Pure ജഴ്സി ഒരിക്കലും ബ്ലാക്ക് & വൈറ്റ് വരില്ല. റെഡ് കളർ ആകും ജഴ്സി. അയ്ഷർ ആണെങ്കിൽ ജർണസി ഒക്കെ റെഡ് & വൈറ്റ് വരും. ഒറ്റ കളർ മാത്രമേpure ജഴ്സി വരികയുള്ളു.
@rahulvp68Ай бұрын
പശു വെടിക്കുമ്പോ അവിടെ വെച്ച് തന്നെ ഒന്ന് blood ചെക്ക് ചെയ്തു വെടിക്കുക 70000,80000 ഒക്കെ കൊടുത്തു ഇതിനെ വാങ്ങീട്ട് വീട്ടിൽ എത്തിയാ ആനപ്ലസ്മയും തയ്ലേറിയയും ഒക്കെ ആവും പിന്നെ 80000 ന്റെ മൊതലിനു 20000 പോലും കിട്ടില്ല.
@ranjithnn8986Ай бұрын
Bro...please replay this comment malappuramthe new farm evideya