എന്റേൽ Sx4 ഉണ്ട്. പൊളി വണ്ടിയാണ്💕💕 തുമ്പി പോലെ പറക്കും 🐝 യാത്ര സുഖം👌 സ്വന്തമായി ഈ വണ്ടി ഉള്ളവർക്ക് മാത്രം മനസിലാകും..
@rrm003692 жыл бұрын
പെട്രോൾ ആണോ?
@userisdead12342 жыл бұрын
Mileage ethraya bro city useil
@achukollayil84322 жыл бұрын
@@userisdead1234 16-17
@userisdead12342 жыл бұрын
@@achukollayil8432 petrol variant il anenkilo?
@achukollayil84322 жыл бұрын
@@userisdead1234 ath 10-12 range ullenna kettariv
@suneeshmm61674 жыл бұрын
Sx4 diesel വാല്യൂ ഫോർ money car ആണ് നല്ല പെർഫോമൻസ്. നല്ല മൈലേജ് .സ്പേസ്. ഏതു റോഡിലും പോകാം നല്ല ഗ്രൗണ്ട് ക്ലിയറൻസ് ആണ്...
@tijojoseph41383 жыл бұрын
facebook.com/groups/515755939808374/?ref=share
@userisdead12342 жыл бұрын
City use il ethra mileage und
@sreekumarsreedhar94082 жыл бұрын
@@userisdead1234 14-15
@thulthoms82132 жыл бұрын
Petrol nnu milage illa 7,8 oke kittunollu njglk und
@colours9690 Жыл бұрын
Spare cost
@vishnu-hw5ds4 жыл бұрын
സെയിം പ്രശനമാണ് എന്റെ വണ്ടിക്കും വന്നത്, ലാസ്റ്റ് cooling കുറഞ്ഞു, റേഡിയേറ്റർ അടഞ്ഞു പിന്നെ അത് മാറി വെച്ച്, വലി കുറഞ്ഞു, gasketum പോയി... എല്ലാം കറ കറക്ട് 👍👍💯
@KL01MALLUVLOGS3 жыл бұрын
Hi bro no onu taramo
@mhmdjamshi7 ай бұрын
പെട്രോൾ ആണോ
@SunilKumar-qy7xe4 жыл бұрын
This is a fantastic machine,I am using a zdi variant for last 8 years. It is a highway cruiser !!!
@trollmalayalam22584 жыл бұрын
Zdi പെട്രോള്‍ അല്ലെ milage എത്ര കിട്ടി
@SunilKumar-qy7xe4 жыл бұрын
@@trollmalayalam2258 zdi is diesel. I get mileage of - 17 kmpl on highways @ an average speed of 100 kph
@abingeorge63394 жыл бұрын
@@trollmalayalam2258 12 to 14 zxi
@trollmalayalam22584 жыл бұрын
@@SunilKumar-qy7xe അപ്പോൾ ഒരു second hand എടുക്കാൻ plan und വണ്ടി kuyappam ഇല്ല alle
@SunilKumar-qy7xe4 жыл бұрын
@@trollmalayalam2258 no worries. Diesel variant - മൈലേജ് is good, can be maintained like a swift car. Very comfortable for driving and travelling.
@jimilmaanaaden10614 жыл бұрын
റാലിയും ഓഫ്‌റോഡും തലക്ക് പിടിച്ച് ആ വഴിക്ക് പോവും എന്നാ കരുതിയെ എന്നാലും പഴയ സ്ഥലത്തേക്ക് തിരിച്ചു വന്നല്ലോ😍😍😍😍😍😘
@KERALAMECHANIC4 жыл бұрын
Nooo.
@KERALAMECHANIC4 жыл бұрын
Anganey pogaann pattumo
@nikhilaj90294 ай бұрын
Chetta oru second hand vandi njan nokunundu, for family use, velapozhum long drive athrem ullu, sedan aanu manasil, athil top listed ani SX4 petrol model. Ee vandi edukunathil entha abhiprayam
@anandpnair91974 жыл бұрын
Njanum oru SX4 owner aanu 2008 model petrol, powerful machine, drivers car, comfort, build quality👍
@thekkuvadakfps3 жыл бұрын
mileage?
