എല്ലാത്തിന്റെയും വിത്ത് കിട്ടാൻ എന്താ വഴി ടീച്ചർ വിത്ത് തരുമോ ടീച്ചർക്ക് അഭിനന്ദനങ്ങൾ👏👏👏
@sreerajmulloor384610 ай бұрын
മാതൃകാ വീഡിയോ. അഭിനന്ദനങ്ങൾ 👏👏
@MajiCv10 ай бұрын
മാഡം പറഞ്ഞത് വളരെ ശരിയാണ്.താല്പര്യമുള്ളവർക്കേ കൃഷി ചെയ്യാൻ പറ്റുള്ളൂ.കൂടെ സപ്പോർട്ടും ഉള്ള വീട്ടുകാരും ആണെ ങ്കിൽ സക്സസ് ആവും.മാടത്തിനു അഭിനന്ദനങ്ങൾ ❤❤❤
@Predotorz10 ай бұрын
😮😮
@pyaryelizabeth277710 ай бұрын
Congratulations teacher. Keep it up May God bless you 🙏
@syamalasoman97656 ай бұрын
സൂപ്പർ സൂപ്പർ Congratulations padmaya teacher💐💝🤝
@mayababu869410 ай бұрын
അഭിനന്ദനങ്ങൾ ടീച്ചറേ
@Raziya-GreenLeaves10 ай бұрын
നല്ല മാതൃക ❤❤❤❤
@georgea303510 ай бұрын
Which box you have taken to plant From where we will get
@lissysuppergrace88879 ай бұрын
അഗസ്തി ചെടിയുടെ വിത്ത് ആണോ തൈ ആണോ വെക്കുന്നത്. എവിടെ കിട്ടും സൂപ്പർ ടീച്ചർ ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻
ഫ്രിഡ്ജ് ന്റെ കവറ് എന്ന് പറഞ്ഞാൽ പാക്കിംഗ് ആണോ??.അധിക വെള്ളം എങ്ങനെപ്പോകും??
@mercyjacobc69824 ай бұрын
ഉത്തരം പറഞ്ഞില്ല, കാത്തിരിക്കുന്നു 🥰
@mercyjacobc69824 ай бұрын
ഉത്തരം പറഞ്ഞില്ല, കാത്തിരിക്കുന്നു 🥰
@babyjose19133 ай бұрын
മേഴ്‌സി ജേക്കബ് ന് ആ വീഡിയോയിൽ കാണിച്ചിരിക്കുന്നത് ഫ്രിഡ്ജിന്റെ കവർ അതാണോ തോന്നുന്നത്. Anyway ഇത് പഴയ ഫ്രിഡ്ജ് പൊളിക്കുന്ന സ്ഥലത്തു നിന്നും വാങ്ങാനാവുന്ന ഫ്രിഡ്ജിന്റെ കെയ്‌സ് ആണ് ok ഇപ്പോൾ മനസിലായെന്നു തോന്നുന്നു
@geethasworld14637 ай бұрын
Congratulations ...... കുറച്ചു വിത്ത് തരാമോ
@rainaprasad729 ай бұрын
Congratulations
@ShememmaFathu10 ай бұрын
Super 🥰🥰🥰🥰🥰
@kalachechi31149 ай бұрын
Chechi,samamvith,anakomban venda vith red,coreer cheyumo or postal via tarumo paisa taram,no,tharumo, neelan payar vithum venam tharumo reply tharanam,teras krishi annu, upekshikkaruth,
@MoonLoversandsky10 ай бұрын
ഞാനും കുറേ പച്ചക്കറി ഉണ്ടാക്കാറുണ്ട്
@vaheedaranip770910 ай бұрын
Very innovative and productive.A model to emulate.Good luck to you teacher.
@anilasajeev8010 ай бұрын
സ്ഥലം എവിടെ ആണ് ടീച്ചർ. ക്യാരറ്റ്, ബീറ്റ്റൂട്ട് വിത്ത് എവിടുന്നാ കിട്ടിയത്
@RemaniReghunath-dy1ke10 ай бұрын
Super.
@jackmohVgaming-xn4ew10 ай бұрын
👌👌👌
@vijayasidhan82839 ай бұрын
Inspiring
@adhidevambady753210 ай бұрын
വിത്തൊക്കെ എവിടുന്ന ആന്റി വാങ്ങുക
@seenamarykurian238810 ай бұрын
പത്മജ ടീച്ചർ എല്ലാവർക്കും കൃഷി ചെയ്യാൻ പ്രചോദനം🎉r Wish you many many years of health and happiness❤
@abdullakuttyvk83033 ай бұрын
മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കില്ലേ ?അതിന് എന്താണ് ചെയ്യുന്നത് എന്നുകൂടി പറയാമായിരുന്നു. ആര് എന്ത് ചോദിച്ചാലും ഒരു മറുപടിയും വരുന്നില്ലല്ലോ????
@geevarghesepa84818 күн бұрын
അവർ കാശുണ്ടാക്കാൻ വേണ്ടി ഒരു വീഡിയോ ചെയ്തു ഇടുന്നു മറുപടിയൊന്നും പ്രതീക്ഷിക്കേണ്ട എത്ര പേരെ എന്തെല്ലാം ചോദിച്ചു ഒന്നിനും മറുപടിയില്ല പിന്നെ ഇതുകൊണ്ട് എന്താ പ്രയോജനം?.@@abdullakuttyvk8303