക് വരാതെ ആകും ഇഷ്ടം പോലെ കമ്പനി വണ്ടി ഓടിക്കാൻ കിട്ടും 1000 രൂപ കിട്ടും പെൻഷൻ കിട്ടില്ല എന്നു മാത്രം
@GeethaDevu-n3w2 ай бұрын
Pvt bus owner ആണല്ലെ?
@josnj45202 ай бұрын
ഇത്രയും കഷ്ടപ്പെട്ട് 715 ഉലുവക് ഈ പണിക്ക് നിൽക്കരുത് സുഹൃത്തേ.
@shinyraju40252 ай бұрын
Very good
@satyam3330Ай бұрын
ജനങ്ങൾ ഏല്ലാവരെയും പിരിച്ച് വിടട്ടെ എന്നാണൊ വാ
@pushkalashaji56782 ай бұрын
Truth.
@ajithalampilli2 ай бұрын
Swift Conductors are very decent. May one% be rude, generally young and decent.
Swift is our favourite bus for good travel. Njan wait cheythu kathu ninnu kayararundu swiftil athraykishtamanu athile yathra
@GeorgeOommen-hb4tp2 ай бұрын
Kashtam,
@pushkalashaji56782 ай бұрын
Swift drivers ahankarikal. Road il koodi pokunna aalkare care cheyilla, road il koodi pokunna cheriya vahanangal idichu therippikkum .
@ചഞ്ചുകുമ്പിളുങ്കൽ2 ай бұрын
ബാക്കി എല്ലാ ബസ്സുകാരും കെയർ ചെയ്യുന്നുണ്ടല്ലോ അല്ലേ....😂
@godwinraj88732 ай бұрын
🔥🔥🔥🔥🔥🔥🔥❤❤❤
@SaraswathyT-hw4ueАй бұрын
Enik anubhavam und swift driveril chilar pinvathil vazhi vanna partykarau aanu chilavanmarkk route polum ariyilla🙏🙏🙏
@UnniKrishnan-p7s2 ай бұрын
സ്വാഭാവികം
@josnj45202 ай бұрын
ഒരു Driver Rs.30000/- deposit വേണമെങ്കിൽ 'MLA മാർ കുറഞ്ഞത് മൂന്നു കോടിയെങ്കിലും deposit വെക്കണം. അപ്പോൾ സെക്രട്ടറിയേറ്റ് തല്ലിപ്പൊളിച്ചാൽ ഈടാക്കാമായിരുന്നു.
@renjithpodiyan9421Ай бұрын
🎉
@JC-yz2ng2 ай бұрын
ഒരു ബിസിന് പോകാൻ പോലും വീതി ഇല്ലാത്ത റോഡ് ആദ്യം വിപുലീകരിക്കുക, നന്നാക്കുക. പിന്നെ സംസാരിച്ചാൽ അർദ്ധവത്താകും
@ചഞ്ചുകുമ്പിളുങ്കൽ2 ай бұрын
ഉം.... ഉം.... ചെയ്തല്ലോ.... നല്ല രീതിക്ക്... 🤣🤣🤣
@tijothomas87772 ай бұрын
സിഫ്റ്റ് ഓടിക്കാൻ 750രൂപ വരുന്നത് കയ് തെളിയിച്ചു uk. മാൾട്ട സ്ഥലകളിലേക്ക് പോകാൻ ആണ്
@PraveenKumar-iq2bu2 ай бұрын
നിങ്ങളുകാണിക്കുന്ന രീതികൾ അങ്ങനെയാണ്
