'താങ്കള്‍ വിളിക്കുന്ന സബ്‌സ്‌ക്രൈബര്‍ ഇപ്പോള്‍ തിരക്കിലാണ്' ആ ശബ്ദത്തിന്റെ ഉടമ ഇവിടെയുണ്ട്

  Рет қаралды 527,563

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 1 400
@തെച്ചിപ്പൂവ്തെച്ചിപ്പൂവ്
@തെച്ചിപ്പൂവ്തെച്ചിപ്പൂവ് 3 жыл бұрын
ഞാൻ ഈ ശബ്ദം കൂടുതൽ കേട്ടിട്ടുള്ളത് കറണ്ടില്ലാത്ത സമയത്ത് KSEB യിലേക്ക് വിളിക്കുമ്പോഴാണ്.
@abhilashk.k9929
@abhilashk.k9929 3 жыл бұрын
Oh broo sathyam 😂 100 like tharanm ennund👍
@subindas6659
@subindas6659 3 жыл бұрын
Crct bro.. 👍
@shalinikumar8378
@shalinikumar8378 3 жыл бұрын
Correct 👍🏻👍🏻👍🏻👍🏻
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Thankyou all
@abhilashk.k9929
@abhilashk.k9929 3 жыл бұрын
@@sreepriyavijayan8679 🤩🥰
@ameya_miya1142
@ameya_miya1142 3 жыл бұрын
എന്ന നല്ല സൗണ്ട്......ഇതു കമ്പ്യൂട്ടർ ആണ് പറയുന്നത് എന്ന് വിചാരിച്ചവരുണ്ടോ......
@muhammedkunhi9623
@muhammedkunhi9623 3 жыл бұрын
mm
@sakkeenak2082
@sakkeenak2082 3 жыл бұрын
Me..
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Thank you Muhammed Fasil
@JAPAN_MUNDOTH
@JAPAN_MUNDOTH 3 жыл бұрын
@@sreepriyavijayan8679 good sound 👌
@arunvk6802
@arunvk6802 3 жыл бұрын
Mmyes
@DinkiriVava
@DinkiriVava 3 жыл бұрын
ക്ഷമിക്കണം.., പണ്ട് ഒരുപാട് തെറി പറഞ്ഞിട്ടുണ്ട്
@athulyathayat4539
@athulyathayat4539 3 жыл бұрын
😅
@anupamasujinsujin9962
@anupamasujinsujin9962 3 жыл бұрын
😂😂
@anoop7128
@anoop7128 3 жыл бұрын
🤣🤣🤣🤣🤣
@mpjalal3672
@mpjalal3672 3 жыл бұрын
😂
@shanu7690
@shanu7690 3 жыл бұрын
🤣🤣
@subairpathoorengapuzha6947
@subairpathoorengapuzha6947 3 жыл бұрын
സംഗതി എന്തോ... ആവട്ടെ സൗണ്ട് oru രക്ഷയുമില്ല 😍😍👏ബ്യൂട്ടിഫുൾ 👍👍
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Thankyou very much Subair🙏
@ShafeenasWorld
@ShafeenasWorld 3 жыл бұрын
Athe 👍👍
@Abhi20-o3v
@Abhi20-o3v 3 жыл бұрын
1k.... Nta vaka😂😂😂
@subairpathoorengapuzha6947
@subairpathoorengapuzha6947 3 жыл бұрын
@@sreepriyavijayan8679 👍
@subairpathoorengapuzha6947
@subairpathoorengapuzha6947 3 жыл бұрын
@@ShafeenasWorld 👍
@munnazworld9655
@munnazworld9655 3 жыл бұрын
ഇതിലെ എറ്റവും വലിയ തമാശ എന്തെന്ന് വെച്ചാൽ ചേച്ചി സ്വന്തം ഫോണിൽ നിന്ന് വേറെ ആളെ വിളിക്കുമ്പോൾ അവർ ബസി ആക്കുമ്പോൾ ചേച്ചിക് തന്നെ തിരിച്ചടി ആകുന്നു ചേച്ചിയുടെ വോയ്സ്
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Athe😄
@munavirp6453
@munavirp6453 3 жыл бұрын
😃😃
@blesson4436
@blesson4436 3 жыл бұрын
😂
@devaswathika9209
@devaswathika9209 3 жыл бұрын
😀😀
@fathimanteadukkala8573
@fathimanteadukkala8573 3 жыл бұрын
😁😀
@sumisumayya5129
@sumisumayya5129 3 жыл бұрын
ചേച്ചീടെ ഭർതാവ് ചേച്ചിയെ വിളിക്കുമ്പോ ഫോൺ അറ്റൻഡ് ചെയ്താലും ഇല്ലെങ്കിലും സ്വന്തം ഭാര്യേടെ സ്വരം കേൾക്കാൻ പറ്റും
@pratheeksharaju5102
@pratheeksharaju5102 3 жыл бұрын
ഇതൊക്കെ കമ്പ്യൂട്ടർൽ സെറ്റ് ചെയ്ത് വെച്ചേക്കുവല്ലെ 🤣 എന്ന് കരുതിയ എന്റെ ബാല്യം ഉഫ് 🚶‍♀️
@truthfinder6879
@truthfinder6879 3 жыл бұрын
Ithu settu cheithondirunnathe njanane, ithu....IVR - interactive voice response enna software aanu..user number press cheyyumbol voice (vox) file play cheyyunnathe...
