ഈ Symptoms ഉണ്ടാകാറുണ്ടോ? Covishield Vaccine എടുത്തവർക്ക് വന്ന അസുഖത്തിന്റെ ലക്ഷണങ്ങൾ ആണ് അവ | N18V

  Рет қаралды 528,231

News18 Kerala

News18 Kerala

Күн бұрын

ഈ Symptoms ഉണ്ടാകാറുണ്ടോ? Covishield Vaccine എടുത്തവർക്ക് വന്ന അസുഖത്തിന്റെ ലക്ഷണങ്ങൾ ആണ് അവ | N18V
#covishieldsideeffect #digitaloriginals #covidvaccine #covid19 #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 1 000
@Aadhisfamily3803
@Aadhisfamily3803 4 ай бұрын
നിർബന്ധിച്ചു എടുപ്പിച്ചതല്ലേ നഷ്ടപരിഹാരം തരണം.
@-pgirish
@-pgirish 4 ай бұрын
അത് സ്റ്റേറ്റിന്റെ അധികാരത്തിൽപെടുന്നതാണ്
@hajiraramees25
@hajiraramees25 4 ай бұрын
Yes
@MEME-gm1ju
@MEME-gm1ju 4 ай бұрын
മരിച്ചിട്ട് cash kittit enthina 😢
@Onlyformessi
@Onlyformessi 4 ай бұрын
​@@-pgirishമരുന്നിൽ ഫോട്ടോ മോങ്ങി ജി യുടെ ആയിരുന്നല്ലോ ക്രഡിറ്റ് എല്ലാം മോങ്ങി ജി എടുത്തില്ലേ അപ്പൊ ഇപ്പൊ നഷ്ടപരിഹാരം.. മോങ്ങി ജി തരണം
@farhanaf832
@farhanaf832 4 ай бұрын
​@@Onlyformessi njn vaccine kandupidikan help cheythirunnu by processing data 4 in a million peruk clot varullu small probability Ithilum risk road erangiyal und Vaccine sherik koduthilekilum clot varum Corona Vanna Ithilum risk anu
@saneeshvk8741
@saneeshvk8741 4 ай бұрын
വാക്‌സിൻ എടുപ്പിച്ചതിൽ മുഖ്യ പങ്കും മാധ്യമങ്ങൾക്കാണ് നിങ്ങൾ ആണ് വാക്‌സിൻ കൊട്ടി ഘോഷിച്ചത് എന്നിട്ട് ഇപ്പോൾ വളരെ നിസ്സാരമായി വാർത്ത വായിക്കുന്നു
@lakshmisajun4283
@lakshmisajun4283 4 ай бұрын
മുഖ്യൻ വാക്‌സിൻ എടുത്തായിരുന്നോ 🤔
@atlasatlantic5396
@atlasatlantic5396 4 ай бұрын
@@lakshmisajun4283 orikkalum illa, valla saline solution um kuthi vechu avan aale pattikkaan
@ManHunter350
@ManHunter350 4 ай бұрын
😂😂
@rajeshtherock
@rajeshtherock 4 ай бұрын
​@@ManHunter350😂😂
@nithincv7052
@nithincv7052 4 ай бұрын
Ellam Otta oruthan kaaranamanu..ayalude photo..vaccin certificate l und
@sumisaadhivlog
@sumisaadhivlog 4 ай бұрын
ഈ നാശം രണ്ട് ഡോസ് മരുന്ന് എടുത്തതിനു ശേഷം ഷുഗറും വന്ന് ശരീരം മുഴുവനും ചൊറിച്ചിലും തലവേദനയും മാനസിക പിരിമുറുക്കവും കാലും കയ്യും തളർച്ചയും ഒരു അസുഖവും ഇല്ലാത്ത ഞാനിപ്പോൾ നിത്യരോഗിയായി മാറി
@oe1850
@oe1850 4 ай бұрын
ഒര് ഡോസ് പോലും എടുക്കാത്ത ആളുകളും ഉണ്ടേ 😊
@-Rifsana-Rafeek
@-Rifsana-Rafeek 4 ай бұрын
സത്യം.. ഒന്ന് മാറിയാൽ വേറെയൊന്ന്
@jayson7755
@jayson7755 4 ай бұрын
Enik vaccine eduthit oru kuzhapavum illa.. covaxine aanu eduthathu
@humanbeing3030
@humanbeing3030 4 ай бұрын
ഷുഗർ ഒരു ദിവസം കൊണ്ട് വരുന്ന രോഗമല്ല. കുറെ വർഷങ്ങളിലെ ഭക്ഷണരീതിയും വ്യായാമം ഇല്ലായ്മയുമാണ് ഷുഗറിന് കാരണം. കാര്യം മനസ്സിലായ ചെറുപ്പക്കാർ ഇന്ന് മുതൽ പുതിയ ജീവിതരീതി സ്വീകരിക്കുക
@hibuzzgallery.3293
@hibuzzgallery.3293 4 ай бұрын
enikum
@itsSHOWTYM
@itsSHOWTYM 4 ай бұрын
നല്ല ക്ഷീണം ആണ്. പഴയ ഉന്മേഷവും ഊർജവും ഒക്കെ പോയി 😢
@subinsabu8156
@subinsabu8156 4 ай бұрын
Same bro....for me also
@archanas7209
@archanas7209 4 ай бұрын
Maraviyum und
@ShajiKm-gc9pd
@ShajiKm-gc9pd 4 ай бұрын
Sariyni
@Hisham___vines___123
@Hisham___vines___123 4 ай бұрын
Sathyam😮
@kubrakubb9313
@kubrakubb9313 4 ай бұрын
S
@shareefakm205
@shareefakm205 4 ай бұрын
ഓർമ കുറവ് ഉണ്ടോ ആർക്കേലും. ഞാൻ മിക്ക മൊബൈൽ നമ്പേഴ്‌സും ഓർമയിൽ നിന്നും എടുത്ത് അടിക്കാറാണ്. ഇപ്പൊ ഒന്നും ഓർമ നിൽക്കുന്നെ ഇല്ല. അങ്ങനെ ആരേലും ഉണ്ടോ??
@AshwathiAshh-pj1xp
@AshwathiAshh-pj1xp 4 ай бұрын
എനിക്കുണ്ട്
@rishaaahhh
@rishaaahhh 4 ай бұрын
Und, aloykkumpol thenne pediyavunnu, bciz aadhyam njanum ith silly aaki aanu eduthathu, but pala karayangalum marannu pokunnund enn valare vaikiyanu manassilakkiyath. Ippo palathum marannu poyikkondirikkunnh🙂
@sajeevanvm8812
@sajeevanvm8812 4 ай бұрын
COVID - aareyokeyo othukkanum aarkokeyo sampadichu koottaanum vendiyulla oru antharashtra thattippu. aayirunnu alle ?
@elizabethsam9901
@elizabethsam9901 4 ай бұрын
Onnum orkan kazhiyunnilla.
@aryak9826
@aryak9826 4 ай бұрын
Enk inde
@krsharonunlimited1839
@krsharonunlimited1839 4 ай бұрын
ഉണ്ട്.. ശ്വാസ തടസം, ഓർമ കുറവ്, തല കറക്കം,തല വേദന..
@lechu529
@lechu529 4 ай бұрын
Same
@universe-w4g
@universe-w4g 4 ай бұрын
SAME👍
@ponnuzz...898
@ponnuzz...898 4 ай бұрын
Same...
@Sanasayanasanu
@Sanasayanasanu 4 ай бұрын
same
@12sneha_offical
@12sneha_offical 4 ай бұрын
Ayin shasam mutt vannath
@shihanashehan860
@shihanashehan860 4 ай бұрын
എന്റെ വീടിനടുത്തു ഒരു ചേച്ചി എത്ര പറഞ്ഞിട്ടും വാക്‌സിൻ എടുത്തില്ല അന്ന് എല്ലാരും പറഞ്ഞു അവർക്ക് വിവരമില്ല എന്ന് 😅
@kuttututtudiaries8662
@kuttututtudiaries8662 4 ай бұрын
😂😂😂😂
@shihanashehan860
@shihanashehan860 4 ай бұрын
@@kuttututtudiaries8662 വിവരമുള്ള ഞാൻ firstl എടുത്ത് വാക്‌സിൻ 😂ഇപ്പോൾ ബ്രയിനിലേക്കുള്ള വെയിൻ clot ആയി മരുന്ന് കഴിക്കുന്നു 😔😔😔
@MishabOfficialMedia
@MishabOfficialMedia 4 ай бұрын
Vivaramund enn Innu ellaavarum thirutthi parayatte😅
@shihanashehan860
@shihanashehan860 4 ай бұрын
@@MishabOfficialMedia എന്തുകൊണ്ടോ എനിക്ക് ബ്രെയിൻലേക്കുള്ള വെയിൻ clot ആയി മരുന്ന് കഴിക്കുന്നു 😔
@NiyasNi-uj7bk
@NiyasNi-uj7bk 4 ай бұрын
എന്റെ സെയിം അവസ്ഥ. ലൈസൻസ് പോലും എനിക്ക് sighn ആക്കി തന്നില്ല. Vaccinenation papper submit ആകാഞ്ഞിട്ട്. ലൈസൻസ് വേണ്ട എന്ന് പറഞ്ഞു ഞാൻ പോന്നു 😂
@Kannurkari663
@Kannurkari663 4 ай бұрын
ഓർമ്മ കുറവ് 🥺 റബ്ബേ ഞാനും കരുതി എനിക്കെന്താ പറ്റിയെന്നു
@shameertrissur4271
@shameertrissur4271 4 ай бұрын
സത്യം
@SriVasanthi
@SriVasanthi 4 ай бұрын
E വാക്‌സിൻ എടുക്കുന്നതുവരെ എനിക്ക് ഒരസുഖവുമില്ലാതിരുന്നു. എടുത്തതിനുശേഷം ഇല്ലാത്ത അസുഖങ്ങളില്ല
@swarajswaminathan3557
@swarajswaminathan3557 4 ай бұрын
സത്യം ....എന്റെ പ്രതിരോധ ശേഷി മുഴുവൻ നഷ്ടപ്പെട്ടു..ഈ വാക്‌സിൻ എടുത്ത ശേഷം.😢😢
@asharafasharaf2023
@asharafasharaf2023 4 ай бұрын
Enikum.. Ipo oro vedanayilla divasam illa. Pradhirodha sheshi illa
@nish650
@nish650 4 ай бұрын
Enikkum
@user-ye1rl3cf3y
@user-ye1rl3cf3y 4 ай бұрын
എനിക്കും.....
@RAKESHNTRAKESHNT-vi1ye
@RAKESHNTRAKESHNT-vi1ye 4 ай бұрын
Sariya enikum eppozum thala karakkam anu check chaithitte oru kuzappavum illa
@johnpv3033
@johnpv3033 4 ай бұрын
ഇന്ത്യയിൽ നരേന്ദ്ര മോദി എല്ലാവർക്കും നഷ്ടപരിഹാരം നൽകണം. അദ്ദേഹമാണ് ഇന്ത്യയിൽ ഇത് കച്ചവടം നടത്തിയത് 😊
@realmusing
@realmusing 4 ай бұрын
അതെ. ഈ വാക്‌സിൻ ഇന്ത്യയിൽ നിർമിച്ചു വിതരണം ചെയ്ത serum institute ൽ നിന്ന് 400 കോടിയിൽ അധികമാണ് ഇലക്ടർ ബോണ്ട്‌ ആയി കൈകൂലി വാങ്ങിയിരിക്കുന്നത്. ജനങ്ങളെ ഇങ്ങനെ ദ്രോഹിക്കരുതായിരുന്നു
@-pgirish
@-pgirish 4 ай бұрын
അന്ന് വാക്‌സിന് വേണ്ടി ഉന്തും തള്ളുമായിരുന്നു, ഒന്ന് പോടേ
@talks_by_nisam
@talks_by_nisam 4 ай бұрын
PRATHIMA VENENGIL ONNUDE PANIYAM NO MONEY NO HONEY
@abdulnaseer9792
@abdulnaseer9792 4 ай бұрын
Ayal ellvare kollanam nokunnad
@akshayluz1380
@akshayluz1380 4 ай бұрын
Vacsin eduthilagl ntho valiya preshnm aayrbunnalo govnmt ipo ithin marupady ille paryan,gangale dhtokkunna oru govnmt um oru koppila bharanavum
@JasmineShajahanofficial
@JasmineShajahanofficial 4 ай бұрын
നിർബന്ധിച്ചു എടുപ്പിച്ചതാ. ആശ വർക്കർ എന്തൊക്കെയാ പറഞ്ഞെ. പണ്ടാരം ഇപ്പൊ എന്തായി. എവിടെ നോക്കിയാലും ഈ news ഒള്ളൂ
@AbidrahmanAbidrahman-dk8hc
@AbidrahmanAbidrahman-dk8hc 4 ай бұрын
എന്തിനാ മുത്തേ പേടിക്കുന്നത് ഇത്രേം കാലം ജീവിച്ചില്ലേ ഇനി മരിച്ചു പോവാനാണ് വിധിയെഗിൽ അതാവും വിധി മുത്തിന് മരിക്കാൻ ഭയം ഉണ്ടോ വേഗം സുജൂദ് ചെയ്തു ദുആ ചെയ്തു കൂടിക്കോ
@shijishijimol2766
@shijishijimol2766 4 ай бұрын
എന്തൊക്കെ ആയിരുന്നു അന്ന് വാക്‌സിനേഷൻ എടുത്തില്ലങ്കിൽ കടയിൽ നിന്നും purchase ചെയ്യാൻ പറ്റില്ല അത് പോലെ ജോലി ചെയ്യണ്ണമെങ്കിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് കാണിക്കണം, ഹോസ്പിറ്റലിൽ സർട്ടിഫിക്കറ്റ് വേണം, ആക്കെ പ്രശ്നം ആയിരുന്നു
@aneekaashika5752
@aneekaashika5752 4 ай бұрын
Yevide yengilum ponamengil ah certificate venum polum kopppppu 😢
@kunjumolsabu700
@kunjumolsabu700 4 ай бұрын
സത്യം
@maanuvalanchere9686
@maanuvalanchere9686 4 ай бұрын
സത്യം പറഞ്ഞാൽ ട്രെയിനിൽ യാത്ര ചെയ്യാൻ ടിക്കറ്റ് വരെ കിട്ടൂല എന്ന് പറഞ്ഞതുകൊണ്ടാണ് ഞാൻ വാക്സിനേഷൻഎടുത്തദ്
@queensgambit4314
@queensgambit4314 4 ай бұрын
ന്യൂസ് 18 കേരളം ഒരു ആരോഗ്യ വിദഗ്ദ്ധനുമായി ഒരു ചർച്ച വെക്കണം… ഈ ലക്ഷണങ്ങൾ ഉള്ളവർ എന്തൊക്കെ ടെസ്റ്റ് നടത്തണം… എന്ന് കൂടെ പറഞ്ഞു തരണം..
@digi-87
@digi-87 4 ай бұрын
ഞാൻ ഈ വാക്സിൻ ഫസ്റ്റ് ഡോസ് എടുത്ത് 1മാസം തികയുന്ന ദിവസം ഹാർട്ട് അറ്റാക്ക് വന്നു, ആഞ്ജിയോ പ്ലാസ്റ്റി ചെയ്തു, മുമ്പേ ഒരു രോഗവും ഇല്ലായിരുന്നു,48 വയസായിരുന്നു, അമിതമായി കൊഴുപ്പു കൂടിയ ഭക്ഷണമോ, മദ്യപാനം, പുകവലി ലഹരി ഉപയോഗം ഇല്ലാത്ത ആൾ, വേറെ മാനസികമായി ടെൻഷൻ ഇല്ല.. എനിക്ക് അപ്പോൾ തന്നെ ഒരു സംശയം ഉണ്ടായിരുന്നു...വാക്സിൻ
@Cskbnnnm
@Cskbnnnm 4 ай бұрын
Mbbs thayos angeekarichu tharilla😂
@revathys2346
@revathys2346 4 ай бұрын
😂😂😢😢😢😢😢
@nimithamohan6193
@nimithamohan6193 4 ай бұрын
Ente Amma vaccine എടുത്ത് 5th day മരിച്ചു പോയി.
@ammudeepthi5287
@ammudeepthi5287 4 ай бұрын
Ayyo ente veedinte aduthum ithu pole oru chettanu attack undayi. Drinking smoking onum illa. Purath ninn fd illa. Chilppo vaccine eduthond avum le
@humanbeing3030
@humanbeing3030 4 ай бұрын
ബ്ലോക്ക്‌ ഉണ്ടെങ്കിലല്ലേ ആഞ്ജിയോപ്ലാസ്റ്റി ചെയ്യുന്നത്. ഒരു മാസം കൊണ്ട് ഒരു ബ്ലോക്ക്‌ ഉണ്ടാകില്ല. ഷുഗർ ഉണ്ടെങ്കിൽ ബ്ലോക്ക്‌ ഉണ്ടാകും. Carbohydrate കൂടുതലുള്ള ഭക്ഷണം കഴിച്ചാൽ ഷുഗർ ഉണ്ടാകും. വ്യായാമം ഇല്ലെങ്കിലും പ്രമേഹം വരും. എന്റെ സഹോദരന് ആദ്യ ഡോസ് എടുത്ത് ഒരാഴ്ച കഴിഞ്ഞപ്പോൾ അറ്റാക്ക് വന്നു. 48 വയസായിരുന്നു. ബ്ലോക്കൊന്നും ഉണ്ടായിരുന്നില്ല. പുകവലിയാണ് ഡോക്ടർ കണ്ടുപിടിച്ച കാരണം.