@Sreekumarannair-u2e2 ай бұрын
KSRTC ഡ്രൈവർമാര് അയ്യോ അയാടെ പറച്ചിൽ കേട്ടാൽ നല്ല പിള്ള പണ്ടും കണക്കാ ഇപ്പഴ് അതിലപ്പുറം എത്ര ട്ടുവിലർ കാരുടെ ജിവൻ എടുത്തു വണ്ടിയുടെ തൊട്ടുപുറകിൽ എത്തി എരപ്പിച്ച് ഹോൺ അടിക്കും സ്ത്രീകൾ പേടിച്ച് വണ്ടിക്ക് അടിയിൽ വീഴും അല്ലെങ്കിൽ ചേർത്ത് കൊണ്ടുപോകും പണ്ട് ചെയ്ത പാതകം കൊണ്ടാ പെൻഷനും ശമ്പളവും കിട്ടാത്തത് stop ൽ അളിനേ ഇറക്കത്തും മില്ല കേറ്റത്തും മില്ല അത് ഗണേശൻമന്ത്രി വന്നതോടെ നിന്നു
ട്രാഫിക് നിയമങ്ങൾ ലോകത്ത് എവിടെ ആയാലും എല്ലാവർക്കും ബാധകമാണ് അത് പബ്ലിക് ട്രാൻസ്പോർട്ട് ആയാൽ പ്രൈവറ്റ് ആയാൽ കെഎസ്ആർടിസി പൊതുവേ അവർക്ക് വേണ്ടി മാത്രമാണ് റോഡ് എന്നുള്ള വിചാരമാണ് ഉള്ളത്, എല്ലാ മനുഷ്യരും ന്യായീകരിക്കും കാറിൽ ഒന്നോ രണ്ടോ യാത്രക്കാരെ ഉള്ളൂ ബസ്സിൽ അൻപതോ അറുപതോ യാത്രക്കാരുടെ കാര്യമാണ് 50 60 ആൾക്കാർക്ക് വേണ്ടി ഒന്നോ രണ്ടോ ആൾക്കാരെ ഇടിച്ചു കൊല്ലാൻ പറ്റുമോ ആക്സിഡൻറ് പറ്റി കഴിഞ്ഞാൽ ആംബുലൻസിന് പോവാൻ വേണ്ടി കെഎസ്ആർടിസി വഴിമാറുമ്പോൾ ഇത്ര വൃത്തികെട്ട ഒരു സംവിധാനം നമ്മളുടെ പരിസര രാജ്യങ്ങൾ അല്ലാതെ പരിഷ്കൃത സമൂഹം ഒരിക്കലും അംഗീകരിക്കില്ല
@ചഞ്ചുകുമ്പിളുങ്കൽ2 ай бұрын
കാർ യാത്രക്കാർക്കും ഇതേ ദാരണ ഒണ്ട് റോഡ് അവർക്ക് മാത്രം ഉള്ളതാണെന്ന്
@gopakumarkk59602 ай бұрын
മന്ത്രി പറയുന്നത് നേരാ... ബസിൽ യാത്ര ചെയ്യുമ്പോ അറിയാം 😏
@ചഞ്ചുകുമ്പിളുങ്കൽ2 ай бұрын
ചെയ്ത് നോക്കിയിട്ട് പറയണം....
@samuelisaac24682 ай бұрын
Driving വളരെ മോശമാണ്
@prasadunni302 ай бұрын
സത്യസന്ധമായി പറഞ്ഞാൽ നമ്മുടെ നാട്ടിൽ ഒരു ടൂറിസ്റ്റ് വന്നാൽ നമ്മുടെ ഐക്കൺ ആണ് പൊതു ഗതാഗത സംവിധാനവും അതിനോടനുബന്ധിച്ച മറ്റു സൗകര്യവും. എന്നാൽ റെയിൽ ഗതാഗതം വളരെയധികം പുരോഗമിച്ചു എന്നാൽ കെഎസ്ആർടിസി ഇന്ന് പറയുന്ന ഒട്ടുമിക്കബസ്സുകൾക്ക് ഇന്നും ബ്രഷ് കൊണ്ട് അടിക്കുന്ന പെയിൻറിംഗ് അതുപോലെ തന്നെ വൃത്തിയില്ലാത്ത ബസുകളും ആണ് മനുഷ്യനെ കൊല്ലാൻ വേണ്ടി നടക്കുന്ന ഒരു സംവിധാനമാണ്. ഇത് നിർത്തിയിട്ട് വല്ല സ്വകാര്യമേഖലയിൽ ഏൽപ്പിച്ചു കഴിഞ്ഞാൽ ഇതിനെക്കാളും ഭംഗിയായി നടക്കും
