അപാരമായ പാട്ട്.. ദാസേട്ടന്റെ ചെറുപ്പകാലത്തു അദ്ദേഹത്തിന്റെ കഴിവ് തെളിയിച്ച അപൂർവ സുന്ദര ഗാനങ്ങളിലൊന്ന്. ഒരു കുമിള പോലെ അതിന്റെ അകത്തു നിന്നുകൊണ്ട് പൊട്ടാതെ വളരെ നേർപ്പിച്ചു പാടിയ ഗാനം... സുന്ദരമായ വരികളും അതിമനോഹരമായ സംഗീതവും ദാസേട്ടന്റെ അനുപമമായ ആലാപനവും.... മലയാളത്തിലെ ആദ്യകാലത്തെ psycho ത്രില്ലെർ മൂവി... അനശ്വരനായ സത്യൻ, എല്ലാം കൊണ്ട് ക്ലാസ്സ് മൂവി.... ❤❤❤👍😄🙏
@sureshnair26193 жыл бұрын
What a great song,! evergreen , no doubt...
@Maharajastudiorajan Жыл бұрын
നല്ല നിഗമനം👍❤️🙏
@kamalprem511 Жыл бұрын
പെർഫെക്ട് 😍
@JamesMathew-kh1gz Жыл бұрын
Ethra kettalum mathi veratha oru pattanu.Leelamma yude version ethiri different aanu.
@ramachandrannair33734 ай бұрын
Yes 🙏
@vsankar17862 жыл бұрын
അതിമനോഹര ഗാനം...! നിർഭാഗ്യത്താൽ കാർമുകിലായി മാറിയ സ്വർണ്ണമുകിലുമായുള്ള പ്രണയബന്ധം വിഛേദിച്ച ചന്ദ്രികയുടെ മനസിൽ വീണ്ടും ഇടംനേടാൻ അപകർഷതയോടെ മോഹിക്കുന്ന കാർമുകിൽകാമുകൻ...! കഥാസന്ദർഭത്തിനൊത്ത വയലാറിൻ്റെ അതുല്യഭാവനാസുന്ദരമായ രചന ,രാഗരാജനായ ദേവരാജൻമാഷിൻ്റെ സുഖസുന്ദരമായ കല്യാണി രാഗച്ചാർത്ത് ,ലളിതസുന്ദരമായ ഓർക്കെസ്ട്ര ,ആസ്വാദകമനസിനെ സ്വർഗസീമയിലെത്തിക്കുന്ന യേശുദാസ് - P. ലീല ജോഡിയുടെ ആലാപനം...! ഗാനശിൽപ്പികൾക്കും , ഈ ഗാനം തലമുറകൾക്കായി കാത്തുവച്ച കാലത്തിനും പ്രണാമം .
@sasidharannadar Жыл бұрын
പ്രണയം രംഗം, എത്രമാത്രം ഭംഗിയാക്കി... വിസ്മയം തീർത്ത് നടന കലയുടെ കൊടുമുടി കീഴടക്കിയ കലാ വൈഭവവം.... അന്നും ഇന്നും നമിക്കാതിരിക്കാൻ സഹൃദയ മനസ്സുകൾക്കാകുമോ....
@padmanabhan-o9j7 ай бұрын
യേശുദാസിൻ്റെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്ന് എത്ര കേട്ടാലും മതിവരാത്ത ഗാനം
@anilkumarvs1452 Жыл бұрын
ഒരുത്തനും വയലാർ രാമവർമ എന്ന അതുല്യ ഗാന രചയിതാവിനെ പറ്റി പറഞ്ഞു കണ്ടില്ല.... മന :പൂർവ്വം ആണെന്നറിയാം. എം.
@TinuPbaby-jd7le Жыл бұрын
അദ്ദേഹം ഈ ഗാനത്തിന്റെ ആദ്യവരികൾ എഴുതുന്നത് നിമിഷങ്ങൾക്കുള്ളിൽ ആണ്
@cbnaircbnair90505 ай бұрын
Yes. Poetry inside the song.
@stanleysumesh5390 Жыл бұрын
Brillent actor sathyan, dr. K. J. Yesudas, p. Leela
@natarajkailasam4143 жыл бұрын
One of Dasettan's priceless gems!
@SatheeshKumar-kx6rf10 ай бұрын
സ്വർണച്ചാമരം വീശിഎത്തി മലയാളിയുടെ മനസ്സിൽ പതിഞ്ഞ ഗന്ധർവ്വ നാദം.... ഹോ!എന്തൊരു ഫീലിംഗ്!പകരംവയ്ക്കാൻ മറ്റൊന്നില്ലാത്തത്...
@anilkumarvs145211 ай бұрын
വയലാർ രാമവർമ മലയാള സിനിമ ഗാന രംഗത്തെ ചക്രവർത്തി ആണ്... അദ്ദേഹത്തെ കുറിച്ച് ആരും പ്രത്യേകം പ്രകീർത്തിക്കേണ്ടതില്ല... ആസ്ഥാന ചക്രവർത്തി ആണ്...
