താശ്ക്ക് 04 I Thashq Mappila Song

  Рет қаралды 846,306

B Z creations

B Z creations

Күн бұрын

നിലക്കാത്ത മാപ്പിളപ്പാട്ടിന്റെ പ്രവാഹവുമായി താശ്ക്ക് 4
താശ്ക്കിന്റെ ആദ്യ മൂന്ന് ഭാഗങ്ങളും ഇരുകയ്യും നീട്ടി സ്വീകരിച്ച് വൻ വിജയം ആക്കി മാറ്റിയ നിങ്ങൾക്ക് ആദ്യം തന്നെ നന്ദി പറയുന്നു.നിങ്ങളുടെ ഓരോരുത്തരുടെയും വിലയേറിയ അഭിപ്രായങ്ങളാണ് ഞങ്ങൾക്ക് മുന്നോട്ട് കുതിക്കാനുള്ള ഊർജം.
ഇനിയും മുന്നോട്ടുള്ള പ്രയാണത്തിൽ നിങ്ങളുടെ സ്നേഹവും സപ്പോർട്ടും തുടരണം.
സ്നേഹത്തോടെ
താശ്ക്ക് volume 4
സമർപ്പിക്കുന്നു
താശ്ക്ക് part 1 👇🏻
• താശ്ക്ക്-1 | Thashq Ma...
താശ്ക്ക് part 2 👇🏻
• താശ്ക്ക് 02 | Thashq M...
താശ്ക്ക് part 3 👇
• താശ്ക്ക്-3| Thashq Map...
-------------------------------------
#thashk#thashq #mappilamashupsong#Rasheedmongam #salmamehsooma #oldmappilasongs
#താശ്ക്ക്#Rasheed
#salma#താശ്ക്ക്1#താശ്ക്ക്2#താശ്ക്ക്3#താശ്ക്ക്4#adam shajeeh#adammix#rasheed#mongam#murshidvenniyoor#razichulliyod#shabeebali#favas#abdeen#
________feed back:9544740812
Singers : Rasheed Mongam & Salma Mehsooma
...
www.instagram....
Direction & producer: Shabeeb Ali(bz)
Associate directors : Abdeen (Kunju), Favas Pullara
Coordinator : MC Mujeeb,
Ashiq pullara
Marketing : Najeeb Vennakkodan,Ajmal barka koyilandi
Music production & Mixing: Adam Shajeeh
Camera & Edit: Murshid Venniyur
Design: Lukman Manoor
Studio: protoon vocalspa
Support: Shameem Sivapuram, Muneer pallikkal, Shaibak Pullara
_________
ORIGINAL SONG CREDITS :
1) ഈ പ്രപഞ്ചമാകെ.
Lyrics : Rasheed Mongam
Music: Rasheed Mongam
2) ഓമന മുഹമ്മദിനെ.
Lyrics: O. Aabu
Music: chaandhpasha
Singer:
3) അറബ് പറയണ നാട്ടിലാണ് .
Lyrics: O.M karuvarakund
Music: K.A. Latheef
Singer: Kannur shareef
4) മുത്ത് നാവ രത്നമുഖം
Lyrics: Moyinkutty vaidyar
Music: Shyam
Singer: Noushad Babu Kollam
5) അള്ളാ റസൂലിന്നെയും
Lyrics:S.M Jameela beevi
Music: Kozhikode Aboobacker
Singer: K.S Chitra
6) ഇസ്ലാമിൻ സാമ്രാജ്യ അധിപൻ
Lyrics: Nadeer Hamsa
Music: Nadeer Hamsa
Singer: kochin junior mehaboob
7) ദറജപൂമോളല്ലെ...
Lyrics&music:Kunji moosa
8) അപ്പം ചുട്ചുട് പാത്തുമ്മ.
Singer:kannoor shereef
_________
⚠️Warning⚠️
**usage of any content in this Channel without any consent may result in copyright strike / claim.
Re-uploading is strictly prohibited.
_________
DON'T FORGET TO LEAVE LIKE AND COMMENT.
BEST REGARDS,
BZ Creations

Пікірлер: 794
@BZcreations01
@BZcreations01 3 жыл бұрын
എല്ലാവർക്കും നമസ്കാരം ഞാൻ,റഷീദ് മോങ്ങം ആദ്യം തന്നെ പ്രിയപ്പെട്ട പ്രേക്ഷകർക്ക് നന്ദി അറിയിക്കുകയാണ്.🙏🙏അല്പം പറയാനുള്ളത്.. 👇👇👇👇👇 തിരശീലക്ക് മുന്നിൽ എന്നെയും സൽമ യേയും മാത്രമേ നിങ്ങൾ കണ്ടിട്ടുള്ളൂ പിന്നിൽ നിന്ന് നയിച്ച ചിലർ ഉണ്ടായിരുന്നു. താങ്ങാൻ ആളുണ്ടാവുമ്പോഴേ ഏതൊരു ഉദ്ധ്യമത്തിനും വിജയം കാണൂ. താശ്ക്ക് എന്ന ഈ project മനസ്സിൽ കുറിച്ചിട്ടിട്ട് ഒരുപാട് നാൾ ആയെങ്കിലും അവതരിപ്പിക്കാൻ എനിക്കൊരു ഇടം കിട്ടിയിട്ടില്ലായിരുന്നു. അങ്ങനെയാണ് എന്റെ പ്രിയപ്പെട്ട സുഹൃത്തും ഇന്ന് താശ്ക്ക് ന്റെ പ്രൊഡ്യൂസർ ആയിട്ടുള്ള ശബീബ് അലി എന്ന (ബാപ്പുട്ടി)യെ ഞാൻ സമീപിക്കുന്നത്. കാര്യം ഞാൻ അവതരിപ്പിച്ചപ്പോ തന്നെ മാപ്പിളപ്പാട്ടുകൾ ആണെങ്കിൽ കുഴപ്പമില്ല നമുക്ക് ചെയ്യാം, അതിന് വേണ്ട കാര്യങ്ങൾ ഒക്കെ നീ ചെയ്തേക്ക് എനിക്ക് ഇതിൽ ഐഡിയ ഒന്നുമില്ല,എന്ത് വന്നാലും കൂടെ ഞാൻ ഉണ്ടാകും എന്ന് പറഞ് എനിക്ക് ആദ്യത്തെ ധൈര്യം പകർന്നു.പിന്നീട് എന്തിനും കൂടെ നിൽക്കുന്ന 3 പേർ കൂടി വന്നു,,താശ്ക്ക് ന്റെ ഡയറക്റ്റേഴ്സ് ആയിട്ടുള്ള അബ്‌ദീൻ കുഞ്ഞുവും ,ഫവാസ് പുല്ലാരയും ,ആഷിക് പുല്ലാരയും,ഇവർ കൂടി ചേർന്ന് നിന്നപ്പോ ധൈര്യം ഇരട്ടിയായി, സുഹൃത്തിനപ്പുറത്തേക് എന്നെ ഒരു അനിയനെ പോലെ കൊണ്ട് നടന്ന് , ജേഷ്ട്ട സ്ഥാനത്തു നിന്ന് കൊണ്ട് എല്ലാവിധത്തിലും പിന്തുണ നൽകി, ഈ ജൈത്ര യാത്രക്ക് വിത്ത് പാകിയ ഇവർ 4 പേരെ പരിജയപ്പെടുത്താതെ താശ്ക്ക് ഇവിടെ പൂര്ണമാവുകയില്ല.പ്രിയപ്പെട്ടവർക്ക് ഞാൻ എന്റെ നന്ദി ഇവിടെ കുറിക്കുന്നു😘🙏🙏😘.ശേഷം ഞാൻ ഇതിനൊരു പേര് നൽകാൻ വേണ്ടി ഒരുപാട് വായിച്ചു തുടങ്ങി.അവസാനം കുഞ്ഞായിൻ മുസ്ലിയാരുടെ കപ്പപ്പാട്ടിൽ നിന്ന് താശ്ക്ക് എന്ന ഒരു ജസരി പ്രയോഗം കണ്ടു.അഥവാ (ഇഷ്ടം, പ്രണയം, സ്നേഹം)പേര് തീരുമാനിച്ചു.പിന്നെ ഒന്നും നോക്കിയില്ല ഞാനും ബാപ്പുട്ടിയും കൂടി ചേർന്ന് ഒരു ചാനലങ്ങോട്ട് തുടങ്ങി(bz creations).യൂട്യൂബിന്റെ നൂലാ മാലകൾ അറിയാത്തത് കൊണ്ട് ഇത് എങ്ങെനെ കൈകാര്യം ചെയ്യണം എന്നതായി ചിന്ത 🤓🤓സകല യൂട്യൂബ് ചാനൽ നടത്തുന്ന വല്യ മൊയ്ലാളിമാർക്ക് ഒക്കെ വിളിച്ച് വെറുപ്പിച്.ഒടുക്കം റാസി ചുള്ളിയോട് എന്ന ഒരു സുഹൃത്തിനെ കിട്ടി അവൻ കൂടെ നിന്നത് കൊണ്ട് ആ ഭാഗം clear ആയി. റാസി ക്ക് നന്ദി🥰പിന്നീട് പാട്ട് ക്രോഡീകരിക്കാൻ തുടങ്ങി, കൂടെ പാടാൻ ഒരു പുതു മുഖത്തെ വേണം എന്ന് തോന്നി ,സാദാരണ ഗതിയിൽ ഒരു പുതിയ സംരംഭം തുടങ്ങുമ്പോൾ അത്യാവശ്യം പബ്ലിസിറ്റി ഉള്ള ആളുകളെയാണ് ചിലർ പരിഗണിക്കുക, എന്നാൽ ഞങ്ങൾ എല്ലാവരും കൂടി ഇരുന്ന് പുതിയ ഒരു മുഖം തന്നെ ആവട്ടെ എന്ന് തീരുമാനിച്ചു,ഇൻസ്റ്റാഗ്രാം വഴി ഹിന്ദി പാട്ട് പാടി നടക്കുന്ന മെഹ്‌സൂനെ കണ്ട് മുട്ടി, ഞമ്മളെ സുഹൃത്തും കണ്ണൂരിലെ ഹംദർദ് ക്യാംപസ് ലെ പ്രൊഫസർ കൂടിയായ ഷമീം ശിവപുരത്തിന്റെ പൊണ്ടാട്ടി കൂടി ആണെന്ന് അറിഞ്ഞപ്പോ കാര്യം എളുപ്പമായി ,അവരുമായി ബന്ധപ്പെടുകയും താശ്ക്ക് ലേക്ക് ക്ഷണിയ്ക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തിന്റെ wife 😍താശ്ക്ക് ന്റെ പാട്ടുകാരിയായി (അതോടെ ഓളെ ഹിന്ദി പാട്ട് നിന്ന്😄),അതിനുള്ള നന്ദി ഷമീ യോട് ഈ കുറിപ്പിൽ അറിയിക്കുന്നു .കൂടാത മെഹ്‌സൂനോടും 🤓🤓അവരുടെ കുടുംബത്തിനോടും(നന്ദി)🙌🤝😘 ,ഇനി പാട്ട് പാടിയത് കൊണ്ട് ആയില്ലല്ലോ അതിനൊരു ജീവൻ വേണ്ടേ ആ ജീവൻ ആയിരുന്നു ആദം ശജീഹ്(music production and mixing..) ,ഇന്ന് സൗണ്ട് എൻജിനീയറിങ് രംഗത്ത് പുതിയ updation കൊണ്ട് വരികയും മികച്ച രീതിയിൽ അനുവാചകരെ അസ്വദിപ്പിക്കുകയും ചെയ്യുന്ന തരത്തിൽ ചിട്ടപെടുത്തുകയും ചെയ്യുന്ന ആദം ശജീഹിന് എന്റെ നന്ദി😘😘🙌🙌.ഇനി ഞങ്ങളുടെ (ക്യാമറ മേനോൻ)🤓😄 മുർഷിദ് വെന്നിയൂർ ,കേൾക്കുന്നതിന് അപ്പുറത്തേക്ക് കാണുന്നതിനും വേണ്ടേ ഭംഗി,അത് കൃത്യമായി നിർവഹിക്കുന്ന പ്രിയപ്പെട്ടവനും😘😘🙌🙌 കൂടെ ലൈറ്റ് അടിച് ഞമ്മളെ മോന്ത വെളുപ്പിക്കുന്ന, മുർഷി കുഴങ്ങുമ്പോ ക്യാമറ കൈകാര്യംചെയ്യുന്ന പ്രിയപ്പെട്ട സൽമാൻ എടരിക്കോട് നും നന്ദി🤓🥰🙌 കൂടാതെ ആത്മ സുഹൃത്തുക്കളായ മുനീർ പള്ളിക്കൽ, എം സി മുജീബ്‌ ,നജീബ് വെണ്ണക്കോടൻ, അഫ്രിൻ, അജ്മൽ,ശവാസ്,ഹാദി ,തുടങ്ങിയ താശ്ക്ക് ന്റെ പ്രൊമോഷൻ ടീമിനും..🙏😍എല്ലാത്തിനും അപ്പുറത്തേക്ക് ഞങ്ങളെ സ്വീകരിച്ച് ഇത്രയധികം പ്രോത്സാഹിപ്പിക്കുകയും ഏറ്റെടുക്കുകയും ചെയ്ത പ്രിയപ്പെട്ട പ്രേക്ഷകർക്ക് ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി....🙌🙌😍ഹൃദയ മിടിപ്പ് ഉള്ള കാലത്തോളം,ശ്വാസം നിലക്കുന്ന സമയം വരെ താശ്ക്ക് തുടരും.inshaallh.കൂടെ നിങ്ങളുണ്ടാകും എന്ന പ്രതീക്ഷയോടെ 🤲🤲 റഷീദ് മോങ്ങം,
@RASHTALKS
@RASHTALKS 3 жыл бұрын
താഷ്ക്കിന്റെ ഈ ശ്രമം നന്നാവുന്നുണ്ട്.മൂന്നാം എപ്പിസോഡ് അത്ര മികച്ചില്ലെങ്കിലും ബാക്കിയെല്ലാം അടിപൊളി.പഴയ വരികൾ പുതുമയോടെ തിരഞ്ഞെടുക്കുന്ന നിങ്ങളുടെ ശ്രമത്തെ അഭിനന്ദിക്കുന്നു.അവതരണവും രണ്ടാളുടെയും ശബ്ദവും ബാക്ഗ്രൗണ്ടും ഉഷാറാവുന്നുണ്ട്.സാധാരണ കൂടുതൽ മോഡിഫിക്കേഷൻ നൽകി നന്നാക്കാൻ നോക്കുന്നവർ പരാജയപ്പെടലാണ് പതിവ്. പാട്ടുകളുടെ സെലക്ഷനിൽ ശ്രദ്ധിക്കുക.. അത് നന്നായാൽ മാത്രം മതി നിങ്ങളുടെ സ്വീകാര്യത വർധിക്കാൻ.. ബാക്ക്ഗ്രൗണ്ട് ഇതേപോലെ തനിമയോടെ നിലനിർത്തുക.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങൾ.. പിന്നെ രണ്ടാളുടെയും ശബ്ദം ഒരു രക്ഷയുമില്ല.. താഷ്‌ക് പ്രേമി
@sajidsaji9973
@sajidsaji9973 3 жыл бұрын
നിങ്ങൾ ദൈരമായിട്ടു മുന്നോട്ടു പോകു നങ്ങൾ ഉണ്ട് koode❤️👍
@salmamehsoomashameem3434
@salmamehsoomashameem3434 3 жыл бұрын
ഈയൊരവസരത്തിൽ എല്ലാവരോടും വീണ്ടും ഞങ്ങൾ സ്നേഹവും കടപ്പാടും അറിയിക്കുകയാണ് ❤️ നിങ്ങൾ പ്രേക്ഷകരുടെ വിലയേറിയ പിന്തുണ തന്നെയാണ്... നമുക്ക് മുന്നോട്ട് പോവാനുള്ള പ്രചോദനം ❣️ Thank you sooo much dears😍😍 We don't know how to express our gratitude. Thanks a lot!! This means a lot for us!!💓❤️ -salma Mehsooma
@shameempm2011
@shameempm2011 3 жыл бұрын
റഷീ, you are much talented. അർഹിക്കുന്ന അംഗീകാരം തെടിയെത്താൻ പോവുന്നേ ഉള്ളൂ. എഴുത്തും, വായനയും, ആലാപന മികവും, ക്രോഡീകരണ പ്രാവീണ്യവും എല്ലാം കൂടി ചേരുന്ന സകല കലാ വല്ലഭൻ തന്നെയാണ് നിങൾ. മികവുറ്റ അനവധി പദ്ധതികൾ ആവിഷ്കരിച്ച് സമർപ്പിക്കാൻ സാധിക്കട്ടെ ❤️❤️ കൂടെയുണ്ട്, ഞങ്ങളെല്ലാവരും 😍😍
@bappumt6619
@bappumt6619 3 жыл бұрын
ഇങ്ങളെ പാട്ട് ഞമ്മക്ക് പെരുത്തു ഇഷ്ട്ടായി, ഞാൻ വള്ളുവമ്പ്രതാണ്
@ചിന്ത2024
@ചിന്ത2024 3 жыл бұрын
ഈ പെൺകുട്ടിയുടെ ശബ്ദത്തിന് മാപ്പിളപ്പാട്ടിന്റെ വാതിലുകളെ തുറക്കാൻ ശക്തിയുണ്ട്. അഭിനന്ദനങ്ങൾ.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@altheenstudio8480
@altheenstudio8480 3 жыл бұрын
yes true
@aharaza1680
@aharaza1680 3 жыл бұрын
അപ്പൊ ആഹ് വാതിൽ ഇതുവരെ അടഞ്ഞു കിടക്കാണോ 🤣
@ചിന്ത2024
@ചിന്ത2024 3 жыл бұрын
@@aharaza1680 റാസ... അത് എപ്പോഴോ തോന്നുന്നവരൊക്കെ പാടി അടച്ചു കളഞ്ഞിരുന്നു.🤔
@shabeerc2218
@shabeerc2218 3 жыл бұрын
അത് ഏത് കമ്പനിയുടെ വാതിലാ....?
@ചിന്ത2024
@ചിന്ത2024 3 жыл бұрын
@@shabeerc2218 ഞാൻ പെണ്ണൊന്നുമല്ല.വിട് മോനെ .... അതൊരാലങ്കാരിക ഭാഷയാണ്.
@abdulsalams7432
@abdulsalams7432 3 жыл бұрын
ഇൗ കുട്ടിയുടെ ശബ്ദം ഒന്ന് വേറിട്ട താണ് good.അല്ലാഹു അനുഗ്രഹിക്കട്ടെ........
@ANAS694611
@ANAS694611 3 жыл бұрын
താഷ്‌കിന്റെ ഓരോ ഭാഗം ഇറങ്ങുമ്പോഴും അടുത്തതിനായി കാത്തിരിക്കുന്നത് ഞാൻ മാത്രമാണോ?
@salmankhan-rj6rr
@salmankhan-rj6rr 3 жыл бұрын
അവസാനം കാത്തിരുന്ന് അതും എത്തി മാഷാഅല്ലാഹ്‌........ നെക്സ്റ്റ് പ്രധീക്ഷിക്കുന്നു.....
@najmunajmu4664
@najmunajmu4664 3 жыл бұрын
വളരെ നന്നായിട്ടുണ്ട് കേൾക്കാൻ ആഗ്രഹിച്ച ഒത്തിരി ഗാനങ്ങൾ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം 👍👍
@shameema9348
@shameema9348 3 жыл бұрын
സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് ദിനവും കേൾക്കാറുള്ള ശബ്ദം.. റഷീദ്‌ മോങ്ങം... അന്ന് ഞങ്ങൾക്കത് ഒരു ഹരമായിരുന്നു.. ഇന്നതൊരു വികാരമായി മാറിയിരിക്കുന്നു... 5 വർഷം കൂടെ പഠിക്കാൻ സാധിച്ചു... ഇന്നും njn അഭിമാനത്തോടെ പറയും ഇവൻ (റഷീദ്‌ മോങ്ങം ) എന്റെ കൂട്ടുകാരൻ aan.. A good frnd.... good luck റഷി 👍👍👍👏👏
@shanidvv6707
@shanidvv6707 3 жыл бұрын
റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് മടുത്തപ്പോൾ വെറുതെ യൂട്യൂബിൽ കയറിയ ഞാൻ പിന്നെ ആഹ്ലാദത്തിമിർപ്പിലായിരുന്നു..... നന്ദി റഷീദ്ക്കാ and സൽമാ.... 👍
@najeeburahman9398
@najeeburahman9398 3 жыл бұрын
മിഴി തുറന്നൂ പകൽ ക്കിനാവ്‌ മിഴി അടച്ചൂ പൂങ്കിനാവ്‌. പൂങ്കിനാക്കളിലൊക്കെ മുല്ലെ നിന്റെ മോറ് പൂങ്കരളിനെ ഓർത്ത്‌ വാർക്കും കണ്ണു നീര്... ♥️
@murshidmusthafa9581
@murshidmusthafa9581 3 жыл бұрын
ഞാൻ മുർഷിദ് മുസ്തഫ കണ്ണൂർ സിറ്റി. സൽമ മെഹ്സുമാ എൻറെ ജേഷ്ഠൻറെ മകൾ. ഇതുവരെ കേട്ടതിൽ വെച്ച് ഏറ്റവും മനോഹരമായ പാട്ട്. നിങ്ങൾ വച്ചിരിക്കുന്ന ചുവടുകൾ ഇനിയും മുന്നോട്ട് കുതിക്കട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുകയും ചെയ്യുന്നു .
@rameeskm3624
@rameeskm3624 3 жыл бұрын
Ayn
@Cheeppan
@Cheeppan 3 жыл бұрын
Swonthamaayi പാട്ട് ഉണ്ടാക്കി പാട് എടോ..njngalude കണ്ണൂർ കാരിടെ പാട്ട് copy adich പാടിയവരെ 😭
@mubashirp1151
@mubashirp1151 3 жыл бұрын
❤❤👍👍
@farhansha7816
@farhansha7816 3 жыл бұрын
@@Cheeppan എന്നാലും പാടാൻ ഒരു കഴിവ് വേണ്ടേ
@Cheeppan
@Cheeppan 3 жыл бұрын
@@farhansha7816 ഇപ്പൊ ഒക്കെ കരോകെ ആണ്.musicum പാട്ടും ഒക്കെ
@saadkvvellikkeel9454
@saadkvvellikkeel9454 3 жыл бұрын
താഷ്‌ക് ! മാപ്പിളപ്പാട്ടുകളെ സജീവമാക്കാൻ വേണ്ടിയുള്ള എല്ലാ ശ്രമങ്ങൾക്കും നിരുപാധിക പിന്തുണ.. കാണാനും കേൾക്കാനും നാലാൾ ആയാൽ , എന്തെങ്കിലും കാട്ടി കൂട്ടുന്ന, മാപ്പിളപ്പാട്ടിനെ മറക്കുന്ന നിമിഷം.. ആ നിമിഷം പിന്തുണ പിൻവലിക്കും .. അങ്ങനെ ഉണ്ടാവാ തിരിക്കട്ടെ.. ആശംസകൾ..
@faisalthangal5559
@faisalthangal5559 2 жыл бұрын
ഇവരുടെ പാട്ടുകൾ കേൾക്കാതിരിക്കലാണ് നല്ലത് കാരണം കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു മാത്രവുമല്ല വേറൊരു ഫീൽ ആണ് മനുഷ്യൻ വേറെ ലോകത്ത് എത്തിയ പോലെ തോന്നുന്നു
@murshidwafy9598
@murshidwafy9598 3 жыл бұрын
എന്നെന്നും മാപ്പിളപ്പാട്ടുകൾ എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്ന ഏതാനും ക്ലാസിക് സോങ്ങുകൾ ചേർത്ത് വെച്ച താശ്ക്ക്-4 വേറിട്ട അനുഭവമായി. അണിയറയിലെ എല്ലാ കണ്ടവർക്കും കാണാത്തവർക്കും അഭിനന്ദനങ്ങൾ.
@sainulabid2574
@sainulabid2574 3 жыл бұрын
7:30 അപ്പം ചുടു ചുട്‌ പാത്തുമ്മ... 💫
@rasheeshiya7020
@rasheeshiya7020 2 жыл бұрын
Appam chudu pathumma kellkan wanna njn polliiii
@shajithaikkadan1836
@shajithaikkadan1836 3 жыл бұрын
ആരെങ്കിലും ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ടെങ്കിൽ അത് മടങ്ങി പോയ മാപ്പിള ആവാനാണ് സാദ്യത
@hamnath85
@hamnath85 11 ай бұрын
😂😂
@hafizvlogz2451
@hafizvlogz2451 3 жыл бұрын
കാത്തിരുന്നത് വെറുതെ ആയില്ല. രണ്ടുപേരും പൊളിച്ചു 🥰🥰👌👌🌹🌹👍👍
@faisalmammy
@faisalmammy 3 жыл бұрын
അപ്പം ചുട് ചുട് ഫാത്തിമ... തപ്പി വന്ന എനിക്ക് ഒത്തിരി നല്ല പാട്ടുകൾ കേൾക്കാൻ കഴിഞ്ഞു... Iam happy ❤
@abdulsathar367
@abdulsathar367 3 жыл бұрын
നല്ല ശബ്ദം (Masha Alla) അതിനപ്പുറം പർദയും - ഹിജാബും ധരിച്ച്‌ കൊണ്ട് തന്നെ വേദിയിൽ പാടിയതിൽ അഭിനന്ദിക്കാം.
@raneeey3290
@raneeey3290 3 жыл бұрын
Mehsoo thatha poliy 😭❤️.. (Shameemash's Finance pullers!)
@shameempm2011
@shameempm2011 3 жыл бұрын
😍😍😂
@mufaskp
@mufaskp 3 жыл бұрын
Finance present💝🤘🏻
@muhammednadrankv2532
@muhammednadrankv2532 3 жыл бұрын
Pinealla🤘🏾🔥
@colour4artjunaid619
@colour4artjunaid619 3 жыл бұрын
വളരെ വളരെ ഇഷ്ട്ടമാണ് നിങ്ങളുടെ ആലാപനം... ഏറെ ഇഷ്ടം നിങ്ങളുടെ പാട്ടുകളുടെ തിരഞ്ഞെടുക്കലാണ്. ഇതിന് മുൻപ് പല മാഷപ്പും കണ്ടിട്ടുണ്ട്. പലതും ഓവർ മ്യൂസികും കോസ്മെറ്റിക്സും ദുർബലമായ പാട്ടുകളും. അവിടെയാണ് നിങ്ങളുടെ മാഷ് അപ്പ് വ്യത്യസ്തമാകുന്നത്. ഒരു വിധം മാപ്പിള പാട്ടുകളൊക്കെ കേട്ടിട്ടുണ്ടെങ്കിലും നിങൾ ഉൾപ്പെടുത്തുന്ന പാട്ടുകൾ പലതും ആദ്യമായിട്ടാണ് കേൾക്കുന്നത്. അതും മനോഹരമായ സെലക്ഷൻസ് . ഏതായാലും അഭിനന്ദനങ്ങൾ . ഇനിയും പ്രതീക്ഷിക്കുന്നു .
@fazalspachi
@fazalspachi 3 жыл бұрын
Shameeminu padan avasaram kodukk ithilum hit akum
@sabeelhassan939
@sabeelhassan939 3 жыл бұрын
അപ്പം ചുട് ചുട് പാത്തുമ്മാ....💖 @7:32
@ayishasworld1092
@ayishasworld1092 2 жыл бұрын
അടിപൊളി... ഒരാഴ്ചയായിട്ടേ ഉള്ളൂ ശ്രദ്ധയിൽ പെട്ടിട്ട് . ഇപ്പൊ ഒത്തിരി vedeos കണ്ടു. അടിപൊളി..
@naseefnaseef5963
@naseefnaseef5963 3 жыл бұрын
പുളിച്ചാലും കരിഞ്ഞാലും കൊയപ്പം ല്ല ഇനിയും വരട്ടെ നല്ല പാട്ടുകൾ 😄❤❤🎶❤❤
@anvarpk1023
@anvarpk1023 3 жыл бұрын
Vol-4 അല്പം different ശൈലിയിലായി തോന്നി... കൊള്ളാം ... 👍 vision indoor ആണെങ്കിൽ ഒന്നുകൂടി നന്നായിരുന്നു എന്ന് ഒരു തോന്നൽ.,
@faisalt4790
@faisalt4790 6 ай бұрын
ഇത്താ ഇങ്ങളുടെ ശബ്ദവും വസ്ത്രധാരണയും മാഷാ അല്ലാഹ് ❤
@mohammedhaneen8421
@mohammedhaneen8421 3 жыл бұрын
ഞാൻ ഈ മാപ്പിളപ്പാട്ട് ഒന്നും കേൾക്കാറില്ല പക്ഷെ ഇത് i like it!!!!!❤🔥
@Lesaj-lx9ml
@Lesaj-lx9ml 3 жыл бұрын
ഞാൻ ഒരു പ്രവാസിയാണ് .. ഇവിടെ അടുക്കളയിൽ food ഉണ്ടാക്കുമ്പോ ബ്ലുടൂത് ഹെഡ്‍ഫോണും പിന്നെ ഈ പാട്ടും ... നല്ല mazel ..രസത്തോടെ testode ഉണ്ടാകാം ...😍👍🏽🥰
@varunbose3300
@varunbose3300 3 жыл бұрын
കുറെ നാളുകൾക്ക് ശേഷം നല്ല കുറെ മാപിളപ്പാട്ടുകൾ കേൾക്കാൻ സാധിച്ചു
@safreenabasheer3322
@safreenabasheer3322 3 жыл бұрын
പറയാൻ വാക്കുകൾ കിട്ടുന്നില്ല, നന്നായിട്ടുണ്ട് 🌹🌹🌹🌹🌹old songs ആണ് എല്ലാവർക്കും പ്രിയപ്പെട്ടത്. ഇനിയും പ്രതീക്ഷിക്കട്ടേ ആശംസകൾ നേരുന്നു 👍👍👍👍
@habeebmampad2616
@habeebmampad2616 3 жыл бұрын
അതി മനോഹരം ഓരോ പാട്ടിൽ നിന്നും അടുത്ത പാട്ടിലേക്ക് മാറുന്ന ഗാനങ്ങളുടെ തിരഞ്ഞെടുത്തത് അതിഗംഭീരം . ഏറ്റവും മധുരമായി രണ്ട് പേരും പാടീട്ടുണ്ട് . കൂടുതൽ ദൈവാനുഗ്രഹം രണ്ട് പേർക്കും ഉണ്ടാവട്ടെ - ആമീൻ
@SHAHANAHAFSAL
@SHAHANAHAFSAL 3 жыл бұрын
kzbin.info/www/bejne/gp2mnIeun5eJjNk
@jazafathima6043
@jazafathima6043 3 жыл бұрын
👌🏻👌🏻👌🏻Randu perum adipwoliyayi padi. Appam chudu chudu pathumma ikk nallam ishttayi😄
@naijuzzworld6202
@naijuzzworld6202 3 жыл бұрын
അപ്പം ചുടു ചുടു പാത്തുമ്മ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട ഭാഗം 🤣
@rasheedmongamckm7603
@rasheedmongamckm7603 3 жыл бұрын
റഷീദ് മോങ്ങം, സൽ‍മ മെഹ്‌സൂമ കൂട്ടു കെട്ടിന് അനുമോദങ്ങൾ..😍😍😘😘
@niyav7497
@niyav7497 Күн бұрын
ഞാൻ ഇപ്പോൾ ആണ് ഇതു കാണുന്നത് ഒത്തിരി ഇഷ്ട്ടമായി രണ്ടാളും നന്നായി പാടി
@ibruzanu6098
@ibruzanu6098 3 жыл бұрын
താശക്1'2'3'4 എല്ലാ സോങ്സും അടിപൊളി. രണ്ട് പേരുടെയും ആലാപനം ❤️👍അടിപൊളി 👍❤️അടിപൊളി voisum. Next parttin വേണ്ടി കാത്തിരിക്കുന്നു
@sulfisulfi2160
@sulfisulfi2160 2 жыл бұрын
എന്ത് രസായിട്ട പാടിയത്
@chandranmv1193
@chandranmv1193 3 жыл бұрын
റഷീദ് ഭായ് സന്തോഷം നല്ല നല്ല മാപ്പിള പാട്ടുകളുടെ ഒരു ഗാനമേള ആസ്വദിച്ചു കേട്ട സുഖം💝💝💝💝💝💝🌹🌹🌹🥰 ആലാപനം അതിമനോഹരം ഗായികയുടെ ശബ്ദവും ആലാപനവും ഗംഭീരം എല്ലാ കലാക്കാരന്മാർക്കും അഭിനന്ദനങ്ങൾ👏👏👏👏👏👏👏🤝🤝🤝🌹🌹🌹
@SHAHANAHAFSAL
@SHAHANAHAFSAL 3 жыл бұрын
kzbin.info/www/bejne/gp2mnIeun5eJjNk
@se8294
@se8294 3 жыл бұрын
അപ്പം ചുട് ചുട് പാത്തുമ്മ 👌👌👌
@mohdsanoob6706
@mohdsanoob6706 3 жыл бұрын
That അപ്പം ചുട് ചുട് പാത്തുമ്മ..പൊളി 🔥🔥🤏🏻
@ashikummarkuttyummarkutty8947
@ashikummarkuttyummarkutty8947 3 жыл бұрын
Athaaa album
@m4mueenmedia199
@m4mueenmedia199 3 жыл бұрын
താശ്‌ഖ് ജനഹൃദയങ്ങൾ നെഞ്ചേറ്റിയ മൊഞ്ചേറും ഗാനോപഹാരം പൊളിച്ചു ..... അണിയറപ്രവർത്തകർക്ക് ഒരു ആയിരം അഭിനന്ദനങ്ങൾ.........
@rahimbaqavi8244
@rahimbaqavi8244 Жыл бұрын
താശക് എനിക്ക് എന്നും ഹരമാണ്
@KRAFTENGINE
@KRAFTENGINE 3 жыл бұрын
എന്താ ഒരു രസം....
@RASHTALKS
@RASHTALKS 3 жыл бұрын
താഷ്ക്കിന്റെ ഈ ശ്രമം നന്നാവുന്നുണ്ട്.മൂന്നാം എപ്പിസോഡ് അത്ര മികച്ചില്ലെങ്കിലും ബാക്കിയെല്ലാം അടിപൊളി.പഴയ വരികൾ പുതുമയോടെ തിരഞ്ഞെടുക്കുന്ന നിങ്ങളുടെ ശ്രമത്തെ അഭിനന്ദിക്കുന്നു.അവതരണവും രണ്ടാളുടെയും ശബ്ദവും ബാക്ഗ്രൗണ്ടും ഉഷാറാവുന്നുണ്ട്.സാധാരണ കൂടുതൽ മോഡിഫിക്കേഷൻ നൽകി നന്നാക്കാൻ നോക്കുന്നവർ പരാജയപ്പെടലാണ് പതിവ്. പാട്ടുകളുടെ സെലക്ഷനിൽ ശ്രദ്ധിക്കുക.. അത് നന്നായാൽ മാത്രം മതി നിങ്ങളുടെ സ്വീകാര്യത വർധിക്കാൻ.. ബാക്ക്ഗ്രൗണ്ട് ഇതേപോലെ തനിമയോടെ നിലനിർത്തുക.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങൾ.. പിന്നെ രണ്ടാളുടെയും ശബ്ദം ഒരു രക്ഷയുമില്ല.. താഷ്‌ക് പ്രേമി
@ashkar_5262
@ashkar_5262 3 жыл бұрын
താശ്ക്ക്.. അതൊരു വല്ലാത്ത ഇഷ്ഖ് ആണ് 💚🤍🤍💚🍃. അപ്പം ചുട് ചുട് എന്ന ആ സോങ് മുഴുവൻ വേർഷൻ ഇറക്കാമോ... പ്ലീസ് 🥰
@m.vattoli9628
@m.vattoli9628 3 жыл бұрын
Appam chudu chudu muzhuvan kittumo, poli
@musthafapalapra9625
@musthafapalapra9625 3 жыл бұрын
Good
@thenseerthensi1012
@thenseerthensi1012 3 жыл бұрын
അപ്പം ചൂട് എന്ന സോങ് അടിപൊളി ❤❤❤❤❤❤❤
@RazakRazak-oe5jv
@RazakRazak-oe5jv 3 жыл бұрын
പാട്ടുകൾ ഓരോന്നും അടിപൊളിയാണ് ഇനിയും super പാട്ടുകൾ പ്രതീക്ഷിക്കുന്നു അണിയറ പ്രവർത്തകർക്ക് അഭിനന്ദ നങ്ങൾ 🌺🌺
@khaleelfarha3403
@khaleelfarha3403 2 жыл бұрын
രണ്ടുപേരുടെയും ശബ്ദം മിയാമിയ നാഥൻ നിലനിർത്തിത്തരട്ടെ
@mohammedshibil91
@mohammedshibil91 Жыл бұрын
രണ്ട് പേരും തകർത്ത് 🫶❤️
@നീഏതാടാനായെ
@നീഏതാടാനായെ 3 жыл бұрын
എല്ലാം സോങ്ങും പൊളി ഞാൻ 7:38മുതൽ കാണാൻ വന്നത് ആയിരുന്നു ☺️☺️☺️☺️ഒരേ പൊളി 🔥🔥🔥🔥🔥🔥🤗🤗🤗🤗❤❤❤❤❤
@rival6087
@rival6087 3 жыл бұрын
7:39 nigaludheshicha paatt🥰
@suhailvazhakkadofficial2472
@suhailvazhakkadofficial2472 3 жыл бұрын
താഷ്ഖ് കുത്തിക്കണം എന്നും കൂടെ ഉണ്ടാവണേ ...?എല്ലാരും 🔥
@rafeequechandroth9750
@rafeequechandroth9750 3 жыл бұрын
പഴമയിലെ പുതുമ കേൾക്കുന്തോറും വീണ്ടും വീണ്ടും കേൾക്കണമെന്ന് തോന്നിയത് തശ്ക്ക് ന്റെ പ്രത്യേഗത തന്നെയാണ് നാല് ഭാഗങ്ങളും ശരിക്കും ആസ്വദിക്കുന്നു.
@rashaellathpeedikayil4572
@rashaellathpeedikayil4572 3 жыл бұрын
Nalla oru experiment
@ashmidhaashmi891
@ashmidhaashmi891 3 жыл бұрын
Kidoo. Ishtaayi orupaad
@naseefnaseef5963
@naseefnaseef5963 3 жыл бұрын
പറയാതെ വയ്യ 👌ആയികണ്
@jaseersivapuram8060
@jaseersivapuram8060 3 жыл бұрын
Shameemnte paattu aduthadil pratheekshikunnu😍👍
@nazivlogs4331
@nazivlogs4331 3 жыл бұрын
മാഷാ അല്ലാഹ് . വെയ്റ്റിംഗ് ചെയ്തു നിന്ന് ഇപ്പൊ ഇത് കിട്ടി .അടിപൊളി.......
@wayanad_idukki_vibe_7244
@wayanad_idukki_vibe_7244 3 жыл бұрын
മാഷാ അല്ല നല്ല രസണ്ട് കേട്ട് നിക്കാൻ പഴമയുടെ പല ഓർമകളിലേക്ക് thashkh ഞങ്ങളെ കൈ പിടിച്ചു കൊണ്ട് പോകുകയാണ്. ഇനിയും പ്രതീഷിക്കുന്നു 💖
@ജിന്നുംഇൻസും
@ജിന്നുംഇൻസും 3 жыл бұрын
അപ്പം ചുടു ചുടു ആ പാട്ട് കെട്ട് വന്നതാ 😍😍 ഇതിന്റെ full പാട്ട് പാടുമോ 😍😍😍
@asyoulike469
@asyoulike469 2 жыл бұрын
ഒരു രക്ഷയും ഇല്ല അടിപൊളി തകർത്തു തകർത്തു ഈ ടീം തകർത്തു
@Sinu2024
@Sinu2024 Жыл бұрын
സ്റ്റാൻഡേർഡ് ഇതുപോലെ തന്നെ മുന്നോട്ട് പോവുമെന്ന് കരുതുന്നു. ഇതുപോലെ നല്ല പാട്ടുകൾ നല്ല ക്ലാരിട്ടി യിൽ പ്രതീക്ഷിക്കുന്നു...👌👌👌
@nichu-q3v
@nichu-q3v 3 жыл бұрын
Masha allha old song pazaya athee feelil paadi
@koyaadhraf2039
@koyaadhraf2039 3 жыл бұрын
എത്രയോ നല്ല പാട്ടുകള്‍ ബാക്കി നില്കുന്നു. കായലിന്‍ വക്കത്തെ കറുത്ത മണ്ണില്‍ , അലിഫു കൊണ്ട് നാവില്‍ , അവതിക്കലം പറന്നു, പറന്നു പോയതറിഞ്ഞില എന്നിങ്ങനെ ... മാപ്പിള പാട്ടുകള്‍ മനുഷ്യ ജിവിതത്തിന്റെ ഏറ്റവും നല്ല ശേഷിപ്പുകള്‍ ആണ് . അവ ജീവിതവുമായി വളരെ അടുത്ത് നില്‍ക്കുന്നു .
@Safan_muhammed
@Safan_muhammed 2 жыл бұрын
4:30 try from here❤️ 7:39
@ShareefbavaBava
@ShareefbavaBava 3 жыл бұрын
റഷീദ് മോങ്ങം, സൽമ മഹ്സൂമ ഒരു പാടിഷ്ടം /,ആദം ഷജീഹ്, ശബീർ അലി, തുടങ്ങി താശ് ക്ക് ടീമിന് അഭിനന്ദനങ്ങൾ🎤🎼🎹🎥✍️💞🤲
@Off_creation
@Off_creation 3 жыл бұрын
Insta vayi keriyadha 1 mudhal ee episode vare ottadikk kandu 🥰 kaanendi vannu, rand perudeyum voice combination 👍good feelings
@Razalrazak.m
@Razalrazak.m 3 жыл бұрын
സൂപ്പർ ഒന്നും പറയാൻ ഇല്ല
@sadiqali9882
@sadiqali9882 3 жыл бұрын
Alhamdulillah--- 😍😍
@hadisvlog8124
@hadisvlog8124 3 жыл бұрын
Masha allahh suupppeer
@playback3665
@playback3665 3 жыл бұрын
7:38 ❤ അപ്പം ചുട് ചുട് പാത്തുമ്മ
@yasir1362
@yasir1362 3 жыл бұрын
Next ithilum nalladh pratheekshikkunnu
@uvaispalekodan225
@uvaispalekodan225 3 жыл бұрын
നിങ്ങളുടെ സോങ് സെലക്ഷൻ കിടു ആണ് മക്കളേ.... Congrats team thashq
@SHAHANAHAFSAL
@SHAHANAHAFSAL 3 жыл бұрын
kzbin.info/www/bejne/gp2mnIeun5eJjNk
@SakeerKonnengal
@SakeerKonnengal 3 жыл бұрын
പൊളിച്ചു. അഞ്ചാം ഭാഗത്തിന് waiting 👌👌
@afrinhanan
@afrinhanan 3 жыл бұрын
Songs selection adipoliii❤️❤️ ...എല്ലാ പാട്ടുകളും വളരെ മനോഹരമായി അവതരിപ്പിച്ചു..,😍😍😍🥰🥰🥰
@shahidasaleem2280
@shahidasaleem2280 3 жыл бұрын
Adlp0lii salmaa
@Naj-hz2ko
@Naj-hz2ko 3 жыл бұрын
തനത് മാപ്പിള ഇശലുകളിലൂടെയുള്ള സഞ്ചാരം ഇഷ്ടപ്പെട്ടു കൂടുതൽ നല്ലഗാനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു എല്ലാവരും
@AbdulHameed-im9hs
@AbdulHameed-im9hs 3 жыл бұрын
Masha allah 🌹🌹👍👍 kelkan .. Imbamulla varikal
@hashimkalluvalappu6640
@hashimkalluvalappu6640 3 жыл бұрын
അപ്പം ചുട് ചുട് മാത്രമായി മൂന്ന് നാല് മിനിറ്റ് ഉണ്ടായിരിന്നാൽ പൊളിച്ചേനെ
@FathimathSithara-g7u
@FathimathSithara-g7u Ай бұрын
❤masha allah
@fathimafaheema8889
@fathimafaheema8889 Жыл бұрын
Super 🎉🎉 Mashallah 🎉❤❤
@bismila2289
@bismila2289 2 жыл бұрын
ഒന്നോ രണ്ടോ പാട്ട് പാടി ഫെയ്മസായാൽ അഹങ്കാരം മൂത്ത് കോപ്രായം കാട്ടുന്ന ഒരുപാട് പാട്ട് കാരുണ്ട് അവരിൽ നിന്ന് വിതസ്ഥരായ രണ്ട് പേര്... 👍👍
@nusraau2565
@nusraau2565 3 жыл бұрын
സൂപ്പർ..... സൂപ്പർ..... സൂപ്പർ... മാ ശാ അള്ളാഹ്. അള്ളാഹു വിൻ്റെ അനുഗ്രഹം എല്ലായ്േപ്പാഴും ഉണ്ടാവട്ടെ.....
@SHAHANAHAFSAL
@SHAHANAHAFSAL 3 жыл бұрын
kzbin.info/www/bejne/gp2mnIeun5eJjNk
@muhammedmehzin3970
@muhammedmehzin3970 3 жыл бұрын
ആമീൻ
@faisalhamza5271
@faisalhamza5271 3 жыл бұрын
രണ്ട് പേരുടെ ശബ്‌ദം സൂപ്പർ സോങ്‌സ് അതിലും സൂപ്പർ
@abdullatheeflatheef5319
@abdullatheeflatheef5319 3 жыл бұрын
Poli ennu vachal poli 🥰🥰🥰
@Ajsamudheen
@Ajsamudheen 3 жыл бұрын
Rasheed ka full verity aanallo ❤️❤️
@askerck3762
@askerck3762 3 жыл бұрын
അവസാനം പൊളിച്ചു
@afsal8058
@afsal8058 3 жыл бұрын
Kollam nalla korva
@badarubadru1558
@badarubadru1558 3 жыл бұрын
Wowwwwww kiduuuuu kiduuuuu 👌🏼👌🏼👌🏼👍🏼🔝🔝🔝🔝🔝🤲🏼🤲🏼😍😍😍
@idannazhiidam1243
@idannazhiidam1243 2 жыл бұрын
റഷീദ് നിങ്ങളുടെ പാട്ട് ഈ അടുത്ത് ആ കേട്ട് തുടങ്ങിയത് പിന്നെ സൽമ യുടെ instayil കാണാറുണ്ട് പഴയ പാട്ടുകൾ കോർത്തു ഇണക്കുംമ്പോൾ സെലെക്ഷൻ നന്നായി നോക്കണം പിന്നെ അവസാനം ഒരു കോമഡി and സന്ദേശം ayal അടിപൊളി ആവും വെറും ഒരു ഒപിന്യൻ എല്ലാം അടിപൊളി ആ എല്ലാവിധ bavugangal ❤❤❤🌹🌹🌹
@rafeekpadoor4035
@rafeekpadoor4035 3 жыл бұрын
താശ്ക്ക് വളരേ വേഗത്തിൽ ഞങ്ങളെ പോലെ ഉള്ള ആസ്വാദകരുടെ മനം കവർന്നു. റഷീദ് ബ്രോ & ടീമിന് ഒരായിരം അഭിനന്ദനങ്ങൾ...
@reejam1538
@reejam1538 3 жыл бұрын
എല്ലാ പാട്ടുകളും അതിമനോഹരം 💕💕 അഭിനന്ദനങ്ങൾ 🌹🌹💕💕
@rewygv311
@rewygv311 3 жыл бұрын
സൂപ്പർ......... മനോഹരം........ അടിപൊളി.............അതുക്കും മെല്ലേ.......😄😄
@abdullatheeflatheef5319
@abdullatheeflatheef5319 3 жыл бұрын
Master Rashed 🥰 Salma polichadukki suuuper🥰🥰🥰
@shabeerbabu716
@shabeerbabu716 3 жыл бұрын
രണ്ടു പേരും സൂപ്പർ ഇനിയും നല്ല ഗാനങ്ങൾക് പ്രദീക്ഷിക്കുന്നു പൊളിച്ചു മുത്തുമണികൾ 💕💕💕💕💕💕💕❤❤❤❤❤
@SHAHANAHAFSAL
@SHAHANAHAFSAL 3 жыл бұрын
kzbin.info/www/bejne/gp2mnIeun5eJjNk
@moinmoin9194
@moinmoin9194 2 жыл бұрын
ഫീലോ ഫീൽ 😘
@newoneentertainments5804
@newoneentertainments5804 3 жыл бұрын
Masha allha adipoli
@ayisharasheed3142
@ayisharasheed3142 3 жыл бұрын
Ma sha allah perth santhosham
@ANSAR-SBK
@ANSAR-SBK 2 жыл бұрын
6:28 Dharajappoo molalle 👌👌👌👌👌👌👌
@Sabeernazeer
@Sabeernazeer 3 жыл бұрын
Uffu poli Muthe manike aleatory 🥰🥰
@Suhail_Ismail
@Suhail_Ismail 3 жыл бұрын
ആഹാ എന്താ മോനോഹരമായ രണ്ടു പേരും പാടിയിരിക്കുന്നത് . Female സിങ്ങർ പോളിയാണ് കേട്ടോ എത്ര മനോഹര ശബ്ദമാണ് ...ഒരു നല്ല ഗായിക എന്നത് ഈ വീഡിയോ കാണുമ്പോൾ അറിയാൻ കഴിഞ്ഞു .❤️
punnara puyyaple( short reels😀
0:52
😍Linoos World♥️
Рет қаралды 390
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН