Swapnalekhe ninte/Vayalar/Devarajan/P Jayachandran/P Madhuri/Sindhu prathap/Ankathattu/

  Рет қаралды 154,770

Sindhu Prathap

Sindhu Prathap

Күн бұрын

Пікірлер: 167
@rejipt7383
@rejipt7383 7 ай бұрын
മാധുരിയമ്മയുടെ അതേ sound ഒരു രക്ഷയുമില്ല
@cprateeshninan4583
@cprateeshninan4583 Жыл бұрын
മനസ്സിൽ മധുമഴ പെയ്യിക്കുന്ന ഈ ഗാനം ഏതോ ഒരു സ്വർഗലോകത്തേക്ക് കൊണ്ടുപോയി. പഴയ കാല വയലേലകളും കുളങ്ങളും അരുവികളും മരങ്ങളും തിങ്ങി നിറഞ്ഞ ആ പഴയ കേരളത്തെ ഓർത്തു പോയി. ഒരിക്കലും മറക്കാൻ പറ്റാത്ത ജീവിതത്തിന്റെ വസന്ത കാലം ഇനി ഒരിക്കലും തിരിച്ചു വരില്ല. നന്നായി പാടി. രണ്ട് പേർക്കും അഭിനന്ദനങ്ങൾ.
@jagadeeshea5872
@jagadeeshea5872 Жыл бұрын
കറക്റ്റ് 🙏🙏
@Manu-Kalliyot
@Manu-Kalliyot Жыл бұрын
Yes,I have played several times 🥰🥰😁😁
@mohankrishna9873
@mohankrishna9873 Жыл бұрын
നന്നായി പാടി രണ്ടു പേരും. അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ
@chandranmp832
@chandranmp832 9 ай бұрын
എനിക്ക് ഏറ്റവും ഇഷ്ട ഗാനം male voice അത്ര പോര,female സൂപ്പർ
@ArunArun-li6yx
@ArunArun-li6yx 7 ай бұрын
ജയചന്ദ്രനും മാധുരിയും പാടുന്ന അതേ ഫീൽ അനുഭവപ്പെട്ടു .
@neelambarimedia9773
@neelambarimedia9773 2 ай бұрын
Male portion ൽ അനുപല്ലവിയിലെ " ആ വില്ലിൻ സ്വർണ്ണഞാണിൽ" ചരണത്തിലെ " ആ മാല മാറിലിട്ടുനടക്കും" ഈ രണ്ടു ഭാഗത്തും ട്യൂൺ കുറച്ച് മാറിപ്പോയി. ബാക്കി എല്ലാം ഗംഭീരം. Female ഒരു രക്ഷയുമില്ല.
@tomydevasya2217
@tomydevasya2217 Жыл бұрын
രണ്ട് പേരും അസാധ്യമായി പാടി രണ്ടു പേരുടേയും നല്ല ശബ്ദം
@alexjohn5213
@alexjohn5213 Жыл бұрын
മാഡം തകർത്തു. നല്ല പാട്ട്. മാധുരിയമ്മയുടെ ടോൺ ഉണ്ട്. 👍🏻
@sureshkumarsuresh8167
@sureshkumarsuresh8167 Жыл бұрын
@sudhikumar2909
@sudhikumar2909 Жыл бұрын
​@@sureshkumarsuresh8167❤
@varghesegeorge2520
@varghesegeorge2520 Жыл бұрын
❤❤❤❤
@ck-nd6tm
@ck-nd6tm Жыл бұрын
ഈ പാട്ടൊക്കെ യെന്റെ ഇഷ്ട ഗാനങ്ങൾ ആണ് !!!. ഫീമയിൽ സിംഗർ 👌👌👌,!!.
@sanilkaviyoor7323
@sanilkaviyoor7323 Жыл бұрын
സൂപ്പർ ഹിറ്റ്‌ ഗാനം വളരെ നന്നായി രണ്ടു പേരും പാടി. നസീർ വിജയശ്രീ. വളരെ മനോഹരം...
