Syro Malabar Unified Holy Mass|ഏകീകൃത കുർബാന അർപ്പിക്കാനുള്ള നീക്കം തടഞ്ഞ് വിമത വിഭാഗം

  Рет қаралды 12,659

News18 Kerala

News18 Kerala

Күн бұрын

Пікірлер: 28
@philipmathew3016
@philipmathew3016 Жыл бұрын
അപ്പം വീതിച്ചു നൽകുന്നത് എല്ലാവരും സ്നേഹത്തോടെ കഴിയണം എന്നുള്ള സന്ദേശമാണ് ക്രിസ്തു നൽകിയത്. അതിനു പകരം ഇവർ അപ്പം വീതിച്ചു കൊടുത്തു കൊണ്ടേയിരിക്കുകയാണ്.
@mathew42able
@mathew42able Жыл бұрын
രണ്ടും രണ്ടു പാരമ്പര്യമായി മുന്നോട്ടു പോകട്ടെ , പുരോഗമനവാദികൾ മുന്നോട്ടു തിരിഞ്ഞു നിൽക്കുന്നവർ ജനങ്ങളെ അഭിമുഖീകരിക്കാൻ മടിയില്ലാത്തവർ അങ്ങനെ നിൽക്കട്ടെ.മറുവശം പിന്തിരിഞ്ഞു നിൽക്കുന്നവർ ദൈവാരാധനയിൽ ഞങ്ങൾ ജനങ്ങൾക്ക് മുമ്പിൽ നിൽക്കുന്നു എന്നു തോന്നുന്നവർ അങ്ങനെ നിൽക്കാട്ടെ. കേരളത്തിലെ നല്ലൊരു ജനസമൂഹം ഇങ്ങനെ തമ്മിൽ തല്ലി നേരത്തെ നശിക്കണമോ ? ഒരു 10 കൊല്ലം കാത്തിരുന്നാൽ മറ്റു ചിലർ നിങ്ങളെ നശിപ്പിച്ചുകൊള്ളും
@sinisibichan6521
@sinisibichan6521 Жыл бұрын
Njangalku janabhimukha Qurbana mathi
@mathewmpaul3181
@mathewmpaul3181 Жыл бұрын
ഇപ്പോൾ മനസ്സിലായി ആരാണ് പള്ളി പൂട്ടാൻ ഇടപെട്ടത് എന്ന്. അന്ത്രയോസ്സേ ആ കഴുത്തിൽ തുക്കിയ കുരിശിത രൂപത്തോടെ അല്പമെങ്കിലും അൽമാർത്ഥത ഉണ്ടെങ്കിൽ നിങ്ങൾ ഇവിടെ നിന്നും ഒഴിഞ്ഞു പോകുക. പൂതവേലി നിങ്ങൾക്കു അന്തസ്സും അഭിമാനവും ഉണ്ടെങ്കിൽ. നിങ്ങൾ സത്യത്തിന്റെ കൂടെ നിൽക്കുക. നിങ്ങളുടെ സ്വാർത്വലാഭത്തിനു വേണ്ടി ഈ രൂപതയെ നശിപ്പിക്കാതിരിക്കുക ഈ രൂപതയെ നശിപ്പിച്ചു നിങ്ങൾക്കു ഒന്നും നേടാൻ സാധിക്കുമെന്നു വിചാരിക്കണ്ട.
@sajieapen7180
@sajieapen7180 Жыл бұрын
അനുസരകെട്ട വിമത വൈദികരെ നിങ്ങൾ എന്തിനാ ഇങ്ങനെ പ്രാർഥിക്കുന്നത് ആരു കേൾക്കും നിങ്ങളുടേ പ്രാർത്ഥന. അനുസരണം ബലിയേക്കാൾ ശ്രേഷ്ഠമാണ്
@sinisibichan6521
@sinisibichan6521 Жыл бұрын
Onnu podo
@josemangalamkunnel1689
@josemangalamkunnel1689 Жыл бұрын
അത് കേൾക്കേണ്ട വൻ കെട്ടോ ളും... അടിമത്തം ബലിയേക്കൾ ശ്രേഷ്ഠമാണ് എന്ന് പറയെടോ... വിഡ്ഢി..
@mathew42able
@mathew42able Жыл бұрын
രണ്ടും രണ്ടു പാരമ്പര്യമായി മുന്നോട്ടു പോകട്ടെ , പുരോഗമനവാദികൾ മുന്നോട്ടു തിരിഞ്ഞു നിൽക്കുന്നവർ ജനങ്ങളെ അഭിമുഖീകരിക്കാൻ മടിയില്ലാത്തവർ അങ്ങനെ നിൽക്കട്ടെ.മറുവശം പിന്തിരിഞ്ഞു നിൽക്കുന്നവർ ദൈവാരാധനയിൽ ഞങ്ങൾ ജനങ്ങൾക്ക് മുമ്പിൽ നിൽക്കുന്നു എന്നു തോന്നുന്നവർ അങ്ങനെ നിൽക്കാട്ടെ. കേരളത്തിലെ നല്ലൊരു ജനസമൂഹം ഇങ്ങനെ തമ്മിൽ തല്ലി നേരത്തെ നശിക്കണമോ ? ഒരു 10 കൊല്ലം കാത്തിരുന്നാൽ മറ്റു ചിലർ നിങ്ങളെ നശിപ്പിച്ചുകൊള്ളും
@sibuabraham4530
@sibuabraham4530 Жыл бұрын
എടോ മനുഷ്യ ദൈവവചനം എഴുതിയിരിക്കുന്നത് ദൈവത്തെ അനുസരിക്കാനാ അല്ലാതെ വെള്ള നൈറ്റിക്കാരെ അനുസരിക്കാൻ അല്ല... 😀😀😀
@sibuabraham4530
@sibuabraham4530 Жыл бұрын
പരിശുദ്ധാത്മാവ് ഇല്ല എന്നതിൻറെ പ്രകടമായ തെളിവ് ഇതിൽ കൂടുതൽ എന്ത് വേണം സഭയിൽ പരിശുദ്ധാത്മാവ് ഇല്ല ഇല്ല ഇല്ല....
@jemyfrancis313
@jemyfrancis313 Жыл бұрын
A very bad and shameful situation.
@hhjluppougr
@hhjluppougr Жыл бұрын
Poothaveli acha njagalod khamikkaname.. Oru karyam cheyyukka. Christmas kazhinja vimatha vibhagam pallikal thurakkanda...
@philipmathew3016
@philipmathew3016 Жыл бұрын
യേശുക്രിസ്തുവിനോട് പറയുമായിരുന്നു ഇവർ ഞങ്ങൾക്ക് പടിഞ്ഞാട്ട് തിരിഞ്ഞുനിന്ന് അപ്പം വിതിച്ചു തരണമെന്ന്.?.
@abinahmon9443
@abinahmon9443 Жыл бұрын
വിവറേജിൽ നിന്നു വന്ന ടീം ആണന്നു തോന്നുന്നു.... യേശുവിനെ കുരിശിൽ തറച്ച അതെ ടീം തന്നെയാണ് ഇത്
@kurianmathew9123
@kurianmathew9123 Жыл бұрын
🤣🤣🤣
@bindusibi
@bindusibi Жыл бұрын
Nalla mathruka
@philipmathew3016
@philipmathew3016 Жыл бұрын
പബ്ലിക് ഇവരെ അടിച്ചു ഓടിക്കണം. ഇത് ഒരു പൊതു ശല്യമായി മാറിയിരിക്കുകയാണ്. ഏതായാലും യാക്കോബായ കാർ ഇപ്പോൾ ഓർത്തഡോക്സ് കാരെ തടയാൻ ഒന്നും പോകുന്നില്ല. അതുകൊണ്ട് പോലീസിനു ഇപ്പോൾ വലിയ പണിയില്ല.
@josemangalamkunnel1689
@josemangalamkunnel1689 Жыл бұрын
ഫാദർ പൂത്തവെളിയെ എന്നല്ല ഒരു മെത്രാനെ പോലും അവിടെ അലഞ്ചെറി../ആൻഡ്രൂസ് കൂട്ടു കെട്ടിൻ്റെ ഏകികൃത കുർബാന നടത്താൻ അനുവദിക്കരുത്... കർദിനാൾ പരേക്കട്ടിലിനെ ഒട്ടുകൊടുത്ത ഇയാള് ഇപ്പൊൾ മറുകണ്ടം ചാടി ആൻഡ്രൂസ്/)കർദിനാളിൻ്റെ ഓമനപുത്രണയി അവതരിപ്പിച്ചിരിക്കുകയാണ്.... പുതിയ സ്ഥന കയറ്റം മാത്രമാണ് പൂത്തവെളിയുടെ ലക്ഷ്യം... Congratulations dear laypeople... തടഞ്ഞ അൽമയർക്ക് അഭിനന്ദനങ്ങൾ.. നിങ്ങള് സ്ട്രോംഗ് ആയി വൈദികർക്ക് ഒപ്പം നിന്നാൽ ഒരു മെത്രാൻ്റെ. കള്ള കളി... ഹിഡൻ അജണ്ട ഇവിടെ നടപ്പാകില്ല. തൃശൂർ ,ഇരിങ്ങാലക്കുട... ഫരീദാബാദ്.. തുടങ്ങിയ രൂപതകളിലെ അൽമായർ ഊള കളായി പോയി... അവർ വികാരത്തിന് അടിമകളായി പോയി... അനീതിക്ക് എതിരെ ചെറുത്ത ക്രിസ്തുവിൻ്റെ അരൂപി ഇല്ലാത്ത വരയിപ്പോയി...
@wilsonantony.payyappilly.9230
@wilsonantony.payyappilly.9230 Жыл бұрын
Oola ninte Thantha.
@joachimjacobpanjikaran2551
@joachimjacobpanjikaran2551 Жыл бұрын
The priest will decid how to offer Mass.. No laities or other priests have no right to interfere.
@sjcmusicz8762
@sjcmusicz8762 3 ай бұрын
പിശാച് ഉറഞ്ഞു തള്ളുന്നു എന്തിനാണ് ഈ തട്ടിലും പുത്തൂരും ആസ്ഥാനത്തു നില്കുന്നത്? സഭയെയും മാർപ്പാപ്പയെയും വഞ്ചിച്ചു നടക്കുന്നു. കഷ്ടം.
@thermavsrghese2597
@thermavsrghese2597 Жыл бұрын
🤦‍♀️🤦‍♀️🤦‍♀️
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 75 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 19 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 75 МЛН