ഇതിൽ ഏതാണ് മൊതല്????😜😜😜.

  Рет қаралды 45,277

KERALA MECHANIC

KERALA MECHANIC

3 жыл бұрын

ഇതിൽ ഏതാണ് മൊതല്????😜😜😜
9995255048 sajin shajahaan.നാനോ ലൂബ് ആവശ്യങ്ങൾക്കായി വിളിക്കാം

Пікірлер: 410
@ajay9382
@ajay9382 3 жыл бұрын
Ford fan boy.. 😍🥰😘♥️
@riyasrasheed3446
@riyasrasheed3446 3 жыл бұрын
Ford aspire build quality ✅✅ Swift dzire resale value ✅✅
@krishhari4883
@krishhari4883 3 жыл бұрын
Aspire / Figo diesel 👌❤
@o.k.athwahir7308
@o.k.athwahir7308 3 жыл бұрын
Sir, ഒരു സംശയം ഉണ്ടായിരുന്നു clear ചെയ്യാവോ? എന്റെ കയ്യില് 2005 model Alto ഉണ്ട് അതിന്റെ suspension മുഴുവനും restoration ചെയ്താല് ഇപ്പൊയുള്ള പുതിയ Alto യുടെ fell കിട്ടുമോ? ആ Alto യുടെയും പുതിയ Alto 800 ന്റെയും suspension ഒന്നാണോ?
@eriktenhag2022
@eriktenhag2022 2 жыл бұрын
Aspire 1.5 one of the fastest small cars produced in India, 0-100 under 10 seconds, and Ford build quality is a million times better than tincan suzuki
@transporter002
@transporter002 3 жыл бұрын
Bro, is it safe for the engine if EGR is removed ? my remapped ford have black smoke.
@nithinfrancis5733
@nithinfrancis5733 3 жыл бұрын
5 വർഷം ആയി ഞാൻ ആസ്പയർ ഉപയോഗിക്കുന്നു...ഇതിൽ service charge ന്റെ കാര്യങ്ങൾ പറഞ്ഞത് പലതും തെറ്റാണ്... നോർമൽ ഫോർഡ് service 5000 രൂപയിൽ താഴെ വരുന്നുള്ളൂ...അതുപോളർ തന്നെ spare മരുത്തിയേക്കാൾ പൈസ കുറവാണ്. പിന്നെ എന്തുകൊണ്ടാണ് നേരെ തിരിച്ചു പറഞ്ഞതെന്ന് മനസിലാവുന്നില്ല 🙄
@SAJIL1993
@SAJIL1993 3 жыл бұрын
Sathyaannooo
@nithinfrancis5733
@nithinfrancis5733 3 жыл бұрын
@@SAJIL1993 പിന്നല്ലാതെ.... service cost desire നേക്കാളും കുറവാണ്...... ഏത് owner നോട് ചോദിച്ചാലും അറിയാം...അതുപോലെ നോർമൽ ഓയിൽ സർവിസ് പുറത്തു ചെയ്താൽ maximum 1200 ഓയിൽ വില... പിന്നെ changing charge ..വേണമെങ്കിൽ എയർ filter 350രൂപ ടോട്ടൽ ഒരു 2000 താഴെ വരുകയുള്ളൂ...