@PraveenKumar-iq2bu2 ай бұрын
വണ്ടിയോടിച്ചുപോകുമ്പോൾ നെഞ്ചിനുനെർക്കാണ് കയറി വരുന്നത് എന്നിട്ടു ksrtc ഡ്രൈവറുമാർ ന്യായികരിക്കുകയാണോ
@GeethaDevu-n3w2 ай бұрын
അവർക്ക് വളരെ സമ്മർദം ആണ്.പറയുന്ന ടൈം നുള്ളിൽ നമ്മുടെ റോഡിൽ കൂടി ഓടി എത്താൻ പറ്റില്ല.പിന്നെ കെഎസ്ആർടിസി കാണുമ്പോൾ two wheelers വരെ റോഡിൻ്റെ നടുവിലൂടെ ആണ് പോകുക. സൈഡ് കൊടുക്കില്ല..sqft valare nalla performance ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്🎉🎉🎉
@PraveenKumar-iq2bu2 ай бұрын
@@GeethaDevu-n3w എന്റെ മാം അവന്മാരുടെ അഹങ്കാരം കുറച്ചൊന്നുമല്ല അതുകൊണ്ടാണ് ഗണേഷ്സാർ പറഞ്ഞത് ഇവന്മാർ മനഃപൂർവം നമ്മുടെ നേർക്കു വണ്ടിയുംകൊണ്ടുവരും ടിപ്പറിന്റെ നേർക്കു വരില്ല പേടിയ
ഇവംമാർ പൈസ ബാലൻസ് കൊടുക്കില്ല ഒരുപാട് അനുഭവം എനിക്ക് മാത്രമല്ല ഒരുപാട് ആൾക്കാർക്ക് ഉണ്ട്.
@eybelmathew29612 ай бұрын
ഇതിൽ പറയുന്ന ഒരു കാര്യം ഡ്യൂട്ടി എടുക്കാതെ ഏത് സ്ഥിരം ജീവനക്കാർ ക്കാണ് ശമ്പളം കിട്ടുന്നത് ഒന്ന് നിങ്ങൾ വ്യക്തമാക്കണം. ഡ്യൂട്ടി യില്ലാതെ ഒരു ജീവനക്കാർക്കും ശമ്പളം കിട്ടൂല ഇത്തരം തെറ്റായ വ്യാഖ്യാനങ്ങൾ പറയാതിരിക്കുക
All swift driver s very bad. They not follow the regulation
@thomaskc60462 ай бұрын
ബസിനു കുറ്റം ഇല്ല പണിക്കാരാണ് തണ്ടു കാണിക്കുന്നത്
@sachusteephen78242 ай бұрын
Well said കമലേട്ടൻ 🔥
@ajithkumar6592 ай бұрын
ഇവൻ മുൻമന്ത്രിബഹു:ആന്റണിരാജുന്റെ ബിനാമി ആണ്, ഇയാളെ "30000"രൂപാ അടച്ചു ksrtc, ഡ്രൈവർ ആകാൻ എഴുത്തിട്ട്, വിളിച്ചോ?"715"രൂപാക്ക് ജോലിചെയ്യാൻ താങ്കളെ ksrtc, യുടെ CMD, ഷേണിച്ചോ, ഇയാൾ സമ്മതപാത്രം എഴുതി കൊടുത്താണ്, ksrtc, ജോലിക്ക് കയറിയത്, താൻ സ്വയം പിരിഞ്ഞു പോക്കുക, കുട്ടേ,
@ananduasanal2882 ай бұрын
ഓ പത്ര പരസ്യം കൊടുത്ത് ക്ഷെണിച്ചിട്ട് തന്നെയാടോ 30000 കൊണ്ട് അണ്ണാക്കിൽ തിരുകിയിട്ട് ജോലിയ്ക്ക് കയറിയത്.അങ്ങനെ വെറുതെ പണി നിർത്തി പോകാൻ കഴിയില്ല പാവപെട്ടവന്മാരെന്ന് വാങ്ങിയ deposit കാശ് തിരിച്ചു കൊടുത്തിട്ട് നീ ന്യായം വെയ്കാൻ വാ.
