Govt Ayurveda hospital thripunithara is best for fistula treatment
@youre11943 жыл бұрын
Tnx ഡോക്ടർ
@Noufalnmk Жыл бұрын
Kottekkel evideyanu. Avide orupad aayur vedha chikilsa unnd. ഏതു ഭാഗത്താണ്
@reachroni8 ай бұрын
@tejalpandey5082my achachan is dying with pain. Where can I buy these tablets... urgent aanu
@usmank97332 жыл бұрын
grand explanation doctor, how can l contact you..l have early fistula, not yet discharging
@josejohn729316 күн бұрын
What treatment you have taken
@sathianpr964610 ай бұрын
😢doctor i am 73 years old and having heart disease kidney failure and liver failure. I have fistula. Please advise whether any surgery is advisable
@shanavasothayi41633 жыл бұрын
സാർ എൻ്റെ രോഗം പിസ്റ്റുലയാണ് എന്ന് ഞാൻ മനസിലാക്കുന്ന സാറിൻ്റെ ഈ ക്ലാസ് കേട്ടപ്പോയാണ് സാർ എൻ്റെ രോഗം കുറച്ചതികം കാലം പയക്കമുള്ളതും ഇപ്പോൾ അത് വെളരെ മർച്ചിച്ചിട്ടുള്ള അവസ്ഥയിലും മാന്ന് എനിക്ക് അഡിയന്തിര ചികിത്സ അത്യാവശ്യമായ അവസ്ഥയിലാണ് സാറിനെ തെന്നെ കാണാനുള്ള അവസരം ലഭിച്ചാൽ വെളരെ നന്നായിരുന്നു
@moidupazhamkavil43083 жыл бұрын
Oru vydyar und vilatha puram nadapura kelappan inghale poyi one kand noke nalla vydyar ane
@sanojsebastian72823 жыл бұрын
No undooo
@mmtchannel84223 жыл бұрын
Shara soothra better treatment
@nabuk15922 жыл бұрын
@@moidupazhamkavil4308 evdaya ndapuram aano
@safeenarafeek88322 жыл бұрын
Enikum ee avasthayan edh treatment an cheyyendenn manasilavunilla
@pravinradhakrishnan72469 ай бұрын
ഹലൊ... ഇതിൽ ഡോക്ടർ പറയുന്ന ചികിത്സരീതികളായ Vaaft,lift ചെയ്തവരുണ്ടൊ.....? plz reply .....!!
@sanusanu6736Ай бұрын
Palakkad evadayanu ee chikilsa
@reshi224522 Жыл бұрын
Thank you.. Dr.
@sanathasni3037 ай бұрын
Thank u dr.
@mohamedashique8146Ай бұрын
Which treatment is best for Fistula laser treatment or kshara sutra
@rahman2011able3 жыл бұрын
Sir..Is treatment available in Aster Qatar?.
@rajeshchoolayil8 ай бұрын
Qataril evida surgery cheyyan nallathu
@sajilckcherulil84268 ай бұрын
ക്ഷാര suthtra ആണ് fistula ഉള്ള നല്ല ട്രീറ്റ്മെന്റ് time എടുക്കും മാറാൻ
@maharoofmohammed4636 Жыл бұрын
Thanks alot doctor. I just finish this surgery with same doctor.. from kannur Aster mims.
@naihamol Жыл бұрын
ഇപ്പോൾ സുഖം ആയോ താങ്കൾക്?
@sajosabu Жыл бұрын
Charge-?
@shihabk7890 Жыл бұрын
വയനാട് നിന്നു എൻ്റേത് മാറി fistula
@kabeeralungalKabeer5 ай бұрын
വാഴനാട് എവിടെയാണ് ട്രീറ്റ്മെന്റ് ഉള്ളത്
@anusajith72623 ай бұрын
@@kabeeralungalKabeer Wayanadcontact number
@reshmareshma53472 ай бұрын
വയനാട് എവിടാ ആണ് ഫൈസ്റ്റുലക്ക് ചികിത്സാ ചെയ്തത്
@aburamshadАй бұрын
Evideyan wayanad ?
@faiskk7905Ай бұрын
Hi
@rageshnv29463 жыл бұрын
Good
@aswinss42024 жыл бұрын
Thanks doctor for the advise
@vijeshkanadan24642 жыл бұрын
Doctor sir പിസ്റ്റുല ലക്ഷണം കാണുന്നുണ്ട് ഇപ്പോൾ തൽക്കാലം ടാബ്ലറ്റ് നിർദ്ദേശിക്കാമോ
ഫ്രീ ആയി ചികിൽസിക്കുന്നു മലപ്പുറം ജില്ല കോട്ടക്കൽ ആയൂർവേദ ക്ഷരസുത്ര ചികിൽസ ഉണ്ട്
@abdul_basith.v3 жыл бұрын
Free aanoo bro..?
@salmankoppilan3 жыл бұрын
@@abdul_basith.v yes
@salmankoppilan3 жыл бұрын
@@abdul_basith.v BPL, APL agane ration Card n anusarichu aan cash. Blue color Card 50% Cash. White color Card Full amount aavum
@salmankoppilan3 жыл бұрын
@@abdul_basith.v yellow,red colour card ullavarkk full free aan treatment
@nabuk15922 жыл бұрын
malappuram evideyaan
@nazaraattupuram6478 Жыл бұрын
FISTULA സർജറി കഴിഞ്ഞു രണ്ടാഴ്ചയായി.. അകത്ത് വേദന മാറി മുറിവു ഉണങ്ങി, എന്നാൽ പുറത്ത് ചൊറിച്ചിലും തടിപ്പമുണ്ട്.. ഇനി എന്ത് ചെയ്യണം? മറുപടി പ്രതീക്ഷിക്കുന്നു...
@santhakrishnan5819 ай бұрын
ഒരു വലിയ വട്ടപാത്രത്തിൽ ഇരിക്കാൻ പറ്റുന്ന അത്രയും ചൂടിൽ കുറച്ചു ചൂടുവെള്ളവും മൂന്നാലഞ്ച് ടീസ്പൂൺ കല്ലുപ്പും ആ വെള്ളത്തിൽ ഇട്ട് കുറച്ചു നേരം അതിൽ ഇരിക്കുക. ചൊറിച്ചിലും തടിപ്പും എല്ലാം പോകും.
@Funnygames-j3s6 ай бұрын
സർജറി എത്ര പൈസ ആകും pls rply
@1praveen1235 ай бұрын
@@Funnygames-j3s ഹോസ്പിററൽ അനുസരിച്ചു് വെത്യാസം ഉണ്ടാകുംബ്രൊ.....35-60/65k വരെ ഉണ്ഡാകും... ആയുർവേദം ക്ഷാരസുത്ര ചികിത്സയാണേൽ 15-25k ആകും....
@jiz5332 жыл бұрын
Ksharasootra more effective..... Pain ind.. But reccourrsnce rate kurav
@ckumarc2 жыл бұрын
R u sure
@Savadsubzz6774 ай бұрын
Nalla pain undo
@davidhernandezfortcochin6483 жыл бұрын
💥💥💥
@reshmaismail71543 жыл бұрын
Aameen
@Jagannath20243 жыл бұрын
അനുഭവിച്ചവർക്കേ ഇതിന്റെ ബുദ്ധിമുട്ട് മനസ്സിലാവൂ 😓
@ManojKumar-cu9sz3 жыл бұрын
@kp s eanikkum oru masamayitu fistula undu eaviday aanu nalla treatment kittunna hospital
@ManojKumar-cu9sz3 жыл бұрын
@kp s eppol aurvedom nooki but kurachu divasom kuzappomilla pinnyum veedana koodum
@shameer39223 жыл бұрын
ആമീൻ
@vikramancp4391 Жыл бұрын
Great
@sayanthak39443 жыл бұрын
വഫസ്റ്റ് ചികിത്സയ്ക്ക് നല്ല എമൌണ്ട് ഉണ്ടാകുമോ sir
@rathnakaranthoovayil71463 жыл бұрын
അത് അവർ പറയില്ല..
@ESCAPPeRio3 жыл бұрын
ഞാൻ ചെയ്തു 1.20 ആയി.. Pinne ക്ഷാര സൂത്രം നല്ലതാണെന്നു പറയുന്നു..
@jobinke262 жыл бұрын
@@ESCAPPeRio എവിടാ ചെയ്യ്ത്
@jobinke262 жыл бұрын
@@ESCAPPeRio മാറിയോ ഫുൾ
@ESCAPPeRio2 жыл бұрын
ഞാൻ silverline ഹോസ്പിറ്റൽ കടവന്ത്ര.. Pristincare സേർച്ച് ചെയ്താൽ മതി...ഡോക്ടറോട് ഓൺലൈനിൽ സംസാരിക്കാം.. പിന്നെ ഇപ്പൊ ചെറിയ ഒരു ഡിസ്ചാർജ് പോലെ ഉണ്ട്..ക്ഷാര സൂത്രം നല്ലതാ 90 % ഇനി ഉണ്ടാവാൻ ചാൻസില്ല
@chenthamaradon86855 ай бұрын
Key hole expense എത്രയാണ് ഡോക്ടർ
@najurishad1456 Жыл бұрын
Pilonidal sinus Fistula same ano
@sruthysivadas2529 Жыл бұрын
No
@rajeshrraju48372 жыл бұрын
ഞാൻ ആയുർവേദ treatment എടുത്തു. Ksharasutra treatment. എനിക്ക് പൂര്‍ണമായി മാറി
@aneeshani75262 жыл бұрын
അവിടെ ഹോസ്പിറ്റൽ
@AbdulHakeem-ww7bt2 жыл бұрын
Evdeyanu treetment cheithathu
@dhanuu79402 жыл бұрын
U r nmbr pls
@hasnakp35532 жыл бұрын
എവിടെയാണ് ഇത്
@rajeshrraju48372 жыл бұрын
Govt ayurveda college hospital tvm
@dhanudhanu31874 жыл бұрын
Lift surgery age parimithi indoo 18 vayas il cheyn okkuo
@sunilkumarvk2090 Жыл бұрын
Okkum udanay Govt.medical College il poyi operation cheythu sukappeduthu. Allengil serious aakum. Operation mathramay ithu sukappeduthu
@rafeequerafeeque8343 жыл бұрын
കോടക്കൽ ഹോസ്പിറ്റലിലെ നമ്പർ ഉണ്ടോ....
@muhammedshafi38407 ай бұрын
എവിടെയാണ് doctor work ചെയ്യുന്നത്
@saira135 Жыл бұрын
Enikkum ith und ...but pain illa..oru bhudhimuttum illa..ippo 18 vayyan...kure months aaytund ith...surgery de aavisham undakuo😢
@amaljoshi9644 Жыл бұрын
Enikum same avsthayaa😞 ennale poyi doctor kandu 10divsathe tab thannu athu kazhinju varan paranju 😞surgery kanum
@DERBESH__KHAN Жыл бұрын
@@amaljoshi9644 നിങ്ങളുടെ അസുഖം എന്തായി സർജറി കഴിഞ്ഞൊ___¡¡ എന്റെ സർജറി കഴിഞ്ഞ് 20 day ആയി പത്ത് day നല്ല വേദന അനുഭവിച്ചു ഇപ്പോൾ വേദന മാറി മുറിവും ഉണങ്ങി വന്ന്___¡¡
@sruthysivadas2529 Жыл бұрын
Enikum pain illa. ..but pus discharge und...fistula aano enn urappilla
@DERBESH__KHAN Жыл бұрын
@@sruthysivadas2529 __ok നല്ലൊരു Dr കണ്ട് എന്താണെന്ന് അന്വേക്ഷിക്കുക____¡¡ എല്ലാം പെട്ടന്ന് സുഖമാവട്ടെ
@Zain0992110 ай бұрын
@@amaljoshi9644ipo enganeyund, sugamayo ? Surgery cheyendi vanno?
@fidhawahab90433 жыл бұрын
Thanx dr
@abdulasees34979 ай бұрын
30-000 നായിരം രൂപയുടെ ചിലവ് ഉണ്ടാകുമോ
@ShameerS-nz8gr7 ай бұрын
ഡോക്ടർ എവിടെയാണ് വർക്ക് ചെയ്യുന്നത്
@shaheedcv65095 ай бұрын
Enik kayinja 3 varsham aayi pistula yude problem. Second stage vare ethiyath aayirnu. Njn dubai aan work cheyunad, ange njan orikal family ne visitinu kooti. Room kitiyath 1km akale aayirnu, enik aanel cut dutyum. Daily 4 time nadakanam. 4 month continuous aayi nadanu. Epo enik oru prashnavum ella. Poornamayi maari. Ningal daily oru 4km nadakukayum oru minimum 2ltr vellam kudikukayum cheythal 3 month kondu maarum. Trust me, its my experience. Enik aryam ethinte tension ethra aanu ennu. Athanu njn engane share cheyunath
Doctor government hospital trichur kannich.. avar surgery chhyan date okke thann.. pakshe corona vannappol athu chyyan pattil
@riyaspn65113 жыл бұрын
Ante chodhyam government hospl chythalum marroo.. doctoree... anik 19ayittollo appozhekkum😓😓
@c.a.17743 жыл бұрын
@@riyaspn6511 Thriponithara Gevenment Ayurvedha Hospital Nalla Treatment unde Adhikam chilavilladhe marum pazhuppe Ayitte chena oru Frendine eppo nalla kurvayi Rogathinte avastha anusaricche ethra days kidakkendi varumene ariyulloo pullyke 3monthe's eduthu engilum Doctor Edhinte speshyaliast Ane nannayikuravaye vdoo poyinokoo.
@sajilckcherulil84263 жыл бұрын
Shukur docter
@riyaspn65113 жыл бұрын
@@c.a.1774 nokkaam broo🤩.. Ethu vere njn poyittilla avidem xam ahn
@krish79313 жыл бұрын
@@riyaspn6511 Eppo aghane und
@shanumughanpc28062 жыл бұрын
എത്ര കാശ് ആവും sir പ്ലീസ്
@sunilkumarvk2090 Жыл бұрын
Medical College Kalil free operation cheyyum . Aviday pokuka.
@ebinbabz Жыл бұрын
Fistula എറണാകുളം ഏത് ഹോസ്പിറ്റലിൽ ആണ് ചെയ്യാൻ ഏറ്റവും better
@noufal8896 Жыл бұрын
Lakshor
@lifecapture203 жыл бұрын
Enikk fistula piles und ethinu treatment undo
@sunilkumarvk2090 Жыл бұрын
Eathengilum Medical College il poyi operation cheyyaathay ithu orikkalum pokilla. Pinnay orikkalum verilla .sukamaayi jeevikkaam.
@DERBESH__KHAN Жыл бұрын
@@sunilkumarvk2090എന്റെ ഓപ്പറേഷൻ കഴിഞ്ഞു 20 day ആയി അതിൽ പത്ത് ദിവസം നല്ല വേദന അനുഭവിച്ചു___നീരൊക്കെ വന്നിരുന്നു ഇപ്പോൾ വേദനയെല്ലാം മാറി മുറിവ് ഉണങ്ങി വരുന്നു__¡¡ നീരൊന്നും ഇപ്പോൾ വരുന്നില്ല
@krishnap129 ай бұрын
@@sunilkumarvk2090 enik undoo dout onu check cheyan ntha cheya
@nithinsyam680 Жыл бұрын
എനിക്ക് ഫിസ്റ്റുല ആണ്.. ഞാൻ 3 മാസമായി ഹോമിയോ മരുന്ന് ആണ് കഴിക്കുന്നേ.. ബട്ട് ഇപ്പോളും മുഴുവൻ ആയി മാറിയിട്ടില്ല.. ഇനി ആയുർവേദം ക്ഷര സുത്ര ചെയണോ എന്നൊരു സംശയം??
@karthikakarthu1455 Жыл бұрын
ഫിസ്റ്റുല വെച്ചോണ്ട് ഇരിക്കരുത് danger ആണ്
@naihamol Жыл бұрын
@@karthikakarthu1455എന്താന്ന് കാരണം
@abilashpk34682 жыл бұрын
ഫിസ്റ്റുല മറ രോഗം ആണോ
@ashh97802 жыл бұрын
Ipol maariyo
@മരുഭൂമിലെമഴ2 жыл бұрын
ഫിസ്റ്റുലയുടെ കാരണം ഇൻഫഷൻ ആണെന്ന് പറഞ്ഞു ഇൻഫഷൻ ന് വരാണുള്ള കാരണം എന്താണ്
@kunhikkoyaok99824 жыл бұрын
Kozhikode MIMS ഇൽ സർ വരാറുണ്ടോ
@stephenfernandez82012 жыл бұрын
എറണാകുളത്ത് എവിടെയുണ്ട് ഈ ട്രീറ്റ്മെന്റ്?
@ESCAPPeRio2 жыл бұрын
Ella privet hospitalukalilum und
@stephenfernandez82012 жыл бұрын
Thanks
@ashh97802 жыл бұрын
@@stephenfernandez8201 chytho
@stephenfernandez82012 жыл бұрын
@@ashh9780 ഇല്ല ഹോമിയോ കഴിക്കുന്നു കുറയുന്നുണ്ട്. പക്ഷെ ഞാൻ ഈ ട്രീറ്റ്മെന്റ് ചെയ്യും....
@ashh97802 жыл бұрын
@@stephenfernandez8201 enikum fistula undarnu. 2 tyms surgery chythu. But veendum vannu. Athinusesham ernakulam ulla oru hospitalil kshara sutram chythu athinusesham vannitilla ithuvare. Nalla doctor aarnu avidathe. Kshara sutram specialist
@Rzmedia-u3rАй бұрын
ഞാൻ ക്ഷാരസൂത്ര ചെയ്ത്.. കിടക്കുന്നു.. Details വേണ്ടവർ ഇതിൽ കമന്റ് ചെയ്യൂ... ഫിസ്റ്റുല വന്നാൽ അത് പെട്ടെന്ന് പരിഹരിച്ചു പോകു സുഹൃത്തുക്കളെ.. Its more danger than fissure and piles.
@SruthySivadas-t5v26 күн бұрын
Engne und ippo .enikk surgery kainj veendum vannu
@sanveesss26 күн бұрын
Please give details
@Rzmedia-u3r26 күн бұрын
@@SruthySivadas-t5v എന്റെ 3 ത്രെഡ് ചേഞ്ച് ചെയ്തു.. ഏകദേശം കട്ട് ആകാൻ ആയി.. 4 cm
@Rzmedia-u3r26 күн бұрын
@@sanveesss ആയുർവേദ ഹോസ്പിറ്റലിൽ ആണ്.. ചെയ്യുന്നത്.. കോട്ടക്കൽ
@simsonjoseph737525 күн бұрын
Details
@rahulkrishnantr53453 жыл бұрын
Doctorde number tharumo.....? Pls
@prasannakumar54562 жыл бұрын
ഡോക്ടറുടെ ഫോൺ നമ്പർ തരാമോ സ്ഥലം എവിടാണ് .എനിക്കീ അസുഖം ഉള്ള ആളാണ്.ദയവായി കോണ്ടാക്ട് ചെയ്യാൻ താല്പര്യപ്പെടുന്നു.
@coloursp59272 жыл бұрын
S
@coloursp59272 жыл бұрын
നമ്പർ കിട്ടുമോ
@mohssinwandoor13023 жыл бұрын
പുകവലി ഈ അസുഖത്തിന് എന്തെങ്കിലും ദോഷം ചെയ്യുമോ?
@shahidhazel33773 жыл бұрын
No
@jayeshppilakal41722 ай бұрын
ധനലക്ഷമി HQ കണ്ണൂർ ഇൻഷൂറൻസിൽ നിന്നും ഈടാക്കിയത് 59000 രു നോർമൽ കാഷ് കൊടുക്കുകയാണെങ്കിൽ 30, 35 ഉള്ളിൽ ചികിതസ ചിലവ് തീരും xray അൾട്രാസൗണ്ട് സ്കാനിംഗ് ബ്ലേഡ് ടെസ്റ്റ് ഫിസിക്കൽ ഫിറ്റനസ് ECG എന്നിവ യുടെ ചിലവ് 8000 രു പുറമെ
@lalishtavakara77422 жыл бұрын
മലദ്വാരത്തിൻ്റെ ചുറ്റും ചൊറിച്ചിൽ,1വർഷം ആയി,കുറെ oilment തേച്ചു,തേക്കുമ്പോൾ കുറയും,എന്തായിരിക്കും??
@romannfcnfc60102 жыл бұрын
ഫിസ്റ്റുല
@cpcreation72 ай бұрын
@@lalishtavakara7742 athe fisher aanu
@kareemsmasala73132 жыл бұрын
Arankilum cheythitundo
@fousiyayahya7934 Жыл бұрын
No!
@coverup93014 жыл бұрын
Hello sir. Is this available at south kerala ?
@rahulkrishnan4443 жыл бұрын
Trivandrum lords hospital anayara is one of the best hospital for fistula, i have done my fistulotomy on last month successfully.
@apputy44063 жыл бұрын
Total cost etra ay
@apputy44063 жыл бұрын
@@rahulkrishnan444 total cost etra ay
@rahulkrishnan4443 жыл бұрын
@@apputy4406 test എല്ലാം കൂടി ചേർത്ത് 1 lakhs അടുപ്പിച് ആയി, നല്ല treatment ആണ്.
Udanay govt.ment Medical College il poyi operation cheythu sukappeduthu. Free aanu. Allengil serious aakum.
@RamlaNp-ru1um9 ай бұрын
Mariyoo ippol
@ShameerS-nz8gr5 ай бұрын
ഡോക്ടർ വേദനഉണ്ടോ
@nvmohammedali69574 жыл бұрын
താക്കോൽ ദ്വാരം ചിലവ്?
@aneeshkumar52594 жыл бұрын
സർ എനിക്ക് 2017ഒക്ടോബർ ഫിസ്റ്റുല ഓപ്പറേഷൻ കഴിഞ്ഞതാണ് മുറിവ് ഉണങ്ങാൻ മാസങ്ങളെടുത്തു ഉണങ്ങി 6മാസത്തേക്ക് കുഴപ്പമൊന്നുമില്ലായിരുന്നു പക്ഷെ വീണ്ടും അവിടെ പൊട്ടി പഴുപ്പ് വരാറുണ്ട് മരുന്ന് വയ്ക്കുമ്പോൾ ആമുറിവ് ഉണങ്ങുകയും വീണ്ടും അവിടെ മുറിവ് ഉണ്ടകുകയും ചയ്യുന്നു ഞാൻ വിദേശത്താണ് 2019നാട്ടിൽ വന്ന് ഹോസ്പിറ്റലിൽ കാണിച്ചു കുഴപ്പമൊന്നുമില്ലാന്ന് ഡോക്ടർ പറയുന്നു... ഞാൻ ഇപ്പോഴും മരുന്ന് വച്ചോണ്ടിരിക്കുവാണ്.......
@devacmc4 жыл бұрын
ഫിസ്റ്റുല വീണ്ടും വന്നിരിക്കയാണ് തോന്നുന്നു.
@haneefakakkadan47464 жыл бұрын
ഇതേ അവസ്ഥയാണ് എനിക്കും
@sajilckcherulil84263 жыл бұрын
Laser cheydu paisa poyi kshara suthra good
@rashisumikp77603 жыл бұрын
@@sajilckcherulil8426 നിങ്ങളുടെ നമ്പർ ഒന്ന് തരാമോ
@jaseelajesu45463 жыл бұрын
ഇതേ അവസ്ഥ ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു
@kareemsmasala73132 жыл бұрын
Enik und surgery venam enn paranju
@shameerkpkizhoor58722 жыл бұрын
Enitt chiydo
@kareemsmasala73132 жыл бұрын
No
@karthikakarthu14552 жыл бұрын
@@kareemsmasala7313 ഞാൻ 4 വർഷം വെച്ചോണ്ട് ഇരുന്നു, അവസാനം നിൽക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥ ആയി, last ഹോസ്പിറ്റലിൽ കാണിച്ചു, അപ്പോഴേക്കും നട്ടെല്ലിൽ വരെ പഴുപ്പ് ആയി, ഇത്രയും വെച്ചോണ്ട് ഇരുന്നതിന് dr ചീത്ത പറഞ്ഞു, ഒരാഴ്ചക്കുള്ളിൽ സർജറി ചെയ്തു, ഇപ്പോൾ restil ആണ്, ഈ രോഗം വെച്ചോണ്ട് ഇരുന്നാൽ ക്യാൻസർ ആകും, branine പഴുപ്പ് ബാധിക്കും, വേഗം dre കാണിക്കുക
സർ , സർജറി ചെയ്ത ഭാഗത്തു നിന്നും വെള്ളം വരുന്നുണ്ട് വല്ലാത്ത ദുർഗന്ധവും ഉണ്ട് അത് എന്തുകൊണ്ടാണ്.........?
@abdulbasith44373 жыл бұрын
Enikkum
@mohamedkutty73983 жыл бұрын
Idu yenth kondane
@kishkindhaproductions57302 жыл бұрын
Surgery നല്ല വേദന ആയിരുന്നോ?
@manumanu89902 жыл бұрын
Thank s
@karthikakarthu14552 жыл бұрын
@@kishkindhaproductions5730 surgery kazhinju nalla pain anu;open surjerykk
@gkgameing47194 жыл бұрын
സാർ നമ്പർ തരുമോ?
@JineeshoJineeshoniyan5 ай бұрын
Number tharuo dr
@bijimolms94789 ай бұрын
Sr. നമ്പർ തരുമോ
@Jagannath20243 жыл бұрын
ഫിസ്റ്റുലയ്ക്ക് VAAFT ചെയ്ത ആരെൻകിലും ഉണ്ടോ..? ഉണ്ടെങ്കിൽ ഡീറ്റെയിൽസ് പറയാമോ..?
@sunilkumarvk2090 Жыл бұрын
Medical College Kalil. Free aayi cheyyum. Onnum pedikkaanilla. Pinnay jeevithakaalam muzhuvan sukamaayi jeevikkaam. Pilesor pisthula.
@Jagannath2024 Жыл бұрын
@@sunilkumarvk2090 tvpm medical collegil undo
@sunilkumarvk2090 Жыл бұрын
Undu. Aa vibhaakam Docteray kaanikkuka.operation kazhinjaal sukamaayi jeevikkaam. Onnum pedikkaanilla.
@Pathnamthitta Жыл бұрын
@@sunilkumarvk2090Plese Number
@duchduke2281 Жыл бұрын
സർജറി ചെയ്തു പക്ഷെ മുറിവ് ഉണങ്ങുന്നില്ല. ചെറിയ ഒരു മുറിവിൽ കൂടി വെള്ളം പഴുപ്പ് blood എല്ലാം വരുന്നുണ്ട്.. ഇത് ഉണക്കാൻ എന്ത് ചെയ്യണം ഓയിൽ മെന്റ് പുരട്ടി പുരട്ടി മടുത്തു.. ഡോക്ടർ കൈ വിട്ടു ഞാൻ എന്ത് ചെയ്യണമെന്ന് അറിയാതെ ഇരിക്കുവാണ്
@veenanakdar6436 Жыл бұрын
Entem അവസ്ഥ ഇതാ.... Surgery ചെയ്ത് 1week .. പഴുപ്പ്
@duchduke2281 Жыл бұрын
@@veenanakdar6436 ഇപ്പോൾ എങ്ങനെ ഉണ്ട്.. മുറിവ് ഉണങ്ങിയോ
@DERBESH__KHAN Жыл бұрын
എന്റെ സർജറി കഴിഞ്ഞു ഇരുപത് day ആയി അതിൽ പത്ത് ദിവസം നല്ല വേദന അനുഭവിച്ച്____😔 പഴുപ്പ് വന്നിരുന്നു അത് ഇപ്പൊ നിന്നു വേദനയും മാറി മുറിവ് ഉണങ്ങികൊണ്ടിരിക്കുന്നു ___¡¡
@DERBESH__KHAN Жыл бұрын
@@veenanakdar6436 നിങ്ങളുടെ അവസ്ഥ എന്താണിപ്പോൾ എന്ന് അറീക്കുമോ
@baveeshkk65378 ай бұрын
Hi
@sushasaiju96643 жыл бұрын
Edhu doctor anu idhu kanikendadhu
@christopherk.n444 жыл бұрын
Sir എനിക്ക് വർഷങ്ങളായി ഫൈസ്റ്റുലയുടെ ബുദ്ധിമുട്ട് തുടങ്ങത്തിയട്ട് പഴുപ്പ് ഇടയ്ക്ക് ചൊറിച്ചിലും പൈൽസും ഉണ്ട് ഞാൻ എന്ത് ചെയ്യും
Bro, ആയുർവേദം try ചെയ്യു. Fistula ക്ക് ക്ഷാരസൂത്രം എന്ന ചികിത്സയുണ്ട് അതാണ് നല്ലത്.കുറച്ചു വേദനകാണും but effectiവാണ്..
@1praveen1233 жыл бұрын
@@noushadpathakkal9986 yes
@muhammedrashidrashid28713 жыл бұрын
@@1praveen123 cherpulassery undo
@1praveen1233 жыл бұрын
@@muhammedrashidrashid2871 അറിയില്ല...
@Freethinker02343 жыл бұрын
Ksharasuthra is best ,but painful
@DhanoosDaddy3 жыл бұрын
Bro evida cheyyunnathu..??
@vijeeshc49412 жыл бұрын
എന്ത് ചിലവ് വരും
@dhanyatennyson99502 жыл бұрын
Thrippunithura, puthiyakavu , government ayurveda medical College ,adhigam chilavu illa
@meghukrao Жыл бұрын
@@dhanyatennyson9950 tripunitura de Dr de Peru parayamo
@meghukrao Жыл бұрын
@@dhanyatennyson9950 eniki ee problem undu
@unnikrishnanp26034 жыл бұрын
ഡോക്ടർ എനിക്ക് ചില ഫുഡ് ലൈക് മുളക് varuthatu ആൻഡ് ചിക്കൻ ഇടക്ക് കഴിച്ചാൽ (continue )2 ഡേയ്‌സ് ചിലപ്പോൾ ബില്ഡ് വരും, but പഴം, പച്ചക്കറി, ഇലക്കറി കഴിച്ചാൽ ഒരു പ്രശ്നം ഇല്ല. Please advice me
@devacmc4 жыл бұрын
ആദ്യം താങ്കളുടെ. രോഗം എന്താണെന്ന് മനസ്സിലാക്കണം Fissure ആണോ. പൈൽസ് ആണോ എന്ന്. ചികിത്സ രണ്ടിനും രണ്ടാണ്
@rathnakaranthoovayil71463 жыл бұрын
എങ്കിൽ അത് കഴിക്കാതിരുന്നാൽ പോരേ
@usmank97332 жыл бұрын
@@rathnakaranthoovayil7146 പിന്നെ എന്ത് ജീവിതം സഹോ
@abdussalam-wh2io4 жыл бұрын
ഇതിന്റെ ഓപ്പറേഷൻ ചിലവ് എത്ര വരും പറയു
@athira44554 жыл бұрын
40,000
@jaseelajesu45463 жыл бұрын
@@athira4455 എനിക്ക് 20000
@jaludibba3 жыл бұрын
Ithin ayurvedic chikilsa und. Approximately 14000 INR . 💯 guarantee
@musthafakallingal71633 жыл бұрын
@@jaludibba നിങ്ങൾ ചെയ്തോ
@jaludibba3 жыл бұрын
@@musthafakallingal7163 yes Cherplassery aan dr veed. 9847164013 dr mobile no
@Callback1-z9s8 ай бұрын
എന്ത് ചിലവ് വരും
@coloursp59272 жыл бұрын
ഫോൺ നമ്പർ,,,, ചേർക്കമോ
@Trollen321139 ай бұрын
Government Ayurveda hospital tvmil Kshar sutra sergery കഴിഞ്ഞു കിടക്കുന്ന le njn 🥲
@chinnanasmansoor81974 ай бұрын
Cure. Aayo bro
@Trollen321134 ай бұрын
@@chinnanasmansoor8197 99%okey ayii
@Aabees47093 ай бұрын
Ethraya rite aaye
@Trollen321132 ай бұрын
@@chinnanasmansoor8197 aayi bro🙂 Ippo full oky ahn Doctor parayumbole correcta chythal set ahn correct ayitt nokkiyal thanne 50% okkey ahn bakki marunn kudichal 100% oky avm Kore neram ore irup irikallum. Pani kittum Maximum naar adangiya food kazhikanam. Daily 2neram upp itt chood vellathil sitbath chyanam. Pathiyam co
@Trollen321132 ай бұрын
@@Aabees4709 ss
@satheesanrishikesh82153 жыл бұрын
ഇതിന് എത്ര Cash ആവും sir
@shihabqatar77712 жыл бұрын
70k
@sumeshp15034 жыл бұрын
ഡോക്ടർ ഏത് ഹോസ്പിറ്റലലിൽ ആണ്?
@kabeerpulikkal4 жыл бұрын
Mims
@zenha3034 жыл бұрын
Sir crons deseas ആണ് ഇടക്കിടെ ഫിസ്റ്റുല വരുന്നു എന്ത് ചെയ്താൽ മാറി കിട്ടും
@devacmc4 жыл бұрын
ഫിസ്റ്റുലകളിൽ ചികിത്സിക്കാൻ വളരെ പ്രയാസം ആണ് . ക്രോൺസ് ആദ്യം ചികിത്സിക്കണം
@freethinker92684 жыл бұрын
Vaaft cheyyu
@sareenasulfi10063 жыл бұрын
Enikum
@adhikunjan42473 жыл бұрын
Crons enganund ippo
@zenha3033 жыл бұрын
@@adhikunjan4247 വലിയ മാറ്റം ഒന്നും ഇല്ല... നിങ്ങൾക് എങ്ങനെ ഉണ്ട്
@jaseelaa3494 Жыл бұрын
ഇത് ഇപ്പം എന്റ ഇക്ക അനുഭവിക്കുന്നു സർജറി കഴിഞ്ഞ് ഒരു മാസം കഴിഞ്ഞ് വീണ്ടും വന്നു
@sanozs1822 Жыл бұрын
Etha cheythe.... Ayurvedamano... Atho laser ano
@DERBESH__KHAN Жыл бұрын
ഫിസ്റ്റുല ഞാനിപ്പോൾ ഓപ്പറേഷൻ കഴിഞ്ഞു കിടപ്പിലാണ് സൗദിയിൽ___🥲 ആറ് ദിവസമായി____😔
@jaseelaa3494 Жыл бұрын
അത്തിപഴം രാത്രി വെള്ളത്തിൽ ഇട്ട് രാവിലെ കുടിക്കുക രാത്രി ബിറ്റു റുട്ട് ജ്യംസ് ഉണ്ടാക്കി കുടിച്ചു ഇപ്പം സുഖം ആയി
@DERBESH__KHAN Жыл бұрын
ഞാൻ ഇടക്ക് കഴിക്കാറുണ്ട് അത്തിപ്പഴം സർജറി കഴിഞാലും കഴിക്കുന്നത് നല്ലതാണോ
@1praveen1235 ай бұрын
@@jaseelaa3494ഹലൊ.....ഏത് treatment ആണ് ചെയ്തത്...? ഒപ്പൺ സർജറിയാണൊ...അതൊ ലേസർ treatmentആണൊ....? ലിഫ്റ്റ്, വാഫ്റ്റ് treatment ആണൊ.....?
@reshmareshma53474 жыл бұрын
Sir ഫിഷർ നേ എങ്ങനെ മാറ്റാം എന്നു പറയുമോ
@devacmc4 жыл бұрын
ഫിഷറിന് ഒരു പാടു ചികിത്സാരീതികൾ ഉണ്ട് മരുന്നുകൾ ബോട്ടുലിനം ഇൻജക്‌ഷൻ സർജ്ജറി ലേസർ
@reshmareshma53474 жыл бұрын
@@devacmc thank u sir ഏതാണ് നല്ലത് . എനിക്ക് C കഴിഞ്ഞപ്പോൾ തുടങ്ങിയതാണ് 3 വർഷം ആയ്യി .. ഇടയ്ക് ബ്ളീഡിങ്ങും ഉണ്ട്... അടുത്ത ഡെലിവറി ആവുമ്പോൾ ഇതു കൂടുതൽ പ്രശ്നം ആവുമോ
@reshmareshma53474 жыл бұрын
@Ayurarogya soukhyam Ayurarogya soukhyam ok thanks
@freethinker92684 жыл бұрын
എത്രയും പെട്ടന്ന് സർജറി ചെയ്യൂ, അല്ലാതെ വേറെ ഒരു solutionum ഇല്ല
@liji0773 жыл бұрын
Phone no. Tharumo
@laalu67392 жыл бұрын
ഒരു റിപ്ലൈ പോലും comments നു നൽകിയിട്ടില്ല... പിന്നെ ഫോൺ number തരുമോ 😂😂
@abilashpk34682 жыл бұрын
പഴുപ്പ് വരുന്നു
@sunilkumarvk2090 Жыл бұрын
Medical College il poyi operation cheythu sukamaayi jeevikku. Onnum pedikkaanilla.
@saifudeenmuhammed77694 жыл бұрын
Dr. Phone no തരണം
@athulbosek Жыл бұрын
Ella
@rafiseena95872 жыл бұрын
നബർ തരുമോ
@santhoshkumarsanthosh2195 Жыл бұрын
സർജറി കഴിഞ്ഞു കാണുന്ന ഞാൻ 😀👍
@DERBESH__KHAN Жыл бұрын
ഫിസ്റ്റുല ഓപ്പറേഷൻ കഴിഞ്ഞു കിടക്കാണ് ഇപ്പോൾ ഞാനും____🥲 ഇപ്പോൾ തോന്നുന്നു ചികിത്സകൾ ഒന്നും വേണ്ടായിരുന്നു എന്ന്___😭 ഈ വേദന ഇനി എത്ര ദിവസം ഉണ്ടാവുമെന്നറിയില്ല സൗദിയിലാണ്
@omargamingboy3140 Жыл бұрын
@@DERBESH__KHAN 1 bu ni
@DERBESH__KHAN Жыл бұрын
@@omargamingboy3140👍
@ashkar4166 Жыл бұрын
Ee surgery kazhinjittu 1 month aayitte ullu
@DERBESH__KHAN Жыл бұрын
@@ashkar4166എന്റെ സർജറി കഴിഞ്ഞ് ഇരുപത് day ആയി ___ഇപ്പോൾ നാലഞ്ചു ദിവസമായി വേദന മാറി____മുറിവെല്ലാം ഒരുവിധം ഉണങ്ങി___😊