@nelzowledge3352
@nelzowledge3352 3 жыл бұрын
True. Njanum 5+ years ആയി use cheyunu
@DanyPrasadTK
@DanyPrasadTK 3 жыл бұрын
true
@santhoshnair6785
@santhoshnair6785 3 жыл бұрын
True i am also using 2019 ford aspire diesal its service coast is very low
@princejhony7020
@princejhony7020 3 жыл бұрын
ഇക്കാ ഒരു കിടുക്കാച്ചി ....അല്ല ചടുക്ക പുടുക്ക വീഡിയോ....😆😆😆😆.പുതിയ അറിവുകൾ പങ്കിടുന്ന സബിൻ ഭായിക്ക് ബിഗ് സല്യൂട്ട്...👏👏👏
@shamsudeentrikaripurshamsu8405
@shamsudeentrikaripurshamsu8405 3 жыл бұрын
ഫോഡ് ഫിയസ്റ്റ 2 വർഷം ഉപയോഗിച്ച ആളാണ് ഞാൻ ഇത്രയും കംഫോട്ട് വണ്ടി മാരുതിയിൽ ഉണ്ടോ എന്ന് സംഷയം തന്നെ ഇദ്ദേഹം പറഞ്ഞത് സത്യമാണ് 100 ന് മുകളി പായിച്ചാലും നല്ല റോഡ് ഗ്രിപ്പ് ഫിയസ്റ്റക്ക് ഉണ്ട് വണ്ടി ഉള്ളവർ 50000 ന് മുകളിൽ ഓടിയവണ്ടി ഇൻറർ കൂളർ 'റേഡിയേറ്റർ 'ടെർബോ ' ഇജിയാർ ക്ലീനിംങ്ങ് ചെയ്ത് ഓയിൽ ചെയ്ഞ്ച് ഓടിച്ചാൽ ഇഞ്ച നിൽ ഒരു തകരാരും ഉണ്ടാവുകയില്ല ധൈര്യമായി എടുക്കാം .എല്ലാ സ്പയറും പൊളിമാർക്കറ്റിൽ കിട്ടും
@shemeer786
@shemeer786 3 жыл бұрын
Feista maintains varumo
@ajiths567
@ajiths567 3 жыл бұрын
Same am also using the fiesta... It's simple but..... Power fulll... Both the petrol and diesel. Really
@pratheeshtom4758
@pratheeshtom4758 3 жыл бұрын
Bro ghsn 3 year aayi fiesta 1.4 tdci upayoghik unna aala so I'm so happy bcz of performance and stability in high speed turns and quality manufacturing of FORD , U.S.A, can't compete with the papadam its like elephant and a goat comparison hiiiii,,,,
@vishnukg5352
@vishnukg5352 2 жыл бұрын
Ford maintenance cost ethre varum? I mean service cost? 2017 Ford or Amaze which is better
@rahulmathewtsk24
@rahulmathewtsk24 3 жыл бұрын
2018 -2021 honda amaze Petrol manual review ചെയ്യാമോ
@healthylifecircle2801
@healthylifecircle2801 3 жыл бұрын
Aspire is the best in class handling and one of the best automobile enthusiats car...its get decent sale success in india..but dzire is maruthi product so no other reason needed for sale success..
@shamsudeentrikaripurshamsu8405
@shamsudeentrikaripurshamsu8405 3 жыл бұрын
ഫോഡിൽ കയറിയവർ മാരുതിയിൽ കയറിയാൽ തൃപ്തിയാവില്ല
@vineeshvarghesek
@vineeshvarghesek Жыл бұрын
Right
@shinchan2471
@shinchan2471 4 ай бұрын
Athukondalle company neethye ford inte
@sureshc8130
@sureshc8130 Ай бұрын
Correct
@woodcraftmallu2980
@woodcraftmallu2980 3 жыл бұрын
ചേട്ടന്റെ വീഡിയോ എല്ലാം കാണാറുണ്ട്... എന്റെ chavarlet spark ആണ്.. വണ്ടി acceleration കൊടുക്കുമ്പോൾ റൈസ് ആകുന്നുണ്ട് 2 second... എന്താണ് കാരണം
@sibijoppan9413
@sibijoppan9413 3 жыл бұрын
Vista TDI injector enna vila aaakum bhai???
@antos9638
@antos9638 3 жыл бұрын
Mahendra kuv100 നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ bro
@Rayaangamer563
@Rayaangamer563 3 жыл бұрын
റീ സെയിൽ വാല്യൂന് വില കൊടുക്കുന്ന മലയാളി : ചത്താലെന്താ വിറ്റാൽ നല്ല വില കിട്ടില്ലേ....??? മലയാളി പൊളിയാടാ..... മലയാളിക്കെന്താടാ.... പിന്നെ മറ്റൊരു കണ്ടെത്തൽ - service cost കുറവാ.... Quality ഇല്ലാത്ത പാർട്ട് മാറ്റുമ്പോൾ വില കുറവായിരിക്കും... പക്ഷെ അത് മനസ്സിലാക്കാൻ commonsense വേണമെന്ന് മാത്രം....
@VijeeshP-lu1nu
@VijeeshP-lu1nu 3 жыл бұрын
പാർട്സ് ഒരു കൊല്ലം കഴിഞ്ഞു കിട്ടിയാൽ പോരാ ഇന്ന് പറഞ്ഞാൽ 2 ദിവസം ൽ കിട്ടണം ,,,ഒരു മൂന്ന് കൊല്ലം പഴക്കം ചെന്ന വണ്ടിക്ക്..