@anandpnair91973 жыл бұрын
@@thekkuvadakfps 15
@tijojoseph41383 жыл бұрын
facebook.com/groups/515755939808374/?ref=share
@remesh5553 жыл бұрын
I am also having SX4 2008 model petrol VXI super car I love it
@KL01MALLUVLOGS3 жыл бұрын
@@remesh555 bro ithinde maintaince engayeanu? Sadaranaakaranu kond pokan patttumo. Servies cost spare parts oky available ano?
@MohamedAshraf-fm7nr2 жыл бұрын
SX4 പെട്രോൾ കൂടി ഒന്ന് പറയാമോ? 2011 മോഡൽ SX4 ഡീസൽ & Petrol പരിഗണനയിലുണ്ട്. CNG കയറ്റാ മോ രണ്ടിലും? എന്ത് വിലക്കെടുക്കാം? വൈകാതെ അറിയിക്കുമല്ലൊ
@Rahultttt-x6h Жыл бұрын
Rply kittiyirunn
@horizonskl14 Жыл бұрын
I love my car SX4 diesel 2011 model super performance.....
@Commonman190004 жыл бұрын
എല്ലാ തരത്തിലും സൂപ്പർ video ആയിരുന്നു... T shirt അടിപൊളി! കാത്തിരിക്കുന്ന ഒരു റിവ്യൂ ഉണ്ട്. ഹ്യൂണ്ടായ് i10 കാപ്പ 1.2. 😄
@mercedezbenz7107 Жыл бұрын
I have also this machine 2012 zdi celeb. Edition.. Mikka dayum 100 above pokum adhum sadharna 2 way roadsilude.feeling🔥.. Initial accleration or reksheyila...sx4❤️
@jeanjohny4 жыл бұрын
This vehicle is developed as a cross vehicle for European market jointly by Fiat and Suzuki. It's called as Fiat Sedici and Suzuki SX4 there. It did not have a boot in European Markets. For India they strapped a boot and launched it. Later both Fiat and Suzuki stopped the model and Suzuki replaced it with S-Cross globally.
@beingindian432 жыл бұрын
Ikka, SX4 petrol vandik...dzire car'nte lower arm , tie rod end , ball joint okke use cheiamo ? Same parts ano share cheunne? Enik adokke nannakan ond entw 2007 SX4'l...plz reply
@visakhkharidas83659 ай бұрын
Enthai bro...pani oke?
@greentravel51062 жыл бұрын
Maruti SX4 petrol ലിന്റെ problem and detail ഒന്നു പറയാമോ
@malyalam11 ай бұрын
ഞാൻ ഇതിൻറെ പെട്രോൾ എടുക്കാൻ താല്പര്യപ്പെടുന്നുണ്ട് ഇതിൻറെ പാസ് കിട്ടാൻ ബുദ്ധിമുട്ട് ആകുമോ എന്തെങ്കിലും കമ്പ്ലൈന്റ് വന്നാൽ PRICE re ply
@MohamedAshraf-fm7nr2 жыл бұрын
SX4 പെട്രോൾ കാറിൻ്റെ റിവ്യൂ എത്രയും വേഗം ചെയ്യാമോ? ഒരു കാർ കണ്ടു വച്ചിട്ടുണ്ട്. വീഡിയോ വന്ന ശേഷം വാങ്ങാമെന്ന് വച്ചാണ്.
@renjithmohan6680 Жыл бұрын
വാങ്ങിച്ചോ
@shehins984311 ай бұрын
Broo vandi super anu comfort yathra. Driving 🔥🔥 but mileage enik 10-12 kalu kodutha athilum korayum
Ikka thanks. ..njan SX4 video cheyan orupadu message ayachirunnu..enikku SX4 petrol undu.. mileage 14km kittum.adipoli vandi aanu..
@tijojoseph41383 жыл бұрын
facebook.com/groups/515755939808374/?ref=share
@fahadhsherief3 жыл бұрын
14 🙄 me 10
@Chaos96_3 жыл бұрын
@@fahadhsherief enik 8 ollu with ac on 😪
@subinmix3 жыл бұрын
Enik highway 15 kittanund
@Rkr134 жыл бұрын
Maruti 800 type 1 carburetor jetpin kittan vazhiyundo ???