@ushav.g.1712
@ushav.g.1712 4 ай бұрын
അതിലും രസം വാക്‌സിൻ എടുക്കാൻ ചെല്ലുന്ന സ്ഥലത്തെ ഞാനാണ് ആദ്യം വന്നത് എന്ന് പറഞ്ഞുള്ള അടിയാണ്. ഇപ്പോൾ ചിരിവരിന്നു 😂😂😂😂😂😂😂
@indian_nationalist
@indian_nationalist 4 ай бұрын
Vaccinated എന്നുള്ള WhatsApp status 😂😂😂
@ajmalali9639
@ajmalali9639 4 ай бұрын
5 കൊടിയോളം പേര് ഇന്ത്യയിൽ വാക്സിൻ എടുത്തിട്ടില്ല... അതിൽ ഒരാളകാൻ കഴിഞ്ഞതിൽ അഭിമാനം
@pranavgvrpranav9558
@pranavgvrpranav9558 4 ай бұрын
Avarkulla pani vere reethiyil kanditundavum machane 120 crore ulladil 115 num kitiyille pani. Adil covi sheeld alladeyulla medicine use cheydavar aarokkeya adum kudi ariyanamayirunu. Adinu valla vivarakasavum kodukkan patumo avo
@user-ly9fk8on3x
@user-ly9fk8on3x 4 ай бұрын
രക്ഷപെട്ടു
@abdulsalamnedumba2078
@abdulsalamnedumba2078 4 ай бұрын
Nanum
@shafick7209
@shafick7209 4 ай бұрын
Nanum
@tinsapj8496
@tinsapj8496 4 ай бұрын
ഒരെണ്ണം തമിഴ്നാട്ടിലേക്കു പോകാൻ pass നു വേണ്ടി എടുത്തു 😢😢😢
@peterri9992
@peterri9992 4 ай бұрын
ബൂസ്റ്റർ ഡോസ് എടുക്കാതിരുന്നത് ഭാഗ്യം 😔😔😔
@rubyriya5887
@rubyriya5887 4 ай бұрын
Randennam eduth kayınjapozhe enik symptoms kand thudangi shwasam muttal, immunity nalla week aayi so moonnamath onn alojikkunnathe pediya
@Bipin-ei1lu
@Bipin-ei1lu 4 ай бұрын
Booster എടുത്തിരുന്നേൽ ഫാസ്റ്റ് ആയിട്ട് തന്നെ ജീവൻ പോയേനെ 🤦🏼‍♂️
@Akshyy13
@Akshyy13 4 ай бұрын
Ente Amma oke 3 dose eduth​@@Bipin-ei1lu
@alizhashaji3579
@alizhashaji3579 4 ай бұрын
സത്യം
@leopaulson
@leopaulson 4 ай бұрын
Njn boosterum eduthu poyi…jeevichirippundu njn
@jinuknr999
@jinuknr999 4 ай бұрын
ഇപ്പോഴും ഓരോ ജില്ലയിലെയും ഓരോ ആശുപത്രികളിലും റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന സ്ട്രോക്ക് അറ്റാക്ക് കേസുകളുടെ എണ്ണം എടുക്കണം മാധ്യമങ്ങൾ. അപ്പോഴറിയാം അതിന്റെ വ്യാപ്തി എത്രയാണെന്ന്.. എന്റെ അഭിപ്രായത്തിൽ സർക്കാർ, മെഡിക്കൽ കോളേജുകളിൽ മാത്രം നിരവധി കേസുകൾ ദിവസവും വരുന്നുണ്ട്.. പൈസക്കാർ പോവുന്നത് പ്രൈവറ്റ് ആശുപത്രികളിലും അതിന്റെയും കണക്കെടുക്കണം സാധിക്കുമോ??
@fortyfive2.3
@fortyfive2.3 4 ай бұрын
വിദേശത്ത് പോയവർ കൂടുതലും ഈ വാക്സിൻ ആണ് എടുത്തേക്കുന്നത് അവരുടെ അവസ്ഥ എന്താകും..... പുറത്തു പോണേൽ കോവിഷീൽ ഡ് നിർബന്ധം ആയിരുന്നല്ലോ...
@jeenajoy2319
@jeenajoy2319 4 ай бұрын
വിദേശത്ത് മാത്രമല്ല സ്വദേശത്തും വിമയാത്രക്കാർക്ക് വാക്‌സിൻ പേപ്പർ നിർബന്ധമായിരുന്നു
@user-tn5ch8dp5w
@user-tn5ch8dp5w 4 ай бұрын
ഞാൻ അതിൽ പെടും 😢 യുഎഈ പോകാൻ എനിക്ക് രണ്ട് ഡോസ് എടുക്കേണ്ടി വന്നു
@man8491
@man8491 4 ай бұрын
,കൊവാക്സിൻ എടുത്തവരോ അവർക്കെന്തേലും സന്തോഷ വാർത്ത ഉണ്ടോ ,
@abaddon_8317
@abaddon_8317 4 ай бұрын
@@man8491ath safe aanenn athinte aalukal parnnirrnu,ee case vannathin shesham but ellathinum after effects ille,enthelm ndaakam ndaakathirikkam
@differenttask9540
@differenttask9540 4 ай бұрын
​@@man8491ഉണ്ട്.. അണ്ടി പൊങ്ങില്ല 😄😄😄
@SHAN...7777
@SHAN...7777 4 ай бұрын
എന്നെ പോലെ ഇതുവരെയും ഒരു വാക്സിനും എടുക്കാത്തവർ ഇവിടെ ഉണ്ടോ...?? 😉
@221bbakerstreetsherlock7
@221bbakerstreetsherlock7 4 ай бұрын
njan und
@johnpv3033
@johnpv3033 4 ай бұрын
ഞാനുണ്ട്
@shinyshinymol2093
@shinyshinymol2093 4 ай бұрын
Unde
@user-fw4vg7sp1t
@user-fw4vg7sp1t 4 ай бұрын
Njanum
@jinsvarghese2511
@jinsvarghese2511 4 ай бұрын
ഞാനും 😊
@sujiyours
@sujiyours 4 ай бұрын
എന്റെ അമ്മ ഹൃദരോഗിയായി മരിച്ചു,,, എനിക്ക് ഷുഗർ ലെവൽ 500 മേലെ ആയി ഗവണ്മെന്റ് സ്പോൺസർഡ് കൊല
@SuperAbebaby
@SuperAbebaby 4 ай бұрын
US il ഇതിനെപ്പറ്റി മിണ്ടാൻ ഇവിടത്തെ gov സമ്മതുക്കില്ല. എന്നാലും ഇതിൽ വിശ്വസിക്കുന്ന dr നിങ്ങളുടെ അടുത്ത് ഉണ്ടെങ്കിൽ 🙏ചില supportive കെയർ തരും.
@aiswaryavijayan95
@aiswaryavijayan95 4 ай бұрын
ഇതു എടുത്തത്തോടെ എൻ്റെ കാര്യത്തിൽ തീരുമാനം ആയി.. നെഞ്ച്വേവേദന , മാനസിക പ്രശ്നങ്ങൾ, തലവേദന, ശരീരവേദന, ജരമ്പ് വേദന, elam ആയി, ഹാർട്ട് ന് ആണ് ഫുൾ prblem
@afiachu821
@afiachu821 4 ай бұрын
Enikum ithil palathumund
@SreeprathuAmbaadi-ir7nl
@SreeprathuAmbaadi-ir7nl 4 ай бұрын
Enikum ind nenj vedana thalavedana ormakuravu orma theere illa kai vedana mothathil paranjal thatti povarayi🥹
@aparna3657
@aparna3657 4 ай бұрын
Nikm preshnaglund.. Njn.. Vijrchthu covid vannthu kondakm enn vijrchu
@malusree7372
@malusree7372 4 ай бұрын
​@@SreeprathuAmbaadi-ir7nlella problem enk und. Heart test ok normal. But vaya eda cheyya
@nishananoufal4268
@nishananoufal4268 4 ай бұрын
അതിനു ശേഷം ജനിച്ച കുഞ്ഞുങ്ങൾക്ക് ഒന്നും എടുക്കേണ്ടി വന്നില്ല ഭാഗ്യം പുതിയ തലമുറയെങ്കിലും രക്ഷപെട്ടല്ലോ ഇതിന്ന്.
@noushadpattayil9855
@noushadpattayil9855 4 ай бұрын
പുതിയ തലമുറ എങ്ങനെ രക്ഷപെടാന, പ്രസവിച്ചു ഭൂമിയിലോട്ട് വീണത് മുതൽ ദിവസവും അവർക്ക് കുത്തിവെപ്പെടുക്കളല്ലേ
@Kidsmobi
@Kidsmobi 4 ай бұрын
Till 14yr തോനുന്നു
@RubyRockey435
@RubyRockey435 4 ай бұрын
വാക്‌സിൻ ഇനിയും വരും.
@revathyrajesh9475
@revathyrajesh9475 4 ай бұрын
Pregnant ladies eduthille
@alanvidhu975
@alanvidhu975 4 ай бұрын
​@@revathyrajesh9475ഞാൻ എടുത്തിരുന്ന്. ഫസ്റ്റ് ഡോസ് മാത്രം
@resmipramodh143
@resmipramodh143 4 ай бұрын
എനിക്ക് ഈയിടെയായി ഭയങ്കര ഓർമ്മക്കുറവ് പോലെ ഉണ്ട്.. ഞാൻ വിചാരിച്ചത് 30 വയസ് ആയല്ലോ അപ്പൊ പ്രായം ആയിതുടങ്ങുന്നതിന്റെ ലക്ഷണം ആയിരിക്കും എന്നാണ്.ഞാനും അന്ന് covishield ആണ് എടുത്തത്.ഒരു എടുപ്പുള്ള പേരാണല്ലോ covishield അതുകൊണ്ട് കൊവാക്‌സിൻ എടുത്തവരോട് എനിക്കന്നു പുച്ഛം ആയിരുന്നു...🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️
@anamika.p5068
@anamika.p5068 4 ай бұрын
My beloved wife paased due to severe cardiac arrest with in the weeks of vaccination where to say whome to say I and my two pets must go no other choice
@Pottanaayipooyi
@Pottanaayipooyi 4 ай бұрын
എടുപ്പിച്ച health സെന്റർ ആശാവർകാരെയും നഴ്സുമാരേം arrest ചെയുക 😬😬
@Pottanaayipooyi
@Pottanaayipooyi 4 ай бұрын
ആൾകാർ തന്നെ കയ്യിൽ എടുക്കുക എല്ലാത്തിനെയും വെറുതെ വിടരുത്
@Arshakh777
@Arshakh777 3 ай бұрын
Thann nthaa Mandan ahnooo njnum oru nurse thaneyya nee cheyy ninkk kayunnee pinne oru mahamarii verumbam ntha cheyandee
@sathyana2395
@sathyana2395 4 ай бұрын
അന്ന് വേറെ വഴിയില്ലായിരുന്നു.അതായിരുന്നില്ലേ അവസ്ഥ.
@dinnerpoint-ov4wj
@dinnerpoint-ov4wj 4 ай бұрын
Raastreeya..Vanjagar..Vanjichu..👅👅👅👅👅👎👎👎👎👎☝🏼☝🏼☝🏼☝🏼☝🏼
@Ayaanaquatickollam
@Ayaanaquatickollam 4 ай бұрын
എടുത്തിട്ടുണ്ട് ഇതുവരെയും ഈ symptoms ഒന്നും illlaaa😢😢
@akhilkrishna1938
@akhilkrishna1938 4 ай бұрын
എന്ത് തെമ്മാടിത്തരം ആണ്... സർക്കാർ സ്പോൺസർ ചെയ്ത തെമ്മാടിത്തരം... ഞാൻ എടുക്കുന്നില്ല എന്ന് വിചാരിച്ചതാണ്... ജോലിക്ക് പോകണേൽ ഇതുവേണം എന്ന് പറഞ്ഞത് കൊണ്ട് ഒരെണ്ണം എടുത്തു... രണ്ടാമത്തേത് എടുത്തില്ല...
@fardheenworld2312
@fardheenworld2312 4 ай бұрын
എനിക്ക് ഓർമ കുറവുണ്ടാവറുണ്ട്
@azruc9511
@azruc9511 4 ай бұрын
വിളിക്ക് പ്രധാന മന്ത്രി മുതൽ പഞ്ചായത്ത് പ്രസിഡൻറ് വരെ 40 എല്ലാത്തിനേ എടുത്തില്ലെങ്കിൽ പ്രശ്നമാണ് ന്ന് പറഞ്ഞ് ചതിച്ചതാ☻
@riyanalatheef4248
@riyanalatheef4248 4 ай бұрын
I feel memory loss after vaccination.i dont know if its due to vaccine or not.
@jaya7736660576
@jaya7736660576 4 ай бұрын
Yes ..prions disease..
@goodsoul77
@goodsoul77 4 ай бұрын
Same
@eeza143
@eeza143 4 ай бұрын
Covid also gives similar sideffects
@priyakavil7313
@priyakavil7313 4 ай бұрын
ഞാനൊക്കെ പെട്ടു..😢ആണ് മുതൽ രോഗങ്ങൾ എന്നും..😢😢ഇനി എന്ത് ചെയ്യും 😢
@clinsonjoy708
@clinsonjoy708 4 ай бұрын
Ee preshnangal okke undo
@puzzleman6470
@puzzleman6470 4 ай бұрын
നാശങ്ങൾ എന്തായിരുന്നു. എടുത്തില്ലെങ്കിൽ യാത്ര പോലും ചെയ്യാൻ പാടില്ല.എന്തൊക്കെ ആയിരുന്നു.
@familyhealthcare8907
@familyhealthcare8907 4 ай бұрын
എന്റെ ഇടതു കൈയിലാണ് എടുത്തത്. ഇത്രയും നാൾ കഴിഞ്ഞിട്ടും കൈ പൊക്കാൻ പറ്റുന്നില്ല. ഇൻജെക്ഷൻ എടുത്ത സ്ഥലത്ത് ഇപ്പോളും വേദന ഉണ്ട് 😭😭😭😭😭😭
@abdulgafoor1947
@abdulgafoor1947 4 ай бұрын
ഞാൻ ഈ വാക്സിൻ സെക്കന്റ്‌ ഡോസ് എടുത്ത് 5 ദിവസം ആയപ്പോഴേക്കും എന്റെ ശരീരം മുഴുവൻ വെള്ളപ്പാണ്ട് പോലെ വന്നു. ഇന്നും ഞാനത്തിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നു.
@shibupr4788
@shibupr4788 4 ай бұрын
ഇതു പൂർണമല്ല. വാക്‌സിനേഷൻ എടുത്തു കഴിഞ്ഞു എല്ലാവരും. അതിനു ശേഷം എന്ന് പറയുന്നതിനേക്കാൾ നല്ലത് എടുത്ത എല്ലാവരും എന്ന് പറയുക
@BBCmalayali
@BBCmalayali 4 ай бұрын
എനിക്ക് വാക്‌സിൻ എടുത്ത ശേഷം breathing issues start ആയിട്ടുണ്ട്, vasculitis start ആയി head aches കൂടി, വയർ വേദന, വയറ്റിൽ issues ഇതെല്ലാം ഉണ്ട്..Muscles പൈൻ cramps, numbness എല്ലാം ഉണ്ട് ഇപ്പോൾ...എന്തിനു BP വരെ ഉണ്ട് tablets start ചെയ്തു... Bp കൂടുന്നു കുറയുന്നു കാരണം അറിയില്ല..😌വാക്‌സിൻ എടുത്തത് 24 വയസ്സിൽ. അതിനു ശേഷം ഇങ്ങനെ ആണ്.. പിന്നെ അസുഖം ഓരോന്നും പിടിച്ചു ഇപ്പോ എന്തിനു BP tablets വരെ എടുത്തു തുടങ്ങി... എന്ത് പണ്ടാരം ഒരു ഓർമയും ഇല്ലാ.. വല്ലാത്ത ഷീണം.. ആകെ kili പോയ അവസ്ഥ വാക്‌സിൻ എടുത്ത ശേഷം.. Chest വയർ തല എല്ലാം നല്ല വേദന...
@sulfithsulfi5570
@sulfithsulfi5570 4 ай бұрын
ശ്വാസതടസം ആവിപിടിച്ച് മാറ്റി കാല് വേദന എങ്ങനെ മാറ്റും
@05anulakshmiv.s33
@05anulakshmiv.s33 4 ай бұрын
Enik matraano abnormal memory loss vanne after vaccine? Anybody else? Still struggling
@കോഴിക്കോട്ടുകാരി
@കോഴിക്കോട്ടുകാരി 4 ай бұрын
എനിക്കും ഉണ്ട്. ഭയങ്കര മറവിയായി ipo
@moideenthayyilayil4722
@moideenthayyilayil4722 4 ай бұрын
Yes me also
@goodsoul77
@goodsoul77 4 ай бұрын
Same.. orma korav.. nalla pole
@lkmedia2154
@lkmedia2154 7 күн бұрын
എനിക്കുണ്ട് കടയിൽ ഒക്കെ പോയ ബാലൻസ് വാങ്ങാൻ വരെ മറക്കും. പണ്ട് മന കണക്ക് കൂട്ടി പൈസ കൃത്യം പറയുന്ന എനിക്ക് ഇപ്പോൾ പറ്റുന്നില്ല 😢
@art_n_craft_corner_
@art_n_craft_corner_ 4 ай бұрын
Nalla orma undarunnn enik ellam pakshe ith edutha shesham ipo orma kurav und innn prnja karyangal polum enik orma illlaa
@കോഴിക്കോട്ടുകാരി
@കോഴിക്കോട്ടുകാരി 4 ай бұрын
Yes enikkun🥲🥲
@lkmedia2154
@lkmedia2154 7 күн бұрын
യെസ് പറന്നു നടക്കുവാ ഞാൻ 😂. ഒരു തരം ഹാലുസിനേഷൻ pole
@jithin358
@jithin358 4 ай бұрын
ഇപ്പൊൾ എങ്കിലും പറഞ്ഞല്ലോ!
@sabupaul1673
@sabupaul1673 4 ай бұрын
എല്ലാവരും ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കണം .
@olivianair2284
@olivianair2284 4 ай бұрын
Free medical check up need to be provided.
@jemiljmathew9090
@jemiljmathew9090 4 ай бұрын
I have a stroke due to blood clotting in brain in Oct 2022 (28 Years old) Is there anyway to revert/fix the effects of vaccine ?
@sameer6606
@sameer6606 4 ай бұрын
yes, my mother suffer after taking vaccination
@jemiljmathew9090
@jemiljmathew9090 4 ай бұрын
@@sameer6606 Any way to cure this ? Please replay
@sameer6606
@sameer6606 4 ай бұрын
@@jemiljmathew9090 consult good neurologist and they will treat you
@prakashpr3199
@prakashpr3199 4 ай бұрын
അപ്പോൾ നഷ്ടപരിഹാരം ഉടൻ കിട്ടുമോ????? ആർക്കാണ് അപേക്ഷ കൊടുക്കേണ്ടത്....
@shibupr4788
@shibupr4788 4 ай бұрын
Pm. നൽകും കാലന്റ് ഫോട്ടോ മാറ്റി സർട്ടിഫിക്കറ്റ് നിന്നും
@മോൺസൺ
@മോൺസൺ 4 ай бұрын
മോദി തരും
@karthikt776
@karthikt776 4 ай бұрын
Athanu mone guarantee
@user-kg1wd3nv9h
@user-kg1wd3nv9h 4 ай бұрын
നിൻറെ അച്ഛന് കൊടുക്ക്
@user-kg1wd3nv9h
@user-kg1wd3nv9h 4 ай бұрын
​@@shibupr4788നിൻറെ അമ്മയോട് ചോദിച്ചുനോക്കുചൂല്
@varghesemammen6490
@varghesemammen6490 4 ай бұрын
എല്ലാവരും ഒന്നിച്ചു നിൽക്കണം, നഷ്ടപരിഹാരം. കിട്ടണം, ഇനിയും ഇത്തരം കോപ്രായങ്ങളുമായി വരരുത്, എന്തിനും ഏതിനും സമരം നടത്തുന്ന മലയാളികൾ എന്തെ മയങ്ങിപ്പോയോ.
@p.ganoop9613
@p.ganoop9613 4 ай бұрын
Enik nalla maravi ay
@mynation7056
@mynation7056 4 ай бұрын
ഇപ്പോൾ ഇങ്ങനെ പറയുന്ന മാധ്യമങ്ങൾ അന്ന് വാക്സിൻ കൊടുത്തില്ല എങ്കിൽ എന്തു പറയുമായിരുന്നു വൃത്തികെട്ട വാർത്തകൾ കൊടുക്കുന്ന വൃത്തികെട്ട മാധ്യമങ്ങൾ
@sabari2k23
@sabari2k23 4 ай бұрын
Covid കാലത്ത് ഒരു മൂക്കടപ്പ് പോലും വന്നിട്ടില്ല. വാക്സിനെ എടുത്തതിനു ശേഷം 2022,23 ഇപ്പൊ 24 മാസത്തിൽ ഒരിക്കലെങ്കിലും ജലദോഷമാണ്. Sound മുഴുവനായും പോകുന്നു
@BNPalakkad777
@BNPalakkad777 4 ай бұрын
Sathyam
@anuprasuja5877
@anuprasuja5877 4 ай бұрын
Enikum
@jincy1786
@jincy1786 4 ай бұрын
Enikkum
@elz123
@elz123 4 ай бұрын
Enikm
@anjali4674
@anjali4674 4 ай бұрын
എനിക്ക് ഇപ്പൊ എല്ലാ ദിവസവും ജലദോഷത്തിന്റെ ഗുളിക കഴിക്കണം . aa അവസ്ഥ ആണേ. കഴിച്ചില്ലേൽ തുമ്മല് കൊണ്ട് അന്നത്തെ ദിവസം പോക്കാ 🥺🥺🥺
@majeedpainattupady6674
@majeedpainattupady6674 4 ай бұрын
ആശങ്ക ഉയർന്നതോടെ സർട്ടിഫിക്കറ്റിൽ നിന്ന് ഫോട്ടോ പിൻവലിച്ചു ബോണ്ട്‌ മോങ്ങി മുങ്ങി 🤣
@smkrishna2781
@smkrishna2781 4 ай бұрын
Podaa chette 😂😂😂😂 Ithupoleyokke പലതും പറഞ്ഞു ഉണ്ടാക്കും... വാക്സിൻ എടുത്ത ഞങ്ങളൊക്കെ ഇവിടെ ഒരു കുഴപ്പവുമില്ല ❤❤❤❤❤❤
@adatmediatech
@adatmediatech 4 ай бұрын
​@@PlutoIsNotAPlanet-c1m യുട്യൂബിൽ നാട്ടുകാർ എന്നൊരു പരിഗണന ഇല്ല 😂😂😂😂😂
@Cskbnnnm
@Cskbnnnm 4 ай бұрын
Neee poda patti​@@smkrishna2781
@Thillai37
@Thillai37 4 ай бұрын
Election period aanu
@TheEnforcersVlog
@TheEnforcersVlog 4 ай бұрын
@@smkrishna2781കള്ളമൊന്നും പറഞ്ഞില്ലല്ലോ ?
@vidyavijayakumar5353
@vidyavijayakumar5353 4 ай бұрын
Ethra per marichu kazhinju? Nashtapettavark nashtapettu. Nirbandhich vaccine edupikan enth avesham ayirunu? Ath moolam undaya maranangal kandillenn nadikunu. Cheriya prayathil ethra peripo marichu poyi? Ethra kunjungalk achanum ammayum illathayi avar enth thett cheythu? Govtin pareekshanam nadathanullathano janangal? Adhikaram kayil undenkil enthum adichelpikam ennano?
@silpashibu1153
@silpashibu1153 4 ай бұрын
Skin പ്രോബ്ലം വരുമോ ഈ നാശം പിടിച്ച കുത്തിവായിപ്പ് എടുത്തത്തിന് ശേഷം ഓരോ ഓരോ അസുഖങ്ങളാണ്മനുഷ്യന്
@asharafasharaf2023
@asharafasharaf2023 4 ай бұрын
Sathyam... Enik ipo skin problems und idak kalilim kyilum ella chuvannu neeru vaykum.. Full red colour akum.. Neerum kanum.. Cjipol chorichilum.. Dr kand treatment edukendi varum.. Ennalum time edukum kurayan. Vallatha avastha..
@arunkumar-3646
@arunkumar-3646 4 ай бұрын
Enikkum skin problem aanu
@rubyriya5887
@rubyriya5887 4 ай бұрын
Covid positive aaytt undel skin prblms kanunnumd enik vaccine edutheya covid nalla reethikk thanje kitti so nalla hairfall und athin munje ingane illayirunnu
@mittuz9636
@mittuz9636 4 ай бұрын
Yes.
@jaya7736660576
@jaya7736660576 4 ай бұрын
Check VAERS..ORU 100 asukangal verum..including myocarditis and pericarditis...not only clots
@saivarenya9305
@saivarenya9305 4 ай бұрын
Vaccine eduthathinu sheshama eniku vegam cold, coughing okke varunne. Kurach dooram nadakumbolekum leg muscle full pain, full body pain okke undayirunnu especially veyil thattiyal.
@rimnaeraniyil6944
@rimnaeraniyil6944 4 ай бұрын
എനിക്കും same അവസ്ഥ 🥹
@farhanaf832
@farhanaf832 4 ай бұрын
Vaccine eduthathinu shesham enik koduthal run akan pattunnu Athinu momb enik fever, headache,cold okke edak vararundayirunnu ippo ila Thanks to vaccine ❤ Ippo enik 5 km run akan pattunnu nerathe 5 meter❤
@sajnakh2936
@sajnakh2936 4 ай бұрын
Same avastha
@irisjune20
@irisjune20 4 ай бұрын
Same
@anoopkvpoduval
@anoopkvpoduval 4 ай бұрын
വാക്‌സിനേഷൻ എടുത്ത ഉടനെ ആണ് ഈ ലക്ഷണങ്ങൾ വരുന്നത് അതും ലക്ഷത്തിൽ ഒന്ന് രണ്ടു പേർക്ക്.