@ashiqtheindiandiver9783
@ashiqtheindiandiver9783 3 жыл бұрын
ഇതിന്റെ ഇടയിൽ വിപണിയിൽ ഇല്ലാത്തത് കൊണ്ട് മാറ്റി നിർത്തപ്പെട്ട king Linea
@mohamedrafeek2065
@mohamedrafeek2065 3 жыл бұрын
Adipoli review. Satyam satyampole paranju. FORD😍😍😍
@jometpalamattathil8360
@jometpalamattathil8360 3 жыл бұрын
ലെ ഡിസയർ : ചുമ്മാ നിർത്തിയങ്ങ് അപമാനിക്കുവാന്നെ 😢😢
@Sam-bo9hd
@Sam-bo9hd 3 жыл бұрын
ഡിസയർ ഒരു പട്ടയാണ് അത് ഇന്നും കേരളത്തിൽ ഉള്ള തിരു മണ്ടന്മാർക് മനസ്സിലാകില്ല
@pratheeshtom4758
@pratheeshtom4758 3 жыл бұрын
@@Sam-bo9hd correct
@shyjuindian953
@shyjuindian953 2 жыл бұрын
Ullath alleyo ...... Ithippo randu vandiyum oraludeth ayipoyi .... Allel ivide kanayirunnu ...... Ford 🥰🥰👍👍
@antos9638
@antos9638 3 жыл бұрын
Mahendra kuv100 നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ബ്രദർ
@rahulmathewtsk24
@rahulmathewtsk24 3 жыл бұрын
Honda Amaze 2018 Petrol review cheyyamo
@rahulmathewtsk24
@rahulmathewtsk24 3 жыл бұрын
2018 Amaze vs desire compare cheyyu
@fathimathsuhara2218
@fathimathsuhara2218 3 жыл бұрын
Ritz vs old i10 vs honda jazz old cheyyumo pls
@jittojames7422
@jittojames7422 3 жыл бұрын
🙏🏻swift ente ponno itenda thakara paattayo?
@abhigauri1013
@abhigauri1013 3 жыл бұрын
S croos mechanical video cheyyumo 😍😁
@jilbinjoseph
@jilbinjoseph Жыл бұрын
Ford aspire petrol O2 sensor maariyitt missing kanikkunnund kurachu odumbo ready aavumenna paranjath ipo mariyitt 100 Kms aayolu athu kurach odumbol seriyavumo Plz reply 🙏🏻
@jilbinjoseph
@jilbinjoseph Жыл бұрын
.
@joyosm5705
@joyosm5705 3 жыл бұрын
2016 EcoSport rate parayyamoo ekka
@digi-teckitsolutions53
@digi-teckitsolutions53 3 жыл бұрын
വിഡിയോയുടെ ആരംഭത്തിൽ *അഥിതി* യെ പരിചയപ്പെടാം എന്ന് പറഞ്ഞപ്പോ.... വാവ സുരേഷ് ആണോ എന്ന് ഓർത്തുപോയി 🤪
@amalcs3423
@amalcs3423 3 жыл бұрын
🤣🤣🤣🤣🤣
@lubulabimammu2694
@lubulabimammu2694 3 жыл бұрын
😁😁
@vipinmurali627
@vipinmurali627 3 жыл бұрын
Athe athe😃😃
@spknair
@spknair 3 жыл бұрын
🤭
@suvarnansadanandan9532
@suvarnansadanandan9532 3 жыл бұрын
😃😃
@niyadniyad4166
@niyadniyad4166 3 жыл бұрын
Ikka xuv500 2011model de video cheyyamo
@rishin5020
@rishin5020 3 жыл бұрын
Car stability pro use cheyyanathine kurich entha abhiprayam.
@shyjadmajeed9948
@shyjadmajeed9948 3 жыл бұрын
ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു 😍
@dinoopsankaranarayanan4973
@dinoopsankaranarayanan4973 3 жыл бұрын
Aspire is more powerful and comfort than dzire...
