തേക്കടി മുതൽ ഗവി വരെ | Thekkady to Gavi Road Trip | Jeep Safari to Gavi | Gavi Tour Woodnote Resort

  Рет қаралды 631,734

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

തേക്കടി മുതൽ ഗവി വരെ ഒരു ജീപ്പ് സഫാരി. ഈ വീഡിയോ ഒന്ന് മുഴുവനായി കണ്ടു നോക്കിക്കോ... ഗവി യാത്രയ്ക്ക് മുൻപ് ഹെൽപ്ഫുൾ ആവും. This is about our Jeep Safari from Thekkady to Gavi. Watch this video in full before you plan your trip to Gavi.
Wood Note Resort: www.woodnoteth...
Tel Ph: 04868 257 900
You can also watch our Sathram video here: • Sathram Road Trip | സത...
Gavi is a nature friendly village that is inside a reserve forest. This is one of the best places to get the feel of monsoon Kerala and its rain forests. We traveled to Thekkady a day ahead of our Gavi Road Trip and stayed in Woodnote Resport at Thekkady. Woodnote is a cozy accommodation close to Thekkady at a reasonable price for the type of service that they offer us. We stay in their Suite whose tariff is Rs. 6,500.00 while they also have Standard Rooms at Rs. 3,500.00 and Delux Rooms at Rs. 4,500.00. We had booked Woodnote's Gavi Package which included jeep safari, entry tickets, break fast, lunch, trekking, and boating. The price for this package is Rs. 1700 per head for entry ticket and Rs. 3000 (for a maximum of 7 pax) for the jeep. What I enjoyed about this package is that the travel and the view of lush green Western Ghats. There is also a chance of spotting wild animals like elephants, baisons, lion tailed macaque, langur, and so on. If you are lucky, you may come across a tiger or a leopard. However, during our Gavi trip we saw baisons, lion tailed macaque, langur and some interesting bird species. A few questions about Gavi answered here: 1. Is bike ride allowed in Gavi? No. Bike rides are not allowed to Gavi. 2. Mobile Networks in Gavi??? Almost Nothing. BSNL, if you are lucky. 3. Is there any accommodation in Gavi? Yes, KFDC is providing lodges, camps, and tents. 4. Best time to visit Gavi? I believe Gavi has something to offer in every season. However, during monsoon you may not be able to do much activities. If you have more question, you can ask them in the comments below.

Пікірлер: 1 300
@FoodNTravel
@FoodNTravel 5 жыл бұрын
If you are travelling to Gavi from Thekkady, another interesting place to visit is Sathram. Here's a video about Sathram: kzbin.info/www/bejne/aam3iqh8lr6XeZI നിങ്ങൾ ഗവി പോവുകയാണെങ്കിൽ അതിനു അടുത്തു തന്നെയാണ് സത്രം എന്ന സ്ഥലം. നമ്മടെ സത്രം വീഡിയോ ഒന്ന് കണ്ടു നോക്കിക്കോളൂ: kzbin.info/www/bejne/aam3iqh8lr6XeZI
@cameralense6130
@cameralense6130 5 жыл бұрын
I'm a big fan of you. Nice and simple presentation 😊ചേട്ടന്‍ ഈ വീഡിയോ ഷൂട്ട് ചെയ്ത ക്യാമറ ഏതാണെന്നു പറയാമോ....
@pbzigma
@pbzigma 3 жыл бұрын
kzbin.info/www/bejne/Y5LPm6GPn7WlfZY
@jprakash7245
@jprakash7245 Жыл бұрын
breakfastന് ഒരു ഓംലറ്റ് പോലും ഇല്ലല്ലേ... ഫാഷൻ തീറ്റ പട്ടികളുടെ കൃമികടിക്ക് മനുഷ്യൻ കഴിക്കുന്ന ഭക്ഷണം കിട്ടാത്ത നശിച്ച എടപാട്!🤬
@abdhullasamusa1303
@abdhullasamusa1303 Жыл бұрын
@sumeshts2670 .
@pubgop5469
@pubgop5469 Жыл бұрын
😢😮
@fayispookkottur3005
@fayispookkottur3005 5 жыл бұрын
"കേരളം"✌എത്ര മനോഹരം പ്രവാസി ആയപ്പഴാ കേരളത്തിന്റെ ഭംഗി ശെരിക്കും അസദിക്കാൻ പറ്റുന്നെ അടിപൊളി
@FoodNTravel
@FoodNTravel 5 жыл бұрын
അതെ ബ്രോ... എന്റെ കേരളം... എത്ര സുന്ദരം... എത്ര ശെരിയാണ്... എവിടെയും കിട്ടാത്ത natural beauty ആണ് നമ്മുടെ സ്വന്തം നാടിന്..
@AllinOne-fq3fy
@AllinOne-fq3fy 5 жыл бұрын
Mongam Pookottoor
@razalmoideen7535
@razalmoideen7535 5 жыл бұрын
Ebin Bhai vedeo done it Super... Lucky man Enjoying with family😍😍. Next vacation me with Family. Insha Allah...
@australiantravelncooking9109
@australiantravelncooking9109 5 жыл бұрын
എബിൻ ചേട്ടൻ ഫാൻസിനു ലൈക്കടിക്കാനുള്ള ഇടമിതാ ....💓💓💚💚💜💜💓💓
@FoodNTravel
@FoodNTravel 5 жыл бұрын
😊😊😊
@luckyluckylucky4692
@luckyluckylucky4692 5 жыл бұрын
Verum fan alla katta fan aanu😍😍😍😍😍😍😍😍
@rubypaul7402
@rubypaul7402 5 жыл бұрын
Nighlku thkss allapuzha swpana desam annu ante appichi de jeevan kodutha nadanu pakshe njan ighne yathra chaithittilla eppol sad
@teena.t.thamphy3321
@teena.t.thamphy3321 3 жыл бұрын
പത്തനംതിട്ടജില്ലക്കാരിയായ എന്നെ പോലെ ഗവിയിൽ പോകാത്തവരുണ്ടോ ☹️😒
@AnasAnas-zu1vv
@AnasAnas-zu1vv 3 жыл бұрын
Video kanditt enikk ponam ennu thonaaa,
@pramodthachappally400
@pramodthachappally400 2 жыл бұрын
teena .t .thamphy ഞാൻ തിരുവനന്തപുരം ജില്ലയാണ് ഗവിയിൽ ഒരു പാട് തവണ പോയിട്ടുണ്ട് പക്ഷേ തിരുവനന്തപുരത്തെ പൊന്മുടിയിൽ ഇതുവരെ പോയിട്ടില്ല
@Achu-xo8kn
@Achu-xo8kn 2 жыл бұрын
Njnan
@ananthu9449
@ananthu9449 2 жыл бұрын
Nyn tvm aan ith vare zoo il poittilla😒
@zakirhussain6725
@zakirhussain6725 Жыл бұрын
​@@pramodthachappally400 x
@safeer6075
@safeer6075 5 жыл бұрын
Ebin jos. സൂപ്പർ അടിപൊളി എന്ത് മനോഹരമായ പ്രകൃതി ഭംഗി... ഓർഡിനറി എന്ന ഫിലിം വഴിയാണ് പത്തനംതിട്ടയിൽ കിടക്കുന്ന ഗവി എന്ന ടൂറിസ്റ്റു സ്‌പൈസ് കൂടുതൽ പേർ അറിയപ്പെടുന്നത്.. ലോങ്ങ്‌ സൈറ്റിൽ കിടക്കുന്ന ശബരിമല സൂം ഇട്ടു കാണിച്ചു.. വെള്ള ചാട്ടം.. ബോട്ടിങ് സവാരി.. കാട്ടുകോഴി.. സിംഹ വാലൻ കുരങ്ങു.. കാട്ടുപോത്തു.. ആനയെ കണ്ടില്ല ബട്ട്‌ ആന പിണ്ഡം കാണിച്ചു.. എബിൻ ജോസ്.. ഗവിയിൽ വന്നു കറങ്ങുന്ന കാര്യങ്ങൾ ഒക്കെ കാണിച്ചത് കൊണ്ട്.. അവിടെ വന്നാൽ എല്ലാം നമ്മൾ അറിഞ്ഞു കഴിഞ്ഞ ഒരു കണ്ടിന്യൂ എക്സ്പീരിയന്സു കിട്ടിയത് പോലെ .. ഓണ ടൂർ.. ഗവിയും വനങ്ങളും..ഗവി ഡാമും.. ഒകെ താങ്ക്സ്..
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് സഫീർ... അതെ നമ്മടെ കേരളം എത്ര സുന്ദരം... പുറത്തു പോയി കഴിയുമ്പോളാണ് നമുക്കതു മനസ്സിലാകുന്നത്... ഗവി... പ്രകൃതിയുടെ സൗന്ദര്യം ഇഷ്ടപ്പെടുന്നവർക്ക് വരാൻ പറ്റിയ സ്ഥലമാണ് നമ്മുടെ ഗവി 😍😍😍😍
@arunkumarcr64
@arunkumarcr64 5 жыл бұрын
ഗവിയിലേക്ക് പോകുന്ന വഴി കാഴ്ച അതിമനോഹരം... നന്നായിട്ടുണ്ട്... 👍
@FoodNTravel
@FoodNTravel 5 жыл бұрын
അതെ ബ്രോ... അതിമനോഹരമായ കാഴ്ചയാണ്... കാണേണ്ടത് തന്നെ 😍😍😍
@myrecipes24
@myrecipes24 5 жыл бұрын
Ente hubby wrkng at gavi. Avark ulkattil field nu pokanam. Tourists kanunnath gavide oru cheriya kazhcha aanennu. Ulliloke ithilum kidu aanu nnu
@vincentvijayan3108
@vincentvijayan3108 3 жыл бұрын
കഴിഞ്ഞ ആഴ്ചയിൽ തേക്കടിയിൽ പോയിരുന്ന്. പക്ഷേ ഗവിയും സത്രവും പോകുവാൻ സാധിച്ചില്ല. ഈ വിഡിയോ കണ്ടതോടെ അവിടെയും യാത്ര ചെയ്തതു പോലെ ഒരു പ്രതീതി. നന്ദി.....
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് വിൻസെന്റ്.. വളരെ സന്തോഷം 😍😍
@mrperea112
@mrperea112 5 жыл бұрын
മനോഹരം അതി മനോഹരം...ഇതിലും മനോഹരമായി ഗവി യാത്ര വേറെ ആരും ചിത്രീകരിച്ചു കാണില്ല....
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം...തുടർന്നും കാണണം...
@fasalmpfaslu3130
@fasalmpfaslu3130 3 жыл бұрын
ചേട്ടോ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് skip ചെയ്യാതെ മുഴുവനും കണ്ടു അടിപൊളി അവതരണം ഒത്തിരി ഇഷ്ടമായി ശെരിക്കും നിങ്ങളുടെ കൂടെ യാത്ര ചെയ്ത ഫീൽ Thanks
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ഫസൽ.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം 💕💕
@nasarknasarcmk4229
@nasarknasarcmk4229 5 жыл бұрын
തിരിച്ചു റിപ്ലൈ പെട്ടന്ന് ചെയ്യുന്ന ഒരു വെക്തി നിങ്ങൾ മാത്രം ആയിരിക്കും വളരെ സന്തോഷം ഇനിയും മുമ്പോട്ടു മുമ്പോട്ടു ഉയരട്ടെ. Fissing. പോവണം പോണ്ടേ
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ... എല്ലാരും നമ്മുടെ chunks അല്ലേ ബ്രോ... 😍😍
@shabuss4434
@shabuss4434 5 жыл бұрын
ഞാനൊക്കെ ഇപ്പോഴും ചൈനയിലെ മാഗ് ലെവിന്റെ ഹാങ്ങ് ഓവറിലാണ്. നിങ്ങൾ ഒന്നരാടം വച്ച് അതിൽ നാട്ടിലേക്കു വന്നു പോകുന്നു. നിങ്ങളോടൊപ്പം യാത്ര ചെയ്യുന്ന പ്രതീതി. നല്ല ഹൃദ്യമായ വീഡിയോ.
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി..താങ്ക്സ് ഉണ്ട് ഷാബു ss... വളരെയധികം സന്തോഷം ഉണ്ട് ബ്രോ... തുടർന്നും കാണണം...
@kripeshm9860
@kripeshm9860 5 жыл бұрын
എബിൻ ചേട്ടന്റെ അവതരണ ശൈലി വളരെ മികച്ചതാണ്🥰🥰🥰
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ... 😍😍😍❤
@janko....345
@janko....345 5 жыл бұрын
Yes..... Really.. Sound is awesome.... And interesting is that were ever he goes take his family....
@nisabkvc2520
@nisabkvc2520 5 жыл бұрын
Kripesh M njammade muthaaanu eee mothal....!!! Ebbin chettante channel sthiram kaaanaan thudangiyappo ente listil ninnu orupaadu vloggers inte videos kaanunnath nirthi..!!! Aaalukale parayunnilla ippo..!!!
@nisabkvc2520
@nisabkvc2520 5 жыл бұрын
fun videos athu chumma aaanu chinayil kondupoyittilla....pinne gavi kondupoyath chechiyem , makkalem soapidaaanu kondupoyath aaanu...!!!😜😜😜
@seemajohn2671
@seemajohn2671 5 жыл бұрын
Kripesh M Yesss
@shaaircel4464
@shaaircel4464 4 жыл бұрын
ഭൂമിയിലെ ഭാഗ്യവാൻ ആണ് എബിൻ ചേട്ടൻ.. ... എല്ലാ സൗകര്യങ്ങൾ ഉണ്ടായിട്ടും കുറച്ചു പേർക്കു മാത്രം കിട്ടുന്ന ഭാഗ്യം.... കാടിന്റെ സൗന്ദര്യം അത് എത്ര മനോഹരം.... ഭൂമിയിൽ ദൈവത്തിന്റെ കര വിരുതിൽ മികച്ചത്.... Best wishes എബിൻ ചേട്ടാ..... you rocks
@FoodNTravel
@FoodNTravel 4 жыл бұрын
Thank you so much
@shaaircel4464
@shaaircel4464 4 жыл бұрын
My hearfull support.... go ahead man
@asheerachu6070
@asheerachu6070 5 жыл бұрын
എത്ര വലിയ വീഡിയോ ആണെങ്കിലും നമ്മൾ സന്തോഷത്തോടെ കാണും അതാണ് എബിൻ ചേട്ടൻസ് മാജിക്ക്
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് അഷീർ അച്ചു... തേക്കടി ഗവി ട്രിപ്പ്‌ ഒത്തിരി കാണാനുണ്ട്... അതുകൊണ്ടാണ് എല്ലാം കാണിച്ചു വന്നപ്പോൾ വീഡിയോ length കൂടിയത്...
