എല്ലാവർക്കും നന്ദി🙌 താശ്ക്ക് അതിന്റെ ജൈത്ര യാത്ര തുടരുകയാണ്. മാപ്പിളപ്പാട്ടുകൾക്ക് മാനവ മൈത്രി കൊടുത്തിട്ടുള്ള സ്വീകാര്യതയാണ് താശ്ക്കിൻ മുന്നേറ്റം. കേരള സംസ്കൃതിക്കിടയിൽ രൂപം കൊള്ളുകയും പ്രചാരത്തിലിരിക്കുകയും ചെയ്യുന്ന മാപ്പിള പാട്ടിനെ കൂടുതൽ ജനകീയമാക്കാൻ ഞങ്ങളുടെ സംരംഭം സഹായിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ഇനിയും കൂടുതൽ ജനപ്രിയമായ കലയായി മാപ്പിള പാട്ടിനെ മാറ്റാൻ നിങ്ങളുടെ സ്നേഹവും സപ്പോർട്ടും തുടരണം. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് ഞങ്ങളുടെ ഊർജം. സ്നേഹത്തോടെ 💝റഷീദ് മോങ്ങം,💝
@ibruzanu60982 жыл бұрын
👍കട്ട സപ്പോർട്ട് 👍
@younusbabu57782 жыл бұрын
❤️
@habeebmampad26162 жыл бұрын
അതി മനോഹരം . രണ്ട് പേരും മനം കവരും വിധം പാടി . ഓരോ ഗാനങ്ങളും ഏറെ ഹൃദ്യം അവസാന ഗാനം അതിമധുരം . അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ
@jemshihastech85272 жыл бұрын
I like the songs after 4:00 mins
@hashimthangal_6682 жыл бұрын
തീർച്ചയായും 👍🏻. ഇത് പോലത്തെ പാട്ടുകൾ തന്നെയാണ് ഞങ്ങൾ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നതും 😍🥰
@salmamehsoomashameem34342 жыл бұрын
പാടിയ പാട്ട് വീണ്ടും കേൾക്കുന്നതിനേക്കാൾ എത്രയോ ഇരട്ടി സന്തോഷമാണ് നിങ്ങളുടെ ഓരോ ആള്കാരുടെയും കമന്റ്സ് കാണുമ്പോൾ 😍❤️ ഒരുപാട് സ്നേഹസന്തോഷത്തോടെ.., Salma Mehsooma💖
@sajnashebeer19382 жыл бұрын
ഈ പട്ടകളുടെയൊക്കെ സ്റ്റാറ്റസ് വീഡിയോ ഇടോ pls.......... 😍
@kindergarden85442 жыл бұрын
Cute voice ☺️
@midlajmarathani4222 жыл бұрын
😍
@ehsanali-qh9xz2 жыл бұрын
Adipoli.. Addicted.. Tashq 1st to 7..
@rafeequewayanadu65492 жыл бұрын
Rasheed Bhai ,you are blessed with variety Sound , I enjoy it much
@kl52992 жыл бұрын
കരിക്ക്പോലെ കാത്തിരിക്കുന്ന ആരാധകരെ ഉണ്ടാക്കിയതിൽ സൽമക്കും റഷീദിനും വലിയൊരു പങ്ക് ഉണ്ട് 😍💚❤️
@Duniyavile_yathrakal2 жыл бұрын
❤️❤️❤️❤️
@kadeejashana84152 жыл бұрын
Sathyam☺
@fasilkanjirathani24522 жыл бұрын
തീർച്ചയായും
@shakirhussainkuppanath54202 жыл бұрын
Exactly.....
@manzlaffaire24132 жыл бұрын
Njan pangilla😂😂😂
@SwadiqPerumugam2 жыл бұрын
ഒന്ന് കേൾക്കുമ്പോ തോന്നും മറ്റേതാണ് സൂപ്പർ ന്ന് ...അത് കേൾക്കുമ്പോ തോന്നും ഇതാണ് അടിപൊളി ന്ന് 💕 ഓരോന്നും ഒന്നിനൊന്ന് മിച്ചാമിച്ചം 😎 hearty supprt Drzzz 🎵🎵🎵
@salmamehsoomashameem34342 жыл бұрын
😍😍❤️🙌ഒരുപാട് സന്തോഷം 😍
@mubashirp11512 жыл бұрын
പഴമയുടെ വരികളെ സുന്ദരമായി അവതരിപ്പിച്ചതിൽ താശ്ക് വീണ്ടും വിജയിച്ചിരിക്കുന്നു. പാട്ട് പെട്ടെന്ന് തീർന്നോ എന്ന് സംശയിച്ചപ്പോൾ സമയം അങ്ങ് കടന്നിട്ടുണ്ട്, അത്രക്ക് മനോഹരം. മാപ്പിള പാട്ടുകളെ ഹൃദയത്തിൽ താലോലിക്കുന്നവർക്ക് ഒരു പുതു പുത്തൻ സമ്മാനമാണ് താശ്ക്
@muhammedmehzin39702 жыл бұрын
Masha allah 😍
@BeHappy-pr4gx2 жыл бұрын
🥰
@salmamehsoomashameem34342 жыл бұрын
😍😍❤️🙌ഒരുപാട് സന്തോഷം 😍
@jery31102 жыл бұрын
താശ്ക്.... അവിചാരിതമായി ഒരു ഇൻസ്റ്റാഗ്രാംമിലൂടെയാണ് അറിയുന്നത്...പിന്നെ കഴിഞ്ഞ അഞ്ച് എപ്പിസോഡും യൂട്യൂബിലൂടെ കണ്ടു...ഇപ്പോഴും കേട്ടുകൊണ്ടേയിരിക്കുന്നു... റഷീദും സൽമയും ശബ്ദസൗന്ദര്യം കൊണ്ട് അത്ഭുതപ്പെടുത്തുന്ന താശ്ക് ന്റെ എപ്പിസോഡുകൾ ഇനിയും പിറന്നു കൊണ്ടേയിരിക്കട്ടെ...കൂടെയുണ്ട് എന്നും...
@ajmalfarveen52252 жыл бұрын
ആ മലർകൊടിയെ എന്നുള്ള ആ പാട്ട് ഒരു രക്ഷയും ഇല്ല 😘😘😘😘രണ്ടാളും തകർത്തു 🥰🥰🥰🥰
@chandranmv11932 жыл бұрын
താശ്ക്ക് അതിന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടേയിരിക്കട്ടെ അതി മനോഹരഗാനങ്ങളുമായി👏👏👏👏👏👍💝💝💝💝🥰🌹 ആലാപന മികവിനാൽ മികച്ചു നിൽക്കുന്നു നല്ല ആവിഷ്ക്കാരം എല്ലാവർക്കും അഭിനന്ദനങ്ങൾ ഗായികയുടെ ശബ്ദം കേരളക്കര ഏറ്റെടുക്കും തീർച്ച🤝🌹 റഷീദ് ഭായ്🤝🤝🤝🤝🤝👍💕💕💕💕💕💕
@BeHappy-pr4gx2 жыл бұрын
🥰🥰
@salmamehsoomashameem34342 жыл бұрын
😍😍❤️🙌ഒരുപാട് സന്തോഷം 😍
@abdurasheed72692 жыл бұрын
കാത് കൊണ്ടല്ല... ഖൽബ് കൊണ്ടാണ് കേൾക്കുന്നത്.. താശ്ക്ക് 💖💖
@BeHappy-pr4gx2 жыл бұрын
🥰
@salmamehsoomashameem34342 жыл бұрын
😍😍❤️🙌ഒരുപാട് സന്തോഷം 😍
@sajnamansoor85892 жыл бұрын
@@salmamehsoomashameem3434 ഒരുപാട് നന്നായി പാടി...എല്ലാ എപിസോടും കാണാറുണ്ട്🥰😍
@manzlaffaire24132 жыл бұрын
Aa kalbu enikku onnu tharumo plz😂😂😂😂
@noushadhamid28062 жыл бұрын
Masha allah അനാവശ്യമായ മ്യൂസിക് കൊടുത്തു നശിപ്പിച്ചില്ല. എല്ലാവർക്കും എന്റെ വിജയാശംസകൾ
@explorebeyond12702 жыл бұрын
ഷമീം സൽമ and ടീം.. അടിപൊളി ഫീൽ ആണ് ട്ടോ... നുമ്മ എല്ലാരും കേട്ടു കൊണ്ടേയിരിക്കുകയാണ്.... മതിയാവുന്നില്ല സത്യത്തിൽ... ഇനിയും പോരട്ടെ ഇത്തരം works...
@salmamehsoomashameem34342 жыл бұрын
😍😍❤️🙌ഒരുപാട് സന്തോഷം 😍
@shameempm20112 жыл бұрын
❤️❤️
@najmunajmu46642 жыл бұрын
Super 👍👍.. പഴയ മാപ്പിളപാട്ടുകളെ ഇഷ്ടപ്പെടുന്നത് കൊണ്ട് ഒരോ എപ്പിസോഡും എന്നും കേൾക്കും ഇനിയും കുറെ പാട്ടുകൾ പ്രതീക്ഷിക്കുന്നു
@siddikn30772 жыл бұрын
നന്നായിട്ടുണ്ട് നല്ല ഭാഷ ശുദ്ദി അത് പാട്ടിൽ ആവശ്യമാണ് ബാക്കി പറയേണ്ടല്ലോ മാഷാഅല്ലാഹ്
ടീം താഷ്‌ക് ഇനിയും ഒരുപാടൊരുപാട് ഉയരട്ടെ... ഭാവുകങ്ങൾ ❤️
@BZcreations012 жыл бұрын
🥰,🤝🙌💝
@salmamehsoomashameem34342 жыл бұрын
Aameen😍☺️
@farzanaashii6372 жыл бұрын
Nigale songs kk adipoliyaa super gyzzzz❤️❤️❤️❤️❤️
@faisalp10182 жыл бұрын
എത്രകേട്ടാലും മടുക്കാത്ത ഗാനങ്ങൾ രണ്ടു പേരും മനോഹരമായി പാടി
@salmamehsoomashameem34342 жыл бұрын
😍😍❤️
@irshad.vengaravp1392 жыл бұрын
പാട്ടു കേട്ടു. സൽമ ഓരോ എപ്പിസോഡ് കഴിയുംതോറും ഉഷാറായി വരുന്നുണ്ട്👍👍❤❤ റഷീദ് ഭായിയുടെ സൗണ്ടിന് ലേശം കനം കുറഞ്ഞിട്ടുണ്ടല്ലോ 😍. മാപ്പിളപ്പാട്ട് പേരിൽ ഒതുക്കാതെ അതിന്റെ ശൈലി കാത്തു സൂക്ഷിച്ചുള്ള നിങ്ങളുടെ തിരെഞ്ഞെടുപ്പിനെ അഭിനന്ദിക്കാതെ വയ്യ... തുടരട്ടെ ഇനിയും... ഇതിന് വേണ്ടി പ്രവർത്തിച്ചവർക്ക് എല്ലാവർക്കും ആശംസകൾ... അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹...
@BZcreations012 жыл бұрын
കനം ഇടക്ക് കുറക്കണം,🤓🙌എന്തായാലും thanku..
@sidheeqk89112 жыл бұрын
എന്റെനാട്ടിൽ റഷീദ് ഇക്കാന്റെ ഫാൻസ് ഒരുപാടുണ്ട്
@nasimchnasi64122 жыл бұрын
താശ്ക് ന്റെ അണിയറ പ്രവർത്തകർ ക് അഭിനന്ദനങ്ങൾ. ❤️ നല്ല ആലഭനം, തനിമ എന്നും നില നിൽക്കട്ടെ താശ്ക് നിലക്കാതെ മൂനോട് പോവട്ടെ .........
@BeHappy-pr4gx2 жыл бұрын
💓
@salmamehsoomashameem34342 жыл бұрын
In sha allah😍😍😍😍❤️🙌ഒരുപാട് സന്തോഷം 😍
@shaminarakkal14352 жыл бұрын
രാത്രിയിൽ ഒറ്റക്ക് ബൈക്ക് റൈഡ് ഹെഡ്‌സെറ്റ് + താശ്ക്ക് ✌️😌✨
@sajna7162 жыл бұрын
4:44 Fvrt❤️
@abdulnassara.c482 жыл бұрын
എനിക്ക് വളരെ ഇഷ്ടപെട്ട ഒരുടീമാണ് നിങ്ങളുടേത് വളരെ നല്ല അവതരണം രണ്ടുപേരും നല്ല ഫിലോടെ പാടുന്നു എല്ലാEpisode കാണാറുണ്ട്
@kmmedia35542 жыл бұрын
Thaskh ചരിത്ര വിജയം കുറിച്ച് മുന്നേറുന്നു 😍💞👌🔥
@salmamehsoomashameem34342 жыл бұрын
❤️😍🙌
@BeHappy-pr4gx2 жыл бұрын
💞
@kmmedia35542 жыл бұрын
@@salmamehsoomashameem3434 🥰🙌
@giveawayforwealth2 жыл бұрын
കേൾക്കും മുമ്പേ like അടിച്ചിട്ടുണ്ട്. ഇപ്പോൾ കമന്റും ചെയ്തു. ഇനി കേൾക്കാനിരിക്കുന്നു.. അതിന്റെ കാരണം ഇതുവരെ യുള്ള 5 ഭാഗങ്ങളും വളരെ നല്ല വരികൾ ഭങ്ങിയായി കോർത്തിണക്കി മനോഹരമായ ശബ്ദം നൽകിയ നിങ്ങളിലുള്ള വിശ്വാസം കൊണ്ടു തന്നെയാണ്.. എല്ലാ നല്ല പാട്ടുകളുടെയും മുഴുവൻ വരികൾ നിങ്ങളുടെ re cover വരും നാളുകളിൽ പ്രതീക്ഷിക്കുന്നു..
@farhansha78162 жыл бұрын
ഇവിടെ എന്തും പോവും 90kids love remix mappila songs region songs cinematics albums 😍🤩ഇങ്ങള് പൊളിക് നമ്മൾ കൂടെ ഉണ്ട് 😍
@ajmalshareef86592 жыл бұрын
Abdeen AK congrats
@fidhajebin290111 ай бұрын
എല്ലാവരും പൊളിച്ചു
@adhil01632 жыл бұрын
അവസാനം എപ്പോഴും ഒരു വെറൈറ്റി പാട്ട്...❤️🤩
@BeHappy-pr4gx2 жыл бұрын
🥰
@Jabirak-ct6wi2 жыл бұрын
ഇത് കേട്ടപ്പോൾ വളരെ സന്തോഷം വന്നു ..... ഇപ്പോഴത്തെ പല മാപ്പിളപ്പാട്ടുകളും പ്രണയവും പ്രണയനൈരാശ്യവും മാത്രമായി മാറിയിരിക്കുന്നു. ഇതുപോലുള്ളവാ ചുരുക്കം,, ഇത് കേട്ടപ്പോൾ മനസിന് വളരെ സന്തോഷം തോന്നിപ്പോയി. 💔💔💔💔
@salmamehsoomashameem34342 жыл бұрын
ഒരുപാട് സന്തോഷം ❤️
@fathimasahlabinthzubair76712 жыл бұрын
Masha Allah supraytund
@hameedambiambi31152 жыл бұрын
ഓരോന്നും ഒന്നിനൊന്നു മെച്ചം റഷീ ഇനിയും ഒരുപാട് നല്ല നല്ല പാട്ടുകൾ ഈ കൂട്ട് കെട്ടിൽ വിരിയട്ടെ അടുത്തതിന് വേണ്ടി കാത്തിരിക്കുന്നു 🥰🥰💐💐
@salmamehsoomashameem34342 жыл бұрын
😍😍❤️🙌ഒരുപാട് സന്തോഷം 😍
@sanjupc87842 жыл бұрын
ലയിച്ച് പോവും അത്ര തന്നെ വേറെ ഒന്നും പറയാൻ ഇല്ല
@kamallatheef50113 ай бұрын
സൂപ്പർ 👍👍👍❤❤
@thahsinvt2412 жыл бұрын
Perattin enta mone kelkkan thanne oru sugham
@ashir123aboobacker52 жыл бұрын
,കാത്തിരുന്നു കാത്തിരുന്നു അവസാനം വന്നു ഇല്ലേ
@safiyalathief30222 жыл бұрын
സൂപ്പർ പഴയ പുതിയ വെറയ്റ്റി
@shiharpalliyalil88682 жыл бұрын
ഒരുപാടൊരുപാട് ഇഷ്ടങ്ങൾ.....
@ibruzanu60982 жыл бұрын
തഷ്‌ക് സോങ്‌സ്എല്ലാം ഹെഡ്‌ഫോൺ വെച്ച് കേട്ടാൽ ഒരു പ്രത്യേക ഫീലാ ❤️❤️❤️ 🥰നിങ്ങടെ സോങ്‌സിന് അടിട്ടായി 🥰
@salmamehsoomashameem34342 жыл бұрын
😍😍❤️🙌ഒരുപാട് സന്തോഷം 😍
@ibrahimibru26082 жыл бұрын
Poli anu ivar Enik bayangaram ishtam anu songs ivare ❤️
@c.m.manzil622 жыл бұрын
🥥 ഹെയർ
@jaseenajasi5672 жыл бұрын
Ikkante sound beautiful
@muhammadmuhsin60972 жыл бұрын
I like this song status kandappol search cheyth nokkiyatha super ayitund
@salmamehsoomashameem34342 жыл бұрын
Thank you❤️
@wayanad_idukki_vibe_72442 жыл бұрын
ഇനിയും പ്രതീക്ഷിക്കുന്നു..💖 ഒരു പാട് ഫീലിങ്ങിലോട്ട് കൊണ്ട് പോകുന്നു thaskh ഞങ്ങളെ 😊
@salmamehsoomashameem34342 жыл бұрын
😍😍❤️🙌ഒരുപാട് സന്തോഷം 😍
@Duniyavile_yathrakal2 жыл бұрын
❤️❤️❤️❤️
@abdulrahmanpokkakkillath77692 жыл бұрын
സൂപ്പർ നിങ്ങളുടെ എല്ലാ സോങ്ങും കേട്ടു ഒന്ന് ഒന്നിന് മികച്ചു നിക്കുന്നു. ഇനിയും ഉണ്ടാവട്ടെ ഒരുപാട്...എല്ലാ ഭാവുകങ്ങളും...നേരുന്നു..
@Duniyavile_yathrakal2 жыл бұрын
❤️
@banubanu4958 Жыл бұрын
Mashaallah 👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽
@mufeedfannankaruvattil29092 жыл бұрын
MASHA ALLAH MASHA ALLAH.. RASHEED MONGAM & SALMA & ALL CREW MEMBERS 💯💥💥💥💥💥❤💫
@salmamehsoomashameem34342 жыл бұрын
❤️😍🙌
@BeHappy-pr4gx2 жыл бұрын
💓
@shihabudheenshihabudheen99732 жыл бұрын
ഹൃദയസ്പൃട്ടായ വരികൾ.. ഉയരങ്ങളിൽ നിങ്ങളുടെ ടീമിനെ ഇനിയും ഇനിയും അള്ളാഹു എത്തിക്കട്ടെ.. വളരെ നല്ല പാട്ടുകൾ തിരഞ്ഞെടുക്കുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ.. ഇനിയും നല്ല പാട്ടുമായി നിങ്ങൾ വരുന്നത് കാത്തിരിക്കുന്നു.. അഭിനന്ദനങ്ങൾ.. 👌👌👌👌
@salmamehsoomashameem34342 жыл бұрын
😍❤️😍😍❤️🙌ഒരുപാട് സന്തോഷം 😍
@ashrafpalliparamba99362 жыл бұрын
ഓർമകളിലേക്ക് ഒരു തിരിഞ്ഞു നോട്ടമാണ് താശ്ക്ക് 😍💕❣️❣️❣️❣️
@salmamehsoomashameem34342 жыл бұрын
😍😍❤️❤️🙌
@jameelacharupadikkal84112 жыл бұрын
വളരെ നന്നായിട്ടുണ്ട്. Masha Allah
@BeHappy-pr4gx2 жыл бұрын
💓
@salmamehsoomashameem34342 жыл бұрын
😍❤️
@jazofficial47592 жыл бұрын
Maa Sha Allah ഒന്നും പറയാനില്ല... Rasheed ഇക്ക & Salma ദീദി ആടിപൊളിയായി പാടി... Thashq crews ന് എല്ലാ വിധ ആശംസകളും നേരുന്നു... അടുത്ത എപ്പിസോഡിനു വേണ്ടി waiting ആണ് JAFAR Mangalore
@salmamehsoomashameem34342 жыл бұрын
😍😍❤️🙌ഒരുപാട് സന്തോഷം 😍
@BZcreations012 жыл бұрын
💝💝😍😍🤝🤝
@adhilmurshid48932 жыл бұрын
Thashq mattoooool fens here Rishan pullo 💥
@suhaibb38932 жыл бұрын
Then!waiting for thaskk vol:7 😘😘😘😘all the best for thashkk vol:6
ഇന്നാണ് ഈയൊരു പാട്ട് കേട്ടത്. ഒറ്റ ഇരിപ്പിൽ തന്നെ എല്ലാ എപ്പിസോഡും കണ്ടു. പറയാൻ വാക്കുകളില്ല' ഒരുപാട് ഇഷ്ടായി. ഇത് നിറുത്തരുത്. ഒരു പാട് എപ്പിസോഡുകളായി മാറി ചരിത്രമായി മാറട്ടെ👍👌👌💐💐
@salmamehsoomashameem34342 жыл бұрын
Thank you so much❤️
@salmanrasheed45692 жыл бұрын
ന്റെ റഷ്യേ ❤️😍❤️😍
@masstalkies2 жыл бұрын
❤️fan ആക്കി കളഞ്ഞു 🔥🥰Keep Going Guys⚡️🥰🔥
@nayanaammuz44822 жыл бұрын
4:46 that's cool🥺💖
@rashidm20882 жыл бұрын
Varikal kett korittharich kannu niranjupoyi. Ath ninghade vijayam thanneyan 😍🤲
@Bose78252 жыл бұрын
ഘന ഗഭീര ശബ്ദത്തിൽ മധുര മനോഹരമായി രണ്ടുപേരും പാടി. വീണ്ടും മനസിനെ ആസ്വാദ്നത്തിന്റെ മറ്റൊരു തലത്തിലേക് ഞങ്ങളെ എത്തിച്ചു.. എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹
@salmamehsoomashameem34342 жыл бұрын
😍😍❤️🙌ഒരുപാട് സന്തോഷം 😍
@BZcreations012 жыл бұрын
Thanku 😍😍😍😍😍😍😍💝💝💝🙌🙌
@shiflavt13352 жыл бұрын
എപ്പോഴത്തെ പോലെയും കലക്കി ❤️😘താഷ്‌ക്നോട് ഉള്ള മൊഹബത് കൂടി കൂടി വരുകയാണ്. Masha allah... ♥️ keep going........
@harisbasheer93222 жыл бұрын
അശ കേറുംപട്ടു്ലി ബാസും ഹരീറാ നെ അകതാരിൽ പൂത്ത കിനാവിന്നൊളി വാനേ❤️❤️ …ആറാം പതിപ്പ് 🔥🔥🔥
@BeHappy-pr4gx2 жыл бұрын
🥰
@salmamehsoomashameem34342 жыл бұрын
😍😍❤️🙌ഒരുപാട് സന്തോഷം 😍
@sajnamansoor85892 жыл бұрын
കേട്ടിരുന്നു പോകുന്നു....
@shahinasadikchenoth45152 жыл бұрын
Mahsooma super മോളൂ
@gafoorkt31562 жыл бұрын
Nigaluda Full song kettirinn pokum manassil edam pidich 💯💯😍
@shahana.tshahana42952 жыл бұрын
Maashaallah.. ningall randuperrum super aan.. amazing performance.. keep going.. one of my favourite singers♥️
@moinmoin91942 жыл бұрын
ഫീലോ ഫീൽ 😘
@niyasvp73362 жыл бұрын
വളരെ ഇഷ്ടമായി..... നിങ്ങടെ ഓരോ സോങ്ങും....
@faisalhamza52712 жыл бұрын
സൂപ്പർ
@mishabanfield786mishabibin62 жыл бұрын
Ma sha allaah Pratheekshichu kaathirunnathu veruthee aayilla..... Super randuperum polichu and all team ellaarum poli
@BeHappy-pr4gx2 жыл бұрын
🥰
@salmamehsoomashameem34342 жыл бұрын
🤩
@vaheedaaslam872 жыл бұрын
ആദ്യം തന്നെ ഉള്ളിൽ കൊണ്ടു..👌😢🥰
@Zayanzayu19152 жыл бұрын
Attalaya rasoolinde perakidangalanavar ararum vazhuthum sodararar a song plz ulpeduthumo next episodil.
@harshuvlogs242 жыл бұрын
ഓരോ പാട്ട് കഴിയുമ്പോൾ എടുക്കുന്ന വോയിസ് modulation and feel thats great ❤♠️keep going thask. നാഥൻ അനുഗ്രഹിക്കട്ടെ thask ടീമിനെ
@BeHappy-pr4gx2 жыл бұрын
😍
@salmamehsoomashameem34342 жыл бұрын
😍😍❤️🙌ഒരുപാട് സന്തോഷം 😍
@Ritzedu2 жыл бұрын
ഉണ്ടു സഖി 👍👍👍👍👍👍👍👍👍👍
@najumunnissanajumu92412 жыл бұрын
Hha haa Super sound rand perum policha llo..
@mumthasmujeeb90462 жыл бұрын
Waiting aayrnnu
@abdulbajid54072 жыл бұрын
Song selection adipoli. Inshallah naatil vannitt kaaanam
@Paroooos2 жыл бұрын
Husnu jamal lines.... Melting 👌👌
@fahmishafeeq1832 жыл бұрын
Aww.. Randaldem voice💥💯keep going team THASHQ.
@salmamehsoomashameem34342 жыл бұрын
😍❤️🙌
@gazalmusic83262 жыл бұрын
സൂപ്പർ
@BeHappy-pr4gx2 жыл бұрын
🥰
@rasheedmongamckm76032 жыл бұрын
😍😍😍
@fathimaansha78642 жыл бұрын
ഞാൻ ഇവരെ പാട്ടിന് adittaayippoyi
@kaderppakkd41542 жыл бұрын
ഒന്നിനൊന്നു മെച്ചം ഗംഭീരം ഗ്രൂപ്പ് ഓഫ് പുഴാ തി. കണ്ണൂർ
@shamnafathima96472 жыл бұрын
Masha Allah ...
@noushu_shaazz64002 жыл бұрын
Masha Allah ....superb❤️
@Niyas9182 жыл бұрын
ente mwone vishayam.👍👍❤️❤️. ethra neramaayi ith thappunnu
@jasmishihar72682 жыл бұрын
നല്ല പാട്ടുകളാണ് എല്ലാം. ഞാൻ new subscriber ആണ്. എല്ലാ വീഡിയോസും ഇന്നലെ മുതൽ കണ്ടു കൊണ്ടിരിക്കാണ്. അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🤲🤲
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ അത്രയും മനോഹരം ആണ് നിങ്ങളുടെ പാട്ടുകൾ 👌
@muhsinvp55382 жыл бұрын
ഹൃദയസ്പർശിയായ വരികൾ... അനുഗ്രഹീത ഗായകർ...
@sijadmarutha89242 жыл бұрын
ഓരോ ഭാഗത്തിനും വേണ്ടി കട്ട waiting ആണ് എന്തോ വല്ലാത്തൊരു ഫീൽ ആണ് പഴയ പാട്ടുകൾ കേൾക്കാൻ 😘😘🥰🥰🥰🥰
@ancynazeem24582 жыл бұрын
Paryan vakkukalilla super adi poli❤️🥰
@umerthalaapandithazath94102 жыл бұрын
Masha allah
@harissevenseas54432 жыл бұрын
Song വേകം തീർന്നപോലെ ഒരു ഫീൽ എന്നാലും പൊളി 😍😍😍
@harissevenseas54432 жыл бұрын
Oooo എന്റെ പൊന്നോ എന്താ രസം നിങ്ങൾ സോങ്‌സ് പെട്ടന്ന് പെട്ടന്ന് കൊണ്ടുവരാൻ ശ്രമിക്കണം plz......... അതിഗംഭിരംമായി ജയത്ര യാത്ര തുടരട്ടെ..... കാണാൻ ആഗ്രഹം ഉണ്ട് കാണാൻ പറ്റുമോ.....