@aneeskhan38748 ай бұрын
Maruti SX4 petrol review cheyyumo
@ss895913 жыл бұрын
Sx4 petrol cheyyamo
@Zayan_ff_team_hsf4 жыл бұрын
Cng ford fiഗോ car eduthal. Priblem undo. Pls. Rey. Ford car cng engane undakum.. missing angane enthenkilummpblms
@userisdead12342 жыл бұрын
2007 model sx4 edukkunnathil brode abhiprayam entha?
@SK-sk8bv10 ай бұрын
റിവ്യൂ കണ്ടു കണ്ടു അവസാനം ഇക്കയുടെ ഈ വീഡിയോ കണ്ടു ഒന്നര വർഷം മുന്നേ SX4 ZDI സ്വന്തമാക്കിയ ഞാൻ.. വാല്യൂ ഫോർ മണി തന്നെ.. ഇത്രയും നാളത്തെ ഉപയോഗത്തിന് ശേഷം വീണ്ടും ഈ വീഡിയോ കാണുമ്പോൾ 👏👏👏👍👍 Thanks for sharing valuable informations.
@visakhkharidas83659 ай бұрын
Vandi engne und
@mhmdjamshi7 ай бұрын
Vandi വാങ്ങണം എന്നുണ്ട്.. നല്ല പണി വരുന്നുണ്ടോ...
@SK-sk8bv7 ай бұрын
@@mhmdjamshi ഈവണ്ടിയുടെ എല്ലാ partsum double strong aanu അതിൻറെതായ ഈടു നിൽപ്പുണ്ട്.. ഒരുലക്ഷം കിലോമീറ്റർ കഴിഞ്ഞാൽ ഒരുലക്ഷം കിലോമീറ്റർ സർവീസ് ഉണ്ട് അത് ഏത് ഡീസൽ വണ്ടിക്ക് ആണെങ്കിലും അതുകഴിഞ്ഞാൽ ഒന്നും നോക്കണ്ട
@SikhaAbhijithАй бұрын
നല്ല വണ്ടി നോക്കി എടുക്കണം. പാർട്സ് ഒക്കെ നല്ല വില ആണ് engine, പണി വന്നാൽ ഒരു ലക്ഷം അടുപ്പിച്ചു ആവും പിന്നെ അന്യായ ബോഡി ക്വാളിറ്റി ആണ് ബോഡി വെയിറ്റ് സേഫ്റ്റി ഒക്കെ പൊളി ആണ് @@mhmdjamshi
@imthiyasanwar57362 жыл бұрын
Sx4 vdi full എൻജിൻ വർക്ക് എടുക്കാൻ എത്ര വെറും. എന്താണ് ശ്രെദ്ധിക്കേണ്ടത്.
@rajashekarans92368 ай бұрын
60k minimum aakum
@s4bith2 жыл бұрын
Sx4 nte hatchback version alle s cross
@sarath3243 жыл бұрын
sx4 1.6 പെട്രോൾനെ പറ്റി ഒരു വീഡിയോ ചെയ്യണം..ഇപ്പോൾ വിപണിയിൽ ഒരുപാട് 1.6പെട്രോൾ available ആണ്
@renjosvlogs64592 жыл бұрын
Yes idanam
@renjosvlogs64592 жыл бұрын
Sx4 petrol video idanm
@KERALAMECHANIC2 жыл бұрын
Ook
@sarath3242 жыл бұрын
@@KERALAMECHANIC കട്ട വെയ്റ്റിംഗ്😀
@shimshadafeef996 Жыл бұрын
video vanno
@naveenramesh24964 жыл бұрын
Chetta orupadu thanks sx4 review cheithathinu.😊😊 Petrol vandiku coolant leak undakumo...? 2 lakh km vandi engine life kitumo?
@cpsameers4 жыл бұрын
3lakh odikolum
@tijoplathottom43104 жыл бұрын
Kidu......
