എല്ലാവർക്കും നമസ്കാരം ഞാൻ,റഷീദ് മോങ്ങം ആദ്യം തന്നെ പ്രിയപ്പെട്ട പ്രേക്ഷകർക്ക് നന്ദി അറിയിക്കുകയാണ്.🙏🙏അല്പം പറയാനുള്ളത്.. 👇👇👇👇👇 തിരശീലക്ക് മുന്നിൽ എന്നെയും സൽമ യേയും മാത്രമേ നിങ്ങൾ കണ്ടിട്ടുള്ളൂ പിന്നിൽ നിന്ന് നയിച്ച ചിലർ ഉണ്ടായിരുന്നു. താങ്ങാൻ ആളുണ്ടാവുമ്പോഴേ ഏതൊരു ഉദ്ധ്യമത്തിനും വിജയം കാണൂ. താശ്ക്ക് എന്ന ഈ project മനസ്സിൽ കുറിച്ചിട്ടിട്ട് ഒരുപാട് നാൾ ആയെങ്കിലും അവതരിപ്പിക്കാൻ എനിക്കൊരു ഇടം കിട്ടിയിട്ടില്ലായിരുന്നു. അങ്ങനെയാണ് എന്റെ പ്രിയപ്പെട്ട സുഹൃത്തും ഇന്ന് താശ്ക്ക് ന്റെ പ്രൊഡ്യൂസർ ആയിട്ടുള്ള ശബീബ് അലി എന്ന (ബാപ്പുട്ടി)യെ ഞാൻ സമീപിക്കുന്നത്. കാര്യം ഞാൻ അവതരിപ്പിച്ചപ്പോ തന്നെ മാപ്പിളപ്പാട്ടുകൾ ആണെങ്കിൽ കുഴപ്പമില്ല നമുക്ക് ചെയ്യാം, അതിന് വേണ്ട കാര്യങ്ങൾ ഒക്കെ നീ ചെയ്തേക്ക് എനിക്ക് ഇതിൽ ഐഡിയ ഒന്നുമില്ല,എന്ത് വന്നാലും കൂടെ ഞാൻ ഉണ്ടാകും എന്ന് പറഞ് എനിക്ക് ആദ്യത്തെ ധൈര്യം പകർന്നു.പിന്നീട് എന്തിനും കൂടെ നിൽക്കുന്ന 3 പേർ കൂടി വന്നു,,താശ്ക്ക് ന്റെ ഡയറക്റ്റേഴ്സ് ആയിട്ടുള്ള അബ്‌ദീൻ കുഞ്ഞുവും ,ഫവാസ് പുല്ലാരയും ,ആഷിക് പുല്ലാരയും,ഇവർ കൂടി ചേർന്ന് നിന്നപ്പോ ധൈര്യം ഇരട്ടിയായി, സുഹൃത്തിനപ്പുറത്തേക് എന്നെ ഒരു അനിയനെ പോലെ കൊണ്ട് നടന്ന് , ജേഷ്ട്ട സ്ഥാനത്തു നിന്ന് കൊണ്ട് എല്ലാവിധത്തിലും പിന്തുണ നൽകി, ഈ ജൈത്ര യാത്രക്ക് വിത്ത് പാകിയ ഇവർ 4 പേരെ പരിജയപ്പെടുത്താതെ താശ്ക്ക് ഇവിടെ പൂര്ണമാവുകയില്ല.പ്രിയപ്പെട്ടവർക്ക് ഞാൻ എന്റെ നന്ദി ഇവിടെ കുറിക്കുന്നു😘🙏🙏😘.ശേഷം ഞാൻ ഇതിനൊരു പേര് നൽകാൻ വേണ്ടി ഒരുപാട് വായിച്ചു തുടങ്ങി.അവസാനം കുഞ്ഞായിൻ മുസ്ലിയാരുടെ കപ്പപ്പാട്ടിൽ നിന്ന് താശ്ക്ക് എന്ന ഒരു ജസരി പ്രയോഗം കണ്ടു.അഥവാ (ഇഷ്ടം, പ്രണയം, സ്നേഹം)പേര് തീരുമാനിച്ചു.പിന്നെ ഒന്നും നോക്കിയില്ല ഞാനും ബാപ്പുട്ടിയും കൂടി ചേർന്ന് ഒരു ചാനലങ്ങോട്ട് തുടങ്ങി(bz creations).യൂട്യൂബിന്റെ നൂലാ മാലകൾ അറിയാത്തത് കൊണ്ട് ഇത് എങ്ങെനെ കൈകാര്യം ചെയ്യണം എന്നതായി ചിന്ത 🤓🤓സകല യൂട്യൂബ് ചാനൽ നടത്തുന്ന വല്യ മൊയ്ലാളിമാർക്ക് ഒക്കെ വിളിച്ച് വെറുപ്പിച്.ഒടുക്കം റാസി ചുള്ളിയോട് എന്ന ഒരു സുഹൃത്തിനെ കിട്ടി അവൻ കൂടെ നിന്നത് കൊണ്ട് ആ ഭാഗം clear ആയി. റാസി ക്ക് നന്ദി🥰പിന്നീട് പാട്ട് ക്രോഡീകരിക്കാൻ തുടങ്ങി, കൂടെ പാടാൻ ഒരു പുതു മുഖത്തെ വേണം എന്ന് തോന്നി ,സാദാരണ ഗതിയിൽ ഒരു പുതിയ സംരംഭം തുടങ്ങുമ്പോൾ അത്യാവശ്യം പബ്ലിസിറ്റി ഉള്ള ആളുകളെയാണ് ചിലർ പരിഗണിക്കുക, എന്നാൽ ഞങ്ങൾ എല്ലാവരും കൂടി ഇരുന്ന് പുതിയ ഒരു മുഖം തന്നെ ആവട്ടെ എന്ന് തീരുമാനിച്ചു,ഇൻസ്റ്റാഗ്രാം വഴി ഹിന്ദി പാട്ട് പാടി നടക്കുന്ന മെഹ്‌സൂനെ കണ്ട് മുട്ടി, ഞമ്മളെ സുഹൃത്തും കണ്ണൂരിലെ ഹംദർദ് ക്യാംപസ് ലെ പ്രൊഫസർ കൂടിയായ ഷമീം ശിവപുരത്തിന്റെ പൊണ്ടാട്ടി കൂടി ആണെന്ന് അറിഞ്ഞപ്പോ കാര്യം എളുപ്പമായി ,അവരുമായി ബന്ധപ്പെടുകയും താശ്ക്ക് ലേക്ക് ക്ഷണിയ്ക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തിന്റെ wife 😍താശ്ക്ക് ന്റെ പാട്ടുകാരിയായി (അതോടെ ഓളെ ഹിന്ദി പാട്ട് നിന്ന്😄),അതിനുള്ള നന്ദി ഷമീ യോട് ഈ കുറിപ്പിൽ അറിയിക്കുന്നു .കൂടാത മെഹ്‌സൂനോടും 🤓🤓അവരുടെ കുടുംബത്തിനോടും(നന്ദി)🙌🤝😘 ,ഇനി പാട്ട് പാടിയത് കൊണ്ട് ആയില്ലല്ലോ അതിനൊരു ജീവൻ വേണ്ടേ ആ ജീവൻ ആയിരുന്നു ആദം ശജീഹ്(music production and mixing..) ,ഇന്ന് സൗണ്ട് എൻജിനീയറിങ് രംഗത്ത് പുതിയ updation കൊണ്ട് വരികയും മികച്ച രീതിയിൽ അനുവാചകരെ അസ്വദിപ്പിക്കുകയും ചെയ്യുന്ന തരത്തിൽ ചിട്ടപെടുത്തുകയും ചെയ്യുന്ന ആദം ശജീഹിന് എന്റെ നന്ദി😘😘🙌🙌.ഇനി ഞങ്ങളുടെ (ക്യാമറ മേനോൻ)🤓😄 മുർഷിദ് വെന്നിയൂർ ,കേൾക്കുന്നതിന് അപ്പുറത്തേക്ക് കാണുന്നതിനും വേണ്ടേ ഭംഗി,അത് കൃത്യമായി നിർവഹിക്കുന്ന പ്രിയപ്പെട്ടവനും😘😘🙌🙌 കൂടെ ലൈറ്റ് അടിച് ഞമ്മളെ മോന്ത വെളുപ്പിക്കുന്ന, മുർഷി കുഴങ്ങുമ്പോ ക്യാമറ കൈകാര്യംചെയ്യുന്ന പ്രിയപ്പെട്ട സൽമാൻ എടരിക്കോട് നും നന്ദി🤓🥰🙌 കൂടാതെ ആത്മ സുഹൃത്തുക്കളായ മുനീർ പള്ളിക്കൽ, എം സി മുജീബ് ,നജീബ് വെണ്ണക്കോടൻ, അഫ്രിൻ, അജ്മൽ,ശവാസ്,ഹാദി ,തുടങ്ങിയ താശ്ക്ക് ന്റെ പ്രൊമോഷൻ ടീമിനും..🙏😍എല്ലാത്തിനും അപ്പുറത്തേക്ക് ഞങ്ങളെ സ്വീകരിച്ച് ഇത്രയധികം പ്രോത്സാഹിപ്പിക്കുകയും ഏറ്റെടുക്കുകയും ചെയ്ത പ്രിയപ്പെട്ട പ്രേക്ഷകർക്ക് ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി....🙌🙌😍ഹൃദയ മിടിപ്പ് ഉള്ള കാലത്തോളം,ശ്വാസം നിലക്കുന്ന സമയം വരെ താശ്ക്ക് തുടരും.inshaallh.കൂടെ നിങ്ങളുണ്ടാകും എന്ന പ്രതീക്ഷയോടെ 🤲🤲 റഷീദ് മോങ്ങം,
@RASHTALKS3 жыл бұрын
താഷ്ക്കിന്റെ ഈ ശ്രമം നന്നാവുന്നുണ്ട്.മൂന്നാം എപ്പിസോഡ് അത്ര മികച്ചില്ലെങ്കിലും ബാക്കിയെല്ലാം അടിപൊളി.പഴയ വരികൾ പുതുമയോടെ തിരഞ്ഞെടുക്കുന്ന നിങ്ങളുടെ ശ്രമത്തെ അഭിനന്ദിക്കുന്നു.അവതരണവും രണ്ടാളുടെയും ശബ്ദവും ബാക്ഗ്രൗണ്ടും ഉഷാറാവുന്നുണ്ട്.സാധാരണ കൂടുതൽ മോഡിഫിക്കേഷൻ നൽകി നന്നാക്കാൻ നോക്കുന്നവർ പരാജയപ്പെടലാണ് പതിവ്. പാട്ടുകളുടെ സെലക്ഷനിൽ ശ്രദ്ധിക്കുക.. അത് നന്നായാൽ മാത്രം മതി നിങ്ങളുടെ സ്വീകാര്യത വർധിക്കാൻ.. ബാക്ക്ഗ്രൗണ്ട് ഇതേപോലെ തനിമയോടെ നിലനിർത്തുക.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങൾ.. പിന്നെ രണ്ടാളുടെയും ശബ്ദം ഒരു രക്ഷയുമില്ല.. താഷ്‌ക് പ്രേമി
@sajidsaji99733 жыл бұрын
നിങ്ങൾ ദൈരമായിട്ടു മുന്നോട്ടു പോകു നങ്ങൾ ഉണ്ട് koode❤️👍
@salmamehsoomashameem34343 жыл бұрын
ഈയൊരവസരത്തിൽ എല്ലാവരോടും വീണ്ടും ഞങ്ങൾ സ്നേഹവും കടപ്പാടും അറിയിക്കുകയാണ് ❤️ നിങ്ങൾ പ്രേക്ഷകരുടെ വിലയേറിയ പിന്തുണ തന്നെയാണ്... നമുക്ക് മുന്നോട്ട് പോവാനുള്ള പ്രചോദനം ❣️ Thank you sooo much dears😍😍 We don't know how to express our gratitude. Thanks a lot!! This means a lot for us!!💓❤️ -salma Mehsooma
@shameempm20113 жыл бұрын
റഷീ, you are much talented. അർഹിക്കുന്ന അംഗീകാരം തെടിയെത്താൻ പോവുന്നേ ഉള്ളൂ. എഴുത്തും, വായനയും, ആലാപന മികവും, ക്രോഡീകരണ പ്രാവീണ്യവും എല്ലാം കൂടി ചേരുന്ന സകല കലാ വല്ലഭൻ തന്നെയാണ് നിങൾ. മികവുറ്റ അനവധി പദ്ധതികൾ ആവിഷ്കരിച്ച് സമർപ്പിക്കാൻ സാധിക്കട്ടെ ❤️❤️ കൂടെയുണ്ട്, ഞങ്ങളെല്ലാവരും 😍😍
@bappumt66193 жыл бұрын
ഇങ്ങളെ പാട്ട് ഞമ്മക്ക് പെരുത്തു ഇഷ്ട്ടായി, ഞാൻ വള്ളുവമ്പ്രതാണ്
@ചിന്ത20243 жыл бұрын
ഈ പെൺകുട്ടിയുടെ ശബ്ദത്തിന് മാപ്പിളപ്പാട്ടിന്റെ വാതിലുകളെ തുറക്കാൻ ശക്തിയുണ്ട്. അഭിനന്ദനങ്ങൾ.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@altheenstudio84803 жыл бұрын
yes true
@aharaza16803 жыл бұрын
അപ്പൊ ആഹ് വാതിൽ ഇതുവരെ അടഞ്ഞു കിടക്കാണോ 🤣
@ചിന്ത20243 жыл бұрын
@@aharaza1680 റാസ... അത് എപ്പോഴോ തോന്നുന്നവരൊക്കെ പാടി അടച്ചു കളഞ്ഞിരുന്നു.🤔
@shabeerc22183 жыл бұрын
അത് ഏത് കമ്പനിയുടെ വാതിലാ....?
@ചിന്ത20243 жыл бұрын
@@shabeerc2218 ഞാൻ പെണ്ണൊന്നുമല്ല.വിട് മോനെ .... അതൊരാലങ്കാരിക ഭാഷയാണ്.
@rasheeshiya70203 жыл бұрын
Appam chudu pathumma kellkan wanna njn polliiii
@shabeerali57192 жыл бұрын
അപ്പം ചുട് ചുട് ഈ പാട്ട് ഒന്ന് വരികൾ നീട്ടി 4 മിനിറ്റ് ആക്കി ഇറക്കാമൊ? It’s superb👌🏻. My request 🙏🏻
ആരെങ്കിലും ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ടെങ്കിൽ അത് മടങ്ങി പോയ മാപ്പിള ആവാനാണ് സാദ്യത
@hamnath85 Жыл бұрын
😂😂
@abdulsalams74323 жыл бұрын
ഇൗ കുട്ടിയുടെ ശബ്ദം ഒന്ന് വേറിട്ട താണ് good.അല്ലാഹു അനുഗ്രഹിക്കട്ടെ........
@ayishasworld10922 жыл бұрын
അടിപൊളി... ഒരാഴ്ചയായിട്ടേ ഉള്ളൂ ശ്രദ്ധയിൽ പെട്ടിട്ട് . ഇപ്പൊ ഒത്തിരി vedeos കണ്ടു. അടിപൊളി..
@sulfisulfi21603 жыл бұрын
എന്ത് രസായിട്ട പാടിയത്
@ANAS6946113 жыл бұрын
താഷ്‌കിന്റെ ഓരോ ഭാഗം ഇറങ്ങുമ്പോഴും അടുത്തതിനായി കാത്തിരിക്കുന്നത് ഞാൻ മാത്രമാണോ?
@mohammedshibil91 Жыл бұрын
രണ്ട് പേരും തകർത്ത് 🫶❤️
@KRAFTENGINE3 жыл бұрын
എന്താ ഒരു രസം....
@fazalspachi3 жыл бұрын
Shameeminu padan avasaram kodukk ithilum hit akum
@moinmoin91942 жыл бұрын
ഫീലോ ഫീൽ 😘
@Zainzain-mt9eo2 жыл бұрын
😍😍😍😍😍😍😍😍😍Eniyum pretheekshikunnu💕
@niyamehabin2 жыл бұрын
Masha allah nnalade onnum parayanilla❤️❤️❤️❤️❤️
@rashaellathpeedikayil45723 жыл бұрын
Nalla oru experiment
@ജിന്നുംഇൻസും3 жыл бұрын
അപ്പം ചുടു ചുടു ആ പാട്ട് കെട്ട് വന്നതാ 😍😍 ഇതിന്റെ full പാട്ട് പാടുമോ 😍😍😍
@suhailvazhakkadofficial24723 жыл бұрын
താഷ്ഖ് കുത്തിക്കണം എന്നും കൂടെ ഉണ്ടാവണേ ...?എല്ലാരും 🔥
@ashkar_52623 жыл бұрын
താശ്ക്ക്.. അതൊരു വല്ലാത്ത ഇഷ്ഖ് ആണ് 💚🤍🤍💚🍃. അപ്പം ചുട് ചുട് എന്ന ആ സോങ് മുഴുവൻ വേർഷൻ ഇറക്കാമോ... പ്ലീസ് 🥰
@m.vattoli96283 жыл бұрын
Appam chudu chudu muzhuvan kittumo, poli
@musthafapalapra96253 жыл бұрын
Good
@yasir13623 жыл бұрын
Next ithilum nalladh pratheekshikkunnu
@se82943 жыл бұрын
അപ്പം ചുട് ചുട് പാത്തുമ്മ 👌👌👌
@salmankhan-rj6rr3 жыл бұрын
അവസാനം കാത്തിരുന്ന് അതും എത്തി മാഷാഅല്ലാഹ്........ നെക്സ്റ്റ് പ്രധീക്ഷിക്കുന്നു.....
@najmunajmu46643 жыл бұрын
വളരെ നന്നായിട്ടുണ്ട് കേൾക്കാൻ ആഗ്രഹിച്ച ഒത്തിരി ഗാനങ്ങൾ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം 👍👍
@shanidvv67073 жыл бұрын
റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് മടുത്തപ്പോൾ വെറുതെ യൂട്യൂബിൽ കയറിയ ഞാൻ പിന്നെ ആഹ്ലാദത്തിമിർപ്പിലായിരുന്നു..... നന്ദി റഷീദ്ക്കാ and സൽമാ.... 👍
@rahimbaqavi8244 Жыл бұрын
താശക് എനിക്ക് എന്നും ഹരമാണ്
@kamallatheef50119 ай бұрын
സൂപ്പർ 🌹🌹🌹🌹 congrats 👍👍👍
@hashimkalluvalappu66403 жыл бұрын
അപ്പം ചുട് ചുട് മാത്രമായി മൂന്ന് നാല് മിനിറ്റ് ഉണ്ടായിരിന്നാൽ പൊളിച്ചേനെ
@sainulabid25743 жыл бұрын
7:30 അപ്പം ചുടു ചുട് പാത്തുമ്മ... 💫
@faisalthangal55592 жыл бұрын
ഇവരുടെ പാട്ടുകൾ കേൾക്കാതിരിക്കലാണ് നല്ലത് കാരണം കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു മാത്രവുമല്ല വേറൊരു ഫീൽ ആണ് മനുഷ്യൻ വേറെ ലോകത്ത് എത്തിയ പോലെ തോന്നുന്നു
@naijuzzworld62023 жыл бұрын
അപ്പം ചുടു ചുടു പാത്തുമ്മ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട ഭാഗം 🤣
@sabiquemn13353 жыл бұрын
അപ്പം ചൂട് ചൂട് പാത്തുമ്മ ടിക് ടോക് കണ്ടു വന്നതാണ്😍😍
മിഴി തുറന്നൂ പകൽ ക്കിനാവ് മിഴി അടച്ചൂ പൂങ്കിനാവ്. പൂങ്കിനാക്കളിലൊക്കെ മുല്ലെ നിന്റെ മോറ് പൂങ്കരളിനെ ഓർത്ത് വാർക്കും കണ്ണു നീര്... ♥️
@shameema93483 жыл бұрын
സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് ദിനവും കേൾക്കാറുള്ള ശബ്ദം.. റഷീദ് മോങ്ങം... അന്ന് ഞങ്ങൾക്കത് ഒരു ഹരമായിരുന്നു.. ഇന്നതൊരു വികാരമായി മാറിയിരിക്കുന്നു... 5 വർഷം കൂടെ പഠിക്കാൻ സാധിച്ചു... ഇന്നും njn അഭിമാനത്തോടെ പറയും ഇവൻ (റഷീദ് മോങ്ങം ) എന്റെ കൂട്ടുകാരൻ aan.. A good frnd.... good luck റഷി 👍👍👍👏👏
@jaseersivapuram80603 жыл бұрын
Shameemnte paattu aduthadil pratheekshikunnu😍👍
@naseefnaseef59633 жыл бұрын
പറയാതെ വയ്യ 👌ആയികണ്
@fathimashirinshana41553 жыл бұрын
Enta mwolee❤️💃💃💃
@anvarpk10233 жыл бұрын
Vol-4 അല്പം different ശൈലിയിലായി തോന്നി... കൊള്ളാം ... 👍 vision indoor ആണെങ്കിൽ ഒന്നുകൂടി നന്നായിരുന്നു എന്ന് ഒരു തോന്നൽ.,
@hafizvlogz24513 жыл бұрын
കാത്തിരുന്നത് വെറുതെ ആയില്ല. രണ്ടുപേരും പൊളിച്ചു 🥰🥰👌👌🌹🌹👍👍
@sabeelhassan9393 жыл бұрын
അപ്പം ചുട് ചുട് പാത്തുമ്മാ....💖 @7:32
@murshidmusthafa95813 жыл бұрын
ഞാൻ മുർഷിദ് മുസ്തഫ കണ്ണൂർ സിറ്റി. സൽമ മെഹ്സുമാ എൻറെ ജേഷ്ഠൻറെ മകൾ. ഇതുവരെ കേട്ടതിൽ വെച്ച് ഏറ്റവും മനോഹരമായ പാട്ട്. നിങ്ങൾ വച്ചിരിക്കുന്ന ചുവടുകൾ ഇനിയും മുന്നോട്ട് കുതിക്കട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുകയും ചെയ്യുന്നു .
@rameeskm36243 жыл бұрын
Ayn
@Cheeppan3 жыл бұрын
Swonthamaayi പാട്ട് ഉണ്ടാക്കി പാട് എടോ..njngalude കണ്ണൂർ കാരിടെ പാട്ട് copy adich പാടിയവരെ 😭
@mubashirp11513 жыл бұрын
❤❤👍👍
@farhansha78163 жыл бұрын
@@Cheeppan എന്നാലും പാടാൻ ഒരു കഴിവ് വേണ്ടേ
@Cheeppan3 жыл бұрын
@@farhansha7816 ഇപ്പൊ ഒക്കെ കരോകെ ആണ്.musicum പാട്ടും ഒക്കെ
@imthu9993 жыл бұрын
ഇങ്ങനെ ചുട്ടാൽ മാപ്പിള ഈ വഴിക്ക് ബരില്ല പാത്തു 😂😂
@askerck37623 жыл бұрын
അവസാനം പൊളിച്ചു
@thenseerthensi10123 жыл бұрын
അപ്പം ചൂട് എന്ന സോങ് അടിപൊളി ❤❤❤❤❤❤❤
@kmmedia35543 жыл бұрын
വർണിക്കാൻ വാക്കുകളില്ല✨✨🔥
@Ajsamudheen3 жыл бұрын
Rasheed ka full verity aanallo ❤️❤️
@easycodes15862 жыл бұрын
waiting for next, from malappuram poli bro
@afsal80583 жыл бұрын
Kollam nalla korva
@Sabeernazeer3 жыл бұрын
Uffu poli Muthe manike aleatory 🥰🥰
@saadkvvellikkeel94543 жыл бұрын
താഷ്‌ക് ! മാപ്പിളപ്പാട്ടുകളെ സജീവമാക്കാൻ വേണ്ടിയുള്ള എല്ലാ ശ്രമങ്ങൾക്കും നിരുപാധിക പിന്തുണ.. കാണാനും കേൾക്കാനും നാലാൾ ആയാൽ , എന്തെങ്കിലും കാട്ടി കൂട്ടുന്ന, മാപ്പിളപ്പാട്ടിനെ മറക്കുന്ന നിമിഷം.. ആ നിമിഷം പിന്തുണ പിൻവലിക്കും .. അങ്ങനെ ഉണ്ടാവാ തിരിക്കട്ടെ.. ആശംസകൾ..
@mohammedsafwana32673 жыл бұрын
അപ്പം ചുട്ടു കേട്ടു വന്നവർ ആണോ ഇവിടെ... വരിം ☺️
@naseefnaseef59633 жыл бұрын
പുളിച്ചാലും കരിഞ്ഞാലും കൊയപ്പം ല്ല ഇനിയും വരട്ടെ നല്ല പാട്ടുകൾ 😄❤❤🎶❤❤
@rival60873 жыл бұрын
7:39 nigaludheshicha paatt🥰
@faisalmammy3 жыл бұрын
അപ്പം ചുട് ചുട് ഫാത്തിമ... തപ്പി വന്ന എനിക്ക് ഒത്തിരി നല്ല പാട്ടുകൾ കേൾക്കാൻ കഴിഞ്ഞു... Iam happy ❤
ഞാൻ ഈ മാപ്പിളപ്പാട്ട് ഒന്നും കേൾക്കാറില്ല പക്ഷെ ഇത് i like it!!!!!❤🔥
@bismila22892 жыл бұрын
ഒന്നോ രണ്ടോ പാട്ട് പാടി ഫെയ്മസായാൽ അഹങ്കാരം മൂത്ത് കോപ്രായം കാട്ടുന്ന ഒരുപാട് പാട്ട് കാരുണ്ട് അവരിൽ നിന്ന് വിതസ്ഥരായ രണ്ട് പേര്... 👍👍
@mohdsanoob67063 жыл бұрын
That അപ്പം ചുട് ചുട് പാത്തുമ്മ..പൊളി 🔥🔥🤏🏻
@ashikummarkuttyummarkutty89473 жыл бұрын
Athaaa album
@FathimathSithara-g7uАй бұрын
❤masha allah
@firuvaadayil26663 жыл бұрын
ഈ രണ്ട് ശബ്ദങ്ങളും നിങ്ങളുടെ ഈണങ്ങളും കേട്ടാൽ Subscribe ചെയ്യാതിരിക്കാൻ കഴിയില്ല
@sadiqali98823 жыл бұрын
Alhamdulillah--- 😍😍
@colour4artjunaid6193 жыл бұрын
വളരെ വളരെ ഇഷ്ട്ടമാണ് നിങ്ങളുടെ ആലാപനം... ഏറെ ഇഷ്ടം നിങ്ങളുടെ പാട്ടുകളുടെ തിരഞ്ഞെടുക്കലാണ്. ഇതിന് മുൻപ് പല മാഷപ്പും കണ്ടിട്ടുണ്ട്. പലതും ഓവർ മ്യൂസികും കോസ്മെറ്റിക്സും ദുർബലമായ പാട്ടുകളും. അവിടെയാണ് നിങ്ങളുടെ മാഷ് അപ്പ് വ്യത്യസ്തമാകുന്നത്. ഒരു വിധം മാപ്പിള പാട്ടുകളൊക്കെ കേട്ടിട്ടുണ്ടെങ്കിലും നിങൾ ഉൾപ്പെടുത്തുന്ന പാട്ടുകൾ പലതും ആദ്യമായിട്ടാണ് കേൾക്കുന്നത്. അതും മനോഹരമായ സെലക്ഷൻസ് . ഏതായാലും അഭിനന്ദനങ്ങൾ . ഇനിയും പ്രതീക്ഷിക്കുന്നു .
@siddiqptb3 жыл бұрын
02:33 please note the correction.. ബാക്കിയൊക്കെ സുപ്പ്പ്പർബ് 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@murshidwafy95983 жыл бұрын
എന്നെന്നും മാപ്പിളപ്പാട്ടുകൾ എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്ന ഏതാനും ക്ലാസിക് സോങ്ങുകൾ ചേർത്ത് വെച്ച താശ്ക്ക്-4 വേറിട്ട അനുഭവമായി. അണിയറയിലെ എല്ലാ കണ്ടവർക്കും കാണാത്തവർക്കും അഭിനന്ദനങ്ങൾ.
@shakkirashafikka81703 жыл бұрын
Polichu👍🏻
@ashiquepalakkadan11673 жыл бұрын
Super 🔥🔥🔥 രണ്ടാളുടെയും വോയിസ് powli 😍😍
@Rocky143323 жыл бұрын
Status കണ്ട് തപ്പി ഇറങ്ങിയവർ ഉണ്ടോ 🙋♂️
@hafizmuhammedameer3 жыл бұрын
Veendum veendum kelkan thonnunna song nice ❣️
@rasheedmongamckm76033 жыл бұрын
റഷീദ് മോങ്ങം, സൽമ മെഹ്‌സൂമ കൂട്ടു കെട്ടിന് അനുമോദങ്ങൾ..😍😍😘😘
@nasirmumbai91183 жыл бұрын
യതീം, മൂടുപടം സഞ്ചാരി ഈ മൂവിയിലെ പാട്ടുകൾ പ്രതീക്ഷിക്കുന്നു
@safreenapm97583 жыл бұрын
Masha Allah mehasoo shemika hammaduu 👌👌😍😍
@sinank12483 жыл бұрын
Next poratte
@asyoulike4692 жыл бұрын
ഒരു രക്ഷയും ഇല്ല അടിപൊളി തകർത്തു തകർത്തു ഈ ടീം തകർത്തു
@noordheennoordheen76203 жыл бұрын
Next wait
@Safan_muhammed3 жыл бұрын
4:30 try from here❤️ 7:39
@faisalt47907 ай бұрын
ഇത്താ ഇങ്ങളുടെ ശബ്ദവും വസ്ത്രധാരണയും മാഷാ അല്ലാഹ് ❤
@jimshadpp76493 жыл бұрын
Masha Allah...... Pwolich👍🏻... Next pratheekshikkunnu😍
@hemivlogs1213 жыл бұрын
Adipolli👌kattiripp verudayilla
@varunbose33003 жыл бұрын
കുറെ നാളുകൾക്ക് ശേഷം നല്ല കുറെ മാപിളപ്പാട്ടുകൾ കേൾക്കാൻ സാധിച്ചു
@Zayanzayu19153 жыл бұрын
Poochedi poovinde mottu a song mariyamin punnare poove a song ningale voice kelkkatte plz ulpeduthumo.....?
@sareenaanwar23892 жыл бұрын
Nice songs, Frm CP fmly Tlksry
@abdullatheeflatheef53193 жыл бұрын
Master Rashed 🥰 Salma polichadukki suuuper🥰🥰🥰
@ayisharasheed31423 жыл бұрын
Ma sha allah perth santhosham
@yasir13623 жыл бұрын
Wite cheytheen kidu item🤍
@nichu-q3v3 жыл бұрын
Masha allha old song pazaya athee feelil paadi
@abdulsathar3673 жыл бұрын
നല്ല ശബ്ദം (Masha Alla) അതിനപ്പുറം പർദയും - ഹിജാബും ധരിച്ച് കൊണ്ട് തന്നെ വേദിയിൽ പാടിയതിൽ അഭിനന്ദിക്കാം.
@firosp.v66073 жыл бұрын
2 alum oru raksha illa mashallah 🥰😍❤️
@safreenabasheer33223 жыл бұрын
പറയാൻ വാക്കുകൾ കിട്ടുന്നില്ല, നന്നായിട്ടുണ്ട് 🌹🌹🌹🌹🌹old songs ആണ് എല്ലാവർക്കും പ്രിയപ്പെട്ടത്. ഇനിയും പ്രതീക്ഷിക്കട്ടേ ആശംസകൾ നേരുന്നു 👍👍👍👍