കൂടുതൽ വിവരങ്ങൾക്കും സ്‌ലൈസർ മെഷീൻ തുടഗിയ്ക്കക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക www.vomyindia.com/how-to-start-banana-chips-making-business/ www.vomyindia.com/how-to-start-banana-chips-making-business/
@ancyvineeth7940 Жыл бұрын
Ee link onnum open agunnillalloo..
@harikrishnanharikrishnanmo6761 Жыл бұрын
Bro personal no onnu taramo 😊
@vincentka514610 ай бұрын
ഈ mision എവിടെ കിട്ടും @@ancyvineeth7940
@JOHNYEV-h4r5 ай бұрын
ഈ മിഷ്യന് എന്ത് വിലവരരു o എവിടെ കിട്ടും@@ancyvineeth7940
@jensyjjensypunnakkal45912 ай бұрын
പേഴ്സണൽ നമ്പർ തരോ
@malayalambusinessideas5 жыл бұрын
മാർക്കറ്റിലെ കിടമത്സരം മാത്രമാണ് പ്രശ്നം.. ഗുഡ് വീഡിയോ
@thangalkoduvally79085 жыл бұрын
ഞാൻ ചെയ്യാൻ വിചാരിച്ച തൊഴിൽ ആണ് പക്ഷെഅതിന്റെ സരിക്കുള്ള പ്രോസസ്സിങ് അറിയില്ല.ഏതായാലും താങ്കളുടെ വീഡിയോ.ഉപകാരപ്പെട്ടു.ഞാൻ തങ്ങളുമായി ബന്ധപ്പെടുന്നതാണ്.Thankyou sir.
@WhatamaterThinktofuture5 жыл бұрын
thangal koduvally welcome
@abdulkhaderkv99905 жыл бұрын
thangal koduvally enukkum thalpremund ur number
@dundumani44245 жыл бұрын
Thangal palakuttiyil poyi 2masam jolikk nokkuka
@aboobackersidheeque15665 жыл бұрын
Please help me
@agribusiness82995 жыл бұрын
നന്നായി ഇതു എല്ലാർക്കും ഉപകാരപ്പെടും ഉറപ്പ്
@yohannanvareedmyppan9344 Жыл бұрын
Vara chattiyil chattiyude ulvalippathil oru gril(nice net) vekkuka adinu sesham oil ozikuka (uyarthan ptunnataratil)gril veanam pakamayal otta pokinu ellam edukam
@Vahidaashkar2 жыл бұрын
Njanum thudangan pokukayan. Valare upakaram ayi ee vedio
@LuttusVlogs3 ай бұрын
ചേട്ടൻ തുടങ്ങിയോ
@jensyjjensypunnakkal45912 ай бұрын
ഇതിന്റെ grinder machine വാങ്ങാൻ എന്തു വിലയാകും എവിടെ കിട്ടും
@ramsiyahibahashir83386 ай бұрын
നല്ല വീഡിയോ എന്റെ സപ്നം ആണ് ഈ ബിസ്നസ്
@FalalulabidAbid4 ай бұрын
Hi
@FalalulabidAbid4 ай бұрын
Yenikum id cheyanon id
@FalalulabidAbid4 ай бұрын
Onnu contact cheyyo
@narayanaswamyr1574 жыл бұрын
When you are describing an item- eg. Manufacturing chips, tell all important information like - cutting machine, colouring (not artificial), manjal podi, oil, salt water mixing time, when to pack, packing machine availability, etc. you give all
@schoolworld71544 жыл бұрын
salt cherkkendath eppol
@WhatamaterThinktofuture5 жыл бұрын
Training avashyamullavark banthappedam
@mrdatesnuts9325 жыл бұрын
Malayali Business ideas എവിടെ വരണം
@sumeshthulasi70145 жыл бұрын
Pls contact your number
@tahak89875 жыл бұрын
Yes
@abdulkhaderkv99905 жыл бұрын
Malayali Business ideas ur number
@vijithvkumar84005 жыл бұрын
Malayali Business ideas എനിക്ക് ട്രെയിനിംഗ് വേണ്ടമെന്നുണ്ട് നിങ്ങളുടെ നമ്പർ തരുമോ
@pappas32124 жыл бұрын
Pouch colar priting പാക്കറ്റ് ചെയ്‌ത. എവിടെ ഒന്നും പറയാമോ
@noushadalissery14533 жыл бұрын
Cheriya vettucake kanikamo
@mansoorka.dhosth2 жыл бұрын
Chariya mudhal mudak valiya varumaanam pyigicart business
ഹോൾ SALE ചിപ്സിൻ്റെ VILA കിലോയ്ക്ക് 140 രൂപ മുതൽ ലഭ്യമാണ്, കൂടാതെ expense, കൂലി,ഫുഡ് നാ റി കളുടെ വയ്ക്കര്യിടൽ,എല്ലാം ചേർന്ന് കുത്ത് പാ ള എടുക്കു,അതുകൊണ്ട് ഈ വീഡിയോ ഒരിക്കലും ഉപകാരപ്പെടില്ലാ,കാരണം ചിപ്സ്മാക്കിങ് മേഖല അത്രയ്ക്ക് കിടമത്സരമാണ്.....
@snovite113 жыл бұрын
100kgs varuthal ethra kilo kittum?? Enthayalum 100 kgsx Rs.40, kittillallo.
തുടക്കക്കാർ ഇങ്ങനെ തുടങ്ങിയാൽ കുത്തുപാളയെടുക്കും ആദ്യമായി ചെറുതായി തുടങ്ങുകയാണ് വേണ്ടത് ..ഇതിൽ കാണിച്ചവർ വർഷങ്ങളുടെ പ്രായത്നംകൊണ്ടാവും ഇങ്ങനെ എത്തിയത് .
@muhammadakramnadal6095 жыл бұрын
ഇവരുടെയൊക്കെ വാക്കുകൾ കേട്ട് ബിസിനെസ്സ് ചെയ്യാൻ ഇറങ്ങിയാൽ കുടുങ്ങും .... ഇവർ വീഡിയോക്ക് വേണ്ടി ചെയ്യുന്ന വീഡിയോ ആണ് ...
@youarethebest52015 жыл бұрын
100%സത്യം ആണ്
@sajan55555 жыл бұрын
E machine venda kazhukakayum venda ivanmar verum pottanmar
@aaijk94115 жыл бұрын
Entha karanam
@sirajck14164 жыл бұрын
Brother ഇവർ idea കൾ മാത്രം തരികയൊള്ളു.market ചെയ്യൽ നിങ്ങളുടെ കഴിവാണ്.നിങ്ങൾക്കു ആ skill ഉണ്ടെങ്കിൽ ഏതു പ്രോഡക്റ്റും വിൽക്കാം.നന്നായി hard work ചെയ്യണം.avoid negative mind set,be positive
@safeermohammed89085 жыл бұрын
details not complete..... machine price? what are the materials for coloring? ratio? salt? etc.
@WhatamaterThinktofuture5 жыл бұрын
safeer mohammed we will provide one day training for start up
@mohamedriyasudheen56945 жыл бұрын
@@WhatamaterThinktofuture hi
@jasmedia44442 жыл бұрын
@@WhatamaterThinktofuture your no..?
@sulfeekarali5145 Жыл бұрын
100 kg chips production cheythal aano ee profit
@simplymykichen24825 жыл бұрын
nalloru vidio👍👍👍👍eniyum pratheekshikkunnu
@WhatamaterThinktofuture5 жыл бұрын
Nubna Muneer thanks i will be try my best
@sureshnabuthalakkulathil69432 жыл бұрын
ഇപ്പോൾ ഒരു കിലോ കായക്ക് 42 രുപ വെളിച്ചെണ്ണ ലിറ്ററിന് 160മുതൽ 180വരെ 10 കിലൊ കായ വറുക്കാൻ 35കി പച്ചക്കായ വേണം . വെളിച്ചണ്ണ മിനിമം 6ലിറ്റർ വേണം വറുത്ത് കഴിയുമ്പോൾ 2ലിറ്റർ കുറുകിയ വെളിച്ചെണ്ണ ബാക്കി കാണും....കായ 35 കിലോ 1470+6ലിറ്റർ 990=2460 .കായ ബേക്കറി കളിൽ കൊടുത്താൽ കിലൊക്ക് 220വെച്ച് 10കിലൊയ്ക് ട്രാൻസ്പോർട്ടിങ്ങ് ചാർജ് ഇല്ലാതെ 2200കിട്ടും നഷ്ഠം 260
@aynkn452 жыл бұрын
ഇപ്പോൾ 16 ലിറ്ററിനു 2270രൂപയാണ്
@maanuvalanchere9686 Жыл бұрын
വെറുതെ ബിസിനസ് തുടങ്ങി നഷ്ടം വരുത്തിവെക്കണ്ട സുഹൃത്തേ ഇപ്പോൾ ഒരു കടയിലു ചിപിസ് എടുക്കുന്നില്ല വിറ്റ് ചെലവാക്കുന്നതാണ് ഏറ്റവും വലിയ പ്രശ്നം ആറുമാസംകൊണ്ട് എല്ലാം നിർത്തി പോരണ്ടി വരും വാങ്ങിച്ച ഉപകരണങ്ങൾ എല്ലാം ആക്രി കൊടുക്കേണ്ടിവരും ക്
തിളക്കുന്ന എണ്ണയിലേക് ആണോ ഉപ്പ് വെള്ളം ഒഴിക്കേണ്ടത്
@smurthypaintings3 жыл бұрын
Ith Wholsaleratil evde kittum
@azeemajabbarjabbar92895 жыл бұрын
Good idea... ചെട്ടാ ഒരു സംശയം?? ചിപ്സ് കട്ട് ചെയ്യുന്ന ഇതേ മെഷീൻ വെച്ച് മരിച്ചിനിയും , ഉരുളക്കിഴങ്ങും കട്ട് ചെയ്യാമൊ??( potato chips and tapioca chips നും വേണ്ടി ഇത് ഉപലോഗിക്കാമൊ??) Please can you Answer??...
@muhammadakramnadal6095 жыл бұрын
ഇല്ല ബ്രോ ...Tapioca chips & tapioca സ്റ്റിക്ക് അതിന് വേറെ തന്നെ മെഷീൻ വരുന്നുണ്ട്
@nivinjose56385 жыл бұрын
Tapioca പറ്റില്ല need another
@WhatamaterThinktofuture5 жыл бұрын
Azeemajabbar Jabbar illa
@somanadhanhuiihgggh42085 жыл бұрын
Mechine ethra roopayakum
@sreejeshksree44855 жыл бұрын
Ethu cheyyan license avisyam unddo
@zaadak34714 жыл бұрын
ഉപ്പ് cherkumo
@jayaramp.b1410 Жыл бұрын
Super❤❤❤
@faizalwayanad68364 жыл бұрын
Graind mission ethraya aakum
@pmstalk32725 жыл бұрын
Cut ചെയ്യുന്ന മെഷീന്റെ പേര് എന്താ
@عزتنااند4 жыл бұрын
Sugu
@adhilmohan85394 жыл бұрын
Markket. Kittan buthimuttanu
@Priyankasarang85923 жыл бұрын
Pakkingnuu alle venoo
@puthiyodathpolymers52885 жыл бұрын
Nalla ashayamanu
@ummerambalath56053 жыл бұрын
Very good information. Thank you sir. 👍
@rageshk22845 жыл бұрын
മഞ്ഞ കളർ വരാൻ എന്താണ് ചേർക്കുന്നത്...
@WhatamaterThinktofuture5 жыл бұрын
Ragesh K അതിലേക് ചേർക്കുന്ന കളർ ഉണ്ട് ഓൾ sale കടകളിൽ ഉണ്ടാകും
@anwarkohinoor98475 жыл бұрын
@@WhatamaterThinktofuture മഞ്ഞൾ വെള്ളം ചേർത്താൽ പോരെ ?
@rayeesmarayeesma12215 жыл бұрын
Lemon yellow
@ebrahimnazarudeen9543 жыл бұрын
മഞ്ഞൾ പൊടി
@anilnair177810 ай бұрын
ഉപ്പ് ഇടുന്നത് എന്താ പറയാത്തത്
@shameermannani53735 жыл бұрын
Missiontey rate engineya
@sumiyamababoob12285 жыл бұрын
Upp ittittillallo
@AboobackerSidheeq-lp5ug10 ай бұрын
Kazukunna vellathil cherthotund
@fardeenvlogs2.0613 жыл бұрын
Keralatil evideyenkilum machine kittumo
@AboobackerSidheeq-lp5ug10 ай бұрын
Koyambatoor
@mujeebrahman35194 жыл бұрын
ഈ മെഷിൻ. ഉരുള കിഴങ്ങിനും. കപ്പ കട്ട് ചെയ്യാനും ഈ മെഷിൻ മതിയോ
@fuzukklfuzukkl33714 жыл бұрын
പറ്റില്ല
@fuzukklfuzukkl33714 жыл бұрын
കോയമ്പത്തൂർ അവനാശി റോഡ് മൈനാപ്പെട്ടി
@clearvision980 Жыл бұрын
കുത്തക കമ്പനികൾ ഈ മേഖലയിൽ ഇല്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. നല്ല രീതിയിൽ ഉണ്ടാക്കികൊടുത്താൽ ആർക്കുവേണമെങ്കിലും വിജയിക്കാം
@Whitedevil.1657 Жыл бұрын
കയാവാറുത്തത് സീസൺ പ്രോഡക്റ്റ് അല്ലെ
@alexchandy88895 жыл бұрын
Thanks
@fasalmuhammed40684 жыл бұрын
മെഷീൻ എന്തു വിലയാണ്
@thelovelyworld4 жыл бұрын
30,000
@thelovelyworld4 жыл бұрын
Aananne
@sudhan.k.v44145 жыл бұрын
Color or മഞ്ഞൾപൊടി ?
@unnin.paravur67042 жыл бұрын
S
@judehitskerala72415 жыл бұрын
ഇതിൽ കാണിക്കുന്ന വീഡിയോ തമിഴ് അല്ലെ നിങ്ങളുടെ സൗണ്ട് കൊടുത്തതെ ഉള്ളു
@fuzukklfuzukkl33714 жыл бұрын
തമിഴ് ആണ് ജോലി ചെയ്യുന്നത് മളയാളികൾ
@ashrafk31845 жыл бұрын
Nice video. New friend. Enykk swanthayitt enthenkilum thudangan aagrahand
@pavinsbakers74335 жыл бұрын
Mom’s Secretz baking class 9526873991
@amalraj7302 жыл бұрын
Thank you good information
@archanasreedhan82615 жыл бұрын
Cheta e machine evida kittum
@alexmartin26105 жыл бұрын
Archana Sreedhan Coimbatore cochi Bangalore etc approximately 45000 rupes
Grant മെഷീനെകുറിച്ച ഒരു details തരുമോ price, എവിടുന്ന് വാങ്ങാൻ പറ്റും
@AboobackerSidheeq-lp5ug10 ай бұрын
Koyambatoor
@AboobackerSidheeq-lp5ug10 ай бұрын
Rate nalla meseenu 50000 murthal und
@rukiyapk74035 жыл бұрын
Upayogikkunna oil ethanu .
@ajikumar71194 жыл бұрын
കായ അരിയുന്ന മിഷ്യൻ എവിടെനിന്ന് കിട്ടും എന്ത് വില വരും
@abdussamadbavavb7411 Жыл бұрын
കോയമ്പത്തൂർ 25000
@RajShines5 жыл бұрын
VERY UNHYGIENIC PRODUCTION PLACE AND THE WAY THEY ARE DOING..
@masmalayali18885 жыл бұрын
സത്യം! മലയാളികൾ ഒരു വീഡിയോ നിർമിക്കുമ്പോൾ പോലും ഇത്ര തറയാണ് വൃത്തിയെങ്കിൽ മറ്റു സമയത്ത് എന്തായിരിക്കും - ? കാശുണ്ടാക്കിയാൽ മാത്രം പോര ഇത് ലോകം മുഴുവൻ കാണും എന്ന ഓർമ്മയും വേണം - കഴുതകൾ
@rs24425 жыл бұрын
@@masmalayali1888 mm
@an.ma0075 жыл бұрын
എനിക്കും തോന്നി... ചിലപ്പോൾ പഴയ ക്വാളിറ്റി ഇല്ലാത്ത പാത്രങ്ങൾ ഉപയോഗിക്കുന്നത് കൊണ്ടു കൂടിയാകാം വൃത്തി ഇല്ലാത്തതായി ഫീൽ ചെയ്യുന്നത്.
Pakshe idol upp cherkkunnad eppozaan enn kanichillallo
@bijumonkuniyil21014 жыл бұрын
ഷോപ്പ് ഉണ്ടെങ്കിൽ ബാക്കി ഉള്ള ചട്ടി ,അടുപ്പ് എല്ലാം കൂടെ എത്ര മുടക്കു വരും
@ashkarmc14 жыл бұрын
ഇതിൽ കാണുന്നത് പോലെ ഒന്നുമല്ല ബ്രോ കാര്യങ്ങൾ ഒരു കിലോഗ്രാം ചിപ്സ് ലഭിക്കാൻ എത്രകിലോഗ്രാം കായ വേണം എന്ന് വല്ല ഐഡിയായൂമുണ്ടോ...?
@bijumonkuniyil21014 жыл бұрын
@@ashkarmc1 ഇല്ല താങ്കൾ ഈ ഫീൽഡിൽ ആണോ ?
@afnas9775 жыл бұрын
wawoo.use full vidio
@basheerpoykaiyl59075 жыл бұрын
ningaludea details onnum veedioyl Ella no contact nombar
@aboobackersidheeque15665 жыл бұрын
പ്ലീസ് ഹെല്പ് me
@muhammadsuhail41745 жыл бұрын
Eee masheen avdean kitum Rs Athhra
@WhatamaterThinktofuture5 жыл бұрын
Muhammad Suhail description no undu
@mizlarahman5495 жыл бұрын
Malayali Business ideas etra paisa akum mshion
@MohamedHaneefa-r7b21 күн бұрын
ബേക്കറി കാർ കോയമ്പത്തൂരിൽ നിന്നും വരുന്ന വളരെ വിലകുറഞ്ഞ ബനാന ചിപ്സ് എടുക്കുകയുള്ളൂ നമ്മൾ ഉണ്ടാക്കുന്നതിനേക്കാൾ എത്രയോ വിലകുറച്ച് ആണ് അവൾ തമിഴ്നാട്ടിൽ നിന്നും കൊണ്ടുവരുന്നത് മാർക്കറ്റിൽ 280 രൂപ മുതൽ 500 രൂപ വരെയുള്ള സാധനം ലഭ്യമാണ് ജനങ്ങൾക്ക് ഏറ്റവും വിലകുറഞ്ഞ സാധനം മതി കോളിറ്റി പ്രശ്നമല്ല എല്ലാവരും വിലക്കുറവാണ് നോക്കുന്നത്