Eee anubatha bodyil undegil test cheytha pore?? Ethre divasathinullil test cheyyanam?
@MalayalamHealthVox2 жыл бұрын
Within 7days test chynm or symptoms kaanich thodangiyit
@baijuksa-ew6ys7 ай бұрын
സർ എനിക്ക് ബാക് പൈനും മൂത്രം ഒഴി കുബോൾ വേദനയും വരുന്നു പല ടെസ്റ്റ് കളും ചെയ്യ്ത് എല്ലാം നോർമൽ കിഡ്നി ടെസ്റ്റ് ആണ് ചെയിതു നോ പ്രോബ്ലം
@MalayalamHealthVox7 ай бұрын
Instagram link chanelil und ayakamo msg
@MuMuthalib4 ай бұрын
ഇൻസ്റ്റാഗ്രാം വർക്ക് ആവുന്നില്ല നമ്പർ ഇൻബോക്സിൽ തരാമോ@@MalayalamHealthVox
@sha60453 ай бұрын
@@MuMuthalibprostate infection ayrkum
@OCEANMARKTOURSANDTRAVELS3 ай бұрын
Sir any std effect eyes ente kanill oru pimple vanu no pain dr kanichoppol parajuath infection anenan antibiotics and eyes drops thanu , recently i check basics std tests it was normal
@MalayalamHealthVox3 ай бұрын
Might be small cyst not related to std skin dctre kaaniku... Edth kalayan pattum
@hari.untold5949 Жыл бұрын
ഡോക്ടർ ഇതിന്റെ ഏത് സ്റ്റേജിലും TPHA ടെസ്റ്റ് ചെയ്താൽ അറിയാൻ പറ്റുമോ? ടെസ്റ്റ് ചെയ്തപ്പോ നെഗറ്റീവ് ആണ്. സേഫ് ആണോ?
@MalayalamHealthVox Жыл бұрын
Exposure aayt etre aay??any symptoms??
@hari.untold5949 Жыл бұрын
Exposure kazhinjit One month kazhinju. First VDRL Test cheythu ath non reactive pine TPHA cheythu ath negative pine onn kudi VDRL cheythu athum Non Reactive.. Kayil oke red spots kanunu. But ath nertheyum kanarundarunu. Ath Ithinte Symptoms ano?
@MalayalamHealthVox Жыл бұрын
Red spots vere vallathum aavam drink more water....
@hari.untold5949 Жыл бұрын
Apol njn safe alley?
@MalayalamHealthVox Жыл бұрын
Koodthalum safe aanu dctre kanichtale test chythath then pedikendathilaa
@ratheeshna66714 ай бұрын
Pregnant time il blood test cheiumbol.. Vdrl test cheiarundo.. Ella hospitalukalilum.. Ariyan patumo
@MalayalamHealthVox4 ай бұрын
Yes
@muhammedhabeeb52104 күн бұрын
ശരീരത്തിൽ കഴുത്തിൻ താഴെ ചുവന്ന പാടുകൾ ഉണ്ട്, ചെറിച്ചിൽ ഇല്ല, വേദനയും ഇല്ല, skin ഡോക്ടറ കണ്ടപ്പോൾ VDRL test ചെയ്യണം എന്ന് പറഞ്ഞു. പക്ഷേ ഞാൻ physically ആയോ മറ്റോ ഒരു സ്ത്രിയെ പോലും തൊട്ടിട്ടില്ല, അല്ലാതെ VDRL test ചെയ്യേണ്ട ആവിശ്യമുണ്ടോ?
@ShyamLal-km9zr Жыл бұрын
sir ntae pennis ntae overhead ill white fungal maathiri varunu
Sir ഈ ന്റെ ലിങ്ക്കത്തിനു താഴെ വെള്ള നിറത്തിൽ ചെറിയ കുരു കാണുന്നു ചിലപ്പോൾ ഒക്കെ അവിടെ വെള്ള പൊടി പോലെ കാണുന്നു എന്തായിരിക്കും sir
@MalayalamHealthVox2 жыл бұрын
Fungal infection aavam so oru skin dctre kaaniku
@OCEANMARKTOURSANDTRAVELS3 ай бұрын
Sir pls check my results it's normal or high, should I consult any Dr or others tests Hepatitis c 0.11 Hiv p24 AG/AB 0.14 Hepatitis B < 0.10 Syphilis 0.19
@MalayalamHealthVox3 ай бұрын
Vendaa... Symptoms indo??