@malludream3694
@malludream3694 4 жыл бұрын
@@FoodNTravel one ഇയർ കഴിഞ്ഞാലും കാണാൻ alllundu കേട്ടോ 😎
@muhammadabdulla9958
@muhammadabdulla9958 5 жыл бұрын
നിങ്ങളുടെ ശബ്ദം നടൻ സിദ്ധീഖിന്റെത് പൊലെ തോന്നുന്നു
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ... 😍😍😍
@dubaitokerala1304
@dubaitokerala1304 5 жыл бұрын
Food N Travel by Ebbin Jose sheriyaanellooo
@abdulsaleemkooloth5770
@abdulsaleemkooloth5770 5 жыл бұрын
ആകൃതിയിലും സിദ്ധീഖിന്റെ ഛായ!
@mafrookmafrook1061
@mafrookmafrook1061 5 жыл бұрын
Sathyam.... Ipazhan note cheithath.
@muhammadabdulla9958
@muhammadabdulla9958 5 жыл бұрын
@@FoodNTravel keep it up
@freebirdfreebird56
@freebirdfreebird56 5 жыл бұрын
Chattal mazhayum, thanuppum pachappum, manjum ellam koode kanunnavark koodi odukkathe feel tharunna video, 😍😍
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und Jisma... Valareyathikam enjoy cheyyan pattum.. Orikkalenkilum ponam...
@jobinjohn5139
@jobinjohn5139 5 жыл бұрын
Yes. Satyam
@Kennyg62464
@Kennyg62464 5 жыл бұрын
കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമയേകുന്ന കാഴ്ചകൾ........പത്തനംതിട്ട - pamppa വഴിയാരുന്നേൽ ആനയെ തീർച്ചയായും കണ്ടേനെ. ഇതും കലക്കി. എന്താ നമ്മുടെ നാടിന്റെ ഹരിതഭംഗി. ഗവിയുടെ സൗന്ദര്യം വീഡിയോയിലൂടെ കാണാൻ സാധിച്ചതിൽ സന്തോഷം, പ്രകൃതി സൗന്ദര്യം ആസ്വദിക്കണം എങ്കിൽ നമ്മുടെ ഗോഡ്സ് ഓൺ കൺട്രിയിൽ തന്നെ വരണം അല്ലേ,? 😘😘😘😘😘😘😘😘..... well done job Ebbin..... Nammukum pokanam ketto...... .😀
@FoodNTravel
@FoodNTravel 5 жыл бұрын
അതെ ഇപ്പ്രാവശ്യം മിസ്സായി... അടുത്ത പ്രാവശ്യം പത്തനംതിട്ട വഴി വരണം... നമ്മുടെ കേരളം എത്ര സുന്ദരമാണ്...എത്ര ശെരിയാണ്.. നമുക്ക് പോകാം ബ്രോ 😍😍
@seenajose3531
@seenajose3531 5 жыл бұрын
6500 ... room rate thane costly aanu....plus 1700 per head + 3000 jeep charge ..... athum kumaly to Gavi ku... enthrou Kathi charge aanu ... from pathanamthitta to thekkady via gavi ...4 peru ulla car il poya below 3000 total expense varu
@FoodNTravel
@FoodNTravel 5 жыл бұрын
1700 is entry fees for anyone... 6500 is extra if you want to stay there in any resort or suite you can choose as you like... And 3000 for jeep... Swantham vandiyil pokaam.. Njan risk edukkendallo ennu karuthi..
@sudeemuscut7288
@sudeemuscut7288 3 жыл бұрын
Yes
@nahnasworld1313
@nahnasworld1313 5 жыл бұрын
Ebin brooo😍Gavi kazhchakal pwalichu too❤kure naal aaytulla agraham aayrnnu gavi ponamnnulladh👍ee vidio kndappm avde poya feel aay ppm😀...😍wt a beutifull views😍really njoyed👍👍👍
@ABDULlatheef-kn2ii
@ABDULlatheef-kn2ii 5 жыл бұрын
Nahna's world Super 👍🏼👍🏼
@ഷഫീക്ക്കണ്ണൂർ
@ഷഫീക്ക്കണ്ണൂർ 5 жыл бұрын
ഓർഡിനറി സിനിമ ഓർമ്മ വന്നവർ...
@FoodNTravel
@FoodNTravel 5 жыл бұрын
😆😆😆
@hassanmachingathodi1370
@hassanmachingathodi1370 4 жыл бұрын
പ്രവാസ ലോകത്തിൽ നിന്നും കാണുമ്പോൾ ആണ് നമ്മുടെ നാടിന്റെ ഭംഗി ഒരു പാട് മിസ്സ്‌ ചെയുന്നത് ചേട്ടായി നിങ്ങളുടെ വിവരണം പൊളിച്ചു താങ്ക്യൂ
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ബ്രോ..
@rakeshrakerh
@rakeshrakerh 5 жыл бұрын
ഹായ് എബിൻ ചേട്ടാ..😍 കുറേ നാളായി ഇതുപോലൊരു trip വീഡിയോക്ക് കാത്തിരിക്കുന്നു . ന്റെ സുന്ദരി കുട്ടികൾ ഉണ്ടല്ലോ😘
@FoodNTravel
@FoodNTravel 5 жыл бұрын
ഹായ് രാകേഷ് സിപി... താങ്ക്സ് ബ്രോ...familyaayittu പോകാൻ അടിപൊളി സ്ഥലമാണ്... 😍😍❤
@MadhuMadhu-id9zm
@MadhuMadhu-id9zm 5 жыл бұрын
Chetta നിങളുടെ വീഡീയോ കണ്ടു തുടങ്ങിയപ്പോ വല്ലാത്തൊരിഷ്ടം വേറൊന്നുമല്ല ഫുഡ് അടിക്കുന്നത് കാണുമ്പോൾ ഒരുമിച്ചൊരു യാത്ര പോകാൻ തോന്നുന്നു പിന്നെ ചേട്ടന്റെ വോയ്‌സ് സിദ്ധിഖിന്റെ പോലുണ്ട് എന്റെ വീടിനടുത്തുള്ള സിദ്ധിക്കല്ല സിനിമ നടൻ സിദ്ധിഖ്.. എല്ലാ വിഡീയോയും അടിപൊളിയാണ്..
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്‌സ് ഉണ്ട് മധു.... ഒരുമിച്ചുള്ളൊരു യാത്ര... അതു നമുക്ക് പോകാല്ലോ... 😍😍
@midhunlal6136
@midhunlal6136 5 жыл бұрын
പത്തനംതിട്ട സീതത്തോട് ആങ്ങമൂഴി വഴി ഗവിക്കു പോയാൽ ഇതിനേക്കാളും സൂപ്പറായേനെ..
@whatwhat7931
@whatwhat7931 5 жыл бұрын
Kudu
@FoodNTravel
@FoodNTravel 5 жыл бұрын
അടുത്ത പ്രാവശ്യം ആവട്ടെ ബ്രോ... നമുക്ക് തകർത്തു കളയാം...
@ajmalabdu44
@ajmalabdu44 5 жыл бұрын
ശെരിയാണ് ബ്രോ നമ്മൾ കുറെ തവണ പോയതാ✌️✌️😍
@ajmalabdu44
@ajmalabdu44 5 жыл бұрын
ksrtc യില് ഒരു തവണ പോയി നോക്കൂ 😍😍
@SIJOGRAPHY
@SIJOGRAPHY 5 жыл бұрын
Correct
@shibikp9008
@shibikp9008 3 жыл бұрын
Hai ebin chetta eni ennanu ingane oru yaathra pokanakuka. Sooper
@FoodNTravel
@FoodNTravel 3 жыл бұрын
Ippolathe ee avasthayokke onnu maarikkotte.. Ennit pokam
@Alpha90200
@Alpha90200 5 жыл бұрын
കുമളി വരെ പോയിട്ടുണ്ടെങ്കിലും തേക്കടി ഗവി ഇതൊക്കെ ഇതുവരെ പോയിട്ടില്ലാത്ത സ്ഥലങ്ങൾ എന്തായാലും വീഡിയോയിലൂടെ കാണാൻ പറ്റിയത് നന്നായി. നല്ല അവതരണം ആയിരുന്നു. 2 wks munne oru interview nu Vendi Bangalore poyi ചുരം കേറി കാട്ടിലൂടെ പോകാൻ വേണ്ടി മാത്രം ഞാൻ പാലക്കാട് നിന്നും കോഴിക്കോട് പോയി അവിടുന്ന് KSRTC superfast ഇല് sulthanbathery kutta mysoor vazhy Bangalore ethy. 2 കാട്ടുപോത്ത് 4 ആന ok കണ്ടൂ നല്ല ഒരു അനുഭവം ആയിരുന്നു. ചേട്ടൻ പറഞ്ഞപോലെ കേരളം എത്ര സുന്ദരം😍 Super
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സുണ്ട് ആൽഫ... വളരെയധികം സന്തോഷം......അടിപൊളി... ചുരം കേറാൻ വേണ്ടി മാത്രം... അതു കലക്കി ഡിയർ.. എല്ലാ കണ്ടല്ലോ..സൂപ്പർ 😆😆😍
@Alpha90200
@Alpha90200 5 жыл бұрын
@@FoodNTravel 🤗
@unnimaya709
@unnimaya709 5 жыл бұрын
Vdeo kanan vyki poyi......kanunna njagalkk thanne nalla kidu feelayirunnu....adipolii cool spr vdeo
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Sreyapc Sreyapc... Vakiyaanenkilum samayam kittiyappole kandallo... Athu mathi... 😍😍
@abhilashabizz6104
@abhilashabizz6104 5 жыл бұрын
ഗവിയുടെ മഴ നനയാനും ഒരു പ്രതേക സുഖം അല്ലെ എബിൻ ചേട്ടാ.... 👌👌😍
@FoodNTravel
@FoodNTravel 5 жыл бұрын
അതെ ബ്രോ... ഒരു പ്രത്യേക സുഖം തന്നെയാണ്.. 😍😍😍
@firosealone1218
@firosealone1218 4 жыл бұрын
മുത്തെ താങ്കളുടെ ഭാഷ ശൈലി ഒരു രക്ഷയും ഇല്ല
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ.. 😍😍😍
@cameralense6130
@cameralense6130 5 жыл бұрын
I'm a big fan of you. Nice and simple presentation. ചേട്ടന്‍ ഈ വീഡിയോ ഷൂട്ട് ചെയ്ത ക്യാമറ ഏതാണെന്നു പറയാമോ....??😊
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Nazrin Dayal...Sure dear... Camera is M50...
@arunimaharidas2492
@arunimaharidas2492 5 жыл бұрын
Chetante otumika vedeos kanarund.ith enik orupadishtayi cheta. Nature ishtam😍😍😘😘
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und Arunima... Valareyathikam santhosham und dear😍😍😍
@vijivlogs4596
@vijivlogs4596 5 жыл бұрын
എബിൻചേട്ട പ്രോഗ്രാമെല്ലാം കാണാറുണ്ട് ഒന്നിനൊന്നിന്‌ മെച്ചം.സൂപ്പർ
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് വിജിത്തു... വളരെയധികം സന്തോഷം ഉണ്ട് ബ്രോ... 😍😍
@anchalvipin
@anchalvipin 5 жыл бұрын
എബിൻ ചേട്ടന്റെ simple ആയിട്ടുള്ള അവതരണശൈലി കിടുവാണ്.ഗവി യിലെ കാഴ്ചകൾ അവിടെ ചെന്നപോലൊരു feel ആയിരുന്നു....
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ... ഗവിയിൽ പോയ ഫീൽ കിട്ടി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം ഉണ്ട്...തുടർന്നും വീഡിയോസ് എല്ലാം കാണണം... 😍😍
@rahulkr1813
@rahulkr1813 5 жыл бұрын
*Gavi visit cheyyanam ennundaayirunnu. Ee video kandappol onnukoodi inspired aayi. Itrayum detail aayi information Gavi information tharunna oru videoyum illa*
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und bro... Theerchayaayum visit cheyyanam... Oru prathyeka feel aanu... Anubhavichariyendathaanu...
@nilufarfathima3888
@nilufarfathima3888 5 жыл бұрын
Chetta...nammal mext week ernakulam ninn gavikk pokan plan ind...pattanamthitta vazhi aano allel thekkady vazhi aano chettan recommend cheyyunnath?
@FoodNTravel
@FoodNTravel 5 жыл бұрын
Nammal thekkadi ninnaanu poyathu... Pakshe video kandittu palarum paranjathu pathanamthittayil ninnum poyirunnel kure kaazchakal kaanaamaayirunnu ennanu...
@shujahbv4015
@shujahbv4015 5 жыл бұрын
എബിൻ ചേട്ടാ ഞാൻ ഗവി വീഡിയോ കണ്ടതിൽ വെച്ച് ഏറ്റവും എനിക്ക് ഇഷ്ടപെട്ടത് ചേട്ടൻ ടെ വീഡിയോ ആണ് sure
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ഡിയർ... വളരെയധികം സന്തോഷം... തുടർന്നും വീഡിയോസ് എല്ലാം കാണാൻ മറക്കരുതേ....
