സ്വാമി ആകാൻ പോയി യുക്തിവാദിയായി Sumesh | How I Became a Rationalist? ഞാനെങ്ങനെ യുക്തിവാദിയായി? Ep46

  Рет қаралды 6,078

Channel 13.8

Channel 13.8

Күн бұрын

Пікірлер: 60
@gangadharankunnath9963
@gangadharankunnath9963 2 ай бұрын
ചിന്താവിഷ്ട നായ സുമേഷ് സ്വാമി നമസ്കാരം
@sindhurajct3295
@sindhurajct3295 2 ай бұрын
സുമേഷ് Salute Super.
@nvnv2972
@nvnv2972 2 ай бұрын
ഞാനും കുറേ യുക്തി വാദിയായി.ഏതായാലും കാര്യമില്ല. നല്ല വ്യക്തിയാകുക.യുക്തിവാദവും, ആത്മീയതയും ദുഷിക്കും. മൃഗത്തിനും ബുദ്ധിയുണ്ട്. മനുഷ്യനും. സംസ്കാരം വളരണം. മൃഗീയത പലപ്പോഴും വളരുന്നു. 2യുദ്ധങ്ങൾ നിലവിൽ നടക്കുന്നു.ആത്മീയവാദികളും യുക്തിവാദികളും യുദ്ധത്തിൽ പങ്കെടുക്കുന്നു. ചൈന ദൈവത്തെ കൊല്ലുന്നു. മനുഷ്യരെ കൊല്ലാൻ അവസരം കിട്ടാതെ കളിക്കുന്നു. കൊന്നു സ്വർഗം നേടാമെന്ന വ്യാമോഹം ഇസ്രായേൽ യുദ്ധത്തിന് കാരണമാകുന്നു.യുദ്ധം നിർത്തി യാൽ ആയുധങ്ങൾ കുറക്കാം.സുന്ദര ലോകം സ്വപ്നം കാണാം. ഒരു ചിന്തയും സമൂഹത്തിനു ദോഷമാകരുത്.നല്ലവരായ എല്ലാ ചിന്തകരും ലോക നന്മയ്ക്കായി ഒത്തു പ്രവർത്തിക്കണം. ആത്മീയത ആരെയും ദ്രോഹിക്കാനാകരുത്. യുക്തിവാദവും അങ്ങനെ തന്നെ.യുക്തിവാദം പറഞ്ഞത് കൊണ്ട് ജനത്തിനെന്തു ഗുണം? സ്വന്തം വിശ്വാസങ്ങൾ മറ്റുള്ളവർക്കു ദോഷമാകരുത്.ഭൂമി സ്വർഗ്ഗമാക്കാൻ പ്രവർത്തിക്കുക.മനുഷ്യന്റെ ഒരോ ദുഃഖവും തന്റെതുമായി കാണാൻ സംസ്കാരം വളരട്ടെ.
@abdullakoya7836
@abdullakoya7836 2 ай бұрын
What Is ആത്മീയത?
@sureshomachappuzha2036
@sureshomachappuzha2036 2 ай бұрын
ചിന്ത താനെ യുണ്ടാവില്ല ധാരാളം വായികണം ❤👍🏽
@thayyil69
@thayyil69 2 ай бұрын
ഞാൻ 40 വർഷമായി നിരീശ്വരവാദം പിൻതുടരുന്നു.സമൂഹത്തിൽ നിന്നോ, കുടുംബത്തിൽ നിന്നോ കാര്യമായ പ്രശ്നങ്ങളൊന്നും നേരിട്ടിട്ടില്ല .
@GraceNettikat
@GraceNettikat 2 ай бұрын
സ്വതന്ത്ര ചിന്തകൻ ( Free Thinker ) ആവുക . ചാർവാക ദർശനം ( ഇൻഡ്യ ) എപ്പികൂര്യൻ ദർശനം ( ഗ്രീസ് )
@praveenraveendran-xg3iy
@praveenraveendran-xg3iy 2 ай бұрын
ആത്‍മിയത ശരിക്ക് മനസിലാകാത്തത് കൊണ്ടാണ്... Perception ഇനിയും മാറാം 😊
@jijidinesan253
@jijidinesan253 2 ай бұрын
ഞാൻ ഒരു യുക്തിവാദി ആകാൻ തുടങ്ങിയത് ...അനുഭവങ്ങളിൽ നിന്നാണ്...ഈ ചാനൽ കാണുന്നു എന്നല്ലാതെ. ഒരു യുക്തിവാദി...വിശ്വാസത്തിൽ ഉള്ള ഒരു ഫ്രണ്ട് പോലും ഇല്ല.
@mvramachandran8916
@mvramachandran8916 2 ай бұрын
സെക്കുലർ സ്കൂളുകൾ, സ്മശാനങ്ങൾ എന്നിവ തുടങ്ങണം. എങ്കിലെ മതങ്ങളുടെ പിടിയിൽ നിന്ന് മനുഷ്യനെ മോചിപ്പിക്കാനാകൂ.
@mhdalamelu-hp6rg
@mhdalamelu-hp6rg 2 ай бұрын
മറ്റുള്ളവർക്ക് ആ ബോധം ഇല്ല. പുറത്തു ചാടുന്നവരുടെ കുടുംബം അടുത്ത തലമുറ വീണ്ടും തിരിച്ചു എത്തിലെങ്കിലും ഒന്നിലേക്ക് വീഴുന്നു
@sujithopenmind8685
@sujithopenmind8685 2 ай бұрын
സാപ്പിയൻസ്, ഹാരാരി യുടെ ആ book എന്റെ turning point. പിന്നെ ജബ്ബാർ, ethiravan, സനൽ, മൈത്രേയൻ, rc...
@alexcleetus6771
@alexcleetus6771 2 ай бұрын
Welcome sumesh 🤝
@sureshbabubabu2481
@sureshbabubabu2481 2 ай бұрын
എനിക്ക് തോന്നുന്നിയത് അമ്പലത്തിൽ പോയാൽ നമ്മുടെ പെയ്‌സ്ക്ക് അയിത്തം ഇല്ല നമ്മളെ തൊടാൻ പാടില്ല എന്നത് കൊണ്ട് ദൈവം ഉണ്ടോ എന്ന് തോന്നാറുണ്ട്
@kochipropertymall5240
@kochipropertymall5240 2 ай бұрын
മതവും ദൈവവും പുരോഹിതന്മാർക്കും
@thaha7959
@thaha7959 2 ай бұрын
സയൻസ് ശാസ്ത്രമൊന്നും യുക്തി കൊണ്ട് കണ്ടെത്തുന്നതല്ല, അന്വേഷണ നിരീക്ഷണ പരീക്ഷണങ്ങൾ കൊണ്ട് കണ്ടെത്തുന്നതാണ്, അതും പ്രപഞ്ചത്തിൽ ഉള്ള അവസ്ഥ.
@AnupamaJoze
@AnupamaJoze 2 ай бұрын
ഈ അന്വേഷണ നിരീക്ഷണം നടത്തുന്നതു പിന്നെ എന്ത്‌ ഉപയോഗിച്ചാ🙄വിശ്വാസം ഉപയോഗിച്ചോ 🙄
@thaha7959
@thaha7959 2 ай бұрын
@@AnupamaJoze യുക്തി ഉപയോഗിച്ചെല്ല, ബുദ്ധി, അറിവ് ഉപയോഗിച്ചാ,യുകതിവാദം എന്ന് പറഞ്ഞൽ തർക്ക വാദം,, തർക്ക ശാസ്ത്രം എന്നൊക്കെയും അർതഥo ഉണ്ട്,
@thrissurgadi
@thrissurgadi 2 ай бұрын
അത് ദൈവത്തെ ഒരു ഭാഗത്തേക്ക്‌ മാറ്റിവെച്ചു ചിന്തിക്കുന്നതുകൊണ്ടാണ്..........😊
@BabuBooboo-t5u
@BabuBooboo-t5u 2 ай бұрын
അതെന്തായാലും നന്നായി 🙂സുമേഷ് സ്വാമി 🤦അയ്യേ ദാരിദ്രം
@thonnikkadan
@thonnikkadan 2 ай бұрын
പൂർവാശ്രമത്തിൽ അമൃതനന്ദമയി സുധാമണി ആയിരുന്നു 😄,
@abduabdu-rb5fk
@abduabdu-rb5fk 2 ай бұрын
😂😂😂
@BrahmasriVivekanandan
@BrahmasriVivekanandan Ай бұрын
പത്തു വർഷത്തോളം ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറിയായിരുന്നു.തുടർന്ന് പത്ത് വർഷത്തിൽപരം കാലഘട്ടം ഭഗവത്ഗീത ജ്ഞാനയജ്ഞത്തിന്റെ സംഘാടക സമിതി ഭാരവാഹിയായിരുന്നു? ഈ കാലയളവിൽ മറ്റു മതങ്ങളെ കുറിച്ചും കുറെ പഠിച്ചു. ഇപ്പോൾ KYS താലൂക്ക് പ്രസിഡന്റാണ്? വയസ് 65.
@mukthamv2000
@mukthamv2000 2 ай бұрын
👏👏
@thandavanvaidyanathan7962
@thandavanvaidyanathan7962 2 ай бұрын
When you travel in a wrong route , you never reach the distinction. In Sanathana Dharma, there is no belief of GOd, only seeking the truth, truth of nature ... through selfrightousness ( swadharma karmaustana)...going to temple and worshiping is only like studying pre KG
@Toms.George
@Toms.George 2 ай бұрын
ഇത് ഒക്കെ കണ്ടാൽ ജീവിതം കൂടുതൽ മെച്ചം ആകും.
@nomiko5387
@nomiko5387 2 ай бұрын
ആക്കുന്ന സാധനമല്ല സ്വാമി മനസ്സിലായോ? സ്വാമി ആകുന്ന പരിപാടിയൊന്നുമില്ല അതൊക്കെ തട്ടിപ്പാണ് വല്ല പ്രേതങ്ങളൊക്കെ ആടിച്ചാടി മതം മാറി കൺവേർട്ട് ആയി. പേര് മാറ്റാതെ ഇനി സാധാരണ കൺവേർട്ടുകൾ കാണിക്കുന്ന പരിപാടി ഹിന്ദുമതത്തെ ഹിന്ദുക്കൾക്കെതിരെയും ദൈവങ്ങൾക്കെതിരെയും പുലഭ്യം പറഞ്ഞ് നാണം കെടുത്തുക ഈ മിഷനറിമാരുടെ സ്ഥിരം പരിപാടിയാണ്. പ്രേതങ്ങളെയും സ്പിരിറ്റിനെയും മറ്റു നീചമായ ശക്തികളെയും ആരാധിച്ചു ദുർശക്തികളെ പ്രീതിപ്പെടുത്തി ആരാധന നടത്തുന്നവർ. നിരീശ്വരവാദം ഇവരുടെ ഒരു മൂടുപടമാണ്
@simonuncle2042
@simonuncle2042 2 ай бұрын
@mohananparameswaran6
@mohananparameswaran6 2 ай бұрын
യുക്തി സത്യ തെ അറിയാൻ നല്ലതാണ്. യഥാ ത്ഥ യുക്തിയായിരിക്കണം എന്നു മാത്രം. ഈശ്വരനില്ല എന്നു പറയുന്ന യുക്തിവാദി എന്താണ് ഉള്ളതു എന്നു പറയുന്നില്ല. ഓരൊന്നും തിരിച്ചറിഞ്ഞപോഴും ഇതല്ല ഇതല്ല എന്നു പറഞ്ഞവരാണ് ഭാരതീയ ഋഷിമാർ .
@moideenckchembokkandy5662
@moideenckchembokkandy5662 2 ай бұрын
എന്തിനാണ് ബായ് ദൈവം ഉണ്ടാകുന്നത്,
@abdullakoya7836
@abdullakoya7836 2 ай бұрын
Manushian ഉണ്ടാക്കിയ ദൈവം !
@jaleelchand8233
@jaleelchand8233 2 ай бұрын
ഏതെങ്കിലും ഋഷിമാർ ശിവൻറെ നീലകണ്ഠൻ ആയ കഥ തെറ്റാണ് എന്ന് പറയുമൊ?എന്താണ് പാബിൻറെ വിഷം അത് മനുഷ്യനെ എങ്ങിനെ നീല കളർ ആക്കുന്നു എന്ന് അറിയുന്നയാൾ ഈ കഥ എഴുതുമൊ?എല്ലാമതത്തിലും ഇത്തരം
@AnupamaJoze
@AnupamaJoze 2 ай бұрын
ഉള്ളത് നമ്മൾ അല്ലാതെ പിന്നെ എന്ത് ആണ് വേണ്ടത്?
@mohananparameswaran6
@mohananparameswaran6 2 ай бұрын
പാതിവഴി ചെന്നിട്ട് തിരിച്ചുപോന്നു ഇനി സ്ഥലമില്ല സഞ്ചരിക്കാനെന്ന പറഞ്ഞ് തിരിച്ചു പോന്നാൽ പോകാൻ സ്ഥലമില്ലാ താക്കുന്നില്ല.
@jilltalks9216
@jilltalks9216 2 ай бұрын
" truth is a pathless land" j Krishnamurthy... Ithinte artham pinne enth thenga anu
@thrissurgadi
@thrissurgadi 2 ай бұрын
പോകാൻ സ്ഥലമില്ലെന്നു പറയുന്നില്ല....... പക്ഷെ ആ സ്ഥലത്ത് ഊഹത്തിന്റെ അടിസ്ഥാനത്തിൽ ദൈവം ഉണ്ടെന്നു പറയാനും പറ്റില്ല
@somanvr8654
@somanvr8654 2 ай бұрын
ഇത് ഒരു ദൈവ നിശ്ചയം ആയിരിക്കും എന്നു തോന്നുന്നുണ്ടോ?
@abdullakoya7836
@abdullakoya7836 2 ай бұрын
ILLA100%
@jaleelchand8233
@jaleelchand8233 2 ай бұрын
ചിലയിടങ്ങളിൽ ആഹാരം കിട്ടാതെ ആളുകൾ മരിക്കുന്നു ചില യിടങ്ങളിൽ ആഹാരം കൂടുതൽ ആയി മരിക്കുന്നു ഏതാണ് ദൈവനിശ്ചയം
@georgekp1522
@georgekp1522 2 ай бұрын
👍🤍
@PrinceWalker-ed7fh
@PrinceWalker-ed7fh 2 ай бұрын
ഇത് സുടാപ്പി ചാനൽ ആയോ 😮
@SamySamy-zs9ru
@SamySamy-zs9ru 2 ай бұрын
മൈത്രേയൻ്റെ പുസ്തകം വായിച്ചാൽ is ആകാനാണ് സാധ്യത. സുമേഷ് മൈത്രേയനെ പിന്തുടരാഞ്ഞത് നന്നായി. നിരീശ്വരവാദം ഹിന്ദുത്വത്തിന് അന്യമല്ല. സന്യാസം ദൈവത്തെ തേടി നടക്കുന്ന പദ്ധതിയല്ല യുക്തിവാദികൾ വിചാരിക്കുന്നത് സെമറ്റിക് മതം പോലെയാണ് ഹിന്ദുത്വം എന്നാണ് 'ഹിന്ദുത്വം വളർന്നു വന്നതു തന്നെ യുക്തിയുടേയും ചിന്തകളുടേയും അടിസ്ഥാനത്തിലാണ്. ക്ഷേത്ര വിശ്വാസം എന്നത് ഹിന്ദുത്വത്തിൻ്റെ അനേക പന്ഥാവുകളിൽ ഒന്നു മാത്രമാണ്.
@mhdalamelu-hp6rg
@mhdalamelu-hp6rg 2 ай бұрын
മൈത്രേയനും സന്യാസി ആയിരുന്നു
@SamySamy-zs9ru
@SamySamy-zs9ru 2 ай бұрын
@@mhdalamelu-hp6rg ആകാൻ മൈത്രേയന് സാധ്യമല്ല മൈത്രേയനും ഭാസുരേന്ദ്ര ബാബുവും കൂടി കുറെ ചുറ്റിക്കറങ്ങി അത്ര തന്നെ അന്ന് അവരെ വർക്കല നാരായണ ഗുരു കുലത്തിൽ വച്ചു കണ്ടിരുന്നു രണ്ടു പേരും സ്വാർത്ഥമതികളായിരുന്നു
@jaleelchand8233
@jaleelchand8233 2 ай бұрын
എല്ലാവരും ദൈവവിശ്വാസി ആയാൽ ഇവിടെ ശിശുമരണം എത്രയികുമായീരുന്നു.ഈ വാക്സിനും മറ്റും കണ്ടുപിടിക്കാൻ ഈ വേദങ്ങൾ സഹിയിക്കുമൊ? നീലകണ്ഠൻ ആയ കഥ പാബിനേപ്പറ്റിയും വിഷത്തേപ്പറ്റിയും അത് മനുഷ്യനെ നീലകളർ ആക്കുന്നത് എങ്ങിനെ എന്ന് അറിയുന്ന ആൾ ആ കഥ എഴുതുമൊ?എല്ലാ മതങ്ങളും ഇത്തരത്തിൽ തന്നാ.ഇതുപോലുള്ള ആയിരം ഉദാഹരണങ്ങൾ വേണൊ തരാം
@SamySamy-zs9ru
@SamySamy-zs9ru 2 ай бұрын
@@jaleelchand8233 വേദം കണ്ടിട്ടില്ലാത്ത നിങ്ങൾ എന്തു തരാനാണ്
@jaleelchand8233
@jaleelchand8233 2 ай бұрын
@@SamySamy-zs9ru നീലകണ്ഠൻ നും തടപിളർന്നതും പോലുള്ള ഉദാഹരണങ്ങൾ
@muralidr5964
@muralidr5964 2 ай бұрын
ഇയാൾ ക് സന്യജീവിതവും യുക്തി വാദ ജീവിതവും ഒന്നും അറിയില്ല ഒരു ഷോ ജീവിതം
@Toms.George
@Toms.George 2 ай бұрын
മതം ദൈവം ഇത് മറ്റുവള്ളവർക്ക് ഒരു ശല്ല്യം ആകാതെ ഇരിക്കട്ടെ.
@abdullakoya7836
@abdullakoya7836 2 ай бұрын
Absolutely Correct 💯
@Ysubin
@Ysubin 2 ай бұрын
എനിക്ക് യുക്തിവാദി ആകാൻ ആരും സപോർട് ഇല്ലായിരുന്നു...ഒരു ഇൻസ്‌പിറേഷൻസും ഇല്ലായിരുന്നു...എനിക്ക് എന്റെ ബ്രെയിൻ തന്നെ ഞാൻ അറിയാതെ എന്നെ യുക്തിവാദി ആക്കുക ആയിരുന്നു...ഇത്തരം മലയാള യുക്തിവാദ വീഡിയോകളും സ്പീച്ചുകലും യൂട്യുബിലും ഫേസ്ബുക്കിലും വന്നുതുടങ്ങിട്ടു ഏതാണ്ട് 14 വർഷങ്ങളെ ആയിട്ടുള്ളു...ഞാൻ അതിന് മുമ്പേ യുക്തിവാദ വഴിയിൽ എത്തിയിരുന്നു...പിനീട് 2010 മുതൽ രവിചന്ദ്രന്റെ വീഡിയോകൾ ഒക്കെ കണ്ടുതുടങ്ങി...കട്ട atheist ആയി
@VIJAYANT-ih7qo
@VIJAYANT-ih7qo Ай бұрын
സത്ത്യ മെന്നും നിത്ത്യതയായിരിക്കണം
@bijum90
@bijum90 2 ай бұрын
ഇയാൾ യുക്തിവാതി എന്ന് വിളിക്കാൻ കഴിയില്ല ഒരു കാര്യത്തിലും നിലപാട് ഇല്ല
@jitheeshk.t3285
@jitheeshk.t3285 2 ай бұрын
Yes
@jaleelchand8233
@jaleelchand8233 2 ай бұрын
ചിന്തിച്ചു തുടങ്ങിയത് നേട്ടമല്ലെ?
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,5 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 25 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 54 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,7 МЛН
Good Bye God | Kannan Sivaram | Nastik Nation
23:38
Channel 13.8
Рет қаралды 9 М.
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,5 МЛН