"അറ്റുപോകാത്ത ഓർമ്മകൾ" - വെട്ടിമാറ്റിയ കൈപ്പത്തികൊണ്ട് എഴുതിയത് | Joseph Annamkutty Jose

  Рет қаралды 160,520

Joseph Annamkutty Jose

Joseph Annamkutty Jose

Күн бұрын

Пікірлер: 993
@shincem5679
@shincem5679 3 жыл бұрын
ജോസഫ്.. പലരും ഇ പുസ്തകത്തിന്റെ റിവ്യൂ പോലും പറയാൻ പോലും മടി കാണിക്കുന്നു.താങ്കളുടെ ആർജ്ജവത്തിന് ബിഗ് സല്യൂട്ട്.
@arshadarsha5678
@arshadarsha5678 3 жыл бұрын
Correct brother
@bendaxdufflo7054
@bendaxdufflo7054 3 жыл бұрын
ആരാണ് മടിച്ചത്? ഫേസ്ബുക്കിലെ readers circle ഈ പുസ്തകത്തെ കുറിച്ച് എത്രയോ റിവ്യൂ ഉണ്ട്.
@shincem5679
@shincem5679 3 жыл бұрын
@@bendaxdufflo7054 ആളുകളുടെ എണ്ണമല്ല ഞാൻ ഉദേശിച്ചത്‌.. പറഞ്ഞിതിനേക്കാൾ ഒരുപാട് പേർക്ക് പറയാൻ ആഗ്രഹം ഉണ്ട്.. അവർ പലരും മിണ്ടുന്നില്ല എന്നാണ്.
@bendaxdufflo7054
@bendaxdufflo7054 3 жыл бұрын
@@shincem5679 ഇത്രേം പേര് ചെയ്ത കാര്യം തന്നെ ആണ് ഇദ്ദേഹം ചെയ്തത്. അത് ഇത്ര വലിയ ആർജവം ഒക്കെ എന്തിനാണ് എന്നാണ് എനിക്ക് മനസ്സിലാകാത്തത്.?
@sighasebastian1767
@sighasebastian1767 3 жыл бұрын
@@shincem5679 true
@Joel_aj
@Joel_aj Жыл бұрын
സഫാരിയിൽ ജോസഫ് മാഷിന്റെ ചരിത്രം എന്നിലൂടെ എപ്പിസോഡ്... Its really Heart touching 💚💚
@Cidshibu
@Cidshibu Жыл бұрын
Yaa 💯 😢
@jibinsimon2848
@jibinsimon2848 Жыл бұрын
💯
@ginirobert25
@ginirobert25 Жыл бұрын
Very true
@bindujimmy4577
@bindujimmy4577 3 жыл бұрын
എനിക്കറിയാം സാറിനെ... Pree- degree ക്കും, degree ക്കും എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഒരിക്കലും insult ചെയ്യുകയോ, മറ്റുള്ളവരെ വേദനിപ്പിക്കുകയോ, അനാവശ്യ കാര്യങ്ങളിൽ ഇടപെടുകയോ ചെയ്യുന്ന ആളല്ല സാർ, തികച്ചും നല്ല മനുഷ്യൻ.. വിദ്യാർത്ഥികളോട് അനുഭാവപൂർവ്വം പെരുമാറുന്ന വ്യക്തി 🥰
@vincylawrence6481
@vincylawrence6481 Жыл бұрын
Do you know his contact information.My parents were Newman College English professors.
@JubyJoseph-pf1jo
@JubyJoseph-pf1jo 5 ай бұрын
You blessed
@Myviews331
@Myviews331 3 жыл бұрын
ഈ book പരിചയപെടുത്താൻ കാണിച്ച മനസിന്‌ നന്ദി. 🙏
@fayisvp1893
@fayisvp1893 3 жыл бұрын
ചെയാതെ ഒരു തെറ്റിൻറ്റെ പേരിൽ വേട്ടായാടുക എന്നതിലും വലിയ ഭീകര കാര്യം വേറെ ഇല്ലാ truthfully 💯
@theoptimist475
@theoptimist475 3 жыл бұрын
തെറ്റോ? പ്രവാചകനെ കളിയാക്കിയാൽ തന്നെ അത് ഒരു തെറ്റാണോ? അത് വ്യക്തിയുടെ സ്വാതത്രം മാത്രമാണ്
@vipinbabu7013
@vipinbabu7013 2 жыл бұрын
Parivachakan
@തോൽവി
@തോൽവി 2 жыл бұрын
@@theoptimist475 സത്യം പറഞ്ഞാൽ അത് നിന്ദ
@Rinsha_10r
@Rinsha_10r 4 ай бұрын
​@@theoptimist475അജി അവനാന്റെ വീട്ടിൽ 😂😂 നീ വിശ്വസിക്കുന്നവരെ കളിയാക്കിയാൽ നീ ക്ഷമിക്കുമോ
@swapnakoodu1528
@swapnakoodu1528 17 күн бұрын
​@@Rinsha_10r അയാൾ ഒരു കൊള്ളക്കാരൻ ആണെങ്കിൽ പിഞ്ചു കുഞ്ഞിനെ ഭോഗിക്കാൻ താല്പര്യപെടുന്നവൻ ആണെങ്കിൽ കളിയാക്കുന്നതിൽ കുഴപ്പമില്ല.
@anjanatheresajacob
@anjanatheresajacob 3 жыл бұрын
ഓരോ മനുഷ്യനും അവനവന്റെ തെറ്റുകൾ മനസിലാക്കി ഓരോ ദിവസവും കുറച്ചു കൂടി നല്ലതാകാൻ ശ്രെമിച്ചാൽ ഈ ലോകം തന്നെ മാറും☺️
@sujithkrishnant802
@sujithkrishnant802 3 жыл бұрын
സത്യമാണ്, കുറ്റവും ശിക്ഷയിലെ കഥാപത്രം പോലെ. എന്തിന് പറയുന്നു ഗാന്ധിജി വരെ ചില തെറ്റുകൾ നിന്നാണ് പുതിയ മനുഷ്യൻ ആയത്. തെറ്റുകൾ നിന്നാണ് നന്മയുടെ പുതിയ നല്ല മനുഷ്യൻ ഉണ്ടാവുന്നത്
@jjk1059
@jjk1059 3 жыл бұрын
But അത് നടക്കുമോ എന്നതാണ് കഷ്ട്ടം
@sujithkrishnant802
@sujithkrishnant802 3 жыл бұрын
സത്യമാണ് പക്ഷേ ഒരു മനുഷ്യൻ എങ്കിലും പുതിയ പാതയിലേക്ക് വരട്ടെ
@BruceWayne-qe7bs
@BruceWayne-qe7bs 3 жыл бұрын
Jiadikal അങ്ങനെ അല്ല അവർക്ക് മതം ഞായികരണം ആയി ഉണ്ട്. അപ്പൊ അതു തെറ്റു ആയി അവർ കാണില്ല.
@bharat3587
@bharat3587 3 жыл бұрын
Joseph മാഷിൻ്റെ കൈ വെട്ടാൻ ഉള്ള യഥാർത്ഥ കാരണം kzbin.info/www/bejne/jZXdZKFnnqtopac
@sajna6318
@sajna6318 3 жыл бұрын
"എതിരാളിയെ തോൽപ്പിക്കാതെ ജയിക്കേണ്ടുന്ന ഒരു വിചിത്ര യുദ്ധമാണ് 'ദാമ്പത്യം"... Awwwsome
@semeenaiqubal3422
@semeenaiqubal3422 2 жыл бұрын
.. . ....... ............... . ........ .. . . . .
@semeenaiqubal3422
@semeenaiqubal3422 2 жыл бұрын
.. . ....... ............... . ........ .. . . . .
@semeenaiqubal3422
@semeenaiqubal3422 2 жыл бұрын
. .. .......... ..... . . . .. . .
@semeenaiqubal3422
@semeenaiqubal3422 2 жыл бұрын
. .. .......... ..... . . . .. . .
@devikapt69
@devikapt69 3 жыл бұрын
ജോപ്പാ ,,,,,,,,, നിങ്ങൾ വല്ലാതെ ക്ഷീണിച്ചിട്ടുണ്ട് ,,,,, പെട്ടെന്ന് അത് മനസിലാവുന്നുണ്ട് ,,,,,,,, മുമ്പുള്ള പോലെ തന്നെ ആവണം ,,,,,,,,,❤️❤️
@mohammedt2956
@mohammedt2956 3 жыл бұрын
Gym il poyatha...marriage alle varunnath
@shymarahman2809
@shymarahman2809 3 жыл бұрын
@@mohammedt2956 aano aara vadhu
@hridyaprakash8790
@hridyaprakash8790 3 жыл бұрын
75 like 👩‍🦯....kashttapett workout chyyunna chettan arayii..🧐..
@Anu......
@Anu...... 3 жыл бұрын
@@shymarahman2809 I think Athithi Ravi ❤️
@Fidel_Kiran
@Fidel_Kiran 11 ай бұрын
⁹Hey...Fidel here ... Entha ivide nadakane...its high time... Inni ingane onum sambhavikyan padilaa... this is a statement...do follow ... If not "Deivam chodikum..."😊 "Venda enu vechoodayirunooo Pro.Joseph sire ieee question .." So ivide support cheithu nigade abhiprayam cheitha...pillere ..for all who has commented here "Venda enu vechoodayirunooo namude sirinu?? Joseph siree iee oru chodyam ningal venda enu vechirunegil...eniku ithupoleee nigalude orooo promo video yil comment cheiyandayiru... Ieee comment ittavarum, RJ brotherum onnu vanne... Let go to that day in a time machine, that day Pro.Joseph question paper prepare cheitha that time... From question 1 to last question indakunaa that particular time.. MeJoseph and his family was very good and happy r8, oru sadharana college adhaypakam. Y do he planned for this question, vere option indayirunalooo...so arinjo ariyatheyooo... He used some topic and word(Name ) of religion. Ieeee comment cheitha elaavarum...entha oru kariyam orkathe... Iee oru question indakiyathu kondu mathram anu adehathinu itokke annakil adichu kitiyathu... Aaa oru samayathu namude professor sirinu oru pblm indayirunulaa..he had made this question in his own intention. So sir... the eternal energy has triggered u back.. Same it's watching out for you.. Nigalude vishamam...eniku manasilakum, athum athil kooduthal i havw seen you in my meditation. Since i am the only one who experienced ur mind from the moment u finished that 10 question Ithrem varsham ethre kutikale padipichum, question paper indakiyum parichayam ulla alale namude respected Joseph Sir....pulli padipikuna clasil Muslim madhatihile oraalengilum indavileeee...so sirinu ithu apo orma,alengil nigal ingane chinthichiyila enu anegil...u r sdy free...buy ethre vayasayalum ,arum koode ilathakumboo...thetukal cheitthu enu paranju iee kadha maaran padilaaa.. Venda enu vechoodayirunooo Joseph sire ieee question ... Enthu kodnu oru vere peeru alochichila...Krishnan enooo Thomas enooo enthu kodu vanilaa..y Mohammed ? so iee 11th question sir undakumbo iee oru controversy sirinu thonitilaaa, nigal veruthe. Aaa oru peru Mohammed enu vechu... So let begins the review frm now... So ieee comment cheithavar...elaavarum kelkanam... Namal , we live in India... Namal oroeutharkum namude prblms indu... But namal cheitha oru thettu ,athu namalku marhram anu cheruthu.. Athu valiyaa vishamam indaakunnaa oru alengilum indavum... So its better we dont do this unknowingly... Prathekichu...oru professor... But ipozhum, Pro.Joseph Sire ... U r in a spcl surveillance... Not nly for your protection...but oru divasam..nigalku paeayandi varum...aaa question paper prepare cheitha divasam orikyal koode.. Regards Fidel 3:07
@zeenathsawad994
@zeenathsawad994 2 жыл бұрын
ഈ ബുക്ക്‌ വായിച്ചിട്ടില്ല... ഇനി എന്തായാലും വായിക്കും... അദ്ദേഹത്തിന്റെ പല വാക്കുകളും മനസ്സിൽ പോറലുണ്ടാക്കി... ഇങ്ങനെ ഒരു റിവ്യൂ തന്ന ജോപ്പന് എല്ലാ വിധ ആശംസകളും.... May God bless u... ❤️
@elsaaugustine5452
@elsaaugustine5452 3 жыл бұрын
തന്റെ കൈപ്പത്തി വെട്ടിയവരോട് അദ്ദേഹം ക്ഷമിച്ചു, പക്ഷെ നിരപരാധിയായ അദ്ദേഹത്തെ ചേർത്തുനിർത്തേണ്ടവർപോലും തള്ളിപ്പറഞ്ഞു , അതുകൊണ്ട് അദ്ദേഹത്തിന് ഭാര്യയെയും നഷ്ടപ്പെട്ടു😘😘😘
@begeorgeouswithanu
@begeorgeouswithanu 2 жыл бұрын
അറ്റുപോകാത്ത ഓർമ്മകൾ എന്ന പുസ്തകത്തിൻറെ പുറം പേജിലെ ജോസഫ് മാഷിൻറെ ചിത്രത്തിൽ അദ്ദേഹത്തിൻറെ കണ്ണുകളിൽ ഒരു നനവുണ്ട്. ആ പുസ്തകം വായിച്ചു തീരുമ്പോൾ ആ നനവ് നമ്മുടെ കണ്ണുകളിലേക്കും പടരും.
@alexabramjacob8621
@alexabramjacob8621 3 жыл бұрын
എല്ലാ മലയാളിയും തീർച്ചയായും വായിച്ചിരിക്കേണ്ട ആത്മകഥയാണ് "ആറ്റുപോകാത്ത ഓർമ്മകൾ."
@sjoseph2201
@sjoseph2201 Жыл бұрын
Satyam....
@swathysooraj868
@swathysooraj868 3 жыл бұрын
Its my biggest dream to be a best friend of Joseph...he is such an influential person. Thank you Joseph. You are pure gold🥇
@Rainbow-warriors
@Rainbow-warriors 3 жыл бұрын
Njan all italy🇮🇹 bicycle tour cheyyua pattumenkil onn kaananam 🙏
@somasunil8289
@somasunil8289 3 жыл бұрын
Yeah I wish for that too
@anjujames9434
@anjujames9434 3 жыл бұрын
@@Rainbow-warriors 🤣🤣myr
@Rainbow-warriors
@Rainbow-warriors 3 жыл бұрын
@@anjujames9434 🙏🙏🙏
@aishuaps9379
@aishuaps9379 3 жыл бұрын
ഇനി എഴുതരുത് എന്ന് കരുതിയല്ലേ അവർ കൈ വെട്ടി മാറ്റിയത്. പക്ഷെ, ഇന്ന് അദ്ദേഹം രണ്ടു കൈകൾ കൊണ്ടും എഴുതുന്നു. തോറ്റുപോയാതൊരിക്കലും മാഷ് അല്ല. ആ കൈ വെട്ടിയവർ ആണ്!!
@d.o.m.e7280
@d.o.m.e7280 3 жыл бұрын
@@shahirpurayil8370 what triggered that criminals to cut his hand. Do their god supports killing a human behing??
@alexabramjacob8621
@alexabramjacob8621 3 жыл бұрын
@@shahirpurayil8370 കോടതിയും ഇതാണ് പറഞ്ഞത്.. ആളുകൾ മതം മാത്രം പുഴുങ്ങിതിന്ന് സാഹിത്യം മനസിലാക്കാനുള്ള ബുദ്ധി ഇല്ലാതെയായി.. വായനാശീലം വളർത്താൻ സർക്കാറുകൾ മുൻകൈ എടുക്കണം എന്ന ഉപദേശവും കോടതി കൊടുത്തു ജോസഫ് മാഷ് ഒരു തെറ്റും ചെയ്തിട്ടില്ലന്ന് പറയുന്നതിനോടൊപ്പം!!
@hhhgyjg
@hhhgyjg 3 жыл бұрын
@@shahirpurayil8370 ninne pole ullavar aanu naadinte shaapam Mohaammed enna peru athra common aayakond alle ayaal angane cheythathu Allathe aareyum apamanikkan vendi allalo Ith okke manasilakkunnavarde maathram prashnam aanu
@imamdajjal6088
@imamdajjal6088 3 жыл бұрын
ജോസഫ് മാഷിന്റെ കൈ വെട്ടാൻ ജിഹാദികൾ ഉപയോഗിച്ച ഖുർആനിലെ ആയത്ത് ഇതാണ്. അദ്ദേഹത്തിൻെറ പുസ്തകം വായിച്ചവർക്ക് മനസ്സിലാകും ഈ ആയത്തിൽ പറഞ്ഞിരിക്കുന്നത് പോലെ അദ്ദേഹത്തിൻ്റെ കൈ മാത്രമല്ല എതിർദിശയിൽ നിന്ന് അദ്ദേഹത്തിൻറെ കാലു വെട്ടിയിരുന്നു. Quran 5:33 അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും.
@imamdajjal6088
@imamdajjal6088 3 жыл бұрын
@Pathway Reunion അല്ലാഹു ദൈവമല്ല ചെകുത്താൻ ആണ്... Muhammad is the false prophet mentioned in the Bible and Islam is the religion of the beast. And imam mehedi is the Antichrist ...
@bindhua.p2378
@bindhua.p2378 6 ай бұрын
ബിഎ മലയാളം ക്ലാസിൽ എന്റെ അധ്യാപകനായിരുന്നു.. വ്യക്തിത്വത്തിൽ സംശുദ്ധിയുളള, നന്മയുളള, കുട്ടികളിൽ ഒരു രീതിയിലും വിവേചനം കാണിക്കാത്ത ഒരു നല്ല അധ്യാപകനായിരുന്നു.. സാറിനോട് എപ്പോഴും സ്നേഹം മാത്രം..❤❤❤
@rakhik2910
@rakhik2910 5 ай бұрын
Then who leaked the question paper. Y his students done this to him
@Rinsha_10r
@Rinsha_10r 4 ай бұрын
എന്നിട്ടെന്താണ് ആ sir ആക്രമണം ഭയന്ന് ഒളിവിൽ പോയ സമയത്തൊന്നും ഈ sir പാവമായിരുന്നു എന്നൊന്നും നിങ്ങളാരും മിണ്ടാതിരുന്നത്.. എല്ലാരും അകത്തു ഒളിച്ചിരിക്കുക ആയിരുന്നോ നാറികളെ.. ആ sir നെ അറിയാത്ത ഞാൻ അടക്കം എത്രെയോ പേര് ഈ sir ഇസ്ലാം മതത്തെ അവഹേളിക്കുന്നു എന്ന് അറിഞ്ഞപ്പോൾ വെറുപ്പാണ് തോന്നിയിയിരുന്നത്.. കൈ വെട്ടി എന്നറിഞ്ഞപ്പോൾ നന്നായിപ്പോയി എന്നാണ് വിചാരിച്ചത്.. നല്ല മനുഷ്യൻ ആയിരുന്നെങ്കിൽ എന്തു കൊണ്ട് സ്റ്റുഡന്റസ് ആയിരുന്ന നിങ്ങളൊന്നും ആ sir നു വേണ്ടി ശബ്ദമുയർത്തിയില്ല.. അറിയാത്തവർക്ക് അ sir നെ പറ്റി പറഞ്ഞുതന്നില്ല.. ഒരു വർഷം മുന്നേ ഇട്ട ആ sir ന്റെ ചരിത്രം കേട്ടപ്പോൾ ആണ് പാവമാണെന്ന് മനസിലായത്. അത് വരെയും ആ sir നെ വെറുക്കുക തന്നെ ആയിരുന്നു.. എല്ലാം അറിഞ്ഞിട്ടും ആ sir നു വേണ്ടി പറയാത്ത നീ ഒക്കെ തന്നയാണ് ആ sir നെ ഈ ഗതിയിലാക്കിയതും ആ കുടുംബം നശിപ്പിച്ചതും. വായിലുള്ള നാവ് പറയേണ്ടിടത്ത് പറയാനുള്ളതാണ്.. ആ ശാപതിന് ഉത്തരവാദി നീ അടക്കം അദ്ദേഹത്തിന്റെ സ്റ്റുഡന്റസും അറിയാവുന്നരും ആണ്..
@beenajose7564
@beenajose7564 3 жыл бұрын
ഞാനും ചില ഭാഗങ്ങൾ വായിച്ചു വാവിട്ടു കരഞ്ഞു പോയി. എനിക്കു നേരിട്ടു പരിചയമുള്ള കുടുംബം .
@shadilmehfoq7952
@shadilmehfoq7952 3 жыл бұрын
Aa chothyam enthayirnnn🤔
@gapps2611
@gapps2611 3 жыл бұрын
@@shadilmehfoq7952 മാഷ് ഇട്ട question അല്ല അതു... Novelist കുഞ്ഞുമുഹമ്മദ് എഴുതിയ novel നിന്നു എടുത്ത ഭാഗം ആണ് അത്...
@Mtworl-d
@Mtworl-d 3 жыл бұрын
@@gapps2611 ലേഖനത്തിൽ ഭ്രാന്തൻ എന്നുള്ളിടത്ത് മുഹമ്മദ് എന്ന് അദ്ദേഹം കൊടുത്തു ... എന്നിരുന്നാലും ആ കൈവെട്ട് സംഭവം അങ്ങേ അറ്റത്തെ അപലനീയമാണ്
@BruceWayne-qe7bs
@BruceWayne-qe7bs 3 жыл бұрын
@@Mtworl-d ഇതാണ് future of kerala. Kashmir, lebanon, Bangladesh, കോസോവോ, Cyprus, ഇങ്ങനെ എത്ര രാജ്യങ്ങൾ കണ്ടേക്കുന്നു.
@bharat3587
@bharat3587 3 жыл бұрын
Joseph മാഷിൻ്റെ കൈ വെട്ടാൻ ഉള്ള യഥാർത്ഥ കാരണം kzbin.info/www/bejne/jZXdZKFnnqtopac
@athirat3057
@athirat3057 3 жыл бұрын
അക്ഷരങ്ങളാൽ ജീവിതം അറ്റുപോയവനാണ് ടി.ജെ ജോസഫ് സാർ...... വീഡിയോ കണ്ട ഉടനെ തന്നെ പുസ്തകം വാങ്ങി വായിച്ചു.ഇടയ്ക്കൊക്കെ ഹൃദയമിടിപ്പിൻ്റെ വേഗത കൂടി..... ഇടയ്ക്കെപ്പഴോ വലിയ ഭാരം നെഞ്ചിലേറുന്ന അവസ്ഥ. തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം പരിചയപ്പെടുത്തിയതിന് അതിലേറെ ഒരു മനുഷ്യ യുഗം കാട്ടി തന്നതിന് നന്ദി.
@ashtalks805
@ashtalks805 3 жыл бұрын
Evdunna vagiye book
@athirat3057
@athirat3057 3 жыл бұрын
@@ashtalks805 dc books
@kuruvillakurian3477
@kuruvillakurian3477 3 жыл бұрын
വളെരെ വേദനയോടെ വായിച്ച ഒരു പുസ്തകം...prof T. J Joseph സാർനു എന്റെ വേദനയോട് കൂപ്പുകയ്.....🙏🙏
@sooriaparvathisr5674
@sooriaparvathisr5674 3 жыл бұрын
തീർച്ചയായും ഈ പുസ്തകം വായിക്കും. Thank you for this video
@Syamachithra
@Syamachithra 3 жыл бұрын
Proud of you 🙏 ഈ കാലഘട്ടത്തിനു ഏറ്റവും യോജിച്ച ബുക്ക് സെലക്ഷൻ🤝💐 മതങ്ങളിൽ നിന്നും നല്ല മനുഷ്യനായിജീവിക്കാനുള്ള പാഠങ്ങളാണ് പഠിക്കേണ്ടത്...ലോകത്തെ ഒന്നായി ഉൾക്കൊള്ളാനുള്ള മാനസിക വലുപ്പവും👍
@mohammedhaneefa9900
@mohammedhaneefa9900 3 жыл бұрын
ജോപ്പാ ...വീഡിയോ കണ്ടു തീരും വരെ മനസ്സിൽ എവിടെയൊക്കെയൊ മുറിവേറ്റ് കൊണ്ടിരുന്നു,.. മാഷെ നിങ്ങൾക്ക് ദൈവ സന്നിധിയിൽ നീതി ലഭിക്കട്ടെ .... സ്നേഹ പൂർവ്വം പ്രാർത്ഥിക്കുന്നു. ഒന്ന് നേരിൽ കാണണമെന്നും ആഗ്രഹിക്കുന്നു....
@jyothithomas1320
@jyothithomas1320 3 жыл бұрын
Oru dyva sankalpam moolam undaya prsnm ennit eni dyvam neethi nalkm alle
@petsclub2958
@petsclub2958 3 жыл бұрын
@@jyothithomas1320 😂😂
@littlemeow627
@littlemeow627 3 жыл бұрын
@@jyothithomas1320 😂😂😂😂 matiyo
@Fidel_Kiran
@Fidel_Kiran 11 ай бұрын
⁹Hey...Fidel here ... Entha ivide nadakane...its high time... Inni ingane onum sambhavikyan padilaa... this is a statement...do follow ... If not "Deivam chodikum..."😊 "Venda enu vechoodayirunooo Pro.Joseph sire ieee question .." So ivide support cheithu nigade abhiprayam cheitha...pillere ..for all who has commented here "Venda enu vechoodayirunooo namude sirinu?? Joseph siree iee oru chodyam ningal venda enu vechirunegil...eniku ithupoleee nigalude orooo promo video yil comment cheiyandayiru... Ieee comment ittavarum, RJ brotherum onnu vanne... Let go to that day in a time machine, that day Pro.Joseph question paper prepare cheitha that time... From question 1 to last question indakunaa that particular time.. MeJoseph and his family was very good and happy r8, oru sadharana college adhaypakam. Y do he planned for this question, vere option indayirunalooo...so arinjo ariyatheyooo... He used some topic and word(Name ) of religion. Ieeee comment cheitha elaavarum...entha oru kariyam orkathe... Iee oru question indakiyathu kondu mathram anu adehathinu itokke annakil adichu kitiyathu... Aaa oru samayathu namude professor sirinu oru pblm indayirunulaa..he had made this question in his own intention. So sir... the eternal energy has triggered u back.. Same it's watching out for you.. Nigalude vishamam...eniku manasilakum, athum athil kooduthal i havw seen you in my meditation. Since i am the only one who experienced ur mind from the moment u finished that 10 question Ithrem varsham ethre kutikale padipichum, question paper indakiyum parichayam ulla alale namude respected Joseph Sir....pulli padipikuna clasil Muslim madhatihile oraalengilum indavileeee...so sirinu ithu apo orma,alengil nigal ingane chinthichiyila enu anegil...u r sdy free...buy ethre vayasayalum ,arum koode ilathakumboo...thetukal cheitthu enu paranju iee kadha maaran padilaaa.. Venda enu vechoodayirunooo Joseph sire ieee question ... Enthu kodnu oru vere peeru alochichila...Krishnan enooo Thomas enooo enthu kodu vanilaa..y Mohammed ? so iee 11th question sir undakumbo iee oru controversy sirinu thonitilaaa, nigal veruthe. Aaa oru peru Mohammed enu vechu... So let begins the review frm now... So ieee comment cheithavar...elaavarum kelkanam... Namal , we live in India... Namal oroeutharkum namude prblms indu... But namal cheitha oru thettu ,athu namalku marhram anu cheruthu.. Athu valiyaa vishamam indaakunnaa oru alengilum indavum... So its better we dont do this unknowingly... Prathekichu...oru professor... But ipozhum, Pro.Joseph Sire ... U r in a spcl surveillance... Not nly for your protection...but oru divasam..nigalku paeayandi varum...aaa question paper prepare cheitha divasam orikyal koode.. Regards Fidel 3:07
@amisfoodworldamisfoodworld4670
@amisfoodworldamisfoodworld4670 3 жыл бұрын
ഈ ജോസഫ് വല്ലാത്തൊരു ജിന്നാണ്❤️. വിഷമിച്ചിരിക്കിമ്പോൾ ഇദ്ദേഹത്തിന്റെ ഏതെങ്കിലും ഒരു വീഡിയോ കണ്ടാൽ മതി. ❣️❣️❣️
@amisfoodworldamisfoodworld4670
@amisfoodworldamisfoodworld4670 3 жыл бұрын
@@petsntales1918 ok😊
@sarnukunjayi2456
@sarnukunjayi2456 3 жыл бұрын
സത്യത്തിൽ ഇങ്ങനെ ഒരു സംഭവം ജോസഫ് ഏട്ടൻ പറയുമ്പോഴാണ് ഞാൻ അറിയുന്നത്... Thanks a lot😍😍
@mazain3080
@mazain3080 3 жыл бұрын
സലോമി ചേച്ചിയുടെ മരണത്തിന് ശേഷ ഒരു ഇന്റർവ്യൂ ൽ ജോസഫ് sir പറഞ്ഞത് ഞാൻ ഓർക്കുന്നു... ഭരണം തിരിച്ചു കിട്ടിയപ്പോ രാജ്യം നഷ്ടപ്പെട്ട രാജാവിന്റെ അവസ്ഥ ആണ് ന്ന്
@jyothi5563
@jyothi5563 Жыл бұрын
😢
@Fidel_Kiran
@Fidel_Kiran 11 ай бұрын
Noted
@basheerudeenpv5053
@basheerudeenpv5053 3 жыл бұрын
ജോസഫിനോട് എന്നും നന്ദിയോടെ കടപ്പെട്ടിരിക്കുന്നു, സഹോദരാ സ്നേഹം മാത്രം.
@kms4810
@kms4810 3 жыл бұрын
സത്യത്തിൽ എല്ലാ വിവാദങ്ങളുടെയും അവസ്ഥ ഇത് തന്നെ യാണ്. കാര്യങ്ങൾ ടെ നിജസ്ഥിതി അന്വേഷിച്ചു ചെല്ലുമ്പോൾ കാര്യമായിട്ട് ഒന്നും ഉണ്ടാവില്ല. അപ്പോഴേക്കും വിവാദങ്ങൾ എവിടെയോ എത്തിയിട്ട് ഉണ്ടാകും ☺️
@ജയ്റാണികൊട്ടാരത്തിൽ
@ജയ്റാണികൊട്ടാരത്തിൽ 3 жыл бұрын
ഞാൻ വായിച്ചിട്ടില്ല. പക്ഷെ ചേട്ടൻ പറഞ്ഞു കേട്ടപ്പോൾ തന്നെ മനസ്സ് വിങ്ങി. എന്താണ് മതം. എന്താണ് വിശ്വാസം.?? മനുഷ്വത്വവും നന്മയും ഉള്ള മനുഷ്യൻ ആണ് മതം. അതില്ലാത്തവർ മനുഷ്യൻ അല്ല. അവർ ആണ് വിശ്വാസത്തെ തെറ്റായി വ്യാഖ്യനികുന്നത്. സ്വന്തം മതത്തിൽ എല്ലാവരും വിശ്വസിക്കുന്നു. കാരണം അവർ ആ മതത്തിൽ ജനിച്ചു എന്നുള്ളത് കൊണ്ടാണ്. ഞാൻ ഒരു ഹിന്ദു വീട്ടിൽ ജനിച്ചിരുന്നു എങ്കിൽ ഞാൻ വിശ്വസിക്കുന്നത് കൃഷ്ണനിലോ ശിവാനിലോ ആയിരിയ്ക്കും.. അത് അങ്ങനെ ആണ്. അത് ഒരു ജീവിതസത്യം ആണ്.❤️ ജന്മം കൊണ്ടു ക്രിസ്ത്യാനി ആയി കർമം കൊണ്ടു മനുഷ്യൻ ആയി. അതാണ് ഞാൻ.നമ്മൾ നമ്മുടെ മതത്തിൽ വിശ്വസിക്കുന്നതിനോടൊപ്പം മറ്റുള്ള മതങ്ങളെ ബഹുമാനിക്കുക ❤️❤️🙏🙏കാരണം എല്ലാവരും ഒന്നാണ്. എല്ലാം എത്തി ചേരുന്നത് ഒരേയൊരു ദൈവത്തിൽ ആണ് 🙏❤️
@aquamode235
@aquamode235 3 жыл бұрын
Yes🙏❤️
@shihnaas5630
@shihnaas5630 3 жыл бұрын
Athaeee sathyam
@nabeeelrn7657
@nabeeelrn7657 3 жыл бұрын
‼️
@muhammedmubashirmc
@muhammedmubashirmc 3 жыл бұрын
🙌
@NAME-xd7or
@NAME-xd7or 3 жыл бұрын
ജനിച്ചത് കൊണ്ട് മാത്രമൊന്നും അല്ല സ്വന്തം മതത്തിൽ വിശ്വസിക്കുന്നത്. അപ്പോൾ മതം മാറുന്നവരോ.
@alphonsatom5540
@alphonsatom5540 3 жыл бұрын
വായിക്കാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരു പുസ്തകം. 'ബുദ്ധിയുടെ അപാരതകളിലേക്ക് വളരാതെ വിശ്വാസത്തിൻറെ ഇരുളിലേക്ക് ചുരുങ്ങിപ്പോകുന്ന കുറേ മന്ദബുദ്ധികൾ ഒത്തുകൂടി ബഹളം വെച്ചതാണ്'. അതേ ഉള്ളൂ "പക്ഷേ അവരെ പറഞ്ഞു വിട്ടവർ ഇപ്പോഴും നിലനിൽക്കുന്നു.അവരാണ് അപകടകാരികൾ‼️" ഒരാളുടെ വിശ്വാസം മറ്റോരാളെയും നശിപ്പിക്കാൻ വേണ്ടിയുള്ളതാകാതിരിക്കട്ടെ.🙏 Thank you bro❤️
@transformation1736
@transformation1736 3 жыл бұрын
ജോസഫ് Thank you.. ആ ചോദ്യം അറിയാൻ ഇടയാക്കിയതിനും ജോസഫ് സർ എന്ന പച്ച മനുഷ്യനെ അറിയാൻ കാരണമായതിനും..
@dhanalakshmisujesh5987
@dhanalakshmisujesh5987 3 жыл бұрын
ശരിയാണ്.. ഞാനും വായിച്ചിട്ട് കരഞ്ഞു... Really touching....Thakkijja also....
@jishnuprnair
@jishnuprnair 3 жыл бұрын
ധൈര്യം സമ്മതിച്ചു..great
@ami2000vi
@ami2000vi 3 жыл бұрын
Sathyam brother !
@muhsina3988
@muhsina3988 2 жыл бұрын
പാവം മനുഷ്യൻ . ഒരുപാട് സങ്കടമുണ്ട് . അദ്ദേഹത്തിന്റെ നഷ്ടങ്ങൾക്ക് ആരുത്തരം പറയും .
@saneeshkumar7037
@saneeshkumar7037 Жыл бұрын
ഒരു മരവിപ്പോടെ വായിച്ചു തീർത്ത പുസ്തകം. വായിച്ച്‌ കഴിഞ്ഞിട്ടും ഇപ്പോഴും ആ ഓർമ്മകൾ വേട്ടയാടുന്നു.
@anua.m7357
@anua.m7357 3 жыл бұрын
അദ്ദേഹത്തിന്റെ കൈപ്പത്തി വെട്ടിയ ആളുകൾക്ക് അദ്ദേഹം കൊടുത്ത മറുപടിയാണ് ഈ പുസ്തകം
@sunishkumarn.s2271
@sunishkumarn.s2271 3 жыл бұрын
എല്ലാം മലയാളികളും പ്രത്യകിച്ച ക്രിസ്ത്യൻ സമൂഹം ആ മാഷിന്റെ കാലിൽ വീണ് നമസ്കരിക്കണം കൂടെ നില്കേണ്ടവർ കൂടെ നിലക്കാതെ മാറി നിൽക്കുന്നതാണ് ഏറ്റവും വേദന പകരുന്നത് അന്ന് അതാണ് ക്രിസ്ത്യൻ സമൂഹവും മാനേജ്മെന്റും ചെയ്തത്
@MM-kb8td
@MM-kb8td 3 жыл бұрын
Not a particular society,whole society is responsible for this.
@Kat-cs9zu
@Kat-cs9zu 3 жыл бұрын
ഇനി angane സംഭവിക്കില്ല
@MJ-lz2xn
@MJ-lz2xn Жыл бұрын
Anyway Majority Christians and Hindus see BJP as a threat to them in kerala. Dont know when it will change. By a Chrisanghi Signature
@rinsonthomas2390
@rinsonthomas2390 3 жыл бұрын
തീർച്ചയായും വാങ്ങി വായിക്കും അതിന്റെ റോയൽറ്റി അദ്ദേഹത്തിന് ഒരു സഹായം ആവട്ടെ
@thansiyathansi4245
@thansiyathansi4245 2 жыл бұрын
Video ഞാൻ കണ്ടതാണ് അന്നാലും ഇപ്പൊ kerala state award കിട്ടിയപ്പോൾ ഒന്നു കൂടി കാണണം എന്ന് തോന്നി....
@അച്ചാച്ചന്റെപൊന്നു
@അച്ചാച്ചന്റെപൊന്നു 2 жыл бұрын
Just വായിച്ചു തീർത്തു,....ഇടക്കൊക്കെ കണ്ണുകൾ നിറഞ്ഞു പോയി...😔😔😔 സർ നെ കാണാൻ ആഗ്രഹം തോന്നുന്നു...😊😊😊.,.. വായിച്ചില്ലെങ്കിൽ ഒരു വലിയ നഷ്ടം ആയി മാറിയേനെ 👌👌👌...
@lijijinu4379
@lijijinu4379 Жыл бұрын
Ee book evde kittum
@cessiljose2397
@cessiljose2397 3 жыл бұрын
സത്യം പറയാമല്ലോ.. ഈ പുസ്തകം വായിക്കാതെ തന്നെ കണ്ണുനിറഞ്ഞു പോയി 😥😥🙏🙏
@rajeshshaghil5146
@rajeshshaghil5146 3 жыл бұрын
Dear ജോസഫ് സാർ, വാക്കുകളിൽ ഉണ്ട് സാർ എല്ലാം. എതിരാളിയെ തോല്പിക്കാതെ ജയിക്കാൻ അറിയണം......... ... ❤️
@vaisakh_1825
@vaisakh_1825 2 жыл бұрын
ഈ വീഡിയോ കണ്ട് പുസ്തകം വായിച്ച ശേഷം വീണ്ടും ഈ വീഡിയോ കാണുന്നു. Thank you ജോപ്പൻ ചേട്ടാ 😍
@അച്ചാച്ചന്റെപൊന്നു
@അച്ചാച്ചന്റെപൊന്നു 2 жыл бұрын
ഞാനും 😊😊😊
@abhithekkoott5740
@abhithekkoott5740 3 жыл бұрын
എല്ലാ മത ജീവികളും തീർച്ചയായും വായിച്ചിരിക്കണം....
@sheelusabuarackamannil4119
@sheelusabuarackamannil4119 3 жыл бұрын
താങ്കൾ, വളരെ കാലമായി എന്റെ മനസ്സിൽ കിടന്ന ഒരു ചോദ്യത്തിന് ഉത്തരം തന്നു... തിരിച്ചു കിട്ടാത്ത നഷ്ടം... എന്തെല്ലാം പറഞ്ഞിട്ടും ഇന്ന് എന്ത് ചെയ്യാൻ..
@aswingopi1921
@aswingopi1921 3 жыл бұрын
ഒരു പക്ഷെ എല്ലാം നല്ലതിനായിരിക്കാം.. അദേഹത്തിന്റെ കൈപ്പതി മുറിച്ച ആ ക്ഷണം തന്നെ മലയാളസാഹിത്യത്തിൽ പുതിയ മനോഹരമായ ഗ്രന്ഥം ജനിച്ചു. 😇
@imamdajjal6088
@imamdajjal6088 3 жыл бұрын
🕋 ജോസഫ് മാഷിന്റെ കൈ വെട്ടാൻ ജിഹാദികൾ ഉപയോഗിച്ച ഖുർആനിലെ ആയത്ത് ഇതാണ്. അദ്ദേഹത്തിൻെറ പുസ്തകം വായിച്ചവർക്ക് മനസ്സിലാകും ഈ ആയത്തിൽ പറഞ്ഞിരിക്കുന്നത് പോലെ അദ്ദേഹത്തിൻ്റെ കൈ മാത്രമല്ല എതിർദിശയിൽ നിന്ന് അദ്ദേഹത്തിൻറെ കാലു വെട്ടിയിരുന്നു. Quran 5:33 അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും. Watch Sebastian Punnakkal Philip videos on youtube to know more 🔥
@nehavinod_
@nehavinod_ 2 жыл бұрын
കുറച്ച് കാലമായി എന്റെ watch later playlist ഉണ്ടായിരുന്ന video ആയിരുന്നിട്ടും ഇന്ന് ഈ book ന് award കിട്ടിയെന്ന് അറിഞ്ഞിട്ടാണ് video കണ്ടത്. Nice presentation...
@chemmishamol4153
@chemmishamol4153 2 жыл бұрын
ഞാനും
@anzark5314
@anzark5314 3 жыл бұрын
ഇന്നലെ ഈ വീഡിയോ കണ്ടു, അപ്പോൾ തെന്നെ സ്റ്റോറി ടെൽ ഡൌൺലോഡ് ആക്കി, ഇന്ന് വെള്ളി ആഴ്ച ഇവിടെ സൗദിയിൽ ലീവ് ആയത് കൊണ്ട് ഇന്നലേം ഇന്നും കൊണ്ട് പുസ്തകം മുഴുവനും കേട്ട് തീർന്നു, വളരെ നല്ല അവതരണം ആണ് സ്റ്റോറി ടെൽ,
@fathimaasharaf6956
@fathimaasharaf6956 3 жыл бұрын
ഖത്തം തീർത്ത കൂലി കിട്ടി
@Angel-bt9kd
@Angel-bt9kd 3 жыл бұрын
Really touching....no words...there is a spark in every words of yours...❤️❤️❤️
@UnniKrishnan-tn1cu
@UnniKrishnan-tn1cu 2 жыл бұрын
2021ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ആത്മകഥാ വിഭാഗത്തിൽ അറ്റുപോകാത്ത ഓർമ്മകൾ പ്രൊഫ. ടി.ജെ.ജോസഫ് അദ്ദേഹത്തിൻറെ ആത്മകഥയ്ക്ക് ലഭിച്ചു
@nisamudheen241
@nisamudheen241 3 жыл бұрын
ഒരുപാട് കാലങ്ങൾക്ക് ശേഷം ഒരു പുസ്തകം പൂർണ്ണമായും വായിച്ചു തീർത്തു അത് സാറിന്റെ ദൈവത്തിന്റെ ചാരന്മാർ എന്ന പുസ്തകമാണ്, സംസാരശൈലിയിലായതു കൊണ്ടും മനസ്സിൽ തട്ടുന്ന വരികളായതു കൊണ്ടും മുശിപ്പില്ലാതെ വായിച്ചു തീർത്തു. വായിച്ചു തീർന്നപ്പോ മനസ്സിൽ വല്ലാത്ത സന്തോഷം, ഇനിയും ഒരുപാട് വായിക്കണമെന്ന തോന്നൽ, എല്ലാ വിധ ഭാവുകങ്ങളും🌹🌹🌹🌹🌹🌹 ഈ ഒരു കമന്റ് സാർ വായനാ ദിനത്തിൽ ചെയ്ത വീഡിയോയുടെ ബാക്കിപത്രമാണ്😍
@mubashirpm9357
@mubashirpm9357 3 жыл бұрын
ഞാനും റീഡിങ്ൽ ആണ്
@jijomi9560
@jijomi9560 3 жыл бұрын
തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു നല്ല പുസ്തകം ആണ്. നന്ദി ജോ. പുതിയ ഒരു പുസ്തകവുമായി ഇനി കാണാം
@anyakedutech6884
@anyakedutech6884 3 жыл бұрын
കഥയുടെ ഉള്ളടക്കം കേട്ടാൽ ഇങ്ങനെ emotional ആവുമെങ്കിപ് കഥ വായിച്ചാൽ എങ്ങനെ ഇരിക്കും............. Yes it's a must read
@elsaaugustine5452
@elsaaugustine5452 2 жыл бұрын
ഇത്രയും മനസ്സിനെ നീറ്റിയ ഒരു പുസ്തകം വേറെയില്ല, പലപ്പോഴും കണ്ണുനീർ വായനയെ തടസ്സപ്പെടുത്തി, പല വരികളും underline ചെയ്തു, സാറിന്റെ സഹോദരിയായ കന്യാസ്ത്രീ സാറിനു വേണ്ടി പള്ളിമേടയിൽ യാചിക്കാൻ പോയി നിരാശയോടെ തിരിച്ചുവന്നതും,സർ കാരണം കോളേജിൽ അഡ്മിഷൻ കിട്ടിയ കുട്ടി പിൽക്കാലത്തു സാറിനെ കാണാൻ വന്നതും, കൈത്തലം ചേർത്തുപിടിച്ചതും.... അങ്ങനെ അങ്ങനെ എന്തെല്ലാം... സാറിനു ശിക്ഷ നടപ്പാക്കാൻ മൗനാനുവാദം നൽകിയ നമ്മുടെ സഭാമേലധികാരികൾ, അവർക്കാര് മാപ്പുകൊടുക്കും 😘😘😘
@ജിംബൂംബാ-ധ2ഢ
@ജിംബൂംബാ-ധ2ഢ 3 жыл бұрын
മതമില്ലാത്ത ലോകം ഉണ്ടായിരുന്നേൽ എത്ര നന്നായേനേ. കൈ വെട്ടിയതിനു ശേഷമുള്ള മാധ്യമങ്ങളോടുളള സലോമി ചേച്ചിയുടെ വാക്കുകൾ ആണ്. ഹ്യദയവ്യഥയുടെ ആന്തരിക സംഘർഷത്തിന്റെ ആത്മഗതം കൈ വെട്ടിയവരോട് ഞാൻ ക്ഷമിക്കുന്നൂ. കൈ നഷ്ടപ്പെട്ടു ഹോസ്പിറ്റലിൽ കിടക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ പ്രതികരണമാണ്. ക്രിസ്തു നാഥന്റെ ഉപദേശം ശിരസാ വഹിച്ചു കൊണ്ടുള്ള വാക്കുകൾ.. ജോസഫ് സാറിനോട് ബഹുമാനവും സ്നേഹവും മാത്രം
@rosemarydcruz4797
@rosemarydcruz4797 3 жыл бұрын
വായിക്കുകയും sir ine vilichusamsarikkukayum cheythu....വേട്ടയാടപ്പെട്ട ഒരു മനുഷ്യൻ..മതം ഭ്രാന്തായി മാറിയ മനുഷ്യരാൽ വെട്ടി മാറ്റപ്പെട്ട കയ്യു മായി..അതിജീവനത്തിൻ്റെ, കൂട്ടി ചേർത്ത കൈ.....പിന്നീടുള്ള ജീവിതം.. കണ്ണു നനയാതെ vayikkathirikkan വയ്യ.😓❤️
@ashnaasha693
@ashnaasha693 2 жыл бұрын
I had read this book after seeing his video , such an amazing book . I feel like I was also taking part in his journey.
@ishal__
@ishal__ 3 жыл бұрын
ഈ book വായിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട്...സാധിക്കട്ടെ
@jobinjoseph4305
@jobinjoseph4305 3 жыл бұрын
👍
@salmankp797
@salmankp797 3 жыл бұрын
എനിക്കും
@dmnnddnnf3933
@dmnnddnnf3933 3 жыл бұрын
എനിക്കും വായിക്കണമായിരുന്നു
@deepakdelights7357
@deepakdelights7357 Жыл бұрын
സലോമിയുടെ കടന്നുപോകൽ വല്ലാതെ നൊമ്പരപ്പെടുത്തി. മാഷിന്റെ നർമ്മബോധം അതിന്റെ മറുമരുന്നായി. ഇഷ്ടം ജോസഫ് മാഷ്❤ സലോമി
@biju9162
@biju9162 2 жыл бұрын
"അപരിഷ്കൃതമായ ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ ജനക്കൂട്ടത്തിന്റെ താൽപര്യത്തിനാണ് മറ്റെന്തിനേക്കാളും മുൻതൂക്കം. ആ താൽപര്യം അജ്ഞാനജന്യവും സത്യവിരുദ്ധവും അധാർമികവും ആണെങ്കിൽപോലും.. പിറന്നാൾ ദിനത്തിൽ ഈ പുസ്തകം സമ്മാനമായി തന്ന സുഹൃത്തിനു ഒരുപാടു നന്ദി..❤️
@nasrathshahim1238
@nasrathshahim1238 3 жыл бұрын
ജോസഫ്, ഇനി മെലിയേണ്ട ട്ടോ 💕
@gundappingum2335
@gundappingum2335 3 жыл бұрын
@@petsntales1918 that sebastian guy is not even a christian, but radical preacher, no different from those who cut Joseph's Hand
@petsntales1918
@petsntales1918 3 жыл бұрын
@@gundappingum2335 Who told you bruh
@sujajacob5313
@sujajacob5313 2 жыл бұрын
രണ്ടു കാര്യങ്ങൾക്കായി, ഒത്തിരി നന്ദി, ജോസഫ്! 1) storytel app പരിചയപ്പെടുത്തിയതിന്. Superb app ! കൂടുതൽ പുസ്തകങ്ങൾ വരാൻ കാത്തിരിക്കുന്നു. 2) ഈ പുസ്തകത്തെ പരിചയപ്പെടുത്തിയതിന്. സത്യം!! വല്ലാത്തൊരു പുസ്തകം..... രാജേഷ് പുതുമനയുടെ വായന, ജോസഫ് സാറിനെ നമ്മുടെ ഹൃദയത്തിൽ വല്ലാത്ത ആഴത്തിൽ കോറിയിടുന്നു.... ജോസഫ് സർ'നും പുതുമനക്കും അന്നംകുട്ടി ജോസഫ്'നും ... ഒത്തിരി നന്ദി!!!
@liyasarabobby8424
@liyasarabobby8424 3 жыл бұрын
ഒരേസമയം സന്തോഷവും, സങ്കടവും തോന്നി ഇത് കേട്ടപ്പോൾ ❤️
@ranjith605
@ranjith605 2 жыл бұрын
story tell app" വഴി ആണ് കേട്ടത് ..a distrubing narration ...amazing book- worth..
@Christyjess
@Christyjess 3 жыл бұрын
How are you speaking so clearly ..I read this book an year back ...y I am unable to have so clear thoughts as you ...do you prepare notes and prepare your talks ? The clarity of thought is so great
@anas01111
@anas01111 2 жыл бұрын
പുസ്തകം വാങ്ങിത്തന്നെ വായിക്കുക, നിങ്ങളുടെ ബുക്ക്‌ ഷെൽഫിനൊരു അഭിമാനമാവുന്ന രചന.
@manju.thamara4615
@manju.thamara4615 3 жыл бұрын
Thanku... Dear ഒരു നിരപരാധി യേ തെറ്റ് കാരനായി കാണുന്ന ലോകത്തു അദ്ദേഹത്തിന്റെ അറിവിന്റെ മഹത്തരം കാണിച്ചു തന്ന മനസിനും ഇത്രയും നന്നായി അത് മനസിലാക്കി തന്നതിനും നന്ദി 🙏
@imamdajjal6088
@imamdajjal6088 3 жыл бұрын
🕋 ജോസഫ് മാഷിന്റെ കൈ വെട്ടാൻ ജിഹാദികൾ ഉപയോഗിച്ച ഖുർആനിലെ ആയത്ത് ഇതാണ്. അദ്ദേഹത്തിൻെറ പുസ്തകം വായിച്ചവർക്ക് മനസ്സിലാകും ഈ ആയത്തിൽ പറഞ്ഞിരിക്കുന്നത് പോലെ അദ്ദേഹത്തിൻ്റെ കൈ മാത്രമല്ല എതിർദിശയിൽ നിന്ന് അദ്ദേഹത്തിൻറെ കാലു വെട്ടിയിരുന്നു. Quran 5:33 അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും. Watch Sebastian Punnakkal Philip videos on youtube to know more 🔥
@Binsy1976
@Binsy1976 3 жыл бұрын
Thanks Joseph for this review. This is book is already in my reading list
@Nijasj
@Nijasj 3 жыл бұрын
രണ്ട് പേരും തെറ്റുകാർ എന്നുള്ള അഭിപ്രായമായിരുന്നു എനിക്കും ഇപ്പോൾ facts മനസിലാക്കിയപ്പോ.. Really sad...
@sudheeshkumar7623
@sudheeshkumar7623 2 жыл бұрын
സത്യം, ചോദ്യം എന്തായിരുന്നു എന്ന് എനിക്കും അറിയില്ലായിരുന്നു, ഇതിനാണോ ഒരു മനുഷ്യന്റെ കൈ വെട്ടുകയും കുടുംബം നശിപ്പിക്കുകയും ചെയ്തത് കഷ്ടം
@pournamibs9010
@pournamibs9010 3 жыл бұрын
Book vaayichappo chettanu undaayathu pole okke enikkum anubhavangal undaayittund.... Its truly an inspiration story
@Rainbow-warriors
@Rainbow-warriors 3 жыл бұрын
Njan all italy🇮🇹 bicycle tour cheyyua pattumenkil onn kaananam 🙏
@bharat3587
@bharat3587 3 жыл бұрын
Joseph മാഷിൻ്റെ കൈ വെട്ടാൻ ഉള്ള യഥാർത്ഥ കാരണം kzbin.info/www/bejne/jZXdZKFnnqtopac
@joyjoy-to6pi
@joyjoy-to6pi 3 жыл бұрын
My little sister gifted me Buried thoughts last month .yesterday I started reading your book 📖....🥰🥰🥰just started long way to explore 🤩
@anujagopi1934
@anujagopi1934 3 жыл бұрын
Me too vayikunnu.. 'Last wave' Vareyethi
@radhakrishnanmanjoor4446
@radhakrishnanmanjoor4446 Жыл бұрын
സമൂഹത്തിന് വേട്ടക്കാരൻ്റെ മനസ്സാണന്ന് എം.ടി. പറഞ്ഞത് എത്ര സത്യമാണ്: അതിന് ചെറിയൊരു തിരുത്ത് കൂടി ഉണ്ടു്: ... അയാൾ വിശ്വസിച്ചിരുന്ന സഭയുടെ ഭീകരമായ നിസ്സംഗതയും ഒരു കാരണമല്ലെ ....? :
@irshad.a8483
@irshad.a8483 3 жыл бұрын
എന്റെയ വല്യപ്പ എന്നേ കഴുവറിടമോനെ എന്നായിരുന്നു വിളിച്ചിരുന്നത് .😍 ഒരു ഓർമ.
@pournamibs9010
@pournamibs9010 3 жыл бұрын
Achan aadyam ee book vaayikkan paranjappo... Madiyaayirunnu..... But vaayichu thudangiyappo muthal T J Joseph sir in ente manassil oru sdhanam und... Ennum addehathod oru aaradhana und
@Rainbow-warriors
@Rainbow-warriors 3 жыл бұрын
Njan all italy🇮🇹 bicycle tour cheyyua pattumenkil onn kaananam 🙏
@athulkanand
@athulkanand 3 жыл бұрын
പുസ്തകങ്ങൾ സജസ്റ്റ് ചെയ്യുന്നതിന്റെ ഒരു പ്ളേലിസ്റ്റ് ഉണ്ടാക്കൂ 🙂
@meek_soul7734
@meek_soul7734 3 жыл бұрын
Ellarum koode cheern oru pavam manushyane illedakki... Koode nilkumannu karuthiyavar avarde nilanilp matram nokki...kurach divasam munb asianetil joseph sir ellam parayunn kaett... Definitely going to read this book...
@hadiikhan9122
@hadiikhan9122 3 жыл бұрын
Thank you Mr Joppan.... For recomenting this book 👍🥰🥰
@ജിംബൂംബാ-ധ2ഢ
@ജിംബൂംബാ-ധ2ഢ 3 жыл бұрын
ഇന്നാണ് നിങ്ങളുടെ ചാനൽ കണ്ടത്. അപ്പത്തന്നെ സസ്ക്രൈബ് ചെയ്തു. ബെൽ കുത്തി പൊട്ടിച്ചു. Joseph Annamkutty ഇഷ്ടം👌👌👌
@Thinkverse23_
@Thinkverse23_ 3 жыл бұрын
Welcome😍
@akhilakhilan5224
@akhilakhilan5224 3 жыл бұрын
ഓർമ്മകൾ കൊണ്ട് മരിച്ചു ജീവിക്കുന്ന കുറെ മനുഷ്യർ ഉണ്ട് ഭൂമിയിൽ ❤️അതിനു കാരണക്കാരൻ മനുഷ്യൻ തന്നെ 😪സ്നേഹക്കൂടുതൽ കൊണ്ട് ചില ദേഷ്യങ്ങൾക്ക് പ്രത്യകരിക്കാതെ തിരിഞ്ഞു നടക്കുന്നു 🥰
@jesyaj4068
@jesyaj4068 Жыл бұрын
ഒരു ചോദ്യം ഇട്ട മാഷിന് ആയിരം ചോദ്യങ്ങൾ ഇടുവാൻ പ്രാപ്തനാക്കിയ ശക്തിയാണ് ദൈവം. പൂച്ചസനൃാസികുളുടെ ശക്തി അനുഭവിച്ചീട്ടുണ്ട്.
@Fidel_Kiran
@Fidel_Kiran 11 ай бұрын
Aaa oru chodikyam karanam ithre varsham kazinjitum namal ithu samsarikunudegil... He has done a huge mistake brother ..... Oru adhyapakanum...thamashaku polum ariyathe polum ingane thettu pataan.padila.... And he had Karma of his 11th question.... Just think about the incident he faced after that kai vettu... 11 th question kaaranam undayaa ithrem pblms karanam... Oru thettu cheiyaatha pullide wife...avarude death...avar enthu thetta cheithe...ithreem anubavichu marikyaan. Enthe pullikaranu madukathe..marikyan thonanthe... So namal vijaarikunaathooo. Namal kelkunathoo alla..... Reality bro... Nigalodu samsarikunaa njn polum chilapoo genuine avilaa. So elaathinum oru version mathram alla ulathu... "n" number of versions undakum...
@annpunnia3365
@annpunnia3365 3 жыл бұрын
I read it.... 😍 Good one... ഹൃദയസ്പർശമായ ആത്മകഥ 👍🏻👍🏻
@imamdajjal6088
@imamdajjal6088 3 жыл бұрын
Watch Sebastian Punnakkal Philip videos on youtube to know more
@tgsuresh1
@tgsuresh1 3 жыл бұрын
Excellent presentation... Thank you dear Annam Kutty ജോസഫ് സാർ കേരളത്തിന്റെ നൊമ്പരമാണ്. കൈവെട്ടിയ ആളുകളേക്കാൾ കടുത്ത കുറ്റം ചെയ്തു കോളേജ് അധികൃതർ( അവരോടൊപ്പം വർഷങ്ങൾ ചെലവിട്ട ജോസഫ് സാറിനെ തിരിച്ചെടുക്കാൻ കഴിയാത്ത കറുത്ത ശക്തികളാണവർ, അവരും മാപ്പ് അർഹിക്കുന്നില്ല), പോലീസുകാർ, ഭരണവർഗ്ഗം, കേരളീയ സമൂഹം ഒക്കെ അദ്ദേഹത്തോട് മാപ്പിരക്കണം. അദ്ദേഹത്തിനുണ്ടായ നഷ്ടങ്ങൾ( സ്വാന്തനം, സ്നേഹം, ചരിചരണം ) ആർക്ക് നികത്താൻ ആവും ? ആവില്ല ഒരിക്കലും, എന്നും നീറുന്ന വേദനയായി പ്രീയപ്പെട്ട ജോസഫ് സാർ .... മേല്പറഞ്ഞ കറുത്ത ശക്തികൾക്കു വേണ്ടി ഞങ്ങൾ കേരള സമൂഹം അങ്ങയോടു മാപ്പിരക്കുന്നു .... ഇനിയും താങ്കളുടെ തൂലിക ചലിക്കട്ടെ , കാത്തിരിക്കുന്നു🙏
@Fidel_Kiran
@Fidel_Kiran 11 ай бұрын
Plz....say something only express your freedom... Ni chinthikuna freedom alla bakki elavarudem freedom... So keralam maapirakunu enu ullla vaaku pinvalikyanam.. Coz ivide ieee question prepare cheiyaan undaayaa aaa sahachariyam arum paranju ketilaa.. Oru interview lum ...nd he doesn't have a sorry for that... So this need to be justify more in front of that eternal energy...
@sreevishnu2620
@sreevishnu2620 3 жыл бұрын
മനുഷ്യൻ മനുഷ്യനെ മനസ്സിലാക്കുന്ന കാലം എന്നെങ്കിലുമുണ്ടാകുമോ???ദൈവത്തിന് പോലും അറിയില്ല.....!
@bilalk2795
@bilalk2795 3 жыл бұрын
എല്ലാവരുംവല്ലപ്പോഴും ഒരു sunrise ഒക്കെ കണ്ടാൽ ഇ ലോകത്ത് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാവില്ലായിരുന്നു
@vincygeorge8718
@vincygeorge8718 3 жыл бұрын
എല്ലാം നല്ലത്, പക്ഷെ സഭ അദ്ദേഹത്തോട് ചെയ്ത ക്രൂരത കൂടി പ കുവെക്കമായിരുന്നു
@ArifArif-pm8pg
@ArifArif-pm8pg Ай бұрын
Mathamennodonnilla. Kodathi vittalum samooham veruthe vidilla. Danger paranju vitta alanu. Danger religion pepole
@dhimyanikhil5788
@dhimyanikhil5788 11 ай бұрын
ഞാൻ ഈ പുസ്തകം വായിച്ചത് മൂന്നുമാസങ്ങൾക്ക് മുൻപ് ആണ്. Joseph പറഞ്ഞത് പോലെ ithu വായിക്കുമ്പോൾ ചില ഭാഗങ്ങളിൽ പുസ്തകം അടച്ചു വെച്ചു അൽപനേരം ഇരുന്നു പോയിട്ടുണ്ട്. മനസ്സിൽ ഇത്ര മാത്രം ഇമോഷണൽ ടച്ച്‌ വന്ന മറ്റൊരു book ഞാൻ വായിച്ചിട്ടില്ല. അതിനേക്കാൾ വലിയ ഒരു കാര്യം ഞാൻ ഒരു private സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആളാണ് അവിടെ ഒഴിവു സമയം കിട്ടുമ്പോൾ വായിക്കാനായി book കൈപിടിക്കും ഒരിക്കൽ ഒരു കസ്റ്റമർ വന്നാൽ സമയത്ത് ഈ book അദ്ദേഹത്തിന്റെ കണ്ണിൽ പെട്ടു ഉടനെ എന്നോട് ഈ ബുക്കൊക്കെ ആണോ വായിക്കുന്നത് എന്നു ചോദിച്ചു. വിവാദ പുസ്തകമല്ലേ എന്നും അതുകൊണ്ട് എന്താണെന്നു എന്നു തിരിച്ചു ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ ഇഷ്ടമില്ലായ്മ ആ മുഖത്തു പ്രകടമായിരുന്നു..ഇപ്പോഴും ഒരു കൂട്ടം ആളുകൾ ഇങ്ങനെ മതഭ്രാന്തന്മാർ ഉണ്ടെന്നുള്ളത് വിഷമിപ്പിക്കുന്ന ഒന്നാണ്. മതങ്ങൾ ഉണ്ടായിക്കോട്ടെ വിശ്വാസങ്ങൾ ഉണ്ടായിക്കോട്ടെ എല്ലാം വ്യക്തിപരമായ കാര്യങ്ങൾ ആണ് അതിന്റെ പേരിൽ ഭ്രാന്തൻ ചിന്താഗതി ഉണ്ടാകാതിരിക്കട്ടെ... മനസിനെ വേദനിപ്പിച്ച ഒരു നല്ല പുസ്തകം...,...
@shahnasbanu6638
@shahnasbanu6638 3 жыл бұрын
തീർച്ചയായും ഈ ബുക്ക്‌ വായിക്കും
@vishnued1391
@vishnued1391 3 жыл бұрын
Joseph - താങ്കൾ ദൈവത്തിന്റെ ചാരനാണ്
@sreelakshmidivakaran814
@sreelakshmidivakaran814 2 жыл бұрын
" Yudham jayichu...Pakshe rajyam nashtapettu "......🍂
@rosammasebastian8700
@rosammasebastian8700 3 жыл бұрын
തീർച്ചയായും ഈ book വായിക്കും.Thank you so much🙏
@jaisonshinto8308
@jaisonshinto8308 2 жыл бұрын
കൈകൾ വെട്ടിയവർ ചെയ്തതിനേക്കാൾ ക്രൂരത അദ്ദേഹത്തോട് ചെയ്തത് കോളേജ് മാനേജ്മെന്റാണ് എന്നത് ആ പുസ്തകത്തിൽ നിന്നും മനസിലാക്കാൻ സാധിക്കും...ക്രിസ്തുവിന്റെ പാത പിന്തുടരേണ്ടവർ കള്ളസക്ഷ്യവും, തള്ളി പറയലും നടത്തി, ഈ ചോദ്യം വിവാദം ആയപ്പോൾ തന്നെ ആ നല്ല അധ്യാപകനെ ചേർത്ത് നിർത്തേണ്ടവർ തള്ളി കളയാതിരുന്നു എങ്കിൽ ഇന്നും സലോമി ആന്റിയൊക്കെ ഈ ഭൂമിയിൽ ഉണ്ടാകും ആയിരുന്നു....
@hassanbm2416
@hassanbm2416 3 жыл бұрын
thank u sir, parayan vaakugalilla
@anilkumarpakarath3328
@anilkumarpakarath3328 3 жыл бұрын
മുകളിൽ.ഒ രാ ളുണ്ട് - അരായാലും മറക്കാതിരുന്നാൽ നന്നായി. അവധാര കന്. നൂറ് ചുവപ്പൻ അഭിവാദനങ്ങൾ
@beenapeter8887
@beenapeter8887 2 жыл бұрын
I appreciate your courage ,Joseph.
@vaheedanazer3393
@vaheedanazer3393 3 жыл бұрын
ദൈവം എന്താണെന്നറിയാത്ത കുറെ ഭ്രാന്താന്മാരുടെ ഒരു ഇരയാണ് ജോസഫ് മാഷ് എന്നുള്ളത് വേദനയോടെ ഓർക്കുന്നു ഞാൻ വിശ്വസിക്കുന്ന ഒരു ആദർശത്തിന്റെ ലേബലിൽ അതിനു ഒട്ടും യോചിക്കാത്ത പ്രവൃത്തി മാഷേ മാപ്പ് 🙏🙏
@imamdajjal6088
@imamdajjal6088 3 жыл бұрын
ജോസഫ് മാഷിന്റെ കൈ വെട്ടാൻ ജിഹാദികൾ ഉപയോഗിച്ച ഖുർആനിലെ ആയത്ത് ഇതാണ്. അദ്ദേഹത്തിൻെറ പുസ്തകം വായിച്ചവർക്ക് മനസ്സിലാകും ഈ ആയത്തിൽ പറഞ്ഞിരിക്കുന്നത് പോലെ അദ്ദേഹത്തിൻ്റെ കൈ മാത്രമല്ല എതിർദിശയിൽ നിന്ന് അദ്ദേഹത്തിൻറെ കാലു വെട്ടിയിരുന്നു. Quran 5:33 അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും.
@fathimaasharaf6956
@fathimaasharaf6956 3 жыл бұрын
പോയി ജോസഫ് ന്റെ കാലുകഴുകി കൊടുക്ക്
@imamdajjal6088
@imamdajjal6088 3 жыл бұрын
@@fathimaasharaf6956 പാത്തുമ്മ... അന്നെ Sebastian Punnakkal Philip അന്വേഷിക്കുന്നുണ്ട് കേട്ടാ.... 🐪💦🕋
@girijaethankappan9206
@girijaethankappan9206 3 жыл бұрын
ജീവിതത്തിൽ എന്നെങ്കിലും ജോസഫ് സാറിന്റെ കൈ നഷ്ടപ്പെടുത്തിയവർക്കെതിരെ ഒരു പ്രതികരണം ഞാനാഗ്രഹിച്ചിരുന്നു...അന്നേ ചോദ്യപ്പേപ്പർ കിട്ടിയിരുന്നു...ഈ ചോദ്യം വന്ന വഴിയും സത്യവും അറിയാമായിരുന്നു... എന്തുചെയ്യാൻ .. പലരും അദ്ദേഹത്തോട് തെറ്റ് ചെയ്തു.മാനേജ്മെന്റിനും അദ്ദേഹത്തെ തിരിച്ചെടുക്കാൻ ധൈര്യം പോരായിരുന്നു... ഒരുപാട് പ്രാർത്ഥിച്ചിരുന്നു. സാറിനോടുള്ള ബഹുമാനം കൂടിയിട്ടേയുള്ളൂ.. തീർച്ചയായും ആ പുസ്തകം വായിക്കും... ഈശ്വരൻ സാറിനെ അനുഗ്രഹിക്കട്ടെ,...🙏🤝
@മനുഷ്യൻ-ഠ4പ
@മനുഷ്യൻ-ഠ4പ 3 жыл бұрын
@@fathimaasharaf6956 നീ ഓക്കെ പുഴുത് ചാവും 🙌 ഒരാളുടെ കൈ വെട്ടിയത് സപ്പോർട്ട് ചെയുന്ന നീ സ്വർഗത്തിൽ പോവോ പറ ഞാൻ ഒരു മുസ്‌ലിം ആണ് എന്നിക്ക് ഇല്ലാത്ത എന്താണ് നിനക്ക് ഉള്ളത്
@lchemist
@lchemist 2 жыл бұрын
മറന്നു തുടങ്ങിയ സത്യം വീണ്ടും ഓർമിപ്പിച്ചതിനു....
@vishnuem2988
@vishnuem2988 3 жыл бұрын
മതം മനുഷ്യനെ മനുഷ്യസ്നേഹിയാക്കട്ടെ... 💜💜💜
@abhithekkoott5740
@abhithekkoott5740 3 жыл бұрын
ആക്കും,, അതാണ് ഈ book..
@Sathyanweshanam
@Sathyanweshanam 2 жыл бұрын
Njan vayichu. Nanayittund. മനസ്സിൽ ഒരു വിങ്ങൽ
@georgeoommen5418
@georgeoommen5418 2 жыл бұрын
Joseph master is a living Legend, a great humanbeing
@jyothi5563
@jyothi5563 Жыл бұрын
കൈ വെട്ടിയവരേക്കാളും ഇഞ്ചിഞ്ചായി കൊത്തി നുറുക്കാൻ ശ്രമിച്ച സ്വന്തം സഭയാണ് അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചത്....എന്നെയും... നമ്മളോട് ശത്രുത ഉളളവർ നമ്മളെ എന്തെങ്കിലും ചെയ്താൽ അത് നമ്മൾ പ്രതീക്ഷിക്കുന്നത് കൊണ്ട് വേദനിക്കില്ല. പക്ഷേ വേണ്ടപ്പെട്ടവർ പിന്നിൽ നിന്ന് കുത്തുമ്പോൾ ... നന്ദി പറഞ്ഞില്ലെങ്കിലും ഒരു വാക്ക് മിണ്ടാതെ നമ്മളെ ഉപേക്ഷിച്ചവർ...ഇവരാണ് നമ്മളെ തോൽപ്പിക്കുന്നത്... മണ്ടന്മാർ ആക്കുന്നത്. സാരമില്ല... എല്ലാം ഒത്തിരി ശക്തി തരും ... തകർക്കാൻ ആവാത്ത വിധം... Sir ൻ്റ് wife ഈ ഒരു വേളയിൽ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോവുന്നു !
@RaghyReghunath
@RaghyReghunath 3 жыл бұрын
Ordered the book just now
@sijikuruvanplakkalgeorge6728
@sijikuruvanplakkalgeorge6728 3 жыл бұрын
Thank you Joseph ❤️
ദൈവം ശരിക്കുമുണ്ടോ? | Joseph Annamkutty Jose
13:49
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 36 МЛН
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 66 МЛН
Lazy days…
00:24
Anwar Jibawi
Рет қаралды 9 МЛН
Aa Yathrayil | Joseph Annamkutty Jose Part 2 | Safari TV
24:47
T.J Joseph - 23 | Charithram Enniloode 2365 | Safari TV
22:05
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 36 МЛН