എന്റെ നബിയെ കുറിച്ച് ഇനിയും പാടണം pls pls pls pls ഇത് ഒരു യാചനയാണ്, ഈ യാചകനെ മറക്കല്ലേ pls pls pls pls
@murshidanisar25703 жыл бұрын
Rasheedkaa😍😍കോളേജിൽ പഠിക്കുമ്പോ പ്രോഗ്രാമിനൊക്കെ റഷീദ് പാടുന്നത് കേക്കുമ്പോ ഭയങ്കര ഇഷ്ടായിരുന്നു.. ഇപോ ഇങ്ങനെ മാപ്പിളപ്പാട്ടിൽ അറിയപ്പെടുന്ന ആളായി മാറി തീർന്നതിൽ വളരെ സന്തോഷം. ഇനിം ഇതേപോലെ പാട്ടുകൾ അപ്‌ലോഡ് ചെയ്യണം. അള്ളാഹു അനുഗ്രഹിക്കട്ടെ ❤️
@studiofaaz55883 жыл бұрын
ഇതാണ് പാട്ട്, അർത്ഥവത്തായ വരികളും, മനസ്സിൽ തട്ടി 🥰😍.. എന്താ വരികൾ... ഇനിയും ഇത് പോലുള്ള ഗാനങ്ങൾ പ്രേതിഷിക്കുന്നു.. 2പേർക്കും ബിഗ് സല്യൂട്ട് 💪
@mohammedaslam19513 жыл бұрын
അടിപൊളി സോങ് ആണ് ഇനിയും ഇതുപോലെ നല്ല നല്ല പാട്ടുകൾ ഇറക്കാൻ കഴിയട്ടെ എന്ന് ഞാൻ ആശംസിക്കുന്നു അതിനോടൊപ്പം ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നുഇത് തന്നെൻ
@ihlas10293 жыл бұрын
Ithil ഒരുപാട് ഗാനങ്ങൾ ഉണ്ട് 🔥
@studiofaaz55883 жыл бұрын
@@ihlas1029 hm
@shameemazad96583 жыл бұрын
Athi manoharam paatt
@ayishakutty61863 жыл бұрын
Soopar
@satharassu7134Ай бұрын
Wah kya gaya do nu milkar la jawab 👍🏻❤️💐💐
@safwan69753 жыл бұрын
ഒരു രക്ഷയുമില്ല , താഷ്ഖ് 1&2 💥💥💥 കേട്ടിരുന്നു പോയി. എല്ലാം ഒറ്റ സോങ്ങ് പോലെ.... ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് നീങ്ങുന്നത് അറിയാൻ പറ്റുന്നില്ല💚💚💚
@jaleelka91983 жыл бұрын
നിങ്ങൾ രണ്ടു പെരും കൂടെ മാപ്പിള പാട്ട് ലോകം പിടിച്ചടക്കാൻ ഇറങ്ങിയതാണോ 😍👍👍👍🌹🌹🌹🌹.. താഷ്‌ക് ഒന്നാം ഭാഗം കേട്ടു കൊതി തീരും മുൻപേ അടുത്ത വെടി പൊട്ടിച്ചല്ലോ,,, സൂപ്പർ എന്നതിലും വല്യ വാക്ക് ഉണ്ടെങ്കിൽ അത് നിങ്ങൾക്കായി ഞാൻ സമർപ്പിക്കുന്നു 👏👏👏👍🌹🌹🌹🌹, (ku ko)
@bushrapa62622 жыл бұрын
കെട്ടിരിക്കാൻ എന്തൊരു സുഖമാണ്. സമയം പോകുന്നത് അറിയുന്നില്ല. 🤲🤲🤲🤲👍👍👍👍👍ബുഷ്‌റ നിസാർ വയനാട് 💐💐💐💐💐
@abdulharis75153 жыл бұрын
വല്ലത്തൊരു ഫീൽ
@suhailsoofyupdates74893 жыл бұрын
കിടു
@ibrahimpaloli25133 жыл бұрын
മാപ്പിളപ്പാട്ടിന്റെ തനിമ കാത്തുസൂക്ഷിക്കുന്ന ഒരു ഗാനം അടിപൊളി
@ashrafpkp89693 жыл бұрын
മാശാ അള്ളാ വാക്കുകളില്ല ....... സൂപ്പർ .....ഇരുവരും നന്നായി പാടി... ഒരു താരാട്ട് പാട്ട് പോലെ...... ..... സൽമ & റഷീദ് .......അഭിനന്ദനങ്ങൾ
@navaspaloli52723 жыл бұрын
ഈ പാട്ട് എന്നോട് കേൾക്കാൻ recommend ചെയ്ത എന്റെ .frnd ഇന്ന് എന്റെ കൂടെ ഇല്ലാ.....നല്ല ഒരു പാട്ട് recommend ചെയ്തതിനു thanks😍.....എപ്പോൾ കേൾക്കുമ്പോഴും ഓർമ്മയിൽ ഉണ്ട്......😍😍😍
@anzeerka87973 жыл бұрын
ഈ അടുത്ത കാലത്തെങ്ങും ഒരു പാട്ടിന്റെ സെക്കന്റ് പാർട്ടിന് വേണ്ടി ഇത്ര കാത്തിരുന്നിട്ടില്ല
@aboobackersiddique-zs9bj3 ай бұрын
Voices super randu perudeyum
@aliaskar35212 жыл бұрын
ഇത് സൂപ്പർ ആകും
@Sajwakc2 жыл бұрын
Song suppar ayutund voyis enikk orubad eshtayi
@njnorupavampavan24673 жыл бұрын
നല്ല സൂപ്പർ പാട്ട് നല്ല അവതരണം
@sajidsaji99733 жыл бұрын
കേട്ടിട്ടുണ്ട് മതിയാകുന്നില്ല
@zulfajafu83663 жыл бұрын
Muth rasoolinde Veetil madumadi 👍
@shahimkm7608 ай бұрын
Really beautifull singing ഓരോ സോങ്ങും slction 👌👌👌💯💯💯💯🥰🥰🥰
@kamallatheef50114 ай бұрын
Next waiting
@safruthinsahul7037 Жыл бұрын
നാന്നാട്ടുണ്ട്ട്ടോ പാട്ട് ഇനി യും വേണം ഇതു പോലെ
@musafir83313 жыл бұрын
ഭയങ്കരം 🌹
@m4mueenmedia1993 жыл бұрын
താശ്ഖ് ഇനിയും വരണം നല്ല ജോടികൾ എല്ലാം കൊണ്ടും ഉഷാറായിട്ടുണ്ട് ഇനിയും നല്ല വരികൾ പ്രതീക്ഷിക്കുന്നു റഷീദ്&സൽമ
@ajmalsabirtv76943 жыл бұрын
താശ്ക്ക് 3 confirmed❤️💯
@najumunnissanajumu92413 жыл бұрын
Eth ee patil allavidathelum nallvarighalum thunnichertherikunnu. Super sanghadanghalum und. Kavithaghalum kadha parayunnath pole pattine avadharipecherikunnu. Super... Thashk.
@salmanrasheed45693 жыл бұрын
ഒരു ഒഴുക്കായിരുന്നു... 👌💯😍 Starting to end 💚❤️ താഷ്ഖിന്റെ ഒന്നാം ഭാഗം ആസ്വദിച്ചയാളെന്ന നിലയിൽ തുടക്കത്തിൽ ഒരു ചെറിയ ബേജാർ. പടച്ചോനെ ന്റെ റഷീന്റെ രണ്ടാം ഭാഗം ന്ന്. പക്ഷേ ഓരോ സെക്കന്റ് അവസാനത്തിലേക്ക് അടുക്കുംതോറും ലെവൽ മാറി വരികയായിരുന്നു... അടിപൊളി സാനം... 😍💯❤️👌 എവിടെയായിരുന്നു രണ്ടും ഇത്രേം കാലം... ഇനി താഷ്ഖ് 3 ഒരുക്കങ്ങൾ തുടങ്ങട്ടെ 😍😍😍😍
അടിപൊളി നന്നായി പാടുന്നുണ്ട് എന്നും പാടാൻ കഴിയട്ടെ എന്നും മനസ്സിന് ഇതുപോലെ കുളിർമ എഴുതാൻ കഴിയട്ടെ
@mubashirp11513 жыл бұрын
ഹൃദയ താളത്മകതയെ ഒരിക്കൽ കൂടി പരിമളം പരത്തികൊണ്ട് താശ്ക്ക് രണ്ടാം ഭാഗം എന്ത് കൊണ്ടും ഗഭീരമായി.. പിന്നണിയിൽ പണിയെടുത്ത മുഴുവൻ കലാ സ്നേഹികൾക്കും എല്ലാ വിധ ഭാവുകളും നേരുന്നു.. റഷീദ്, സൽമ ബിഗ് സല്യൂട്ട്
@sabeerbinmoosa3 жыл бұрын
വീട്ടിലെ പഴയ national ന്റെ പാട്ടുപെട്ടിയിൽ പാട്ടുകേട്ട, ഇടനാഴികയിലേക്ക് കൂട്ടിക്കൊണ്ടുപോയി, കൂടെ പഴയ കുട്ടികാല ഓർമകളിലേക്കും 😔😍
@rafishamon34212 жыл бұрын
Opinion. XT hippie 9 uno klp imply
@shanus643811 ай бұрын
എത്ര പഴയ പാട്ടും പുതിയ തലമുറക്ക് വരെ ആസ്വദിക്കാൻ പറ്റുന്നു വല്ലാത്ത. ഒരു ആനന്ദമായിരുന്നു താങ്ക് യുവെരി മച്ച് എല്ലാ പാട്ടും മുഴുവനായി കേൾക്കാൻ പറ്റാത്തതിൻ്റെ വിശ മം ഉണ്ട്😊
,ഇപ്പോൾ തന്നെ ഹിറ്റ് ആയി സൂപ്പർ പാട്ട്.എനിക് വളരെ ഇഷ്ടപ്പെട്ടു
@nizarismail593710 ай бұрын
ഒരു അഹങ്കാരവും ഇല്ലാത്ത പാട്ടുകാർ നിങ്ങൾ രണ്ടു പേരും ആണ്
@shihabcp73393 жыл бұрын
നല്ലത് വരട്ടെ എനിയും പ്രതീക്ഷിക്കുന്നു
@aliaskar35212 жыл бұрын
അൽഹംദുലില്ലാഹ് സൂപ്പർ
@1984shamsu3 жыл бұрын
റഷീദ്ക്ക.. നന്നായിട്ടുണ്ട്... ഇന്നലെ ക്ലബ് ഹൌസിൽ ഇശൽ രാവിൽ മാപ്പിള പ്പാട്ട് ഗ്രൂപ്പിൽ റഷീദ്ക്ക വന്നപ്പോൾ പറഞ്ഞ അപ്പോൾ തന്നെ വന്നു കണ്ടു...മാഷാ അല്ലഹ് പൊളി...... ❤❤❤ഫ്രം ഇശൽ രാവ് മാപ്പിള പാട്ട് ആസ്വാദകർ groip🥰🥰സ്നേഹം
@najmudheenek3 жыл бұрын
Super. Especially ആ മോൾ
@abdulharis75153 жыл бұрын
എനിയും നല്ല ഗാനം വുമായി വരിക
@irshadperingathoor10193 жыл бұрын
ഇവർ പൊളിച്ചു മാഷാ അല്ലാഹ്
@anwarchemmala25555 ай бұрын
ഒന്നും പറയാൻ ഇല്ല 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🤲🏻
@liyashamsi62513 жыл бұрын
ماشاءاللہ❤️🤓💞 *Vere Level Ann Ttoo Song😍🔥🥳🥳🥳* *Avasanam Punnara Puyyapla.. Kalakki🤩🤩🥳🥳* *Eniyum. Enganathe Varikalilkayi Katta Waiting🔥🥳🥳🤓💞*
@nizarismail593710 ай бұрын
നിങ്ങൾ രണ്ട് പേരും അൽഹംദുലില്ലാഹ് നല്ല team ആണ് സൂപ്പർ വോയിസ് രണ്ടുപേരും സൂപ്പർ
@abdulharis75153 жыл бұрын
താശ്ക്ക് 3 വൈറ്റിങ്
@basheerpp94343 жыл бұрын
കരീം ഭായും കൂട്ടികളും ഉഷാറാക്കി...... അന്ത്യയാത്രയെ കുറിച്ച് ഹൃദ്യമായ രീതിയിൽ വരച്ചുകാട്ടിയ വരികൾ '''''കുട്ടികൾ മനോഹരമാക്കി ...iiii കേൾക്കാൻ നല്ല സുഖം..''നന്മകൾ നേരുന്നു.....
@muneerabl63073 жыл бұрын
💞💞💞💞💞💞💞രണ്ടാളും അടിപൊളി ആക്കിയിട്ടുണ്ട് ❤❤❤❤❤❤
@abdulrahmanpokkakkillath77693 жыл бұрын
ഒരു സംശയം വേണ്ട ഇ സോങ് ഹിറ്റ് ആവും ഉറപ്പ് അത്രയും ഫീൽ ഉണ്ട് കേൾക്കാൻ...ആശംസകൾ 2 പേർക്കും....
@hope-ei8se3 жыл бұрын
Randalum adipoli
@rasheedkaringai59063 жыл бұрын
Adipoly song 🎧 uyarangalil ethatte
@color62423 жыл бұрын
Masha allah ella vidha rahmthum batakthum udakate ameen
@muhsinamk8433 жыл бұрын
First part kand ippo ithum 😍🙏 addicted😻🥰
@muhammadthohaas86013 жыл бұрын
ഓരോ വരികളിലും അദൃശ്യമായ എന്തോ ഒന്ന് ഒളിപ്പിച്ചിരിക്കുന്നു.. മനോഹരം എന്നല്ലാതെ ഒരു വാക്കും പറയാനില്ല ♥️♥️
@BlackMetal-o1p8 ай бұрын
IPPOZHUM KELKKUNNAVRUNDO 😍😍😍
@RihaNourin3 ай бұрын
Und
@harisparad3 жыл бұрын
ഇനിയും ഒരു പാട് പ്രതീക്ഷിക്കുന്നു... എന്താ ഒരു ഫീൽ 🥰🥰
@rafeekpadoor40353 жыл бұрын
ഒന്നും പറയാൻ ഇല്ല... ഹെഡ്സെറ്റ് വെച്ച് കേൾക്കാൻ വല്ലാത്തൊരു ഫീൽ... But... പുയ്യാപ്ല song വന്നപ്പോ dance mood ആയി...🥰🥰🥰🥰🥰 Superb....🥰🥰🥰
@jaseenajasi5672 жыл бұрын
Aiwa enthu feelann
@pksmedia86353 жыл бұрын
Nalla feel cheythu paadi 2perum
@aboobackersiddique-zs9bj3 ай бұрын
Thask.10 Katta waiting ❤❤❤
@Filimsbaba1233 жыл бұрын
ഇതൊക്കെ ആണ് പാട്ട്
@zahiiashii33402 жыл бұрын
Idhan mappila mashup 😍 Ufff oru rekshayila voice ❤️🔥😍😍
@ratheeshharmony46753 жыл бұрын
മച്ചാനേ.... അടിപൊളി👏👏😃
@junaidjunaid21683 жыл бұрын
Randuperudeyum. Voic. Suupar🌹🌹🌹🌹
@mac_solorider57273 жыл бұрын
Adipoli 👍👌💯💞♻️ സൂപ്പർ
@risanaraheem76043 жыл бұрын
നന്നായിട്ടുണ്ട്,,,😊
@FfRr-b9q10 ай бұрын
Vallathoru sandananghalato ninghal 😂😂😂❤❤ adipoli
@azeezpulikkunnu3 жыл бұрын
ഒരു രാഗം oru താളം പല ഗാനങ്ങൾ
@subhashchandran78253 жыл бұрын
സ്നേഹവും നന്മയും നിറഞ്ഞ നല്ല വരികൾകു ജീവൻ നൽകിയ ഗായകർ 👍👍അഭിനന്ദനങ്ങൾ 🌹🌹 സ്നേഹത്തോടെ
@rahimbaqavi82442 жыл бұрын
കേട്ടാൽ മടുക്കില്ല വീണ്ടും കേൾക്കാൻ കൊതി.
@riyansvlog28863 жыл бұрын
SuperSongs😍👍♥️ രണ്ട് പേരും പൊളിച്ചു 🔥
@sajusajda13313 жыл бұрын
Super
@kasimkasi63953 жыл бұрын
എന്റെ നബിയെ കുറിച്ചുള്ള വരികൾ എന്നെ കരയിച്ചു ഇനിയും പാടണം പ്ലീസ്, മുഴുവൻ പാടണം
@_-starkbeatz-_70513 жыл бұрын
Nice song 😍🥰😻💕 Nalla voice 😻 😍😍 വേറെ വേറെ പാട്ടുപാടുന്നത് ആണെന്ന് തോന്നുന്നു ഇല്ല സൂപ്പർ സോങ് ആണ് കേട്ടോ 😍😍😍
@njnorupavampavan24673 жыл бұрын
നല്ല സൂപ്പർ പാട്ട് അവതരണം നല്ലത് ഇതു പോലെയുള്ള നല്ല പാട്ടുകൾ ഇടുക
@pvabdurahman36453 жыл бұрын
15 തവണയെങ്കിലും കേട്ടു. ഫീൽ ചെയ്ത് പാടേണ്ട പാട്ടുകൾ കൂടുതൽ മികവുറ്റതായി തോന്നി. "ഇല്ലാ ദുനിയാവിൽ" അതിന്റെ ഒറിജിനലിന് അപാര ഫീലാണ്. അത് നിങ്ങൾ വേഗത കൂട്ടിപ്പാ ടേണ്ടായിരുന്നു.
@aslamashraf65523 жыл бұрын
പറയാൻ വാക്കുകളില്ല അടിപെളി ഇനിയും പ്രതീക്‌ഷിക്കുന്നു ഇതു പോലെ നല്ല ഗാനങൾ
@safreenabasheer33223 жыл бұрын
കേൾക്കാൻ കൊതിക്കുന്ന ഈ മാപ്പിള പാട്ടുകൾക് പുതിയ താളത്തോടെ കൊണ്ട് വന്നതിൽ ഒരുപാട് thanks🙏🙏🙏 2 ആളുകളുടെയും voice നല്ല feel നൽകുന്നു Super👍👍👍👍
@Shifinnidhu3 жыл бұрын
എന്റെ പൊന്നോ,,,, ഇത് ഒക്കെ എങ്ങനെ സാധിക്കുന്നു,,,,, 😘ഒരു രക്ഷയും ഇല്ല പൊളിച്ചു ❣️
@suneermry3 жыл бұрын
അതിമനോഹരം വളരെ നല്ല വരികൾ വളരെനന്നായി ആലപിച്ചു,..
@ameercm66453 жыл бұрын
ഒരു പാട് പാടുകൾ കേൾക്കാറുണ്ട്,അതിൽ നിന്നും വ്യത്യസ്തമായ മധുരമായ ഗാനം, രാഗവും താളവും, അതിൽ ഉപരി sweet vice..both singers
@nowfalabdulrehiman69933 жыл бұрын
രണ്ട് പേരുടെയും മനോഹരമായ സ്വരം. പഴമക്ക് എന്നും മധുരം. Thank you
@hanee3320i3 жыл бұрын
കാത്തിരുന്നത് വെറുതെയായില്ല..
@sidheeqk89113 жыл бұрын
Masha alla.supper
@ibrahimcheruparambath28393 жыл бұрын
സൂപ്പർ
@BeHappy-pr4gx3 жыл бұрын
സൂപ്പർ 💞👍
@abdulezeed95683 жыл бұрын
ഒരുപാട് കാലത്തിനു ശേഷം നല്ലൊരു സോങ്ങ് കേട്ടു അഭിനന്ദനങ്ങൾ എല്ലാവർക്കും അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