No video

തോറ്റവരെ വേണ്ടാത്ത വിദ്യാഭാസ രീതിയിൽ പി.എം.ന് വരെ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കേണ്ടി വരും Maithreyan

  Рет қаралды 7,305

Channel 13.8

Channel 13.8

Жыл бұрын

#Maithreyan
Previous Episodes : • Maithreyan Talks
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 30
@kesavadas5502
@kesavadas5502 Жыл бұрын
മൈത്രയാ you are ശരി very very ശരി
@Researcher2023
@Researcher2023 Жыл бұрын
ഭക്ഷണവും പാർപ്പിടവും മനുഷ്യന്റെ പ്രാഥമിക ആവശ്യമാണ്. അതിനു വേണ്ടി വിദ്യാഭ്യാസം ഉപയോഗിക്കുന്നതിൽ ഒരു തെറ്റുമില്ല. പാതയുണ്ടെങ്കിലേ ലക്ഷ്യം സാധ്യമാക്കുകയുള്ളൂ
@sreevalsanmenon2730
@sreevalsanmenon2730 Жыл бұрын
Correct
@eagleboy369
@eagleboy369 Жыл бұрын
ജപ്പാൻ വിദ്യാഭ്യാസ സമ്പ്രദായം ,ഫിൻലാൻഡ് സമ്പ്രദായം വരണം.. പത്താം ക്ളാസ് വരെയും പരീക്ഷ കൾ പാടില്ല...ഈ ആൻഡ്രോയ്ഡ് യുഗത്തിലും വിരൽത്തുമ്പിൽ.. വിഞ്ജാനം കിട്ടുന്ന ഈ കാലത്ത് ഈ പന്നബ്രിട്ടീഷ് സമ്പ്രദായം.... കാണാതെ പഠിക്കൽ..Useless PhD..പരിപൂർണ്ണ പരാജയമായ യൂണിവേഴ്‌സിറ്റി... കൾ....ആരോട് പറയാൻ...ബുദ്ധി യുള്ളവർ യൂറോപ്യൻ രാജ്യങ്ങളിൽ PR എടുക്കുക..
@freez300
@freez300 Жыл бұрын
Exactly ❤
@wizardofb9434
@wizardofb9434 Жыл бұрын
Well said. Useless doctorates.
@SureshKumar-xc8up
@SureshKumar-xc8up Жыл бұрын
Gud advice,education syallbus must be changed,skills studies must be promoted,to survive
@dileepanvm2599
@dileepanvm2599 Жыл бұрын
Exam nirthanam. Finland il 7th vare exam illa.
@deviarya6825
@deviarya6825 Жыл бұрын
കൂടുതൽ janangliyku, മാസ്സ് education നടത്താൻ പഞ്ചായത്തുകളിൽ ഡോക്യൂമെനത്രികൾ, നല്ല ക്ലാസുകൾ വിവിധ vishyangalekurichu eg:മാലി ന്യ സംസ്കാരണം, ശെരിക്കുള്ള വിദ്യാഭ്യാസം, ശരിക്കുള്ള രാഷ്ട്രിയ അവബോധം ഇവയൊക്കെ പഠിപ്പിയ്ക്കാം. അനേകം വിഷയങ്ങൾ speechukalil കുടിയും സിനിമ മുഖേനയും educate ചെയ്യാൻ കഴിയും. Iva മാസത്തിൽ 2,3തവണ compulsory ആയി അവതരിപ്പിക്കാവുന്നത്തെ ഉള്ളു. കുറെ കുട്ടികളെയും മുതിർന്നവരെയും compulsory ആയി പഞ്ചായത്തുകൾ ക്കു പങ്കെടുപ്പിവാൻ പറ്റും. നല്ല പാർക്കുകൾ ഗ്രീൻ zone ഇവയും പഞ്ചായത്ത് തലങ്ങളിൽ athyvasymayirikunu. ആൾകാർക്ക് കൂട്ടം കുടിയിരിയ്യ്ക്കാൻ ഇടങ്ങളേയില്ല. പരസ്പരം സംസാരിക്കാൻ ഇടങ്ങളേയില്ല.. പലതും urgency തന്നെയാണ്
@santhac1763
@santhac1763 11 ай бұрын
ഐഡി യാ കൊള്ളാം
@prasadmk7591
@prasadmk7591 Жыл бұрын
Thanks for your informative comments !!!
@alikmkallarakkavu9682
@alikmkallarakkavu9682 Жыл бұрын
എങ്കിൽ തുടക്കം വാട്സപ്പ് കൂട്ടായ്മയുടെ ആയിക്കൂടെ
@bencykumar548
@bencykumar548 Жыл бұрын
👍
@georgekp1522
@georgekp1522 Жыл бұрын
👍👍
@vinayantk997
@vinayantk997 Жыл бұрын
👍👍👍👏👏
@kesavadas5502
@kesavadas5502 Жыл бұрын
നമ്മളെ കൾ നല്ലവരയി ആരും ഇ ല്ല
@sabual6193
@sabual6193 Жыл бұрын
ഇന്ത്യൻ പ്രധാനമന്ത്രി കള്ളൻ മണ്ടൻ 😄😄😄😄😄😄പിന്നെ നീ നല്ലവൻ ആകില്ലേ ⁉️🤔
@jimmutten
@jimmutten Жыл бұрын
ഞാൻ ണ്ട്
@babuts8165
@babuts8165 Жыл бұрын
ഇതൊരു ഒന്ന് ഒന്നാംന്തരം ടൈറ്റിൽ തന്നെ!
@sabual6193
@sabual6193 Жыл бұрын
കള്ളൻ ആയ മണ്ടൻ ആയ ഇന്ത്യൻ പ്രധാനമന്ത്രി ടൈറ്റിൽ 😄😄😄😄😄😄
@sony6072
@sony6072 Жыл бұрын
😄👍
@Kurikesh
@Kurikesh Жыл бұрын
"When students cheat on exams it's because our school system values grades more than students value learning." ― Neil deGrasse Tyson
@hebrew80
@hebrew80 9 ай бұрын
True true we are all victims and produc tof this dirty systems
@Hananjith
@Hananjith Жыл бұрын
ജനാധിപത്യം എന്താണ് എന്ന് മനസ്സിലാക്കാത്തത് കാരണം ആണ് ഇദ്ദേഹം ഇതൊക്കെ പറയുന്നത് 😕. ഇന്ത്യൻ ജനാധിപത്യം എന്നത് പ്രവർത്തകക്ഷമമായ ഒരു സംവിധാനം അല്ല . ഒരു ജനാധിപത്യം പ്രവർത്തിക്കാൻ പ്രാഥമികമായി വേണ്ടത് ജനങ്ങൾ തിരെഞ്ഞെടുത്ത പ്രതിനിധികൾ (unless it’s a direct democracy) ആ പ്രതിനിധികൾ ജനസഭകളിൽ ആ രാജ്യത്തിനു വേണ്ട നിയമങ്ങൾ ഉണ്ടാക്കുന്നു , കോടതിയും , പോലീസും ആ നിയമങ്ങൾ നടപ്പിലാക്കുന്നു . നിര്ഭാഗ്യവശാൽ ഇന്ത്യയിൽ ജനങ്ങൾ അവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നു , അവർ നിയമങ്ങൾ ഉണ്ടാക്കുന്നു എന്നാൽ നിയമവാഴ്ച നടപ്പിലാക്കേണ്ട കോടതി സംവിധാനം പ്രവർത്തിക്കുന്നില്ല . കോടതി സംവിധാനം പ്രവർത്തിക്കാത്ത കാലത്തോളം ആ രാജ്യത്തെ ജനാധിപത്യം പ്രവർത്തിക്കില്ല . ഈ രാജ്യത്ത് എന്തെങ്കിലും മാറ്റം കൊണ്ടുവരാൻ ആരും ആദ്യപരിഗണ കൊണ്ടുക്കേണ്ടത് കോടതി സംവിധാനം പ്രവർത്തനക്ഷമം ആക്കുകയാണ് അതിനായി പുതിയതായി അനവധി കോടതികൾ തുറക്കണം , ഇപ്പോൾ ഉള്ളതിന്റെ എത്രയോ ഇരട്ടി ജഡ്ജിമാരെ നിയമിക്കണം , വേനൽ അവധി പോലുള്ള പ്രാകൃത സംവിധാനങ്ങൾ കോടതികൾ പിന്തുടരുന്നത് നിർത്തണം , 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനം ആയിരിക്കണം കോടതികൾ ,പേപ്പർ ലെസ്സ് രീതിയിൽ കോടതി രേഖൾ മുഴുവൻ കബ്യുട്ടറൈസ് ചെയ്ത പ്രവർത്തനം വേഗത്തിൽ ആക്കണം ,കെട്ടിക്കിടക്കുന്ന കേസുകൾ യുദ്ധഅടിസ്ഥാനത്തിൽ തീർപ്പാക്കണം , പുതുതായി വരുന്ന കേസുകളിൽ വിധി പുറപ്പെടുവിക്കാൻ നിശ്ചിത സമയ പരിധി കൊണ്ടുവരണം . ഇങ്ങനെ ചെയ്‌താൽ ചുരുങ്ങിയ കാലയളവിൽ ഇന്ത്യ തീർത്തും ആധുനികമായ ഒരു രാജ്യമായി മാറും
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
മൈത്രേയനെ ജനാതിപത്യം പഠിപ്പിക്കാൻ നീ ആയിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല!, ഇന്ത്യൻ ഭരണഘടന ഇവിടെ വർക്ക്‌ ചെയ്യുന്നില്ല! ഇപ്പോഴും ബ്രിട്ടീഷ് ഭരണവും അവരുടെ പോലീസും കോടതിയുമാണ് ഇവിടെ തുടരുന്നത്!🤔🤭.... ഇന്ത്യൻ ഭരണഘടന ഏറിയ ഭാഗവും ആ കിത്താബിൽ തന്നെ ഒതുങ്ങി നിൽക്കുന്നു🤭 😂🤣.
@sreejith_sree3515
@sreejith_sree3515 Жыл бұрын
👍
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 10 МЛН