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
😀
@therelaxlist80
@therelaxlist80 3 жыл бұрын
Ath computer set chyth vechekunnath thnne aahnu.allathe chechi phn eduthitt parayunnathalla😁
@gearwar5491
@gearwar5491 3 жыл бұрын
എല്ലാം ഒരു പ്രതീക്ഷ അല്ലെ
@masminapk8608
@masminapk8608 3 жыл бұрын
Really 😂😂😂😂
@rohithraveendran2304
@rohithraveendran2304 3 жыл бұрын
ഈ ചേച്ചീടെ ഒരു ഭാഗ്യം..വല്ല കടക്കാരും കാശ് തിരിച്ചു ചോദിക്കാൻ വിളിച്ചാൽ ഇങ്ങനെ പറഞ്ഞാൽ പോരെ..😔
@amika6040
@amika6040 3 жыл бұрын
🤣🤣🤘🔥
@drchromental3427
@drchromental3427 3 жыл бұрын
Ijjathiii
@athu4432
@athu4432 3 жыл бұрын
😂😂😂
@lifemomentsbyris1648
@lifemomentsbyris1648 3 жыл бұрын
അടിപൊളി 😝😂😂
@sangeethabh2564
@sangeethabh2564 3 жыл бұрын
സൂപ്പർ കോമഡി 😂😂😂
@AllInOne-dp8hn
@AllInOne-dp8hn 3 жыл бұрын
Computer ആണ് സംസാരിക്കുന്നതെന്ന് എന്നെ പോലെ തെറ്റിദ്ധരിച്ചവർ ഉണ്ടൊ.... 😪 👇
@coolvibesAbhijaS3
@coolvibesAbhijaS3 3 жыл бұрын
😁😁😬
@susmithapramod2662
@susmithapramod2662 3 жыл бұрын
Aaa njan
@abhiadhi766
@abhiadhi766 3 жыл бұрын
Njanum😅
@sunnymathew8497
@sunnymathew8497 3 жыл бұрын
ഉണ്ടെല്ലോ...☺️☺️✌️
@habeebshahana4671
@habeebshahana4671 3 жыл бұрын
ഞാനും
@ലുട്ടാപ്പി-ഫ3ഢ
@ലുട്ടാപ്പി-ഫ3ഢ 3 жыл бұрын
ചേച്ചിയുടെ ഈ ശബ്ദം കാരണം ഒരുപാടു കാമുകിമാർ കാമുകന്മാരുടെ വായിൽ നിന്ന് കേട്ടിട്ടുണ്ട്
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Atheyo?
@ലുട്ടാപ്പി-ഫ3ഢ
@ലുട്ടാപ്പി-ഫ3ഢ 3 жыл бұрын
@@sreepriyavijayan8679 😂 ചുമ്മാ പറഞ്ഞതാ ചേച്ചി. വിളിക്കുമ്പോ busy tone കേൾക്കുമ്പോ ആദ്യം ഞാനും എന്റെ കെട്ടിയോളെ ഇടക്ക് വഴക്കുപറയും. അപ്പൊ അവൾ പറയാറുണ്ട്, cstmr care അങ്ങനെ പറയുന്നതിന് എന്നോടെന്തിനാ വഴക്കുണ്ടാക്കുന്നത് എന്ന്. ഇപ്പൊ ആളെ കാണിച്ചുകൊടുത്തപ്പോ അവൾക്ക് സമാധാനായി
@sreelakshmikr9631
@sreelakshmikr9631 3 жыл бұрын
Sathyam🤣🤣🤣🤣🤣🤣🤣
@anushaanu6150
@anushaanu6150 3 жыл бұрын
😂😂😂
@sadiyaashik8921
@sadiyaashik8921 3 жыл бұрын
Barthakkanmar ആയിരിക്കും കൂടുതൽ കേൾക്കുക ആരായിരുന്നു എന്ന ചോദ്യം😂😂
@adithyaks1883
@adithyaks1883 3 жыл бұрын
ഇങ്ങനെയെങ്കിലും ആ ശബ്ദത്തിന്റെ ഉടമയെ ഒന്ന് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 😊
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Thankyou Adithya
@pubgshortvideos6130
@pubgshortvideos6130 3 жыл бұрын
@@sreepriyavijayan8679 hi tharamo chechi
@AnilKumar-tj6yg
@AnilKumar-tj6yg 3 жыл бұрын
ചിത്രയെ പോലെ നല്ലൊരു ഗായിക ആവാനും , ഭാഗ്യലക്ഷ്മിയെക്കാൾ നല്ലൊരു ഡബ്ബിങ് ആർട്ടിസ്റ്റ് വാനും യോഗ്യതയുള്ള ശബ്ദം 🔊🔊🔊🔊🔊 അല്ലേ ....... ?
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Thankyou so much Anilji
@unknowperson4881
@unknowperson4881 3 жыл бұрын
@@sreepriyavijayan8679 ningalo
@shahananiyu7797
@shahananiyu7797 2 жыл бұрын
@@sreepriyavijayan8679 Hi mam 🥰🥰
@shuhaibm.b493
@shuhaibm.b493 3 жыл бұрын
ലോകത്ത് ഏറ്റവും കൂടുതൽ തെറി കേട്ടതിനുള്ള ഗിന്നസ് ഈ ചേച്ചിക്ക് കൊടുക്കണം 🙏
@suriyatejvimish5630
@suriyatejvimish5630 3 жыл бұрын
No, "കൊറോണ വൈറസ് അഥവാ കോവിഡ് 19 " ഇത് പറയുന്ന ചേച്ചി ആയിരിക്കും 😃
@mastergrogu680
@mastergrogu680 3 жыл бұрын
@@suriyatejvimish5630 sathyam 😂
@agnesissac4219
@agnesissac4219 3 жыл бұрын
@@suriyatejvimish5630 athokke ippol vannathalle.😂😂
@samadsamad6400
@samadsamad6400 3 жыл бұрын
Sathyam
@arunmohan4012
@arunmohan4012 3 жыл бұрын
എന്റെ BSNL സിം ആണ്, ഞാൻ എല്ലാദിവസവും കേൾക്കുന്നതാണ് ഈ ശബ്ദം. കണ്ടതിൽ വളരെ സന്തോഷം ❤❤
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Thankyou Arun
@arunmohan4012
@arunmohan4012 3 жыл бұрын
@@sreepriyavijayan8679 🥰
@shihabudheenshihab5229
@shihabudheenshihab5229 3 жыл бұрын
അരുണിന്റെ സിം BSNL ആയതുകൊണ്ട് അരുൺ കേൾക്കണമെന്നില്ല അരുൺ വിളിക്കുന്ന ആളുടേത് BSNL ആവണം....
