SWAMI NIRMALANANDA GIRI | KUTIYETTATHTHINTE MANASHASTHRAM

  Рет қаралды 2,334

NIRMALANANDAM

NIRMALANANDAM

Күн бұрын

കുടിയേറ്റത്തിന്‍റെ മനശ്ശാസ്ത്രം - സ്വാമിജി ചര്‍ച്ച ചെയ്യുന്നു!
സാമൂഹികമായ, വിശ്വാസപരമായ, മതപരമായ, സാമ്പത്തികമായ, ദേശീയമായ - എല്ലാ കുടിയേറ്റങ്ങളും സംഘര്‍ഷങ്ങളിലേക്ക് നയിക്കുന്നു. കുടിയേറ്റക്കാര്‍ എവിടെ നിന്ന് കുടിയേറുന്നുവോ, എവിടേയ്ക്ക് കുടിയേറുന്നുവോ, രണ്ടിടത്തെയും നാശത്തിലേക്ക് നയിക്കുന്നു.
രാജാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കുള്ള കുടിയേറ്റം ക്രൂരന്മാരും അധികാരക്കൊതിയന്മാരും അത്യാഗ്രഹികളും അഴിമതിക്കാരുമായ അനേകം ജനാധിപത്യരാജാക്കന്മാരെ സൃഷ്ടിക്കുന്ന കാഴ്ച നമുക്ക് മുന്നില്‍ നാം കണ്ടുകൊണ്ടേയിരിക്കുന്നു.
ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേയ്ക്കുള്ള കുടിയേറ്റം കുടിയേറ്റക്കാര്‍ ചെന്നുചേരുന്ന മതങ്ങളെ ദുഷിപ്പിച്ചു മൂല്യച്യുതിയിലേക്ക് നയിക്കുന്ന കാഴ്ചയും നാം കണ്ടുകൊണ്ടിരിക്കുന്നു.
സമ്പത്തിനു വേണ്ടി മറ്റുദേശങ്ങളിലേക്ക് കുടിയേറി അവിടുത്തെ പണം കറന്‍സി മാറ്റി ഇവിടെയെത്തിച്ചു സ്വന്തം നാട്ടില്‍ സാമ്പത്തിക അസ്ഥിരതയും അസമത്വവും കുടിയേറ്റക്കാര്‍ സൃഷ്ടിക്കുന്നതും നാം കാണുന്നു - രാജ്യദ്രോഹികള്‍ പോലും അങ്ങനെ ജനിക്കുന്നു.
കുടിയേറ്റം നാശത്തിലേക്കുള്ള രാജപാതയാണ്.

Пікірлер: 3
@ratheeshkarthikeyan2178
@ratheeshkarthikeyan2178 9 жыл бұрын
GREAT SPEECH.....UPLOAD NEXT
@sonaj36
@sonaj36 9 жыл бұрын
Next part plz
@athulbc
@athulbc Жыл бұрын
പൊള്ളുന്ന സത്യങ്ങളാണ് പറയുന്നത്. അതുകൊണ്ട് തന്നെ പെട്ടെന്നൊന്നും അംഗീകരിക്കാനുമാവില്ല..
Quiet Night: Deep Sleep Music with Black Screen - Fall Asleep with Ambient Music
3:05:46
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 76 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
Marvin Minsky
1:33:35
InfiniteHistoryProject MIT
Рет қаралды 855 М.
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 76 МЛН