@inspirecomtech96614 жыл бұрын
SX4 njaan nokki nadannu vaangaanaai. But nallathu kittiyilla. So ipol RITZ VDI aanu use cheyyunnathu
@Tony001423 жыл бұрын
2014 vandi 3.50nu olxil und last facelift infotaonment chrome grill oke ullath
@Clip_box_entertainment3 жыл бұрын
Njan ithinte 2013 model use cheyynd diesel adipoli anu no complaints till now
@tijojoseph41383 жыл бұрын
facebook.com/groups/515755939808374/?ref=share
@muhammedsalih8453 жыл бұрын
Enganind bro vandi
@Clip_box_entertainment3 жыл бұрын
@@muhammedsalih845 nalla vandi anu enikki ith vare kuzhappam onnum thonnittilla
@iamriyadrajan Жыл бұрын
@@Clip_box_entertainmentippo use ചെയ്യുന്നുണ്ടോ
@paulsonphilip2 жыл бұрын
2011 model SX4 second hand വാങ്ങിക്കാൻ കൊള്ളാമോ...Milage okke etra എത്രയാണ്?
@paulsonphilip2 жыл бұрын
ഒരു മറുപടി തരാമോ?
@subinmix2 жыл бұрын
13to 15 mielage kittum,highly reliable car...rack bush complaint undo nokanam
@mhmdjamshi7 ай бұрын
@@subinmixപെട്രോൾ ആണോ
@ജോജി-യ4യ4 жыл бұрын
Bro oru 2nd vandi edukanm ennu und,ford figo , fiat punto,polo itil eetanu suggest cheyuka
@Tony001423 жыл бұрын
@Pravi's Era punto 2014
@junujunu41924 жыл бұрын
Angane kaathirunu aa vedio kitty...😘😘👍👍👌👌👌👌
@tijojoseph41383 жыл бұрын
facebook.com/groups/515755939808374/?ref=share
@kumarpachiriyan78854 жыл бұрын
Enikum undu petrol aanu model zxi it's a petrol rocket👍👍👍🎉🎉🎉🎉🎉
@shivoham22554 жыл бұрын
how much mileage are you getting? Is it too expensive to maintain ?
@kumarpachiriyan78854 жыл бұрын
@@shivoham2255 no milege long drive l 10,11 city l oru 9or8 enikku etu varee oru problem vannittillaa driving comfort super aaa 👍👍👍pinne manintanance nagn tanne aa cheyyaaru I am a mechanic 👍👍👍🔥🔥
@shivoham22554 жыл бұрын
@@kumarpachiriyan7885 super
@tijojoseph41383 жыл бұрын
facebook.com/groups/515755939808374/?ref=share
@jahasjahas69642 жыл бұрын
മാരുതി സുസുക്കി നല്ല വണ്ടികൾ പെട്ടെന്ന് nirthunt..SX4 Ritz. A star okke ഉദാഹരണം S X4 ഒക്കെ ഓടിക്കാൻ കൊതിയാകുന്നു
@saneeshs11162 жыл бұрын
2013 modul ettra Rupa akum
@Straight-4wrd4 жыл бұрын
Chevrolet Beat petrol ntte coolantil ninne over flow avunnu... thermostat matti,leak check cheythu, radiator clean cheythu ..but ippazhum over flow ..athe enthe kondanne enne onne paranjeruo
@velmurukanv43664 жыл бұрын
ബ്രോ.... ഒരു ബീറ്റ് പെട്രോൾ എടുക്കാൻ പോകുന്നൂ... ഈ മാസം....... വണ്ടി എങ്ങനെ ഉണ്ട്..... ഒരു അഞ്ച് വർഷം ഉപയോഗിക്കാൻ ആണ്........ ഇടക്കിടെ പണി വരുമോ..... പാർട്സ് കിട്ടുമോ..... മൊത്തത്തിൽ എങ്ങനെ ഉണ്ട്... ദയവായി റിപ്ലൈ
@torqueend18744 жыл бұрын
@@velmurukanv4366 petrol vandi kidu aanu nalla look performence okke undu.. but sparepatrs issue varum... 5 varshattheekkubaneel marutheede swift edukkunnathaanu better choise..
