ഇത് എത്ര കാലം സൂക്ഷിച്ച് വെയ്ക്കാൻ സാധിക്കും ഒരു നല്ല അറിവ് നൽകിയതിന് നന്ദി ❤🙏
@GAZALDREAMSАй бұрын
@@radhakrishnankb3516 sory sir നേരെത്തെ അഴച്ച മറുബഡി മാറി അയച്ചതാണ്. മറ്റൊരു വീഡിയോ കമന്റ് മറുബഡി മാറി അയച്ചത് ആണ്. ഇത് ടൈറ്റ് ആയി മൂടി തണൽ ഉള്ള സ്ഥലത്തു വെക്കുക ആണെങ്കിൽ ഒരു വർഷം വരെ ഉപയോഗിക്കുകയും, അതിൽ നിന്നും 5 ml എടുത്തു വീണ്ടും മുൾട്ടിപ്ലൈസ് ചെയ്യാവുന്നതും ആണ്.
@nearway-y5gАй бұрын
@@GAZALDREAMSgood 👍 നല്ല അറിവ് പങ്കുവെച്ചതിൽ വളരെ സന്തോഷം thank you
@GAZALDREAMSАй бұрын
@@nearway-y5g Thank you sir
@SumijamesSumitha7 күн бұрын
ഞാൻ ചെയ്‌തു
@GAZALDREAMS7 күн бұрын
@@SumijamesSumitha 👍
@SajianjilippaАй бұрын
നല്ല അറിവ്
@GAZALDREAMSАй бұрын
@@Sajianjilippa Thank you
@joej7028Ай бұрын
Good.
@GAZALDREAMSАй бұрын
@@joej7028 Thank you sir
@ponnuskitchenvlog7596Ай бұрын
Super
@GAZALDREAMSАй бұрын
@@ponnuskitchenvlog7596 Thank you
@AdarshPanikkar-g1uАй бұрын
♥️👌
@GAZALDREAMSАй бұрын
👍
@saifunissa199Ай бұрын
👍
@GAZALDREAMSАй бұрын
@@saifunissa199 👍
@subhadraramanan109Ай бұрын
Saaf veetil engane undakum video edane
@GAZALDREAMSАй бұрын
@@subhadraramanan109 ok mam ഞാൻ ശ്രമിക്കാം.
@MuhammedK-z6m22 күн бұрын
ഒരു സംശയം, ചോദിക്കുകയാണ്. നമ്മൾ കൾച്ചർ ചൈത സ്യൂഡോമോണസ് 5 ml തന്നെ ചെടികൾക്ക് പ്റയോഗിക്കുമ്പോൾ അതിനർഥം കടയിൽനിന്ന് വാങ്ങുന്ന അതേ വീര്യം നമ്മുടേതിനും ഉണ്ട് എന്നല്ലെ. അപ്പോൾ വീണ്ടും multiply ചെയ്യുമ്പോൾ എന്തിനാണ് 25 ml ചേർക്കുന്നത്. Same quality ആണെങ്കിൽ 5ml പോരെ. അതല്ല എങ്കിൽ നമ്മൾ നിർമ്മിച്ചത് 25ml ഒരുലിറ്ററിന് എന്നതല്ലെ ശെരിയായത്
@GAZALDREAMS22 күн бұрын
@@MuhammedK-z6m Hi sir അതെ വീര്യം കിട്ടും. പക്ഷെ നമ്മൾ ലാബിലെ രീതിയിൽ അല്ലല്ലോ കൾച്ചർ ചെയ്ത് ഇരട്ടിപ്പിക്കുന്നത്. ചിലപ്പോൾ ചെയ്യുന്നതിൽ വരുന്ന പിശക് മൂലമോ, ഉപയോഗിക്കുന്ന രീതിയിൽ വരുന്ന വ്യത്യാസം മൂലമോ നമ്മൾ കൾച്ചർ ചെയ്തു വെച്ച ജീവാണുക്കൾ നശിച്ചു പോകുവാൻ ചാൻസ് ഉണ്ട്. അപ്പോൾ നമ്മൾ വീണ്ടും ഇരട്ടിക്കുമ്പോൾ കൾച്ചർ ചെയ്തു വെച്ചത് തന്നെ ആണ് ഉപയോഗിക്കുന്നത് എങ്കിൽ കൂടുതൽ ചേർത്താൽ കുഴപ്പം ഇല്ല അതുകൊണ്ടാണ് 25 ml എന്ന് പറഞ്ഞെതു. പക്ഷെ ചെടികൾക്ക് കൊടുക്കുമ്പോൾ ഇതേ അവസ്ഥ വരുവാനും ചാൻസ് ഉണ്ട്. പക്ഷെ 5ml കൂടുതൽ കൊടുക്കുവാൻ പറയാൻ പറ്റില്ലല്ലോ.
@peterpaul7105Ай бұрын
Powder ഉപയോഗിച്ച് എങ്ങിനെയാണ് ചെയ്യുക.
