Swift 4th generation Swift 3rd generation ഇതിൽ ഏതാണ് നല്ലത്

  Рет қаралды 9,622

EngineBay An MRP Automotive vlog

EngineBay An MRP Automotive vlog

2 ай бұрын

In this video we have discussed about swift 4th generation and swift 3rd generation

Пікірлер: 41
@mushthaqcherur4005
@mushthaqcherur4005 2 ай бұрын
അല്ലേലും നമ്മൾ മലയാളികൾ, മുൻപത്തെ മോഡൽ ആണ് നല്ലത് എന്ന് പറയും.ഇനി ഇതിന് ശേഷം വരുന്ന ജനറേഷൻ വരുമ്പോൾ 4th ജനറേഷൻ നല്ലതാവും. നെഗറ്റീവ് അടിച്ചിട്ട് കാര്യമില്ല. Swift ഇനിയും നല്ലപോലെ വിറ്റ് പോകും. ഇത് വരെ ഇറങ്ങിയ swift ൽ വെച്ച്, ഡിസൈൻ മികവ് ഏറ്റവും പുതിയ 4th സ്വിഫ്റ്റ് ആണ്.
@freehugs2693
@freehugs2693 Ай бұрын
suzuki companyil aano work cheyyunnath?🤭
@edappalnews399
@edappalnews399 14 күн бұрын
😂😅​@@freehugs2693
@rafipookatil5711
@rafipookatil5711 2 ай бұрын
I think no DRL For base variant ..it’s just given as a chrome treatment..also do we required 16”tires for hatchback Cars? I believe Lowe inch tires serve you more comfortable than higher ..
@tijeshvr4811
@tijeshvr4811 2 ай бұрын
നല്ല അഭിപ്രായം
@NONAME-hh1uc
@NONAME-hh1uc 2 ай бұрын
Bonet ഉം front part ന്റെ ഇടയിൽ വലിയ gap തോന്നുന്നുണ്ട്. Bonet lock ചെയ്യാത്ത പോലെ thonnunnu
@user-sp1ps6iy6c
@user-sp1ps6iy6c 2 ай бұрын
That’s correct even they deducted cylinder and design done little changes and still price is same , normal people difficult to buy
@user-sp1ps6iy6c
@user-sp1ps6iy6c 2 ай бұрын
Power also decreased
@mkaslam8304
@mkaslam8304 Ай бұрын
Super information
@kcefx
@kcefx 2 ай бұрын
Safety koottiyath kondarikkuomo price kurakkanjath🤔
@iamvishnu1860
@iamvishnu1860 Ай бұрын
Good presentation bro My opinion എല്ലാ brand ഉം customers ne attract ചെയ്യാൻ updates കൊണ്ടു വരുമ്പോൾ മാരുതി downgrade ആണ് ചെയ്യുന്നത്... പഴയ AMT ഗിയർ box മാറി എല്ലാവരും DCT/ DCA മാറി കഴിഞ്ഞു Sunroof ഒക്കെ ഇപ്പോൾ എല്ലാ വാഹനങ്ങളിലും available ആയി തുടങ്ങി even with voice command..😂 മാരുതി ഇതൊക്കെ ഒന്ന് പഠിക്കുന്നത് നല്ലതാണ് അല്ലാതെ ചുമ്മാ വില കൂട്ടി വച്ചാൽ ആര് വാങ്ങും.. 😅 Design മാത്രം ഒന്ന് മാറി ഈ design ആണോ ഇത്രയും cash 😂 ഈ range ൽ നല്ല കാറുകൾ വേറെ ഉണ്ട് Tata altroz, tiago Hyundai i20, i10 ചില ഉദാഹരണങ്ങൾ മാത്രം This vehicle is over priced
@user-im8yc2ec5w
@user-im8yc2ec5w 2 ай бұрын
Third generation good 4 th generation very good Suzuki
@bijunarayanan.p.p6501
@bijunarayanan.p.p6501 2 ай бұрын
Z serious engine Celerio car best best option
@sajeercholapparambil-uo1yq
@sajeercholapparambil-uo1yq 2 ай бұрын
ഡിസൈൻ സൂപ്പർ. പക്ഷെ എൻജിൻ പോരാ... സ്റ്റാർട്ട്‌ ചെയുമ്പോൾ ഫുള്ളായിട്ട് വിറയൽ ആണ്
@pksanupramesh178
@pksanupramesh178 2 ай бұрын
വണ്ടി ഓടി തെളിയട്ടെ ചേട്ടാ 😄 sanu എറണാകുളം
@anassrambiyil8458
@anassrambiyil8458 2 ай бұрын
4ത്ത് generation വണ്ടിയുടെ body strenth കൂടിയോ അല്ലങ്കിൽ ആദ്യത്തപോലെ പപ്പടം. ആണോ?
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 2 ай бұрын
Same platform Indian spec GNCAP rating vannittilla
@user-lm3df8vl5x
@user-lm3df8vl5x 2 ай бұрын
Better is 4 th generation
@Kozhikode340
@Kozhikode340 2 ай бұрын
Flatform old തന്നെ ആണോ, suspension പുതിയതാണോ, road stebility, body roll engane?
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 2 ай бұрын
Same platform Suspension kurach better aayittundu Body roll ella
@bijufonda
@bijufonda 2 ай бұрын
Correct ivaluvation. 3 cylinder is not equal to 4 cylinder .4 cylinder is always better. Then let it come...we can see this is advanced or not... wait.
@66051760
@66051760 2 ай бұрын
ഗ്രൗണ്ട് ക്ലിയറൻസ് വളരെ കുറവ് ഇന്ത്യൻ റോഡിന് വളരെ ബുദ്ധിമുട്ട് ആണ് 😙
@sureshdreamssureshdreams8215
@sureshdreamssureshdreams8215 10 күн бұрын
പുതിയ സ്വിഫ്റ്റിൽ പഴയ K10 ന്റെ എന്ജിൻ കയറ്റി, അത്രയേ ഉള്ളു... അല്ലാതെ വേറൊന്നും ഇല്ല.. പഴയ Suzuki എന്ജിൻ reliability യിലും performanceലും സൂപ്പർ ആയിരുന്നു..ഇന്തൃക്കാർ swift എന്ന പേര് മതി. അത് അവർക്കറിയാം..... ഇപ്പോഴത്തെ സ്വിഫ്റ്റിന്റെ വിലയേക്കാൾ ചെറിയൊരു വൃത്ത്യാസത്തിൽ fronx 1Ltr turbo ,boleno 1.2 4 cylinder കിട്ടുമല്ലോ...അപ്പോൾ അതല്ലേ നല്ലത്?
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 10 күн бұрын
👌
@basiljacob3430
@basiljacob3430 2 ай бұрын
4cyl better
@tijuthomas3
@tijuthomas3 2 ай бұрын
ഡീസൽ
@mushthaqcherur4005
@mushthaqcherur4005 2 ай бұрын
മുൻപുള്ള മോഡലിനെ അപേക്ഷിച്ചു നോക്കുമ്പോൾ മൈലേജ് കൂടുതൽ കിട്ടും.
@lintosamuel
@lintosamuel 2 ай бұрын
Safety rating ethara ane
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 2 ай бұрын
Safety rating vannittilla
@tijuthomas3
@tijuthomas3 2 ай бұрын
6 സ്റ്റാർ
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr 2 ай бұрын
Japan ncap ൽ 4 സ്റ്റാർ
@mushthaqcherur4005
@mushthaqcherur4005 2 ай бұрын
എല്ലാം കൊണ്ടും തികഞ്ഞ ഒരു കാർ 4th Swift. Look 👍👍👍 പിന്നെ എഞ്ചിൻ എങ്ങനെ ഉണ്ട് എന്നുള്ളത് വണ്ടി ഓടിച്ചതിന് ശേഷം അറിയാം.
@joeljaims5202
@joeljaims5202 2 ай бұрын
1 cylinder cut aki 4 airbag Ketty 😅😅
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 2 ай бұрын
6 airbags
@joeljaims5202
@joeljaims5202 2 ай бұрын
@@enginebayanmrpautomotivevl3250 2 already undello payadhill
@Rex_Playz_roblox
@Rex_Playz_roblox 2 ай бұрын
Maruti urayippu company aanu
@jacksonjr8542
@jacksonjr8542 13 күн бұрын
നിങ്ങൾ ഈ വണ്ടി ഓടിച്ചു നോക്കിയിട്ടാണോ ഈ പറയുന്നത് 😂😂
@noufalalrafa2408
@noufalalrafa2408 2 ай бұрын
സ്വിഫ്റ്റ് ജനപ്രിയ വാഹനമാണ് അത് കമ്പനിക്കും അറിയാം മോശമാവില്ല
@rijusreedharan2716
@rijusreedharan2716 Ай бұрын
6 airbag സ്വിഫ്റ്റ് nde advantage അല്ല...central rule ആണ്... അതുപോലും അറിയാതെ ആണോ....
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 Ай бұрын
എന്നാൽ എന്ത് കൊണ്ട് ബാക്കി മോഡലുകളിൽ standard ആയി 2 airbags വരുന്നു
@mithunt5
@mithunt5 2 ай бұрын
Correct , 3 cylinder engine ,more vibration overpriced. 3rd generation far better
100❤️
00:19
MY💝No War🤝
Рет қаралды 20 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 109 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 22 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 12 МЛН
СЕКРЕТ AMG ВЫХЛОПА РАСКРЫТ #shorts
0:58
Мистер Глушитель
Рет қаралды 1,5 МЛН
Çokk iyi bir tatktik. Gitti araba😁 #keşfet #comedy
0:15
Savas Aslan
Рет қаралды 2,3 МЛН
Тест Подвески БМВ
1:00
Bum Shorts
Рет қаралды 617 М.
дед повернул на встречку
0:13
YPS
Рет қаралды 4,6 МЛН
Efficiency is key 🔑 - 🎥: @engineer_constructions  #asphaltpaving #asphaltpavement #construction
0:12
PavePro Asphalt Solvent and Release Agent
Рет қаралды 7 МЛН