അമ്മ ജീവൻ അസ്തമിച്ചു.അമ്മ ഇല്ലാത്ത എത്രയോ ആളുകൾ അവരെ അമ്മ യായി കരുതി. തിങ്കളാഴ്ച നല്ല ദിവസത്തിലെ അമ്മ. ആയിരം കടലുകൾ ഇരമ്പുന്ന വേദന കിരീടത്തിലെ അമ്മ. തീ ചൂളയിൽ വെന്തു ഉരുകിയ തനിയാവർത്തനത്തിലെ അമ്മ. ഭാരതത്തിലെ പുത്ര ശോകംത്താൽ അഗ്നി പർവതം പോലെ പൊട്ടി തെറിക്കുന്ന അമ്മ.