@maheshgts
@maheshgts 3 жыл бұрын
Second hand car edukumbol athinte meter change cheythathano ile ennu ariyan sadhikuna enthelum..athinekurich video cheyamo..!..second hand edukunavark upakaram aakum
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Oook❤️
@monjathis1820
@monjathis1820 3 жыл бұрын
സബിൻ ഭായ് കൊള്ളാം നല്ല ടോപ്പിക്ക് 💪
@sdavlogs3793
@sdavlogs3793 3 жыл бұрын
Thanku this vedioo.. ഞാൻ കുറെ ആയി പറയുന്നു
@karnikaram4648
@karnikaram4648 3 жыл бұрын
Hi ഞാൻ ഒരു സബ്സ്ക്രൈബ്ർ ആണ് എന്റെ alto lxi 2007 model ക്ലച്ച് ഡിസ്ക് മാറ്റി പക്ഷെ ഇപ്പൊ ക്ലച്ച് റിലീസ് ചെയ്യുമ്പോൾ കുറച്ചു മുകളിലെത്തിയാൽ പെട്ടെന്ന് തെറിക്കുന്നു ഒരു tight ഫീൽ ഉണ്ട്‌ ക്ലച്ച് കേബിൾ മാറ്റിയാൽ ശരിയാകുമോ pls reply. ഞാൻ ഒരു surgery കഴിഞ്ഞു ഡോക്ടറെ കാണാൻ കാറിൽ പോകാൻ അയൽവാസിയെ ഡ്രൈവർ ആയി കൂടി പോയി വരുന്നത് വരെ gear വീഴുന്നില്ല എന്നും പറഞ്ഞു കൊണ്ട് അയാൾക്കു തോന്നിയ ഗിയറിൽ ഇട്ടു ഇടക്ക് engine off ആയി ഒക്കെയാണ് വന്നത് pls help
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
What's up me 9947370386
@dinshaa.n9317
@dinshaa.n9317 3 жыл бұрын
Aspire timing belt to be changed around 120000kms(ford recommended km).
@muhsinmanuofficial8765
@muhsinmanuofficial8765 2 жыл бұрын
Ethra varum timung belt maran ente 1lakh aayi
@anvs9998
@anvs9998 6 ай бұрын
10000 incl all charges @ showroom
@ajalravi4111
@ajalravi4111 3 жыл бұрын
2008 മോഡൽ tavera ippol ഉള്ള market price onnu parayamo വണ്ടി nalla neat & perfect aanu ethra പൈസക് എടുക്കാം plz rply
@ajayj1872
@ajayj1872 3 жыл бұрын
..
@ajalravi4111
@ajalravi4111 3 жыл бұрын
@@ajayj1872 🤔
@alfakk3578
@alfakk3578 3 жыл бұрын
മിനിഞ്ഞാന്നു എന്റെ 2008 മോഡൽ ഇന്നോവ കൊടുത്തു.
@ajalravi4111
@ajalravi4111 3 жыл бұрын
@@alfakk3578 ethra kitti
@rraamuco
@rraamuco 3 жыл бұрын
Good advice ikka❤️
@VineethGovind
@VineethGovind 3 жыл бұрын
Proud Aspire diesel owner since 2015 😁
@rohiththomas2599
@rohiththomas2599 2 жыл бұрын
Bro insta indo
@thanimapoultryfarm7109
@thanimapoultryfarm7109 2 жыл бұрын
ടൈം ബെൽറ്റ് മാറ്റിയോ ബ്രോ ? എത്ര രൂപയായി
@sdavlogs3793
@sdavlogs3793 3 жыл бұрын
1st maruti ആയിരുന്നു ഇപ്പൊ ford use ചെയുന്നു,, happy
@kattalalettanmammokafan7964
@kattalalettanmammokafan7964 3 жыл бұрын
Maruti etha
@sdavlogs3793
@sdavlogs3793 3 жыл бұрын
Alto 800
@kattalalettanmammokafan7964
@kattalalettanmammokafan7964 3 жыл бұрын
Ford aspire ano
@sdavlogs3793
@sdavlogs3793 3 жыл бұрын
S bro
@kattalalettanmammokafan7964
@kattalalettanmammokafan7964 3 жыл бұрын
❤️🔥
@pranavunni5001
@pranavunni5001 3 жыл бұрын
cash kooduthal ullavarodalla ikka ithinteyoke abhiprayam chothikandath☺ ente abhiprayathil oru normal aalukalk dzire aanu nallath
@fuaadh_saneen
@fuaadh_saneen 3 жыл бұрын
Corolla Alties / Corolla Review Please
@saidalilatheef8204
@saidalilatheef8204 3 жыл бұрын
Ford
@shajahanm5986
@shajahanm5986 3 жыл бұрын
കാത്തിരുന്ന വീഡിയോ
@athul.g.krishnan3789
@athul.g.krishnan3789 3 жыл бұрын
I like aspire
@majeedhydrose3076
@majeedhydrose3076 3 жыл бұрын
ഹായ് ഇക്ക സ്വിഫ്റ്റ് ഡിസയറിൻ്റെ ഫ്രണ്ട് ഷോക്ക് മാറ്റാൻ എത്ര ചിലവ് വരും ഏത് ബ്രാൻ്റ് ഷോക്ക് ആണ് നല്ലത്?
