വലിപ്പിച്ചും വെറുപ്പിച്ചും മലയാള സിനിമകൾ | Lag and Length in Recent Movies | Unni Vlogs Cinephile

  Рет қаралды 18,313

Unni Vlogs Cinephile

Unni Vlogs Cinephile

Күн бұрын

Follow my content on Spotify : open.spotify.c...
#unnivlogs #unnivlogscinephile #unnivlog #unnivlogsreview
Support My Channel:
/ @unnivlogs
************** Gears I Use***************
Main Camera : amzn.to/3SeydwO
Main Lens : amzn.to/3Lwb998
Secondary Lens : amzn.to/3SBf7kP
Additional Lens : amzn.to/4bOPpQc
Smarphone Camera : amzn.to/3YeFzUZ
Action Camera : amzn.to/4f7d01E
Primary Mic : amzn.to/3Wr96ct
Wireless Mic : amzn.to/4bRftKy
Podcast Mic : amzn.to/3Sf3z6x
Soundcard : amzn.to/3WrIk3F
External Recorder : amzn.to/3SbBtch
Main Light : amzn.to/4darGLH
Secondary RGB Light : amzn.to/3S9mjV2
Tripod : amzn.to/3YrMeLF
3 in 1Gorillapod : amzn.to/3WqqNsS
************ Follow me on Social Media ***************
My Website : unnivlogs.com/
Facebook : / unnivlog
Twitter : / unni_narayanan
Blog : tastetraveltec...
Instagram : / unnivlogsofficial
Our Tech Channel : / @unnivlogstech
Our Taste & Travel : / @unnivlogstasteandtravel
Our Book Channel : / @unnivlogsbooks

Пікірлер: 71
@JayeshEm-pu1qx
@JayeshEm-pu1qx 19 сағат бұрын
ഉള്ളത് തുറന്നു പറയുന്ന ഉണ്ണിക്ക് ഒരുപാട് അഭിനന്ദനങ്ങൾ
@nishadbestnishad9963
@nishadbestnishad9963 19 сағат бұрын
Bad boyz.. Bad movie.. തല്ലിപ്പൊളി സിനിമ.. കണ്ടു തീർക്കാൻ പെട്ട പാട്..😊
@rbnby
@rbnby 18 сағат бұрын
Producer vilikkum😆
@nishadbestnishad9963
@nishadbestnishad9963 18 сағат бұрын
@@rbnby 💪
@jphilip2777
@jphilip2777 17 сағат бұрын
This is my biggest beef with malyalam movies, Indian movies in general. There is this very long and drawn out first act to establish the world and the characters that the audience doesn’t really need. The best example I can think of is Mad Max Fury Road, within a few minutes that movie establishes the world and the main players within the flow of the script. It gives the viewer all this information without long exposition or a drawn out first act. If you compare the movie Momento with Ghajini, the first scene in Momento drops the viewer into the action, the pace is exciting right from the beginning. Whereas Ghajini starts with the main character how he meets the girl and how great she is and how they get married, dancing and singing before they get to the actual story. I feel like a lot of these scriptwriters start with a seed of an interesting idea but they don’t manage to really flesh it out properly. So it feels like the story for a short film awkwardly stretched out into feature film length.
@sharonscaria
@sharonscaria 15 сағат бұрын
syam pushkaran said this somewhere - audience will figure out who is who after each scenes. if audience feel they are being spoon fed, writing is pathetic!. First act is good but it is not mandatory at the beginning of the movie.
@sks-7890
@sks-7890 12 сағат бұрын
Good one unni, 👍, best response to all those producers and directors
@digeshdiga
@digeshdiga 11 сағат бұрын
DADA tamil മൂവി യെ കുറിച്ച് താങ്കളുടെ റിവ്യു കണ്ടു . അതിൽ പറയുന്നത് ലോജിക്കില്ല എന്നാണ്.... എന്താണ് ആ സിനിമയിലെ ലോജിക്കില്ലായ്മ 😂 ചർച്ച ചെയ്യാം കീറി മുറിച്ച് ചർച്ച ചെയ്യാം😂
@voltnune
@voltnune 18 сағат бұрын
Mobile phones pole cinemakkum saturation point aayi ennu thonnunnu. Rando moonno kollathil oru innovation vannal aayi
@thisisme1208
@thisisme1208 19 сағат бұрын
മാധവ് സുരേഷ് നെ അഭിനയം പഠിപ്പിക്കാൻ ശ്രെമിച്ചതിനു കേന്ദ്രത്തിനു പണി വരുന്നുണ്ട്
@sajuvj1
@sajuvj1 17 сағат бұрын
😂
@batmobile123
@batmobile123 17 сағат бұрын
🤣🤣
@nileshseban1335
@nileshseban1335 28 минут бұрын
വർക്ക്‌ ഷോപ്പിൽ പോയി മെഴുകും കേന്ദ്രം 😂😂😂😂
@kunjusumaaswathy279
@kunjusumaaswathy279 18 сағат бұрын
ഉണ്ണിയുടെ റിവ്യൂ കണ്ടിട്ട് വേണം വേട്ടയ്യൻ കാണാൻ 🥰
@bijilidinesh4214
@bijilidinesh4214 16 сағат бұрын
Njan ticket book cheythu..
@roymustang3247
@roymustang3247 19 сағат бұрын
Sesham Mike-il Fathima ഇത് പോലെ മനോഹരമായ ത്രെഡ് ആയിരുന്നു , പക്ഷെ ഒരു കാര്യവും ഇല്ല .
@akhilashraf1186
@akhilashraf1186 19 сағат бұрын
Relevant topic
@AkashK-u4k
@AkashK-u4k 19 сағат бұрын
Bad boys says hi😅
@haroon_ktm
@haroon_ktm 18 сағат бұрын
ലാസ്റ്റ് പറഞ്ഞത് crct 9.00😂
@letsrol
@letsrol 15 сағат бұрын
Bad boys 1st half okk aayirunnu..send half van vann shokam 🤮😤
@pranaysmedialand9411
@pranaysmedialand9411 2 сағат бұрын
Nice color palette and color
@jasminecarol4713
@jasminecarol4713 19 сағат бұрын
മലയാളത്തിലെ ഗുമസ്തൻ എന്ന സിനിമ കാണുവാൻ ആരും പോകരുത് പ്രേക്ഷകരെ വിഡ്ഢിയാക്കുന്ന ഒരു ലോകം. ഇങ്ങനെയാണ് ഞാൻ മനസ്സിലാക്കുന്നത്
@MSKsHn
@MSKsHn 19 сағат бұрын
Vallya koyappallaaaloo cheriyooru filim maathramaanallooo
@shukoorpulikkal5974
@shukoorpulikkal5974 18 сағат бұрын
കിടിലൻ മൂവി ആണ്
@jasminecarol4713
@jasminecarol4713 18 сағат бұрын
@@shukoorpulikkal5974 ഒരു അർത്ഥമില്ലാത്ത ഒരു സിനിമ. മൂവിയുടെ പകുതി കഴിയുമ്പോഴും മനസ്സിലാകാം ഇത് ആവശ്യമില്ലാതെ സെക്കന്റ് പാർട്ടിലേക്ക് പോകുകയാണ്
@peelusemizhi8522
@peelusemizhi8522 16 сағат бұрын
Kidu movie 🔥
@swathykrishnan1311
@swathykrishnan1311 15 сағат бұрын
Karikku ടീം ഇറക്കുന്ന ഷോർട്ട് സീരീസ് ക്യാരി ചെയുന്ന നിലവാരം ഉണ്ട് , engage ചെയ്ത് നിർത്തുന്ന , ബോർ അടിക്കാതെ , repeat watch value ഉള്ള ഐറ്റംസ്,... അതിൻ്റെ ഏഴ് അയലത്ത് എത്തില്ല പല തിയറ്റർ റിലീസ് സിനിമകളും, 😤
@tj5238
@tj5238 15 сағат бұрын
Po Mala vaname
@swathykrishnan1311
@swathykrishnan1311 14 сағат бұрын
​@@tj5238വീട്ടിലെ ഭാഷ നിൻ്റെ വീട്ടുകാരോട് മതി, എൻ്റെ അഭിപ്രായം ഇവിടെ കാണും , Nepo kid nte fake id അല്ലേ 😂😂😂
@iamnotfinished
@iamnotfinished 13 сағат бұрын
aa chooppar
@haroon_ktm
@haroon_ktm 18 сағат бұрын
നല്ല അവതരണം സ്ഥിരം പ്രേക്ഷകൻ
@adharshvijayan772
@adharshvijayan772 18 сағат бұрын
Very true Unni
@letsrol
@letsrol 15 сағат бұрын
Short filkm aakeenda items cinima aakiya ingane irikkum😂
@naaaz373
@naaaz373 8 сағат бұрын
ലോട്ടറി എടുക്കുന്നതിന് മുമ്പ് എല്ലാവരും അത് അടിക്കും എന്ന് കരുതി തന്നെയാണ് വാങ്ങുന്നത്. എന്നിട്ട് എല്ലാവർക്കും ലോട്ടറി അടിക്കുന്നുണ്ടോ മിസ്റ്റർ ഉണ്ണി...❔ ഭാഗ്യം ഉള്ളവർക്ക് അടിക്കും, അല്ലാത്തവർ ഇങ്ങനെയിരുന്നു കുറ്റം പറയും 😂
@ridingdreamer
@ridingdreamer 14 сағат бұрын
The latest one I watched and felt I wasted two hours of my life - Aanandhapuram Diaries 😒🙄
@donspeaks6356
@donspeaks6356 13 сағат бұрын
But drama alle cinema... Ee parayunnathokke aanu cinema aakkunne.. 2ndly.. ott edukkan venda length avark ready aakkanam.. athaanu neetunne
@Arshad358
@Arshad358 10 сағат бұрын
Mollywood should take lessons from Hollywood movies....make d content which deserves d duration .No one want d theatre experience having a content for a 2 and half hour more and get lagged
@aDi7997
@aDi7997 13 сағат бұрын
Bharathanatyam had good potential, however making and screenplay could've been way better. Vaazha is another over hyped but below average film with poor script.
@Jeebeat.s
@Jeebeat.s 19 сағат бұрын
Unni 😮‍💨🔥
@skedits879
@skedits879 16 сағат бұрын
ഉപചാര പൂര്‍വ്വം ഗുണ്ടാ ജയൻ family ആയിട്ട് Theater il കണ്ടപ്പോള്‍ എനിക്കും ഇതുതന്നെയാണ് തോന്നിയത്...ഹോ... എന്നിട്ട് OTT കണ്ടവര്‍ നല്ല പടം എന്ന് പറഞ്ഞു.. വെറുത്തു പോയി.. മറക്കില്ല 😢
@arshadsf5661
@arshadsf5661 17 сағат бұрын
Vera lvl video 👏👏👏
@JayeshEm-pu1qx
@JayeshEm-pu1qx 19 сағат бұрын
ഭരതനാട്യം എങ്ങനെ ഉണ്ട്
@Sushant-n8x
@Sushant-n8x 19 сағат бұрын
Kollam
@bijilidinesh4214
@bijilidinesh4214 16 сағат бұрын
Nallatha..kandolu
@letsrol
@letsrol 15 сағат бұрын
Gud
@RP.41
@RP.41 14 сағат бұрын
Nice movie.
@rajaneeshpg6053
@rajaneeshpg6053 11 сағат бұрын
അതുപോലെ ചില നല്ല കഥാതന്തു കൊണ്ടുവന്നിട്ടു, ഒന്നുമില്ലാതെ പോകുന്ന സിനിമകളും ഉണ്ട്. ഉദാഹരണം, ഈ അടുത്തിറങ്ങിയ മലയാളം വാഴ.
@haranvj1997
@haranvj1997 15 сағат бұрын
SG: ""Don't play the fool Unni""
@Renotalks
@Renotalks 10 сағат бұрын
Surgical strike ayerunu alle
@umairpgdi6281
@umairpgdi6281 19 сағат бұрын
@RachanaVishnuRajOfficial
@RachanaVishnuRajOfficial 19 сағат бұрын
Unni fans here
@appuppanstorys3963
@appuppanstorys3963 17 сағат бұрын
Why 🫴😅
@ashiqueashokkumar4161
@ashiqueashokkumar4161 12 сағат бұрын
❤❤👌🏼👌🏼
@JOCORNER
@JOCORNER 14 сағат бұрын
ഉണ്ണിയുടെ റിവ്യൂ ചിലപ്പോൾ ഉണ്ണി ഇപ്പോൾ പറഞ്ഞ മൂവീസ് പോലെ തന്നെയാണ് വല്ലാതെ വലിച്ചു നീട്ടി ബോറാക്കാറുണ്ട്.,
@tonycj2909
@tonycj2909 11 сағат бұрын
2x ൽ ഇട്ട് കണ്ടാൽ lag ഒഴിവാക്കാം...
@nisarek6030jamshi
@nisarek6030jamshi 17 минут бұрын
Bad boys😜😜ponne ormipikkalle
@MunMunii
@MunMunii 17 сағат бұрын
അതിനിപ്പോ ആരാ സിനിമ കാണാൻ നികുന്നത് 😂
@stejinproduction
@stejinproduction 19 сағат бұрын
First view
@NewWorld-q8o
@NewWorld-q8o 18 сағат бұрын
Enna Eyal Oru Padam pidik 😂
@madhudas3809
@madhudas3809 18 сағат бұрын
ചേട്ടൻ ഒരു സിനിമ എടുക്കു
@GeEORGEgjrjdkd
@GeEORGEgjrjdkd 18 сағат бұрын
ഈ comment കണ്ടില്ലല്ലോ എന്ന് alochichate ഉള്ളു 😄😄
@thajutvbox9366
@thajutvbox9366 18 сағат бұрын
@@GeEORGEgjrjdkd😂😂
@Rks-t8z
@Rks-t8z 18 сағат бұрын
ബിരിയാണി ഉണ്ടാക്കാൻ അറിയുന്നവർ മാത്രമേ ഇനി കഴിച്ച ബിരിയാണിയെ കുറിച്ച് അഭിപ്രായം പറയാൻ പാടുള്ളൂ 😊😊😊
@jimmoriarty4530
@jimmoriarty4530 17 сағат бұрын
Athinu ulla kazhivu illathath kondalle abhiprayam parayunnath ?
@athul46
@athul46 15 сағат бұрын
​@@jimmoriarty4530apo thanikku youtube video idan kazhivillathakondaano comment idunnathu?
@amalprakashcj
@amalprakashcj 17 сағат бұрын
CORRECT KAARYAM
@thasnithansiya2969
@thasnithansiya2969 19 сағат бұрын
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,1 МЛН
OnePlus Nord 4 | Long Term Review | Need the Old OnePlus Back | Malayalam
11:27
Visa Golden Visa FaFa Muthal ellarum Pettooo !
10:24
Secret Agent
Рет қаралды 48 М.
Oru Kattil Oru Muri Review | Unni Vlogs Cinephile
8:31
Unni Vlogs Cinephile
Рет қаралды 15 М.