@sruthilayanarayan691
@sruthilayanarayan691 Жыл бұрын
നന്നായി പാടി അഭിനന്ദനങ്ങൾ👍💐
@Sss-us9zt
@Sss-us9zt 11 ай бұрын
രണ്ടാളും ഒന്നിനൊന്നു മെച്ചം.പാടിയത് സൂപ്പർ ആയിരിക്കുന്നു. നസീർ സാർ, വിജയശ്രീ
@veena9255
@veena9255 Жыл бұрын
നന്നായി പാടി ..... അഭിനന്ദനങ്ങൾ ഇരുവർക്കും❤
@jamesjoseph2753
@jamesjoseph2753 2 ай бұрын
Good. Nice performance!!❤ Deep bass, sparkling treble. Pleasant vibe. Rich and fulfilled ambience. Congrats.
@babutk9689
@babutk9689 Жыл бұрын
ഒന്നും പറയാനില്ല സൂപ്പർ 👍👍👍
@udhayankumar9862
@udhayankumar9862 Жыл бұрын
രണ്ടു പേരും നന്നായി പാടി സൂപ്പർ നല്ല ഫീലു ഉണ്ട്
@sajeendran.k6472
@sajeendran.k6472 Жыл бұрын
Super....രണ്ടു പേരും അടിപൊളിയായി...പാടി....
@rajendrannambiar6884
@rajendrannambiar6884 4 ай бұрын
Excellent rendition. Both have sung very well.
@pradeepr6064
@pradeepr6064 Жыл бұрын
ഗംഭീരം... 2 പേരും തകർത്തു..❤
@rgopalakrishnannair940
@rgopalakrishnannair940 13 күн бұрын
രണ്ടുപേരും മികവ് പുലർത്തി
@anilkumarsivaramannair4856
@anilkumarsivaramannair4856 Жыл бұрын
മധുരിഅമ്മ ജൂനിയർ. അഭിനന്ദനങ്ങൾ 👏👏👏👏
@RemaDevi-vo3tl
@RemaDevi-vo3tl Жыл бұрын
Scintillating Performance by both...👏👏👏👏🙏🙏🙏Congratulations 😍😍😍Sindhu Teacher... your singing felt like the original..🙏🙏🙏🌹🌹🌹
@kuttappanmvph2457
@kuttappanmvph2457 Ай бұрын
5:09 🎉🎉🎉
@balagopalankp6443
@balagopalankp6443 Жыл бұрын
ആലാപനം അതി മനോഹരം, rendered in excellence
@retnakaranasari5788
@retnakaranasari5788 Жыл бұрын
Femalevoice super super enthafeel nallavannam aswathichu original record pole congrats
@dijuct5321
@dijuct5321 11 ай бұрын
Congratulations,one of my favorite songs.
@dijuct5321
@dijuct5321 11 ай бұрын
Keep it up continuously. May God bless both of you.
@georgekoshyvaliyaveettil8796
@georgekoshyvaliyaveettil8796 Жыл бұрын
Simply awesome 🎉🎉
@AswinAshok-q5r
@AswinAshok-q5r 3 ай бұрын
Very very good sound 2 singers ❤ ❤
@prasadc7358
@prasadc7358 Жыл бұрын
Mam your voice is exactly similar to Madhuri ❤ amma. And the way you execute the song. No words to say ,, marvelous 🎉🎉❤❤❤❤❤❤ each and every modulation create the feel of Madhuri. Love ur singing talent. Move on. 🎉🎉🎉🎉
@robinindira5257
@robinindira5257 Жыл бұрын
ഗംഭീരം എന്ന് പറഞ്ഞാൽ പോര , അതിഗംഭീരം
@sankuruala8259
@sankuruala8259 Жыл бұрын
Nalla patt superb🎉
@NirmalaJohnson-z2k
@NirmalaJohnson-z2k 7 ай бұрын
Super song.
@juditvalappil5225
@juditvalappil5225 10 ай бұрын
Super singing by both of you.
@sasikalam3848
@sasikalam3848 Жыл бұрын
മധുരിയമ്മ പാടി യത്പോലെ തന്ന ഉണ്ട്നല്ലപാട്ട്
@RajeshR-j9f
@RajeshR-j9f 7 ай бұрын
Super രണ്ടുപേരും
@venugopalputhanparambil6618
@venugopalputhanparambil6618 11 ай бұрын
Onnum parayanilla. Nostalgia feel...