@OCEANMARKTOURSANDTRAVELS3 ай бұрын
@@MalayalamHealthVox No symptoms,
@unais8206 Жыл бұрын
സർ enikk sexuly thing cheyyumbol ചൊറിച്ചിലും, brain fogum, burning ഒക്കെ ഫീൽ ചെയ്യുന്നു
@MalayalamHealthVox Жыл бұрын
Thonnal aavam...oru general dctre kaaniku....
@RajeshSharma-oc3lx2 жыл бұрын
ഇത് gov hosp ICTC yil check chaiyumo?
@MalayalamHealthVox2 жыл бұрын
Chyum
@bestseenmalayalamyoutube..1532 жыл бұрын
സർ എന്റെ പെനിസിൽ തൊലി പോകുന്നത് പോലെ ഉണ്ട്.... ഇതിനു കാരണം എന്താണ്..... ഇത് മാറുമോ
Neurosyphilis nnu parayumboo ath kurachude noki treat cheyendathund soo dctre kaaniknm
@aslamaslu46683 жыл бұрын
Linkathil cheriya 2 pimples kanunnund Pain onnum illa
@MalayalamHealthVox3 жыл бұрын
Shave chythaarno??
@aslamaslu46683 жыл бұрын
Shave cheyyunnathine mumbeee und
@MalayalamHealthVox3 жыл бұрын
Nthlem pus vallathum varunundo?? pimples normal aanu like in our face athepole tanne groin regionil varam nthlm symptoms like pain itching discharges anganokke indel dctre kaanu okkey
@MalayalamHealthVox Жыл бұрын
Pimples painful aano!?
@hary0017 Жыл бұрын
chuvanna red dots undayit vdrl test cheyithu. but non reactive aanu result. doctor paranju. prblm onnum illannu infection anu ointment thannu... its ok??
@MalayalamHealthVox Жыл бұрын
Sexual contact indaytundo??
@hary0017 Жыл бұрын
@@MalayalamHealthVox yes. hsv2 test cheyyan koduthirikkunnu.
@MalayalamHealthVox Жыл бұрын
Nokaam... contact vechath grl friend or stranger??
@ചിയാൻവിക്രം Жыл бұрын
@@hary0017 bro result kittiyo? Entha result?
@Seazon-l6l6 ай бұрын
Enikum red dots und Hand palm aaano
@BB-ok8ys Жыл бұрын
Sir, hiv test eduthal syphlilis undonnu ariyan pattumo?
@MalayalamHealthVox Жыл бұрын
Ilaa
@KPM944 Жыл бұрын
സാർ എന്റെ നാവിയുടെ മുകളിൽ തീ പൊള്ളുന്നത് പോലെ അനുഭവപ്പെട്ട് രണ്ടോ മൂന്നോ ദിവസങ്ങൾക്ക് ശേഷം അത് വള്ളം നിറഞ്ഞ് പൊട്ടി പിന്നീട് അത് മുറിവ് ആയി മാറുന്നു അത് തനിയെ ഉണങ്ങുകയും ചെയ്യുന്നു ഇടക്കിടെ ഇങ്ങിനെ വരുന്നു എന്താണ് ഇതിന് കാരണം Please Reply Sir
@MalayalamHealthVox Жыл бұрын
Skin dctre kaaniku... treatable aanu
@KPM944 Жыл бұрын
@@MalayalamHealthVox thankyou sir
@KPM944 Жыл бұрын
@@MalayalamHealthVox ഞാൻ വിദേശത്ത് ആണു ഇവിടെ പ്രൈവറ്റ് ഹോസ്പിറ്റലിൽ സിഫിലിസ് VDRL ചെക്കപ്പ് ചെയ്യുമോ
@MalayalamHealthVox Жыл бұрын
@mashoodkpmashoodkp9246 cheyum
@vian60402 жыл бұрын
Hello sir, സ്വയംഭോഗം ചെയ്തപ്പോൾ ചുവന്നതും ബ്രൗൺ ചേർന്ന നിറത്തിലാണ് sperm വന്നത്? അതെന്തിങ്കിലും പ്രശ്നമാണോ?
@khalidkuonjumon15682 жыл бұрын
കിഡ്‌നി test ചെയ്യൂ
@killadiammus5740 Жыл бұрын
എനിക്ക് ഈ അസുഖം ഒണ്ട് ഞാൻ ഇനി എന്തു ചൈയ്യും
@MalayalamHealthVox Жыл бұрын
Test chythayno?? Treatment edkanam...
@killadiammus5740 Жыл бұрын
@@MalayalamHealthVox എന്തു ട്രീറ്റ്മെന്റ് എടുക്കണം. എന്തു മരുന്നാണ് കഴിക്കേണ്ടത്
@killadiammus5740 Жыл бұрын
@@MalayalamHealthVox ടെസ്റ്റ് ചെയ്തു പോസിറ്റീവ് ആയിരുന്നു ഇപ്പോൾ 5 വർഷം ആയി
@killadiammus5740 Жыл бұрын
ഇപ്പോൾ ദേഹത്തു വട്ടത്തിലുള്ള വൃണം ഉണ്ടാകുന്നുണ്ട് നല്ല ചൊറിച്ചിലും ആണ്. അത് തന്നെ പോകുകയും തന്നെ വരുകയും ചൈയ്യും ഇത് കാരണം ആണോ എനിക്ക് ഇപ്പോൾ ബ്ലഡ് കുറവാ. ആരോഗ്യം ഒട്ടും ഇല്ലാത്തതു പോലെ ആയി തലകറക്കം ഉണ്ടാകുന്നുണ്ട്
എനിക് hiv 1.2. RPR നെഗറ്റീവ് ആണ് എണ്ടെങ്കിലും കുഴപ്പം ഉണ്ടോ
@MalayalamHealthVox2 жыл бұрын
Negative alle then y
@MalayalamHealthVox2 жыл бұрын
Labil poi hiv test cheynm nnu paranathi
@satheeshswaminathan91202 жыл бұрын
എനിക്ക് ഇന്നലെ ഇത് പോസിറ്റീവ് ആയി...പക്ഷെ hiv negetive ആണ് കാണിച്ചത്.എന്റെ സംശയം ഇതാണ്,,,syphillis positive ആയത് കൊണ്ട് ഭാവിയിൽ hiv positive ആവുമോ....? ഒരു സാധാരണ contact ലൂടെ ഇത് മറ്റുള്ളവരിലേക്ക് spread ആവുമോ..അതായത് എന്റെ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും മറ്റുമായി....
@MalayalamHealthVox2 жыл бұрын
Symptoms kanikuna site thodaruth and dont share your things....handwash or sanitize your hand if u have babies..
@satheeshswaminathan91202 жыл бұрын
@@MalayalamHealthVox thanks...👍 Any chance to hiv positive...?
@MalayalamHealthVox2 жыл бұрын
Take vdrl test after 3months
@satheeshswaminathan91202 жыл бұрын
@@MalayalamHealthVox ok
@rrr81612 жыл бұрын
Any update
@ArunChandran-y6t6 күн бұрын
Sir hsv2 അസുഖം ഉണ്ട് എനിക്ക്... നിലവിൽ 1year കഴിഞ്ഞു ഞാൻ pimples വരുമ്പോൾ accivir 400 കഴിക്കും പിന്നെ മാറും ഇപ്പോൾ ഇടയ്ക് വല്ലപ്പോഴും കഴിക്കും ഇത് പ്രശ്നം ഉണ്ടോ... Pregancy ആയാൽ അത് കുട്ടിക്ക് വരുമോ? അതുപോലെ എനിക്ക് yeast infection and fungal infection ഉണ്ട് ഞാൻ അതിനു itrasays 200 mg കഴിക്കുന്നു 1 മാസം ആയിട്ട്.. അത് correct medicine ആണോ സാർ എനിക്ക് എപ്പോഴും boadyil നല്ല ക്ഷീണം pain ഓക ഉണ്ടോ അത് ഇതുകൊണ്ട് ആണോ. .. Plz reply sir എല്ലാത്തിനും 🙏🥹
@legend22416 күн бұрын
Bro enikkk innn vannnu eee asugam😢😢😢😢
@nashcutz36542 жыл бұрын
Bro എനിക്ക് 12 വർഷം മുൻപ് symptoms ഉണ്ടായിരുന്നു ഇപ്പോൾ allergy പ്രേശ്നങ്ങൾ ഉണ്ട് ഏത് dr ആണ് കാണേണ്ടത് plz reply
@MalayalamHealthVox2 жыл бұрын
Nthaa allergy parayu??
@nashcutz36542 жыл бұрын
@@MalayalamHealthVox ദേഹത്ത് fungal infection und ചൊറിച്ചിൽ, പിന്നെ ചെറിയ കുരു ഒക്കെ ഉണ്ട്
@MalayalamHealthVox2 жыл бұрын
Consult a skin doctor
@nashcutz36542 жыл бұрын
@@MalayalamHealthVox എനിക്ക് ഉണ്ടെന്ന് തന്നാണ് തോന്നുന്നത് ഇത് ഇപ്പോൾ സൈലന്റ് മോഡ് ആണ് ഈ സ്റ്റേജ് കുഴപ്പം ഉണ്ടോ
Illa broo adyathe stagil medicine edkunathalee nallath soo dctrod open aayt parayumboo athinulla vazhi avar kanichu tarum
@MalayalamHealthVox Жыл бұрын
Nthaa symptoms
@pandapinda1682 Жыл бұрын
@@Kumark-j8usymptoms nthoks
@mayaaneesh90742 жыл бұрын
നമസ്കാരം എനിക്ക് vdrl പോസിറ്റിവ് ആയിരുന്നു ഞാൻ മെഡിസിൻ കാഴ്യിച്ചു ആയിരുന്നു.3വർഷം ആയി ഇപ്പോൾ എനിക്ക് പിന്നെ ഒരു ബുദ്ധിമുട്ട് പോലെ തോന്നുന്നു എന്ത് ചെയ്യണം ഞാൻ ഒന്ന് പറഞ്ഞു തരുമോ
@MalayalamHealthVox2 жыл бұрын
Vdrl positive aayt ath test cheyarundo??
@OCEANMARKTOURSANDTRAVELS4 ай бұрын
sir ente mouth I'll 2,3 ulser vannu, 1 aazcha munbu njaan ente damage aya tooth eduthu , dental dr told me this for antibiotics medicine alargey . should i take other tests? Can you pls tell me about that
@MalayalamHealthVox4 ай бұрын
No need to take other tests might be drug reaction
@astonfitness69903 жыл бұрын
If we use condom it will Help to prevent STD s?
@MalayalamHealthVox3 жыл бұрын
Upto 90%
@ashi49022 жыл бұрын
@@MalayalamHealthVox nuclear asid test എവിടെ ചെയ്യാൻ പറ്റും
@MalayalamHealthVox2 жыл бұрын
A well settled lab or in hospital
@ashi49022 жыл бұрын
@@MalayalamHealthVox hiv രോഗിയുടെ എത്ര count ( minimum) semen touch ചെയ്‌താലാണ് എയ്ഡ്‌സ് ഉണ്ടാവുക
@MalayalamHealthVox2 жыл бұрын
While sex aano udheshichath??
@nufailnuffz22692 жыл бұрын
Bro ente private parts inte meens dick inte ollilninnu chellam varunnu drop drop polle pain umm Undu
@pandapinda1682 Жыл бұрын
Nthayi bro epo
@User.209811 ай бұрын
Hlo bro test chythinoo
@nijoshpg8197 Жыл бұрын
Kiss ചെയ്യതാൽ ഈ രോഗം വരുമോ
@MalayalamHealthVox Жыл бұрын
Yes sometimes if she's infected
@twinklechikku222 ай бұрын
Dr ഞാൻ protection upoyokikathe oral sexil ഏർപ്പെട്ടു അപ്പോൾ syphilis ന്റെ കുരുക്കൾ penis അല്ലെ വരൂ വേറെ ഒന്നും ചെയ്തടില്ല അതിന്റെ കുരുക്കൾ വായിൽ വരാൻ chance ഉണ്ടോ
@MalayalamHealthVox2 ай бұрын
Varam... Avark std undel
@twinklechikku222 ай бұрын
@@MalayalamHealthVox dr ഞാൻ TPHA test നടത്തി result 0.128 ഇപ്പോൾ 45 days ആയിട്ടുള്ളൂ sex works ആയീ ഈ സംഭവം നടന്നിട്ട് ഇനി test cheyano
@thegamer215422 жыл бұрын
Vdrl waekly positive ennu kaanikkunnu medical eduthappo
@MalayalamHealthVox2 жыл бұрын
Sexual contact indaytundo??
@manojmanu5652 жыл бұрын
എന്റെ ബോഡിയിൽ ചെറിയ കുരുക്കൾ വന്നു ചൊറിഞ്ഞു പൊട്ടുന്നു.. പക്ഷെ വ്രണം ഒന്നുമില്ല. ഇത് സിഫിലിസ് ആണോ സർ
@MalayalamHealthVox2 жыл бұрын
Evdaya varunath??
@roshanjaz95592 жыл бұрын
Helo enik oru exposure undayirunnu condom use cheythirunnu... Oru 1 weak kayinjappo penis bayamkara chorichil pinne kaalinte Thoda baaghathu oru rash adhu bayamkara chorichil... Viyarkumbo... STD symptom aaano
@MalayalamHealthVox2 жыл бұрын
Infected person aaytano??
@roshanjaz95592 жыл бұрын
@@MalayalamHealthVox ariyillaaaaa stranger aaanu
@MalayalamHealthVox2 жыл бұрын
Oru skin doctare kaaniku chlpo fungal infection aavam
@unais8206 Жыл бұрын
@@roshanjaz9559hiv ano
@karthiyaniammapk64643 жыл бұрын
Hello sir syphilis marrumo
@MalayalamHealthVox3 жыл бұрын
Yes proper treatment edthal maarum
@legend22416 күн бұрын
Sir enikkk ith pole vannnu inn poyi doctor kanichu…. Njan one week munnne condom use cheidittta sex cheidad ngine vannnu yenn ariyillla ith maaaran yethra time edukkkum ith aids aaayi marumo pediyaaaavunnnu sir please reply 😢😢😢😢😢😢😢😢😢😢
@holaamigo6335 Жыл бұрын
Sir ente penisinte Korch thazhe aay tholiyil oru round kanunind.. ath ulser type pole alla … but oru round pole ind .. ath kond problem avuo ipo adth aayt viralil adibagath oru wart vannit indai.. sexually ayt cheythath blowjob maatram aan allathe direct contact cheythtila ith ath kond avuo? Ath kazhinit ipo 2 months aayt ullo.. pnna ente visa just adichu ath ellam blood medically fit aan.. hiv text cheyarund visa adkumbo but syphilis test cheyarundo enn aryla. Natilek povunnund ith test cheyano? Nth tests cheyandeth aa penis baagath pain onu ila..
@MalayalamHealthVox Жыл бұрын
Skin dctre kaaniku... infection aavam
@advaithram4053 жыл бұрын
ഇത് ബാധിച്ചാൽ ഏത് ഡോക്ടറെ ആണ് കാണുക?
@MalayalamHealthVox3 жыл бұрын
Its according to symptoms if u have skin related u have to check dermatologist and if you reproductive organ infection visit urologist for males and for females gynecologist