എന്നെപ്പോലത്തെ വെജിറ്റേറിയൻമാരുടെ അനുഗ്രഹം ശ്രീ🙏. ഇല്ലത്തിനടുത്ത് ജനിച്ച് വളർന്ന എനിക്ക് നമ്പൂതിരി വിഭവങ്ങൾ ഇഷ്ടമാണ് അങ്ങനെ തപ്പി വന്നപ്പോഴാണ് ശ്രീയുടെ ചാനൽ കണ്ടത്.🥰🥰🥰🥰
@deepthideepz49642 жыл бұрын
എന്റെ വാര്യതു ഇതൊക്കെ തന്നെ സ്ഥിരം ..☺️☺️ എന്നെപോലെ ഉള്ള pure vegetarians ഇഷ്ടമുള്ള ചാനൽ ആണ് ചേച്ചിയുടേത് ..എല്ലാം ഉണ്ടാക്കി നോക്കാറുണ്ട് ട്ടോ 👍👌👌
@mookambikamuttathil87412 жыл бұрын
സൂപ്പർ. തമിഴ്നാട് ബീൻസ് മശിയൽ ഇത് പോലെ തന്നെ
@lathanilakantan6852 жыл бұрын
This dish is a very close relative of our usili! We soak chana and thoor dhals, drain and grind coarsely with green and red chilies, curry leaves and salt. We then steam this mixture. When cooled we pulse this lightly in a mixie jar or using fingers. This can be added to steamed beans, payar, field beans, hyacinth beans, cabbage, even radish ( which was a huge surprise to me!), vazhapoo, vazhapindi , steamed and grated green banana……….!!! Normal tempering and kayam to be added. This is our super delicious usili! Your version is nice too! Good job Sree!
@charulataiibs78672 жыл бұрын
Yes Kaayam is must as Bengal gram is gastric
@rajalakshmisundaram39672 жыл бұрын
Exactly usili type 👌🏻👌🏻👆
@rajagopalanrajan30682 жыл бұрын
കണ്ടാൽ മധുരപലഹാരം പോലെ, പോഷകകലവറ നിറഞ്ഞ ഗംഭീരൻ ഉപ്പേരി നന്നായി ശ്രീ 👍👍👍അടിപൊളി 👍
@remamanoj43772 жыл бұрын
Super ആയിട്ടുണ്ട് Sree ഉണ്ടാക്കാൻ വളരെ eluppavum
@radhikanandakumar24162 жыл бұрын
നല്ല ഉഗ്രൻ തോരൻ.. കണ്ടപ്പോഴേ ഇഷ്ടായി. സൂപ്പർ
@KrishnaKumar-yt6cc2 жыл бұрын
Beans usili...can make with kothamara....amarakka...vazhaipoo...etc....
@praseedaa2 жыл бұрын
ഇത്തിരി കായ० പൊടി കൂടി ചേർത്താണ് ഞാൻ ഉണ്ടാക്കാറ്..തൈരു० ചോറിന്റെ കൂടെ സൂപ്പറാണ്..
@nirmalakaitheriedathil29662 жыл бұрын
Mika thoranum thenga idathe last nammude idlyude chutney podi kurachu vitharum . Nalla taste aanu