aa lajjaa bhaavamaanallo ee padathinte vijayangalil onnu!..
@rajeev9397 Жыл бұрын
Eeggatholam.....?
@vishnuv475 Жыл бұрын
എന്ത് മനോഹരമായ വരികൾ 🥰കേൾക്കുമ്പം കണ്ണ് നിറഞ്ഞുപോകുന്നു 🥲🥲ഇതേപോലുള്ള അർത്ഥമുള്ള വരികൾ എഴുതാനുള്ള കവികൾ ഇനി ഒരിക്കലും ഉണ്ടാവില്ല എല്ലാം ഓർമകളായി 😔😔 ഈ സിനിമയിൽ അഭിനയിച്ച സത്യൻസർ മറ്റു നടിനടന്മാർക്കെല്ലാം നിത്യ ശാന്തി കിട്ടാൻ പ്രാർത്ഥിക്കാം നമുക്ക് 🌹🌹🙏🙏🙏🙏
@sasidharannadar15173 жыл бұрын
വെറും ഒറ്റ മുറിക്കുള്ളിൽ വച്ച് ഒരു ചിത്രീകരണം. ലളിതമായ ഉടയാടകൾ.... ലീലയുടെ ആലാപന സൌകുമാര്യം നിറഞ്ഞു തുളുമ്പുന്നു. ഉഷാകുമാരിയുടെ പാൽ പുഞ്ചിരിയും രാഗ ചുണ്ടുകളും ക്യാമറയുടെ മാസ്മരിക കണ്ണുകളിലൂടെ അന്നത്തെ കാണികളെ കോരിത്തരിപ്പിക്കുന്നു.... സത്യൻ മുഖഭാവം കൊണ്ട് കാമുകിയുടെ ഗാനോച്ചാരണത്തെ വാരിപ്പുണരുന്നു.... ആനന്ദ ലബ്തിക്ക് ഇനി എന്തു വേണം.
@ramakrishnan.kramakrishnan263410 ай бұрын
A beautiful melody song from a black and white movie story based by Sri Malayattur Ramakrishnan.OLD IS GOLD proved by this song.Thanks a lot for such songs can hear till now.
ചില ശബ്‍ദങ്ങൾ അങ്ങനെയാണ് ❤ അപൂർവം ജനിക്കുന്ന ഒരു നക്ഷത്രം പി ലീല ❤
@meezansa4 жыл бұрын
മൂവി 📽:-യക്ഷി ........ (1968) സംവിധാനം🎬:-കെ എസ് സേതുമാധവൻ കഥ✍:- മലയാറ്റൂർ രാമകൃഷ്ണൻ തിരക്കഥ,സംഭാഷണം✍ :-തോപ്പിൽ ഭാസി ഗാനരചന ✍ :- വയലാർ രാമവർമ്മ ഈണം 🎹🎼 :- ജി ദേവരാജൻ രാഗം🎼:- കല്യാണി ആലാപനം 🎤:- പി ലീല 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 സ്വർണ്ണ ചാമരം വീശിയെത്തുന്ന............ സ്വപ്നമായിരുന്നെങ്കിൽ ഞാൻ..... സ്വർഗ്ഗ സീമകൾ ഉമ്മവെയ്ക്കുന്ന.... സ്വപ്നമായിരുന്നെങ്കിൽ ഞാൻ....( 2 ) ഹർഷ ലോലയായ് നിത്യവും - നിന്റെ... ഹംസ തൂലികാ ശയ്യയിൽ - വന്നു....... പൂവിടുമായിരുന്നു - ഞാൻ... എന്നുമീ പർണ്ണശാലയിൽ..... താവകാത്മാവിനുള്ളിലെ നിത്യ- ദാഹമായിരുന്നെങ്കിൽ ഞാൻ.......... മൂകമാം നിൻ മനോരഥത്തിലെ.......... മോഹമായിരുന്നെങ്കിൽ ഞാൻ........ നൃത്ത ലോലയായ് നിത്യവും- നിന്റെ....... മുഗ്ധ സങ്കൽപമാകവെ..... വന്നു ചാർത്തിയ്ക്കുമായിരുന്നു- ഞാൻ........ എന്നിലെ പ്രേമ സൗരഭം....... ഗായകാ നിൻ വിപഞ്ചികയിലെ....... ഗാനമായിരുന്നെങ്കിൽ ഞാൻ....... താവകാംഗുലി ലാളിതമൊരു..... താളമായിരുന്നെങ്കിൽ ഞാൻ.......... കൽപനകൾ ചിറകണിയുന്ന........ പുഷ്പമംഗല്യ രാത്രിയിൽ........ വന്നു ചൂടിയ്ക്കുമായിരുന്നു ഞാൻ...... എന്നിലെ രാഗ മാലിക..........