@abdulfahad991
@abdulfahad991 5 жыл бұрын
പത്തനംതിട്ട ആങ്ങമുഴി വഴി 9 തവണ ഗവി പോയിട്ടുണ്ട്.സ്വന്തം വണ്ടീലാണ് പോകാറുള്ളത് അതിൽ നാലുതവണമാത്രമേ ആനയെ കാണാൻ പറ്റിയുള്ളൂ. മൂന്നുതവണ മലമുകളിലും ഒരു തവണ റോഡരികിലും. കാട്ടുപ്പോത്ത്, കരിക്കൊരങ്ങ്,മലയണ്ണാൻ, കാട്ടുകോഴി ഇവ സ്ഥിരം കാഴ്ചകളാണ് . മറ്റുപല ജീവികളെയും കാണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഗവിയുടെ വീഡിയോ ആരിട്ടാലും കാണാറുണ്ട്. #ഗവി അതുപോലെ ഇഷ്ടം. ചേട്ടന്റെ ബ്ലോഗ്‌ കാണാറുണ്ട്😍. Spr ഒന്നും പറയാനില്ല 👍
@FoodNTravel
@FoodNTravel 5 жыл бұрын
നമുക്ക് എന്തായാലും ആനയെ കാണാൻ പറ്റിയില്ല... ഗവി സൂപ്പർ ആണ്... വീഡിയോസ് എല്ലാം കാണാറുണ്ട് എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം... തുടർന്നും കാണണം... 😍😍
@thanis6489
@thanis6489 5 жыл бұрын
Swantham vandiyil pokanulla procedures enthokkeyanennu parayamo
@remyakuttan4090
@remyakuttan4090 5 жыл бұрын
Chetta thekkady childhood memory orma vannu . Achan periyar tiger reservil g.s aayirunnu
@FoodNTravel
@FoodNTravel 5 жыл бұрын
Atheyo... Adipoli... Ormakalilekku kondu pokaan kazhinju ennarinjathil athiyaaya santhoshamund...
@saheershapa
@saheershapa 2 жыл бұрын
Kidilan kaazhchakal, ethra manoharamaaya sthalamanu gavi. Video polichu.
@FoodNTravel
@FoodNTravel 2 жыл бұрын
Thank you 🤗
@meenusuresh1858
@meenusuresh1858 5 жыл бұрын
പത്തനംതിട്ട💪💪
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി...
@saniyyashihab3953
@saniyyashihab3953 5 жыл бұрын
ethrayum nalla vedio njangalku kanichu tharunna ebin chettane daivam anugrahikatte.njanippol ebin chettante big fan ayi.
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und Saniyya... Valareyathikam santhosham... Thudarnnum kaananam...
@aivinsebastian8910
@aivinsebastian8910 5 жыл бұрын
3 മത് ലൈക്‌ ബട്ട്‌ ഫസ്റ്റ് comment സൂപ്പർ വീഡിയോ 🙏🙏✌👌
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ഐവിൻ...
@bineeshponkunnam4075
@bineeshponkunnam4075 5 жыл бұрын
മനോഹരമായ കാഴ്ച്ചകൾ .ഇതുപോലുള്ള കാഴ്ചകൾ കാണുമ്പോൾ മനസിനൊരു സുഖം. അടിപൊളി.
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ബ്രോ... വളരെയധികം സന്തോഷം...🤗🤗🤗
@mahsha3
@mahsha3 5 жыл бұрын
കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമയേകുന്ന കാഴ്ചകൾ.
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് മഹേഷ്‌ 😍😍😍
@najeebmuhammed2145
@najeebmuhammed2145 3 жыл бұрын
അടിപൊളി. വീണ്ടും വീണ്ടും കാണാൻ കഴിയുന്നത് ഭാഗ്യം.
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് നജീബ് 😍🤗
@AbhiramiCreations
@AbhiramiCreations 5 жыл бұрын
അടിപൊളി വീഡിയോ. ഗവി പോകണമെന്ന ആഗ്രഹം ഉണ്ട് ഈ വീഡിയോ വളരെ ഉപകാരമായി.
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ... തീർച്ചയായും പോണം ബ്രോ... ഒരു കിടിലൻ എക്സ്പീരിയൻസ് ആണ്...
@tubiatalks
@tubiatalks 5 жыл бұрын
Gavi njanum poyittund.. adipoli place aanu.. aa journey aanu super
@FoodNTravel
@FoodNTravel 5 жыл бұрын
Athey bro... Journey super aanu...
@DARTONUS707
@DARTONUS707 5 жыл бұрын
presentation usharayi varunund.details maximum ulpeduthit time frame kurakkam nokanam ..
@FoodNTravel
@FoodNTravel 5 жыл бұрын
Theerchayaayum... Njan shremikkam.. Ee video kurachu lengthy aayi poyi😊😊
@amrithaantony7745
@amrithaantony7745 5 жыл бұрын
I am from kumily but itra nannayit njn gavi njoy cheythitila. Ur video is superb ebbin chetta
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot Amritha Antony keep watching😍😍....
@manudaniel9412
@manudaniel9412 5 жыл бұрын
പത്തനംതിട്ട വഴി പോകുന്നതാണ് കുറച്ചുകൂടി നല്ല കാഴ്ചകൾ
@FoodNTravel
@FoodNTravel 5 жыл бұрын
അടുത്ത പ്രാവശ്യം അങ്ങനെ ഒന്ന് പോയി നോക്കാം... 😍😍
@ganaggopal7571
@ganaggopal7571 5 жыл бұрын
അതെ
@lijis6453
@lijis6453 5 жыл бұрын
Karutha paara.. athilude ozhukuna vella... vellam😄 super ebinchetta.. Video pwoli...
@FoodNTravel
@FoodNTravel 5 жыл бұрын
Thanks liji... Adipoli... Well said.. 😆😆
@RanjithRanjith-li3is
@RanjithRanjith-li3is 5 жыл бұрын
ഗവി കാഴ്ചകൾ കൂട്ടിന് ഫാമിലിയും.. അടിപൊളി ഒരു രെക്ഷയും ഇല്ല... 😍 ജീപ്പിന്റെ റെന്റ് അതെങ്ങനെയാണ്.. ചേട്ടായി
@FoodNTravel
@FoodNTravel 5 жыл бұрын
അതെ ഫാമിലി ആയിട്ടു പോകാൻ പറ്റിയ സ്ഥലം...അടിപൊളി... 😍😍😍...Rate ellam videoyil koduthittund... Descriptionilum koduthittund....
@rajeshrrajesh7843
@rajeshrrajesh7843 5 жыл бұрын
2500 rs
@hariharans4457
@hariharans4457 4 жыл бұрын
Thekkadi wood note ressortinte package ano chetan eduthuth. Avarude package allathe namuk thekkadyil ninnum jeep kittumo Gavik ee ratil.
@FoodNTravel
@FoodNTravel 4 жыл бұрын
Thekkadi wood note resort nte package note koodeyanu njan poyath.. Athu avarude package aayirunnilla, avar jeep arrange cheythu thannu enne ulloo. Namuk venamenkil jeep eduthit pokam.. jeep kaarodu samsarich angane jeep eduth pokam
@hariharans4457
@hariharans4457 4 жыл бұрын
@@FoodNTravel ok cheta thanks for your reply.. 🥰🥰
@anjuom9589
@anjuom9589 5 жыл бұрын
one of my favourite destination........me too love to travel in two Wheelers...........two wheelersil aanu Kurachukoodi feel cheythu yaathra cheyyaan Pattuku........ordinary film Orma Vannu..........nice to see you with your family........thankyou so much for sharing the video.......brother.......
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot Anju... Ellaroode pokumbol jeepaanu njan prefer cheeyyunathu... Jeep aakumbol full open cheithu pokaamallo... 😍😍😍
@anilchandran9739
@anilchandran9739 5 жыл бұрын
പത്തനംതിട്ട - പമ്പ വഴിയാരുന്നേൽ ആനയെ തീർച്ചയായും കണ്ടേനെ. ഇതും കലക്കി. എന്താ നമ്മുടെ നാടിന്റെ ഹരിതഭംഗി.