@SreeprathuAmbaadi-ir7nl
@SreeprathuAmbaadi-ir7nl 4 ай бұрын
Tamil film actor vivek oo oru nalla eg alle pavam vaccine eduth veed ethi urangi ezhenitilla maranpet poyile🥹🥹🥹
@lkmedia2154
@lkmedia2154 7 күн бұрын
ഈ നാശം കുത്തി വയ്ക്കുന്നതിനു മുൻപ് ഓടിചാടി നടന്ന ഞാനാ ഇപ്പൊ എപ്പോഴും ക്ഷീണം, ഡിപ്രഷൻ, ഓർമ്മക്കുറവ്, ശ്രദ്ധ ഇല്ലായ്മ, എന്ന് വേണ്ട എല്ലാം ഉണ്ട്
@ANILKUMAR-ew9kt
@ANILKUMAR-ew9kt 4 ай бұрын
ഇതിപ്പോൾ പറയാതിരിക്കുന്നതാണ് വൃത്തി പറഞ്ഞ സ്ഥിതിക്ക് ആശുപത്രി കാർക്ക് നല്ല നല്ല കോളാണ് ഇത് വാർത്തയായ പരസ്യം പോലെ തോന്നുന്നു 40 കഴിഞ്ഞ മലയാളി സ്ത്രീകൾ ഓടി കൊണ്ടേയിരിക്കും വാക്സിൻ എടുത്ത 45 ദിവസത്തിനുള്ളിലാണ് സൈഡ് എഫക്ട് ഉണ്ടാകുന്നത് എന്ന് ഒരു വീഡിയോയിൽ കണ്ടു
@user-lr8mm5tl5k
@user-lr8mm5tl5k 4 ай бұрын
യെസ്
@jaya7736660576
@jaya7736660576 4 ай бұрын
Nope. Ath clot Inte Karyam matramani 40 days...myocarditis pericarditis ulpade 100 asukangal Vere Ind...pand Ithey vartha thanne alle vaccine edukkan paranje..ithum vishwasikk..sheep's..😂
@lalala-zd3vg
@lalala-zd3vg 4 ай бұрын
ഇതിപ്പോ ഏകദേശം എല്ലാ കുട്ടികൾക്കും അറിയാം ഇത് ഒരു കോൺഗ്രസ് കളിയാണ് ഇത്രയും ദിവസം ഇല്ലാതെ ഇലക്ഷൻ ടൈമിന് ഇത് വന്ന് ഇനി അന്ന് ഈ വാക്സിൻ എടുത്തില്ല എങ്കിൽ എത്ര ആളുകൾ മരിച്ചേനെ ലോകത്തിലെ എല്ലാ മരുന്നിനും ചില സൈഡ് എഫക്ട് ഉണ്ട് പക്ഷേ ഇത് ആരും പറയില്ല അന്നത്തെ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഇട്ട വാക്സിൻ ഇതാണ് ഉണ്ടായിരിക്കാം
@babythomas942
@babythomas942 4 ай бұрын
ഈ വാക്സിൻ എടുത്ത എല്ലാവർക്കും കുറഞ്ഞത് 10 കോടി അടിയന്തിരമായി നൽകണം 🙏🙏
@Sarakutty-Carolsong
@Sarakutty-Carolsong 3 ай бұрын
എനിക്ക് മലബന്ധം ഉണ്ട് ബ്ലഡ് സർക്കുലേഷൻ ഇല്ല എനിക്ക് അരയ്ക്ക് താഴേക്ക് ബ്ലഡ് കൊളോട്ടായി കിടക്കുകയാണ് വയറ്റിൽ എപ്പോഴും ഗ്യാസ് ആണ് എന്റെ പഴയ ഓർമ്മശക്തി ഒക്കെ പോയി ഭയങ്കര മറവിയാണ് കോവിഡ്കാലം കഴിഞ്ഞതിൽ പിന്നെ ഞാൻ ഒരു മൂന്നലക്ഷം രൂപയുടെ മരുന്ന് വാങ്ങിയിട്ടുണ്ട് 🙌🙌🙌
@Screeenfixer
@Screeenfixer 4 ай бұрын
Yes enikkum und malabandham
@lkmedia2154
@lkmedia2154 7 күн бұрын
25 വയസിനു താഴെ ഇതെടുത്തവർ ഓർമ്മക്കുറവ്, ഡിപ്രെഷൻ മുതലായവ അനുഭവിക്കുന്നവർ ഉണ്ടോ 😢
@user-od2ex1xp7b
@user-od2ex1xp7b 4 ай бұрын
കുത്തുന്നതിനു മുമ്പ് ഇതൊക്കെ നോക്കി എല്ലാം oke ആണെന്നൊക്കെ പറഞ്ഞു ഇപ്പൊ കാലു മാറുന്നു. ഞാൻ 17 വയസ്സ്കാരിയാണ്. വാക്സിൻ 15 വയസ്സിൽ എടുത്തതാണ് ഇത് വരെ കൈക്കു വേദന വിട്ടിട്ടില്ല. ഇപ്പൊ കാലിനു ഉള്ള ജോയിന്റ്നു വേദന വന്നുതുടങ്ങി. ഹോസ്പിറ്റലിൽ പോകുമ്പോൾ Dr ചോദിക്കുന്നത് വാക്സിൻ എടുത്തോ എന്നാണ്. എന്തോന്നിത് ഇനിപ്പോ എടുത്തവരടെ ശരീരത്തിന്നു ഇത് തിരിച് എടുക്ക്. പണ്ട് (പാമ്പിനെ കൊണ്ട് വിഷം പേടിപ്പിക്കുന്ന പോലെ).
@rubyriya5887
@rubyriya5887 4 ай бұрын
Ella vaccine um side effects undenn avr pande paranjathan..ariyillenkil paranju tharam nammal kunj aayrkkumbo edukkunna BCG vaccine athupole kunj vavakalkk edukkunna 4 masathile vaccine okke pettann oru day develop akkiyath Alla orupad yrs nte study l koode undakkiyathan pettann oru day covid varunnu aalukal marikkunnu Ella Government num vaccine undakkiye pattu enna asvtha aayi so oro country oro vaccine develop Cheythu.. Molkk ippo kshayarogham athayath tuberculosis vannal inn poyi vaccine eduthal naale maarilla athin orupad varshangal munje vaccine edukkanam ennal aan ath varathe irikkulloo ath kond aan kunjile BCG vaccine edukkunnath..ella vaccine um angane aan so ann vanna covid n pettann oru day develop akkiya vaccine covid ne thadayanam enkil orupad years edukkum..annathe situation angane aayrnnu vaccine edukkathe puratt irangan pattilla enna avstha aayirunnu
@user-od2ex1xp7b
@user-od2ex1xp7b 4 ай бұрын
@@rubyriya5887 yes nan 10 th examin vendi eduthathaan. But mattu vaccine vachum alukalkk palathum pattunnund oke aan. But Ithra kuraja prayathil nan oru nithya rogi aan. Edutha muthalkk thanne. Pettann undakiyathanekilum ivr kore pteekshichu irakkiyathalle. Athilulla after effect enth kondattullorod krithyamaayi veluppeduthiyilla. Illekil media kaar enth kond parajilla.
@rubyriya5887
@rubyriya5887 4 ай бұрын
@@user-od2ex1xp7b oru example parayam njn orupolathe rand sadhanam puratt irakki athil onn njn 1 year mathram experiment cheyth irakki matteth 5 year um..mol athil eth edukkum 5 yr nte alle? Ath thanje aan ivdem nammal chindhichal mathi pettann onnum oru vaccine develop akkan pattilla akkiyal thanje side effects kanum..pakshe aa samayath Government n pressure indayirunnu ella aalukale kond um vaccine eduppikkanam allel aalukal iniyum marikkum enn so exam,job n okke vaccine nirbhandham aakki
@familyhealthcare8907
@familyhealthcare8907 4 ай бұрын
എനിക്കും കൈ പൊക്കത്തില്ല. ഭയങ്കര വേദന ആണ്
@Zeenath42
@Zeenath42 3 ай бұрын
ഹോമിയോ യില് മറു മരുന്ന് ഉണ്ട്.. belive me
@manjushamanju9914
@manjushamanju9914 4 ай бұрын
ഞാനും എടുക്കാതെ ഇരുന്നത് ആണ്. എയർപോർട്ടിൽ ജോലിക്ക് വേണ്ടി എടുക്കണം എന്ന് അവരുടെ നിർബന്ധം ആയിരുന്നു. എന്നിട്ട് ജോലിയും തന്നില്ല 😡
@akhil_sai
@akhil_sai 4 ай бұрын
എടുത്തില്ലെങ്കിൽ ഒരു കുഴപ്പവും ഇല്ല എന്നാൽ എടുത്താൽ അപൂർവം ചിലർക്ക് ഗുരുതര പ്രശ്നം , ഇതുവരെ ഒരു പ്രശ്നവും ഇല്ല നല്ല ഫലപ്രദം എന്നൊക്കെ കള്ളം പറഞ്ഞവരല്ലേ ഇപ്പോൾ അപൂർവം കൊണ്ട് വന്നേക്കുന്നത് , ജനം അതും വിശ്വസിക്കും , sudden ഹാർട്ട് അറ്റാക് എന്ന് ഗൂഗിൾ സെർച്ച് ചെയ്ത ന്യൂസ് ടാബ് എടുത്താൽ വയസ്സ് കൂടി നോക്കിയാൽ കാണാം അപൂർവം ആണോ അതോ സ്ഥിരം ആണോ എന്ന് 🎉
@t.p.visweswarasharma6738
@t.p.visweswarasharma6738 4 ай бұрын
ഞാൻ മദ്യം, പുകവലി, ഇവ ഇല്ല, pucca veg. വാക്‌സിനേഷൻ 2 എണ്ണം എടുത്തു. ബൂസ്റ്റർ എടുക്കണമെന്ന് തോന്നിയെങ്കിലും എടുത്ത ചിലർക്ക് bp, ഷുഗർ എന്നിവ കൂടി പെട്ടെന്ന് അറ്റാക്ക് വന്നു. ചിലർ പെട്ടെന്ന് നിന്ന നിൽപ്പിൽ മരിച്ചുപോയി. ഇതുകാരണം ബൂസ്റ്റർ എടുത്തില്ല. പക്ഷെ രണ്ട് ഡോസ് എടുത്ത ശേഷം കൈകാൽ വേദന, പെരുപ്പ്, തലയിൽ കൂടി വേദന ഒരു വശത്ത് നിന്നും മറ്റൊരു വശത്തേയ്ക്ക് pass ചെയ്യുന്നതായി തോന്നുക, pulse റേറ്റ് അകാരണമായി കൂടുക, കൂടേക്കൂടെ ജലദോഷം, പനി വരിക രണ്ട് മൂന്ന് ആഴ്ച ഇടവിട്ട്. മറ്റു അസുഖങ്ങൾ ഉണ്ടായാൽ മരുന്ന് കഴിച്ചാലും ഒരു effect ഉം ഇല്ലാതെ വരിക. കയ്യോ, കാലോ എവിടെയെങ്കിലും തട്ടിയാൽ മാസങ്ങൾ കഴിഞ്ഞാൽ പോലും അവിടെ വേദന, പെരുപ്പ് എന്നിവ നിലനിൽക്കുക, പൊടി, കടുകുവറക്കൽ എന്നിവ ഒട്ടും താങ്ങാൻ പറ്റാതെ വരിക, ഉറക്കക്കുറവ്, Brim ൽ നിന്ന ഷുഗർ കൂടി, bp fluctuate ചെയ്യുന്നു, എന്നിങ്ങനെ..... പറഞ്ഞാൽ തീരില്ല.
@Reej.Attingal
@Reej.Attingal 4 ай бұрын
അപ്പോൾ എല്ലാവരോടും good bye പറയാൻ സമയമായി..
@Amal-world123
@Amal-world123 3 ай бұрын
ചെറിയ കാലം മുതലേ ഇൻജെക്ഷൻ എടുക്കാനുള്ള പേടി, ഈ കോവിഡ് വാക്‌സിൻ എടുക്കാതിരിക്കാൻ ഒരു സഹായമായി. പേടി കൊണ്ട് ഇത്ര വലിയ ഉപകാരം കിട്ടും എന്ന് ഞാൻ വിചാരിച്ചില്ല. എന്റെ ജീവൻ സുരക്ഷിതം...
@athirasanoop2048
@athirasanoop2048 4 ай бұрын
Breath pblm vannavar undo
@azwaschannel
@azwaschannel 4 ай бұрын
S
@SreeprathuAmbaadi-ir7nl
@SreeprathuAmbaadi-ir7nl 4 ай бұрын
Nalla pblm und ipolum🤦🏻‍♀️
@user-eh8zw5dr1c
@user-eh8zw5dr1c 4 ай бұрын
Ys.. ഓർമ കുറവും.. ഇപ്പോൾ പ്രായം 28
@softy3107
@softy3107 4 ай бұрын
Und
@thomasp.d7006
@thomasp.d7006 Ай бұрын
Now what to do. Authorities are keeping silent. They are not bother about it now. Poor people
@Aditya_Bijin_
@Aditya_Bijin_ 4 ай бұрын
Njn oru ഡോസ് മാത്രേ എടുത്തോളൂ 😟
@user-tq9ic9gj7m
@user-tq9ic9gj7m 4 ай бұрын
ഹാവു എനിക്കൊരു കൂട്ടായി 😂 എന്താ ബാക്കി എടുക്കാഞ്ഞേ
@alanvidhu975
@alanvidhu975 4 ай бұрын
ഞാനും.
@riaa7275
@riaa7275 4 ай бұрын
Me too
@nigeeshp5517
@nigeeshp5517 4 ай бұрын
ഇത് ചെയ്യാതിരുന്നത് ഡോക്ടഴ്സ് ആയിരിക്കും കൂടുതൽ, ഈ വാക്സിൻ ചെയ്തവരുടെ കാര്യം കണ്ടറിയാം 🇮🇳🇮🇳🙏🇮🇳🇮🇳എന്തിനായിരുന്നു ഇത് ഈശ്വരൻ തന്ന ആയുസ് ഇത് ഉണ്ടാക്കിയവർ കാരണം കുറയുന്നു കഷ്ട്ടം 🙏😔
@thrishnaunni1927
@thrishnaunni1927 4 ай бұрын
3 ഡോസും എടുത്തവരുണ്ടോ😢(3rd-ബൂസ്റ്റർ)
@ushav.g.1712
@ushav.g.1712 4 ай бұрын
ഞാൻ
@acthomas1588
@acthomas1588 4 ай бұрын
Yes I am
@user-kg1wd3nv9h
@user-kg1wd3nv9h 4 ай бұрын
എസ് എനിക്ക് ഒരു പ്രശ്നവുമില്ലമൂന്നു ഡോസും ' എടുത്തിട്ടുണ്ട്
@snehaharshith7938
@snehaharshith7938 4 ай бұрын
കോവിഡ് വന്നു ചാവുന്നതായിരുന്നു ഇതിലും ഭേദം ഒരു ഡോസ് എടുത്തതേയുള്ളൂ അതിന് ശേഷം ദിവസം മരിച്ച് കൊണ്ടിരിക്കാ ഒരു കുഴപ്പം ഇല്ലാതിരുന്ന ഞാൻ പണ്ടാരം 😡എന്നും ഓരോരോ വേദനകൾ മാനസിക സമ്മർദ്ദം ഓർമ്മക്കുറവ് ഉന്മേഷം ഇല്ലായിമ etc
@user-vw1bh4kt4n
@user-vw1bh4kt4n 4 ай бұрын
Correct ith eduthe pinne orro asukham thanne
@SreelathaNS
@SreelathaNS 4 ай бұрын
Vaccination നു ശേഷം ആരോഗ്യം പോയതുപോലെ.എപ്പോഴും ക്ഷീണം,കാലുകളിൽ നല്ല നീരുണ്ട്. ഇപ്പൊൾ ആയുർവേദ ചികിത്സ ചെയ്യുന്നു.
@midhunappuz9441
@midhunappuz9441 4 ай бұрын
ഇതിലും ഭേദം അവർ മരിക്കും എന്ന് പറഞ്ഞ മതിയാരുന്നു 🚶🏻‍♂️..
@sabarisree9705
@sabarisree9705 3 ай бұрын
കേരളത്തിൽ ഇത്തരം കേസുകൾ ഉണ്ടോ? അതിന് പ്രതിവിധി പറയണം
@user-gx4pz7ri8h
@user-gx4pz7ri8h 4 ай бұрын
ഇന്ത്യ ലോക വെസ്റ് ആണ്.😮😮 ഒന്നിനും കൊള്ളില്ല
@parakkalraoof470
@parakkalraoof470 4 ай бұрын
Vertigo വരാൻ ഇത് ഒരു കാരണം ആണ്
@josephabraham6955
@josephabraham6955 4 ай бұрын
Who is responsible for this. Everybody knows. Photo വെച്ച് ആഘോഷിക്കുക ആയിരുന്നു
@user-ee3lt1jg4m
@user-ee3lt1jg4m 4 ай бұрын
നിങളൊകെ എന്തിനാണു ഇങനെ നീട്ടി വലിച് പിടിപ്പിക്കുന്നത്...എന്തു വാക്സിനായലും ദൈവം കല്‍പിച്ച ഒരു ദിവസം പോകണം...വരുന്നിടത്ത് വച്ച് കാണാം..എല്ലാം കഴിഞ്ഞ് ആനയാനന് മാങയാനന് ചക്ക യെന്ന് പറഞ്ഞിട്ട് കാര്യമില്ലലോ
@branzoenjourneys5174
@branzoenjourneys5174 4 ай бұрын
എനിക്ക് ഓർമ്മക്കുറവ് വന്നിരുന്ന്... പിന്നീട് മരുന്ന് കഴിച്ചു മാറി
@varietymachan301
@varietymachan301 4 ай бұрын
ഈ വാക്സിൻ കമ്പനിയിൽ നിന്നും കോടികൾആണ് ബോണ്ട് ജി ബോണ്ടായി വാങ്ങിയത്
@MiniJohnson-ej3nj
@MiniJohnson-ej3nj 4 ай бұрын
വാക്സിൻ എടുത്തതിന് ശേഷം ഞങ്ങളുടെ വാർഡിൽ ഉള്ള ആളുകൾ വന്ന വരവ് ഇപ്പോൾ ഓർമ്മ വരുന്നു, വേൾഡ് കപ്പ് കിട്ടിയ സന്തോഷം ആയിരുന്നു.
@user-ku4nl1jg3t
@user-ku4nl1jg3t 4 ай бұрын
മാധ്യമങ്ങൾ ആണ് ഈ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള പ്രധാന ഉത്തരവാദി, സർക്കാർ വാക്‌സിൻ നാകുന്നതിൽ കാലതാമസം വരുന്നു എന്ന് പറഞ്ഞു ഇവന്മാർ ഉണ്ടാക്കിയ കൂളാഹളങ്ങൾ നാം കോവിഡ് സമയത്ത് കണ്ടതാണ്, നാക്ക് വിവരം ആയ്യയി കൊണ്ട് നടക്കുന്ന മാധ്യമ ശിരോമണികൾ 😊😊😊😊😊😊
@sajnashareef8718
@sajnashareef8718 4 ай бұрын
Vaccine eduthu kurach vare ശ്വാസ തടസ്സം ഉണ്ടായിരുന്നു kay kalukalk marvippum ഉണ്ടായിരുന്നു നല്ല പേശി വേദന ഉണ്ടായിരുന്നു ipol കുഴപ്പമില്ല
@susannathadathiljohn2254
@susannathadathiljohn2254 4 ай бұрын
ഒരു അസുഖവുമില്ലാതിരുന്ന ആളാണ് എന്റെ husband , attack വന്ന് മരണപെട്ടു
@user-uf6rb4pw3d
@user-uf6rb4pw3d 4 ай бұрын
എല്ലാറ്റിനേം കൊല്ലും എന്നിട്ട് ഞാനും ചാവും. എല്ലാം കഴിഞ്ഞപ്പോഴാണ് മൈ.... വർത്തമാനം 😜
@mollybastian1222
@mollybastian1222 4 ай бұрын
Njan eduthilla,Thank God ❤
@muhammadnajeemnajeem5135
@muhammadnajeemnajeem5135 4 ай бұрын
വിവരം ഇല്ലാത്ത ഭരണാധികാരികൾ നാട് ഭരിക്കുമ്പോൾ ഇങ്ങനെ എക്കെ വരും. എനിക്ക് വാക്സിൻ എടുത്തു തിന്നു ശേഷം കഠിന ആയ തലവേതന ആയിരുന്നു
@hibashirinkm
@hibashirinkm 4 ай бұрын
Oh... aa samayath hospitalilokke enthelum valiya treatment venenki ithillatge pattillenu. Kashtam thanne. Njn aa timeil pregnant aayrnnu. Ithinte certificate illathe admit cheyyan pattillapolum. Inippo njangalokke enth cheyyana.... evde ponenkilum certificate kayyil vekkanernnu. Ente uppayokke panikk pokumbo certificateum kayyil karuthum. Pettenn policekaar kayy kaanich vandi nirthumbo vaccine eduthathano certificate kaanikk ennokke parayumayrnnu
@MusthafaMusthafa-w9l
@MusthafaMusthafa-w9l 4 ай бұрын
എന്റെ പേര്. മുസ്തഫ സ്ഥലം. വെളിയങ്കോട് ജില്ല. മലപ്പുറം. വയസ്സ്.46 ജോലി. കൽപണി ഒരു ഡോസ് എടുത്തിരുന്നു ഇപ്പോൾ തീരെ വയ്യ ശരീരം ഷീണിച്ചു കൊണ്ടിരിക്കുന്നു ചുമ വിട്ടു മാറുന്നില്ല ജോലി ചെയ്യാൻ കഴിയുന്നില്ല എപ്പോഴും കിടക്കാൻ തോന്നും. വയ്യ സുഹൃത്തുക്കളെ 😢 ഭയങ്കര ചതിയാണ് നമ്മോട് ചെയ്തത് നിർബന്ധിച്ച വലിയ പ്രമാണിമാരൊന്നും ആ പണ്ടാരം എടുത്തിട്ടുണ്ടാവില്ല ഇനി എന്താ ചെയ്യുക 😨😢
@Zeenath42
@Zeenath42 3 ай бұрын
ഹോമിയോ യില് മറു മരുന്ന് ഉണ്ട്.. വിശ്വാസിക്ക്
@safeerask4885
@safeerask4885 4 ай бұрын
എടുക്കാത്തവർ ഉണ്ടോ?
@rubyjohn8838
@rubyjohn8838 4 ай бұрын
ഇതൊക്കെ വാക്‌സിൻ fact sheet ൽ ഓരോ manufacturing company yum പറഞ്ഞിട്ടുണ്ട്. സൈഡ് എഫക്ട് ലിസ്റ്റ് ചെയ്തിട്ടും ഉണ്ട്. Vigiaccess സൈറ്റ് ഇൽ ഓരോ വാക്‌സിന്റെയും സൈഡ് എഫക്ട് റിപ്പോർട്ട്‌ ചെയ്യുന്നുമുണ്ട്. അമേരിക്ക പോലെയുള്ള രാജ്യങ്ങളിൽ വാക്‌സിൻ കോടതികൾ നിലവിലുണ്ട്. അതിനാൽ അവിടുത്തെ പൗരന്മാർക്ക് നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിക്കുവാൻ കഴിയും!! ഇന്ത്യയിൽ വാക്‌സിനേഷൻ voluntary (സ്വമേധയാ ) ആണ്. Mandatory അല്ല. എന്ന് വാക്‌സിൻ ഫാക്ട് ഷീറ്റുകളും, supreme court il കേന്ദ്ര ആരോഗ്യ മന്ത്രാലയവും സമർപ്പിച്ച സത്യവാങ്മൂലത്തിലും പറയുന്നുണ്ട്. പിന്നെ കൊറോണയും വാക്‌സിനേഷനും ഒക്കെ ഒരു അജണ്ടയുടെ ഭാഗമാണ്. സത്യം അന്വേഷിച്ച് കണ്ടെത്തൂ... സത്യം നിങ്ങളെ സ്വതന്ത്രരാക്കും..
@Nesi-KN
@Nesi-KN 4 ай бұрын
പടച്ചോനെ ശ്വാസം വലിച്ചിട്ടു കിട്ടാതെ ഇപ്പോഴും കിടന്നു വലിക്കുന്ന ഞാൻ ഇനി ഇതുവല്ലതും ആണോ ഹോസ്പിറ്റൽ കാണിച്ചാൽ ecg വേര്യേഷൻ കാണിക്കുന്നു എക്‌ഖോ എടുക്കുമ്പോൾ കുഴപ്പമില്ല,.. കൊണ്ട് പോകാത്ത hsptl ഇല്ല ശ്വാസം വലിച്ചിട്ടു കിട്ടില്ല ഏകദേശം 1 മിനിറ്റോളം ബ്ലോക്ക് aayi നിക്കും ആർക്കേലും അറിവുണ്ടോ ഇതിനെക്കുറിച്ച 😔😔
@rubyriya5887
@rubyriya5887 4 ай бұрын
Enik 22 vayass ulloo kunjile muthal cheriya nenj vedhana varum idakk..covid positive aayath aahnu.. vaccine um eduthu nalla reethikk mudi kozhichil,shwasam muttal, thalavedhana ellam und Thankal paranja pole enikkum rathri kidann kurach kayinj shwasam kittilla oru 10 min okke nalla pole valikkanam ennale maarulloo ath pole pettann sangadam varunna karyangal kettal shwasam kittathe njn nilath kidakkum😅
@harithakumar1023
@harithakumar1023 4 ай бұрын
Ente Ammk engane Anu njngal dr kanichu kure test cheyan paranju urakkathil ano engane varunnee
@Nesi-KN
@Nesi-KN 4 ай бұрын
@@harithakumar1023 yes കൂടുതലും നൈറ്റ്‌ ആണ് വരാറുള്ളത് വല്ലാത്ത ബുദ്ധിമുട്ടാണ് 😔
@DivyaUnni-tr5wp
@DivyaUnni-tr5wp 4 ай бұрын
Anxiety stress undel egane varum.
@herefelix
@herefelix 4 ай бұрын
Chilark panic attacks ingane varaar ind
@Nakshathra-bb6ez
@Nakshathra-bb6ez 4 ай бұрын
പ്രശ്നങ്ങൾ ഉണ്ട്.നഷ്ട്ട പരിഹാരം കൊടുക്കണം.
@rajarammohanroyrrr1858
@rajarammohanroyrrr1858 4 ай бұрын
Eduthathinu shesham muthal Ear balance issue und idak
@EliyasJohn
@EliyasJohn 4 ай бұрын
എന്റെ ചേട്ടന് കാർഡിയക് അറസ്റ്റ് വന്നു. ഇപ്പോളും ചികിത്സ യിലാണ്. കമ്പനി നഷ്ട പരിഹാരം തരണം.
Whoa
01:00
Justin Flom
Рет қаралды 57 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 1,8 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 84 МЛН
Whoa
01:00
Justin Flom
Рет қаралды 57 МЛН