'തൂങ്ങിപ്പിടിച്ചാ കേറുന്നത്..പരശു കഴിഞ്ഞാ വേറെ ട്രെയിനില്ല, പിന്നെ ഓഫീസിലെത്താനാവില്ല'

  Рет қаралды 5,169

MediaoneTV Live

MediaoneTV Live

11 күн бұрын

'തൂങ്ങിപ്പിടിച്ചാ കേറുന്നത്..പരശു കഴിഞ്ഞാ വേറെ ട്രെയിനില്ല, പിന്നെ ഓഫീസിലെത്താനാവില്ല' ട്രെയിൻ യാത്രാ ദുരിതത്തിൽ വലഞ്ഞ് ജനം | Train Service | Malabar |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 22
@sunilkumarmv556
@sunilkumarmv556 4 күн бұрын
അപ്പോ ഇവർ എന്താ വന്ദേ ഭാരത്തിൽ പോകാത്തത്, അതിൽ പോകൂ, പൈസ ബാങ്ക് അക്കൗണ്ടിൽ മറ്റവൻ ഇട്ടു തരും
@user-di2wy5vh8s
@user-di2wy5vh8s 9 күн бұрын
ട്രെയിനിൽ പോകുന്നില്ല റെയിൽവേ സ്റ്റേഷൻ ഉപയോഗിക്കുക.. നിങ്ങളെ പകുതി പേരും കേന്ദ്ര ഗവൺമെന്റും കേരള ഗവൺമെന്റും ജോലിയുള്ളവർ ആണല്ലോ നിങ്ങൾക്ക് പറ്റിയില്ലെങ്കിൽ സാധാരണക്കാർക്ക് പറ്റില്ല
@renjithparameswaran6585
@renjithparameswaran6585 9 күн бұрын
ഇനിയും പറ silver line വേണ്ടാ എന്ന്.
@RenjithMohan-sp2fk
@RenjithMohan-sp2fk 9 күн бұрын
നമിച്ചു അണ്ണാ 🙏
@renjithparameswaran6585
@renjithparameswaran6585 9 күн бұрын
@@RenjithMohan-sp2fk എന്താ
@RenjithMohan-sp2fk
@RenjithMohan-sp2fk 9 күн бұрын
ആൾറെഡി റിപ്പോർട്ട് കൊടുത്തിട്ടുണ്ട് സിൽവർ ലൈൻ പ്രൊജക്റ്റ്‌ കേരള ഭൂപ്രകൃതിക്ക് ഒട്ടും യോജോച്ചതല്ലെന്നും Environmental Hazards ഉണ്ടാവും എന്ന്... കേരളത്തിൽ മഴപെയ്താൽ പ്രളയവും ഇപ്പോൾ ഭൂകമ്പത്തിന്റെ തുടക്കവും എല്ലാം ആയിട്ടുണ്ട്. ഇനിയും ഓരോന്ന് പുതിയതായിട്ട് ഉണ്ടാക്കി കൂടുതൽ കുഴപ്പത്തിൽ ആക്കാതെ നിലവിൽ ഉള്ളത് ഒന്നുടെ റെഡി ആക്കി എന്തെങ്കിലും പരിഹാരം കാണുന്നതാണ് നല്ലത്.....
@mohammedmusthafa6525
@mohammedmusthafa6525 9 күн бұрын
ആർക്കാ ഇത്ര തിരക്ക് മൗദൂതി
@afsal085
@afsal085 9 күн бұрын
രാവിലെയും വൈകുന്നേരവുമായി ഇരു ഭാഗത്തേക്കും ലഭിക്കുന്ന രീതിയിൽ എറണാകുളം കാസർകോട് എറണാകുളം
@afsal085
@afsal085 9 күн бұрын
എറണാകുളം കാസർകോട് എറണാകുളം മെമു ആണ് വേണ്ടത്
@trendtroll5485
@trendtroll5485 9 күн бұрын
എന്താ ഇത് 😳😳😭
@abdullakk8968
@abdullakk8968 9 күн бұрын
ഒന്നും നടക്കില്ല ബസ് മൊതലാളീ മാർ അനുവതിക്കില്ല വടകര ബാഗത്ത് നിന്നും ഏറ്റവും കൂടുതൽ ആളുകൾ കോഴിക്കോട് ബഗത്തെക് പോകുന്നത് കലാത്താണ് ആ സമയത്ത് trn നുകൾ ഓടില്ല 😢😢
@spv11883
@spv11883 9 күн бұрын
ബോധം പോയ ആളെ വെള്ളം കുടിപ്പിക്കാൻ നോക്കരുത്
@knowledgecity5501
@knowledgecity5501 9 күн бұрын
Camera man illayirunnenkil oralku koodi officil pokamayirunnu😅😅
@sneha._sanjeev
@sneha._sanjeev 9 күн бұрын
ആർക്ക് ആണിത്ര ധൃതി
@stonebanks6848
@stonebanks6848 9 күн бұрын
Mumbai local train vadala road
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 9 күн бұрын
Kooduthal train anuvathichaal jakey kaar pettupokumallo 🤣😂
@ansartktk5277
@ansartktk5277 9 күн бұрын
K rail VARUM
@afsal085
@afsal085 9 күн бұрын
എറണാകുളം കാസർകോട് എറണാകുളം മെമു ആണ് വേണ്ടത്
@afsal085
@afsal085 9 күн бұрын
എറണാകുളം കാസർകോട് എറണാകുളം മെമു ആണ് വേണ്ടത്
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 40 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 120 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 40 МЛН