@FoodNTravel
@FoodNTravel 5 жыл бұрын
അതെയോ... ആനയെ മിസ്സ് ആയല്ലോ... പക്ഷെ ഗവി ഒരു രക്ഷയുമില്ല... അടിപൊളിയാണ്....
@peaceandtruth371
@peaceandtruth371 5 жыл бұрын
ഹായ് ശബരിമലയിലേക്കുള്ള വഴി..😃😃😍😍😍 23:31 യ്യോ ശബരിമല..😭 എനിക്കിപ്പ പോണം..😭😭
@FoodNTravel
@FoodNTravel 5 жыл бұрын
😍😍😍
@anishnair1
@anishnair1 5 жыл бұрын
Kidu video bro,enthinano aalkar cashum chilavaki western countries okke pokunne..muttathe mullake allelum manamillalo
@FoodNTravel
@FoodNTravel 5 жыл бұрын
Ente keralam... Ethra sundaram.... Nammude beauty natural beauty aanu.... Not man made beauty... So we are lucky to be born here😍😍😍
@ramkannan1991
@ramkannan1991 5 жыл бұрын
Wow very nice felt like I too traveled gavi 👌🏻👌🏻😊
@FoodNTravel
@FoodNTravel 5 жыл бұрын
Thank you so much bro☺️☺️☺️
@rajeshnr4775
@rajeshnr4775 5 жыл бұрын
എബിൻ ഭായി കുറച്ച് നാളുകൾക്ക് ശേഷം താങ്കളുടെ എനർജെറ്റിക്കായ വീഡിയോ കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷം( ചൈന വീഡിയോ എന്തോ ഉഷാറായി തോന്നിയില്ല ) ഇത് എന്റെ മാത്രം പക്ഷേ ഈ വീഡിയോ സൂപ്പർ ആയിട്ടുണ്ട് അഭിപ്രായം ആണ്
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം...യാത്രാക്ഷീണം കൊണ്ടാവാം അങ്ങനെ തോന്നിയത്... ചൈന വിഡിയോസും ഞാൻ വളരേ എൻജോയ് ചെയ്തിരുന്നു...
@shabuawarrier1468
@shabuawarrier1468 5 жыл бұрын
Great video and beautiful narration...Really felt i was a part of this short trip. Best moment which i would have enjoyed is at 29:11-29:23....all the best..
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Shabu A Warrier for that lovely feel that you got while watching the video... Keep watching😍😍😍
@suhail_xd_8bp415
@suhail_xd_8bp415 5 жыл бұрын
Ebin chetta nan thangalde sthiram prekshakanum pinne kannuril vannapol kurach food place parichaya peduthiya sujah bv yude aniyana good video
@FoodNTravel
@FoodNTravel 5 жыл бұрын
Atheyo... Aniyan😍😍😍...Thanks bro... Kannuril nammal iniyum varunnund...
@rasheedev7528
@rasheedev7528 5 жыл бұрын
മനോഹരം ഇൻഷാ അല്ലാ ഒന്ന് പോകണമെന്നുണ്ട്!
@FoodNTravel
@FoodNTravel 5 жыл бұрын
അതൊക്കെ ഒരു ദിവസം പോകാവന്നെ....😊😊
@lifestylemedia1174
@lifestylemedia1174 5 жыл бұрын
ഗവിക്ക് ബൈക്കിൽ പോകണമെങ്കിൽ ഒരു വഴിയുണ്ട്, ആങ്ങാമൂഴയിൽ നിന്നും പോകണം പക്ഷെ ആരെങ്കിലും ആങ്ങമൂഴി സ്വദേശി കൂടെ ഉണ്ടാവണം... ഒന്ന് ട്രൈ ചെയ്യൂ കിടുവാണ് യാത്ര
@FoodNTravel
@FoodNTravel 5 жыл бұрын
അതെയോ... ഒരു ദിവസം ആളെ കിട്ടുവാണേൽ നമുക്ക് ട്രൈ ചെയ്യാം..., 😍😍
@ishapongal3747
@ishapongal3747 5 жыл бұрын
ചേട്ടാ ഇടമലയാർ ടാം പലവൻ പുഴ കുട്ടൻ പുഴ എല്ലാം കാണിക്കൂ please
@FoodNTravel
@FoodNTravel 5 жыл бұрын
ഇനി പോകുമ്പോൾ ആവട്ടെ... ഇനി പോകുമ്പോൾ പത്തനംതിട്ടയിൽ നിന്നും പോണം... 😊😊
@clearthings9282
@clearthings9282 5 жыл бұрын
Ebin chetoi, prakruthiye samrakshikkanulla oru setup koodi undakkanam, ennale ithellam namukku iniyum kanan patooo
@FoodNTravel
@FoodNTravel 5 жыл бұрын
Atheyathe... Ennum kaanaan pattanam😊😊
@linto23
@linto23 5 жыл бұрын
കൂടെ വന്നപോലെ തോന്നി ,good
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli...Thanks Travel Couples.... Keep watching... 😍😍
@zahrasajid5853
@zahrasajid5853 5 жыл бұрын
Gaviyile ithra nalla video adhyam ayitta kanunnath... excited
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Zahra Sajid... Keep watching😍😍
@sheebamohammednasir9975
@sheebamohammednasir9975 5 жыл бұрын
Yethoru pachappa ..nalla mazha oho yenikku vayya ...nattilekku varanthonnunnu .😀
@nisabkvc2520
@nisabkvc2520 5 жыл бұрын
Sheeba Mohammed Nasir sathyam nammal pravasikalkk okke ingane kandu sangadapedaanu aaanu vidhi...!!! 😢😢😢
@FoodNTravel
@FoodNTravel 5 жыл бұрын
Pravasiyude vishamam namukku manassilaavum... Nattil varumbol adichu polikkavanne...
@sheebamohammednasir9975
@sheebamohammednasir9975 5 жыл бұрын
Thirchayayum polikum
@rahanaskitchenworld2069
@rahanaskitchenworld2069 5 жыл бұрын
Nammal pravasikalku ithupolethe video kanunnathanu oru aswasam
@sheebamohammednasir9975
@sheebamohammednasir9975 5 жыл бұрын
@@rahanaskitchenworld2069 sathiyam
@gouthama7967
@gouthama7967 5 жыл бұрын
Mr.എബിൻ വളരെ നന്നായിട്ടുണ്ട് ഈ യാത്ര അഭിനന്ദനം . നിങ്ങളിൽ ഒരു സംവിധായകൻ ഉണ്ട് ഒരു കഥാകാരൻ ഉണ്ട്.
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി... ഇതുപോലൊരു compliment ആദ്യമായിട്ടാണ്... വളരെയധികം സന്തോഷം ഉണ്ട് ബ്രോ 😍😍😍
@aimiesusangeorge3898
@aimiesusangeorge3898 5 жыл бұрын
Camera and editing superb chetta
@ashiqtpm
@ashiqtpm 5 жыл бұрын
Good presentation and camera with touch of nature beauty
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Ashique Muthirakkal... 😍😍😍
@spyvlogstravelwithfishing1675
@spyvlogstravelwithfishing1675 5 жыл бұрын
എബി ചേട്ടാ നിങ്ങള് അതുവഴി വന്നത് നിങ്ങൾ കൂടുതൽ കാഴ്ചകളും കാണാൻ പറ്റില്ലെന്ന് എനിക്ക് വീഡിയോ കണ്ടപ്പോൾ മനസ്സിലായി പിന്നെ വരുമ്പോൾ എപ്പോഴും പത്തനംതിട്ട വരുന്നതാണ് നല്ലത് അതാണ് നല്ലത് അവിടെ എത്ര കിലോമീറ്റർ കവർ ചെയ്യാൻപറ്റുന്നില്ല എത്ര ഡാമുകൾ കാണാൻ പറ്റുന്നില്ല ഒരുപാട് കാഴ്ചകൾ കാണാൻ പറ്റും ആണെങ്കിൽ ഒരിക്കൽക്കൂടി അതുവഴി ഒന്നു വന്നു നോക്കണം ഒരുപാട് കാഴ്ചകൾ മിസ്സ് ചെയ്തു കേട്ടോ ഇതിന് എനിക്ക് തീർച്ചയായും റിപ്ലൈ തരണം
@FoodNTravel
@FoodNTravel 5 жыл бұрын
തീർച്ചയായും... ഇനി വരുമ്പോൾ ആവട്ടെ... പത്തനംതിട്ടയിൽ നിന്നും വരാം... ഇപ്പോൾ തന്നെ വീഡിയോ length 30 മിനിറ്റ് ഉണ്ട്...അടുത്ത പ്രാവശ്യം ബാക്കിയുള്ള കാഴ്ചകൾ ഉൾപ്പെടുത്തി പത്തനംതിട്ടയിൽ നിന്നും വരാം...
@nithin720
@nithin720 5 жыл бұрын
Onnumathe Avide full atta annu Mazha vannal Pinne parayenda purathe erangiyal atta kadichu parikkum
@FoodNTravel
@FoodNTravel 5 жыл бұрын
Athe... Valareyathikam sookshikkabam... Pinne attayaayond kuzhappamilla... 😍😍😍
@rajeshjohn3372
@rajeshjohn3372 4 жыл бұрын
ഹായ് രണ്ട് വർഷം മുമ്പ് ഞാനും ഉണ്ടായിരുന്നു ഗവിയിൽ രണ്ട് ദിവസം . super place.
@mujeebnp9677
@mujeebnp9677 5 жыл бұрын
ചൈനയിൽ നിന്ന് 500രൂപക്ക് 5ചുള ചക്ക തിന്ന എബിൻ, ഗവിയിൽ കുരങ്ങന്റെ ചക്ക തീറ്റ കണ്ടു യാത്ര മറന്നു നോക്കി നിന്നു. പേര് മാറ്റേണ്ടി വരുമെന്ന് തോന്നുന്നു 'ജാക്ക് എബി '.
@FoodNTravel
@FoodNTravel 5 жыл бұрын
😆😆😆 ചക്കപ്പഴം... നമ്മുടെ അടിപൊളി ചക്കപ്പഴം... എനിക്കു വളരേ ഇഷ്ട്ടമാണ്...
@ordinary7364
@ordinary7364 5 жыл бұрын
പത്തനംതിട്ട നിന്നും ഗവി പോകുന്നത് ആണ് കൂടുതൽ നല്ലത്. Deepforest ഫുൾ ഈ ഭാഗത്തു ആണ്. കുമളി നിന്നും വന്നാൽ ഗവി വരെ വരാൻ പറ്റൂ. ഗവി മുതൽ ആങ്ങമുഴി വരെ oneway ആണ്.
@FoodNTravel
@FoodNTravel 5 жыл бұрын
അടുത്ത വട്ടം പത്തനംതിട്ട വഴി പോയി നോക്കാം
@aswin301
@aswin301 5 жыл бұрын
@@FoodNTravel വണ്ടി പെരിയാർ നിന്നു ഗവി വരെ ബൈക്ക് allowed ആണോ??
@dinkan_dinkan
@dinkan_dinkan 5 жыл бұрын
എന്റെ പൊന്നോ ഗവി.. കണ്ടിട്ട് റിപ്ലൈ കമെന്റ് ഇടാം കെട്ടോ 💛🤗🤘
@FoodNTravel
@FoodNTravel 5 жыл бұрын
തീർച്ചയായും ഡിങ്കൻ... 😊😊😊
@dinkan_dinkan
@dinkan_dinkan 5 жыл бұрын
@@FoodNTravel എന്റെ പൊന്നു മനുഷ്യാ.. 30 മിനിറ്റ് പോയത് അറിഞ്ഞില്ല.. enjoyed it very well.. കിടു presentation ആ ചക്ക കടിച്ചു കഴിക്കുന്ന സിംഹവാലൻ തൊട്ട് നീലാകാശം പച്ചക്കാട് കറുത്ത പാറ വെള്ള വെള്ളം വരെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.. such a satisfactory vlog.. molutty ഒരുപാട് ഹാപ്പി ആയി ഓടിച്ചാടി നടക്കുന്നത് ഒകെ കണ്ട് സന്തോഷം ആയി . ഒക്കകൂടി നല്ല കിടിലോസ്‌കി വീഡിയോ . till the end പുഞ്ചിരി ഓടെ ആണ് കണ്ട് തീർത്തത്... താങ്ക്സ് 🤘🤗💛
@sajiputhettujoseph7073
@sajiputhettujoseph7073 4 жыл бұрын
സീതത്തോടുകരനായ എനിക്ക് വളരെ സന്തോഷം എബിൻ ബ്രൊ,,,, നമ്മുടെ നാടിനെ ലോകത്തിന് മുന്നിൽ എത്തിക്കുന്നതിന്
@kunjumohammedhydrose2934
@kunjumohammedhydrose2934 3 жыл бұрын
Ni
@AngelDoesArt
@AngelDoesArt 5 жыл бұрын
Wow awesome video beautiful view love it yummy food 😋Thanks you for the beautiful video Love you all 👌🏼😍👌🏼👌🏼❤️❤️
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Angel.. 😍😍😍
@vineeth5285
@vineeth5285 4 жыл бұрын
പത്തനംതിട്ട സീതത്തോട് വഴി പോയാൽ വളരെ നല്ല യാത്രയാണ് കാഴ്ചകൾ ഒരുപാടുണ്ട്
@FoodNTravel
@FoodNTravel 4 жыл бұрын
👍👍
@savadkakeillam1310
@savadkakeillam1310 5 жыл бұрын
Ebin chetta super vedio & Good to see your family...
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot Savad kakeillam... Keep watching😍😍
@sreejaram9693
@sreejaram9693 5 жыл бұрын
എബിൻ ചേട്ടാ സൂപ്പർ വീഡിയോ , ഗവിയുടെ സൗന്ദര്യം വീഡിയോയിലൂടെ കാണാൻ സാധിച്ചതിൽ സന്തോഷം, പ്രകൃതി സൗന്ദര്യം ആസ്വദിക്കണം എങ്കിൽ നമ്മുടെ ഗോഡ്സ് ഓൺ കൺട്രിയിൽ തന്നെ വരണം അല്ലേ, ☺
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ശ്രീജ... ഗവി മനോഹരമാണ്... വളരേ ശെരിയാണ്... എന്റെ കേരളം ethra സുന്ദരമാണ്...
@nylasarah9485
@nylasarah9485 5 жыл бұрын
You captured the scenic beauty very beautifully!!! Loved the place. Thanks
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot Nyla Sarah... Keep watching😍😍😍
@Aneeshthekkady
@Aneeshthekkady 5 жыл бұрын
Ebin chetta thanks njan oru thekkady karana ippol ernakulam settled aana orupad ishttayi video orikkal koodi nattilekku poyathupol oru thonnal thanks for this video
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Aneesh... Thekkadykkarkku gaviyude attavum moolayumokke ariyaavallo alle😊😊
@jasirmohammednc
@jasirmohammednc 5 жыл бұрын
പത്തനംതിട്ടയിൽ നിന്ന് ഗവി യിലേക്ക് ജീപ്പിൽ 6 പേരുളള പാക്കേജിന് എത്ര രൂപ വരും (One day പാക്കേജ്)
@FoodNTravel
@FoodNTravel 5 жыл бұрын
Rate ellam videoyil paranjittund... Descriptionilum koduthittund....
@suhail_xd_8bp415
@suhail_xd_8bp415 5 жыл бұрын
Enikum chettande video ishtapettu oro videoyum kand kandkondirikunnu gavi video super avatharanavum valare nallath Ettan parannita video kandath
@FoodNTravel
@FoodNTravel 5 жыл бұрын
Thanks bro... Atheyo... Randuperkkum ente velya thanks😍😍
@udaifpgdi1370
@udaifpgdi1370 5 жыл бұрын
ആദ്യമായിട്ട് ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്... സൂപ്പർ സൗണ്ട്
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഡിയർ... വളരെയധികം സന്തോഷം... തുടർന്നും കാണണം 😍😍😍
@favouritemedia6786
@favouritemedia6786 5 жыл бұрын
ചേട്ടനെ കണ്ട് എവിടേയോ നല്ല പരിജയം... എവിടെ ആണെന്ന് orma കിട്ടുന്നില്ല
@FoodNTravel
@FoodNTravel 5 жыл бұрын
😆😆🤔🤔🤔
@alexthomas5181
@alexthomas5181 3 жыл бұрын
'എന്താ ".... അവതരണം- '' Supper: - :- great - '' ''
@FoodNTravel
@FoodNTravel 3 жыл бұрын
Thanks und Alex Thomas 😍😍
@antonypious6783
@antonypious6783 5 жыл бұрын
NINGHALUDE CHANNEL ADIPOLI YANU👌😍😍🤩🤩😍😍👌
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und bro... 😍😍😍😍
@vishnugpgp543
@vishnugpgp543 4 жыл бұрын
അടിപൊളി വ്യൂ അണ് എനിക്ക് ഇഷ്ടപ്പെട്ടു
@FoodNTravel
@FoodNTravel 4 жыл бұрын
😍👍
@afsalfozz6545
@afsalfozz6545 5 жыл бұрын
ശരിക്കും ഗവി പോയതുപോലെ തോനുന്നു വിഡിയോ കണ്ടിട്ട്
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ... വളരെ സന്തോഷം ഉണ്ട് ബ്രോ.. 😍😍😍
@sanalkumar451
@sanalkumar451 3 жыл бұрын
Pathanamthita 80 klm ullu thonnane 2015 poyathu, thekkadi, munnar, idukki 2010, pathanamthita anakoodu, achamkovilaru forest route kuttral2018 my trip kore ride cheythitund punaloor vazhi thengasi, tamil Nadu
@FoodNTravel
@FoodNTravel 3 жыл бұрын
👍👍
@sujithsnair6788
@sujithsnair6788 5 жыл бұрын
Chettaa...ngalude nattil undooo😍(pathanamthitta)geviiii👌👌🤩
@FoodNTravel
@FoodNTravel 5 жыл бұрын
Nammal ippol trivandrathaanu ullathu bro...
@sibinjoseanjilmoottil5447
@sibinjoseanjilmoottil5447 4 жыл бұрын
എബിൻ ചേട്ടാ നമ്മുടെ നാട് എങ്ങനെ ഉണ്ട്...? കുറെ തവണ കണ്ടതാണെങ്കിലും എബിൻ ചേട്ടൻ അവതരിപ്പിക്കുന്നത് കാണുമ്പോ നമ്മുടെ നാടിന് പ്രത്യേക ഭംഗി..
@FoodNTravel
@FoodNTravel 4 жыл бұрын
അതു പിന്നെ പറയാനുണ്ടോ... നാടും നാട്ടുകാരും ഭക്ഷണവും സൂപ്പർ അല്ലേ... 😍😍😍
@aivinsebastian8910
@aivinsebastian8910 5 жыл бұрын
Background music സൂപ്പർ ❤❤
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und Aivin...
@swapnasancharibydreamtraveller
@swapnasancharibydreamtraveller 5 жыл бұрын
എബിൻ ചേട്ടാ Awesome vedio 😍👏പിന്നേയ് ഈ sedan വണ്ടി ഒക്കെ കൊണ്ട് പോവാൻ പറ്റുമോ.?
@FoodNTravel
@FoodNTravel 5 жыл бұрын
Thanks lifin tony.. We can go in own car... No issues...
@noushadnoushad5217
@noushadnoushad5217 5 жыл бұрын
pathanamthittakkkaarundoooo
@soniaj5561
@soniaj5561 5 жыл бұрын
Yes
@shujahbv4015
@shujahbv4015 5 жыл бұрын
എന്തൊരു നല്ല പച്ചപുള്ള സ്ഥലം നല്ല മഴയുള്ള ടൈം ഈ വിഡിയോയിൽ നാച്ചുറൽ സൗണ്ട് ആണ് കൂടുതൽ കൊടുത്തത് നന്നായി
@FoodNTravel
@FoodNTravel 5 жыл бұрын
ഗവിയിൽ പോവാൻ പറ്റിയ സമയമാണ് ജൂൺ മാസം... 😍😍😍
@sharushanus771
@sharushanus771 5 жыл бұрын
നമ്മുടെ നാട് ആണ് എല്ലാവർക്കും വെൽക്കം
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി 😍😍😍
@MK-gh9ph
@MK-gh9ph 4 жыл бұрын
oru ride plan cheyyan ebin chetande video kandal madhi...❤️❤️❤️ ayyoo bike ride not allowed ano😣
@FoodNTravel
@FoodNTravel 4 жыл бұрын
Bike allowed alla
@MK-gh9ph
@MK-gh9ph 4 жыл бұрын
@@FoodNTravel ☹️☹️☹️❤️❤️❤️
World‘s Strongest Man VS Apple
01:00
Browney
Рет қаралды 48 МЛН
Gavi Forest Package | Forest Trekking | Jeep Safari | Boating.
27:54
Pikolins Vibe
Рет қаралды 584 М.
Sail from Kochi to Lakshadweep in M V Kavaratti Ship
29:04
Travel Buddy By Sebeer
Рет қаралды 1,1 МЛН
Thekkady Tribal Cooking Video: Tribal Chicken Curry + Tribal Fish Barbeque + Ragi Porridge
21:15
World‘s Strongest Man VS Apple
01:00
Browney
Рет қаралды 48 МЛН