തീച്ചാമുണ്ഡി മലയാളം ഷോർട് ഫിലിം

  Рет қаралды 16,457

Seashine Media

Seashine Media

Жыл бұрын

Story & Direction
Madhu punnapra
കഥ, സംവിധാനം
മധു പുന്നപ്ര
Producer
Dr:Shibu Jayaraj
നിർമ്മാണം
ഡോ: ഷിബു ജയരാജ്
Screen play & Lyrics
Job Joseph
തിരക്കഥ/ ഗാനരചന
ജോബ് ജോസഫ്
Camera: Martin Mist
ക്യാമറ: മാർട്ടിൻ മിസ്റ്റ്
Editing: vishnu Udaya Digital
എഡിറ്റിംഗ്
വിഷ്ണു ഉദയാ ഡിജിറ്റൽ
Make up: Suresh Chammanad
ചമയം: സുരേഷ് ചമ്മനാട
കല: ബിനോയ് പറവൂർ
BG M: Reghu Manalady
ബി.ജി.എം
രഘു മണലാടി
Sound design & Mixing
J M Prasad
സൗണ്ട് ഡിസൈൻ & മിക്സിംഗ്
ജെ.എം പ്രസാദ്
ആക്ഷൻ
ലൗഷി സതീന്ദ്രൻ
Action
Laushi Satheendran
Music: Alleppey Rishikesh
സംഗീതം: ആലപ്പി ഋഷികേശ്

Пікірлер: 317
@Mary-gx7zr
@Mary-gx7zr Жыл бұрын
തീച്ചാമുണ്ഡിയിലെ ലേഖ ചേച്ചിയും ശിവരാജൻ ചേട്ടന്റെ അഭിനയവും super ഒരു പാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു
@kalabhavansajeevan7642
@kalabhavansajeevan7642 Жыл бұрын
ഒരു കലാകാരന് കഥാപാത്രമായി മാറാൻ മേക്കപ്പ് അനിവാര്യമാണ്. പാൻകേക്കും , കലാക്കാരനും തമ്മിലുള്ള ബന്ധം . സിമ്പോളിക്കായി അവതരിപ്പിച്ചും, തളർന്ന കലാകാരനും, ആ കുടുംബത്തിന്റെ അവസ്ഥയും. പിന്നീടാകലാകാരന്റെ ഉയർത്തെഴുന്നേൽപ്പും . വളരെ മനോഹരമാക്കി ഈ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നു. തീചാമുണ്ഡിക്ക് ...എന്റെ ഹൃദയം നിറഞ്ഞ വിജയാശംസകൾ ... ഒപ്പം ഇതിന്റെ കഥയും, സംവിധാനവും നിർവ്വഹിച്ച എന്റെ പ്രിയ സുഹൃത്ത് മധുവിനും, ക്യാമറമാൻ മാർട്ടിൻ മിസ്റ്റിനും, മറ്റ് അണിയറ പ്രവർത്തകർക്കും, അഭിനേതാക്കൾക്കും . എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ... അഭിനന്ദനങ്ങൾ....
@vinodkvinodk9713
@vinodkvinodk9713 Жыл бұрын
തീച്ചമുണ്ടി ജനഹൃദങ്ങളിൽ കത്തിപാടരട്ടെ എന്ന് ആശംസിക്കുന്നു ❤❤
@luckykitchen8498
@luckykitchen8498 Жыл бұрын
തീ ചാമുണ്ടി കണ്ടു അതിമനോഹരം അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ. ജോബ് സാർ കലക്കി
@jobjoseph5623
@jobjoseph5623 Жыл бұрын
Thanks dear ...impressive words
@ushasathian7904
@ushasathian7904 Күн бұрын
ഗംഭീരം!!!💐💐👌👌👌എല്ലാവർക്കും ഹാർദ്ദമായ അഭിനന്ദനങ്ങൾ!!!
@AniVinod-xq3jy
@AniVinod-xq3jy Жыл бұрын
Super തീച്ചമുണ്ഡി
@mohanchesnale7315
@mohanchesnale7315 Жыл бұрын
നാടക സമർപ്പണത്തിനായി ഉഴിഞ്ഞു വെച്ച ജീവിതം... ശിവരാജ് മാർത്താണ്ഡവർമ്മയിൽ നിന്നും തീച്ചമുണ്ടിയിലേയ്ക്കുള്ള പകർന്നാട്ടം പ്രയാണം നടത്തിയ നിമിഷങ്ങൾ അതിശയകരമാം വിധം കയ്യടക്കത്തോടെ സംവിധായകൻ ഭദ്രമാക്കി.ഗംഭീരം ഈ ഷോർട്ട് ഫിലിം...അഭിനന്ദനങ്ങൾ ഫുൾ ടീം ന് ബാബു മോഹൻ
@bhagathsing2324
@bhagathsing2324 Жыл бұрын
താങ്കൾ പറയുന്ന ഈനാലു കഥാപാത്രങ്ങളെ തന്മയത്തത്തോടു കൂടി അഭിനയിച്ചു വിജയിപ്പിച്ച Dr Shibu വും മറ്റു അ ദിനേതാക്കളുടേയുംപങ്ക് എന്താണന്ന് മനസ്സിലായില്ല.