@velmurukanv43664 жыл бұрын
@@torqueend1874 thanks brother
@NithinTechVlog4 жыл бұрын
Over heat ayitundo, aa reservoir cap onn matti nokuka
@girisworld99544 жыл бұрын
Nalla vandi aan sx4
@abraham88794 жыл бұрын
Apart from a small lag and blind corner this is a good car..I own zdi for 8 years.
@shivoham22554 жыл бұрын
how about the petrol model ?
@abraham88794 жыл бұрын
@@shivoham2255 Mileage ia a constrain.now a days better don't go for sx4 as there is difficulty in getting parts as it got stopped and basically a flop car only bcoz of its price.
@shivoham22554 жыл бұрын
@@abraham8879 okay..cool. thank you for the heads up...let's say on an average , does it deliver around 11 to 12 kmpl ?
@tijojoseph41383 жыл бұрын
facebook.com/groups/515755939808374/?ref=share
@muhammedaliap61104 жыл бұрын
Swift dizir pressure pumb clean cheyyan ethre amount varum
@muhammedaliap61104 жыл бұрын
Ende vandi long start aanu dizir diesel . Pumbinu preshnam anannanu scaan cheythappol arinjath athu clean cheyyan ethre amount varum
@alappuzhakaranannan45304 жыл бұрын
Engin off cheyyumbol silenceril vellam varunnathu kuzhappam ano zen anu vandi 98 model
@end_less_artzz68577 ай бұрын
No
@fahadkunnummal2677 Жыл бұрын
ഞാൻ SX 4 പെട്രോൾഉപയോഗിച്ചിട്ടുണ്ട് കുറേകാലം 12-13 മൈലേജ് ലഭിച്ചു നല്ലപവർ വെഹിക്കിൾ ആയിരുന്നു ഇപ്പോൾ 9 വർഷമായി ഡീസൽ ഉഒയോഗിക്കുന്നു ഏതാണ്ട് 20 മൈലേജ് ലഭിക്കുന്നു ഒരു കുയപോവുമില്ല
@ayshuworld280 Жыл бұрын
ഡീസൽ.. Spear ഒക്കെ കിട്ടുന്നുണ്ടോ.. പണി കൂടുതൽ വരാറുണ്ടോ
സാബിൻക്ക... എന്റെ അടുത് 2011 zdi ഉണ്ട്. തീരെ പ്ലപുളിങ് (1st R gear )ഇല്ല. അതുപോലെ ഭയങ്കരമായത് വൈറ്റ് സ്‌മോക്കിങ് ഉണ്ട്. എൻജിൻ വർക്ക്, coolent വർക്ക് okke കൈഞ്ഞതാണ്... ശെരി ആക്കി എടുക്കാൻ എന്താ ചെയേണ്ടത്. എത്ര കോസ്റ് വെറും.
@muhammedsalih8453 жыл бұрын
Sx4 kodkkanundo diesel vandi engana
@nizammaheen97534 жыл бұрын
ചങ്കിന് കാണാനില്ലായിരുന്നു അടിപൊളിയാണ് പരിപാടി
@manusudhakar44604 жыл бұрын
SX4 petrol eantha abhiprayam nalla vandi ano...? Maintenance eangane und..???
@anoopkumart.s68003 жыл бұрын
Ente kayil petrol undu.2010 model..14km mileage..adipoli vandi aanu..no complaints..
@KL01MALLUVLOGS3 жыл бұрын
@@anoopkumart.s6800bro vandi ngane und edutha pani akumo petrol. Services expence orupadu varumo.. Long drivinu oky ano
@athul0073 жыл бұрын
Sx4 2007 model second hand edukkanath nalla oru idea aano
@@jestinejoseph444 spare parts കിട്ടാൻ ഒരുപാട് ബുദ്ധിമുട്ട് ആണ്
@abhiramkrishnavs16528 ай бұрын
Bro oru sx4 petrol review cheyyamo
@arjucr79303 жыл бұрын
Bro a star nde oru vedio cheyyuo??
@Shaz_Art3 жыл бұрын
A star nte review cheyyumo
@melvinthomas8038 Жыл бұрын
ഇത് ഒരെണ്ണം എടുക്കാൻ പ്ലാൻ ഉണ്ട്🥰🥰
@traveltech2424 жыл бұрын
Ooho അതും കൊണ്ട് വീഡിയോ എടുക്കാൻ മുങ്ങിയത് ആണല്ലേ ഫോട്ടോ താ ഹേ
@KERALAMECHANIC4 жыл бұрын
Heeeehe
@abhijithambady64442 жыл бұрын
Diesel kiduuu anu Nalla power anuuu Blind spot anu shogam hirange roads yl
@SureshKumar-no8jf2 жыл бұрын
ഡീസൽ എത്ര മൈലേജ് കിട്ടും ബ്രോ
@deepum67734 жыл бұрын
Kia sonet 1 l turbo engine എങനെ ഉണ്ട്. ഇക്കാ ഒരു റിവ്യൂ ചെയ്യാമോ!
@niriap97802 жыл бұрын
Kia Hyundai okke eduthaal pettu pokum, spare parts okke ipol Vann kaththi aanu...thriple rate aanu, onnu anveshichal manasil aakum, athu koodaathe hyundai kia diesel vandiku petrolinte mileage ullu...petrol engine anel mileage nokkanda, mileage theere kittilla...
@tijoplathottom43104 жыл бұрын
പലവട്ടം ചോദിച്ച വീഡിയോ ഇട്ടതിനു നന്ദി....... ഈ വണ്ടി 1ലഖ് ഓടിയ ഡീസൽ വണ്ടി എടുക്കാൻ കൊള്ളാമോ
@tijojoseph41383 жыл бұрын
facebook.com/groups/515755939808374/?ref=share
@hariraj7442 жыл бұрын
Zxi variant mileage ethara bro
@soorajsivan4229 Жыл бұрын
10
@subashnarayananpurangu Жыл бұрын
ഡീസൽ മൈലജ് എത്ര ഉണ്ട്
@naseefali25584 жыл бұрын
Scoda yude our vidio plees
@vskkariveetil71934 жыл бұрын
Bro Fiat palio stile 1.3 Diesel angane unde?
@sujithsunny14444 жыл бұрын
Petrol mileage etra kitum
@nikhilmine4 жыл бұрын
Average 11-13kms
@jacksonp644 жыл бұрын
Bro...Old Nissan Micra CVT review/ user experience idamo if available 🙏
@dennypk24034 жыл бұрын
2016 - 17 മോഡൽ honda amezs ചെയ്യാമോ
@KERALAMECHANIC4 жыл бұрын
Cheyyaam
@naseemnaseem81464 жыл бұрын
Sabin ikka ishttam❤️
@KERALAMECHANIC4 жыл бұрын
Love uu
@rakeshthiravium87084 жыл бұрын
Ekka primier Rio review undo
@s4bith2 жыл бұрын
Sx4 1.6 diesel chumma thee aan😍
@sravanshilpa3 жыл бұрын
Bai oru old verna review idumo?
@josephjose52584 жыл бұрын
Chetta ciaz user review experience cheyyammo
@criyatvt76634 жыл бұрын
ഈ വണ്ടിക്ക് കൊരച് കൂടെ കൂടിയ turbo യും back ല് പഴയ baleno ല് വന്ന type suspension ഉം set ചെയ്യാൻ പെറ്റോ?
@KERALAMECHANIC4 жыл бұрын
Nookkaam
@gopakumarmaheshan26954 жыл бұрын
2014 ഡീസൽ ഗ്രാൻഡ് i10 km 70000 ആയി ഫ്യൂൽഇൻജെക്ടർ ക്ലീൻ ചെയ്യാൻ പറഞ്ഞു അത് പോസ്സിബിൾ ആണോ ഷോറൂം അല്ല പുറത്തു വർക്ക്‌ഷോപ്പിൽ ആണ് പറഞ്ഞത് കുറച്ചു സൗണ്ട് ഉണ്ട് സ്റ്റാർട്ടിങ്
@ayshuworld280 Жыл бұрын
നന്നാക്കി കിട്ടിയോ
@ckcks57784 жыл бұрын
സൂപ്പർ
@nikhilcn67414 жыл бұрын
Nice review.... thanks for your information....bro
@subinmix4 жыл бұрын
Chetta petrol model kituvanel onn review cheyane
@KERALAMECHANIC4 жыл бұрын
Yees
@subinmix4 жыл бұрын
Chettan pande poliya😁😁❤️
@yaduajith62874 жыл бұрын
Tata Zest cheyyamo chetta
@raagdeepak66824 жыл бұрын
Thank you Ikka
@PraVeen-hm1iz4 жыл бұрын
Micra review chyo
@somanathks4 жыл бұрын
Tata aria eduthal pani kittumo
@trollmalayalam22584 жыл бұрын
Taxi aakkiyal പണി കിട്ടും ഒരു 12 aalkokke sugamayi pokaam
@somanathks4 жыл бұрын
@@trollmalayalam2258 ayseri
@torqueend18744 жыл бұрын
edukkaruthu irappayum pani kittum
@NithinTechVlog4 жыл бұрын
Partsn nalla rate akum
@mohammedashraf45423 жыл бұрын
നമ്പർ തരുമോ കാറിനെ കുറിച്ച് അറിയുന്നവർ ഉണ്ടോ Sx4
@shidind20684 жыл бұрын
Ciaz review cheyyamo
@abdulgafoorpalakkoly56914 жыл бұрын
അടിപൊളി 👍
@scs15184 жыл бұрын
പെട്രോൾ ഉപയോഗിക്കുന്ന ആരെങ്കിലും ഉണ്ടോ.. മൈലേജ് എത്ര കിട്ടുന്നുണ്ട്.. Spare parts കിട്ടുന്നുണ്ടോ
@jijupatharath8994 жыл бұрын
10 to 13 kittum..
@jijupatharath8994 жыл бұрын
Spare parts no issue..njan satisfy aanu maintenance athikam varaarilla..
@nikhilmine4 жыл бұрын
I'm getting 11-13kms mileage
@abingeorge63394 жыл бұрын
11 to 13 for zxi
@unni444 жыл бұрын
Petrol review onnu cheyyamo bro
@ravishankar.m93054 жыл бұрын
Chetta old fortuner review idamo?
@Lalvlogz4 жыл бұрын
Intro Poliya Muthee.
@fayas26894 жыл бұрын
comfortinte rajav
@ansaritm4 жыл бұрын
Super 💖
@criyatvt76634 жыл бұрын
Sx4 automatic varient indo?
@ariyansgroup3 жыл бұрын
Hi bro, Honda City udaii diesel model 2012, minimum 4lakhs km odumoo..? Without engine problem like Toyota. Now runs @2.5lakhs km
@aneeshvishnu16603 жыл бұрын
Sx4 പെട്രോൾ വണ്ടിക്ക് മൈല്ലേജ് എത്ര കിട്ടും?
@KERALAMECHANIC3 жыл бұрын
12,14
@ayshuworld280 Жыл бұрын
ഇതിന്റെ പകരക്കാരൻ ആണോ ciaz
@jaseemjamal18114 жыл бұрын
Honda city oru video cheyyumooo
@vinayraj2744 жыл бұрын
Kizashi ku ithey same paniyanu kittiyathu
@ajanbenny43444 жыл бұрын
Verna car (2006_2010) review chaiyammooo......
@rahulcr83914 жыл бұрын
Verna 2009 model review chyamo
@heartvlog97434 жыл бұрын
Astar review chryyumo bro
@ArjunKumar-oo9ik4 жыл бұрын
Ee vandi vittethaninte kuttabodham 1 varsham aayit enikk maariyitilla🥺😪
@Zayan_ff_team_hsf3 жыл бұрын
Bro ethu orennam eduthu njan kuzhapumundo
@ArjunKumar-oo9ik3 жыл бұрын
@@Zayan_ff_team_hsf Egr clean cheyanam periodically allel athu block aavum pinne full pani aakum