കാശിനു കൊടുക്കണം സർ നല്ല പച്ചക്കറികഴിച്ചിട്ട് അതിന്റെ രുചിവ്യത്യാസം കാരണം എല്ലാവരും അവരവരുടെ വീടുകളിൽ എന്തെങ്കിലും വച്ച് പിടിപ്പിക്കും എന്ന് കരുതിയിയ ആളാണ് ഞാൻ... ചെറിയ വിലക്കെങ്കിലും കൊടുക്കണം വിത്തും വളവും വാങ്ങാമല്ലോ
@History_Mystery_Crime5 ай бұрын
അടിപൊളി..... ഇങ്ങനെ വേണം.... വാക്കുകൾ ഇല്ല പറയാൻ ❤️❤️❤️
@Livestoriesofficial5 ай бұрын
Thanks...Keep Support Us....
@mercyjacobc69825 ай бұрын
എനിക്ക് മുളകൊണ്ടുള്ള മട്ടുപാവിലുള്ള സ്റ്റോർ ഹൌസ് 👌🏼🌹🥰
@thaninadan17615 ай бұрын
ഈ മഴക്കാലത്തു പച്ചക്കറി കേട് അകത്തെ എങ്ങനെ കൃഷി ചെയ്യാൻ പറ്റും എന്ന് കൂടെ ചെയ്തിരുന്നേൽ നന്നായി രുന്നു
@dr.raveendranpk38775 ай бұрын
Ithu Anil Aanallo? Very Excellent Work 👏 👌 👍 💯 Super 👌