സങ്കടം വന്നു പാവം മനുഷ്യൻ ഇങ്ങിനെയുള്ളവരെ കണ്ടെത്തി സഹായിക്കണം ഹാരിഷിന് ഒരുപാട് നന്ദി ഒരുപാട് കാലമായി ഇതുപോലുള്ള കലാകാരൻ മാരെ കണ്ടിട്ട് 👍🏻
@AnanthanNambiaar2 жыл бұрын
കൗതുകത്തേക്കാളുപരി... സങ്കടം തോന്നി.. സഹായിച്ചവർക്ക് ഒരുപാട് നന്ദി.... ഹാരീഷ് ബ്രോക്കും ✌️
@SulaikhaKakkove Жыл бұрын
ജീവിക്കാൻ വേണ്ടി മേജിക് കാട്ടി പാവം രാജ്യ വേട്ടന് മുറിവ് പറ്റി
@KabeerVelluvangadan9 ай бұрын
❤😂🎉😢😮😅😊
@ALAN-lv1kt2 жыл бұрын
പാവം ചേട്ടൻ പൈസ കൊടുത്ത എല്ലാർക്കും ♥️ഒരായിരം നന്ദി❤️
@mrczvrpandapubg59172 жыл бұрын
Ah bro😿💕
@subhadratp1572 жыл бұрын
Nannayi mone kurachu kash Adehathinu kittiyallo
@Simbaarts40482 жыл бұрын
👍🥰
@aneeshaharis42202 жыл бұрын
@@mrczvrpandapubg5917 eeew2ee
@midhusprakash94272 жыл бұрын
@@mrczvrpandapubg5917 tt
@__A_K_B___GAMING2 жыл бұрын
ബ്രോ ഇങ്ങനെ ഉള്ളവരെ SOCIAL MEDIA വഴി മറ്റുള്ളവരുടെ മുൻപിൽ എത്തിച്ച് കൊടുത്തതിനു ഒരുപാട് നന്ദി ബ്രോ 🤗🤗🤗🤗
@KL_51_MaLaYaLi2 жыл бұрын
ആരെയും പറ്റിക്കാതെ അറിയാവുന്ന തൊഴിലുകൊണ്ട് ജീവിച്ചു പോവുന്ന ഒരു പാവം മനുഷ്യൻ... ദൈവം എന്നും അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുബത്തിനും നല്ലത് വരുത്തട്ടെ... 🙏🥺❣️
@ഐലവ്യുകേരളം Жыл бұрын
ഈ ചേട്ടന് വേണ്ടി പിച്ച പാത്രം എടുത്ത.നിങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു. നന്ദി നമസ്കാരം
@graphene48712 жыл бұрын
ഒരു കാര്യം ഉറപ്പാണ് ഹാരിഷിന്റെ വീഡിയോ കാണുന്നവർ നല്ല മനുഷ്യരാവും. താങ്കളുടെ വീഡിയോ വിലൂടെ സമൂഹത്തിന് വലിയ ഒരു സന്ദേശം നൽകുന്നുണ്ട്. മനുഷ്യൻ മാനവികതയെ ഉണർന്നു ജീവിക്കാൻ പഠിക്കണം. 👌 💓 🇮🇳 💓 വളരുന്ന ഇന്ത്യ...
@HarishThali2 жыл бұрын
❤️
@cucumber_Story2 жыл бұрын
Well said,apt comment brother..
@VinodVinod-mk6nj2 жыл бұрын
👍🙏
@alishamookkuthala74452 жыл бұрын
ഒരിക്കൽ ഇവരും ഒരു നല്ല കാലം സ്വപ്നം കണ്ടവരായിരുന്നു... ഇവർക്കൊക്കെ സഹായം എത്തിക്കുന്നവർ ധൈവത്തിന്റെ മുന്നിൽ ഉന്നതൻമാർ ആണ് 🥰🔥🔥🔥🙏🙏🙏
@gokulkr2 жыл бұрын
ഏതെങ്കിലും ധനികർ ഈ വീഡിയോ കണ്ട് അദ്ദേഹത്തിന് കുറേ കാശു കൊടുക്കണേ എന്ന് നമ്മൾക്കു പ്രാർത്ഥിക്കാം 🤲
@MalayalaDiary2 жыл бұрын
ഹാരിഷ് ബായ്, ആദ്യമായി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. പാർശ്വവൽക്കരിക്കപ്പെട്ട പാവങ്ങളെ കഴിയാവുന്ന രീതിയിൽ സഹായിക്കുകയും മറ്റുള്ളവരെക്കൊണ്ട് സഹായിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതിൽ പരം ഒരു വ്ളോഗറായ മനുഷ്യന് എന്തു ചെയ്യാനാകും. എന്തുകൊണ്ട് താങ്കൾ എനിക്കേറ്റവും ഇഷ്ടപ്പെട്ട മലയാള ളോഗറായി എന്നതിന് മികച്ച കണ്ടൻറും അവതരണവും ഇത്തരം ചേർത്ത് പിടിക്കലുമൊക്കെ തന്നെയാണ് കാരണങ്ങൾ... രാജുച്ചേട്ടൻ മനസ്സിനെ വല്ലാതെ മനസ്സിൽ നോവായി നിൽക്കുന്നു
@MustafaKamal.kannankillath2 жыл бұрын
പൈസ പിരിച്ച് കൊടുത്തവനും പൈസ കൊടുത്തവർക്കും ഒരു വലിയ സല്യൂട്ട്
@mallufriends41392 жыл бұрын
എത്ര രൂപ ഏതൊക്കെ വഴിയിൽ കളയുന്നു. ഇതുപോലെയുള്ള ആൾക്കാർ നമ്മുടെ മുമ്പിൽ കൈനീട്ടുമ്പോൾ മുഖം തിരിച്ചു പോകുന്ന മാന്യത ഇല്ലാത്ത മനുഷ്യർ
@realone62882 жыл бұрын
Sathym ithan malayali
@killhorror37862 жыл бұрын
🥰❤️❤️പാവം, ഇവരൊക്കെ കണ്ടിട്ട് കാണാതെ പോയി. ആഹാരം കൊണ്ട് വന്നവന് ടിപ്പ് കൊടുത്തു പവർ സ്വയം വാങ്ങുന്നതിനേക്കാളും എത്രയോ നല്ല സമാധാനമാണ് ഇവരെപ്പോലുള്ളവർക്ക് സഹായം നൽകുന്നത്🥰🙏🏻, മാജിക് കാണിച്ച ചേട്ടനും സഹായിച്ച ചേട്ടനും എല്ലാവർക്കും നന്ദി ❤️🙏🏻
@dreamsparrow36352 жыл бұрын
ഹാരീഷ് സർ ഇത്തരക്കാരെ സമൂഹത്തിന് മുന്നിൽ കൊണ്ടുവരാൻ ശ്രമിക്കുന്ന നിങ്ങളുടെ നല്ല മനസിന് നന്ദി. ഇയാൾക്ക് ഗോപിനാഥ് മുതുകാട് സാറിൻ്റെ സ്ഥാപനത്തിൽ പ്രവേശനം കിട്ടും. അറിയപെടാഞ്ഞതുകൊണ്ടാണ്.
@vinodhechikkanam14842 жыл бұрын
ഈ പ്രായത്തിലും ജീവിക്കാൻ വേണ്ടി ഇതൊക്കെ ചെയ്യുന്ന ചേട്ടനെ കണ്ടപ്പോൾ സങ്കടം വന്നു പോയി.വാടകയ്ക്ക് താമസിക്കുന്നതിൽ നിന്ന് അദ്ദേഹത്തിന് മോചനം നൽകി ആരെങ്കിലും സഹായിക്കാൻ മുന്നോട്ട് വരട്ടേന്ന് പ്രാർത്ഥിക്കുന്നു
@pradeepv.a23092 жыл бұрын
Harish 🙏വളരെ നല്ലൊരു കാര്യമാണ് താങ്കൾ ചെയ്തത് കാരണം അദ്ദേഹം ഒറ്റക്കാണ് ആ പരിപാടി ഇത്രയും പൈസ കിട്ടില്ല എന്ത് പരിപാടി യാണെങ്കിലും അത് കണ്ടു നില്കാൻ ആളുകൾ ഉണ്ടാവും കൈ അയച്ചു സഹായിക്കാൻ പലർക്കും മടിയാ 👌👌👌👏👏👍
@vishnumkurup7132 жыл бұрын
നിങ്ങൾ പൊളിയാണ് ബ്രോ. ❤എല്ലാ വീഡിയോയും ഒന്നിനൊന്നു മികച്ചു നിൽക്കുന്നു 💟
@SudhaEmanuel Жыл бұрын
ജീവിക്കാൻ വേണ്ടി ഈ പാവം എത്ര കഷ്ടപ്പെടുന്നു നന്ദി bro ഈ സങ്കട കാഴ്ച തന്നതിന് 🙏🙏🙏ഹാരിഷ് താങ്കൾക്ക് ഷേർട്ട് നന്നായി ചേരുന്നു ഇതാണ് നല്ല ഡ്രസ്സ് 👍👍👍
@instaclips.2 жыл бұрын
റെയിൽവേയിൽ കൊണ്ടാകുമെന്ന് പറഞ്ഞപ്പോ ഒരു പാട് സന്തോഷമായി 🤝
@czar17942 жыл бұрын
ഹരീഷ് ഏട്ടാ നിങ്ങടെ അടുത്തേക്ക് ദൈവം ഇങ്ങനുള്ളമനുഷ്യന്മാരെ ഇനിയും എത്തിക്കും
@krishnadasck10502 жыл бұрын
സുഹൃത്തേ, താങ്കളുടെ നല്ല മനസ്സിന് മുമ്പിൽ ഒരായിരം പ്രണാമം. താങ്കൾക്ക് എപ്പോഴും ഈശ്വരാനുഗ്രഹമുണ്ടാകും.
@jittomathew6272 жыл бұрын
പാവം ചേട്ടൻ 💛നല്ലത് മാത്രം വരുത്തട്ടെ
@bluesky65492 жыл бұрын
കൈത്താങ്ങ് ആകേണ്ടത് ഇത്തരം ജനങ്ങളെയാണ്.
@AMA_birds._2 жыл бұрын
പിരിവിനു പോവുമ്പോൾ തിരിഞ്ഞു പോകുന്നവരെ കാണുമ്പോൾ 😢😢😢
@kichujinse18742 жыл бұрын
ഇങ്ങനുള്ളവരെ കാണുന്നതേ സങ്കടവാ കഴിയുന്നതും ഒഴിവാക്കി വിടാറാണ് നോക്കാറ്, വേറൊന്നുംകൊണ്ടല്ല പെട്ടെന്ന് ഞാൻ കരയും.... ഈ അവസ്ഥ എന്നെ ആക്കി ഞാൻ ഒരു നിമിഷം ചിന്തിക്കും.... നമ്മളൊക്കെ എന്തേരെ പൈസ പാഴാക്കി കളയുന്നു... ആരെങ്കിലും ഒന്ന് വിചാരിച്ചാൽ ഇദ്ദേഹത്തെ ഒന്ന് സഹായിക്കാൻ കഴിയില്ലേ.... എന്നിട്ടും ചുരുങ്ങിയ നിമിഷത്തിൽ ഈ കലാകാരനെ സഹായിച്ചവർക്ക് നന്ദി.... ഇല്ലായ്മയിൽ നിന്ന് കൊടുക്കുന്നവരാണ് നമ്മളിൽ പലരും.... ചെയ്തതെല്ലാം വളരെ നന്നായിരുന്നു ചേട്ടാ ✌️😍
@abumariyam60922 жыл бұрын
വല്ലാത്ത സങ്കടം ആയിപ്പോയി ..പാവം . ഇവരെയൊക്കെ കാണുമ്പോൾ ആണ് നമ്മളൊക്കെ സ്വർഗ്ഗത്തിൽ ആണ് ജീവിക്കുന്നത് എന്ന് തോന്നുന്നത് ...
@___enzzo___17___2 жыл бұрын
ഇങ്ങനെ ഉള്ളവരെ ഒക്കെ തപ്പി പിടിച്ചു... ജനങ്ങളിൽ എത്തിക്കുന്ന ഹരീഷ് ബ്രോ big സല്യൂട്ട് 😍😍
@devotional_editz6174 Жыл бұрын
ആ പാവത്തിനെ സഹായിച്ച എല്ലാവർക്കും നന്ദി 🙏🙏🙏🌹🌹🌹👍👍❤ ഹാരീഷ് മോനും നന്നായി വരും . 🙏🙏🙏🙏🌹🌹🌹👍👍 എത്രയോ പാവങ്ങളെ രക്ഷ പെടുത്തുന്നു . 👍👍👍👍നന്നായി വരും മോൻ . 🌹🌹🌹ദൈവം മോനെയും കുടുംബത്തെയും കാത്തു രക്ഷിക്കണ്ടെയെന്നു. ഹൃദയം നിറഞ്ഞ പ്രാർത്ഥിക്കുന്നു 🌹🌹👍👍👍🙏🙏🙏🙏🙏🙏🙏❤❤❤❤
@chattambikallyanikallu54832 жыл бұрын
Video എടുത്ത ചേട്ടന് ഒപ്പം നിന്നവർക്കും ഒരുപാട് നന്ദി.. ഇങ്ങനെ ഉള്ളവരെ കണ്ടു പിടിച്ചു നല്ല ഉപജീവനം കണ്ടെത്തി കൊടുക്കണം.. രാഷ്ട്രീയ മുതലെടുപ്പുകാരെ ഇതു കാണൂ കണ്ണ് തുറക്കൂ
@sunnyjoseph23752 жыл бұрын
Da......kalllllllllla
@chattambikallyanikallu54832 жыл бұрын
@@sunnyjoseph2375 ara കള്ളൻ
@nizaranthoornilayam77082 жыл бұрын
നിഷ്കളങ്കനായ ഒരു മനുഷ്യൻ രാജുവേട്ടൻ .ഹാരിഷ് ഭായ് ഒന്നിനൊന്ന് മികച്ച സബ്ജക്ടുകൾ കാണിച്ച് തരുന്ന താങ്കൾക്ക് നന്ദി. ചെറുതുരുത്തിയിൽ നിന്നും സ്നേഹത്തോടെ 🥰🥰🥰
@JOBSNEWS5732 жыл бұрын
വളരെ സങ്കടം തോന്നി കണ്ടപ്പോ ഇത്ര വയസ്സിലും ഇഗിനെ ഒന്ന് സഹായിക്കണം ഈ നല്ല മനുഷ്യനെ എഗിനെ കാണും എന്നറിയില്ല എന്തായാലും ബീച്ചിൽ വന്നു നോക്കണം ❤
@KannurBee2 жыл бұрын
നീ അദ്ദേഹം ഇത്തരം സർക്കസ് ചെയ്യാതിരിക്കട്ടെ ഈ വീഡിയോ കണ്ടു പഞ്ചായത്ത് അധികാരികളുടെ കണ്ണ് തുറക്കട്ടെ
@aboobackerpk44692 жыл бұрын
ഇങ്ങേനുള്ള ആളുകളെ സഹായിച്ച താങ്കൾക് ഒരായിരം നന്ദി
@praveenpraveen73402 жыл бұрын
സർക്കസ് കാണിച്ചു തന്നതിന് നന്ദി യുണ്ട് ട്ടോ
@fishinggedies83212 жыл бұрын
""എല്ലാവരെയും രക്ഷിച്ചു സമയം ഉണ്ടെങ്കിൽ എന്നെയും രക്ഷിക്കണേ""..... ഇഷ്ടപ്പെട്ടു പക്ഷെ ചേട്ടന്റെ വിഷമിപ്പിച്ചു ചിരിച്ചിട്ട് ആണെങ്കിലും
@sajithc77492 жыл бұрын
ദൈവം രക്ഷിക്കട്ടെ അദ്ദേഹത്തെ.
@SudhaEmanuel Жыл бұрын
ഞങ്ങളൊക്കെ തീരെ സാമ്പത്തികം ഇല്ലാത്തവരാണ് ഇങ്ങനുള്ള ജീവിതം കാണുമ്പോൾ ഒരുപാട് സങ്കടം ഉണ്ട് ഒന്നും സഹായിക്കാൻ ആകുന്നില്ലല്ലോ എന്ന മാനസിക വേദനയും ഉണ്ട് എങ്കിലും ഒരു നല്ല സപ്പോർട്ട് തന്നില്ലെങ്കിൽ മനസമാധാനം കിട്ടില്ല 👍👍👍👍👍👍👍👍👍👍👍
@SudhaEmanuel Жыл бұрын
വളരെ അധികം ഹൃദയ വേദന തോന്നിയ ഒരു വീഡിയോ ❤️❤️❤️👌👌👌
@sureshbabukcsureshbabukc29842 жыл бұрын
ഇദ്ദേഹത്തെ പോലുള്ള പാവങ്ങളെ കൈയ്യൊഴിയരുത്. മനസ്സറിഞ്ഞ് ഉള്ളത് കൊടുത്ത് സഹായിക്കണം. പഴയ കലാപരിപാടികൾ കാണാൻ കഴിഞ്ഞതിൽ സന്തോഷം.
@jithinjithz40762 жыл бұрын
ഇങ്ങനെ ഉള്ള കലാകാരൻ മാരുടെ കഴിവ് ഞങ്ങളെയും കാണിച്ചതിൽ സന്തോഷം ❤
@subairkarumalloor62542 жыл бұрын
നന്നായി ഹാരിസ് പാവം മനുഷ്യൻ ആരേയും പറ്റിക്കാതെ പിടിച്ചു പറിക്കാതെ ഇപോഴും ജീവിക്കാൻ വേണ്ടി കഷ്ടപെടുന്ന എങ്ങനെ ഉള്ളവരെ വേണം സഹായിക്കാൻ സഹായിച്ചവര്ക്കും ഹാരിസ്നും കുടു കാരനും ഒരുപാട് നന്ദി 🙏🙏
@rajeevraghavan4131 Жыл бұрын
പാവം രാജു വേട്ടൻ 7വയസ്സിൽ തുടങ്ങി ഈ പ്രായം വരെയും പഠിച്ച തൊഴിൽ ചെയ്തു കുടുംബം നോക്കുന്ന അതും മാസം 2000രൂപ വാടക കൊടുത്തു സുഖമില്ലാത്ത ഭാര്യയെ നോക്കുന്ന രാജു വേട്ടന് ആദ്യമായി ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏പിന്നെ ഈ വീഡിയോ ജനങ്ങളിൽ എത്തിച്ച ചേട്ടനും മറ്റു സുഹൃത്തുക്കൾക്കും ഒരായിരം നന്ദി 🌹🌹🌹🌹ചേട്ടന്റെ എല്ലകഷ്ടപ്പാടും എത്രയും പെട്ടന്ന് മാറട്ടെയെന്നു ദൈവത്തോട് പ്രാർത്ഥിക്കാം 🙏🙏🙏🙏
@jalilu2372 жыл бұрын
ഇത് പോലുള്ള കലാകാരൻ മാരേ ഗവർമെന്റ് ശ്രദ്ധിക്കുക. പടച്ചവൻ കാക്കട്ടെ
@ASD-ki2fm2 жыл бұрын
Fort കൊച്ചിയിൽ വെച്ച് ഈ ചേട്ടനെ ഞാൻ കണ്ടിരുന്നു
@delphygeorge73192 жыл бұрын
നിങ്ങളിലെ നന്മയുളള മനുഷ്യനെ കാണാൻ കഴിഞ്ഞതിൽ ഹാരിഷിനു ഒരു വലിയ സല്യൂട്ട്
@thumkeshp38352 жыл бұрын
പാവം അദ്ദേഹത്തിന് പണം നൽകി സഹായിച്ച എല്ലാ കൂട്ടുകാർക്കും നന്ദി 🙏 അതുപോലെ ഈ യൂട്യൂബ് ചാനലിൽ കൂടി മാജിക് ചെയ്ത രാജു എന്ന ആളിനെ പരിചയ പെടുത്തിയ തിന് നന്ദി നമസ്കാരം 🙏 ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും 🙏🙏🙏
@muhammadanappara2842 жыл бұрын
എനിക്ക് സർക്കസ് കാരനോടുള്ളതിനേക്കാൾ സഹതാപം തോന്നി ചുറ്റും കൂടി നിൽക്കുന്ന ന്നവരോട്, കാരണം നമ്മൾ ഒരു നേരത്തെ ഭക്ഷണം കഴിക്കുന്ന പണത്തിന്റെ പകുതി ആ മനുഷ്യന്റെ ജീവിത ചിലവിലേക്ക് നൽകിയാൽ മതി ആ കുടുംബത്തിന്റെ ജീവിതം പട്ടിണി കൂടാതെ കഴിയും ❤️ആ കൂട്ടം കൂടി നിൽക്കുന്ന യുവതികൾ അയാൾ കൈനീട്ടി വരുമ്പോൾ നൈസായി വലിയും ന്നതാണ് കണ്ടത് 🙏 കഷ്ടം തോന്നി
@kirankarunakaran48112 жыл бұрын
സ്വന്തം ശരീരം പൊട്ടി ചോര വാർനോലിച്ചിട്ടും... അതു മറ്റുള്ളവരുടെ കാലിൽ കയറാൻ അനുവദിക്യദെ സുരക്ഷിദ്ധമായി അവസാനം. ഒരു സ്ഥലത്ത് കൊണ്ടു കളഞ്ഞ ചേട്ടന്... ബിഗ് സല്യൂട്ട്.... 🥰 വീഡിയോ കൊള്ളാം അടിപൊളി...
@amaldev89972 жыл бұрын
ഈ വീഡിയോയിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ കുറച്ചു ശതമാനം എങ്കിലും അയാൾക്ക് അവകാശപ്പെട്ടതാണ്. ഹാരീഷേട്ടൻ അത് എത്തിക്കും എന്ന് ഞങ്ങളും പേതീക്ഷിക്കുന്നു ❤️
@varghesemd5672 жыл бұрын
ഇങ്ങനെയുള്ള കലാകാരന്മാരെ സർക്കാർ പെൻഷൻ കൊടുത്ത് സംരക്ഷിക്കണം
@user-ms4ok4wi7y2 жыл бұрын
അദ്ദേഹത്തിന് പണം കിട്ടിയതിനേക്കാളും സന്തോഷം ഹാരിഷിക്കാന്റെ പെരുമാറ്റത്തിൽ കിട്ടിയിട്ടുണ്ടാവും 🥰 👍🏻
@prasadks86742 жыл бұрын
ജീവിതം തന്നെ ഒരു സർക്കസാണ്. പാവം മനുഷ്യൻ , സഹായിച്ചവർക്കെല്ലാം നന്ദി.
@mr_ns__kidd___52652 жыл бұрын
കൗതുകത്തേക്കാൾ ഉപരി വിഷമം തോന്നി 😍
@vishnujithu86602 жыл бұрын
കുറെ എണ്ണം തിരിഞ്ഞു പോലും നോക്കുനില്ല അവർക്ക് ഒന്നും അറിയില്ല അവരുടെ സങ്കടം ☹️☹️☹️☹️ എങ്ങനെ ഇതൊക്കെ കാണുമ്പോ സഹിക്കാതെ ഇരിക്കാൻ തോന്നുന്നേ ☹️
@pesvideopesvideo62932 жыл бұрын
പാവം കേട്ടപ്പോൾ സങ്കടം ആകുന്നു ദൈവം നല്ലതു വരട്ടെ 🥺❤️
*ചേട്ടൻ പൈസക്ക് കൈ നീട്ടിയപ്പോ മുങ്ങുന്ന ജെനങ്ങളെ കണ്ടോ*
@gireeshgireesh37592 жыл бұрын
ഹാരിഷ് നിങ്ങൾക്ക് അഭിനന്ദനങ്ങൾ നിങ്ങളെ ദൈവം രക്ഷിക്കട്ട .കൂട രാജു വേട്ടനെയും
@nofalp14272 жыл бұрын
ഈ ചേട്ടന്റെ പരിപാടി യൂട്യൂബിൽ ഇട്ടാൽ, നേരിട്ട് കാണുന്നവരുടെ എണ്ണം കുറയുമോ ചേട്ടാ 🙏🙏🙏 പൈസയുടെ കാര്യം പറഞ്ഞപ്പോൾ ദൃതിയിൽ തിരിഞ്ഞു നടന്ന നല്ല മനസ്സിന്റെ ഉടമകൾക് നമസ്കാരം 👏👏👏😜
@എരിയുംപുളിയുംരുചിയുംഎരിയുംപുളി2 жыл бұрын
നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ് ഇക്കാ
@abudurahmanabudurahmanabud75532 жыл бұрын
നിഷ്കളങ്കതയോടെ. വേദന മറ്റുള്ളവരെ അറിയിച്ചിട്ടും. പുച്ഛത്തോടെ കണ്ട്. തിരിഞ്ഞു നടക്കുന്ന. ജനങ്ങളെ. നിങ്ങളുടെ മനസ്സ്. വല്ലാത്തൊരു അവസ്ഥയിലൂടെയാണ്. സഞ്ചരിക്കുന്നത്.
@sathikshynei81782 жыл бұрын
ഇതാണ് എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടപ്പെട്ടു രാജു ചേട്ടൻ നിങ്ങളെ മറക്കില്ല ഒരിക്കലും പടച്ചോനും
@busharahakeem378 Жыл бұрын
ചെറുപ്പത്തിൽ ഒരുപാട് കണ്ടിട്ടുണ്ട് പിന്നീട് ഇപ്പളാണ് കാണുന്നത് 😍👍👍👍
@DarkDarknes.D.D2 жыл бұрын
ഓരോ അവസ്ഥകൾ 😔😔😔കണ്ട് സങ്കടപെടല്ലാതെ എന്താ ചെയ്യാ
@jaifartharayil44272 жыл бұрын
വിശപ്പടക്കാനാണ് അയാൾ ഈ കളി കാണിക്കുന്നത് - അല്ലാതെ എസ്റ്റേറ്റ് വാങ്ങാനല്ല - കളിയും കണ്ട് കൈയ്യും കെട്ടി പ്രമാണിയായി നോക്കി നിന്നവരെ എത്രയൊ കാശ് നിങ്ങൾ വെറുതെ പൊടിക്കുന്നു - ലേശം ഉളുപ്പ്
@mollyaugustian64752 жыл бұрын
Sathiyam
@shutpr46522 жыл бұрын
നിന്റെ ആ നല്ല മനസ്സിന് ❤️
@suhaibkp10942 жыл бұрын
ഇക്ക പാവത്തെ സഹായിച്ചു നന്ദി 😍
@ഒരുപാവംപയ്യൻ-ഫ3ഫ2 жыл бұрын
എല്ലാവരെയം രക്ഷപെടുത്തി സമയം ഉണ്ടെങ്കിൽ എന്നെയും കൂടി ഒന്ന് രക്ഷപെടുത്തണെ☹️ high light ആണ് ആ പ്രാർത്ഥന
@ebixaviorebi21062 жыл бұрын
Chetan സഹായിച്ചു എന്ന് വിശോസിക്കട്ടെ 👍❤
@bijumaya89982 жыл бұрын
കൊള്ളാം സൂപ്പർ സർക്കസ് ഹരീഷ് ചേട്ടാ സൂപ്പർ
@sasimtr5807 Жыл бұрын
നിങ്ങളുടെ മനസ് പോലെ എല്ലാവർക്കും ദൈവം കൊടുക്കട്ടെ
@Navathejvk Жыл бұрын
ഹാരിഷ് ഒരു പാട് നന്ദിയുണ്ട് സ്‌നഹം കൊണ്ട് മുടുന്നു.❤❤❤❤❤❤❤
@santhoshng18032 жыл бұрын
പഴയകാല ഒരുപരിപാടി കാണിചു തനനbro.നന്ദി.
@rajeshshaghil51462 жыл бұрын
ഹാരിസ് ചേട്ടാ 🙏, കലാകാരൻ കലക്കി 👍❤️❤️❤️
@Rangannan02 жыл бұрын
ഹാരിസ് അല്ല ഹരീഷ്
@philipmervin6967 Жыл бұрын
ഞാൻ കാണുന്ന youtubers എല്ലാവരും മനുഷ്യ സ്നേഹികൾ ആണ് 🙏
@muhammadyaseen81332 жыл бұрын
Igane ollavare kandi pidich sayakkunna harish ikkakk irikkatte innathe like