@soorajs8371Ай бұрын
താങ്കൾ കൊട്ടാരക്കരക്കാരൻ കമ്മി ആരിക്കും അല്ലെ?
@MujeebC-w8e2 ай бұрын
എന്ത് പണിയെടുക്കുന്ന നിർത്തി പോയിക്കൂടെ
@kavirajan37352 ай бұрын
Over speed anu swift
@sivaprasadprasad76492 ай бұрын
പിന്നെ ഏതിന superfast Minnal ഇങ്ങനെ തരാം തിരിക്കുന്ന
@tomytlouise7177Ай бұрын
കാര്യം മന്ത്രി പോക്ക് കേസാണ്....എന്നാലും swift ജീവനക്കാരുടെ കാര്യം അതു ശെരിയാണ്.അവര് വൃത്തികെട്ട സ്വഭാവം ഉളളവർ ആണ്.ഞാൻ ബംഗളൂരു താമസിക്കുന്ന ആളാണ്. എൻ്റെയും സുഹൃത്തുക്കളുടെയും അനുഭവം കൂടി ആണ്.
@brijeshs71262 ай бұрын
Swift ഇത്തിരി സ്പീഡ് ആണ്.
@JamesJacob-c1r2 ай бұрын
കാൽനടക്കാരുടെയും പ്രത്യേകിച്ച് ടു വീലേഴ്‌സിന്റെയും തൊട്ടടുത്തെത്തി ഹോണടിച്ചു പേടിപ്പിയ്ക്കുക, അപകടകരമായ രീതിയിൽ അതിവേഗതയിൽ ഓടിക്കുക, മറ്റു വാഹനങ്ങളെ മാനിക്കാതെയുള്ള ഡ്രൈവിങ്.... ഇതെല്ലാം സ്വിഫ്റ്റിന്റെ പ്രത്യേകതകളാണ്.
@anishtd64932 ай бұрын
കുറ്റം ചെയുന്നതിനേക്കാൾ, അത് ചെയ്യാൻ പ്രേരിപ്പിക്കുന്ന ഇവിടെ ksrtc യിൽ ഉള്ള ഉന്നതർ ആണ് കാരണക്കാർ. 1 കിലോമീറ്റർ ഓടാൻ 1 മിനിറ്റ് ആണ് വോൾവോ ബസ്സുകൾക്ക് കൊടുത്തിട്ടുള്ളത്,, delux ബസ്സിന് 6 സെക്കന്റ് കൂടുതൽ ഉണ്ട് 😅സർ ksrtc ബസ്സിൽ റിസർവേഷൻ ചെയ്തു യാത്ര ചെയ്താൽ ksrtc കൊടുത്തിട്ടുള്ള ടൈം മനസ്സിലാകും,, സർ പറഞ്ഞത് പോലെയൊക്കെ ഓടിച്ചിട്ട് പോലും ksrtc യുടെ ടൈമിംഗ് ൽ എത്താറില്ല 🥴🥴🥴
@soorajs8371Ай бұрын
@@anishtd6493ഇതേ ആൾക്കാർ, പെട്ടെന്ന് എത്താം എന്ന് കരുതിയ കൂടുതൽ പൈസ കൊടുത്തു സൂപ്പറിൽ കയറിയത്,എന്നിട്ട് ഇ ഴക്കുവാണെല്ലോ എന്ന് പറയും 😅
@majeeshkottayi2632Ай бұрын
എല്ലാവരും സരിത യെ പോലെ അല്ലാ മന്ത്രി നാട്ടുകാരുടെ നെഞ്ചത്ത്
@NiharMajumder-m7eАй бұрын
IF YOU ARE THAT GOOD AND SMART WHY DONT YOU FIND A BETTER JOB ?????