@cutebabies05
@cutebabies05 3 жыл бұрын
Monroe annu company varunath 2013 VDI 4500/= 5000/=
@akarsh250
@akarsh250 3 жыл бұрын
Njan oru Ford figo customer anu.. Excellent vandiyanu ... Service yearil oru 2500 to 3000 anu...Cost.... pakshe janam eppolum ariyilla aaa😣
@syamkrishnan7938
@syamkrishnan7938 3 жыл бұрын
Figo petrol or diesl,?
@shafeeksaleem
@shafeeksaleem 3 жыл бұрын
@@syamkrishnan7938 petrol aayirikum... Disel oru 1000 roopaye koodullu
@cutebabies05
@cutebabies05 3 жыл бұрын
Nammal kondunadakunna pole undakum vandikalude gunam daily use high way and municipal roads dezire vdi good result mine is 68000km 2013 still running fine 19 km mileage full time ac il odumbo pedal softly while acceleration down gear properly avoid unnecessary clutch and break pedal use
@AmithTR
@AmithTR 3 жыл бұрын
nalla comparison video 👍👍
@lehan7026
@lehan7026 3 жыл бұрын
Ikka 2016 petrol aspire kollamo enthu vilakk edkam aspire petrol nalla vandiyano nale edkanam ikkade reply kk kathirikanu pls reply
@sangleaders
@sangleaders 3 жыл бұрын
2016 aspire has an older tivct engine. Puthiya dragon 1.2 Kollam. It’s better to get an aspire diesel. That engine is really good
@lehan7026
@lehan7026 3 жыл бұрын
@@sangleaders 2015 /16 aspire old engine anno verne dragon ele
@sangleaders
@sangleaders 3 жыл бұрын
@@lehan7026 2015/16 il older tivct aanu. It’s not a bad engine but performance aanu nokunnath engil get the newer dragon. Diesel anengil 2016 figo/ aspire thott current bs6 vare same 1.5tdci engine aanu. ( The same engine is also shared with Ecosport and global fiesta).
@syamkrishnan7938
@syamkrishnan7938 3 жыл бұрын
@@sangleaders bro Oru doubt ipozhate Figo and freestyle petrol same engine ano?.atho difference undo
@alexjoseph6637
@alexjoseph6637 3 жыл бұрын
Ford aspireinta build quality adipolli anuu.. Ipozhum alkar mileage mathram noki anu vandi madikunth.. Ford adipolli anuu.. Pakshe alakr ath sradikunila..
@nandhus9816
@nandhus9816 3 жыл бұрын
ഇതുപോലെ freestyle diesel,Tata altroz diesel,Honda WrV diesel ,i20 തുടങ്ങിയ വണ്ടി കളുടെയും positive and negatives താരതമ്യം ചെയ്യണം..
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Ook
@shijomullamangalam8822
@shijomullamangalam8822 3 жыл бұрын
Freestyle petrol kollile??
@cruzio9142
@cruzio9142 3 жыл бұрын
Etios liva review cheyyo diesel
@tominmathew6282
@tominmathew6282 3 жыл бұрын
Ikka engine decarbonisation cheytha vandikk enthelum preshnavundo ath engine lifene badikkuvo
@tominmathew6282
@tominmathew6282 3 жыл бұрын
Ethine kurich oru video edavo
@christyvarghese368
@christyvarghese368 3 жыл бұрын
Maruti Baleno 1999-2007 review cheyumo sir?
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Cheydattundu
@basithmlpm4956
@basithmlpm4956 3 жыл бұрын
Athokke മുന്ന് ചെയ്തിട്ടുണ്ട് മാൻ
@ArjunGvlogs.