@beenams8285
@beenams8285 3 жыл бұрын
Enteyum 👍
@arunmohan4012
@arunmohan4012 3 жыл бұрын
@@beenams8285 🥰
@AbhinavNemmara
@AbhinavNemmara 3 жыл бұрын
കമ്പ്യൂട്ടർ സംസാരിക്കുന്ന ഫീൽ 😍 ഇത് കമ്പ്യൂട്ടറിന്റെ സൗണ്ട് ആടാ എന്ന് പറഞ്ഞ കുട്ടിക്കാലം ആയിരുന്നു ഞങ്ങടെ 😁❤️
@kannur184
@kannur184 3 жыл бұрын
വിളിക്കാൻ ഉദ്ദേശിച്ചവനെ കിട്ടിയില്ലേൽ ചീത്തവിളി കേൾക്കുന്നത് ചേച്ചി 😂😂
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Athe😓
@kannur184
@kannur184 3 жыл бұрын
@@sreepriyavijayan8679 😟🤦‍♂️
@Maria-xo6de
@Maria-xo6de 3 жыл бұрын
@@sreepriyavijayan8679 heyyy
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
@@Maria-xo6de Hi Mariya
@Sebastianroymr
@Sebastianroymr 3 жыл бұрын
Eeswara, ellarkum reply kodukkunna orale aadyamayita kanunnath🙏😀
@സൂത്രധാരൻ-ഴ5ജ
@സൂത്രധാരൻ-ഴ5ജ 3 жыл бұрын
കേരത്തിന്റെ കാതുകളിൽ മുഴങ്ങിയ ശബ്ദം 🌹 ശബ്ദത്തെ കുറിച്ച് വർണിക്കാൻ വാക്കുകളില്ല 👌👌👌
@penmedia4u
@penmedia4u 3 жыл бұрын
ചേച്ചിയുടെ സൗണ്ട് ചേച്ചി തന്നെ കേൾക്കുബോൾ എന്തായിരിക്കും ഫീൽ 😀😀😍😍
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Eppozhum kelkunnu
@_.mn._.babs._
@_.mn._.babs._ 3 жыл бұрын
റേഷൻ കടയിൽ മെഷീനിൽ നിന്ന് വരുന്ന ആ ശബ്തത്തിൻ്റെ ഉടമയായ ചേച്ചി ആരാണാവോ
@shilpaps6211
@shilpaps6211 3 жыл бұрын
😂😂😂😂
@raghavanmadhavan4058
@raghavanmadhavan4058 3 жыл бұрын
Indiavision 2018ൽ ശ്രീപ്രിയ മാഡത്തിനെ പരിചയപ്പെടുത്തിയിട്ടുണ്ട്. ആ ക്ലിപ്പ് ഞാൻ സൂക്ഷിച്ചിട്ടുണ്ട് പലർക്കും ഫോർവേഡ് ചെയ്തിട്ടുമുണ്ട്. തികഞ്ഞ പ്രഫഷണൽ അഭിമുഖമായിരുന്നുവത്. വീണ്ടുംകേൾക്കാൻ ആഗ്രഹിക്കുന്ന ശബ്ദം. വോയ്‌സിൽ മാറ്റംവന്നിട്ടുണ്ട് അന്നത് കുറെകൂടി graceful ആയിരുന്നു, പിന്നെ തിളങ്ങുന്നഒരു മൂക്കുത്തിയും. A real gifted voice, preserve it and maintain it. Best wishes.
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Thankyou so much @Raghavan Madhavan. Am truly elated and humbled. 🙏🙏
@josoottan
@josoottan 3 жыл бұрын
ശബ്ദം മാത്രമേയുള്ളൂ, ആള് സിമ്പിൾ ആണല്ലേ? ഇനി റെയിൽവേ സ്റ്റേഷനിൽ മലയാളം പറയുന്ന ചേച്ചിയെക്കാണണം
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Thankyou. 🙏🙏 yathrakkar dayavayi sredhikukka ennathu ente voice aanu ketto . Tvm stationil njan kettitundu
@husnasharin1764
@husnasharin1764 3 жыл бұрын
@@sreepriyavijayan8679 ഓഹ് 😍😍
@arunvalsan1907
@arunvalsan1907 3 жыл бұрын
iPhone upayigikkunna simple CHECHI
@ارشداحمد-ت1خ
@ارشداحمد-ت1خ 3 жыл бұрын
ചേച്ചി ക്കും വീട്ടുകാർക്കും എല്ലാം സുഖമാണോ.... എല്ലാവരെയും ഒരു പാട് തെറി പറഞ്ഞിട്ടുണ്ട്.... സോറി....
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Sukhamanallo😀
@ارشداحمد-ت1خ
@ارشداحمد-ت1خ 3 жыл бұрын
പടച്ചോന്റെ അനുഗ്രഹം ഉണ്ടാകും.....എല്ലാർക്കും... 😍😍😍
@sumayyavkm4267
@sumayyavkm4267 3 жыл бұрын
😀😀😀🙏🙏
@sangeethabh2564
@sangeethabh2564 3 жыл бұрын
😂😂😂
@Fathima.Farook
@Fathima.Farook 3 жыл бұрын
@@sreepriyavijayan8679 👍
@naseeraabduabdu2278
@naseeraabduabdu2278 3 жыл бұрын
നമ്മൾ തെറി വിളിച്ചാ അവർ അത് കേൾക്കോ.... റെക്കോർഡ് പ്ലേ ചെയ്യുന്നത് അല്ലെ?..
@biker9374
@biker9374 3 жыл бұрын
ഒരുപാട് തെറി വിളിച്ചിട്ടുണ്ട് ഇൗ പാവം ചേച്ചിയെ... ക്ഷമിക്കണം 🙄😔🙏
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Kshemichu😃
@bbpoint2907
@bbpoint2907 3 жыл бұрын
@@sreepriyavijayan8679 chechi enikooode oru reply😊
@sadiqv2559
@sadiqv2559 3 жыл бұрын
@@sreepriyavijayan8679 😀
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
@@bbpoint2907 Hello Anas...sukhamalle ?
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
@@sadiqv2559 Hello Sadiq
@abhilashptb3199
@abhilashptb3199 3 жыл бұрын
ഇത്തരം കാര്യങ്ങൾ ജനങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ടാകും ..... ആ നല്ല ശബ്ദത്തിനുടമയെ കാണാൻ സാധിച്ചതിൽ സന്തോഷം ....