@sreenathmurukesankrishnamm8064 Жыл бұрын
Thanks to this man, natural acting has become the mascot of Malayalam movie
@perumalasokan9960Ай бұрын
P. ലീലയുടെ version ഇഷ്ടപ്പെടുന്നവർ കമന്റ് ചെയ്യുമ്പോൾ "യേശുദാസ് പാടിയതിനേക്കാൾ" എന്ന പരാമർശം ഒഴിവാക്കുക.. ഈ പാട്ടു അനശ്വര മായി ഇന്നും നിലനിൽക്കുന്നതും അത് വീണ്ടും വീണ്ടും ആസ്വദിക്കുന്നതും യേശുദാസ് പാടിയത് കൊണ്ടു മാത്രമാണ്.. ഈ ഗാനത്തിലെ ഓരോ അക്ഷരങ്ങളുടെയും വാക്കുകളുടെയും സ്വയമേയുള്ള സൗന്ദര്യവും മധുര്യവും വികാരവും യേശുദാസിന്റെ കണ്ഠത്തിലൂടെ പുറത്തു വരുമ്പോൾ പത്തര മാറ്റുള്ളതായി തീരുന്നു. P. ലീലയുടെ ഉച്ചാരണം നിർജീവവും ഓജസ്സില്ലാത്തതും ആണ്. സംഗീത കച്ചേരിക്ക് കൊള്ളാം.
@divakaranc64326 ай бұрын
കാമുകിക്ക് കാമുകനോടുള്ള ആത്മസമാർപ്പണം ഹൃദ്യമായ ഭാവപ്രകടനത്തോടെ അതിസുന്ദരിയായ നടി അനശ്വരമാക്കി. സത്യന്റെ പ്രകടനം സമാനതകളില്ലാത്തതാണ്, ശാസ്ത്രജ്നിൽ നിന്ന് കാമുകനിലേക്കുള്ള കൂടുമാറ്റം അതിലെ മുഖഭാവവും ചലനങ്ങളും അതിശയയിപ്പിക്കിന്നതാണ്
@rkparambuveettil46034 жыл бұрын
സ്വർണ്ണ ചാമരം വീശിയെത്തുന്.... സ്വപ്നമായിരുന്നെങ്കിൽ ഞാൻ..... സ്വർഗ്ഗ സീമകൾ ഉമ്മവെയ്ക്കുന്ന.... സ്വപ്നമായിരുന്നെങ്കിൽ ഞാൻ.... ഹർഷ ലോലയായ് നിത്യവും- നിന്റെ... ഹംസ തൂലികാ ശയ്യയിൽ.... വന്നു പൂവിടുമായിരുന്നു ഞാൻ... എന്നുമീ പർണ്ണശാലയിൽ..... താവകാത്മാവിനുള്ളിലെ നിത്യ ദാഹമായിരുന്നെങ്കിൽ ഞാൻ മൂകമാം നിൻ മനോരഥത്തിലെ മോഹമായിരുന്നെങ്കിൽ ഞാൻ നൃത്ത ലോലയായ് നിത്യവും നിന്റെ മുഗ്ധ സങ്കൽപമാകവെ വന്നു ചാർത്തിയ്ക്കുമായിരുന്നു ഞാൻ എന്നിലെ പ്രേമ സൗരഭം ഗായകാ നിൻ വിപഞ്ചികയിലെ ഗാനമായിരുന്നെങ്കിൽ ഞാൻ താവകാംഗുലി ലാളിതമൊരു താളമായിരുന്നെങ്കിൽ ഞാൻ കൽപനകൾ ചിറകണിയുന്ന പുഷ്പമംഗല്യ രാത്രിയിൽ വന്നു ചൂടിയ്ക്കുമായിരുന്നു ഞാൻ എന്നിലെ രാഗ മാലിക..........
@ajithsleebadas56543 жыл бұрын
👍
@lolyantony6522 жыл бұрын
Nice
@SunilKumar-po9tm Жыл бұрын
ഉഷാകുമാരി മലയാള സിനിമയിലെ ഉഷമലർ എന്തു നല്ല ശാലീന സൗന്ദര്യം
@dilnivasd-kl9qi8 ай бұрын
Ee Nadi ipol jeevichirippundo🤔
@Maharajastudiorajan Жыл бұрын
വയലാർ ദേവരാജൻ സ്വപ്ന സംഗമം 🙏🙏
@MmMathew-l4x Жыл бұрын
Well performed smt Ushakumari and late Sathyan sir
@sreenathmurukesankrishnamm80642 жыл бұрын
Note the facial and physical expressions of sathyan.. He acted as he enjoys the song
@nijingr7266 Жыл бұрын
P leela mam..legendry voice💯💜
@gopinathanc.a7331 Жыл бұрын
Very true .p leelas voice was indeed heavenly.❤❤
@nsgkumar6 ай бұрын
What beauty!...Lyrics,music singing and actress...and picturisation!
@sreesankaran76943 жыл бұрын
Thank you for posting this somewhat rare version by Leelamma of this classic song ! While enjoying this song, not sure why the trolls have to post negative comments about Dasettan's version! They don't even seem to know it was Devarajan Master's composition
@perumalasokan9960Ай бұрын
Only insane people would say negative comments about Yesudas' version
@vinodkumarnair88093 ай бұрын
Very very nice and filled with love acting on every meaning full words really well ❤️
@johntk8676 Жыл бұрын
ഉഷാകുമാരിയ്ക്ക് അക്കാലത്ത് വല്ലാത്തൊരു ആകർ ഷീണിയത ഉണ്ടായിരുന്നു. - സ്വപ്നമായിരുന്നു.
MUKHAM pollikkazinju...SREENI ...*VIJAYAM** ennu vilichu kondu odunna aa rangam!WOW!!!!
@vinodkumarnair88093 ай бұрын
Very nice and young suits actress and acting romantic feelings good for complete part of the song
@rajanvarghese64182 жыл бұрын
MALAYAATTOORINTE SUNDARAMAAYA NOVEL..ATHYUGRAN FILM AAKKIYEDUTHU..= SETHUMAADHAVANUM.SATHYAN MASHUM..SARADA YUM!
@mohan196214 ай бұрын
സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍ സ്വര്‍ഗ്ഗസീമകള്‍ ഉമ്മവെയ്ക്കുന്ന സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍ ഹർഷലോലനായ് നിത്യവും നിന്റെ ഹംസതൂലികാശയ്യയില്‍ വന്നു പൂവിടുമായിരുന്നു ഞാന്‍ എന്നുമീ പർണ്ണശാലയില്‍ താവകാത്മാവിനുള്ളിലെ നിത്യദാഹമായിരുന്നെങ്കില്‍ ഞാന്‍ മൂകമാം നിന്‍ മനോരഥത്തിലെ മോഹമായിരുന്നെങ്കില്‍ ഞാന്‍ നൃത്തലോലനായി നിത്യവും നിന്റെ മുഗ്ദ്ധസങ്കല്പമാകവേ വന്നു ചാർത്തിക്കുമായിരുന്നു ഞാന്‍ എന്നിലെ പ്രേമസൌരഭം ഗായകാ നിന്‍ വിപഞ്ചികയിലെ ഗാനമായിരുന്നെങ്കില്‍ ഞാന്‍ ഗായികേ നിന്‍ വിപഞ്ചികയിലെ ഗാനമായിരുന്നെങ്കില്‍ ഞാന്‍ താവകാംഗുലീ ലാളിതമൊരു താളമായിരുന്നെങ്കില്‍ ഞാന്‍ കല്പനകള്‍ ചിറകണിയുന്ന പുഷ്പമംഗല്ല്യ രാത്രിയില്‍ വന്നു ചൂടിക്കുമായിരുന്നു ഞാന്‍ എന്നിലെ രാഗമാലിക (സ്വർണ്ണച്ചാമരം) ചിത്രം യക്ഷി (1968) ചലച്ചിത്ര സംവിധാനം കെ എസ് സേതുമാധവന്‍ ഗാനരചന വയലാര്‍ സംഗീതം ജി ദേവരാജൻ ആലാപനം പി ലീല
@Arun-we4es4 жыл бұрын
P leelamma
@KannanKannan-ke9cl4 жыл бұрын
Hi
@A_n_o_o_p3 жыл бұрын
👍
@KannanKannan-ke9cl2 жыл бұрын
ലീലാമ്മ ❤
@raveendranperooli1324 Жыл бұрын
Ushakumari Sathyan master.
@kamalprem511 Жыл бұрын
സ്വർഗം തന്നെ 😍👌🏽
@jayapalsambasivan4809 Жыл бұрын
Old is gold 🙏🙏💖nice voice 👍
@rajanvarghese64182 жыл бұрын
NJANUM ALIYANUM HARIPADU SREEKUMAR THEATERIL KANDA SUPPERRBB FILM! CLASSIC!..AADYAM Kanda padam bharya..2= CHEMMEEN! 3= YAKSHI! SUPPERRBB!
@m.cgeorge78882 жыл бұрын
Excellent in every aspect singing acting directing
@pfr.francis1786 Жыл бұрын
മൂവി 📽:-യക്ഷി ........ (1968) ഗാനരചന ✍ :- വയലാർ രാമവർമ്മ ഈണം 🎹🎼 :- ജി ദേവരാജൻ രാഗം🎼:- കല്യാണി ആലാപനം 🎤:- പി ലീല 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 സ്വർണ്ണ ചാമരം വീശിയെത്തുന്ന............ സ്വപ്നമായിരുന്നെങ്കിൽ ഞാൻ..... സ്വർഗ്ഗ സീമകൾ ഉമ്മവെയ്ക്കുന്ന.... സ്വപ്നമായിരുന്നെങ്കിൽ ഞാൻ....( 2 ) ഹർഷ ലോലയായ് നിത്യവും- നിന്റെ... ഹംസ തൂലികാ ശയ്യയിൽ.... വന്നു പൂവിടുമായിരുന്നു ഞാൻ... എന്നുമീ പർണ്ണശാലയിൽ..... താവകാത്മാവിനുള്ളിലെ നിത്യ- ദാഹമായിരുന്നെങ്കിൽ ഞാൻ.......... മൂകമാം നിൻ മനോരഥത്തിലെ.......... മോഹമായിരുന്നെങ്കിൽ ഞാൻ........ നൃത്ത ലോലയായ് നിത്യവും- നിന്റെ....... മുഗ്ധ സങ്കൽപമാകവെ..... വന്നു ചാർത്തിയ്ക്കുമായിരുന്നു- ഞാൻ........ എന്നിലെ പ്രേമ സൗരഭം....... ഗായകാ നിൻ വിപഞ്ചികയിലെ....... ഗാനമായിരുന്നെങ്കിൽ ഞാൻ....... താവകാംഗുലി ലാളിതമൊരു..... താളമായിരുന്നെങ്കിൽ ഞാൻ.......... കൽപനകൾ ചിറകണിയുന്ന........ പുഷ്പമംഗല്യ രാത്രിയിൽ........ വന്നു ചൂടിയ്ക്കുമായിരുന്നു ഞാൻ...... എന്നിലെ രാഗ മാലിക..........
NO.2 BEST SONG IN MALAYALA CINEMA!....1= THAAMASAMENTHE....(ithu njan parayunnathallaa.survey report aanu)
@sony60725 ай бұрын
ഉഷ കുമാരി ❤️❤️❤️❤️
@santhoshk77683 жыл бұрын
ലീലാമ്മ💓
@krishnakumarmp94502 жыл бұрын
Evergreen superhit
@rajanvarghese64182 жыл бұрын
Where is the film = KOTTAARAM VILKKAANUNDU...?
@raghavanchaithanya95428 ай бұрын
Swarnachamaramsooparayi
@snowy53172 жыл бұрын
Radioyil kekkarundayirunna patt ❤
@venuvenugopal15993 жыл бұрын
How fantastic liric
@sanuprameshpk61742 жыл бұрын
15--11--2022. My heart is thrilling ... Sanu Ernakulam 🙏
@SajiSNairNair-tu9dk5 ай бұрын
😩🤷♀️🙇♀️😋
@SajeevCRАй бұрын
ഈ നടി ആരെന്നും, ജീവിച്ചിരിക്കുന്നുവോ എന്നറിയുവാനും ആഗ്രഹിക്കുന്നു.
