വളരെ crct ആണ് താങ്കൾ പറഞ്ഞത്, വളരെ ഉപകാര പ്രദമായ video...., താങ്കൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.....,God bless ❤️
@vivek36935 ай бұрын
Boughta used 2016 ford figo diesel with proper service history after checking with the help of a mechanic for 2.9 lakhs. Giving a mileage of 20+. For new a car having a similar performance I have to spend 14+ lakhs. We're going to be the last generation who can truly enjoy good diesel cars, so I never wanted to buy a petrol.
@revfrgeorgek.a17234 ай бұрын
വീഡിയോ വളരെ ഇഷ്ടപ്പെട്ടു. അപകടത്തിൽ പോയി ചാടാതെ നല്ല തീരുമാനം എടുക്കാൻ ഈ വീഡിയോ പ്രേരിപ്പിച്ചു 🙏🙏thanks
@enginebayanmrpautomotivevl32504 ай бұрын
Thank you 🙏
@thesecret62495 ай бұрын
ഞാൻ 2005 ഇൽ 2 ലക്ഷം രൂപ കൊടുത്ത് മാരുതി 800 മേടിച്ച്.. എന്റെ കയ്യിൽ ഉണ്ടായിരുന്ന mrf nte 200 ഷെയർ വിറ്റിട്ടാണ് ഞാൻ കാർ മേടിച്ചത്. ഇന്ന് ആ കാറിന് 30000 പോലും വില ഇല്ല.. പക്ഷെ mrf ഷെയർ ന്റെ മൂല്യം 150000*200= 3 കോടി കടന്നു 2014 ഇൽ 😒😒
@enginebayanmrpautomotivevl32505 ай бұрын
വലിയ ഒരു message ആണ് bro ഇത് നമ്മൾ മനസിലാക്കേണ്ട വസ്തുത
@shanifsr40375 ай бұрын
Vvv good
@yasirpk98855 ай бұрын
Ippo vangan pattiya shares eatha.. company
@sunilkumarkt68625 ай бұрын
എന്തുചെയ്യാം. ചിലപ്പോൾ നമ്മുടെ തീരുമാനങ്ങൾ വലിയ മണ്ടത്തരം ആയിരുന്നു എന്ന് കാലം തെളിയിക്കും
@sivasuthankarunagappally.16445 ай бұрын
സിറിപ്പിച്ചു കൊല്ലും 😂 എല്ലാംകൂടി ഷേർ മാർക്കറ്റിലിട്ടിട്ട് നടന്നുപോയാൽ മതി😂 മനുഷ്യൻ കാശുണ്ടാക്കുന്നത് സുഖമായും സന്തൊഷമായും ജീവിക്കാനാണ് അല്ലാതെ 10 വർഷം കഴിഞ്ഞുള്ള മൂല്യം ഓർത്തുകൊണ്ട് 😂
@kiranrs68315 ай бұрын
Petrol കാറുകൾ നിലനിൽക്കും, ഓട്ടം കുറവുളളവർക്ക് വേണ്ടി
@ndm37553 ай бұрын
Innu skoda kushaq test drive cheythu....enganelum fund set aaki loanum eduthu vangamennu karuthi costs 23lakhs on road....ningade video onnu rethink cheyipichu... thanks bro ❤
@SinduSubash5 ай бұрын
Good information thank you which one is better below ten lakh suv
@ModernAluminiumAranmula5 ай бұрын
നല്ല സമയത്താണ് ഈ വീഡിയോ കാണാൻ ഇടയായത് Thanks bro 😍🙏👍
@enginebayanmrpautomotivevl32505 ай бұрын
Thank you bro
@vijayankalathil7433 ай бұрын
Super video. പ്രെസ്റ്റീജിൻ്റെ പേരിൽ ഉള്ള കാർ മാറ്റി, പ്രലോഭിപ്പിക്കുന്ന പരസ്യങ്ങൾ കണ്ട് കൂടിയ കാർ വാങ്ങാൻ നിൽക്കുന്നവരെ ചിന്തിപ്പിക്കാൻ ഉപകാരപ്പെടും.
@anugeorge48065 ай бұрын
Thar Armada petrol can choose non off road version because this vehicle offering massive road presence, powerful engine, evergreen model not outdated next 5 years, good resale value,eye catching model,good drive visibility if it's offer Mahindra 10 lakh to 15 lakh budget... only disadvantage is milege and boot space...any other cars can't offer this... this is my vision...
@aneeshwinslow40125 ай бұрын
ഞാൻ പൂർണമായും യോജിക്കുന്നില്ല. ഓരോ ആൾക്കാരുടെയും മാനസികാവസ്ഥ യും, സാമ്പത്തിക സ്ഥിതിയും, എല്ലാം വ്യത്യസ്ത മായിരിക്കും. അവനവൻ തകർന്നു പോകാത്ത വിധത്തിൽ കാറ് വാങ്ങുക. ജീവിതത്തിൽ എല്ലാ പൈസ യും കൂട്ടി കൂട്ടി വച്ചു വയസ്സൻ കാലത്ത് ഒരു അറ്റാക്ക് വന്നു ചാവാൻ കിടക്കുമ്പോൾ ആലോചിക്കും, ആയ കാലത്ത് ഒന്ന് അർമാദിച്ചു കൂടായിരുന്നോ ന്ന്... 😄.
@enginebayanmrpautomotivevl32505 ай бұрын
ലോൺ എടുത്ത് അടയ്ക്കാൻ കഴിയാത്ത അവസ്ഥ വരുത്തി യൗവ്വനത്തിലെ അറ്റാക്ക് വരുത്തണോ?
@aneeshwinslow40125 ай бұрын
@@enginebayanmrpautomotivevl3250 കഴിവ് ഇല്ലങ്കിൽ ഇറങ്ങി പുറപ്പെടരുത്. അത്രേ ഉള്ളൂ.
@jayadevrajendran4 ай бұрын
സാധാരണകാരന്റെ point of view ൽ നിന്നുള്ള വീഡിയോ... 👍👍
@enginebayanmrpautomotivevl32504 ай бұрын
Thank you bro
@venugopalankp79172 ай бұрын
കാർ വാങ്ങണമെന്നുണ്ട്, സെക്കന്റ് ഹാൻഡ് ഏതാ നല്ലതു മാരുതി, ഹുണ്ടായി 1000cc താഴെ
@TheEnforcersVlog5 ай бұрын
Using 2005 Honda City CVT. I am happy with that. Hope it will stay with me till 2030
@___Moushi5 ай бұрын
I trust in honda city petroll
@enginebayanmrpautomotivevl32505 ай бұрын
@___Moushi the best petrol engine
@yahkoobthattayil40835 ай бұрын
ഡീസൽ കാർ 15 വർഷം ഒരു കുഴപ്പവും ഇല്ലാതെ ഓടിക്കാമല്ലോ അപ്പോയേക്കും അതിന്റെ ക്യാഷ് മുതലാക്കാം
@jobinsebastian18335 ай бұрын
അല്ലാതെ പിന്നെ..10 വർഷം കൊണ്ട് ഞാൻ 2 lakh ഓടി..25 മൈലേജ്.. ഡീസൽ അല്ലാതെ ഇത്ര മൈലേജ് എങനെ കിട്ടും... ഒരു പണിയും ഇത് വരെ വന്നിട്ടുമില്ല.. സ്വിഫ്റ്റ് ഡീസൽ
@cheerucheeru-g1x2 ай бұрын
daily use illathavarkk diesal car pani kittunnind.use kuravullavarkk petrol aann better 😊
@chandrashekarankp95954 ай бұрын
കാറിന്. മാത്രമല്ല. എല്ലാ കാര്യത്തിനു വീടായാലും. കാറായാലും. ഇതു പോലെ
@nithinpanthalil18384 ай бұрын
10 lakhs koduthal kittunna oru nalla vandi suggest cheyyu bro.... Safe and economic
ഒരു സെഡാൻ കാറ് മേടിക്കാൻ ആഗ്രഹിക്കുന്നു. ഏത് നല്ല ഒരു സെഡാൻ കാറ് വാങ്ങണം എന്ന് അഭിപ്രായം പറയാമോ ? ബജറ്റ് 25-30 ലക്ഷം ഉള്ളിൽ നിക്കണം.
@KANNANbrother4 ай бұрын
Honda city ❤
@sarathmurali34464 ай бұрын
VW virtus
@harishankarchandrasekharan14362 ай бұрын
My opinion - Ithrem chinthikkan onnum illa, EMI adkkan kazhivondo ennu practical ayi chinthikkiku. isthtamulla car edukuka. be it diesel, petrol or EV. Verum oru Car alle? Kidney onnum allalo vilkunnathu. Nale namukku enthu sambhavikkum ennu polum ariyilla, pinneyalle varshangal kazhinju Car-inte karyam. Take care of your family, lead a healthy life. oru asukham vannal Car maintenance kalum 100 times paisa irangum. Nammude life il pattumbol etharam cheriya cheriya agrahangal sadhikkuka. again, kadam vangi kuthu pala edukkanam annalla. anyhow, content detailed really well.
@enginebayanmrpautomotivevl32502 ай бұрын
👍
@abilash28912 ай бұрын
Fronx delta AGS & Nissan magnite XV AMT.. ഇതിൽ ഏതാ നല്ലത് ( maintanance, safety, milage )
@enginebayanmrpautomotivevl32502 ай бұрын
Fronx Delta plus optional AGS
@jijeeshkumar53464 ай бұрын
Tata punch new nallathano
@sunilnr61844 ай бұрын
Well explained. Actually this will definitely help to take a proper decision, means to think twice before purchasing a car. I feel the sincerity in your words. This is the first video Iam watching in your channel and I subscribed. 👍🏻
@enginebayanmrpautomotivevl32504 ай бұрын
Thank you sir for the support
@mpmedia29792 ай бұрын
കാശ് ഇല്ലാതെ കാർ വാങ്ങാൻ കഴിയാത്തവർക്ക് പ്രചോദനം നൽകുന്ന വീഡിയോ..
@reshi7511Ай бұрын
Sir baleno edknnel ndhelum prashnam undo top model 11lk varuk alphaik Adho fronx delta plus mid edkano Enium oru 6 maasam kazinjitan plan 2025 feb edkanaan plan Ndhaan cheyyandadh pls reply
@enginebayanmrpautomotivevl3250Ай бұрын
Fronx
@reshi7511Ай бұрын
@@enginebayanmrpautomotivevl3250 But sir Enik fronx delta plusinte kashil same enginil baleno top model kittumallo adh confiden aakunnad Frox nalloru option edkanel zeeta vagikkanam Adh but turbo aavumbo vila orhiri kooddunnund 13lk aavum aa pricil veram nalla carukal und Delta plusil oru hight adjustble seat undainel nalla car aayene Fronx nalla rasaaan kaanaan Baleno edknnel ndhelum kozpndo Ellel 2025il baleno update varuvo?
@reshi7511Ай бұрын
Sir reply pls
@ameenvs87105 ай бұрын
Brezza vxi എടുക്കണമെന്നുണ്ട്. Manual or automatic aayirikkumo nallathu? Automatic has mild hybrid. But 2 lakhs difference
Automatic is always good for confortable driving in Cities
@kishorkumarkodapully58953 ай бұрын
ഞാൻ എൻ്റെ car വിറ്റു 2018 ഇൽ.Uber,Ola ആക്കി. അതാണ് ലാഭം.😊😁💝
@SibuDSilva4 ай бұрын
കൊള്ളാം മോനെ ...നിന്നെ ഞാൻ നിരുൽസ്വാഹാപെടുത്തുന്നില്ല ...പക്ഷെ നീ എന്നെ പുതിയ കാർ വാങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിച്ചു 😂
@bindurajmohanan1712 ай бұрын
സാധാരണകാരൻ ഇലക്ട്രിക്ക് കാറിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കരുത്. പരസ്യത്തിൽ കാണുന്നത് പോലെയല്ല കാര്യങ്ങൾ' പെട്രോൾ തന്നെയാണ് നല്ലത്.