@ArjunGvlogs. 3 жыл бұрын
Sabin Bhai Adippoly Video👍👍👍👍👍
@satharmuhamadsathar3709
@satharmuhamadsathar3709 3 жыл бұрын
A star review cheiyoo
@toptipsvlogs1650
@toptipsvlogs1650 3 жыл бұрын
Tavera evide vare ayi pani
@shahulmj7487
@shahulmj7487 2 жыл бұрын
Petrol nekalum kuduthal maintenece deselinundo
@DreamCapturing
@DreamCapturing 3 жыл бұрын
Woow comparison review 💪
@rnc6053
@rnc6053 3 жыл бұрын
good comparission review
@soorajtr13
@soorajtr13 3 жыл бұрын
Timing belt cost ford nu kuravanu
@kattalalettanmammokafan7964
@kattalalettanmammokafan7964 3 жыл бұрын
Figo , swift itupole cheyamo
@basilkalapura
@basilkalapura 3 жыл бұрын
Ikka waiting
@shemeer786
@shemeer786 3 жыл бұрын
Ikka eniku oru second car vanganam ennu agraham und njn oru satharana karananu so oru 1 lakh thazhe njn oru vandi edukananu uthesikune eniku 1 2 nalla vandi paranju tharamo..oru 5 perku sanjarikavuna valiya chilavu varatha reethiyil maintain cheythu pokavuna oru cars..replay pratheeshikunu
@christyissack6337
@christyissack6337 2 жыл бұрын
Dhiryam aayi alto edukku.
@sreekanthkm9963
@sreekanthkm9963 9 ай бұрын
Enik oru used aspire edukkanam ennundu..parts kittan orupad bhudhimut undavo
@sreekanthkm9963
@sreekanthkm9963 9 ай бұрын
❤️ adichu kalikkathe answer paray bro 😀
@cpnasar007
@cpnasar007 3 жыл бұрын
Aspire far far better
@anandhakannan552
@anandhakannan552 3 жыл бұрын
Chetta, next Endeavour vs Fortuner. #SUVlub
@hariprakash3676
@hariprakash3676 3 жыл бұрын
താങ്ക്സ് ചേട്ടാ........❤❤❤❤❤
@vinodthomas7912
@vinodthomas7912 3 жыл бұрын
Excellent review .....👌
@fuaadh_saneen
@fuaadh_saneen 3 жыл бұрын
@KERALAMECHANIC “IKKA PLEASE IMPORTANT ETIOS LIVA YUDE FULL REVIEW IDUMO “🔥
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
ഉറപ്പായും
@sivakumarkumar5475
@sivakumarkumar5475 Жыл бұрын
2017 എടുത്തു 2023 യി ഇഞ്ചൻ പൊളിയാ സൂപ്പർ ഒന്നു കുഴപ്പവും ഇല്ല. ഒരു ലക്ഷത്തി 46000 ഓടി മൈലേജ് 25 ഉണ്ട് ആസ്പർ പോല് ഒരു വണ്ടി ഇപ്പ് ഇല്ല പെർഫോമെൻസ്❤️❤️❤️
@basilkuriakose5988
@basilkuriakose5988 8 ай бұрын
160000 km 🎉
@musthafamuscat5758
@musthafamuscat5758 3 жыл бұрын
sir ഇവിടെ ഗൾഫ് നാടുകളിൽ മിക്ക ആൾക്കാരും വണ്ടി ഓരോ ദിവസവും first വണ്ടി എടുക്കുന്ന സമയത്ത് വണ്ടി start ചെയ്തു 10 മിനിറ്റ് എങ്കിലും വെക്കുന്നു ഇതിൽ വല്ല ആവശ്യവും വല്ല ഗുണവും ഉണ്ടോ ഒന്ന് വിശദീകരിക്കാമോ please
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Undu
@musthafamuscat5758
@musthafamuscat5758 3 жыл бұрын
@@KERALAMECHANIC അങ്ങനെ ചെയ്യാതിരുന്നാൽ കുഴപ്പമുണ്ടോ Sir
@basithmlpm4956
@basithmlpm4956 3 жыл бұрын
Muscat bro. First vandi start ചെയ്യുമ്പോൾ തന്നെ manassilaakille വണ്ടിടെ rpm mukalil നിൽക്കുന്നത്. Rpm നോക്കി വണ്ടി എടുക്കണം. .rpm normal level എത്തിയാൽ വണ്ടി gear shift ചെയ്യാം. അതാണ് വണ്ടിക്ക് നല്ലത്
@musthafamuscat5758
@musthafamuscat5758 3 жыл бұрын
@@basithmlpm4956 Thank you bro
@fousudeen1785
@fousudeen1785 3 жыл бұрын
Siwft Desire engine oil 3. Litter 200 മില്ലി പോരെ. നാല് ലിറ്റർ വേണോ
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Yes 3.4 mathi.my mistake😥
@bijoybijoy999
@bijoybijoy999 3 жыл бұрын
👍👍👍👌👌👌Good information..
@sayuvp3839
@sayuvp3839 3 жыл бұрын
New dezhair aspire vechu comparison cheyyu
@thejus4321
@thejus4321 3 жыл бұрын
👍👍
@AlwinTechyVlogs
@AlwinTechyVlogs 3 жыл бұрын
വണ്ടി മൊതലാളി പൊളിയാട്ടോ ❤️❤️❤️ സബിൻ ഇക്ക ഉയിർ ആണ്❤️🔥❤️
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Love u dear
@mashoodvp4206
@mashoodvp4206 3 жыл бұрын
@@KERALAMECHANIC 2013 Verito d4 160 km ഓടിയ വണ്ടി എടുക്കണമെന്നുണ്ട് നിലവിൽസ്പെയർ പാർട്സ് കിട്ടുന്നുണ്ടോ
@advaliamru.m340
@advaliamru.m340 3 жыл бұрын
എല്ലാം KRS ന്റെ അനുഗ്രഹം
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Kittum
@bluebeast9765
@bluebeast9765 3 жыл бұрын
Pwoli chetta
@shaluhame4060
@shaluhame4060 2 жыл бұрын
ഫോർഡ് എല്ലാം കൊണ്ടും ഓക്കേ. പക്ഷെ കുറച്ചു വർഷം കഴിഞ്ഞാൽ പാർട്സ് availability പ്രശ്നമാകും. അപ്പോളും ഏത് പെട്ടിക്കടയിലും പോയാലും dezire spare കിട്ടും resale വാല്യൂ ഉണ്ടാകും.
@anoopsirkallara
@anoopsirkallara Жыл бұрын
ശരിയാ...... പെട്ടിയിൽ ഇരുന്ന് പോകാം
@ssoyassoyas124
@ssoyassoyas124 10 ай бұрын
ഫോഡ് ഫിഗോ 6 ലക്ഷം ഓടിയ വണ്ടി എൻ്റെ കൂട്ടുകാരൻ്റെ കയിൽ ഉണ്ട് ഒരു അൽഭുതം തന്നെയാണ്
@abijithrpz1035
@abijithrpz1035 3 жыл бұрын
Bro civic review ceyyuu
@jayakrishnanradhakrishnan344
@jayakrishnanradhakrishnan344 3 жыл бұрын
Today's people mainly looks for safety and avoiding Maruthi cars because of it's sub standard cars.
@nithinprabha2418
@nithinprabha2418 3 жыл бұрын
Aspire ❤️❤️
@rajaraja9384
@rajaraja9384 3 жыл бұрын
Xylo eagle engine video.plss
@shibushibu2596
@shibushibu2596 3 жыл бұрын
Ethu vandiyalum recommend survice cheytaal vazhiyil kidakilla
@abhinand_.6429
@abhinand_.6429 3 жыл бұрын
XUV500 Viedeo cheyy broo
@pratheeshtom4758
@pratheeshtom4758 3 жыл бұрын
Sabin broo please don't compare ford U.S.A with the papadm
@dhaneshvm5090
@dhaneshvm5090 Жыл бұрын
Aspire timing belt intervel is 1.20km
@gstskcheruthazham9893
@gstskcheruthazham9893 3 ай бұрын
Ford service cost high anu, dzire service cost kuravanu, but dzire type 1 nalla built quality anu
@RedBook-jx4iv
@RedBook-jx4iv 5 ай бұрын
ഫോർഡ് ന്റെ പാർട്സ് 2024 ഇൽ കിട്ടുന്നുണ്ടോ
@kmjgamingzone322
@kmjgamingzone322 3 жыл бұрын
Ford Fiesta second hand nallathano....
@shabeerpt9074
@shabeerpt9074 3 жыл бұрын
ഫിയസ്റ്റ ഓൾഡ് എടുക്കരുത് new മോഡൽ aspire അല്ലെങ്കിൽ freestyle എടുത്തോളൂ
@zainulabid2702
@zainulabid2702 3 жыл бұрын
08:00 ലെ disire അപമാനിച്ചു കഴിഞ്ഞെങ്കിൽ പൊക്കോട്ടെ 🏃‍♂️
@Akshay-kk5yl
@Akshay-kk5yl 3 жыл бұрын
😄🤣
@ashikks3897
@ashikks3897 3 жыл бұрын
😆😆
@pratheeshtom4758
@pratheeshtom4758 3 жыл бұрын
Hoooo athu paranghsthe ulls karyam aalle broo hiiiiii hshaha
@zerodegree369
@zerodegree369 3 жыл бұрын
2002 to 2007 Toyota Corolla vidoe post chiy
@shinu3061
@shinu3061 3 жыл бұрын
Xuv 500 review cheyy
@amrazyazeen7681
@amrazyazeen7681 3 жыл бұрын
സംശയമെന്താ, ഡീസൽ ആണെങ്കിൽ ആസ്പയർ പെട്രോൾ ആണെങ്കിൽ സ്വിഫ്റ്റ് ഡിസയർ
@krnbhs
@krnbhs 3 жыл бұрын
Correct.. Petrol variant Figo or Aspire edukkalley. Fuel efficiency valare kuravaanu... Nere marichu, Swift Dzire petrol nalla mileage aanu.
@ajay9382
@ajay9382 3 жыл бұрын
@@krnbhs ഏറെ കുറെ ഉപയോഗിക്കുന്ന രീതി കൊണ്ട് വരാം.. പിന്നെ സെക്കന്റ്‌ ഹാൻഡ് വണ്ടികളിലും.. 😊👍
@shyjuindian953
@shyjuindian953 2 жыл бұрын
Petrol...... Amaze alle
@shyjuindian953
@shyjuindian953 2 жыл бұрын
@@krnbhs randinteyum milage onnu parayamo ......
@krnbhs
@krnbhs 2 жыл бұрын
@@shyjuindian953 Yes... Petrol variant pf Ford Figo very poor mileage - around 12 kms /ltr ennanu kettathu.. Now, the Ford company itself is not there..
@jishnustalk7199
@jishnustalk7199 3 жыл бұрын
സബീൻ ബ്രോ ഞാൻ ഫോണ് നമ്പർ ചോദിച്ചിട്ടു എന്താ തരാത്തത്, എന്റെ 2012 മോഡൽ വാഗൻ ആറിനെ കുറിച്ചു ചിലർ കാര്യങ്ങൾ ചോദിക്കാൻ ഉണ്ട്. സർവീസും ആവിശ്യം ഉണ്ട്
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
9947370360
@nithins2645
@nithins2645 3 жыл бұрын
Ford❤️🎉
@adventurewings98
@adventurewings98 3 жыл бұрын
Ariyathe parayaruthu.. aspire timing belt maran athrem paisa aavilla.. maathramalla 120 aanu maarenda km.
@muhsinmanuofficial8765
@muhsinmanuofficial8765 2 жыл бұрын
Timing beltinu ethra varum bro ente 1lakh aay
@MALLUCARZTECH
@MALLUCARZTECH 3 жыл бұрын
ഇക്ക 🔥❤😍✌️
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Hi dear
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 195 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 55 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 33 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 49 МЛН
Kwid ഒരു വലിയ കുഞ്ഞൻ കാർ
16:13
KERALA MECHANIC
Рет қаралды 62 М.
Ownership Review of My Ford Figo Aspire 30K Service Updates Malayalam  | Vandipranthan
13:44
Vandipranthan by Rakesh Narayanan
Рет қаралды 100 М.
Ritz ഒരു നല്ല വണ്ടി
15:58
KERALA MECHANIC
Рет қаралды 100 М.
T55 Narxi 23 900$ 📞95 155 03 00 | 📞91 033 03 03
0:18
China Avtouz
Рет қаралды 8 МЛН
BYD Automobile Dynasty BYD Han Tang is impressive
0:16
Special Effects Funny 44
Рет қаралды 39 МЛН
Мальчик стал гонщиком в 5 лет
0:14
Короче, новости
Рет қаралды 1,4 МЛН
Лайфхак для водителя езда на спуске 🚘
0:35
Be kind #car #corvette#funny#c8#ferrari #foryou #mycar#prank#corvettec8 #lamborghini #shorts
0:34
Eidan Sanker / Don’t Touch My Car
Рет қаралды 18 МЛН