@rjayachandranpillai12512 жыл бұрын
എക്കാലത്തെയും മികച്ച ഗാനം.
@praji9260 Жыл бұрын
കല്യാണി രാഗത്തിലെ മനോഹരമായ ഗാനം എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഗാനവും ❤️ഇനിയും ഇതുപോലെ ഉള്ള ഗാനങ്ങൾ പിറക്കുമോ 😥😥
@Usha.J-ei8xy7 ай бұрын
ഒരുകാലത്തും ഇല്ല 😥😥
@SatheeshKumar-kx6rf8 ай бұрын
മൂകാമം നിൻ മനോരധത്തിലേ മോഹമായിരുന്നെങ്കിൽ ഞാൻ.... ഇതിനൊക്കെ പകരം വയ്ക്കാൻമറ്റൊന്നും ഇല്ലല്ലോ,!
@kamalprem511 Жыл бұрын
സ്വർഗം തന്നെയാണ് ഈ പാട്ട് കേൾക്കുമ്പോൾ 😍👌🏽
@girishpillai3181 Жыл бұрын
Brilliant melody.
@jack-----dfc3 жыл бұрын
Sathyan mashu polii♥️♥️♥️
@rajeevkanakaraju7951 Жыл бұрын
Sathyan master.real master of acting
@MmMathew-l4x Жыл бұрын
Dasetta,you are great. What a heart beating song!!!
@tnsk4019Ай бұрын
എത്ര തവണ കേട്ടീട്ടും മതിയാവുന്നില്ല...😢😢😢😢😢😢 എത്ര അർഥവത്തായ വരികളുള്ള ഭംഗിയുള്ള മാധുര്യം തുളുമ്പുന്ന ഗാനം. ഇനിയും ഇതുപോലത്തെ ഗാനങ്ങൾ പ്രതീക്ഷിക്കാമോ? രചയിതാക്കളും സംവിധായകരും ശ്രദ്ധിക്കുമോ ?
@georgekora79282 жыл бұрын
Sathyans natural and easy rendering and Yesudas change of voice to suit sathyan masters voice.gem of a song
@kothomas64378 ай бұрын
ഈ ഗാനം കേൾക്കുമ്പോൾ അറിയാതെ അംനശ്വരനായ, വയലാർ എന്ന ഗാനരചയതാ വിന്റെയും, യക്ഷിയെന്ന സിനിമയിൽ അഭിനയിച്ച സമാനതകൾ ഇല്ലാത്ത അഭിനയചക്രവർത്തിയായ സത്യൻ മാഷേയും ഓർമ്മ വരും, പാടിയ ആൾ ഒഴികെ ഉള്ളവരും ഓർമ്മയായി, ഇതുപോലെയൊരു ഗാനം ഇനിയും ഒരിക്കലും ഒരിക്കലും ഉണ്ടാക്കുകയില്ല, ആയിരം ആയിരം വർഷങ്ങളിൽ വല്ലപ്പോഴും ഒരിക്കൽ മാത്രം വരാറുള്ള വയലാർ എന്ന അത്ഭുത പ്രതിഭാസം ഇനിയും എന്നാണാവോ ഉണ്ടാകുന്നത്
@Usha.J-ei8xy7 ай бұрын
മറക്കുന്നില്ല മരണം വരെ സത്യൻ sir ❤️😥😥😥
@mohan196213 ай бұрын
സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍ സ്വര്‍ഗ്ഗസീമകള്‍ ഉമ്മവെയ്ക്കുന്ന സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍ ഹർഷലോലനായ് നിത്യവും നിന്റെ ഹംസതൂലികാശയ്യയില്‍ വന്നു പൂവിടുമായിരുന്നു ഞാന്‍ എന്നുമീ പർണ്ണശാലയില്‍ താവകാത്മാവിനുള്ളിലെ നിത്യദാഹമായിരുന്നെങ്കില്‍ ഞാന്‍ മൂകമാം നിന്‍ മനോരഥത്തിലെ മോഹമായിരുന്നെങ്കില്‍ ഞാന്‍ നൃത്തലോലനായി നിത്യവും നിന്റെ മുഗ്ദ്ധസങ്കല്പമാകവേ വന്നു ചാർത്തിക്കുമായിരുന്നു ഞാന്‍ എന്നിലെ പ്രേമസൌരഭം ഗായകാ നിന്‍ വിപഞ്ചികയിലെ ഗാനമായിരുന്നെങ്കില്‍ ഞാന്‍ ഗായികേ നിന്‍ വിപഞ്ചികയിലെ ഗാനമായിരുന്നെങ്കില്‍ ഞാന്‍ താവകാംഗുലീ ലാളിതമൊരു താളമായിരുന്നെങ്കില്‍ ഞാന്‍ കല്പനകള്‍ ചിറകണിയുന്ന പുഷ്പമംഗല്ല്യ രാത്രിയില്‍ വന്നു ചൂടിക്കുമായിരുന്നു ഞാന്‍ എന്നിലെ രാഗമാലിക (സ്വർണ്ണച്ചാമരം) ചിത്രം യക്ഷി (1968) ചലച്ചിത്ര സംവിധാനം കെ എസ് സേതുമാധവന്‍ ഗാനരചന വയലാര്‍ സംഗീതം ജി ദേവരാജൻ ആലാപനം കെ ജെ യേശുദാസ്, പി ലീല