@musthafapmk38005 ай бұрын
Used ഷോറുമുകളിൽ ധാരാളം 2022 2023 വാഹനങ്ങൾ കാണാൻ ഉണ്ട്. എന്ത് കൊണ്ടായിരിക്കും ഇങ്ങനെ ഒരു അവസ്ഥ കാണുന്നത്.
@iamshareef62775 ай бұрын
Petrol adich maduth koodathe emi koode adakkan buddi muttayi kodkkunnathavum😂.
@shyleshsankaran29935 ай бұрын
Ethu thanne entteyum samsayam
@anupmanohar37625 ай бұрын
പൊങ്ങച്ചം കാണിക്കാൻ വേണ്ടി വണ്ടി വാങ്ങുന്ന കുറേ പുത്തൻ പണക്കാർ ആണ് അതിന് ശേഷി ഇല്ലാത്തവരെ കൊണ്ട് അവർക്ക് താങ്ങാൻ പറ്റുന്നതിന് മുകളിൽ ഉള്ള വണ്ടി എടുക്കാൻ ego create ചെയ്യുന്നത് എന്നാണ് എൻ്റെ അഭിപ്രായം. അടവ് മുടങ്ങുമ്പോൾ ഒഴിവാക്കുന്നു. വലിയ നഷ്ടം.
@punchaami62485 ай бұрын
ഞാൻ Swift എടുക്കാം എന്ന് കരുതിയാ...... എന്നാൽ ഇപ്പ വേണ്ട എന്ന് വച്ചു.🙏🏽🙏🏽🙏🏽 wait ചെയ്യാം എന്ന് കരുതി😀😀😀😀
@KavithaENTwellness5 ай бұрын
Fronx deltaplus (O) variant is coming.. with 6 airbags..Consider that
@shangshsi79773 ай бұрын
100%വിയോജിപ്പുണ്ട് തങ്ങളുടെ ഈ അഭിപ്രായത്തോട്, ഈ അഭിപ്രായം ഒരു ബിഗ് സീറോ എന്നെ ഞാൻ പറയൂ,
@vijayamirdaraj11554 ай бұрын
Mahindra 3xo, Toyota glanza, swift, punch ഇതിൽ ഏതാണ് നല്ലത് ഒന്നു പറഞ്ഞു തരുമോ brother
@enginebayanmrpautomotivevl32504 ай бұрын
Mahindra 3XO
@ShabusVlog2 ай бұрын
Bro,I am suggesting you, VN video editor. No water mark & free
Bolero second vangiyal kollamo eth model akum best?
@iheful3 ай бұрын
Model with DI engine is good
@densongeorge40675 ай бұрын
Electric car is max for sub suv & don’t spend more than 15 Lakhs, 5 Lakhs u need to spend after 8 years for battery & for this price u can purchase petrol
@k.sakthiveljangam17034 ай бұрын
Very super suggestion for middle glass and upper middle glass families
@praveenjacobmathew3393 ай бұрын
Jeep apo india vittu pokumo?? Jeep diesel undel pani kitumo
@sajiew3 ай бұрын
ഞാനും ആലോചിക്കുന്നു car വാങ്ങാൻ
@shajahanpareed98652 ай бұрын
വിടിഓ.ഫൂൾസപ്പോർട്ട്❤
@Black_Animation_YT3 ай бұрын
Alto 800,eon, k 10 which is best used car???
@enginebayanmrpautomotivevl32503 ай бұрын
K10
@MrPramodpramod4 ай бұрын
Kia sonet / baleno / kiger renault / fronx which is the best choice for purchase i wish to do in 2024
@enginebayanmrpautomotivevl32504 ай бұрын
Sonet
@MrPramodpramod4 ай бұрын
Thank u 👍
@rashidsufiya15985 ай бұрын
Bro. പുതിയ Swift ൽ ഏത് color ആണ് best ?Red, white ?