@MuhammedK-z6mАй бұрын
അറിയാനാഗ്രഹിക്കുന്നവരുടെ പൾസ് മനസ്സിലാക്കിയാണ് താങ്കൾ ഓരോ വീഡിയോ യും ചെയ്യുന്നത്. വളരെ സ്വാഭാവികമായ അവതരണമായതുകൊണ്ട് skip ചെയ്യാതെ കാണുന്നു.
@GAZALDREAMSАй бұрын
@@MuhammedK-z6m Thank you sir
@peterpaul7105Ай бұрын
ഇത് കൾച്ചർ ചെയ്യാൻ എത്ര ദിവസം വക്കണം? ഇതിൽ കൾച്ചർ ആയി എന്ന് അറിയാൻ എന്തെങ്കിലും മാർഗമുണ്ടോ?
@kavilkadavufarm7577Ай бұрын
തേങ്ങാ വെള്ളത്തിനു പകരം കരിക്കിൻ വെള്ളം ഉപയോഗിച്ചാൽ മതിയോ?
@GRNIYERАй бұрын
ട്രൈക്കോഡെർമയും ഇതുപോലെ കൾച്ചർ ചെയ്യുവാൻ സാധിക്കുമോ?.
@gopichandrank2013Ай бұрын
പറ്റും
@pradipanpАй бұрын
കൾച്ചർ ചെയ്തത് വിജയകരമാണോ എന്ന് മനസ്സിലാക്കാൻ എന്താണ് വഴി
@GAZALDREAMSАй бұрын
@@pradipanp അല്ല എന്നുണ്ടെങ്കിൽ പുളിച്ചു പാട പോലെ മേൽ ഭാഗത്തു കിടക്കും
@pradipanpАй бұрын
@@GAZALDREAMSOk Bro. Thanks
@bsuresh279Ай бұрын
ആഹാ.. പുതിയ സയൻ്റിസ്റ്റ് വന്നല്ലോ. ഇങ്ങനെ കൾച്ചർ ചെയ്ത് എടുക്കാമെങ്കിൽ കോടികൾ മുടക്കി മൈക്രോബയോളജി ലാബുകൾ തുടങ്ങണ്ട ആവശ്യം ഇല്ലല്ലോ ശാസ്ത്രഞ്ജാ. 😝😝😝
@GAZALDREAMSАй бұрын
@@bsuresh279 sory sir ഇത് ഞാൻ കണ്ടുപിടിച്ച അറിവല്ല അതിനുള്ള കഴിവ് എനിക്കില്ല sir 😁. ഒരുപാട് കർഷകർ കൾച്ചർ ചെയ്യുന്ന രീതി ആണ് ഞാൻ വീഡിയോവിലൂടെ അവതരിപ്പിച്ചെതു sir.
@bsuresh279Ай бұрын
@GAZALDREAMS യൂട്യൂബിൽ വരുന്നത് എല്ലാം വിശ്വസനീയം ആവണമെന്നില്ല. സ്യൂഡോമോണസ് പോലുള്ള മൈക്രൊ ഓർഗാനിസം ഡവലപ്പ് ചെയ്യാൻ ഒരു പ്രത്യേക സാഹചര്യം ഒരുക്കേണ്ടത് ഉണ്ട്. അത് നമ്മൾ ഓപ്പൺ ആയി ചെയ്യുമ്പോൾ ഒരു കാരണവശാലും സാധ്യമല്ല. അങ്ങനെ ചെയ്താൽ കണ്ടാമിനേഷൻ സംഭവിച്ച് ഗുണത്തേക്കാൾ ഏറെ ദോഷമേ ഉണ്ടാകൂ.
@GAZALDREAMSАй бұрын
@@bsuresh279 ഞാൻ ചെയ്തു നോക്കി വിജയിച്ചിട്ട് ആണ് sir ഞാൻ വീഡിയോ ഇട്ടത്.
@lijuliju9422Ай бұрын
വർഷങ്ങളായി ഇത് എല്ലാവരും കാണിക്കുന്നു ഇത്ര വൈകിയത് എന്താ
@GAZALDREAMSАй бұрын
@@lijuliju9422 ഞാൻ you tube ചാനൽ തുടങ്ങിയിട്ട് 3 മാസം ആയിട്ടുള്ളു sir
@GRNIYERАй бұрын
ട്രൈക്കോഡെർമയും ഇതുപോലെ കൾച്ചർ ചെയ്യുവാൻ സാധിക്കുമോ?.
@GAZALDREAMSАй бұрын
@@GRNIYER ചെയ്യാൻ പറ്റും sir പക്ഷെ ഈ രീതിയിൽ അല്ല മൾട്ടിപ്പിലൈസ് ചെയ്യുന്നത്. ചാണകപ്പൊടിയിലോ, കമ്പോസ്റ്റ് വളത്തിലോ ആണ് ചെയ്യേണ്ടത്.