@aromalunni15162 жыл бұрын
p ലീലാമ്മ 😘🎵
@kunj00812 жыл бұрын
Sathyan mash ❤️❤️❤️❤️ the complete actor 🙏🙏🙏🌹🌹pranamam abhinaya chakravarthikku 🌹
@shanavaskamal Жыл бұрын
yes old generation complete actor no doubt
@swissfrancis32434 ай бұрын
സ്വർണ്ണ ചാമരം വീശിയെത്തുന്.... സ്വപ്നമായിരുന്നെങ്കിൽ ഞാൻ..... സ്വർഗ്ഗ സീമകൾ ഉമ്മവെയ്ക്കുന്ന.... സ്വപ്നമായിരുന്നെങ്കിൽ ഞാൻ.... ഹർഷ ലോലയായ് നിത്യവും- നിന്റെ... ഹംസ തൂലികാ ശയ്യയിൽ.... വന്നു പൂവിടുമായിരുന്നു ഞാൻ... എന്നുമീ പർണ്ണശാലയിൽ..... താവകാത്മാവിനുള്ളിലെ നിത്യ ദാഹമായിരുന്നെങ്കിൽ ഞാൻ മൂകമാം നിൻ മനോരഥത്തിലെ മോഹമായിരുന്നെങ്കിൽ ഞാൻ നൃത്ത ലോലയായ് നിത്യവും നിന്റെ മുഗ്ധ സങ്കൽപമാകവെ വന്നു ചാർത്തിയ്ക്കുമായിരുന്നു ഞാൻ എന്നിലെ പ്രേമ സൗരഭം ഗായകാ നിൻ വിപഞ്ചികയിലെ ഗാനമായിരുന്നെങ്കിൽ ഞാൻ താവകാംഗുലി ലാളിതമൊരു താളമായിരുന്നെങ്കിൽ ഞാൻ കൽപനകൾ ചിറകണിയുന്ന പുഷ്പമംഗല്യ രാത്രിയിൽ വന്നു ചൂടിയ്ക്കുമായിരുന്നു ഞാൻ എന്നിലെ രാഗ മാലിക......... മൂവി :-യക്ഷി ........ (1968) ഗാനരചന :- വയലാർ രാമവർമ്മ
@ramachandrannair33734 ай бұрын
What a beautiful song. Dasettanum Vayalar Great num 🙏🙏🙏❤️❤️❤️
@harishbabu92535 ай бұрын
Excellent lyrics.. Vayalar was in a class of his own..
@mindfulness9162 ай бұрын
ഞാൻ ഈ സിനിമ വെറുതെ ഒന്ന് കണ്ടു തുടങ്ങിയതാ. മൊത്തം ഇരുന്നു വളരെ താല്പര്യത്തോടെ കണ്ടു തീർത്തു. ഈ കാലഘട്ടത്തിലെ നല്ല സിനിമകൾ recommend ചെയ്യാമോ
സ്വർണ്ണ ചാമരം വീശിയെത്തുന്.... സ്വപ്നമായിരുന്നെങ്കിൽ ഞാൻ..... സ്വർഗ്ഗ സീമകൾ ഉമ്മവെയ്ക്കുന്ന.... സ്വപ്നമായിരുന്നെങ്കിൽ ഞാൻ.... ഹർഷ ലോലയായ് നിത്യവും- നിന്റെ... ഹംസ തൂലികാ ശയ്യയിൽ.... വന്നു പൂവിടുമായിരുന്നു ഞാൻ... എന്നുമീ പർണ്ണശാലയിൽ..... താവകാത്മാവിനുള്ളിലെ നിത്യ ദാഹമായിരുന്നെങ്കിൽ ഞാൻ മൂകമാം നിൻ മനോരഥത്തിലെ മോഹമായിരുന്നെങ്കിൽ ഞാൻ നൃത്ത ലോലയായ് നിത്യവും നിന്റെ മുഗ്ധ സങ്കൽപമാകവെ വന്നു ചാർത്തിയ്ക്കുമായിരുന്നു ഞാൻ എന്നിലെ പ്രേമ സൗരഭം ഗായകാ നിൻ വിപഞ്ചികയിലെ ഗാനമായിരുന്നെങ്കിൽ ഞാൻ താവകാംഗുലി ലാളിതമൊരു താളമായിരുന്നെങ്കിൽ ഞാൻ കൽപനകൾ ചിറകണിയുന്ന പുഷ്പമംഗല്യ രാത്രിയിൽ വന്നു ചൂടിയ്ക്കുമായിരുന്നു ഞാൻ എന്നിലെ രാഗ മാലിക.........