@arunkrisnapattambi-je5ij
@arunkrisnapattambi-je5ij Жыл бұрын
ഇന്ദ്രചാപം കുലച്ചു എന്നതിൻ്റെ മുൻപിൽ എന്തോ lirics thettaayittaanu പാടിയത്
@dijuct5321
@dijuct5321 11 ай бұрын
Presented very honestly
@t.p.visweswarasharma6738
@t.p.visweswarasharma6738 Жыл бұрын
Good. Remebering Vijayasree and Prem nazir
@jayaprakashjayaprakash863
@jayaprakashjayaprakash863 Жыл бұрын
മനോഹരമായി പാടി തകർത്തു 👍👍👍👍🙏🙏🙏🙏🙏👌👌👌👌🌹🌹🌹🌹🌹🌹
@kavyambaram4382
@kavyambaram4382 9 ай бұрын
രണ്ടു പേരും നന്നായി പാടി.
@cksmarar1827
@cksmarar1827 Жыл бұрын
Madam sung very nicely
@sasipaul7266
@sasipaul7266 Жыл бұрын
വളരെ സന്തോഷം തോന്നി ❤
@modijistar8358
@modijistar8358 Жыл бұрын
Both done well... excellent.. Madam...❤
@AswinAshok-q5r
@AswinAshok-q5r Ай бұрын
Very very good 👍
@sudhikumar2909
@sudhikumar2909 Жыл бұрын
Manakkadu,gopan, Sindhu bothofyou, great artist, sudhir kumar
@AswinAshok-q5r
@AswinAshok-q5r Ай бұрын
Very very good 2 singers ❤ 28 10 2024 again Ramavarma 👌
@aromal-kavithakalspeechmov805
@aromal-kavithakalspeechmov805 10 ай бұрын
എത്ര മനോഹരം 🙏❤️
@anumodkumar5933
@anumodkumar5933 11 ай бұрын
Excellent performance
@rajeevanps853
@rajeevanps853 Жыл бұрын
What a performance! Thrilling. 👍
@AswinAshok-q5r
@AswinAshok-q5r 3 ай бұрын
Select correct Exit prathap good ❤
@sudhikumar2909
@sudhikumar2909 Жыл бұрын
Wonderful sudhi ❤
@eskmusic7241
@eskmusic7241 Жыл бұрын
നന്നായി പാടി 🎉🎉🎉
@rajanpk6857
@rajanpk6857 Жыл бұрын
കൊള്ളാം.. 🙏🙏
@sharmilasudheer9472
@sharmilasudheer9472 3 ай бұрын
superall orchestra also
@AswinAshok-q5r
@AswinAshok-q5r Ай бұрын
Very very good sound ❤ v
@abdulrahiman3981
@abdulrahiman3981 Ай бұрын
Mosamilla pakshe original super
@npgireesan688
@npgireesan688 Жыл бұрын
അനശ്വരം ❤❤❤❤
@AswinAshok-q5r
@AswinAshok-q5r 29 күн бұрын
Good singers long servic ok 👌 ❤
@sureshtvm9148
@sureshtvm9148 Жыл бұрын
Female Voice ❤super.
@babugeorge4081
@babugeorge4081 Жыл бұрын
മനോഹരം 🎉🎉🎉❤
@muralia.amuralia.a2401
@muralia.amuralia.a2401 Жыл бұрын
❤❤❤നന്നായി പാടി
@sudhikumar2909
@sudhikumar2909 Жыл бұрын
You are a great singer sudhir kumar
@vpsasikumar1292
@vpsasikumar1292 Жыл бұрын
Two are good singers. Vijayasree madam munpil
@shakalam624
@shakalam624 Жыл бұрын
Waaaahh....both singers literally rocked. Heartfelt Congratulations 👌👍✌️👏
@mujeebrahman4196
@mujeebrahman4196 Жыл бұрын
Awesome 👌👌
@jrverna3425
@jrverna3425 Жыл бұрын
Female voice original 🙏🙏😎
@sudhikumar2909
@sudhikumar2909 Жыл бұрын
Sindhu,prathap,ge, wonderful sudhi kayamkulam
@harikumartk4027
@harikumartk4027 Жыл бұрын
Great singing
@asureshkumar3179
@asureshkumar3179 Жыл бұрын
Super 👍
@vpsasikumar1292
@vpsasikumar1292 Жыл бұрын
Wow super
@messengergroup
@messengergroup 10 ай бұрын
Super
@Joshy-b3e
@Joshy-b3e Жыл бұрын
❤❤❤❤supar
@vijaytuljapurkar6749
@vijaytuljapurkar6749 10 ай бұрын
old memories very nice
@GopikumarMenon
@GopikumarMenon 8 ай бұрын
Very good
@panineermalarukal5120
@panineermalarukal5120 3 ай бұрын
Great
@sundaran-gq8ri
@sundaran-gq8ri Жыл бұрын
Duets എന്നാല്‍ ഇതാണു
@muralipg574
@muralipg574 Жыл бұрын
പഴയഗാനം.വളരെനന്നായിപാടി
@rajeshp5510
@rajeshp5510 4 ай бұрын
Suuuuper 👍👍👍👍🙏🙏
@broadband4016
@broadband4016 Жыл бұрын
Male ഗായകൻ വാക്കുകൾ sress ചെയ്തു പാടണം..female gayika നന്നായി പാടി with feel
@srishylam-peethambaranjaip9768
@srishylam-peethambaranjaip9768 Жыл бұрын
super
@sudhikumar2909
@sudhikumar2909 Жыл бұрын
Double, super song ❤ sudhir
@rsanthaseelan4617
@rsanthaseelan4617 Жыл бұрын
Both are super
@sukumarsukumar9384
@sukumarsukumar9384 Жыл бұрын
ജയേട്ടനെ അനുകരിക്കാൻ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ഭാവം!
