അഭിനയത്തിൽ ഫഹദ് ഒരു ജീനിയസ് ആണ് എത്ര അനായാസം ആയിട്ടാണ് അദ്ദേഹം അഭിനയിക്കുന്നത് ട്രാൻസിൾ അഭിനയിച്ചു തകർത്തു
@annapremnabas42864 жыл бұрын
കണ്ണിൽ അഭിനയം ഒളിപ്പിച്ച നടൻ.... ✌️✌️✌️✌️
@aswanipradeep24383 жыл бұрын
Yes..... കണ്ണുകളിലെ കാല്പനികത
@abunirmal25353 жыл бұрын
💯👍
@robyroberto86064 жыл бұрын
ഫഹദ് ഫാസിൽ സിനിമയിൽ വന്നശേഷമാണ് കഷണ്ടി തലയുള്ള ചെറുക്കന്മാരോട് പെൺകുട്ടികൾക്ക് സ്നേഹവും ഇഷ്ടവും ഉണ്ടാവാൻ തുടങ്ങിയത്
@manukrishna28454 жыл бұрын
Olakkayaan
@ashika.s61964 жыл бұрын
Yes👌
@m4tech-vlog4 жыл бұрын
ente kariyam pokkai...aakeulla plus point thalayil nirchulla mudi maathram anu
@AV-zd3ew4 жыл бұрын
😋
@Priti804 жыл бұрын
Binal Joseph 🤣🤣
@shajahanshaji9554 жыл бұрын
24. Kadham. North എനിക്. ഒരുപാട് ഇഷ്ട്ടം. ആയ ഫിലിം ആണ്
@rahulvm25824 жыл бұрын
ഫഹദ് ഫാസിൽ മലയാള സിനിമയിൽ അടുത്ത തലമുറയുടെ നായകൻ
@ADEfootball.3 жыл бұрын
🔥Malik 🔥വരെ എത്തി നിൽക്കുന്നില്ല 🔥🔥ആ മനുഷ്യൻ FAFA🔥
@sreevalsana68934 жыл бұрын
Fahad ..... one of the best actors of Malayalam film Industry.......
@vijaybijusagar74173 жыл бұрын
ഒരു നല്ല സംവിധായകന്റെ കയ്യിൽ ഇനിയും എത്തിപ്പെടാത്ത നടൻ.... ഒരുപാട് ദൂരം ഓടനുള്ള മൈലേജ് ഉള്ള നടൻ...👍
@sajanabraham53613 жыл бұрын
Ente ponno, his best movies are with Dileesh Pothen. The man is the reincarnation of KG George, only better.
@music4life4153 жыл бұрын
Nalla directors kaaranam alle pulli inn Malik vare ethi nilkkunnath
@nufsinivb12673 жыл бұрын
ഞാൻ ആദ്യം ആയി tv യിൽ കണ്ട പടം കയ്യെത്തും durath ആയിരുന്നു, അതിലെ സോങ്‌സ് എല്ലാം spr ആയിരുന്നു
@moinmoin91943 жыл бұрын
മാലിക് കാണു അപ്പോൾ അറിയാം 😍😍😍ഫഹദ്
@paulsontjohn4 жыл бұрын
ഫഹദ് ഇക്കടെ റേഞ്ജ് മനസ്സിൽ ആക്കണം എങ്കിൽ. കാണുന്ന ആൾക്ക് ഒരു റേഞ്ജ് വേണം.ഇത് പോലെ സെലക്ഷൻ ഉള്ള ഒരു നടൻ മലയാളത്തിൽ സിനിമയിൽ കുറവ് ആണ്.
@mohdaskarl68844 жыл бұрын
Prithviraj um und bro . Raajuvettan uyir
@paulsontjohn4 жыл бұрын
mohd Askarl6 അന്ദർ മുഖൻ അഹങ്കാരമായി അത് പിന്നെ ചങ്കുറ്റമാക്കിയ മനുഷ്യൻ.തന്റെ ജീവിതതിൽ സംഭവിക്കാന്‍ പൊകുന്നത് വര്‍ഷങ്ങൾ മുന്നെ തീരുമനിച്ച മനുഷ്യൻ.one &only പൃഥ്വിരാജ് സുകുമരൻ .
@elite25224 жыл бұрын
@@paulsontjohn rajuvettan daa
@KarthikaSree-hr7fr3 жыл бұрын
അഭിനയിക്കുകയല്ല, ജീവിക്കുകയാണ്.. കഥകൾ പറയുന്ന കണ്ണുകൾ.. ഏറെ ഇഷ്ട്മുള്ള ഒരു നടൻ 👍👌♥️
@queenmarry63114 жыл бұрын
പുതു തലമുറയിൽ ഏറ്റവും കഴിവുള്ള നടൻ .നോക്കിലും വാക്കിലും എന്നുമാത്രമല്ല ശരീരത്തിന്റെ ഓരോ ചലനത്തിലും അഭിനയത്തിന്റെ അസാമാന്യ പ്രതിഭയുള്ള വ്യക്തി . ഫഹദ് ഫാസിലിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@abunirmal25353 жыл бұрын
🔥❤️
@vinithaiv89584 жыл бұрын
ട്രാൻസ് എന്ന സിനിമയിൽ ഫഹദിന്റെ അഭിനയം വേറെ ഒരു നടനും അഭിനയികാൻ സാധികില്ല
@vinijoseph91584 жыл бұрын
Athe
@maluachu55644 жыл бұрын
Crt
@shikkarishambhu11824 жыл бұрын
അയാളുടെ level ഇൽ ഇന്ന് india യിൽ മറ്റൊരു നടനില്ല
@താഹിറതാഹി4 жыл бұрын
സത്യം
@താഹിറതാഹി4 жыл бұрын
സൗ ബിൻ സാഹിർ
@firoskhanedappatta3 жыл бұрын
ആദ്യ ഫിലിം ഒരു സൂപ്പർ ഹിറ്റ്... ഒരു പ്രണയ സിനിമ എന്ന നിലയിൽ
@hifamol63143 жыл бұрын
Malik nu sesam oru tavana kudi nan kelkunu 🔥🔥🔥🔥 brilliant acter 💯
@nesrinsidheeq3 жыл бұрын
Maalikinu shesham aarelum indo❤️??
@englis-helper4 жыл бұрын
*Fahad talented actor* *Fahad fasil fans like addikku*
@shalimageetha25354 жыл бұрын
Fahad is a good educated human being who gives his wife freedom....because their mrg is full of trust...beyond trust and respect they dont value anything....he respects his wife...nazriya is lucky to get someone like this ..
@sivendrasinghkc4 жыл бұрын
One of the excellent actors in Indian Cinema of current times.
@HealwithNature3 жыл бұрын
കൈയെത്തും ദൂരത്ത് എനിക്ക് ഇഷ്ടമായിരുന്നു. അതിലെ പാട്ട് ആയിരുന്നു എന്റെ റിംഗ് ടോൺ കുറച്ചുകാലം
@devikaanil68664 жыл бұрын
The best actor of Malayalam film industry! Kerala’s pride, since Mohanlal!🙏🏻
@ameerc10244 жыл бұрын
്വ്യ
@twinklestar2184 жыл бұрын
O pinne
@devikaanil68664 жыл бұрын
Can’t imagine any other actor in Malayalam industry that can be Mahesh in Maheshinte Prathikaram!👌🏻...New movie See You Soon, Fahad surprises us!!!!😇👌🏻
@aflalatheef43233 жыл бұрын
കണ്ണുകൾക്കൊണ്ട് മാജിക് തീർക്കുന്ന ഒരേ ഒരു നടൻ
@varshachooranolickal4 жыл бұрын
one of my favorite actor
@faisaloti3 жыл бұрын
മാലിക്കിലെ മാസ്മരിക പ്രകടനം കണ്ടതിന് ശേഷം എന്നെപ്പോലെ ഇവിടെ വന്ന് ഈ വീഡിയോ കാണുന്ന ആരെങ്കിലുമുണ്ടോ...
@mansoormattil12646 ай бұрын
One of the best actors in the film world ...FA FA😊❤😊 Good presentation 👏 👌 👍 All the best 👍 to Eda Mone 😊
@hg4663 жыл бұрын
ഞങ്ങളുടെ നാട്ടുക്കാരൻ❤️
@s__n__h00794 жыл бұрын
Kannu kond um abhinayikham enn padipicha wig vekhadhe abhinayikhunna the natural actor
@tintufrancis31513 жыл бұрын
ഫഹദ് ❤️ മഹേഷിന്റെ പ്രതികാരം, ഇന്ത്യൻ പ്രണയകഥ, കുമ്പളങ്ങി അങ്ങനെ.......... ❤❤❤❤❤❤❤
@ahmedmanuabdu42973 жыл бұрын
അഭിനയം എന്താണന്ന് കാണിച്ച മഹാ നടന് congrats....
@vinijoseph91584 жыл бұрын
Njan prakashan film kandathinu sheshama enik fahad enna nadanod itrayum ishtam thonniyath. Trans film cheyyan kanicha dhairyavum sammathikkenam. Ente favourite actor.
@binduks19267 ай бұрын
ഇന്ത്യയിലെ ഏറ്റവും നല്ല നടൻമാർ രണ്ടും മലയാളികൾ തന്നെ. Lalettan and FAFA
@shabeerarakkal81423 жыл бұрын
ഫഹദ് മികച്ച നടൻ.... ചില മാനറിസങ്ങൾ ആവർത്തിക്കപ്പെടുന്നു...
@faizafami66193 жыл бұрын
Versatile actor, acting through his eyes.🤩✊💐
@gafoorgafoor26414 жыл бұрын
ഇപ്പോൾ മലയാളത്തിൽ സൂപ്പർ സ്റ്റാർ ഫഹദ് തന്നെ
@irshadet3 жыл бұрын
Next megastar😍
@abhijith24823 жыл бұрын
@@irshadet Prithviraj sukumaaran is next megastar in mollywood after Mammokka 💯💯💯😍😍😍
@sajnasajusajnasaju42922 жыл бұрын
My favourite Fahad ❤️
@axiomservice3 жыл бұрын
ഞങളുടെ സ്വന്തം ഫഹദ്... സീനത്ത് ബീവി ആലപ്പുഴ
@muhammedrayhanrayhan80634 жыл бұрын
Annayum rasoolum ente priyappetta filim 😍😘
@rejinkumarprrejin60993 жыл бұрын
nteyum.but athinu oru awardum kittiyillaa.shanikkayude carrier best annayum rasoolum.
@maurugshjlu28203 жыл бұрын
ഇത് എത്ര കാലം കാണും സിനിമാ നടൻ മാകും നടിമാർകും വളരേ കുറച്ച് പേർക്കേ കുടുംബജീവിതം നല്ലനിലയിൽ കോണ്ട് പോവാൻ പറ്റീട്ട് ഒള്ളൂ
@sifkutty4 жыл бұрын
Shanu is simple n Sweet........♥️ Silver Screen :- Country North Korea
@SASMAGIC3 жыл бұрын
Malik film kandathin shesham ith kanunnavar undoo
@mohammadfarhan80203 жыл бұрын
Ys
@rithikans45224 жыл бұрын
New generation ile ishtappetta nadan
@താഹിറതാഹി4 жыл бұрын
സ്വന്തമായി നിലപാടുകളുള്ള നടൻ
@sr___ee__rag89474 жыл бұрын
Prithiraj aanu
@divyavs40064 жыл бұрын
Very hardworking man
@amalprasannan7384 жыл бұрын
ഷമി ഹീറോ ഡാ ഹീറോ
@artsageofKONOHA3 жыл бұрын
Malayala cinemayile number one hero Fahad Fazil.അസാധ്യ അഭിനയം 👍🏼
@bindaas014 жыл бұрын
Best actor in present malayalam film industry... in my opinion
@muhdashmil66403 жыл бұрын
മോഹൻലാൽ ❤
@shikkarishambhu11824 жыл бұрын
വെറും 10 വർഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച നടനായ നടൻ എങ്കിൽ ഇയാളുടെ carear ഇന്റെ അവസാനം എന്തായിരിക്കും
@devardrans73833 жыл бұрын
Enthoru thallalaadey
@sawyer99413 жыл бұрын
@@devardrans7383 Thallo
@abhijith10553 жыл бұрын
Indiayil mikacha nadanmaar orupad perund angine aavanamengil versatile aayi, dedicated aayi ella type characters um cheyyanam. Fahadinte abhinayathil repetition varunnund. So inger malayalathil youthil oru nalla nadan aanennu parayam
@shikkarishambhu11823 жыл бұрын
@@abhijith1055 ആഹ് ബെസ്റ്റ് ഫഹദ് versatile അല്ലെന്നോ അങ്ങേര്ക്കുള്ള versatality ലെവൽ ഇവിടുള്ള സീനിയർ നടന്മാരിൽപോലും കാണാൻ കഴിയില്ല അത് മോന് വിവരമില്ലാത്തോണ്ട് തോന്നുന്നത നീ നിലവിൽ ഇന്ത്യയിൽ ഈ തലമുറയിലുള്ള നടന്മാരിൽ ഫഹദിനെക്കാളും മികച്ചൊരു നടന്റെ പേരുപറഞ്ഞേ
@sawyer99413 жыл бұрын
@@abhijith1055 fahad cheytha characters thanne nokkiyal madhi fahad enna nadane manasilakkan oronilim oro type
ഇനി ഒരു ആഗ്രഹം ഫഹദ്ൻ്റെ കുഞ്ഞുങ്ങളെ കാണണം. വേഗമാകട്ടെ.ഞങൾ കാത്തിരിക്കുന്നു. സീനത്ത് ബീവി ആലപ്പുഴ
@abunirmal25353 жыл бұрын
വേഗം ഉണ്ടാക്കാൻ ഇത് ചായയും കാപ്പിയും ഒന്നും അല്ല. മലയാളികളുടെ ഈ വൃത്തികെട്ട സ്വഭാവം ഒരിക്കലും മാറില്ലെ? അതൊക്കെ ഓരോരുത്തരുടെ personal കാര്യങ്ങളാണ്. എന്നാണാവൊ ഈ അടിസ്ഥാന മരിയാദയൊക്കെ ആളുകൾ പഠിക്കുന്നത്? ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളെ പറ്റി ചോദിക്കുന്നത് അങ്ങേ അറ്റം നിലവാരം കുറഞ്ഞതും വളരെ അധികം അരോചകവും അണെന്ന് എന്നാണൊ മനസിലാവുന്നത്?🙄 Really disgusting 🤢
Fahad, you are going to influence Malayalam films, especially the actors & hope hopefully superstm will never be seen again. You are already making history in many ways. Keep going. Don't desert Nasriya like Mukesh.
@lekhamathew70283 жыл бұрын
FF uyir ❤️🎉
@sameerkpuram4 жыл бұрын
മാത്ര്കാ നടൻ.
@pamaran9164 жыл бұрын
കാശ് ഉണ്ടെങ്കിൽ TTC അമേരിക്കയിലും പഠിക്കാം
@monishamm57884 жыл бұрын
പാവങ്ങൾ പാലേമാടും 😪😪
@pamaran9164 жыл бұрын
@@monishamm5788 പാലേമാട് ശ്രീ വിവേകാനന്ദ 1 മുതൽ പി.ജി വരെ ഉണ്ട്💫🙈🙊
@monishamm57884 жыл бұрын
@@pamaran916 💃💃💃😜😜
@pamaran9164 жыл бұрын
@@monishamm5788 🙊🙈🐇🐩🐁🐀🐈🐕🦺🦮
@najumamunawara43884 жыл бұрын
Wow supr coment👍
@abeerapv8723 жыл бұрын
Nasri🔥fahad🔥💓pwaichhhhhhh...god bless u...💥💓💓
@dericabraham89813 жыл бұрын
Dq ♥️♥️♥️♥️
@riggerfield95464 жыл бұрын
Fafa💛💛💛
@miznakoya98654 жыл бұрын
Fafa ishtm
@sanojmohammedrasheed33663 жыл бұрын
My favorite hero ❤
@springsme21734 жыл бұрын
പക്ഷെ ഇത്രയധികം പുതുമുഖ നായകൻ മാരെ ഉൾകൊള്ളാൻ മലയാള സിനിമ അത്രമാത്രം വളർന്നിട്ടില്ല,, മാർക്കറ്റ് ഇല്ല,,