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Thankyou Abhilash
@eoeoy3004
@eoeoy3004 3 жыл бұрын
ഞാൻ 2 minute മുമ്പേ ഒരാളെ വിളിച്ചു... അയാൾ എടുത്തില്ല 😪....... Sooryyy chechi ഞാൻ 2 minute മുമ്പേ ചേച്ചി യ് അറിയാതെ കുറച്ചു തെറി വിളിച്ചു.... Sorryyy😪😪
@navaneethvijay1315
@navaneethvijay1315 3 жыл бұрын
Saaramilla dheshyam Vanna aaraayaalum parayum njn sahidham 😁 Pinne ath pettenn maarum 😊
@sangeethabh2564
@sangeethabh2564 3 жыл бұрын
😂😂😂
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
😭
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
@@navaneethvijay1315 😩
@priyonthomas9858
@priyonthomas9858 3 жыл бұрын
😂😂😂 njanum vilichittinduu
@nithinsunny4605
@nithinsunny4605 3 жыл бұрын
ക്യാമെറമന് ഐഫോൺ നന്നായി ഇഷ്ടപെട്ടെന്ന് തോന്നുന്നു 😏😏😏
@backtonature4698
@backtonature4698 3 жыл бұрын
🤣🤣
@f.r.i.e.n.d.s9775
@f.r.i.e.n.d.s9775 3 жыл бұрын
2:24🤣
@cryptonomical
@cryptonomical 3 жыл бұрын
😅
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
😀
@shine9542
@shine9542 3 жыл бұрын
@@sreepriyavijayan8679 hiii 😀😀😀😍
@rajeshr3231
@rajeshr3231 3 жыл бұрын
COMMENTSNU മറുപടി ചേച്ചി എല്ലാവര്ക്കും കൊടുത്തിട്ടുണ്ട്. അതുകണ്ടപ്പോൾ വല്ലാത്ത സന്തോഷം ചേച്ചി. ചേച്ചിക്ക് എല്ലാ അശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Sneham, santosham, nanni Rajesh
@rajeshr3231
@rajeshr3231 3 жыл бұрын
@@sreepriyavijayan8679 🙏🙏🙏🙏
@vaishakhp8086
@vaishakhp8086 3 жыл бұрын
ഏഷ്യനെറ്റ്.ലെ അളകനന്ദ. യുടെ സൗണ്ട് പോലെ ഉണ്ട്...
@sanaafnan8455
@sanaafnan8455 3 жыл бұрын
Aara ath
@vaishakhp8086
@vaishakhp8086 3 жыл бұрын
@@sanaafnan8455 വാർത്ത വായിക്കുന്ന... ഒരാൾ...
@goodluckall9267
@goodluckall9267 3 жыл бұрын
Ys
@arunvalsan1907
@arunvalsan1907 3 жыл бұрын
Chithra chehiyudey sound aanu enikku feel cheythathu
@vaishakhp8086
@vaishakhp8086 3 жыл бұрын
തിരക്കിലാണ് എന്ന് പറയുമ്പോൾ... . എന്തോരം തെറി പറയാറുണ്ട്... ഈ പുള്ളിക്കാരി കാരണം...😅🤓🙊😁😂
@മീശവാസു-ഥ8ഴ
@മീശവാസു-ഥ8ഴ 3 жыл бұрын
ഞാൻ ഇത്രയും നാളും ചീത്ത വിളിച്ചത് ഈ പാവത്തെയാണല്ലൊ ദൈവമേ... 😭😭❤❤❤😍
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
പോട്ടെ
@anremixmedia4473
@anremixmedia4473 3 жыл бұрын
"ഈ ചേച്ചി ഫോൺ വിളിക്കുമ്പോൾ ആരാണ് ബിസി എന്ന് പറയാ..?.എന്ന് ചോദിച്ച ഒരു വാഴ ഇപ്പോ എന്റെ അടുത്ത് ഇരിക്കുന്നുണ്ട് ...😂😂😂
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
😄
@hridinaurora3665
@hridinaurora3665 3 жыл бұрын
@@sreepriyavijayan8679 ee chechi alle ath
@sandrakooriyil7173
@sandrakooriyil7173 3 жыл бұрын
😂😂😂
@erenjaeger9902
@erenjaeger9902 3 жыл бұрын
😂
@bossgirl__
@bossgirl__ 3 жыл бұрын
Adh seryaanallo 🤔
@Linsonmathews
@Linsonmathews 3 жыл бұрын
തീർച്ചയായും ഈ ശബ്ദം എന്നും കേൾക്കാറുണ്ട് 👍❣️
@ചിന്നുബാലൻ
@ചിന്നുബാലൻ 3 жыл бұрын
എന്നും കേൾക്കാൻ മാത്രം ആരെയാ സ്ഥിരം വിളിക്കുന്നത് 🤔...
@Linsonmathews
@Linsonmathews 3 жыл бұрын
@@ചിന്നുബാലൻ ആർട്ടെ 😜🤭
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Thank you Linson
@ചിന്നുബാലൻ
@ചിന്നുബാലൻ 3 жыл бұрын
@@sreepriyavijayan8679 bsnl സബ്ക്രൈബർ വന്നല്ലോ 😁🥰
@abduldesezzxsexnfsalampzez6643
@abduldesezzxsexnfsalampzez6643 3 жыл бұрын
@@ചിന്നുബാലൻ n
@naeemziyan3829
@naeemziyan3829 3 жыл бұрын
Break up ayi contact block ചെയുമ്പോൾ ഏറ്റവും കൂടുതൽ കേൾക്കുന്ന ശബ്‌ദം 😳😓😌
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Atheyo
@anaghaanu7244
@anaghaanu7244 3 жыл бұрын
😂😂
@aBhi-oz4hu
@aBhi-oz4hu 3 жыл бұрын
2:23 ആ iphone സൂം ചെയ്ത് കാണിക്കുന്ന ഷോട്ട് എനിക്ക് ഇഷ്ടപ്പെട്ടു 😂
@adhinabhayand2599
@adhinabhayand2599 3 жыл бұрын
😁😁😁
@dreamgirl3049
@dreamgirl3049 3 жыл бұрын
😂
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
😄
@mariabinu9562
@mariabinu9562 3 жыл бұрын
O
@midhuntech3872
@midhuntech3872 3 жыл бұрын
😂😂😂😂
@okinawa9965
@okinawa9965 3 жыл бұрын
വിളിക്കുന്ന ആളെ കിട്ടാതെ വിഷമിക്കുമ്പോൾ ഈ ശബ്ദം ആണ് ഒരു കുളിർമ നൽകുന്നത്
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Oh thankyou 😀
@okinawa9965
@okinawa9965 3 жыл бұрын
@@sreepriyavijayan8679 സന്തോഷം വാനോളം 👍
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
@@okinawa9965 enikkum
@penmedia4u
@penmedia4u 3 жыл бұрын
ചേച്ചിക് ഐ ഫോണ് ഉണ്ടെന്നു കാണിക്കാൻ.. ക്യാമറ മന്റെ ആവേശം.. എന്റെ ചേട്ടാ. ഇപ്പോൾ ഒരു വിധപെട്ട എല്ലാവരുടെയും കയ്യിൽ ഉണ്ട് ഐ ഫോണ് 😀😀
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
😀
@penmedia4u
@penmedia4u 3 жыл бұрын
@@sreepriyavijayan8679 ചേച്ചി.. ചുമ്മ പറഞ്ഞതാ കേട്ടോ 😀
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
@@penmedia4u no problem
@krishnapriya5189
@krishnapriya5189 3 жыл бұрын
😂😂athe...
@pabloescobar2837
@pabloescobar2837 3 жыл бұрын
Ennoda nadanna en niyale 🤤
@najeebkaviyoor1744
@najeebkaviyoor1744 3 жыл бұрын
The person is beautiful ...person's voice is beautiful...the way the person talked is beautiful...the getures the person talked with is beautiful...the simplecity the person talked with is beautiful..and finally the coour of saree you are clad in is also beautuful...hi Priyaji you are an amazing woman...no doubt...congrats...
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Oh wow , now that’s a really big compliment! Thankyou Najeebji for your kind words. Am truly elated !
@abink656
@abink656 3 жыл бұрын
ഈ വീഡിയോയുടെ താഴെയുള്ള ഒട്ടുമിക്ക comments നും sreepriya ചേച്ചി reply കൊടുത്തിട്ടുണ്ട് .ആ ഒരു മനസ്സ് ആരും കാണാതെ പോവരുത്
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
ഇപ്പോ അബിനും
@edgerlouis4699
@edgerlouis4699 3 жыл бұрын
ഫോണിൽ കൂടെ കാൾ ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ ചീത്ത കേട്ടത് ഈ പാവത്തിനവും 😂
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Hmm
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
😭
@vismayapurushothaman9299
@vismayapurushothaman9299 3 жыл бұрын
@@sreepriyavijayan8679 shoo karayndaattoo sarollaa 😥😥😥
@safalrasheed4207
@safalrasheed4207 3 жыл бұрын
*വർഷങ്ങൾ ആയി കേൾക്കുന്ന ശബ്ദം* *എന്റെ പൊന്നേ ഒരു രക്ഷയും ഇല്ല...* ❤️❤️👌👌👌👌😘😘
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Thankyou Safal🌸
@safalrasheed4207
@safalrasheed4207 3 жыл бұрын
@@sreepriyavijayan8679 oh madam Thanks For the reply ❤️😍😘
@examwinnerfanboy3963
@examwinnerfanboy3963 3 жыл бұрын
ഇതു കണ്ടപോൾ ഉടനെ തന്നെ സ്വന്തം നമ്പറിലേക്കു വിളിച്ചു ഇ വോയിസ്‌ വീണ്ടും കേട്ടവരുണ്ടോ..
@aiswaryac2307
@aiswaryac2307 3 жыл бұрын
Njan,😛
@goodluckall9267
@goodluckall9267 3 жыл бұрын
ന്യൂസ് റീഡർ അളകനന്ദ യുടെ സൗണ്ട് പോലെ ആർക്കേലും തോന്നിയോ?
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Thankyou🙏
@su-nu6574
@su-nu6574 3 жыл бұрын
എന്റെ കുട്ടികാലത്തെ heroin ആർന്നു അളകനന്ദ ചേച്ചി... ചേച്ചിയെ ഇഷ്ടപ്പെടുന്ന കുറേപേർ ഉണ്ടല്ലേ 👍
@akhilstech8751
@akhilstech8751 3 жыл бұрын
Illa
@ambadytm9402
@ambadytm9402 3 жыл бұрын
Yes
@goodluckall9267
@goodluckall9267 3 жыл бұрын
@@sreepriyavijayan8679 നല്ല വോയിസ് ചേച്ചി... all the best
@gayathrio3966
@gayathrio3966 3 жыл бұрын
0:43 🤩
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
🌹
@ab_hi_na_nd_7331
@ab_hi_na_nd_7331 3 жыл бұрын
ഇപ്പൊ ആരേലും വിളിച്ചാൽ 1 മിനിറ്റ് അടുത്ത് കൊറോണ ആണ്.. വിളിക്കാൻ ഉദ്ദേശിച്ച കാര്യം തന്നെ മറന്ന് പോകും..🥴
@ichuus2447
@ichuus2447 3 жыл бұрын
Prandhu thalakk pidikunna neram... Pettenn valla karyum ariyikan vilikumbozhavum olakkammale corona..
@somibhasakaran466
@somibhasakaran466 3 жыл бұрын
😂😂
@thahiramansoor6139
@thahiramansoor6139 3 жыл бұрын
ആരേലും അപകടത്തിൽ പെട്ടത് വിളിച്ചു പറയാൻ നിന്നാൽ ഈ പ്രസംഗം കഴിയു മ്പോഴേക്കും ആള് പോയിണ്ടാകും 😑
@allizzwell777
@allizzwell777 3 жыл бұрын
😂😂
@Shyamfakkeerkollam7890
@Shyamfakkeerkollam7890 3 жыл бұрын
😅😁😉
@01234593099
@01234593099 3 жыл бұрын
'ALAKANANDA' yude sound pole💚
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Angane chilarokke parayarundu ashwin
@01234593099
@01234593099 3 жыл бұрын
@@sreepriyavijayan8679 💙💙💙
@FactsforyouFFY
@FactsforyouFFY 3 жыл бұрын
വോ കോൻ ഹേ🤔?
@01234593099
@01234593099 3 жыл бұрын
@@FactsforyouFFY asianet news reader
@arifkmrdn9448
@arifkmrdn9448 2 жыл бұрын
Seriya
@mahivinu2322
@mahivinu2322 3 жыл бұрын
ആഹാ ഈ ചേച്ചിയെ ആരേലും വിളിക്കുമ്പോളും ബിസി അല്ലെങ്കിലും ചേച്ചിക്ക് സ്വന്തമായി ഇങ്ങനെ പറയാമല്ലോ 🤭🤭🙈🙈🙈👌👌👌👌👌👌💖💖💖💖
@akhil_mp
@akhil_mp 3 жыл бұрын
😄
@mahivinu2322
@mahivinu2322 3 жыл бұрын
@@akhil_mp 😜
@annaanna-gi3ls
@annaanna-gi3ls 3 жыл бұрын
ഇതെല്ലാം computer ഇൽ നിന്നാണ് എന്ന് വിചാരിച്ച *ലെ ഞാൻ ..😂😂😂😂
@Lijijose66
@Lijijose66 3 жыл бұрын
Me tooo
@annaanna-gi3ls
@annaanna-gi3ls 3 жыл бұрын
@@Lijijose66 😂😂😂😂
@swethaprasad8417
@swethaprasad8417 3 жыл бұрын
Recording chythu vchit ulltha
@annaanna-gi3ls
@annaanna-gi3ls 3 жыл бұрын
@@swethaprasad8417 mm
@sharmilavipin9102
@sharmilavipin9102 3 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ ശബ്ദം 😍
@Manipulator7
@Manipulator7 3 жыл бұрын
ആരെങ്കിലും വിളിക്കുമ്പോ തിരക്കിലാണ് എന്നു പറയുമ്പോൾ തെറി വിളിക്കുന്നത് ഈ ചേച്ചിയെ ആയിരുന്നോ 😂😂😂
@ഈയാംപറ്റവ്ലോഗ്ഗ്സ്
@ഈയാംപറ്റവ്ലോഗ്ഗ്സ് 3 жыл бұрын
ഞാൻ ഏറ്റവും ഇഷ്ടപെടുന്ന ശബ്ദം.
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Thankyou Amal 🌸🌸
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
@_I Am SaNa_ Thankyou 🙏
@onfyyzxh7446
@onfyyzxh7446 3 жыл бұрын
സൂപ്പർ സൗണ്ട് mam...... അറിയാൻ kazhinjjathil സന്ദോഷം മുംതാസ് മലപ്പുറം
@mejasjose6570
@mejasjose6570 3 жыл бұрын
ചേച്ചി ഒരു big സോറി ഇനി തെറി വിളിക്കില്ല ട്ടോ .😘😘😘😍😍 god bless u ♥️🙏🙏🙏
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
👍😃
@mhammedkunhi7890
@mhammedkunhi7890 3 жыл бұрын
നേരിട്ട് കാണാൻ പറ്റിയുള്ള കാരണത്താൽ,,
@YounusNattika
@YounusNattika 3 жыл бұрын
_ഈ ശബ്ദം കേൾക്കുമ്പോൾ തീർച്ചയായും ഒരു ഔദ്യോഗിക ശബ്ദം ബി എസ് എൻ എൽ സ്റ്റാഫ് എത്രയോ ഉണ്ട് പക്ഷെ ഈ ശബ്ദം തിരിച്ചറിഞ്ഞ ആൾക്ക് കൊടുക്കണം ഒരു കുതിരപ്പവൻ.കാരണം ഈ ശബ്ദത്തിൽ ഒരു പരസ്യം ചെയ്യാൻ എത്ര നാളായി ആഗ്രഹിക്കുന്നു കഴിയില്ലെങ്കിലും ആളെ കണ്ടതിൽ വളെരെ സന്തോഷവും, ബഹുമാനവും. ഉണ്ട്.നമ്മൾ കേട്ടിട്ടുള്ള ദൂരദർശൻ, ആകാശവാണി, തുടങ്ങി ഗവൺമെന്റ് പരസ്യങ്ങൾ തുടങ്ങിയവക്ക് ഒരു പ്രത്യേക ചട്ടക്കൂട് തോന്നാറുണ്ട് അത് പൂർണമായും കൃത്യമമില്ലാതെ ഈ ശബ്ദത്തിൽ എനിക്ക് തോന്നിയിട്ടുണ്ട്._
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Orupadu thanks 🙏
@since-pw9nh
@since-pw9nh 3 жыл бұрын
പൊളി സൗണ്ട്...😍😍😍😍
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Thankyou Alexander
@gstarg324
@gstarg324 3 жыл бұрын
Sathyam.... awesome voice🖤
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
@@gstarg324 Thankyou
@likhithakuttappan.k7658
@likhithakuttappan.k7658 3 жыл бұрын
കമ്പ്യൂട്ടറിൽ set ചെയ്തതാണെന്നാണ് കരുതിയിരുന്നത്..... super......
@aathuz4320
@aathuz4320 3 жыл бұрын
Apo computeril allee
@sayoojpattiam3352
@sayoojpattiam3352 3 жыл бұрын
ഈ പാവം ചേച്ചിയെ ആണോ ഞാൻ എപ്പോഴും മനസ്സിൽ ചീത്ത വിളിക്കാറ്.
@eldorado4500
@eldorado4500 3 жыл бұрын
അപർണ അപർണ ബലമുറലി യുടെ ഒരു ഫേസ് കട്ട്‌ 😍
@alexbenadict8950
@alexbenadict8950 3 жыл бұрын
ശബ്ദം 😊
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
🙏
@noname-mb3rp
@noname-mb3rp 3 жыл бұрын
ചേച്ചി തിരക്കുള്ള സമയത്ത് ചേച്ചിയെ ആരെങ്കിലും വിളിച്ചാൽ ഇങ്ങനെ പറഞാൽ മതി...😂😂 (താങ്ങൾ വിളിക്കുന്ന വ്യക്തി ഇപ്പോൾ busy ആണ്)
@shafeershafeer3632
@shafeershafeer3632 3 жыл бұрын
😅
@clearvibesme
@clearvibesme 3 жыл бұрын
ശബ്ദം പോലെ തന്നെ സുന്ദരി ആണ് 😍
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Thankyou
@salmankolakkadan4212
@salmankolakkadan4212 3 жыл бұрын
നല്ല ശബ്ദം ❤👍
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Thankyou Salman
@lokammedia1605
@lokammedia1605 3 жыл бұрын
റെയിൽവേ സ്റ്റേഷനിൽ കേൾക്കുന്ന Female Sound ആരുടേതാണെന്ന് ആർക്കെങ്കിലും അറിയുമോ??
@mshafeequebabu9763
@mshafeequebabu9763 3 жыл бұрын
മെട്രോയിൽ ഉള്ളത് malayalam dubbing artist വിമ്മി മറിയം ജോർജ് ആണ്
@lokammedia1605
@lokammedia1605 3 жыл бұрын
@@mshafeequebabu9763 ok thanks
@unnimmayandik5038
@unnimmayandik5038 3 жыл бұрын
@@mshafeequebabu9763 നിമ്മി or വിമ്മി?
@mshafeequebabu9763
@mshafeequebabu9763 3 жыл бұрын
@@unnimmayandik5038 വിമ്മി ആണ്, thanks dear
@princesamuel448
@princesamuel448 3 жыл бұрын
Chaechi supper sound,good luck
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Thankyou Prince
@vineethamk4259
@vineethamk4259 3 жыл бұрын
ആ കൊറോണ ബോധവൽക്കകയെ കണ്ടുകിട്ടാൻ വല്ല വഴീം ണ്ടോ..😢
@coolvibesAbhijaS3
@coolvibesAbhijaS3 3 жыл бұрын
Aa video um munp vnnirunnu.
@vineethamk4259
@vineethamk4259 3 жыл бұрын
@@coolvibesAbhijaS3 ലിങ്ക് എവടെ ലിങ്ക്
@arunvalsan1907
@arunvalsan1907 3 жыл бұрын
VANITHAYIL AVARUDEY INTERVIEW VANNIRUNNU
@premadasanakpremadasanak9711
@premadasanakpremadasanak9711 3 жыл бұрын
ആഹാ... ഇയാളാലെ അയാൾ.. ഇയാളെ ഞാനൊന്ന് കാണാനിരിക്കെയായിരുന്നു., കണ്ടപ്പോൾ ദേഷ്യം എല്ലാം പോയി.. എത്ര തെറി പറഞ്ഞു,,, വിളിച്ചു.. ക്ഷമിക്കണം ട്ടോ.. നന്ദി
@sivaprasadmg1733
@sivaprasadmg1733 3 жыл бұрын
ദേവി അജിത്ത് ന്റെ ലുക്കും അളകനന്ദയുടെ സൗണ്ടും❤️👍
@arunvalsan1907
@arunvalsan1907 3 жыл бұрын
DEVI AJITHNTEY LOOK ONNUMILLA....CHECHIYE KANAAN NALLA AISHWARYAMUNDU.....ASHA JAYARAMNTEY(ONNU MUTHAL POOJYAM VAREY FAME....GEETHU'S MOM) CHERIYA FACE CUT UNDU
@aboobackersideeq9590
@aboobackersideeq9590 2 жыл бұрын
നല്ല ശബ്ദം...കാണാൻ പറ്റിയതിൽ സന്തോഷം 😍
@ichuus2447
@ichuus2447 3 жыл бұрын
Govt ഹോസ്പിറ്റലിൽ ടോക്കൺ no വിളിക്കുന്നത് ചേച്ചിയാണോ... ടോക്കൺ no മാറുന്നത് പറയുബോൾ ഈ സൗണ്ട് തന്നെയാണ്
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Orupadu IVRS cheythitindu, pala sthalathum upayogikunundu
@devi3205
@devi3205 3 жыл бұрын
@@sreepriyavijayan8679 super mam
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
@@devi3205 thankyou Devi
@nivyamangalath5333
@nivyamangalath5333 3 жыл бұрын
ബാങ്കിലോ
@FOULGAMERYT
@FOULGAMERYT 3 жыл бұрын
0:53 uyyo😳😳
@parvathycshiva9027
@parvathycshiva9027 3 жыл бұрын
നല്ല മധുരമായ ശബ്ദം 😍
@nikhil1673
@nikhil1673 3 жыл бұрын
Che
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Thankyou Parvathy
@deepumon.d3148
@deepumon.d3148 3 жыл бұрын
എത്ര മനോഹരമായ ശബ്ദം. ഒരു പാട്ട് കൂടി പാടമായിരുന്നു . ഞാൻ മുന്നേ കരുതിയത് കമ്പ്യൂട്ടർ ജനറേറ്റഡ് സൗണ്ട് ആണെന്നാണ്. ഡബ്ബിങ് നു ഒക്കെ ചാൻസ് കിട്ടിയാൽ തീർച്ചയായും ചെയ്യണേ.
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
വളരെ അധികം സന്തോഷം നന്ദി ദീപു 🙏
@shanu7690
@shanu7690 3 жыл бұрын
Sweet voice..
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Thankyou Shanu
@joshchajosh3539
@joshchajosh3539 3 жыл бұрын
Appol ehh chaichi ayirunno ahh chaichi Yentellam paranjittullatha ehh chaichiye neritallenkilum kshamikkuka inganelum kandathil valare santhosham INI marichalum kuzhappamilla sound ORU dashanyavumille manoharamaakki yellavida bhavukha ashamsakalum all the Very best wishes and lucks.....
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Thankyou very much for your compliment
@midhunkt9807
@midhunkt9807 3 жыл бұрын
Cinema - serial രംഗത്തേക്ക് വന്നുകൂടെ.. Dubbing artist ആയിട്ട്. 😌😊👌
@arunvalsan1907
@arunvalsan1907 3 жыл бұрын
Abhinayikkaan vannaalum shine cheyyum
@friendsofyoutube9294
@friendsofyoutube9294 3 жыл бұрын
നേരത്തെ ഇവരുടെ ഒരഭിമുഖം എവിടെയോ കണ്ടതായി ഓർക്കുന്നു എന്തായാലും ദൈവം തന്പുരാന്‍ കനിഞ്ഞു നൽകിയ ശബ്ദം ആശംസകൾ 😍 😍
@jetlee7661
@jetlee7661 3 жыл бұрын
Beautiful Voice ❤
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Thankyou 🙏
@shameershameer6600
@shameershameer6600 3 жыл бұрын
Asianet newsile alakanadhayude sound pole aarkkokke thonni
@muthuarasugopal
@muthuarasugopal 3 жыл бұрын
I am from tamilnadu.. But I loveeeeeee her voice
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Thankyou
@shisa4097
@shisa4097 3 жыл бұрын
ഇവരിപ്പോഴും ജീവിച്ചിക്കുന്നതിൽ സന്തോഷം.. അത്രക്ക് അധികം തെറി എല്ലാവരുടെ കയ്യിൽ നിന്നും കേട്ടിട്ടുണ്ട് 🙂🙂
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
😓
@shisa4097
@shisa4097 3 жыл бұрын
@@sreepriyavijayan8679 njn veruthe paranjatha.. Vishamikanda
@arjunharidas6070
@arjunharidas6070 3 жыл бұрын
നല്ല ശബ്ദതതിനുടമ ♥️
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Thankyou Arjun
@entemathavu123
@entemathavu123 3 жыл бұрын
Super episode enikku ishtapettu
@Akhil1997.
@Akhil1997. 3 жыл бұрын
Chechik aaravenmegilum vilichpattikm😅
@rameesbanak4058
@rameesbanak4058 3 жыл бұрын
sathyam
@fairyqueen4222
@fairyqueen4222 3 жыл бұрын
😆😆
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Nalla idea 😃
@Akhil1997.
@Akhil1997. 3 жыл бұрын
@@sreepriyavijayan8679 ☺
@akshays9338
@akshays9338 3 жыл бұрын
Athe😅
@binukb3440
@binukb3440 3 жыл бұрын
ഞാൻ എന്തോരം തെറി വിളിച്ചതാ പാവം ചേച്ചി ഞാൻ കമ്പ്യൂട്ടർ ആണെന്നാണ് ഇത്രയുംകാലം വിചാരിച്ചത്
@moideenniyas526
@moideenniyas526 3 жыл бұрын
2:24..... കണ്ടു കണ്ടു 😆😆📱
@aparnadinesh2462
@aparnadinesh2462 3 жыл бұрын
Nice voice....You r blessed with good sound....njan vicharichu computer voice anenu...Chechi pattu paduo???
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
ഞാൻ പാടിയാൽ നിങ്ങൾക്കൊക്കെ പാടാകും 😀
@thressiajulietk.j8285
@thressiajulietk.j8285 3 жыл бұрын
ഇത് ശരിക്കും kseb ഡെ രിങ്ട്യൂണെ അല്ലേ
@dinamanikesavan8756
@dinamanikesavan8756 2 жыл бұрын
അഭിനന്ദനങ്ങൾ
@ramrigoutofficial5984
@ramrigoutofficial5984 3 жыл бұрын
എന്റെ ex നെ വിളികയുമ്പോൾ ആണ് ഞാൻ ഇത് കൂടുതൽ കേട്ടിട്ടുള്ളത് ,very simple 😐😊
@navaneethvijay1315
@navaneethvijay1315 3 жыл бұрын
Nte achanum ammayum eth thanneya parayaarullath. Achante cherupp theenjennum ammaykk appuppante vaka vazhakk kettathum thammil samsaarikkaan nookkiyaal koodekkoode ee sound aanu kelkkunnath ennum parayum. Ha athokke kelkkumbool oru thrill aanu.🤩
@abdullatheef5261
@abdullatheef5261 3 жыл бұрын
😜
@rahulregunathan845
@rahulregunathan845 3 жыл бұрын
റെയിൽവേ അനൗൺസ് മെന്റ് ഒരുപാട് ഇഷ്ട്ടം ഞാൻ റെഗുലർ ട്രെയിൻ യാത്രക്കാരി യാണ് 💖
@arunpalakunnu1328
@arunpalakunnu1328 3 жыл бұрын
ചേച്ചിടെ ശബ്ദം പോളിയാണ്
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Thankyou Arun
@abdulrahoofrahoof8772
@abdulrahoofrahoof8772 3 жыл бұрын
ഞാൻ bsnl sim ഉപയോഗികുന്നാ ആളാണ് ഞാൻ നേരിട്ടു കാണാൻ കഴിഞ്ഞു സന്തോഷം
@nishabiju4118
@nishabiju4118 3 жыл бұрын
Magical sound❤️
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Thankyou Amal
@vaidyanthankm7698
@vaidyanthankm7698 3 жыл бұрын
Congratulations to you Sreepriya. Happy to watch the video.
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Namaskaram Sir 🙏🙏🙏 Thankyou so much for your appreciation.
@shefeekekka1588
@shefeekekka1588 3 жыл бұрын
ഈ ശബ്ദം ഉടൻ നിലയ്ക്കും..... മോദി അണ്ണൻ വേണ്ടതെല്ലാം ചെയ്തിട്ടുണ്ട്
@prachodanamedia3346
@prachodanamedia3346 3 жыл бұрын
ഫോണിലൂടെ കേട്ട ഈ ശബ്ദം നേരിട്ടുകേൾക്കാൻ (വ്യക്തിയെ )കാണാനും കഴിഞ്ഞതിൽ സന്തോഷം, പാട്ടുപാടാറുണ്ടോ @Sreepriya
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
നന്ദി 🙏 padarilla
@unexpectedscenesmmp3950
@unexpectedscenesmmp3950 3 жыл бұрын
Pubg ചങ്ക്ന് വിളിക്കുമ്പോൾ സ്ഥിരം കേൾക്കുന്ന ശബ്ദം
@looktoself2898
@looktoself2898 3 жыл бұрын
Ayoo epo koode kette ulluu ,voice kiduu
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
ഒരുപാടു നന്ദി
@jeenaslifeworld4874
@jeenaslifeworld4874 3 жыл бұрын
ചേച്ചി ആർക്കെങ്കിലും വിളിക്കുമ്പോൾ ഇത് കേട്ടാൽ ചേച്ചി ചേച്ചിയെ തന്നെ തെറി വിളിച്ചിട്ടുണ്ടോ....🤔
@poojah730
@poojah730 3 жыл бұрын
Wow nalla voice 🥰
@sreepriyavijayan8679
@sreepriyavijayan8679 3 жыл бұрын
Thankyou Anjali
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 81 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 132 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 155 МЛН
Lasagu App Super Power | Star Magic | Mega Event | Flowers Ep#08 (Part A)
59:05
Super Power (Star Magic) | Mega Event | Flowers Ep#17 PART A
57:05
Flowers Comedy
Рет қаралды 774 М.
Star Magic| Flowers | EP#328
53:19
Flowers Comedy
Рет қаралды 2,1 МЛН
Star Magic Flowers | EP#319
48:24
Flowers Comedy
Рет қаралды 2,9 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН