വയലാറും ദേവരാജൻ മാസ്റ്ററും ഒരുമിച്ചു അനുഗ്രഹിച്ച ഗാനം | P Jayachandran | Madhuchandrika | Kairali TV

  Рет қаралды 73,522

Kairali TV

Kairali TV

Күн бұрын

Пікірлер: 64
@prajeeshpjn
@prajeeshpjn 4 жыл бұрын
എന്റെ പ്രിയപ്പെട്ട ഗാനം. ജയേട്ടൻ ഈ ഗാനം ലൈവായി പാടുന്നത് കേൾക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്.2017-ൽ കോട്ടക്കലിൽ വച്ച്. എന്തൊരു രോമാഞ്ചം. അതാണ് ദൈവീകത. തീർച്ചയായും ഇദ്ദേഹത്തിന്റെ പക്കൽ നിന്ന് വികാരങ്ങളുടെ യഥാർത്ഥ ഭാവം പഠിക്കാൻ പറ്റും.
@praveenmv9460
@praveenmv9460 4 жыл бұрын
ee program full kanan aagrham undu....
@ramachandranpillai7850
@ramachandranpillai7850 7 ай бұрын
ചെറുപ്പകാലത്തെ ചില ഓർമ്മകൾ മനസ്സിലേക്ക് ഓടിയെത്തുന്നു.
@rajagopathikrishna5110
@rajagopathikrishna5110 4 жыл бұрын
വയലാറിൻ്റെ ഗാനങ്ങളിൽ ഏറ്റവും കാവ്യ മനോഹരമായവയിൽ ഒന്ന്. ഗാനങ്ങളിലൂടെ മഹാകവിയായി വയലാർ എന്ന് ഈ ഗാനം തെളിയിക്കുന്നു. പ്രണയോപനിഷത്തിലെ കൈയക്ഷരങ്ങൾ മുതലുള്ള കല്പനകളെക്കുറിച്ച് ഏറെ പറയാനുണ്ട്.സംഗീതത്തിലെ കവിയായ ദേവരാജൻ ഉചിതമായ ഈണവും പകർന്നു.
@jayanair7646
@jayanair7646 Жыл бұрын
Super
@jacobthomas9419
@jacobthomas9419 Жыл бұрын
Yes bro you said it. വയലാർ - ദേവരാജൻ കൂട്ട് കെട്ട് ഒരു legendry ആണ് കാലാതീതമായി. ആ കൂട്ടുകെട്ടിൽ ഭാവഗായകൻ കൂടി ചേരുമ്പോൾ വല്ലാത്ത ഒരു അനുഭൂതി ആണ് 🥰
@s.pradeepkumar2037
@s.pradeepkumar2037 Жыл бұрын
ചെറിയ പ്രായത്തിൽ അച്ഛനോടും അമ്മയോടും ഒപ്പം പോയി കണ്ട ചിത്രം. അന്ന് മുതൽ ഇന്ന് വരെയും മറക്കാത്ത മനോഹരമായ ഗാനം.
@gopalank6622
@gopalank6622 Жыл бұрын
🙏🏻🙏🏻എത്ര തവണ കേട്ടാലും മതി വരാത്ത സുന്ദര ഗാനം... ജയേട്ടന്റെ മാന്ത്രിക സ്വരത്തിൽ കേട്ടുകൊണ്ടിരിക്കാൻ എന്ത് ഭംഗി.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anilanvanparambil2251
@anilanvanparambil2251 Жыл бұрын
ഏറ്റവും പ്രിയപ്പെട്ട ഗാനം.....
@josepulickal1510
@josepulickal1510 Жыл бұрын
എന്റെ പ്രിയപ്പെട്ട ഗായകൻ
@panchajanyam9959
@panchajanyam9959 Ай бұрын
ശ്രീ പി . ജയചന്ദ്രൻ ❤❤👍👍
@devapalans9948
@devapalans9948 Жыл бұрын
എത്ര മനോഹര ഗാനം ജയേട്ടൻ മനോഹരമായി padiyirikkunnu
@sureshkumarc3396
@sureshkumarc3396 4 жыл бұрын
താൻ സംഗീതം നൽകി ജയചന്ദ്രൻ ആലപിച്ചതിൽ ദേവരാജൻ മാസ്റ്റർക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് ഗാനങ്ങളിൽ ഒന്ന് 'മാനത്തു കണ്ണികൾ .. '
@mkmohanan2658
@mkmohanan2658 4 ай бұрын
മറ്റൊരു ഗാനം ഏതാണ്
@sureshkumarc3396
@sureshkumarc3396 4 ай бұрын
@@mkmohanan2658 'കൊട്ടാരം വിൽക്കാനുണ്ട് ' എന്ന സിനിമയിലെ 'തൊട്ടേനെ ഞാൻ മനസ്സ് കൊണ്ട് ' എന്ന ഗാനം. രചന - വയലാർ , പാടിയത് - ജയചന്ദ്രൻ - മാധുരി മാത്രമല്ല ഈ പാട്ട് (തൊട്ടേനെ ഞാൻ )മാസ്റ്റർ സംഗീതം നൽകിയ എല്ലാ ഗാനങ്ങളിലും വച്ച് മാസ്റ്റർ മനസ്സിൽ സങ്കൽപ്പിച്ചതിനോട് ഏറ്റവും അടുത്ത് നിൽക്കുന്ന രണ്ട് ഗാനങ്ങളിൽ ഒന്നാണെന്ന് മാസ്റ്റർ തന്നെ പറഞ്ഞിട്ടുണ്ട്. മറ്റൊന്ന് 'അവൾ' എന്ന സിനിമയിൽ പി സുശീല പാടിയ 'പ്രേമ കവിതകളെ ' എന്ന ഗാനവും
@sgsarma6985
@sgsarma6985 3 жыл бұрын
A divine singer. Infact P Jayachandran is blessed singer. My favourite singer.
@mullikkadsaif440
@mullikkadsaif440 3 жыл бұрын
Wow what a lyrics amazing and The legend of Vayalar my pranamam
@gopaliyer983
@gopaliyer983 2 ай бұрын
What an amazing rendering ❤ lovely 🌹
@praveenkumar.v.r.637
@praveenkumar.v.r.637 4 жыл бұрын
ജയേട്ടൻ ഭാവ ഗായകൻ
@mkmohanan2658
@mkmohanan2658 4 ай бұрын
ഇഷ്ടപെട്ട പാട്ടുകളിൽ ഒന്ന്
@sunilkumarm6100
@sunilkumarm6100 4 жыл бұрын
Jayettaaaa love you
@m.sreekumarsree7659
@m.sreekumarsree7659 Жыл бұрын
Incredibly beautiful lyrics and most befitting tune by two two legends of our great Malayalam.
@ravindranathvasupilla23
@ravindranathvasupilla23 Жыл бұрын
മനോഹരമായ ഗാനം . നല്ല ഷെയറിംഗ്
@hemanthakumarkamath7779
@hemanthakumarkamath7779 2 жыл бұрын
Ente kannil ninnum vellam vannu ee paattu kettittu....70 plus prayathil addeham paadiyathu 50 kollam mumbu addeham thanne paadiya originaline kavachu vechu....innum iddehathe vellan oru gaayakan malayalathil pirannittilla...yesudasinekkalum enikku ishtam iddeham thanne....annum innum...
@shemi6116
@shemi6116 3 жыл бұрын
ഈ ശബ്ദത്തെ എങ്ങനെ വിശേഷിപ്പിക്കും ദേവനാദമെന്നോ അതോ ഗന്ധർവ്വനാദമെന്നോ
@arshadha3702
@arshadha3702 12 күн бұрын
ഭാവ നാദം
@majeedhabdulmajeedh6151
@majeedhabdulmajeedh6151 Жыл бұрын
Amazing voice jayetta❤
@harinair1826
@harinair1826 Жыл бұрын
What a voice.....May God shower blessings on him forever
@pushpalathacp6487
@pushpalathacp6487 10 ай бұрын
ജയചന്ദ്രൻ സർ.... 🙏
@jyothy7846
@jyothy7846 4 жыл бұрын
My all time favorite singer
@jyothikumari3248
@jyothikumari3248 11 ай бұрын
Amazing
@santhoshg2388
@santhoshg2388 Жыл бұрын
Entha varikal ! 😊
@tpvinodtpv
@tpvinodtpv Жыл бұрын
🙏💐
@RK-ln5kx
@RK-ln5kx 4 жыл бұрын
Golden era of malayalam cinema music!
@gopalakrishnann3636
@gopalakrishnann3636 4 ай бұрын
Jayettan supper ane
@vimalavelayouda9236
@vimalavelayouda9236 3 жыл бұрын
So beautiful lirics god bless you
@venugopal-sh8qd
@venugopal-sh8qd Жыл бұрын
🌹🌹🌹
@MaryMr-ri7jt
@MaryMr-ri7jt 8 ай бұрын
♥️♥️♥️ 💐💐💐🙏
@sunilkumarm6100
@sunilkumarm6100 2 жыл бұрын
Love you man
@geetharamachandran6916
