ഞങ്ങളെ പിന്തുണക്കുന്ന മാപ്പിളപ്പാട്ടുകളെ സ്നേഹിക്കുന്ന എല്ലാവരോടും നന്ദി അറിയിക്കട്ടെ ❤ഇനിയും ഒരുപാട് എപ്പിസോഡുകളിലൂടെ താശ്ക്ക് മുന്നേറുവാൻ നിങ്ങളുടെ അകമഴിഞ്ഞ പിന്തുണ ഞങ്ങൾക്ക് ആവശ്യമാണ് ,അത് കൊണ്ട് തന്നെ നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ comment ചെയ്താൽ മുന്നോട്ടുള്ള വഴികളിൽ ഞങ്ങൾക്ക് അത് പ്രചോദനമേകും . സ്നേഹത്തോടെ റഷീദ് മോങ്ങം ❤
@nishananichu1698 ай бұрын
അടിപൊളി Song ഒന്നും പറയാനില്ല....Super
@shamseera40968 ай бұрын
Masha allah super👍🏻
@AJMALSABIRTV8 ай бұрын
❤
@AmdhanMp8 ай бұрын
Masha allah..adipoliya
@meemifoodcourt22478 ай бұрын
Polichu bro 💐💐💐💐👍
@shahanashussain84048 ай бұрын
നല്ല ഒരു ഇടവേളക്ക് ശേഷം വീണ്ടും വന്നിരിക്കുന്നു. കൊള്ളാം പക്ഷെ അല്പം കൂടി ഇമ്പമുള്ള ഒപ്പന പാട്ടുകൾ തിരഞ്ഞെടുക്കാമായിരുന്നു എന്ന് തോന്നി.❤️✨
@pvabdurahman36458 ай бұрын
ഗംഭീരമായി. താശ്ഖ് നേരത്തെ ഒരു അഡിക്ഷൻ ആയിരുന്നു. പിന്നീട് കാണാത്തപ്പോൾ എന്ത് പറ്റി എന്നും ആലോചിച്ചിരുന്നു. തിരിച്ചു വരവ് ആഘോഷമാക്കി... ഹൃദയം നിറഞ്ഞ ആശംസകൾ. (കണ്ണൂർ സിറ്റിയിലെ ചില സുഹൃത്തുക്കളെ ഇതിൽ കാണുന്നു. ആ പ്രദേശവുമായി ട്രൂപ്പിന് എന്തോ കണക്ഷൻ തോന്നുന്നു )
@thabuthanu90708 ай бұрын
❤mashaalha 🌹🌹... വളരെ നന്നായിട്ടുണ്ട്.. Rasheed, salma & മറ്റുള്ള എല്ലാ അംഗങ്ങളും സൂപ്പർ... ജാബിർന്റെ ഒപ്പന ടീംസ് നന്നായി ആടിയും പാടിയും അടിപൊളി ആയി കളിച്ചു.... വീണ്ടും വീണ്ടും കാണാൻ ആണ് തോന്നുന്നത്.... ഇനിയും ഒരുപാട് ഒരുപാട് ഉയർച്ചയിൽ എത്തട്ടെ 🤲🏻
superb..inniyum orupadu mappilla pattu konduvaranam...super team work...nice song with singers ..
@musthafaedathol59448 ай бұрын
വളരെ ഇഷ്ട്ടപ്പെട്ടു. തുടക്കം മുതൽ ഒടുക്കം വരെ ലയിച്ചിരുന്നുപോയി. പട്ടാമ്പിപ്പാട്ട് പട്ടാമ്പിക്കാരനായ എനിക്ക് രസകരമായി... 👍🏽👍🏽അഭിനന്ദനങ്ങൾ...... 🙏🏽
@anvarpk10238 ай бұрын
ഇടവേളക്ക് ശേഷം വീണ്ടും തിരികെ ..... വളരെ മനോഹരമായ ഈരടികൾ ഈണത്തിൽകോർത്തിണക്കി തങ്ങളുടെ സ്വതസിദ്ധമായ ആലാപന ശൈലിയിൽ ശ്രദ്ധേയമായ റഷീദും, മെഹ്ശൂമയും ആലപിച്ച ഈ ഒപ്പനപ്പാട്ട് അതി ഗംഭീരം👌 താശ്ക്ക് Vol.10 ഗംഭീര വിജയമായി തീരട്ടെ എന്ന് ആശംസിക്കുന്നു.
@saidalavipookolathur26278 ай бұрын
ചെറിയ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ഇശൽ മഴ പെയ്തിറങ്ങി... റഷീദ് & ടീം..... അഭിനന്ദനങ്ങൾ 🌹♥️♥️
@kpcpullara34618 ай бұрын
പഴമയും തനിമയും ചോരാതെ മാപ്പിളപ്പാട്ട് കേൾക്കാൻ "താശ്ക്ക് "തന്നെ കേൾക്കണം, അഭിനന്ദനങ്ങൾ 💐💐💐🌹🌹🌹👍🏻👍🏻👍🏻
@sulmiaajmalkhan43818 ай бұрын
Maashallah 😍 superb 👏🏻👏🏻
@ramlaa70968 ай бұрын
വീണ്ടും വീണ്ടും കേട്ട് കൊണ്ടിരിക്കാൻ തോന്നുന്ന ശ്രുതിയിൽ , ഈണത്തിൽ , താളത്തിൽ , ഈരടികളിൽ ... രണ്ടുപേരുടെയും മനോഹരമായ ശബ്ദത്തിൽ ... മൊഞ്ചത്തികളുടെ ഒപ്പനയും ... ഒന്നും പറയാനില്ല റഷീദ് മാഷ് ... അണിയറയിലും മുന്നണിയിലും പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ...💐💐💐💐💐💐💐🤝🤝🤝🤝
@noushadcp33118 ай бұрын
Tanks
@muhammedriyas47368 ай бұрын
Masha allah super❤️
@muhammedrafeekka31698 ай бұрын
Masalla🎉🎉🎉❤❤❤
@shahidalatheef77898 ай бұрын
അതിമനോഹരം കണ്ടിരിക്കാനും കേട്ടിരിക്കാനും പാട്ടുകൾ പാടുന്നവരെ ഒരു പാടിഷ്ടായി .... female Singer ൻ്റെ ലാളിത്യവും ഒക്കെ👌 ❤❤❤❤ ഒപ്പന അടിപൊളി 😍 നയനാനന്ദം ...
@sharafalimsharaf98478 ай бұрын
അടിപൊളി... ഒന്നും പറയാനില്ല.. 👍👍👍🎉
@noufalvallappuzha6938 ай бұрын
അടിപൊളി...... റഷീദ് ഭായ്... രണ്ടു പേരും..തകർത്തു.... കൂട്ടത്തിൽ... നാച്ചുറൽ.... ബാക്ക് ഗ്രൗണ്ടും.... 🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰🌹🌹
@perfect_okay_8 ай бұрын
ഒരു ഇടവേളക്ക് ശേഷം പ്രിയ സുഹൃത്ത് റഷീദിൻ്റെയും സൽമയുടെയും ധ്വനിയിൽ താശ്ക്കിൻ്റെ തിരിച്ച് വരവ് 👌 വൻ വിജയം നേടി വിജയിക്കട്ടെ എന്ന ആശംസയോടെ ❤️
@safreenabasheer33228 ай бұрын
മാഷാഅല്ലാഹ്, അടിപൊളി Best wishes dear Salma&team
@IrfanKannu8 ай бұрын
Ejf❤❤❤❤❤❤❤❤❤
@safreenabasheer33228 ай бұрын
Adhfvb fcnbv
@abdullamm29138 ай бұрын
നന്നായിട്ടുണ്ട് 👍കാത്തിരിക്കുകയായിരുന്നു
@ajwamol80008 ай бұрын
😍😍😍poli കാത്തിരിക്കുക ആയിരുന്നു
@WalkOnFootwears7 ай бұрын
❤❤❤super rasheed,ningal sambavam thanna
@chandranmavila83198 ай бұрын
പ്രിയ റഷീദ് ഭായ് സന്തോഷം മനോഹര സൃഷ്ടിയുമായി എത്തിയതിന് അതിമനോഹര ആലാപനം രണ്ടു പേരുടേയും👍👍🌹🌹🌹
@ihjasahammed87908 ай бұрын
ഇടവേള എടുത്തത് കൊണ്ട് പഴ പ്രൗടി ഒട്ടും കുറഞ്ഞിട്ടില്ല രണ്ടാളും തകർത്തു ❤️❤️
@haneefakaripakandi36278 ай бұрын
പൊളിച്ചു രണ്ട് പേരും അടിപൊളി സോങ്‌സ് 👍👌🌹❤️
@fasirmelmuri5648 ай бұрын
പ്രിയ സുഹൃത്ത് റഷീദ് മോങ്ങം,😍😍 രണ്ടാളും പൊളിച്ചടക്കി.. മാഷാ അല്ലാഹ്.. അഭിനന്ദനങ്ങൾ 👍💚
@swalihpattarkadavu21457 ай бұрын
Fasi ❤
@vineesh7858 ай бұрын
വീണ്ടു വീണ്ടും നല്ല ഗാനങ്ങൾ തുടർച്ചയായി വന്ന് കൊണ്ടിരിക്കട്ടെ.❤❤❤❤❤
@fasilkanjirathani37858 ай бұрын
ഒരു രക്ഷയുമില്ല മുത്തുമണികളെ ഒരടിപൊളി വർക്ക് 😍😍
@abduljaleel27388 ай бұрын
സൽമാടെ ശബ്ദവും ട്യൂണും പൊളിയാണ് 🌹
@UmmachiUmma-wn3jp7 ай бұрын
നല്ല ഒരു പാട്ട് മാഷാ അല്ലാഹ് ❤
@Habeebmampad-ci9cy8 ай бұрын
നന്നായിട്ടുണ്ട് ഓരോ പാട്ടുകളും കേൾക്കാൻ സുഖമുണ്ട് . രണ്ട് പേരും നന്നായി പാടി ❤❤❤
@gafutalks36748 ай бұрын
വളരെ സൂപ്പർ.. അഭിനന്ദനങ്ങൾ.....
@msntpyl76862 ай бұрын
കാത്തിരുന്നു മുഷിഞ്ഞു..... ഒടുവിൽ മാഷാ അല്ലാഹ് 🥰🥰❤️❤️
@adrshedadrshed42088 ай бұрын
മാഷാ അള്ളാഹ് വളരെ അതികം നന്നായിട്ടുണ്ട്
@satharm46498 ай бұрын
മാഷാഅല്ലാഹ് 👌👌❤️❤️🥰 വാക്കുകൾ ഇല്ല 🌹🌹🌹🌹 താഷ്‌ക്ക് ടീമിന് ❤️❤️❤️❤️❤️
Best wishes to all... ഇനിയും മുന്നേറാനുള്ള കഴിവ് ഉണ്ടാവട്ടെ 💚💚👍👍🔥🔥
@shahabas_omer_63708 ай бұрын
Pattambi❤
@Sajinizar548 ай бұрын
അടിപൊളി നല്ല പെർഫോമൻസ് ആയിരുന്നു.....❤❤❤❤
@sanaihsana8 ай бұрын
Ma shaa Allha❤ Simply Awzm🕊
@Lifeis_journey8 ай бұрын
മാഷാ അള്ളാഹ് 🌹🌹 തഷിക് 1.2.4.5. 7.ന് ശേഷം മറ്റൊരു ഹിറ്റ്... അടിപൊളി 🌹🌹🌹
@noushadcp33118 ай бұрын
ജനകീയവും സംഗീതാത്മകവുമായ വരികൾക്ക് ഗാന മാധുരിക്ക് പ്രാധാന്യം കൽപിച്ച്കൊണ്ട് പുതിയ തലമുറയിലടക്കം ഓളം ഉണ്ടാക്കാൻ കഴിഞ്ഞ *താശ്ക്ക്* ന്റെ കൂടെ ഒരു ഭാഗവാക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം അറിയിക്കട്ടെ.. Thanks Team Tashk and Entire Team.... absolutely outstanding 🫡🫡
@Thashq8 ай бұрын
പ്രിയപ്പെട്ട പ്രൊഡ്യൂസർ നൗഷാദ് ക്ക cp ക്ക് ഹൃദ്യമായ നന്ദി ❤❤❤
@shafiqshamim57838 ай бұрын
Finally its out 👌🏻👌🏻 Fantastic performance ❤❤
@BABUBABU-wb1vi7 ай бұрын
മാഷാ അല്ലാഹ് ❤🎉
@ubaidmarwas8 ай бұрын
ശബ്ദ മാധുര്യം കൊണ്ടും ആലാപന മികവ് കൊണ്ടും താശ്ക്ക് ജനഹൃദയങ്ങളിൽ കൂട് കൂട്ടിയിരിക്കുന്നു 🌹🌹🌹
@jahanasherin83457 ай бұрын
Addict aayi poy thashq songs kett❤❤❤❤❤❤❤❤❤❤
@Thahir_ck8 ай бұрын
നല്ല ഗാനം നല്ല വരികൾ കൂടെ നല്ല ആലാപനം 👌👌👌👌👌
@noufelennisseri33588 ай бұрын
Pwolichu makkale❤❤❤❤
@AJMALSABIRTV8 ай бұрын
ഉശാറായിക്ക്... Ma Sha Allah... എൻ്റെ പ്രിയപ്പെട്ടവൻ റഷീദ് മോങ്ങം❤.... സൽമ മഹ്‌സുമ നന്നായിട്ടുണ്ട്...
@mohammedibrahim11078 ай бұрын
സൂപ്പർ ❤വിജയാശംസകൾ
@arafafatharafafathec27487 ай бұрын
റ അസ്സലാമു അലൈക്കും, കുറച്ച് നാൾ നിങ്ങളുടെ പാട്ട് കേൾക്കാത്തത് കൊണ്ട് നിങ്ങളെപ്പറ്റി ഓർത്ത് വരുമ്പോഴാണ് വീണ്ടും നിങ്ങളുടെ തിരിച്ച് വരവ് എല്ലാം കൊണ്ടും നല്ലൊരു ടീം വർക്ക് ഇനിയും ഒരുപാട് നല്ല, നല്ല ഗാനങ്ങൾ പാടേണ്ടതുണ്ട് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ, അറഫാത്ത് നരിപ്പറ്റ.
ഞാൻ കരുതി Thashq ഇനി ഉണ്ടാവില്ലെന്ന്.. ഒത്തിരി വൈകി.. പുതിയ എപ്പിസോഡിന് ആശംസകൾ ❤❤❤
@mohammedshafinalapadmoidu16976 ай бұрын
വളെരെ നന്നായിട്ടുണ്ട് ഒപ്പന പാട്ടിന്റെ മുറക്കവും ഇടമുറക്കവും ഒക്കെ നന്നായിട്ടുണ്ട് ഒരു കല്ലിയാണതിനു കൂടിയ ഫീൽ കിട്ടി ഇനിയും നല്ല നല്ല ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു നിങ്ങൾക് ഏവർകും അഭിനന്ദനങൾ 👍🌹
Wow super super super ❤❤ adipoli song Paadiyath athilum manoharam🥰🥰🥰🥰
@sayyidfasal27058 ай бұрын
Welcome back❤️
@miljaan2188 ай бұрын
പട്ടാങ്ങാണ് ഞാൻ ഒരിക്കൽ പട്ടാമ്പിലൊരു നേർച്ചകാണും നേരം 👍🏻👍🏻👍🏻👍🏻
@shifaashraf38938 ай бұрын
😍🖤
@irshad.vengaravp1397 ай бұрын
നീണ്ട കാത്തിരിപ്പിനോടുവിൽ വീണ്ടും താഷ്‌ക് വന്നു. പിരിശമുള്ള ഇശലുകളുമായി താഷ്‌ക് പടവുകൾ കയറട്ടെ 💞💞
@shaheelasam94988 ай бұрын
.masha allah ....adipoli...iniyum uyarangalilethatte
@ahammedulkabeerck6488 ай бұрын
ചടുലം.... കിടിലം.... സുന്ദരം
@Ramxu_Official8 ай бұрын
അങ്ങനെ ഒരു വലിയ ഇടവേളക്ക് ശേഷമുള്ള തിരിച്ചു വരവ് ഒരു വൻ വിജയം ആയി മാറട്ടെ . ഗാനം ഒരു രക്ഷയുമില്ല 🥳🥳
@subayidasu66018 ай бұрын
Hai dear super song Congratulations👍. 👏👏👏👏🌹🤝❤
@mks75828 ай бұрын
നീണ്ട കാത്തിരിപ്പിനു ശേഷം വീണ്ടും വന്നതിൽ സന്തോഷം. നിങ്ങളെടുത്ത പ്രയത്നത്തെ മുക്തകണ്ടം പ്രശംസിക്കുന്നു. പഴമയിലൂടെ പുതുമ തീർക്കുന്ന നിങ്ങളുടെ ജൈതയാത്ര തുടരട്ടെ. അടുത്ത വോളിയം ഉടൻ പ്രതീക്ഷിക്കുന്നു.❤❤❤
@abdullakutty1828 ай бұрын
വീണ്ടും റഷീദ് മോങ്ങം & ടീം കൂട്ട്ക്കെട്ടിന്റെ താശ്ക്ക് 😍❤️🔥
@muneerkomath8 ай бұрын
Thanks for resuming- please don’t stop, expect another super song for this Eid
@ക്ലസ്സ്റൂം8 ай бұрын
എല്ലാം നന്നായിട്ടുണ്ട് ഡയറക്ഷൻ dop മ്യൂസിക് അഭിനയം വരികൾ സംഗിതം അഭിനന്ദനങ്ങൾ ഈ ടീമിന് ❤️❤️❤️
കുറച്ചു വൈകിയാലും മുന്നേയുള്ള ആ സ്റ്റൈലിൽ തന്നെ താശ്ക്ക് പത്തും കേൾക്കാൻ പറ്റിയതിൽ സന്തോഷമുണ്ട്. ഇനിയും തുടരുക.
@fathimamansoortu5u3768 ай бұрын
Super❤
@NoushadppNoushi-ef5fz8 ай бұрын
മാഷേ ഒരു രക്ഷയും ഇല്ല 👌👌
@NafihAvarakkan8 ай бұрын
Lyrics ഉണ്ടെഗിൽ പൊളിക്കും😍
@hope-ei8se8 ай бұрын
Adipoli....rashiii🎉nd team
@ShajahanAshiq7 ай бұрын
റഷീദ്ക്കാ പൊളിച്ചു 🥰🥰👍
@RK4u7 ай бұрын
ട്രിപ്പിൾ വായിക്കുന്ന ഷമീം sir ❤👍🏻👍🏻
@swalihpattarkadavu21457 ай бұрын
ഒരുപാട് ലേറ്റ് ആയി
@rehimbinali7 ай бұрын
Long time over after watched your videos..............I searched but could not find . I forgot your Name,,,,,finaly got your videos thanks! I like your videos