@renjithkumaran3657
@renjithkumaran3657 Жыл бұрын
തീചാമുണ്ടിയുടെ കഥയും കഥാപാത്രങ്ങളും സൂപ്പർ 👍നാടകം എന്ന കലാരൂപത്തെ യുവ തലമുറയ്ക്ക് കാട്ടികൊടുത്ത സംവിധായകൻ മധു പുന്നപ്ര, ശിവരാജൻ എന്ന കഥാപാത്രത്തിനു ജീവൻ നൽകിയ ഡോ :ഷിബു ജയരാജ് ഉൾപ്പെടെ ഉള്ള കലാകാരന്മാർക്കും മറ്റ് അണിയറ പ്രവർത്തകർക്കും ആശംസകൾ 👍 വലിയ വിജയമാകട്ടെ ഇന്ന് പ്രാർത്ഥിക്കുന്നു 👍
@sudeeprajan5663
@sudeeprajan5663 Жыл бұрын
പെട്ടെന്ന് തീർന്നത് പോലെ തോന്നി. നന്നായി ആസ്വദിച്ചു. ഡോക്ടർ ഷിബു നിറഞ്ഞാടുകയായിരുന്നു. അനാവശ്യമായ ഒരു ഫ്രെയിം പോലും ഇല്ലായിരുന്നു. സംഗീതം നന്നായിരുന്നു. പ്രതീക്ഷകളുടെ പോസിറ്റീവ് എനർജി തരുന്ന അവസാനം.
@rjsanthoshisaha8389
@rjsanthoshisaha8389 Жыл бұрын
ഷിബു ജയ്രാജ് എന്ന ഡോക്ടറിനെ വർഷങ്ങളായി അറിയാം, ജനകീയൻ, പിന്നെ കയ്യ്പ്പുണ്യം ഉള്ള ഡോക്ടർ. ഹ്രസ്വചിത്രം കണ്ടു, തനിക്കു ലഭിച്ച കഥാപാത്രം വളരെ മികച്ച രീതിയിൽ ഹൃദയമായി, അഭിനയിച്ചു, ജീവിതത്തിൽ പലവിധത്തിലുള്ള സംഘർഷങ്ങൾ അനുഭവിക്കുന്ന ഒരു വ്യക്തി, ആ വ്യക്തി അനുഭവിക്കുന്ന എല്ലാ മാനസിക സംഘർഷങ്ങളും, ഹൃദയസ്പർശിയായി തന്നെ ഡോക്ടർ അഭിനയിച്ചു ഫലിപ്പിച്ചു. അഭിനയ ജീവിതത്തിൽ, എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏
@drshibujayaraj7132
@drshibujayaraj7132 10 ай бұрын
❣️🙏
@nruthyasvlog9155
@nruthyasvlog9155 Жыл бұрын
ഷിബു ഡോക്ടറുടെ വിളയാട്ടം 👌👌👌
@prakashcherub9505
@prakashcherub9505 Жыл бұрын
ഇതുപോലെ നാടിനെയും നാട്ടാരെയും തൃസിപ്പിച്ചിട്ടുള്ള, ചങ്കിലേറ്റിയിട്ടുള്ള എത്രയെത്ര കഥാപാത്രങ്ങൾ നാലുച്ചുവരുകൾക്കുള്ളിൽ ഇന്നും ഇന്നലെയുടെ ഓർമകളിൽ വീർപ്പുമുട്ടി ജീവിക്കാതെ ജീവിക്കുന്നു. അവരെ സാധാരണക്കാരന് ആദരവോടെ, അംഗീകരിക്കുവാൻ, സ്നേഹപൂർവ്വം ഓർത്തെടുക്കുവാനും, ഉച്ചഭഷിണിയുടെ നിയന്ത്രണത്താൽ ഇടറിപ്പോയ നിലച്ചുപോയ ജീവിതങ്ങളുടെ കുടുംബങ്ങളുടെ കാണാകണ്ണീരിനേയും തുറന്നുകാട്ടുന്ന ഈ കലാരൂപം ഒരു ഹ്രസ്വ ചിത്രമല്ല, ഓർമപ്പെടുത്തലിന്റെ സങ്കടങ്ങളുടെ, പ്രതിക്ഷേതത്തിന്റെ ഒരു വലിയ സ്‌ക്രീൻ ആണ്. അഭിനന്ദനങ്ങൾ.. മധു. താങ്കളുടെ വലിയ കാഴ്ചപ്പാടിന് 🙏 പ്രകാശ് ചെറുബ്.
@AniVinod-xq3jy
@AniVinod-xq3jy Жыл бұрын
തീച്ചമുണ്ഡി സൂപ്പർ, അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ, അടുത്തത്തിനായി കാത്തിരിക്കുന്നു ❤️❤️❤️🙏🏼🙏🏼
@saneeshalappuzha6620
@saneeshalappuzha6620 Жыл бұрын
വളരെ നന്നായിട്ടുണ്ട്. സൂപ്പർ 👏👏👏
@papparanga7805
@papparanga7805 Жыл бұрын
Nannayittund
@user-lg6zn9hb6t
@user-lg6zn9hb6t Жыл бұрын
വളരെ മനോഹരമായ അവതരണ ശൈലി കൊണ്ട് സമ്പുഷ്ടമാക്കിയ ഫിലിം.. ഇത് ഇത്രയും വിജയമാക്കാൻ ഇതിലെ മുഴുവൻ അണിയറ പ്രവർത്തകരുടേയും പ്രയഗ്നമാണ്... ഇതിന്റെ വിജയവും അതു തന്നെയാണ് ഒരാൾ ഒറ്റക്കു ഇതിലൊന്നും ചെയ്യാനാവില്ല അപ്പോൾ ഈ ഫിലിം വിജയം കൊണ്ടത് ഇതിന് സഹായകമായ എല്ലാ പ്രവർത്തകരുമാണ്. ഇതിലെ പ്രധാന വേഷം ചെയ്ത ഡോക്ടർ അദ്ദേഹം എന്റെ കൂടെപ്പിറപ്പു കൂടിയാകുമ്പോൾ മധുരമേറെ അതുപോലെ മധു പുന്നപ്ര, മാർട്ടിൽ ക്യാമറാമാൻ തുടങ്ങി എല്ലാവരേയുംസ്റ്റേഹ ത്തോടെ ഹൃദയപൂർവ്വം അനുമോദനം അർപ്പിക്കുന്നു🙏🙏🙏ആശംസകൾ ഡിയർസ് 🙏🙏🙏
@balakrshananap4459
@balakrshananap4459 Жыл бұрын
ചേട്ടാ ഒരു സിനിമ പോലെ തോനി സൂപ്പർ 👍🏻
@user-gx2ii3oi4u
@user-gx2ii3oi4u Жыл бұрын
വീണ്ടും വീണ്ടും കണ്ടാലും മതി വരാത്ത മടുപ്പ് തോന്നാത്ത കലാ സൃഷ്ടി.
@user-jh3um6bb1e
@user-jh3um6bb1e Жыл бұрын
Kollam ishtapettu.super❤👍
@shanavasta8955
@shanavasta8955 Жыл бұрын
കാലം വൈകില്ല നമ്മൾ വൈകുന്നില്ലേ? ഉണരാം വൈകേണ്ട അഭിനന്ദനങ്ങൾ
@jkparassini
@jkparassini Жыл бұрын
അഭിനയം മലയാള സിനിമയ്ക്ക് മുതൽക്കൂട്ട്. മനസ്സിൽ തട്ടുന്ന സംവിധാനം. കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിൽ മത്സരത്തിനായി ഇത് അയക്കണം. അഭിനന്ദനങ്ങൾ
@jkparassini
@jkparassini Жыл бұрын
തുടക്കത്തിൽ കഥ ആവർത്തനം ആണോ എന്ന് ചിന്തിച്ചു. തുടർന്ന് മനസ്സിലായി പുതിയ ആശയം. നാടക കലാകാരന്മാർക്ക് ഉന്മേഷംനല് കുന്നത്. തിരക്കഥ സംഭാഷണം മികച്ചത്. മികച്ച അഭിനയം. പാൻ കേക്ക് എടുത്തുപറയുന്നു.
@bijisathyan4256
@bijisathyan4256 Жыл бұрын
👌👌👌👌👌👌👌 സൂപ്പർ സൂപ്പർ സൂപ്പർ
@sreedevirajendran8347
@sreedevirajendran8347 Жыл бұрын
ഷിബുഡോക്ടർ ശിവരാജനായി തകർത്തു.വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ 👍🤝
@subairnatlayaya
@subairnatlayaya Жыл бұрын
നന്നായിരിക്കുന്നു. ക്യാമറയും ഫ്രെയ്മുകളും അതി മനോഹരം
@baluck9919
@baluck9919 Жыл бұрын
. ഡോക്ടർ ഷിബു : നിങ്ങളുടെ തീചാമുണ്ഡി എന്നഷോർട്ട് ഫിലിം കണ്ടു:സന്തോഷം : നാടക നടൻ ശിവരാജനിൽ നിന്ന് മാർത്താണ്ഡ വർമ്മയിലേയ്ക്കും പ്രൊമിത്യൂസിലേയ്ക്കും തീചാമുണ്ഡിയിലേയ്ക്കുമുള്ള നിങ്ങളുടെ പരകായപ്രവേശം എന്നെ അത്ഭുതപ്പെടുത്തി ...നിങ്ങൾ ഒരു നടൻ തന്നെ .... കലയോടുള്ള നിങ്ങളുടെ അഭിനിവേശത്തിന്റെ പ്രതിഫലനമായി ശിവരാജൻ ഞങ്ങളെ പോലെയുള്ള കലാസ്വാദകർക്ക് ഒരു വിരുന്ന് ആയിരുന്നു .... കലയുടെ കടലാഴങ്ങളിൽ മുങ്ങി പോയ ആയിരം ശിവരാജൻമാരുടെ ഒരു ഉണർത്ത് പാട്ടാണ് തീചാമുണ്ഡി.... നിങ്ങളിലെ കലാകാരനെ : നടനെ : ലോകം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു ... ഇതിന്റെ അണിയറ പ്രവർത്തകർക്ക് എല്ലാ ഭാവുകങ്ങളും ...❤
@ranimathew7100
@ranimathew7100 Жыл бұрын
മനോഹരമായ ഒരു short film. ശിവരാജനായി അഭിനയിച്ച Dr. Shibu ജയരാജ്‌ ന്റെ കഥാപാത്രങ്ങളായുള്ള പകർന്നാട്ടം ഗംഭീരം. സെറ്റിംഗ്സ് സിനിമയെ വെല്ലുന്ന തരത്തിലായിരുന്നു. ഈ film ലെ എല്ലാ അഭിനേതാക്കൾക്കും director ശ്രീ മധുപുന്നപ്ര യ്ക്കും മറ്റുമെംബേർസ് നും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കലാലോകത്തെ വാഗ്ദാനമായിതീരട്ടെ Dr. ഷിബു ജയരാജ്.. 👌👌❤️♥️❤️
@sujithvasudevan8461
@sujithvasudevan8461 Жыл бұрын
സാര്‍ തകര്‍പ്പന്‍ ....തകര്‍പ്പന്‍...ആശംസകള്‍
@PraveenKumar-iv8kh
@PraveenKumar-iv8kh Жыл бұрын
Super 👍👍 Lekha nair.. amazing performance ❤
@radhakrishnanradha7325
@radhakrishnanradha7325 Жыл бұрын
🎊🎊അഭിനന്ദനങ്ങൾ.🎊🎊 ശക്തമായ വേഷങ്ങൾ പകർന്നഭിനയിച്ച്.അഭിനയത്തിന്റെ കൊടുമുടിയിൽ. എത്തിച്ചതിന്⭐⭐⭐
@shanthiradhakrishnan6641
@shanthiradhakrishnan6641 Жыл бұрын
Supperb 🙏🙏🙏🙏🙏🙏🙏 ഇതിൻ്റെ എല്ലാ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ..... ഒരുപക്ഷേ കലയെ ജീവനുതുല്യം സ്നേഹിക്കുന്ന.... കല ജീവവായു..പോലെ കൊണ്ട് നടന്നിട്ടുള്ള കലാകാരന്മാർ ജീവിത വഴിയിൽ തളർന്നുവീണു പോയിട്ടുണ്ട് തീർച്ചയായും..... തീച്ചാമുണ്ടി ഒരു പ്രചോദനം തന്നെയാണ്.......മധു മാഷേ...എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു 💝💝💝💝💝💝💝💝💝💓💓💓💓💓💓
@subaidasurya3599
@subaidasurya3599 Жыл бұрын
Proudam, nalla thirakkatha,mikacha editing, music, camera and direction Congrats . Aliyar Punnapra
@rajeshnarayan97
@rajeshnarayan97 Жыл бұрын
ഗംഭീരമായിട്ടുണ്ട്.
@gangamini8333
@gangamini8333 Жыл бұрын
Supper ayittunde ❤❤❤❤
@leninmedia8567
@leninmedia8567 Жыл бұрын
Great.. story... പ്രമേയം കൊണ്ട് ശ്രദ്ധേയം. അണിയറ പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
@sundaranc6490
@sundaranc6490 Жыл бұрын
Super anu randu bhavamgalum dr super ayi avatharipichu
@MichaelPJohn
@MichaelPJohn Жыл бұрын
തീചാമുണ്ഡി ഒരു ചെറിയ സിനിമയല്ല ഒരു വലിയ സിനിമയുടെ ചെറിയ ഘടകമായി അനുഭവപ്പെടുന്നു. രചനാ വൈഭവത്തെയാണ് ഞാൻ ആദ്യം സ്പർശിക്കുന്നതും അഭിനന്ദി ക്കുന്നതും ഒരു കുന്നികൂരുവോളം പോന്ന കഥാ തന്തുവിലെ ചെറു ജീവശ്വാസത്തെ ഒരു പർവ്വതം പോലെ വളർത്തിയെടുത്തിരിക്കുന്നു തിരക്കഥാകൃത്ത്, ടൈട്ടിലുകളിലെ പേരുകൾ വായിച്ച് കഥയും തിരക്കഥയും രണ്ടാളുടെതാണന്ന് ബോധ്യപ്പെടുമ്പോഴാണ് തിരനാടകത്തിന്റെ ആത്മ ശക്തിയും പാത്രസൃഷ്ടിയുടെ മാസ്മരികതയും ബോധ്യപ്പെടുന്നത്. തിരക്കഥയുടെ ശക്തി ഈ ചെറു സിനിമയുടെ ജീവശക്തി തന്നെയാണ്. തിരക്കഥാകൃത്ത് ജോബ് ജോസഫിന് അഭിനന്ദനങ്ങൾ, ഒരു വലിയ സിനിമയുടെ അനുരണനങ്ങൾ തെളിഞ്ഞ് നിൽക്കുന്നു. തിരനാടകത്തിനകത്തെ ജീവതത്തെ മികവോടെ വലിച്ച് പുറത്തേക്കിടാൻ സംവിധായകൻ എന്ന നിലയിൽ മധു പുന്നപ്ര നന്നായി പണിപ്പെട്ടിട്ടുണ്ട്. ദൃശ്യചാരുതയും ഭാവനാത്മക മികവും സംവിധാനത്തിൽ തെളിഞ്ഞ് നിൽക്കുന്നു , സംവിധായകന്റെ മനസ്സറിഞ്ഞ് ദൃശ്യം പകർത്താനുള്ള ഛായഗ്രഹകന്റെ തന്മയത്വ പൂർണ്ണമായ സമീപനവും ഏറെ നന്നായി. ശിവരാമനെ ജീവസുറ്റതാക്കാൻ പ്രധാന നടനും കുടെ ചേരാൻ നടിക്കും കഴിഞ്ഞത് സ്വാഭിവിക നടന വൈഭവം തന്നെ. മധു പുന്നപ്രക്കും ജോബ് ജോസഫിനും മാർട്ടിൻ മിസ്റ്റിനും ഷിബു ജയരാജിനും ലേഖനായർക്കും മറ്റ് അണിയറ പ്രവർത്തകർക്കും, അഭിനന്ദനങ്ങൾ. തീ ചാമുണ്ഡി വേറിട്ട അനുഭവമാണ്.
@bincybiju6935
@bincybiju6935 Жыл бұрын
പറയാൻ വാക്കുകളില്ല സൂപ്പർ. പൊളിച്ചു വീണ്ടും അനേക ഫിലിമുകൾ ചെയ്യാൻ ദൈവം അവസരങ്ങൾ തരട്ടെ എന്ന് പ്രാർത്ഥി ക്കുന്നു . വളരെ നന്നായിട്ടുണ്ട്.
@sajithev5426
@sajithev5426 Жыл бұрын
സൂപ്പർ ഒരു സിനിമ തീയറ്ററിൽ കണ്ടതുപോലെ
@Thanu-fh1ej
@Thanu-fh1ej Жыл бұрын
❤🎉
@user-kd3he1ff2s
@user-kd3he1ff2s Жыл бұрын
Sooper adipoly അണിയറയിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ 🌷🌷🌷
@mtamediaaluvakochi1133
@mtamediaaluvakochi1133 Жыл бұрын
All the best 👌🤝👏👍
@sandeepsathyapal819
@sandeepsathyapal819 Жыл бұрын
എല്ലാംകൊണ്ടും മികച്ച കലാസൃഷ്ടി... Best Wishes💐💐💐
@praloppaaluvan8933
@praloppaaluvan8933 Жыл бұрын
കാഴ്ചക്കാരന്റെ മനസ്സ് നിറയക്കുന്ന തീച്ചാമുണ്ടി 👌 ശിവരാജന്റെ പകർന്നാട്ടം ഉഗ്രൻ ഇതിലെ എല്ലാ കഥാപാത്രങ്ങളും മനോഹരമായി ഈ വ്യത്യസ്തയെ മികവിന്റെ തികവിലേയ്ക്കുയർത്തിയ അരങ്ങിലെയുംഅണിയറയിലേയും എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ ❤️💐🌹❤️💐🌹❤️💐🌹❤️💐🌹❤️💐❤️🌹💐❤️💐🌹❤️💐
@AnilKumar-np6my
@AnilKumar-np6my Жыл бұрын
പ്രിയ സുഹൃത്ത് മധു പുന്നപ്രയ്ക്ക്,,, 🙏🙏👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹👏👏👏👏👏👏🙏🙏🙏
@prasanthpunnamootil6297
@prasanthpunnamootil6297 Жыл бұрын
ഡയറക്ഷൻ. ക്യാമറ, തിരക്കഥ, അഭിനയം, മേക്കപ്പ്, ആർട്ട്‌,,എല്ലാം സൂപ്പർ,,,
@artbypanjalohabellmetal
@artbypanjalohabellmetal Жыл бұрын
പൊരിച്ചു.... ആശയവും അവതരണവും ഗംഭീരമായിയിട്ടുണ്ട്.... നാടക വേദിയിൽ നിന്നും കാണികളെ കാണിക്കുന്ന സീൻ നാടകമായി ബന്ധമില്ലാത്തവരായ് ഫീൽ ചെയ്തു.... ബാക്കി എല്ലാം സൂപ്പർ തുടക്ക സീൻ ഗംഭീരം എന്ന് എടുത്തു പറയുന്നു....
@sonas978
@sonas978 Жыл бұрын
സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ 🥰
@ajithharipad3660
@ajithharipad3660 Жыл бұрын
Grand🌹
@leebaravi1183
@leebaravi1183 Жыл бұрын
മികച്ച അഭിനയം ഡോക്ടർ ഇനിയും മുന്നേറാൻ കഴിയട്ടെ അഭിനന്ദനങ്ങൾ 🎉
@sankarankuttyp8822
@sankarankuttyp8822 Жыл бұрын
വളരെ ഇഷ്ടപ്പെട്ടു. നല്ല അവതരണം.
@kuruvilaabraham3642
@kuruvilaabraham3642 Жыл бұрын
ചെറിയ സമയം കൊണ്ട് നല്ല ഒരു ആവിഷ്കാരം
@jairajplr
@jairajplr Жыл бұрын
വളരെ നന്നായി 💕💕💕
@manoaharansmano3221
@manoaharansmano3221 Жыл бұрын
നാടകം തപസ്യയാക്കിയ കലാകാരന്റെ മനോ വിഹ്വലതകളെ ദൃശ്യാവിഷ്കരിച്ചപ്പോൾ അതൊരു മികച്ച അനുഭവമായി മാറി. ശിവരാജൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചപ്പോൾ മനസ്സിൽ എന്തായിരുന്നു എന്ന് ഊഹിക്കാം. കേവലം രണ്ടോ മൂന്നോ കഥാപാത്രങ്ങളിൽ ഒതുങ്ങി നിൽക്കുന്ന ഒരു കഥാ തന്തു... ഭാവനയുടെ ചിറകിലേറിയപ്പോൾ ജീവിതഗന്ധിയായ മഹാകാവ്യമായി മാറി... ജയരാജിന്റെ ആവനാഴിയിൽ ഇനിയും ഒരുപാട് വിലപ്പെട്ടവ ബാക്കിയുണ്ട് എന്ന് വിളിച്ചറിയിച്ചു. കഥാപാത്രങ്ങൾ അവരവരുടെ വേഷങ്ങളിൽ തനിമയോടെ ജീവിച്ചു. സാങ്കേതിക മികവ് പറയാതെ വയ്യ.... സ്റ്റേജ് ആർട്ടിസ്റ്റുകളുടെ ജീവിത ക്ലേശം പറയാതെ പറയുന്നു... തൊഴിലുറപ്പ് എന്ന ഒറ്റ വാക്കിലൂടെ ഇത്തിരി നേരം കൊണ്ട് ഒത്തിരി കഥകൾ.... ഇരുപത് മിനിറ്റുള്ള ഈ ഹൃസ്വചിത്രത്തെക്കുറിച്ച് ഇരുപത് പേജുകളിൽ എഴുതിയാലും തൃപ്തിയാവില്ല.... എഴുത്തും സംവിധാനവും നിർമ്മാണവും അഭിനയവും ഏറെ അംഗീകരിക്കപ്പെടും എന്ന് ഉറപ്പ്.... അരങ്ങിലും അണിയറയിലും നിറഞ്ഞാടിയവർക്ക് കലവറയില്ലാതെ അഭിനന്ദനങ്ങളും ആശംസകളും ❤
@jobjoseph5623
@jobjoseph5623 Жыл бұрын
Thanks dear ..very impressive words
@nadodientertaiments
@nadodientertaiments Жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് ഡയറക്ഷൻ ബിജിഎം ക്യാമറ, തിരക്കഥ എല്ലാം ഒന്നിനൊന്നു മെച്ചം.... പൊതുവേ നാടകത്തെ കുറിച്ചുള്ള പ്രമേയം ആയതുകൊണ്ട് എനിക്ക് ഒരുപാട് ഇഷ്ടമായി...
@shines554
@shines554 Жыл бұрын
കൊള്ളാം 👏👏👍നന്നായിട്ടുണ്ട്. All the best.. 🤝💐🙏
@sureshkjohn4671
@sureshkjohn4671 Жыл бұрын
വളരെ മനോഹരം 👍നന്നായ് ചെയ്തിടുണ്ട് 👏👏👏👏
@sajayakumarmithrakary6843
@sajayakumarmithrakary6843 Жыл бұрын
സൂപ്പർ മധു അണ്ണാ... 👏👏👏👏അടിപൊളി ❤️👏💕
@joshychanganacherry5595
@joshychanganacherry5595 Жыл бұрын
വളരെ നന്നായിട്ടുണ്ട് ഓരോ സീനിലും ചെയ്തിരിക്കുന്ന മ്യൂസിക് മനോഹരം മനോഹരം 💞 ഡയറക്ഷൻ മികച്ചതായി തോന്നി 💖
@saneeshalappuzha6620
@saneeshalappuzha6620 Жыл бұрын
ഈ ചിത്രത്തിന്റ വിജയത്തിന് ആ മഹാ നാടനാണെന്ന് കണ്ണും പൂട്ടി പറയാം ഇദ്ദേഹം ഒരു മികച്ച നടൻ തന്നെ 🌹🌹🌹❤️❤️❤️
@unnitrhandr
@unnitrhandr Жыл бұрын
വളരെ നന്നായിട്ടുണ്ട്.Dr.Shibu Jayaraj തകർത്തു.നല്ല script,നല്ല അവതരണം.ശ്രീ.മധു പുന്നപ്ര ക്കു അഭിമാനിക്കാം🎉🎉🎉🎉🎉🎉🎉🎉🎉
@user-ex3kj5jz3m
@user-ex3kj5jz3m Жыл бұрын
ഡോക്ടർ സാർ ചിത്രം കണ്ടു അസാമാന്യം തന്നെ. സാറിന്റെ കഥാപാത്രത്തെ . ഗംഭീരമായി അവതരിപ്പിച്ചു. സഹ കഥാപാത്രങ്ങളും തികഞ്ഞ അഭിനയ പാടവം തന്നെ കാഴ്ച വച്ചു . അടുത്ത ആർത്തിരമ്പിലിനായി കാത്തിരിക്കുന്നു .ഒരായിരം ആശംസകൾ നേരുന്നു.
@maheshmd592
@maheshmd592 Жыл бұрын
പിന്നണിയിലെ മുഴുവൻ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
@anandmr3232
@anandmr3232 Жыл бұрын
സൂപ്പർ, നന്നായി വന്നു, തീച്ചമുണ്ടിയുടെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@baiju.ppadmanabhan2848
@baiju.ppadmanabhan2848 Жыл бұрын
കൊള്ളാം തകർത്ത് 👍🏻
@aadhilrockzz1144
@aadhilrockzz1144 Жыл бұрын
എല്ലാവരും നന്നായി അഭിനയിച്ചു. സൂപ്പർ ആയിട്ടുണ്ട്. 🥳
@bijunair3460
@bijunair3460 Жыл бұрын
Adipoli.👍👍👍👍
@loookochanuday5859
@loookochanuday5859 Жыл бұрын
പേരിലേത് പോലെ തന്നെ അവതരണത്തിലും വ്യത്യസ്തത പുലർത്തിയ ഒരു ഷോർട് ഫിലിം അണിയറയിൽ പ്രവർത്തിച്ച എല്ലാ പ്രിയപ്പെട്ടവർക്കും ഒരായിരം ആശംസകൾ 💕💕💕💕💕💕💕💕💕
@maruthukavutemplelakkattoo2719
@maruthukavutemplelakkattoo2719 Жыл бұрын
Good
@cochinmimicsmedia3863
@cochinmimicsmedia3863 Жыл бұрын
ഗംഭീരമായി.....
@binnya2254
@binnya2254 Жыл бұрын
എല്ലാവർക്കും ഒരു ബിഗ് സല്യൂട് 🎉🎉സൂപ്പർ
@chitramohan9129
@chitramohan9129 Жыл бұрын
അവസരങ്ങൾ നഷ്ടപ്പെട്ട് മാനസും ശരീരവും തളരുന്ന കലാകാരന്റെ ഉയിർത്തേന്നേൽപ്പ് തീച്ചാമുണ്ഡി അസ്സലായിട്ടുണ്ട് 👍🏼👍🏼👍🏼👍🏼👍🏼
@drshibujayaraj7132
@drshibujayaraj7132 11 ай бұрын
❣️🙏
@HariKrishnan-bv2dq
@HariKrishnan-bv2dq Жыл бұрын
സൂപ്പർ. 🙏
@kalpanamohan7944
@kalpanamohan7944 Жыл бұрын
Super 👍എല്ലാവർക്കും അഭിനന്ദനങ്ങൾ
@wilsonpathrose8170
@wilsonpathrose8170 Жыл бұрын
വളരെ നന്നായിട്ടുണ്ട്❤ സംവിധാനം, കഥ, അഭിനയം എല്ലാം ഗംഭീരം
@welkinmedia4813
@welkinmedia4813 Жыл бұрын
കൊറോണ സമയത്ത് എഴുതിയ പാൻകേക്കിന്റെ കഥ സാർ എനിക്ക് ഇട്ടു തന്നപ്പോ ആ കഥയിലൂടെ ഇതുപോലൊരു സൃഷ്ടി ഉണ്ടാവുമെന്ന് കരുതിയില്ല 🥰മനോഹരം എന്ന വാക്കിനുമപ്പുറം മറുവാക്കുണ്ടെങ്കിൽ അതാവും ഈ സൃഷ്ടിക്ക് തരുന്ന ഏറ്റവും വലിയ അംഗീകാരം 🥰🙏എല്ലാവരും അവരവരുടെ റോളുകൾ മനോഹരമാക്കി 🙏🙏ആശംസകൾ ❤
@krishnakumar1766
@krishnakumar1766 Жыл бұрын
ഗംഭീരം തന്നെ......വ്യത്യസ്തമായ പ്രമേയം.......മികച്ച അഭിനയം....അടിപൊളി.
@velankannifilms6699
@velankannifilms6699 Жыл бұрын
Super ആയിട്ടുണ്ട്..all the best madhu..
@sabusksabusk7393
@sabusksabusk7393 Жыл бұрын
വളരെ നന്നായി കൂട്ടായ്മയുടെ വിജയം.
@prasannakumar_pavumba
@prasannakumar_pavumba Жыл бұрын
മധു പുന്നപ്ര.. എത്രയോ വേദികളിൽ തൊട്ടടുത്ത് നിന്ന് അണ്ണന്റെ പ്രതിഭ മനസിലാക്കിയിട്ടുണ്ട് . അത് തീച്ചമുണ്ഡിയിലൂടെ വീണ്ടും കാണാൻ സാധിച്ചു. സന്തോഷം എല്ലാവരും നന്നായി ആശംസകൾ . ലോകം നെഞ്ചിലേറ്റട്ടെ...... സൂപ്പർ
@rishanmediya
@rishanmediya Жыл бұрын
സൂപ്പർ❤
@sudheeshbaby3521
@sudheeshbaby3521 Жыл бұрын
Supper
@user-bc7fx5hx5v
@user-bc7fx5hx5v Жыл бұрын
വ്യത്യസ്തമായ രീതിയിൽ നമ്മളുടെ മുൻപിൽ ഉള്ള പ്രമേയത്തെ ഹൃദയസ്പർശിയായി അവതരിപ്പിച്ചു.ആശംസകൾ. സന്തോഷ് അടവീശ്വര
@unnimayabipin9208
@unnimayabipin9208 Жыл бұрын
നല്ല അവതരണം👏 വേറിട്ട ആശയം 👌ഇന്നത്തെ തലമുറക്ക് നാടകവും നാടക കഥാപാത്രങ്ങളും വെറും കേട്ട് കേൾവി മാത്രം ആണ്. ഇങ്ങനെ ഉള്ള ഈ സാഹചര്യത്തിൽ ഓരോ അഭിനേതാവിനും നാടകവും nadakavethikalum, അവര് അഭിനയച്ചിച്ച കഥാപാത്രങ്ങളും അവരുടെ ജീവിതത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നുള്ളത് അതേ വികാരത്തോടെ ഓരോ പ്രേക്ഷകനും ഉൾകൊള്ളാൻ കഴിഞ്ഞു 👏👏അത് തന്നെ ആണ് ഈ short film ന്റെ വിജയവും All Team superb 👌👌👌👏👏
@nrithanjalischoolofartsali120
@nrithanjalischoolofartsali120 Жыл бұрын
സൂപ്പർ. എല്ലാവർക്കും അഭിനന്ദനങ്ങൾ ❤👍l🌹🌹🙏
@bhagathsing2324
@bhagathsing2324 Жыл бұрын
❤ സൂപ്പർ🎉🎉🎉❤❤
@jobikuttan1119
@jobikuttan1119 Жыл бұрын
വളരെ നന്നായിട്ടുണ്ട് 👍❤
@satheeshsatheeshtks7137
@satheeshsatheeshtks7137 Жыл бұрын
മധുച്ചേട്ടാ പൊളിച്ചു
@ajithkripa2104
@ajithkripa2104 Жыл бұрын
ഷിബു,സാർ അഭിനയിക്കുന്നതായി തോന്നിയില്ല. ഇതിലെ ഓരോ കഥാപാത്രങ്ങളും വിട്ടുവീഴച്ച ഇല്ലാത്ത മികവ് കാഴ്ചവെച്ചു. പ്രിയ സുഹൃത്തും ആദരണീയനായ കലാകാരൻ പുന്നപ്ര മധു, പുന്നപ്രക്കാരുടെ അഭിമാനമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു.പ്രീയപ്പെട്ട ലേഖനായർ സുപരിചിത ആയിരിന്നെങ്കിലും കുറച്ചു കൂടി ആദരവ് തോന്നി
@priyadarsinir6375
@priyadarsinir6375 Жыл бұрын
ഒറ്റവാക്കിൽ മനസ്സിൽ തട്ടി പറയുന്നു , ഗംഭീരം
@sivalalvidyadharan3049
@sivalalvidyadharan3049 Жыл бұрын
ഓരോ കഥാപാത്രങ്ങളും നിറഞ്ഞാടിയ തീചാമുഡി എന്ന ചെറിയ വലിയ സിനിമ മനോഹരമായ ഒരു അനുഭവമാണ്.പെട്ടെന്നു തീർന്നു പോയതു പോലെ ഒരു തോന്നൽ.സംവിധാനം ചെയ്ത മധു ചേട്ടനും കേന്ദ്ര കഥാപാത്രത്തെ ചെയ്ത ഷിബു ഡോക്ടറും ഭാവിയിലെ മലയാള സിനിമയുടെ വാഗ്ദാനങ്ങളാണ്.ഓരോ കഥാപാത്രങ്ങളും അവരവരുടെ ഭാഗങ്ങൾ മനോഹരമായി അവതരിപ്പിച്ചു.ഒരു വലിയ സിനിമ കണ്ട ഫീൽ . അഭിനന്ദനങ്ങൾ സീ ഷൈൻ ടീം. പുതിയ സംരഭങ്ങൾ ഈ ബാനറിലുണ്ടാവട്ടെ. പ്രതീക്ഷയോടെ ......❤❤
@drshibujayaraj7132
@drshibujayaraj7132 11 ай бұрын
❣️🙏
@SKmediaPurakkad
@SKmediaPurakkad Жыл бұрын
ഇത് Short film വിഭാഗത്തിൽ ശ്രദ്ധേയമായ കാൽവെപ്പ് .... കലാകാരൻ്റെ ആത്മസംഘർഷങ്ങൾ ഒട്ടും തീവ്രത ചോരാതെ അഭ്രപാളികളിൽ പകർത്തിയിരിക്കുന്നു... പുന്നപ്ര മധുവിൻ്റെ മികച്ച കഥയ്ക്ക് അതിഗംഭീര തിരക്കഥയൊരുക്കി ജോബ് ജോസഫ് ...ഒപ്പം മികച്ചൊരു വേഷവും തകർത്തഭിനയിച്ചിരിക്കുന്നു ... ഡോ. ഷിബു ജയരാജെന്ന ഭിഷഗ്വരൻ നല്ലൊരു അഭിനേതാവ് കൂടിയാണെന്ന് തെളിയിച്ചിരിക്കുന്നു.പുന്നപ്ര മധു സംവിധാനം ചെയ്തതിൽ ഏറ്റവും മികച്ചത് ഇതുതന്നെ ... സംശയമില്ല ... DOP യും എടുത്തുപറയേണ്ടതു തന്നെ .. ഫുൾ Crew നും അഭിനന്ദനങ്ങൾ ....
@bincyjoseph5311
@bincyjoseph5311 Жыл бұрын
സൂപ്പർ ♥️♥️♥️♥️
@mashchannelmedia1171
@mashchannelmedia1171 Жыл бұрын
ഒരു കലാകാരന്റെ ഹൃദയം തൊട്ടറിഞ്ഞ ചിത്രം.. ഇത് സമയം കൊണ്ട് മാത്രമാണ് ഷോർട്ട് ഫിലിം ആയത്.. സന്ദേശം കൊണ്ട് വലിയ സിനിമ ആണ്.. ആശയം, സംവിധാനം, അഭിനയം, ക്യാമറ, എഡിറ്റിംഗ്, മ്യൂസിക് എല്ലാം വളരെ മികച്ചു നിൽക്കുന്നു..അണിയറയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ.. 👌👍🙏 Joby Joseph. Vannapuram.
@drshibujayaraj7132
@drshibujayaraj7132 11 ай бұрын
❣️🙏
@sibilalmd6291
@sibilalmd6291 Жыл бұрын
തീ ചാമുണ്ടി സൂപ്പർ
@harikrishnan4178
@harikrishnan4178 Жыл бұрын
സൂപ്പർ ഷോർട് ഫിലിം 👏👏👏 ഷിബു സർ 💯💯💯💯💯💯
@vishnugeetha4550
@vishnugeetha4550 Жыл бұрын
തീ ചാമുണ്ഡി അതി മനോഹരം 👍👍🏻👍🏻👍🏻👍🏻
@sajeeshpk8427
@sajeeshpk8427 Жыл бұрын
20 മിനിറ്റ് പോയത് അറിഞ്ഞില്ല ഗംഭീരം
@jayasreebhagathsing7810
@jayasreebhagathsing7810 Жыл бұрын
സൂപ്പർ. 👌👌👌👏👏👏
@anilkaithathil361
@anilkaithathil361 Жыл бұрын
ഹോ... ഇത് തുമ്പപ്പൂ പുരസ്ക്കാരവേദിയിൽ വെച്ച് ആദ്യ പ്രദർശനം കണ്ടപ്പോഴുണ്ടായ ഒര് അനുഭവം പറഞ്ഞറിയിക്കാൻ വയ്യ.'' മനസ്സിനെ വല്ലാതെ സ്പർശിച്ചു.. എല്ലാവർക്കും അഭിനന്ദനങ്ങൾ
@maheshks3297
@maheshks3297 Жыл бұрын
മനോഹരം ❤
Kadankkot Maakkam  -Legend of Maakkam -Docufiction -2021
34:11
SREE CREATIONS
Рет қаралды 213 М.
World’s Largest Jello Pool
01:00
Mark Rober
Рет қаралды 57 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 88 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 40 МЛН
ADAVI 2023 | Recreation of KANTARA | Sreehari Suresh
10:50
Cheeveedu
Рет қаралды 270 М.
THOTTAM/തോറ്റം /Malayalam short film /Ashitha kavumvattom/Jithu calicut
9:38
World’s Largest Jello Pool
01:00
Mark Rober
Рет қаралды 57 МЛН