@geetharamachandran6916 Жыл бұрын
Prenayaganangal padan Jayettanoruveritta kazhivane sabdamadhuryam..ee ganathinoru masmarikatha...👍
@dinachandranthattarakkal4643
@dinachandranthattarakkal4643 Жыл бұрын
super
@Keerthanajayakrishnan
@Keerthanajayakrishnan 6 ай бұрын
❤❤❤❤
@premeelapremeela6347
@premeelapremeela6347 Жыл бұрын
❤👍
@jyothy7846
@jyothy7846 4 жыл бұрын
Just amazing...
@muhammedkunju.7508
@muhammedkunju.7508 4 жыл бұрын
🙏
@kannurchandrasekhar522
@kannurchandrasekhar522 4 жыл бұрын
Namikkunnu Jayettaaaa.......
@sangeethab8411
@sangeethab8411 Жыл бұрын
Annu padiyathinte eratty feel
@hemanthakumarkamath7779
@hemanthakumarkamath7779 Жыл бұрын
originalinekkal nannayi...original fast aanu...mathramalla orchestra ivide originalinekkalum nannayi...ee paattu super melody ingane slow tempoyil kelkkan aanu sukham...
@786amanu
@786amanu Жыл бұрын
ഏവരുടെയും ഇഷ്ട ഗായകൻ ❤
@navas7634
@navas7634 4 жыл бұрын
Palathaayi peedenathinte news evide
@teslamyhero8581
@teslamyhero8581 4 жыл бұрын
ഈ ഗാനം ഇത്ര സ്ലോ അല്ല, സിനിമയിൽ
@arunm.s3010
@arunm.s3010 3 жыл бұрын
Itu recording allallo
@hemanthakumarkamath7779
@hemanthakumarkamath7779 2 жыл бұрын
pakshe originalinekkalum nannayirikkunnathu ithaanu
@harinair1826
@harinair1826 Жыл бұрын
You are right. The beauty of this song lies in the original tempo of the song also, though the melody is super.
@ohboeeboee
@ohboeeboee Жыл бұрын
Slow ആണ് സുഖം...
@rajeshrajendran2676
@rajeshrajendran2676 4 жыл бұрын
Manathu kannikal"meaning enthanu?
@sureshpillai4787
@sureshpillai4787 4 жыл бұрын
ഒരു തരം മീൻ ആണ് കുളത്തിലും ഒക്കെ ഉണ്ട് ബ്രാൽ ടൈപ്പ്
@jayachandrank5854
@jayachandrank5854 Жыл бұрын
A paralmean bearing a gold stone on the head.
@sasikumarv7734
@sasikumarv7734 9 ай бұрын
പൂഞ്ഞാൻ ചെറിയ മീൻ, വരാലിന്റെ ഇഷ്ടഭക്ഷണം
@PsjayachandranPsjayachan-lh4wq
@PsjayachandranPsjayachan-lh4wq 11 ай бұрын
വികാരങ്ങൾ ആണോ. വിഹാരങ്ങൾ ആണോ
@sangeethab8411
@sangeethab8411 Жыл бұрын
Parayan onnum ariyilla
@unnik2633
@unnik2633 2 жыл бұрын
Varikal sangeetham aalapannam ellamkondumnamikkunnu
@Anuroopan
@Anuroopan Жыл бұрын
One.. And. Only. The. Legent. PJ uyir😘😘😘🥰🥰🥰
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 28 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,4 МЛН
Guru Pranamam- nin maniyarayile nirmala sayyayile...by P jayachandran
3:59
Leela Entertainment
Рет қаралды 411 М.
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН