ഈ കഥ ലോകത്തിനെ അറിയിച്ച ജോർജ് കുളങ്ങരക്ക്കണ്ണുനീരിൽ കുതിർന്ന ആയിരമായിരം അഭിനന്ദനങ്ങൾ.😭😭😭🙏🙏🙏
@josekottoor5015 Жыл бұрын
🙏
@shijuajman2298 Жыл бұрын
Hantss off u sir
@muhammedmubashir7327 Жыл бұрын
കൈപ്പത്തി മുറിച്ചവരെ മറ്റുള്ളവരെക്കാൾ കൂടുതൽ വിമർശിക്കുന്ന ഇസ്ലാമിക പണ്ഡിതന്മാരെ നമിക്കുന്നു. Rss കാർ ചെയ്യുന്ന ക്രൂരതക്ക് പിന്തുണക്കുകയോ മൗനം പാലിക്കുകയോ ചെയ്യുന്ന ചില മതനേതാക്കൾക്ക് മാതൃകയാണവർ.
@jabirmkm Жыл бұрын
❤️
@premnavasthachonam3201 Жыл бұрын
❤
@sudhisukumaran8774 Жыл бұрын
ഒരേ എപ്പിസോഡ് കാണുമ്പോഴും നന്ദിയോടെ ഓർക്കുന്നത് സന്തോഷ് ജോർജ് കുളങ്ങര സാറിനെയാണ് 🙏🙏❤️❤️❤️
@hashirvkk8093 Жыл бұрын
SGK 💪💪💪💪
@sureshbabu1510 Жыл бұрын
🙏
@gjacob1000 Жыл бұрын
Only he got courage to publish...
@sreeharirv2277 Жыл бұрын
True
@appukuttan6466 Жыл бұрын
Where is dyfi. Where is congress and CPM crying about Gujarat. Gujarat real issue they burnt the railway coach
@passionplus000 Жыл бұрын
ഈ പരിപാടി അവതരിപ്പിക്കാനുള്ള ആവിഷ്കാര സ്വാതന്ത്ര്യം അനുവദിച്ചു നൽകിയ മതേതരത്വ സംരക്ഷകരോടുള്ള നന്ദിയും കടപ്പാടും
@bobbyjose9315 Жыл бұрын
Athe👍
@mathewkj1379 Жыл бұрын
@@bobbyjose9315 ഈ എപ്പിസോഡുകൾ എയർ ചെയ്യാൻ അനുവദിച്ച സിപിഎമ്മിനും കോൺഗ്രസ് നും ഒരായിരം "നന്ദി ". 🤣🤣🤣
@bpbabu6421 Жыл бұрын
😂
@dthomas6037 Жыл бұрын
If KZbin was owned by kerala govt this story would have never been allowed to be uploaded.
@razackkm Жыл бұрын
@@bobbyjose9315 AQ the jump 15:11
@sunilpullad Жыл бұрын
കേവലം 34 മിനിറ്റ് കൊണ്ട് സ്പെഷ്യലിസ്റ്റ് ആശുപെത്രിയിൽ എത്തിച്ച ആ ആംബുലൻസ് ഡ്രൈവർക്ക് ആദരം.❤
@techzonemalyalam2855 Жыл бұрын
❤
@hardcoresecularists3630 Жыл бұрын
അദ്ദേഹമാണ് പുലി
@whiteandwhite545 Жыл бұрын
Yes he was the hero ❤️
@rajmohanbs7536 Жыл бұрын
❤️
@__Aashiq__ Жыл бұрын
❤
@jyothi5563 Жыл бұрын
ആമിക്കും മിഥുനും ആംബുലൻസ് driver, mc joseph sir, sister നും എല്ലാവരുടെയും ധൈര്യത്തിനും ❤ കൂടാതെ doctors, nurse എല്ലാവർക്കും നന്മകൾ നേരുന്നു
@vsn2024 Жыл бұрын
ശ്രീ സന്തോഷ് ജോർജ് കുളങ്ങര ധൈര്യം കാണിച്ചിരുന്നില്ലെങ്കിൽ കേരള ജനതയിൽ വലിയൊരു ഭാഗം ഈ ക്രൂര കൃത്യം അറിയാതെയോ തെറ്റായി wരിക്കയോ ചെയ്യുമായിരുന്നു.
@mythoughtsaswords Жыл бұрын
V.correct
@vishnunampoothiriggovindan2855 Жыл бұрын
സന്തോഷ്കുളങ്ങരക്കു ആയിരം നന്ദി 🙏
@JoeandAlex Жыл бұрын
ഇദ്ദേഹത്തിൻ്റെ book ഒത്തിരി മുന്നേ ഇറങ്ങിയതാണ്
@sudhisukumaran8774 Жыл бұрын
ഈ നാട് എത്ര ഭീകരതയുടെ മുഖംമൂടി അണിഞ്ഞിരുന്നു എന്ന് ഓർമ്മിപ്പിക്കാൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് സാർ താങ്കൾ🙏🙏🙏
@vsn2024 Жыл бұрын
ഭീകരത ചാരം മൂടിയിരിക്കുന്ന കനൽ മാത്രം. കേന്ദ്ര ഭരണം BJP യിൽ നിന്നു മാറിയാൽ ചാരം പറന്നു പോകും. ഈ നിമിഷം വരെ BJP ക്കു വോട്ടു നൽകാത്തവനാണ്. പക്ഷേ മോഡിയെപ്പോലെ, യോഗിയെപ്പോലെ, അണ്ണാ മലയയെപ്പോലെ നേതാവ് ഉണ്ടായാൽ വോട്ടു ചെയ്യും.
@cijoykandanad Жыл бұрын
ഇന്നും ഭീകര വാദി കൾ ശക്തമാണ്
@Shafee-x3b Жыл бұрын
What about cow slaughters?
@vpnfreedom3707 Жыл бұрын
ഇവിടെ ജീവനെങ്കിലും ബാക്കി വെച്ചു. കേരളത്തിൽ എട്ടുവയസ്സുള്ള നിരപരാധി നിഷ്കളങ്കനുമായ ബാലനെ നിഷ്ഠൂരനായ ഇതേ മനോഭാവമുള്ള വർഗീയവാദി വെട്ടിക്കൊന്നു പള്ളിയിൽ കയറി ഉറങ്ങിക്കിടന്ന യാതൊരു ശത്രുതയും ഇല്ലാത്ത മനുഷ്യരെയും കാപാലികർ വെട്ടിക്കൊന്നു. ഏതു മതിലേക്കും മാറാൻ അവകാശം ഉള്ള രാജ്യത്ത് മതംമാറിയ പേരിൽ ബന്ധുക്കൾ ഒരുമുസ്ലീമായതിൻറെ കാരണത്താൽ യാസിറിനെ വെട്ടിക്കൊന്നു. ഗോവിന്ദ് പൻസാരെ , അരവിന്ദ് കർക്കറെ,ദബോൽക്കർ, ഗൗരി ലങ്കേഷ് ഇവരെയെല്ലാം വർഗീയവാദികൾ വെട്ടിക്കൊന്നതാണ്. പശുവിൻറെ പേരിൽ വർഗീയ വാദികൾ നിരപരാധികളെ വെട്ടിയും കുത്തിയും പെട്രോളൊഴിച്ച് ചുട്ട് കൊലപ്പെടുത്തുന്നു. മൂവായിരത്തിലധികം പേരെ ആബാലവൃദ്ധം ജനങ്ങളെ ഗർഭിണികൾ പിഞ്ചു കുഞ്ഞുങ്ങളടക്കം പെട്രോളൊഴിച്ച് ചുട്ടുകൊന്നപ്പോൾ നിങ്ങൾക്ക് നടുക്കം ഉണ്ടായില്ലേ ??
@adamjoan9904 Жыл бұрын
@@Shafee-x3b pbhaa naari nyaayeekarikkunno 😠😡😡
@jessyjoseph4388 Жыл бұрын
ഈ ചരിത്രം ലോകത്തോട് വിളിച്ചു പറയാൻ ജോസഫ് സാറിന് അവസരം കൊടുത്ത ധീരനായ സന്തോഷ് സാറിനും നന്ദി അഭിനന്ദനങ്ങൾ
@shafeekps4023 Жыл бұрын
തീവ്രവാദം എത്രത്തോളം ഭയാനകമാണെന്ന് മനസ്സിലാക്കാൻ ഓരോ എപ്പിസോഡുകളും ഉപകരിക്കും.. സഫാരി ചാനലിന് ഹൃദയത്തിൽ നിന്നും സല്യൂട്ട്..
@skjkv2429 Жыл бұрын
ചമാധാനക്കാർക്ക് ഈ വീഡിയോകൾ നൽകുന്ന പ്രഹരം അതിഭയങ്കരമാണ് ... മനുഷ്യരെ സ്നേഹിക്കാതെ എങ്ങനെ ലവന്മാർ ദൈവത്തെ സ്നേഹിക്കും. ........മലയാളികൾ എല്ലാവരും അറിയണം ഈ സംഭവങ്ങൾ
@whiteandwhite545 Жыл бұрын
അതിനു മനുഷ്യനെ സ്നേഹിക്കാൻ അവരെ അവരുടെ പുസ്തകം പഠിപ്പിക്കുന്നില്ല,
@bobanclassic3958 Жыл бұрын
Oru chamaathana matha karaneyum kanaanilla
@mjgeorge5408 Жыл бұрын
There is neither any love nor any spirituality in Islam
@കൈലാസ്നായർ Жыл бұрын
👍👍👍👍👍
@4love333 Жыл бұрын
Aavshyallatha panikk poyittalle manasil vargeeyetha illenkil Ee vedeoyoke ivde verumayino
@annievarghese6 Жыл бұрын
ഉണങ്ങിയ ഒരു തേക്കിലപോലെ എൻ്റെ കൈപ്പത്തി ഈ എപ്പിസോഡിലെ ഹൃദയ ഭേദകമായ വാക്കുകൾ സാറിനെ നമിക്കുന്നു
@LolLelLuL Жыл бұрын
കൊടും ഭീകരന്മാർ സ്വന്തം പിതാവിനെ വെട്ടുന്നത് കണ്ടു തളരാതെ പകരം തന്റെ പിതാവിന്റെ വാക്കുകൾ ഓർത്തു വീട്ടിലോട്ടു ഓടി ഒളിപ്പിച്ചു വെച്ചിരിക്കുന്ന വടിവാൾ എടുത്തോണ്ട് വന്നു ശത്രുക്കളെ കീഴ്പ്പെടുത്താൻ ശ്രമിച്ച മിഥുന് എത്ര ലൈക്?
@vijayrajan380 Жыл бұрын
മിഥുനു like കൊടുക്കാം, നിനക്ക like ഇല്ല 😂💯
@LolLelLuL Жыл бұрын
@@vijayrajan380 midhunulla like aanu ente comment nu potta
@JoshiyKavalam-vg6mb Жыл бұрын
Nice aayittu oru like edukkan nokkiyatha le 😁😁😁
@vijayrajan380 Жыл бұрын
@@LolLelLuL ഞങ്ങൾ ഇടുന്ന like നെ മിഥുനു വരിക്കൊടുക്കുമോ my.., അവിടുന്ന് വരുന്ന ഊളയാടാ നീ, വേറെ ലെവൽ ഊളത്തരം 💯 സ്ക്രീന്ഷോട് എടുത്ത് വെക്കാം
@JoshiyKavalam-vg6mb Жыл бұрын
സത്യം ആണ് ബ്രോ.. അതിന് അസാധാരണ മനോധൈര്യം വേണം.. വാളും കത്തിയുമായി നിൽക്കുന്നവരുടെ അടുത്തേക്ക് പോകാൻ... അതും ഒന്നോ രണ്ടോ അല്ല... ആറോ എട്ടോ പേർ... അവനാണ് ആൺകുട്ടി.. Hatsoff to him
@rajeshpk9245 Жыл бұрын
ജോസഫ് മാഷിന്റെ കൈ പത്തി വെട്ടിയെന്നുള്ള വാർത്തകൾ അല്ലാതെ അതിന് പിന്നിലെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരാൻ ഈ 13 വർഷം കൊണ്ട് ചാനെൽ യുദ്ധം നടത്തുന്ന എച്ചിൽ തീനികൾക് കഴിഞ്ഞില്ല..... അതിനും സഫാരി തന്നെ വേണ്ടി വന്നു..... സന്തോഷ് സാർ........ 🙏🙏🙏🙏🙏🙏
@nas_07 Жыл бұрын
വീണ്ടും ഓർക്കാനും പിന്നെ അത് പറയാനും ബുദ്ധിമുട്ടുള്ള ആ സംഭവങ്ങൾ മലയാളികൾ ക് പങ്കു വെക്കാനുള്ള താങ്കളുടെ ആർജ്ജവത്തെ നമിക്കുന്നു 🙏🙏🙏🙏🙏🙏❤❤❤❤ TJ ജോസഫ് sir താങ്കൾക്ക് ആയുരാരോഗ്യം ആശംസിക്കുന്നു ..നിങ്ങളുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കു ചേരുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏
@13Humanbeing Жыл бұрын
ശരിക്കും ഞാൻ ഓർക്കാറുണ്ട് ....ഇത്ര വലിയൊരു ദുരന്തം ഓർത്തെടുത്ത് വീണ്ടും അവതരിപ്പിക്കുമ്പോൾ ഉള്ള ആ ബുദ്ധിമുട്ട്
@muralipillaj5482 Жыл бұрын
ഡോക്ടർമാർക്ക് ഒരു ബിഗ് സല്യൂട്ട്. അവരാണ് സാറിനെ ഇതുപറയാൻ പ്രാപ്തമാക്കിയത്. അല്ലെങ്കിൽ ..... ❤
@deckardshaw7108 Жыл бұрын
Sir, തീവ്രവാദികൾക്ക് എതിരെ ധീരതയോടെ പൊരുതിയ അങ്ങയുടെ അറ്റുപ്പോയ ആ കൈക്കുമ്പിളിൽ ഒരു മുത്തം നൽകുന്നു. 😘
@sreedev218 Жыл бұрын
ഈ കഥ കേൾക്കുമ്പോ തന്നെ ഹൃദയം മരവിച്ചു പോകുന്നു .. മത ന്റെ യും ദൈവത്തിന്റെ യും പേരിലെ ഈ ഭീകരതയെ എങ്ങനെ ഇവറ്റകൾ ന്യായീകരിക്കും
@hashirvkk8093 Жыл бұрын
Bijnoril നിന്ന് 10000ത്തോളം പച്ച മനുഷ്യരെ മതത്തിന്റെ പേരിൽ കൊന്ന് തള്ളിയ രാജ്യം ആണ് നമ്മുടെ ഇന്ത്യരാജ്യം
@jijojoseph9220 Жыл бұрын
😢😢😢
@lexco6534 Жыл бұрын
@@jijojoseph9220 kurach munne oru riyas mowlaviye palliyil keri vetti konnapo nyaaayeekaricha pole
@mathewkj1379 Жыл бұрын
ഇതൊക്കെ ആണോ മതം, ദൈവം 😜 പൈശാചിക മതം.
@lexco6534 Жыл бұрын
@@mathewkj1379 hamme, paavam crusaders, daivathin vendi nallath maathram cheythavr😂
@benzvzvz9956 Жыл бұрын
പുസ്തകം കിട്ടണം വഴി ഇല്ലാത്ത karanathal ഓരോ എപ്പിസോടും കാത്തിരിക്കുന്നു. കേട്ടാൽ ചങ്കിടിപ്പാണ്. ഇതാണോ സമാദാന മതം. സർ താങ്കളെ നമിക്കുന്നു. ജീവിക്കണം. അമ്മ ഇല്ലാത്ത കുഞ്ഞുങ്ങളുടെ ധൈര്യം താങ്കളാണ്. ഒരു അധ്യാപകന്റ് സങ്കടം. ഇത് വരുത്തിവെച്ചവൾ നാട്ടിലുണ്ടോ.
@KarthikaSree-hr7fr Жыл бұрын
ആമസോൺ നിൽ ബുക്ക് കിട്ടും 420/- anu😊
@sarathmohan232 Жыл бұрын
'Attupokatha ormakal' pdf book kittum.
@annievarghese6 Жыл бұрын
അവൾ സുഖമായി ജീവിക്കുന്നുണ്ടാവും വർഗ്ഗം അതാണല്ലോ
@ajitharakesh3515 Жыл бұрын
ആമസോണിൽ കിട്ടും.. ഞാൻ വാങ്ങി വായിച്ചു
@dell7277 Жыл бұрын
അവൾക്കിപ്പോൾ 35 വയസ്ങ്കിലും പ്രായം കാണും. സ്വന്തം മതത്തെ ലച്ചിത്തതിന്റെ സന്തോഷത്തിൽ ഇപ്പോഴും കൃതർതയായി ജീവിക്കുന്നുണ്ടാകും
@bineeshdesign6011 Жыл бұрын
മാഷിൻ്റെ മകൾ ആമിയാണ് എൻ്റെ അഭിമാനം.. കൊലപാതകികൾ തൻ്റെ അച്ഛനെ ആക്രമിച്ച വിവരം പോലീസിനെ അറിയിക്കുകയും അടുത്ത നിമിഷം കയ്യിൽ കത്തിയും എടുത്ത് റോഡിലേക്ക് ഇറങ്ങി വന്ന ആമി കേരളത്തിലെ പെൺമക്കൾ ഉള്ള ഓരോ പിതാവിൻ്റെയും അഭിമാനമാണ്.. ❤❤
@പ്രവീൺകുമാർവെഞ്ഞാറമുട് Жыл бұрын
സഫാരി ടിവി എൻറെ അഭിനന്ദനങ്ങൾ ഈ കഥ ജനങ്ങളിലെത്തിക്കാൻ കാണിച്ച സന്മനസ്സിന് മുൻ ധാര മാധ്യമങ്ങൾ ആരും ഇങ്ങനെ ഒരു കാര്യം ചെയ്യില്ല അഭിനന്ദനങ്ങൾ കേൾക്കാൻ വയ്യാത്ത അത്ര വിഷമം ആണ് ഇത് കേൾക്കാൻ സാറ പണ്ട് അനുഭവിച്ച അതിൻറെ ഇരട്ടിയാണ് ഇപ്പോൾ അതിനു ചുക്കാൻ പിടിച്ചവർ അനുഭവിക്കുന്നത് കാലത്തിൻറെ നീതി കറങ്ങി തിരിഞ്ഞു തിരിച്ച് അവരുടെ അടുത്തു തന്നെ എത്തി എന്നാൽ ഇനി കേരളം കണ്ണു തുറക്കുന്നത് കാത്തിരിക്കാം വോട്ടുബാങ്ക് എന്ന ഒരു ലക്ഷ്യം എന്ന അവസാനിക്കുമോ അന്ന് കേരളം രക്ഷപ്പെടും
@udaykumar3307 Жыл бұрын
സഫാരി ഇല്ലായിരുന്നുവെങ്കിൽ ഈ സത്യങ്ങൾ ആരറിയാൻ.നന്ദി.സഫാരി. ജീവിതത്തിനും മരണത്തിനുമിടയിലൂടെ ഒരു യാത്ര സ്വയം അനുഭവിക്കുന്ന ഫീൽ ആയിരുന്നു. മനസ്സ് നിറയെ. സാറിന് വേണ്ടി പ്രാർത്ഥിക്കുന്നു.
@sandhyaap330 Жыл бұрын
😢
@sarathmohan232 Жыл бұрын
'അറ്റുപോകാത്ത ഓർമകൾ' വായിച്ചപ്പോഴും ഓഡിയോ ബുക്ക് കെട്ടപ്പോഴും ഉണ്ടായ അതേ ഞെട്ടൽ അദ്ദേഹത്തിൻ്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ പതിന്മടങ്ങ് വർദ്ധിച്ചു. ഒരു നിമിഷം അദ്ദേഹത്തിൻ്റ അവസ്ഥയിൽ ഞാനായിരുന്നേൽ എന്ന് ഓർത്തപ്പോൾ ഹൃദയം നുറുങ്ങുന്ന പോലെ തോന്നി. അദ്ദേഹത്തിൻ്റെ വാക്കുകൾ പൊതുസമൂഹത്തിൽ കൊണ്ടുവരാൻ ധൈര്യം കാണിച്ച ശ്രീ. സന്തോഷ് സാറിനും സഫാരി ടിവിക്കും ഒരായിരം ആശംസകൾ
@Politicscritics Жыл бұрын
മിഥുൻ and ജോസഫ് sir real hero's.
@josephliz3250 Жыл бұрын
എത്ര കരയേണ്ട എന്ന് വിചാരിച്ചിട്ടും ചങ്കു വിറച്ചു കണ്ണ് നിറഞ്ഞു കരഞ്ഞു പോയി സാർ 😪😪
@venugobal8585 Жыл бұрын
Correct.. What a brutally the innocent Professor suffered...
@bobanclassic3958 Жыл бұрын
Enikum 😘
@sajeevkumar4503 Жыл бұрын
ശരിക്കും കണ്ണിൽ നിന്നും അറിയാതെ വെളളം ഒഴുകി കൊണ്ടിരുന്നു
@bobanclassic3958 Жыл бұрын
Ellathineyum thooki eduthu kondupoya PM MODI jiku big salute
@reniveapen Жыл бұрын
😢
@omanaroy1635 Жыл бұрын
Sir.. ഞങ്ങളും ഹൃദയമുള്ള വരാണ്... ഹൃദയം പൊട്ടി രക്തം കിനിയുന്നുസാർ.... എന്തൊരു മനുഷ്യരാണ്... പ്രാർത്ഥന യുണ്ട് സാർ എന്നും എന്നും... വളരെ വളരെ നന്ദി സന്തോഷ് ജോർജ് കുളങ്ങര സാർ... അങ്ങയുടെ ചാനലിനും നന്ദി നന്ദി നന്ദി
@sidhikhshami Жыл бұрын
സങ്കടത്തിന്റെ ഇടയിലും കൈ പത്തി തിരിച്ചു കിട്ടിയതിൽ ഒരു പാട് സന്തോഷം..❤
@hashirvkk8093 Жыл бұрын
എന്റെ വിഷമം ഇദ്ദേഹത്തിന്റെ കൈ വെട്ടിയത് തെറ്റ് പക്ഷെ ഈ ചാനലിൽ പോലും വന്നു rss ബിജെപി അനുഭാവികൾ കുത്തിത്തിരിപ്പ് ഉണ്ടാക്കി സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നത് ആണ് 😥ഇതൊക്കെ സാധാരണക്കാർ തിരിച്ചറിഞ്ഞാൽ
@warrior-ql1wp Жыл бұрын
@@hashirvkk8093 aaa vettiyavare parayada adhyam ni aaa partye ni onnum parayila karanam ath ninte mathathil pettavar aan
@faizalrafi Жыл бұрын
@@hashirvkk8093 സുഡാപ്പികൾ ഒരു സാധു മനുഷ്യന്റെ കൈവെട്ടിയതിനേക്കാൾ താങ്കൾക്ക് പ്രധാനം കുറെ ചങ്കികൾ വന്നിരുന്നു ചെയ്യുന്ന കുത്തിത്തിരിപ്പാണ് എങ്കിൽ താങ്കളുടെ ചിന്തയ്ക്ക് എന്തോ പ്രശ്നം ഉണ്ട്. ചങ്കികളുടെ കുത്തിത്തിരിപ്പ് ഒഴിവാക്കാൻ താങ്കൾ ആദ്യം ചെയ്യേണ്ടത് സ്വന്തം സമുദായത്തിലെ ഈ സുഡാപ്പികളെ എതിർക്കുക ആണ്. അവരെ കുറിച്ച് പറയാതെ നേരെ ചങ്കികളിലേക്ക് ആണ് താങ്കളുടെ പോക്ക് എങ്കിൽ, താങ്കളും പ്രശ്നത്തിന്റെ ഭാഗം ആണ്.
@SAYU1977 Жыл бұрын
@@hashirvkk8093muslimgal kai vettiyavare andhegilum adhirthu parajo parayilla mathamanu valudhu
പ്രിയപ്പെട്ട ജോസഫ് മാഷേ കേൾക്കുന്നത് ചെവികൊണ്ടല്ല ഹൃദയം കൊണ്ടാണ് അറ്റുപോകാത്ത ആ കൈയ്യിൽ ആയിരം സ്നേഹ ചുംബനം ❤
@balarama30s26 Жыл бұрын
Sir എല്ലാം കണ്ടും കേട്ടും വടക്കൊരുത്തൻ ഉണ്ടായിരുന്നു അവസാനം ഇ വർഗത്തെ നിരോധിക്കാൻ അദ്ദേഹം തന്നെ വേണ്ടിവന്നു
@കൈലാസ്നായർ Жыл бұрын
അതങ്ങനെയല്ലേ വരൂ. അല്ലാതെ കാലാകാലങ്ങളായി ജിഹാദികളുടെ ചന്തി നക്കി ജീവിക്കുന്ന ഇടതനും വലതനും ചെയ്യുമോ ?
@karlosefernades3917 Жыл бұрын
Christian neram veluthilla
@Cp-qg3uc Жыл бұрын
ഇല്ല, sdpi ബാക്കി ഉണ്ട്
@indiradevi2512 Жыл бұрын
യേശുവിന്റെ പീഡാനുഭവം കരൾ പിളർക്കുന്നു 🙏🙏🙏
@azeemmuhammed3436 Жыл бұрын
Dear Joseph Sir. We have blood not tears coming out while listening 😢😢😢😢😢
@shinevalladansebastian7847 Жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ ആറാം നൂറ്റാണ്ടിൽ അറേബ്യയിൽ ജീവിച്ചിരുന്ന എത്രയോ നിരപരാധികൾ ഇതിലേറെഎത്രയോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടാവും എന്നു ഞാൻ ഓർത്തു പോവുകയാണ്...
Angu north ile puroohithanmaaarde avastha aalojichaalum msthi
@SAYU1977 Жыл бұрын
Muslim theevravadhikal oru manusyathavum ellatha vargamanu
@umayami2448 Жыл бұрын
@@lexco6534 ortharunnu. North ile kashmiri pamdit kale kurich. Baank vilichudane ah pavangalde veed kathicj ellarem avidunnu odicha charithram. Ormipichathinu nanni.
@lexco6534 Жыл бұрын
@@umayami2448what about the people from Kashmir who gangaraped and killed a 8 year muslim child Inside a te... Kashmir, recently. A fey years ago
@pradeepankv9831 Жыл бұрын
താങ്കളോട് ഇത്ര ക്രൂരത കാട്ടിയ ആ മതത്തിന്റെ അന്ത്യം കണ്ട് മരിക്കാനായിരിയ്ക്കും താങ്കൾക്ക് ഈ ജീവൻ തിരിച്ചു നല്കിയത്.
@sasidharannadar Жыл бұрын
ഈ അനുഭവവേദന അക്ഷരങ്ങളിലൂടെ അങ്ങ് ഞങ്ങളെ വേദനിപ്പിച്ചു... ഇന്നിതാ അങ്ങയുടെ അതേ വാക്കുകൾ ഞങ്ങളെ രോഷാകുലരാക്കുന്നു... ദൈവമേ,,ഈ ക്രൂരത കാട്ടിയ കാപാലികരെ അന്നേ തീർത്തു കെട്ടാൻ പോന്ന പോലീസ് ,ഉണ്ടായില്ലല്ലോ... ഉത്തര ദേശത്തിന് ലഭിച്ച യോഗം, കേരള ദേശത്തിന് കിട്ടാതെ പോയല്ലോ....
@the_patriot_47 Жыл бұрын
*ജോസഫ് മാഷിൻ്റെ ചേച്ചി, മകൻ മിഥുൻ* ❤❤
@bestmoments8067 Жыл бұрын
സലോമി ചേച്ചി too.. 😢
@beenageo Жыл бұрын
Ithu kettittu hrudayam pottunnu. Appol avar ithokke engane sahikkunnu? I hope & pray that God will remove all these images and memories from their minds 😢
@sujith.s3425 Жыл бұрын
Hats off doctors for this incredible doing. Made impossible, possible.
@sapereaudekpkishor4600 Жыл бұрын
Because science
@k.b.muhammadbavamuhammad4048 Жыл бұрын
വേദനയോടെ 😢😢😢ഞാൻ കേട്ടു 😢😢.
@toolpost3570 Жыл бұрын
@ഒന്നാമൻ താൻ എന്തൊരു തോൽവി ആണെടോ? മുസ്ലിം പേരുള്ള എല്ലാവരും SDPI പോലെയുള്ള തീവ്രവാദികൾ ആണെന്നാണോ തൻ്റെ വിചാരം? അങ്ങനെ ചിന്തിച്ചാൽ ജോസഫ് മാഷിൻ്റെ കൈ വെട്ടിയ മത ഭ്രാന്തന്മാരും താനും തമ്മിൽ എന്താടോ വ്യത്യാസം?
@hari....1388 Жыл бұрын
മോന്റെ തിരിച്ചു വരവും. അവരോട് നേരിട്ട് എതിർക്കാനുള്ള ധൈര്യം 🥰സമ്മതിച്ചു.ആമിയുടെ തിരിച്ചു വരവ്👌 🥰അച്ഛന്റെ മോൾ തന്നെ. അച്ഛനെ ആക്രമിച്ചവരെ തിരിച്ചു നേരിടാനുള്ള ചങ്കൂറ്റം 🥰നിന്നെ പോലെ വേണം പെണ്മക്കൾ ❤️.സാറിന്റെ അനുഭവം നെഞ്ചിൽ വേദന വരുത്തുന്നു. പ്രബുദ്ധ കേരളത്തെ കുറിച്ച് ലജ്ജയും 😠
@sureshbtasb4060 Жыл бұрын
Communist Keralam.
@niveda6291 Жыл бұрын
ആൺ മക്കൾ മിഥുനെപ്പോലെയും ചേർത്ത് വായിക്കണം..
@JoshiyKavalam-vg6mb Жыл бұрын
ഹിന്ദു ആണെങ്കിലും ക്രിസ്ത്യാനി ആണെങ്കിലും ഇസ്ലാം ആണെങ്കിലും മനുഷ്യൻ അല്ലേ... മനുഷ്യരക്തം അല്ലേ ചിന്തുന്നത്.. 😟 ദൈവങ്ങളെ സംരക്ഷിക്കാൻ ഇറങ്ങുന്ന മനുഷ്യരെ..സഹതപിക്കാനേ കഴിയൂ നിങ്ങളെ ഓർത്ത്... ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ഒരു മനുഷ്യനെ.. 😟.. അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്ന കേൾക്കുമ്പോ സഹിക്കാൻ കഴിയുന്നില്ല... ഒന്നേ പറയാനുള്ളൂ..
@JoshiyKavalam-vg6mb Жыл бұрын
@@gt56fv4 അതെ.. പിശാചുക്കൾ..
@കൈലാസ്നായർ Жыл бұрын
നീ എന്തിനാ ഇതിനകത്തേക്ക് ഹിന്ദുവിനേയും ക്രിസ്ത്യാനിയേയും കൂടി വലിച്ചിടുന്നത് ? എന്ത് കാര്യത്തിന് ? അല്ലെങ്കിൽ മതേ തറത്വം തകരും അല്ലേടാ ????
@kunhimoideenkp6556 Жыл бұрын
ഈ വാക്ക് തന്നെ സംഘി കളോടും കൃ സംഗികളോടും പറയണേ,ജോഷി ബ്രദർ...
@lexco6534 Жыл бұрын
@@JoshiyKavalam-vg6mb imagine if he was in North, and used a name like ram or shiv on his question paper instead of Muhammad 😵💫 we all know what will happen to him. And those who are blindly supporting him here won't be with u, they will be on the opposite side. So the solution is simple, give respect and take respect. Just because u didn't respect ur religion doesn't mean u can abuse others as well. The one I feel sad about is his wife who committed suicide for something he did.
@gireeshkumar1259 Жыл бұрын
@@kunhimoideenkp6556 uppante kude para thaaaa🤓🐷🐷🐷🐷🐖🐷🐖
@nrajshri Жыл бұрын
.. ഇതൊക്കെ എങ്ങിനെ സഹിക്കും സർ? ധീരതയ്ക്കുള്ള അവാർഡ് കിട്ടിയാലും അത്ഭുതമില്ല. ഈശ്വരൻ മറ്റെന്തോ നിശ്ചയിച്ചിരിക്കുന്നു സാറിന് വേണ്ടി.. അതാകും ജീവൻ നിലനിന്നത് 🙏🙏🙏🙏 Dr jayan plastic surgeon, dr sabin ortho specialist... I have been working there for 2 years in front office asst.20 yrs back.... Such a hardworking humanist persons.. Hats off u all 💪💪
@tpnsenglishgrammarclass8625 Жыл бұрын
തീരദയ്ക്കുള്ള അവാർഡ് രാഷ്ട്രീയം നോക്കിയാണ് കൊടുക്കാറുള്ള കൊടുക്കുന്നത്. വോട്ട് എവിടെയാണെന്നാണ് നോക്കുന്നത്
@harikappil Жыл бұрын
എന്റെ ഹൃദയം നുറുങ്ങുന്ന വേദനയോടെ ഇതെല്ലാം കേട്ടു... സാർ അസഹനീയം
@bencyalexander8485 Жыл бұрын
All credit goes to സന്തോഷ് ജി. ഒരു മാമ പ്രീണന ചാനലിലും വരാത്തത് സംപ്രേക്ഷണം ചെയ്യുന്നതിന് വളരെ നന്ദി. ദൈവം താങ്കൾക്കു സമാധാനം തരട്ടെ ശ്രീ ജോസഫ് സർ 👍🏻
@Sandy-qs5og Жыл бұрын
ദൈവത്തെ രക്ഷിക്കാൻ മഴുവമായി ഓടിനടക്കുന്നവർ. കഷ്ട്ടം അവരും, ഒരു ചോദ്യപ്പേപ്പറാൽ തകർന്നു പോയേക്കാവുന്ന എന്ന് അവര് വിചാരിക്കുന്ന അവരുടെ ദുർബലനായ ദൈവവും.
A Big Salut for you Mr,Santhosh gorge kulanghara....no words
@MrJoy8888 Жыл бұрын
ഏറ്റവും കൂടുതൽ viewers ഉള്ള സഫാരിയുടെ പ്രോഗ്രാം....❤ കാരണം ഈ സംഭവം ഇന്നും മലയാളിയുടെ മനസ്സിലെ മായാത്ത മുറിവു തന്നെയാണ് ....
@harilalkallada Жыл бұрын
ദൈവത്തെ കാണുന്നത് പലപ്പോഴും മനുഷ്യന്റെ രൂപത്തിലാണ്.അങ്ങയുടെ സഹോദരി ആണ് അതിന് ഉദാഹരണം 🙏🏻 ഒപ്പം സന്തോഷ് ജോർജ് കുളങ്ങര എന്ന മറ്റൊരാൾ 🙏🏻
@valsanp.a3154 Жыл бұрын
കേൾക്കാൻ പോലും സഹിക്കാൻ കഴിയുന്നില്ല.അനുഭവിച്ചയാളുടെ വേദന എത്ര അസഹനീയം ആയിരുന്നു.മനുഷ്യന്റെ ബുദ്ധി ശൂന്യത.ദൈവമേ ജോസഫ് സാറിനും മക്കൾക്കും ആശ്വാസവും ധൈര്യവും സമാധാനവും നല്കണമേ.
@Jin_cy Жыл бұрын
ആരൊക്കെ എപ്പഴും കൂടെ ഉണ്ടെങ്കിലും ആപത്തു വരുമ്പോൾ കൂടെ നിക്കാൻ കുടുംബം മാത്രമേ ഉണ്ടാകുള്ളൂ..
@vijayrajan380 Жыл бұрын
💯
@ajayvenukumar Жыл бұрын
Athe sathyam thanne
@tulunadu5585 Жыл бұрын
എപ്പോഴും മനസ്സിൽ നിൽക്കേണ്ട കാര്യം, ബാക്കി എല്ലാവരും കാഴ്ചക്കാർ
@georgeabraham5532 Жыл бұрын
Sir, you are very lucky to have a sister like Sr Stella. Her presence, courage to handle the situation and prayers saved you.
@shyamalatk2114 Жыл бұрын
എത്ര വിശദമായും ഹൃദയസ്പർശി യായും ആണ് ജോസഫ് സാറിന്റെ വിവരണം
@wilsonpj2614 Жыл бұрын
മദനിയെ സ്വീകരിക്കാൻ കാത്തിരിക്കുന്ന മതേതര കമ്മ്യൂണിസ്റ്റിനും. കോൺഗ്രസിനും ഈ എപ്പിഡോസ് സമർപ്പിക്കുന്നു
@the_patriot_47 Жыл бұрын
Well Said💯
@whiteandwhite545 Жыл бұрын
കേരളത്തിലെ ldf,UDF രണ്ടിന്റെയും ഗതി അധോഗതി
@nithinpulikkottil Жыл бұрын
ഇയാളെ ഏറ്റവും കൂടുതൽ മൂഞ്ചിപ്പിച്ചത് കത്തോലിക്കാ സഭയാണ്. വരും എപ്പിസോഡിൽ ക്രിസംഘി സേട്ടന് മനസിലാകും
@chrisleo8856 Жыл бұрын
ഇയാള് ഇവിടെ വന്നിട്ട് പ്രത്യേകിച്ച് പരിപാടി ഒന്നും ഇല്ലല്ലോ.... അവിടെ തന്നെ നിൽക്കട്ടെ.....😅
ഇത്രയും ക്രൂരത കാണിക്കാൻ ലോകത്ത് കരുണ്യത്തിന്റെ വക്താക്കൾ ആയിട്ടുള്ള നരാധമർ അയ നികൃഷ്ട ജനങ്ങൾക്ക് മാത്രമേ കഴിയൂ
@hashirvkk8093 Жыл бұрын
ഗാന്ധിയെ കൊന്നത് ആരാണ് സഹോ അവരുടെ മതം ഏതാണ് rss കാരണം ഹിന്ദുക്കൾ കുറ്റക്കാർ ആകുമോ
@ajithkrishnan23 Жыл бұрын
@@hashirvkk8093 സുഡാപ്പികൾക്ക് ചില പ്രത്യേക സാഹചര്യത്തിൽ ഗാന്ധി പ്രേമം വരും..... ഗാന്ധിജി ഇപ്പോൾ സ്വർഗത്തിൽ ആരിക്കും, നികൃഷ്ട്ടൻ മമ്മദ് കിടക്കുന്ന നരകത്തിൽ ആരിക്കില്ല എന്തായാലും
@പോക്സോമമ്മദ് Жыл бұрын
@@hashirvkk8093 ഗാന്ധിയെ കൊന്നത് പോക്സോ മമ്മദ് സല്ലള്ളാഹു വെളിവില്ലാഹി വലിയോളി
@hashirvkk8093 Жыл бұрын
@@പോക്സോമമ്മദ് നിങ്ങളെ പോലോത്ത വർഗീയ കീടങ്ങൾ നാടിന്റെ ശാപം
@troll_Malayalam_181 Жыл бұрын
@@ajithkrishnan23 ഗാന്ധിയെ കൊന്ന നിന്റെ ടീംസ് വല്ലാണ്ട് കോണക്കേണ്ട 🥴ആ പാവം മനുഷ്യനെ വെടി വെച്ച് കൊല്ലുന്ന വീഡിയോ നിന്റെ ടീംസ് ഇപ്പോഴും re create ചെയ്ത് കാണിക്കുന്നു facebook ഒക്കെ എടുത്ത് നോക് കാണാൻ പറ്റും 🥴
@q-mansion145 Жыл бұрын
ആകെപ്പാടെ പോലീസിനെ കൊണ്ട് കിട്ടിയ ഒരേയൊരു ഉപകാരം ആ കൈപ്പത്തി എത്തിച്ചതാണ് 🧐
@teslamyhero8581 Жыл бұрын
മെഡിക്കൽ സയൻസ്ന്റെ വിജയം.. ഡോക്ടർമാർക്കും , നഴ്സുമാർക്കും കോടാനുകോടി നമസ്കാരം 🙏🙏💝💝
@poojamb9856 Жыл бұрын
🙏🏻🙏🏻🙏🏻
@OpinionsMatterNamesDont Жыл бұрын
ആറാം നൂറ്റാണ്ടിൽ അങ്ങ് അറേബ്യയിൽ ജീവിച്ചിരുന്ന പെണ്ണ് പിടിയനായ ഒരു കൊള്ളക്കാരൻ പടച്ച് വിട്ട കഥകളിൽ പേടിച്ച് വിശ്വസിക്കുകയും പിന്നെ വാളാലും childhood indoctrination കൊണ്ടും പ്രചിരിക്കുകയും ചെയ്ത ഒരു പ്രാകൃത വിശ്വാസപ്രമാണം ഒരു അധ്യാപകന്റെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ഇങ്ങു കേരളത്തിൽ ശിഥിലമാക്കി എന്ന് മനസ്സിലാക്കുമ്പോൾ ശരിക്കും ഒരുപാട് സങ്കടവും ലജ്ജയും ഉണ്ട്.
ഇത് പറഞ്ഞതിന് ഇനി നിങ്ങളെ ഈ കൂട്ടക്കാർ വെറുതെ വിടുമോ.
@sulaimankottani3597 Жыл бұрын
@@padmajakunhipurayil6147 ഉന്നത വിദ്യാഭ്യാസവും, മാന്യമായ ജോലിയും, സമൂഹത്തിൽ അറിയപ്പെടുന്നതുമായ ഒരു വ്യക്തിക്കുപോലും പോലീസില്നിന്നും മത ഭ്രാന്തന്മാരിൽനിന്നും ഉണ്ടായ അനുഭവം കേട്ടാൽ മനുഷ്യരായ ആർക്കും ഹൃദയത്തിൽ നോവുണ്ടാവുക സ്വാഭാവികം. മനുഷ്യത്വം ഇല്ലാത്ത മതത്തിനു എന്റെയുള്ളിൽ സ്ഥാനമില്ല.
@anilkumarvadukkumchery Жыл бұрын
@@sulaimankottani3597 🌹🌹🙏🙏❤️❤️
@libinthomas777 Жыл бұрын
❤️
@josiphathomas6560 Жыл бұрын
Khudos to all who behind this program Salute to sir Salute to kulangara
@SUNILJOSEPH2030 Жыл бұрын
എനിക്കും ദാഹിക്കുന്നു... അവർ എൻ്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുത്തു... അരു മ്ത്യാക്കാരൻ ജോസഫും വെറോനിക്കയും മാത്രമേ ഉണ്ടായുന്നുള്ളൂ... ഭയം നിമിത്തം ആരും അവൻ്റെ അടുത്തു വന്നില്ല...
@Johny5559 Жыл бұрын
താങ്കൾ ഈ അവസ്ഥയിലാകാൻ കരണക്കാരിലൊരാളായ മദനി ഉസ്താദ് കേരള ബോർഡർ ഒന്ന് കടന്നു കിട്ടാൻ കഷ്ടപ്പെടുകയാണ്.. അനുഭവിച്ചല്ലേ ഈ ലോകത്തു നിന്ന് പോകൂ ....
@varghesejacob4105 Жыл бұрын
ഒരു കോടി രൂപ വേണം ആ നാറിക്ക് വീട്ടിൽ വരാൻ
@shyjup4331 Жыл бұрын
അനുഭവിച്ചേ പോകൂ...
@AKGR936 Жыл бұрын
വാർത്ത വിട്ട ഇന്ത്യാവിഷനും പൂട്ടികെട്ടി
@Premodpa Жыл бұрын
മതേതറ കേരളം. കേരള സ്റ്റോറിക് എതിരെ ഉള്ള പ്രതിഷേധം കൂടി കൂട്ടി വായിക്കണം
@കൈലാസ്നായർ Жыл бұрын
Exactly
@laijumohanmohan128 Жыл бұрын
yes bro
@ajayanvighnarajan3934 Жыл бұрын
A million salute to TJ sir for the narration of the barberian act of inhuman talibanist, and a billion salute to SGK for the courage to telecast this.
@suoo4997 Жыл бұрын
True ❤.... Let SGK be a blessed
@malluliteraturebyalbinms Жыл бұрын
ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്ന doctors , nurses ,അംബുലൻസ് ഡ്രൈവർസ് എന്നിവർക്ക് തൊഴിലാളി ദിന ആശംസകൾ.
@tpnsenglishgrammarclass8625 Жыл бұрын
യഥാർത്ഥ മനുഷ്യസ്നേഹികൾക്ക് അനുമോദനങ്ങൾ
@vivek-tj1kp Жыл бұрын
മനുഷ്യൻ അവന്റെ രണ്ടു മുഖങ്ങൾ ജോസഫ് സാറിന്റെ ഈ ജീവിതത്തിൽ നമുക്ക് കാണിച്ചു തരുന്നു കൊല്ലാനും കൊല്ലിക്കാനും, സ്ഥാനങ്ങൾക്ക് വേണ്ടിയും കുറെ മനുഷ്യർ... ആരെന്നറിയാതെ ജീവനു കൊണ്ട് പാഞ്ഞ് ആ ഡ്രൈവർ, ആ നേഴ്സ് കുറച്ച് ഡോക്ടർമാർ മനുഷ്യൻ അവന്റെ ദയയുടെ ഉറവിടം വറ്റിയിട്ടില്ല എന്ന് കാണിച്ചു തരുന്നു.... അതെ അതാണ് മനുഷ്യൻ നാണയത്തിന്റെ രണ്ടുവശം പോലെ ഒന്നു കൊല്ലാനും മറ്റൊന്ന് ജീവൻ നൽകാൻ വേണ്ടിയും
@shijuks1393 Жыл бұрын
ഈ ചോദ്യപേപ്പർ വിവാദം ഇന്നായിരുന്നെങ്കിൽ ഈ അദ്ധ്യാപകന്റെ നേരെ വിരൽ ചൂണ്ടാനുള്ള ധൈര്യം പോലും ഈ തീവ്രവാദികൾ കാണിക്കില്ലായിരുന്നു.
@Udhay2344 Жыл бұрын
Innu oru chodya paper ittu nokk apo kanam ....ith no 1 keralam anu he😂
@vipinlal.padanakkad5056 Жыл бұрын
ശെരിക്കും..... അമ്പിള്ളേർ ഭരിക്കുമ്പോൾ അതിനുള്ള ധൈര്യം ആ ചെറ്റകൾക്ക് വരില്ല
@warrior-ql1wp Жыл бұрын
Ann kodiyeri inn pinarayi 2 um aa mathathey പ്രീണനം ആണ്
@tulunadu5585 Жыл бұрын
ഇന്ന് അല്പം കൂടി വർഗീയത കൂടിയതായിട്ടാണ് എനിക്ക് തോന്നുന്നത്
@reenaajuvargheesh7735 Жыл бұрын
Ee chothya papper prashnamanu ennu paranja aa penkuti ipol ith ariyunnudo entho aval evide ullath ano
@akashraveendran3787 Жыл бұрын
ഇത്രയും എപ്പിസോഡ് കണ്ടതോടെ ഞാൻ ഒരു കാര്യം തീരുമാനിച്ചു. ഇടതനും വലതിനും മാറി വോട്ട് കുത്തുന്ന പരിപാടി ഇതോടെ നിർത്തുകയാണ് . ഇനി സപ്പോർട്ട് ദേശീയ രാഷ്ട്രീയത്തിനോടൊപ്പം!!!
@@geogeorge103 oru kozhapavm illatha keralathil election aduthapo north ile orthane kond thee ideeepichath araanenn elavrkm ariyaam😂, sangikalum krsangikalm ipravishyavm oomfum athra thanne.
@ratheeshr6814 Жыл бұрын
ചരിത്രം എന്നിലൂടെ സ്ഥിരമായി കാണാറുണ്ട്. എന്നാൽ കണ്ണുനിറഞ്ഞു തരിച്ചിരുന്നുപോയത് ആദ്യം
@baiju129 Жыл бұрын
സ്വന്തം കൈ, കാലുകൾ നോക്കിയാണ് ഞാൻ ഇതു കണ്ടത്. അപ്പോഴുള്ള ആ അവസ്ഥ ഓർത്തു പോയി
@SONYABRAHAM22 Жыл бұрын
Thank You safari, santhosh george kulangara ഈ സംഭവങ്ങൾ പൊതുസമൂഹത്തിൽ ഇങ്ങനെ കൊണ്ടുവച്ചതിനു. Science സിനു നന്ദി അദ്ദേഹത്തിന്റെ കൈപ്പതി തിരികെ കൊടുത്തതിനു.
@ratheeshraju1236 Жыл бұрын
ഇത് ഒരു ജോസഫ് മാഷിന്റെ മാത്രം കഥയല്ല. 6-ആം നൂറ്റാണ്ടുമുതൽ ഇങ്ങോട്ട് എത്ര എത്ര നിരപരാധികൾ ഈ മതം കാരണം കഷ്ടതകൾ അനുഭവിച്ചുകാണും 😭😭😭
ഇദ്ദേഹത്തിന്റെ കഥ പത്രത്തിൽ വായിച്ച ഓർമ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഇത് സഫാരി ചാനലിലൂടെ കേട്ടപ്പോൾ ഓരോ എപ്പിസോഡിന് വേണ്ടിയും കാത്തിരിക്കാൻ വയ്യ എന്ന് തോന്നി. "അറ്റു പോകാത്ത ഓർമ്മകൾ " എന്ന പുസ്തകം ആമസോൺ വഴി വാങ്ങി വായിച്ചു തീർത്തു. വായിക്കാത്തവർ തീർച്ചയായും വായിക്കുക. വായന വേറെ അനുഭവം. വേദനയോടെയല്ലാതെ അത് വായിച്ചു തീർക്കാൻ പറ്റിയില്ല.സന്തോഷ് സാറിനും സഫാരി ചാനലിനും 🙏🙏❤️❤️❤️🥰🥰🥰
@seenagg7840 Жыл бұрын
അങ്ങയുടെ സഹോദരിയുടെ പ്രാർത്ഥന..ജീവൻ തിരികെ തന്നു. 🙏🙏🙏
@josephjohn31 Жыл бұрын
Appreciated the brave attitude and calm mind of Prof TJ Joseph Sir for remembering those memories even minute but very serious while facing death with serious injuries.
@MoosakuttyThandthulan Жыл бұрын
😥😭😭😭 Joseph സാറെ കെട്ടിരിക്കാൻ പോലും കഴിയാത്ത അനുഭവങ്ങൾ..... താങ്കളുടെ മനോധൈര്യം ഭയങ്കരം തന്നെ 🤔😮🙏🙏🙏🙏🙏🙏🙏
@hashirvkk8093 Жыл бұрын
എന്റെ വിഷമം ഈ വിഷയത്തിൽ മുസ്ലിം സമുദായത്തിനെ മൊത്തം കുറ്റക്കാരാക്കി ചിത്രീകരിക്കാൻ rss ബിജെപി പന്നികൾ കമന്റ് ഇടുന്നുണ്ട് അതിൽ സാധാരണക്കാർ വീണു പോകുന്നത് ആണ് pfi പന്നികൾ കൈ വെട്ടിയതിനെ ആരും ഇഷ്ടപ്പെടില്ല 😥
@SalmanKhan-fj6xd Жыл бұрын
കുർആനിൽ പറഞ്ഞ പ്രകാരം ആണ് വെട്ടിയത്. കുർആൻ തള്ളുവാൻ തയ്യാറാണോ
@@hashirvkk8093 എല്ലാ പന്നികളും രഹസ്യമായി ഈ ചെയ്തിയെ അംഗീകരിക്കുന്നുണ്ട്, ഉള്ളിൽ ചിരിക്കുന്നുണ്ട്, അല്ലാഹുവിനു സ്തുതി പാടുന്നുണ്ട്, പ്രാകുന്നുണ്ട് മമ്മദിനെയും അല്ലാഹുനെയും ഒക്കെ തെറി പറയുന്നവരെ.... അത് കൊണ്ട് നിഷ്കു ചമയാൻ നിക്കണ്ട
@hashirvkk8093 Жыл бұрын
@@SalmanKhan-fj6xd ലോകത്തു 300കോടിയിൽ പരം ആളുകൾ വിശ്വസിക്കുന്ന മതം ആണ് islam
@jenusworld-t2c Жыл бұрын
താങ്കളുടെ എല്ലാ എപ്പിസോഡുകളും കണ്ടു.. മനസ്സ് മരവിച്ചു പോകുന്നു താങ്കൾ പങ്കു വച്ച അനുഭവങ്ങൾ കേട്ടപ്പോൾ😢😢😢 എന്തായാലും താങ്കളെ ആക്രമിച്ച പോപ്പുലർ ഫ്രണ്ടിന്റെ പ്രമുഖരെല്ലാം ഇപ്പൊ ഐസ് ബോക്സിലാണത്രെ കിടന്നുറങ്ങുന്നത്.. NiA യുടെ കസ്റ്റഡിയിൽ കിടന്ന് നരകയാതന അനുഭവിക്കുന്ന സുഡാപ്പികൾക്ക് സമർപ്പിക്കുന്നു ഈ എപ്പിസോഡ് 😢😢
@sooryadazp4214 Жыл бұрын
Koduthal kollathum kittum 💯
@കൈലാസ്നായർ Жыл бұрын
ആരാ ആ തീവ്രവാദികളേ ഐസ് ബോക്സിൽ ആക്കിയത് ? നിങ്ങളുടെ ബിഷപ്പും മെത്രാനുമൊന്നുമല്ലല്ലോ രാജ്യം ഭരിക്കുന്ന തന്റേടമുള്ള ആൺപിള്ളേരല്ലേ. RSS നിയന്ത്രിക്കുന്ന ഈ രാജ്യം ഭരിക്കുന്ന പ്രസ്ഥാനമല്ലേ ? അത് പറയാൻ നിങ്ങൾക്കെന്താ മടി ?
@jenusworld-t2c Жыл бұрын
@@sooryadazp4214😂❤
@georgethomas3141 Жыл бұрын
No words in Dictionary could explain the intense pain and agony of that family👪💒 members at that critical time. 💕💘🍇
@jenusworld-t2c Жыл бұрын
@@georgethomas3141 ❤️❤️❤️
@sarathkumarvk8951 Жыл бұрын
ഈ എപ്പിസോഡിന് പറ്റിയ നല്ല ക്യാപ്ഷൻ ഞാൻ പറയാം :- "ആറാം നൂറ്റാണ്ടിലെ പ്രാകൃതർ v/s ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വൈദ്യശാസ്ത്രം.."
@vishnusakv Жыл бұрын
സാറിന്റെ ചേച്ചിയെ കാണാൻ ഒത്തിരി ആഗ്രഹം.. Real hero
@eldhosekc4593 Жыл бұрын
One of the best programme in safari TV charithram ennilude from Joseph sir 👏
@reethathomas6321 Жыл бұрын
ഭൂരിഭാഗം മുസ്ലിങ്ങൾക്കും രാജ്യസ്നേഹം മനുഷ്യസ്നേഹം എന്നതിനേക്കാൾ ഉപരി മതസ്നേഹമാണ്.
@mythoughtsaswords Жыл бұрын
Snehalata bhranthaanu
@riddleraryan Жыл бұрын
മത സ്നേഹം അല്ല, മത ഭ്രാന്ത്.
@rajeshlekshmanan1388 Жыл бұрын
ഓരോ മുസ്ലിമിലും ഒരു സാകിർ നായ ഒളിഞ്ഞു ഇരിപ്പം ഉണ്ട്. 👍
@jz4064 Жыл бұрын
Sneham alla ഭ്രാന്ത് 🙏
@elfin6066 Жыл бұрын
ഒരു ആറാം നൂറ്റാണ്ടിലെ അറബി കാമ ഭ്രാന്തന് തലച്ചോറ് പണയം വച്ചവരാണ് മുസ്ലീങ്ങൾ .....
@joykizhakkekuttu8152 Жыл бұрын
A big salute to Sir, Midhunmon and Amimol
@KT5732 Жыл бұрын
ആംബുലൻസ് ഡ്രൈവർ ക്ക് ഒരു ബിഗ് സല്യൂട്ട്. എന്തുകൊണ്ട് പോലീസ് വന്നു വിവരം ചോദിച്ചില്ല? മരിച്ചു പോയിരുന്നു എങ്കിലോ?
@sunnypaul5417 Жыл бұрын
ഈ കൊടും ക്രൂരതയിൽ നിർവൃതി നേടുന്നു അള്ള ക്ക് ഒരു വലിയ ബിഗ് salute , ഒപ്പം പിണറായി വിജയനും സതീശനും.
@kulathooran5714 Жыл бұрын
അറ്റുപോകാത്ത ഓർമ്മകൾ എന്ന പുസ്തകം, സിലബസിൽ ഉൾപ്പെടുത്തി, പാഠപുസ്തകമായി, ഭാവി തലമുറകൾ,പഠിച്ചു വളരണം. ഭാവി കേരളത്തിൽ സമാധാന അന്തരീക്ഷം പുലരാൻ അത് ഇടയാകും എന്ന് തോന്നുന്നു.അങനെ, വരും കാല തലമുറകളുടെ മനസ്സിൽ, ഒരു നീറ്റലായി, ഈ സംഭവം നിലനിൽക്കണം, എന്ന് തോന്നുന്നു 😢
@jojomj7240 Жыл бұрын
മതപ്രാന്ത് ഇല്ലാതെ ഒരു തലമുറ ഇനി ഇവിടെ ജീവിക്കണ്ടത്.... അതിന് സഹായകരമാകുമെങ്കിൽ തീർച്ചയായും വേണം
@Jupesh-d9m Жыл бұрын
നന്ദി ശ്രീ സന്തോഷ് George കുളങ്ങര സാർ...... ❤️❤️❤️❤️🙏😊
@udaythazhoor Жыл бұрын
നികൃഷ്ട മതം 😂ഒരധ്യാപകനെഇങ്ങനെ ദ്രോഹിക്കാൻ മനുഷ്യനായി പിറന്ന ആർക്കും കഴിയില്ല
@umayami2448 Жыл бұрын
Athil oruthan vote kitti election jayichu athre.
@agnesthomas9055 Жыл бұрын
Eante pappa ayirunu ambulance oodichath, njan cheriya kutty aanu but ippazhum orkunu aa divasam. ithra anubhavichittum ippazhum sir ithra strong ayitt ninnallo🙏❤️
@saleshkannan1540 Жыл бұрын
ഇതെല്ലാം ഇദ്ദേഹം ജീവിതത്തിൽ അനുഭവിച്ചതാണല്ലോ എന്നോർക്കുമ്പോൾ ഒരു ഉൾക്കിടിലം 😢
@Indian-sr7kg Жыл бұрын
Surah Al-Maeda 5:33 അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും. ഇതു തന്നെ അല്ലെ ഇവന്മാര് ജോസഫ് സാറിനോട് ചെയ്തത് 😡
@stefj4752 Жыл бұрын
ഇങ്ങനെ എതിർ ദിശയിൽ നിന്നും കയ്യും കാലും വീട്ടിയവരുടെ ഒരു ഡോക്യൂമെന്ററി കണ്ടിട്ടുണ്ട് സിറിയയിൽ ISIS..
@Indian-sr7kg Жыл бұрын
@@stefj4752 പണ്ടൊക്കെ ഇവന്മാരുടെയ് മതം എന്താന്ന് പോലും നമുക്ക് അറിയില്ലാരുന്നു.. ഇപ്പോൾ സോഷ്യൽ മീഡിയ വന്നപ്പോൾ എല്ലാം പൊളിച്ചടുക്കുന്നു... എന്റെ ഒരു മുസ്ലിം സുഹൃത്ത് എന്നോട് പറഞ്ഞ ഒരു കാര്യം ഓർമ വരുന്നു.. "എങ്ങനയും cash ഉണ്ടാക്കണം. അതുനു എന്ത് മാർഗവും സ്വീകരിക്കാം, അതിനു ശേഷം കുറച്ചു ദാനം ചെയ്ത മതി.. അതും only മുസ്ലികൾക്ക് മാത്രം .. ഇജ്ജാതി മദ്രസ പൊട്ടൻ 😜
@sinan1953 Жыл бұрын
Athe
@annaann115 Жыл бұрын
ഹൃദയ ഭേദകം 💔.. ഇനി മുതൽ എന്റെ പ്രാർത്ഥനയിൽ സാറും കുടുംബവും എന്നും ഉണ്ടാവും ❤
@RAVAN_2030 Жыл бұрын
ആ ഡ്രൈവർക്ക് ഒരു കൂപ്പുകൈ🙏
@joypmmatthew9298 Жыл бұрын
If the Muslim community has any goodness they will help joseph mash to regain his social status and confidence.
@കൈലാസ്നായർ Жыл бұрын
😃😃😃😃😃😃😃😃
@Behealedandcalm Жыл бұрын
Nadakoooo😅😅😅
@lph3196 Жыл бұрын
Yes, The Muslim community was so good that they voted for the chief butcher in the panchayat election and he won the election.
@judahmaccabeusmaccabee674 Жыл бұрын
With out lies , Islam dies . Christian prince - watch his live debate .. no one can win him on debate .. he got phd in sharia law …
@indiancitizen7629 Жыл бұрын
ഇത് ഹിന്ദിയിലേക്ക് മൊഴിമാറ്റി ഇന്ത്യ മുഴുവൻ എത്തിക്കണം.
@ajithkrishnan23 Жыл бұрын
ഇത് പല സീസൺ ഉള്ള ഒരു സീരീസ് ആയിട്ട് എല്ലാ ഭാഷകളിലും ഇന്ത്യ ഫുൾ ott വഴി റീലീസ് ആക്കണം
@peterdavis7587 Жыл бұрын
@@ajithkrishnan23 True that ,will see what best can be done
@ajithkrishnan23 Жыл бұрын
@@peterdavis7587 farzi , family man ഒക്കെ ഡയറക്റ്റ് ചെയ്ത raj and dk മാർ എടുക്കണം, വേറെ ലെവൽ ആവും
@libinsunny8493 Жыл бұрын
തീവ്രവാദം എത്രമാത്രം നമ്മുടെ കൊച്ചുകേരളത്തിൽ വേര് ഉറപ്പിച്ചിട്ടുണ്ട് എന്ന് മനസിലാക്കിത്തരുന്നതിന് വേണ്ടി ആയിരിക്കാം അന്ന് മാഷിന് ജീവൻ നഷ്ട്ടമാവാതിരുന്നത്. പ്രബുദ്ധ മലയാളിക്ക് ഇനിയെങ്കിലും നേരം വെളുക്കട്ടെ.
@ghoshps8240 Жыл бұрын
സഞ്ചാരം ചാനലിന് അഭിനന്ദനങ്ങൾ
@soumya14122 Жыл бұрын
സഹോദരിയുടെയും ഭാര്യയുടെയും മക്കളുടെയും സ്നേഹവും ധൈര്യം ......hats off..
@Arnie_Schwarzy Жыл бұрын
Thanks to all doctors 🙏
@dimplejojo1972 Жыл бұрын
അയ്യോ....കേക്കാനേ പറ്റുന്നില്ല സാറേ. താങ്ങാനാവുന്നില്ല. കാലന്‍മാരുടെ ചെയ്തികള്‍. Mithun & ആമി നമിച്ചു. രണ്ട് പേരേം. Ambulance driver അടക്കം സാറിനെ treate ചെയ്ത entire hospital crewന് അഭിനന്ദനം. ഇന്‍റ്യാ വിഷനില്‍ വാര്‍ത്ത എത്തിച്ച ഒരുമ്പെട്ടവളേ,,,,,,, നിന്നെ ഒന്ന് കാണാന്‍ കിട്ടിയിരുന്നെങ്കില്‍. നീയാണ് ''മൊതല്''.
@elsyjohn5081 Жыл бұрын
Even if Professor doesn’t believe , it is by God ‘s Grace only , that all things came together for good and that he is alive now with his hand intact, with a little deformity . Hats off to his immense mental strength !!
@libuktmm5593 Жыл бұрын
God nte karyam evide parayarude athinte perum Paranjape ithallam undayad
@abhitexas4765 Жыл бұрын
Barya salomi ennu ella
@marykuttythomas5231 Жыл бұрын
Thanking the great Medical team for not giving up on him & tried to save his hand. Proud of You guys.
@viswanathan2743 Жыл бұрын
പ്രിയ ജോസഫ് സർ, താങ്കൾ ഒരു ദശാസന്ധിയാണ്. തുടരണം വിവരണം, വളളി പുള്ളി മാറ്റാതെ മറയാതെ , ഒരാളെയെയും വിചാരണ ചെയ്യാൻ വിട്ടു പോകരുത്. പുസ്തകത്തിൽ വിട്ടു പോയ അസ്ഥിയും മാംസവും തുന്നിച്ചേർക്കുക. ജീർണ്ണ കേരള സമൂഹം കുറച്ചെങ്കിലും ചോരയും ചലവും ഒഴുക്കിക്കളഞ്ഞ് ശുദ്ധമാകട്ടെ.