Рет қаралды 48,060
ഹായ് ഫ്രണ്ട്സ്,
ഇന്ന് ചേട്ടായി മീൻ പിടിക്കാൻ തീറ്റ ഉണ്ടാാക്കുന്നത് കാാണാം. കുറഞ്ഞ ചിലവിൽ ഒരുഗ്രൻ തീറ്റ.കരിമീനും, കാളാഞ്ചിയും കാർപ്പു മീനുകളും പിടിക്കാൻ പറ്റുന്ന അടിപ്പൊളി തീറ്റ.
ഇഷ്ടപ്പെട്ടാൽ Like, ചെയ്യണേ!
please
SUBSCRIBE & Support 😍❤️
I am Aswathy Arun
Everything you see on this video is created by me unless otherwise stated. Please do not use photos or videos without asking my permission
Contact me aswathyarunoct25@gmail.com
Facebook
Achu aswathy
With Love
Achu😍