ഈശോയെ എന്റെ കുഞ്ഞ് ജർമ്മൻ ഭാഷ പഠിക്കാൻ രണ്ടു വർഷമായി ഒരുങ്ങാൻ തുടങ്ങി ഇപ്പോൾ എത്രയും വേഗം പരീക്ഷയിൽ വിജയം കൊടുക്കണമേ
@manu1561Ай бұрын
ഈശോയെ ഞങ്ങളുടെ വീട്ടിൽ നിന്നു മരിച്ചു പോയ എല്ലാവരുടെയും ആത്മാവിനു മോഷഠ കൊടുത്തു അനുഗ്രഹിക്കേണമേ🙏🙏
@nishathomas4232 Жыл бұрын
Ante pappayudeyum mummyyudeyum athmavine nithyasandi nalkane 😭🙏🙏🙏
@elizabethjohn9611Ай бұрын
എന്റെ കുടുംബത്തിൽ നിന്നും മരിച്ചു പോയിട്ടു ള്ള എല്ലാവരുടേയും ആത്മാക്കൾക്കു നിത്യശാന്തി ലഭിക്കുവാൻ ഉള്ള അനുഗ്രത്തിനു വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@jilcysaju8012 күн бұрын
എന്റെ അപ്പച്ചനെയും വല്യപ്പച്ചനെയും സഹോദരനെയും സമർപ്പിക്കുന്നു
@jessygeorge45603 ай бұрын
എന്റെ ചാച്ചാനെയും അമ്മച്ചിയെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു അവർക്ക് നിത്യ ശാന്തി കൊടുക്കണമേ
ഈശോയെ മകനും നല്ലൊരു ജോലി കിട്ടി അവന് ഒരു നല്ല ജീവിതം പങ്കാളിയെ കൊടുക്കുവാനുള്ള കൃപ കൊടുക്കണ കണമേ
@eghjhvtjj37902 ай бұрын
അച്ചായന്റെയും അമ്മയുടെയും ആത്മാവിന് നിത്യ ശാന്തി നല്കണമേ. മരിച്ചു പോയ ശുദ്ധീകരണാത്മാക്കൾക്ക് വേണ്ടി നിത്യ ശാന്തി നല്കേണമേ.🌹🌹
@raniaugustine1628Ай бұрын
ഞങ്ങളുടെ കുടുംബത്തിൽനിന്നും മരിച്ചുപോയ ലോണച്ചൻ സ്റ്റീഫൻ തോമസ് ബേബി ഇവരുടെ ആദ്മവിനെ സമർപ്പിക്കുന്നു. അങ്ങയുടെ നിത്യനന്ദത്തിൽ ആയിരിക്കുവാൻ അനുഗ്രഹിക്കണേ🙏🏼🙏🏼🙏🏼🙏🏼
@rosilybenny49602 ай бұрын
ഞങ്ങളുടെ മരിച്ചു പോയ ചാച്ചൻ്റെയും അമ്മച്ചിയുടെയും ഓർമ്മയ്ക്ക് ഈ കുർബാന സമർപ്പിക്കുന്നു അവരുടെ ആത്മാവി ന് നിത്യശാന്തി നൽക്കണമെ ആമ്മേൻ
@AnnieGeorge-vc4cc2 ай бұрын
എന്റെ കുടുംബത്തിൽ നിന്നും മരിച്ചു പോയ എല്ലാവരുടേയും ആത്മാക്കളെ അങ്ങയുടെ സന്നിധിയിലേക്ക് ചേർക്കണമെ ആമേൻ
@RaniAlphonsa-b7uАй бұрын
Appa please mercy on them.
@elizabethjohn9611Ай бұрын
എന്റെ കുടുംബത്തിൽ നിന്നും മരിച്ചു പോയിട്ടുള്ള സഹല ആത്മാക്കൾക്കും നിത്യശാന്തി ലഭിക്കുന്നതിനു വേണ്ടി അപേക്ഷിക്കുന്നു.
@benny91873 ай бұрын
എൻെറ അമ്മച്ചി കഴിഞ്ഞ11 വർഷമായി നിത്യതയിലാണ്. അമ്മച്ചിയുടെ ആത്മാവിനെ അങ്ങയുടെ സന്നിധിയിൽ സമർപ്പിച്ചുന്നു.
@jessykc52695 ай бұрын
എന്റെ പൊന്നുമോളെയും, എന്റെ അപ്പനെയും സ്വർഗത്തിൽ ചേർക്കണമേ, എല്ലാ ശുദ്ധീകരണ ആത്മകളോടും കരുണ ആയിരിക്കേണമേ, കരുണ ആയിരിക്കേണമേ, തെറ്റുകൾ പൊറുക്കണേ
@jessykc5269Ай бұрын
എന്റെ ജേക്കബ് മോനെയും അങ്ങയുടെ കൈകളിലേയ്ക്കു തരുന്നു, സ്വീകരിക്കേണമേ
@sheebatomy85197 ай бұрын
എന്റെ ചാച്ചന്റെയും അമ്മച്ചിയുടെയും സഹോദരിയുടെയും ആത്മാവിന് നിത്യശാന്തി നൽകേണമേ.എല്ലാ മരിച്ചു പോയവരെയും അനുഗ്രഹിക്കണേ ❤️🌹🙏
@brijithaa2906 Жыл бұрын
അമ്മേ മാതാവേ എല്ലാം കൃൻസർ രോഗികളായേം സമര്‍പ്പിയകുനനു ആമേൻ ❤❤❤❤❤
@elsammathomas20410 ай бұрын
യേശുവേ ഞങ്ങളുടെ കുടുംബങ്ങളുടെ എല്ലാ ആത്മാക്കളെ സമർപ്പിക്കുന്നു കുടുംബത്തെയും ഞങ്ങളുടെ കുടുംബാംഗങ്ങളെയും സമർപ്പിക്കുന്ന ഈശോയെ കുർബാനയിൽ ഞങ്ങളെ സമർപ്പിക്കുന്ന ഈശോയെ കുടുംബത്തെയും സമർപ്പിക്കുന്നു
@donfernandez7412Ай бұрын
Jesus have mercy on the souls of my father and my brother,Amen
ഈശോയെ എന്റെ മോൻ വിപിനെ ഞാൻ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏼 മോന്റെ അൽമാവിന് ശാന്തി മോക്ഷം നൽകി അനുഗ്രഹിക്കേണമേ 🙏🏼 സ്വർഗ്ഗ വാതിൽ അവനായി തുറക്കേണമേ 🙏🏼🙏🏼🙏🏼
@AnnammaJohn-bu9jc5 ай бұрын
❤😮😅😅😊❤😂😂😮😂🎉😢😮
@vinodaugustineaugustine86025 ай бұрын
❤
@PailyYacob5 ай бұрын
Lp
@PailyYacob5 ай бұрын
P
@AlbinFrancis-f3m2 ай бұрын
👋qq😊😊😊😊😊
@valsalalouis18622 ай бұрын
Eeshoye ente asthmayude veru muzhuvanaayi eduthu mattanum zavioyude manasil sahodari yodulla shatrutha eduthu katti parishudhathmavine nirayikkuvan karunayayiyirikkaname Amen
Glorious Mass given to peace and reach to the heaven all souls by forgiveness from Jesus 🙏 Jesu is mercy ful compassionate .He curicfied died onthe cross for the victory of sinners and receive the power from Father in heaven and totally defeated the satern .Nothing Satern not having power in Jesus . He is a defeated enemy and degraded in heaven and earth . Jesus is alive .Jesus listening our prayers . By his compassionate Divine mercy all our dead people will recieve forgiveness and will see his face . Adore ,love praise , 🙏 Jesus will always allow us Inthe Name Father,Son and Powers Of the Holi sprit Amen
@lissy.2411 ай бұрын
കർത്താവേ എൻ അച്ഛാചൻ ആത്മാവിനെ നിത്യ ശാന്തി കൊടുക്കണമേ,അമ്മച്ചി യു ം കാർന്നോമാരെല്ലാവക്കും രക്ഷകൊടുക്കണമേ.🙏🙏🙏🌹