@sudhikumar2909
@sudhikumar2909 Жыл бұрын
Valayar sir namovakam, devaraj a master namovakam sudhi
@vmrahim8372
@vmrahim8372 Жыл бұрын
ഫീമെയിൽ ശബ്ദം ഏറെ കുറെ കറക്ട് ആണ്. ചേച്ചി നന്നായി പാടി ഹമ്മിങ് ഓ, കെ ചേച്ചിയുടെ പാട്ടിന്റെ ശൈലി കറക്ട്.
@wilsontj8174
@wilsontj8174 Жыл бұрын
ജയചന്ദ്രൻ സാറിന് പകരക്കാരില്ല -- ഇന്നും
@aslampk2203
@aslampk2203 Жыл бұрын
Good
@sudhikumar2909
@sudhikumar2909 Жыл бұрын
Fantastic ❤
@sivasankaranr5718
@sivasankaranr5718 Жыл бұрын
നന്നായിട്ടുണ്ട്
@sreejithdamodaran7566
@sreejithdamodaran7566 Жыл бұрын
Madam nannayi padiyittundu.
@sanalkumar-zb6xd
@sanalkumar-zb6xd Жыл бұрын
Original🙏kelkjunna❤️സുഖം ❤️❤️❤️
@vijayanp5488
@vijayanp5488 Жыл бұрын
❤ from Nilambur
@sudhikumar2909
@sudhikumar2909 Жыл бұрын
Madhu, super,old,is, gold ❤
@ajayanps7883
@ajayanps7883 Жыл бұрын
ശരിക്കും മധുരിക്കും
@sathidevi4442
@sathidevi4442 Жыл бұрын
👏👏👏👏 super
@rameshanpillai1096
@rameshanpillai1096 Жыл бұрын
Excellent
@sureshkumarst3261
@sureshkumarst3261 Жыл бұрын
സൂപ്പർ 👍👍👍👍
@Retheesh-s3h
@Retheesh-s3h 4 ай бұрын
👍👌👌👌👌❤️❤️❤️
@prdpsp
@prdpsp Жыл бұрын
Female singing & voice Excellent, super 👏👏👏👏👏👏
@SailasC-g6c
@SailasC-g6c Жыл бұрын
Madam very swet❤🎉
@venugopal-sh8qd
@venugopal-sh8qd Жыл бұрын
Nice 🌹
@KrishnanKutty-yi8ed
@KrishnanKutty-yi8ed Жыл бұрын
Both are super.
@rsanthaseelan4617
@rsanthaseelan4617 Жыл бұрын
Super super super🙏
@asokanb8140
@asokanb8140 11 ай бұрын
❤❤❤❤❤
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Swapnalekhe (Cover)
5:21
Melody Studio, Auckland
Рет қаралды 175 М.
Kailasa sailadhi nadha...Swami ayyappan (Sreekanth,Praveena)
5:00
Praveena_official
Рет қаралды 66 М.
SEETHADEVI SWAYAMVARAM- NAVANEETH UNNIKRISHNAN & REENA MURALI IN UPASANA
4:02
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН