oil primer adicha wood plave aanu avide teak wood alla vere wood nte model varakkan pattumo?
@shijuokkal79712 жыл бұрын
വീട്ടി വരക്കാലോ
@faisalvnna2 жыл бұрын
@@shijuokkal7971 teak wood pattumo?steel windows il cheyyunathu pole ella marathinte color pattille?
@sakeerhussainc51242 жыл бұрын
ചേട്ടാ Nc paintum enamal paintum തമ്മിലുള്ള വ്യത്യാസം എന്താണ്
@shijuokkal79712 жыл бұрын
ഇനാമൽ പെയിന്റ് നമ്മൾ സാധാരണ ബ്രഷിനു അടിക്കുന്ന പെയിന്റ് nc പെയിന്റ് വണ്ടികൾക്ക് അടിക്കുന്ന പെയിന്റ് തിന്നർ ബേസ് ആണ് അത് കംപ്രസ്സ്ർ ഉപയോഗിച്ച് അടിക്കുന്നു അതുകൊണ്ട് നല്ലത് സ്മൂത്ത് ആയിരിക്കും വരയ്ക്കാനും എളുപ്പം
@sakeerhussainc51242 жыл бұрын
@@shijuokkal7971 ok
@zamankknzaman21194 жыл бұрын
അടിപൊളി എവിടെയാ സ്ഥലം
@ThankachanKt8 ай бұрын
Simple thank bro
@illyasmanakkatt5112 жыл бұрын
Satin തേക്ക് enamel ഏതാ mrf ആണോ?
@gujratpolishworker42144 жыл бұрын
Nice art bro 👌👌👌 iam too polish worker
@hashimtareeq61053 жыл бұрын
കൂലിയാണോ കരാറാണോ എടുക്കാറ് Rate
@gujratpolishworker42143 жыл бұрын
@@hashimtareeq6105 our rate is 150 to 200 per square feet
@afzalafsu56314 жыл бұрын
ഇനാമലിൽ മുക്കിയതിന് ശേഷം വേറെ എന്തിലാണ് വേസ്റ്റ് മുക്കുന്നത്. സീലർ ആണോ
@shijuokkal79714 жыл бұрын
ടർപ്പാനിൽ
@afzalafsu56314 жыл бұрын
@@shijuokkal7971 ടാർപ്പനിലും ഇനാമലിലും വരയ്ക്കുമ്പോൾ അവസാനം ടിന്നെർ ചേർത്ത ക്ലിയർ കോട്ട് അടിക്കാൻ നേരം മൊരിഞ്ഞുപോകാൻ സാധ്യതയില്ലേ?
@shijuokkal79714 жыл бұрын
മെലാമിൻ sp 58 തിന്നർ ഉപയോഗിച്ച് അടിക്കുക. അടിക്കുമ്പോൾ തിന്നർ കുറച്ചു ചേർക്കുക. അല്ലെങ്കിൽ സ്ലീക് pu അടിച്ചാലും കുഴപ്പം ഇല്ല. MRF പോളിഷ് അടിക്കാതിരിക്കുക വേറെ ഡൌട്ട് ഉണ്ടെങ്കിൽ വിഡിയോയിൽ എന്റെ നമ്പർ ഉണ്ട് വിളിക്കുക
@afzalafsu56314 жыл бұрын
@@shijuokkal7971 👍
@WalltexDesigning4 жыл бұрын
മണ്ണെണ്ണ ആയാലും മതി അതാണ് ബെസ്റ്റ്
@nxu32984 жыл бұрын
Super👍😄😄
@renjithsukurenjithsuku4 жыл бұрын
Good work
@rahulravi19944 жыл бұрын
Super
@ARTANDCRAFTEASYTOMAKE4 жыл бұрын
സൂപ്പർ വീഡിയോ എല്ലാം കണ്ടു മനസ്സിലാകത്തക്കവിധം ഗുണനിലവാരം പുലർത്തി ' ' എല്ലാ വിധ ആശംസകളും
@WalltexDesigning4 жыл бұрын
വർക്ക് ഉഷാറായി
@WalltexDesigning4 жыл бұрын
ഒരു നാച്ചുറൽ ഫിലിം
@villageexplorebysathiz34054 жыл бұрын
അടിപൊളി ബ്രോ ബട്ട് സെയിം ഡിസൈൻ വന്നോ എന്ന് തോനുന്നു
@shijuokkal79713 жыл бұрын
അത് ക്യാമറ എന്റെ കയ്യിൽ തന്നെ ആയിരുന്നു പിന്നെ സിമ്പിൾ ഡിസൈൻ വേണമല്ലോ അപ്പൊ അത് ശ്രെദ്ധിച്ചില്ല
@YousufChakkittakandi7 ай бұрын
എനിക്കും തോന്നി
@babus22613 жыл бұрын
Base cote paint enna color
@shijuokkal79713 жыл бұрын
Essdee തേക്ക് കളർ
@mujeebrahman50234 жыл бұрын
Theke ntte desain cheyunatti mumb theke colour inamill paint anno
@zainuddeenahmed23184 жыл бұрын
Kasrotaranallee😄
@MKabhi-hj8kn4 жыл бұрын
NC,Paint
@shajahanp20514 жыл бұрын
പൊളിവർക്ക് സൂപ്പർ
@sujishalu67864 жыл бұрын
വർക്ക് സൂപ്പർ
@rr-de9ht3 жыл бұрын
Inamal paint aano edu company anu
@shijuokkal79713 жыл бұрын
ബേസ് nc പെയിന്റ്. വരക്കുന്നത് ഇനമേൽ പെയിന്റ്
@rr-de9ht3 жыл бұрын
@@shijuokkal7971 edu company anu
@rr-de9ht3 жыл бұрын
Nc paint ennuparanjalbteak special ano
@shijuokkal79713 жыл бұрын
ഏഷ്യൻ അല്ലെങ്കിൽ ഹൈക്കമാൻഡ് സ്പെഷ്യൽ തേക്ക് കളർ
@sanjusebastian44093 жыл бұрын
150*150 window cheyyan cost?
@shijuokkal79713 жыл бұрын
One day labour charge 1500
@MaheshMahesh-tg9op4 жыл бұрын
Super bro
@manuraj35813 жыл бұрын
KaLady Okkal aano
@shijuokkal79713 жыл бұрын
അതെ
@manuraj35813 жыл бұрын
Me KaLady
@bhagathsing23244 жыл бұрын
താങ്കൾ പറയുന്ന മുന്നു കളർ ഏതാ ഇനാമലോ ബ്ലാക്ക് ബേlർ ഡോ ?അതുപറയാതെ ഏങ്ങനെ ചെയ്യും?
@MKabhi-hj8kn4 жыл бұрын
ഇനാമൽ
@shijuokkal79714 жыл бұрын
Enamel paint
@shijuokkal79714 жыл бұрын
Enamel paint
@rr-de9ht3 жыл бұрын
Superb
@محمدابومكهأحدثالدهاناتالموبليا4 жыл бұрын
😍😍😍😍
@najeebfazza2sanam6424 жыл бұрын
ആദ്യം അടിച്ചത് NC paintano
@shijuokkal79714 жыл бұрын
അതെ nc പെയിന്റ് തേക്ക് കളർ. ഒരു ലിറ്റർ തേക്ക് കളർ എടുക്കുകയാണെങ്കിൽ അതിൽ കാൽ ലിറ്റർ nc വൈറ്റ് പെയിന്റ് ചേർക്കുക 50ml ബ്ലാക്ക് ചേർത്താൽ കുറച്ച്കൂടി കളർ റിയാലിറ്റി ആയിരിക്കും
@vishnuk.s92224 жыл бұрын
Woow beautiful
@WalltexDesigning4 жыл бұрын
Hai
@kamarudheen31713 жыл бұрын
ബ്രോ.. ഫിറ്റ് ചെയ്ത ജനലിൽ വരയ്ക്കുമ്പോൾ മൂല തിരിക്കാൻ എന്ത് ചെയ്യണം?
@shijuokkal79713 жыл бұрын
അര ഇഞ്ച് മാസ്കിങ് ടേപ്പ് ഒട്ടിക്കുക ടേപ്പ് ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കാൻ ശ്രെമിക്കുക. അര ഇഞ്ച് ടേപ് അല്ലെങ്കിൽ വര മാഞ്ഞു പോകും
@ksasankanksasankan42554 жыл бұрын
Mobilnumbertharumo
@najeebfazza2sanam6424 жыл бұрын
ആണെങ്കിൽ NC ഏതാ കളർ
@shijuokkal79714 жыл бұрын
N C പൈന്റിൽ വരയ്ക്കാൻ കഴിയില്ല. പിന്നെ ബെയ്‌സ് തേക്ക് കളർ.