@Hajeeskkv5 ай бұрын
ബ്രോ അതിന്റെ പൈസക്ക് ഒരു ബലേനോ.fronx. ഈ രണ്ടു വണ്ടി ഏതെങ്കിലും എടുക്കൂ അതാവും നല്ലത് ഇതിൽ 4 സിലിണ്ടർ എഞ്ചിനാണ്.swit പുതിയ ഒരു 3 സിലിണ്ടർ എഞ്ചിനാണ് അതിന് സൗണ്ട് കൂടുതലാണ്
@rejithankachan90075 ай бұрын
സൗണ്ട് കൂടുതൽ എന്ന് എങനെ അറിയാം,, ബ്രോ ഓടിച്ചു നോക്കിയോ
@Hajeeskkv5 ай бұрын
@@rejithankachan9007. വണ്ടി ഓടിക്കാതെ ഇതിൽ കമന്റ് ഇടുമോ ഭായ്. എന്റെ അനിയന്ക്ക് വേണ്ടിയാണ് ഞാനും അനിയനും ടെസ്റ്റ് ഡ്രൈവ് നടത്തി. എനിക്ക് fronx ഉള്ളതുകൊണ്ട് അനിയനും അത് വേണ്ടാന്ന് വെച്ച് വേറൊരു വണ്ടി നോക്കിയതാണ്. Swift എന്ന പേരും വെച്ച് ജനങ്ങളെ പറ്റിക്കുന്നു. തികച്ചും ഓവർ പ്രൈസ്. തിരുവനന്തപുരം ഷോറൂമിലുള്ള താങ്കൾക്ക് ഞാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല എന്ന് എനിക്കറിയാം. ഞാനെന്റെ അഭിപ്രായമാണ് പറഞ്ഞത്.
@23101980ism5 ай бұрын
Bro any 3 cylinder vehicle there will be difference in acceleration and pick up and engine life also will be less for sure
@enginebayanmrpautomotivevl32505 ай бұрын
👍
@Black_Animation_YT3 ай бұрын
Eon used car edukkunathine pattiyulla opinion???
@enginebayanmrpautomotivevl32503 ай бұрын
വേണ്ട എന്ന് അഭിപ്രായം
@naveennalambrath14994 ай бұрын
Good advice bro. I appreciate your sincerity.🙏
@enginebayanmrpautomotivevl32504 ай бұрын
Thank you bro
@rajeeshaudi4 ай бұрын
ഇലക്ട്രിക്ക് കാര് future ഇല്ല . ഒരുവിധ മാനുഫാക്ചർസ് എല്ലാം എല്ലാം ഇലക്ട്രിക്ക് ടെക്നോളജി പിന്മാറി . ടൊയോട്ട ceo പറഞ്ഞത് automobile industry 30 percent മാത്രമാ ഇലക്ട്രിക്ക് car industry വരികയൊള്ളു ഏന് . porsche ,mclaren , BENZ company കളുട സിഇഒ എല്ലാം പറയുന്നത് future hydrageon engine ആണ് . gm ആൻഡ് ഫോർഡ് ഇലക്ട്രിക്ക് കാര് investment നിർത്തിവച്ചു .
@SinduSubash5 ай бұрын
Well said bro Which one is better below ten lakhs suv
@enginebayanmrpautomotivevl32504 ай бұрын
Punch Fronx Exter Magnite
@irshadkavarodi34134 ай бұрын
@@enginebayanmrpautomotivevl3250what about wagon r ?
@@enginebayanmrpautomotivevl3250 taisor features kooduthal ille
@renish67545 ай бұрын
Bro Ignis ok ano.. waiting for ur valuable opinion
@enginebayanmrpautomotivevl32505 ай бұрын
Update varunnundu
@kadackans75255 ай бұрын
Update will mostly be with the three cylinder engine in new swift. So it might be good even if you buy it now.@@enginebayanmrpautomotivevl3250
@asharafali94643 ай бұрын
@@enginebayanmrpautomotivevl3250when
@Alan-un7su3 ай бұрын
Nexon ഇലക്ട്രിക് ആർക്കും വേണ്ടാതെ വിൽക്കാൻ പറ്റാതെ പലരുടെയും ഷെഡ്‌ഡിൽ കിടപ്പുണ്ട്
@vnsk3 ай бұрын
So how about miilions of diesel trucks, buses, autos and even trains?
@sanoojadilshad1964 ай бұрын
Boleno automatic zeta enganeyund nallathano rate average 11 Lakh
@enginebayanmrpautomotivevl32504 ай бұрын
Engine nallathanu Build quality ok Paint quality so bad Seating position not so comfortable Good space Good interior Mileage good Fit and finish bad Suspension is ok
@asharafali94643 ай бұрын
@@enginebayanmrpautomotivevl3250 Delta Igins
@Sonydir2 ай бұрын
What about CNG?
@jacksonbiju36952 ай бұрын
Venue sonet brezza nexon ethil etha best
@enginebayanmrpautomotivevl32502 ай бұрын
Brezza
@krishnakumarvarma93723 ай бұрын
Quite good analysis. 🎉❤
@vishnumrpillai31985 ай бұрын
Oru car edukkan plan ind... Wagnor, i10, ignis, Tiago ithanu ippo option il ulle...ithil ethanu better choice?
@shijithlallal16725 ай бұрын
Ignis❤
@niriap97805 ай бұрын
Tiago allaa pinne...
@wineofthesoul.5 ай бұрын
Your philosophy is great
@supradine672 ай бұрын
Very very Gud information 🎉
@IrfuInnu4 ай бұрын
Taxi ഓടാൻ wagon r ഏതാ നല്ലത് പെട്രോൾ & cng
@enginebayanmrpautomotivevl32504 ай бұрын
👍
@salamvs62685 ай бұрын
ഇലട്രിക് വാങ്ങാൻ സമയമായില്ല കാരണം NEXON 30000 k Mൽ ബാറ്ററി പോയി .സർവീസ് മോശം
@KavithaENTwellness5 ай бұрын
Tata edukkumbol always orkkanam... service isbthe worst
@ranjithrajan90324 ай бұрын
Kia Seltos or Creta Ethanu better option
@enginebayanmrpautomotivevl32504 ай бұрын
രണ്ടും നല്ല വണ്ടികൾ ആണ് Same Platform ഓടിക്കാൻ seltose better but poor suspension Creta has better suspension comfort
@moralworld42614 ай бұрын
Celerio automatic 2017 or 2015 model yenikkishtaman adinekkurich parayumo thanks
@manukv36453 ай бұрын
Super aiiiii eshtapettu njnum oru car vaguvan plan udairunu e video kadapoll mode poiiiiiiiiii
@shamjith-b5i4 ай бұрын
മഹിന്ദ്ര ക്യാബർ ev വന്നിട്ട് ഒന്ന് എടുക്കണം, ഇറക്കുമോ
@mohankv7185 ай бұрын
Anyway I'll buy a Tata punch ev by this December end. Waiting for users reviews
@meenujaanu4303 ай бұрын
വാങ്ങിച്ചോ?
@arun89784 ай бұрын
clearly explained thanks 🙏
@abdulkadeerm96124 ай бұрын
കാർ വാങ്ങാതിരിക്കാൻ പറ്റിയ വ്ലോഗ്.ഇങ്ങനെ ഒക്കെ നോക്കിയാൽ ഒന്നും തന്നെ വാങ്ങാൻ പറ്റത്തില്ല.
Scorpio N automatic or toyota hycross automatic (6 seater) Which one is better
@enginebayanmrpautomotivevl32505 ай бұрын
Toyota 👍
@sirajudheench88194 ай бұрын
Tata Tiago CNG+ PETROLE HYBRID CAR is good?
@enginebayanmrpautomotivevl32504 ай бұрын
Petrol hybrid
@AbdulKadar-w9h4 ай бұрын
ഞാനൊരു പ്രവാസിയാണ് 10 ലക്ഷം ബഡ്ജറ്റിൽ ഒതുങ്ങുന്ന ഒരു എസ്‌യുവി വാങ്ങാൻ ആഗ്രഹമുണ്ട് മാരുതി ആണോ ബെറ്റർ ടാറ്റയാണോ .ഓട്ടം കുറവാണ്.ഓട്ടം കുറഞ്ഞ പ്രവാസികൾക്ക് അനുയോജ്യമായ ഓപ്ഷൻ ഏതാണ്.