@vasudevan17373 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@namo4974 Жыл бұрын
ഇത് ഉഷാകുമാരി അല്ലെ.
@AjiThomas-pu7re8 ай бұрын
ലീലാമ്മ 🙏🙏🙏🙏
@dickson83 Жыл бұрын
This song was written in few minutes and composed on the same day. The singing and picturisation done immediately as Sathyan master had to travel for his treatment. From Safari's Smriti Song by legends Vayalar and Devarajan master.
@rajanvarghese64182 жыл бұрын
MALAYAALIKAL THERANJEDUTHA NUMBER 2 GAANAM!..NUMBER 1= THAAMASAMENTHE VARUVAAN...
Yesudas version is sad one and Leela's version is happy one. People tend to likes happy version more often.
@Arjun-ej7fj2 жыл бұрын
@@perumalasokan9960 എനിക്കും ലീലമാ വേർഷൻ ആണ് കൂടുതൽ ഇഷ്ടപെട്ടത്.. ലീലാമ്മ എല്ലായിപ്പോഴും ദാസേട്ടനെക്കാൾ മികച്ചു നില്കുന്നത് പോലെ തോന്നാറുണ്ട്
@Unni-pc2 жыл бұрын
@@Arjun-ej7fj അത് വെറും തോന്നലല്ല , അതുതന്നെ യാണ് യാഥാർത്ഥ്യം.
@anupinkumar7398 Жыл бұрын
Arjun..... Paul thomas Enna 2 sangeetha pottanmar... Chitra vannappol PLeela out... Yesudas 79 lum Desheeya award nedi. I have studied music for 22 Years. P Leela is just nothing in front of Yesudas. Avarude pattile pradhana defect.. LAYAM kuravanu. Sangathikal yesudasinte pole free aayi varunnilla. Padumbo othiri strain eduthu padunna pole thonnum. Sundara swapname enna Song kettu nokkuka...ore potion 2 perum padunnathu
@madhusoodanankanuur60063 жыл бұрын
Kilavikalku padunna p.leelammayude pattu enthinu ee saundharya damathinu koduthu yakshiyil ee pattu mathramanu bor dasettan padiyathumayi compair cheyyane pattukayilla.
@KannanKannan-ke9cl2 жыл бұрын
ലീലാമ്മയുടെ ശബ്ദം ഇഷ്ടം ഉള്ള ഒരുപാട് പേരുണ്ട് ഇങ്ങനെ അതിഷേപിക്കരുത് 🙏🏻
സ്വർണ്ണ ചാമരം വീശിയെത്തുന്.... സ്വപ്നമായിരുന്നെങ്കിൽ ഞാൻ..... സ്വർഗ്ഗ സീമകൾ ഉമ്മവെയ്ക്കുന്ന.... സ്വപ്നമായിരുന്നെങ്കിൽ ഞാൻ.... ഹർഷ ലോലയായ് നിത്യവും- നിന്റെ... ഹംസ തൂലികാ ശയ്യയിൽ.... വന്നു പൂവിടുമായിരുന്നു ഞാൻ... എന്നുമീ പർണ്ണശാലയിൽ..... താവകാത്മാവിനുള്ളിലെ നിത്യ ദാഹമായിരുന്നെങ്കിൽ ഞാൻ മൂകമാം നിൻ മനോരഥത്തിലെ മോഹമായിരുന്നെങ്കിൽ ഞാൻ നൃത്ത ലോലയായ് നിത്യവും നിന്റെ മുഗ്ധ സങ്കൽപമാകവെ വന്നു ചാർത്തിയ്ക്കുമായിരുന്നു ഞാൻ എന്നിലെ പ്രേമ സൗരഭം ഗായകാ നിൻ വിപഞ്ചികയിലെ ഗാനമായിരുന്നെങ്കിൽ ഞാൻ താവകാംഗുലി ലാളിതമൊരു താളമായിരുന്നെങ്കിൽ ഞാൻ കൽപനകൾ ചിറകണിയുന്ന പുഷ്പമംഗല്യ രാത്രിയിൽ വന്നു ചൂടിയ്ക്കുമായിരുന്നു ഞാൻ എന്നിലെ രാഗ മാലിക......... മൂവി :-യക്ഷി ........ (1968) ഗാനരചന :- വയലാർ രാമവർമ്മ .