ഏത് കുരുടിച്ച് നിൽക്കുന്ന മുളക്ചെടിയേയും നിറയെ കായ്പിച്ചെടുക്കാം | Best tips for chilli plants

  Рет қаралды 30,095

Chilli Jasmine

Chilli Jasmine

4 ай бұрын

Mulakinte kuridipp ozhivakkan e video kaanu • മുളകിന്റെ കുരുടിപ്പിനു...
.
#chillijasmine #chilli #mulak #bestwaytocareforchilliplant #liquidmanure #mustwatch #biofertilizer #kitchengarden #smallspacegarden #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #krishi #terrace #terracefarming #terracegarden #caring #easy #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

Пікірлер: 66
@malathitp621
@malathitp621 4 ай бұрын
Very useful video. Thank you Bindu❤❤
@JafarRamla
@JafarRamla 3 ай бұрын
Thenkyouchechee❤🎉
@nandanaa.s1261
@nandanaa.s1261 4 ай бұрын
vert useful video❤
@rajeswariprabhakarlinekaje6069
@rajeswariprabhakarlinekaje6069 4 ай бұрын
👌👌👌🙏
@govindankelunair1081
@govindankelunair1081 4 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ 🙏🏼
@omanaradhakrishnan4609
@omanaradhakrishnan4609 4 ай бұрын
Thankyou bindu
@minias6550
@minias6550 4 ай бұрын
👍👌😍🙏
@leenajoy8745
@leenajoy8745 4 ай бұрын
👍😊❤️
@_navaneeth_9098
@_navaneeth_9098 4 ай бұрын
Adipoli chechi ❤
@Rolex200-ut5yu
@Rolex200-ut5yu 4 ай бұрын
Very useful video thankyou for information ❤️❤️❤️❤️❤️
@Jesi88888
@Jesi88888 4 ай бұрын
Soooperrr chechi
@ChilliJasmine
@ChilliJasmine 4 ай бұрын
🙏🙏🙏
@saurabhfrancis
@saurabhfrancis 4 ай бұрын
Awesome Video Bindu Chechy 🥰❤️.
@rajimg3274
@rajimg3274 4 ай бұрын
ബിന്ദു എൻ്റെ മുളക് ചെടി എല്ലാം വളർച്ച മുരടിച്ചു നിൽക്കുക ആണ് ഈ വീഡിയോ ഉപകാര പ്രധം ആണ് ഈ സിവി ട് എിവി ടെ കിട്ടും
@beenap1566
@beenap1566 4 ай бұрын
Kuttikkalam muthale pachamulakum vazhuthanayum. Ennal innu rattavum koofuthal keeda aakramanam ullathum ivakkuthanne. Vetuthealla pachamulakil aanu eattavum koofuthal visham ullathu. Viyavasaykamsyee krishi cheyyunnavar vidham afikkayhe eanthu cheyyana.
@sushamass474
@sushamass474 4 ай бұрын
Bindhu, Very useful video
@ChilliJasmine
@ChilliJasmine 4 ай бұрын
🙏🙏🙏
@aminakazhunginthottathil4099
@aminakazhunginthottathil4099 4 ай бұрын
എന്ത് ചെയ്യും
@jayanthipv101
@jayanthipv101 4 ай бұрын
👍🙏🏻
@ShamiSamad-rc5tc
@ShamiSamad-rc5tc 4 ай бұрын
പഴയ തുണികൾ കൊണ്ട് shade കൊടുക്കൂ, ഈ കൊടും ചൂടിൽ ഒരു നേരം മാത്രം നനച്ചാൽ മതി. താഴെ റൂമിലും ചൂട് കുറഞ്ഞുകിട്ടും.
@NishaUnnikrishnan-wm4mr
@NishaUnnikrishnan-wm4mr 4 ай бұрын
Chechi തക്കാളി chediyil white കളർ verununudu endhu chayum
@user-sj7tq6pg8q
@user-sj7tq6pg8q 4 ай бұрын
Ea box evidunnu kittum
@anittacj4296
@anittacj4296 4 ай бұрын
Helpful video..❤❤❤ Plz reply chechi😊 തക്കാളി പൂവിട്ടു. കായ്കൾ ഒന്നും ആകുന്നില്ല.... എന്താണ് ചെയ്യേണ്ടത്?
@ChilliJasmine
@ChilliJasmine 4 ай бұрын
വൈറസ് രോഗം പിടിച്ചാൽ കായ്കൾ ഉണ്ടാകത്തില്ല. ചൂട് കൂടിയ കാലാവസ്ഥയിൽ പോളൻ കരിഞ്ഞു പോകുന്നതും കായ്കൾ പിടിക്കാത്തതിന് കാരണമാണ്.
@anittacj4296
@anittacj4296 4 ай бұрын
@roshinibenson2475
@roshinibenson2475 4 ай бұрын
മാഡം പല വളങ്ങൾ പറയുന്നുണ്ട് ഒരു😊 ചെടിക്ക് പല വളങ്ങളും കൊടുക്കാമോ എങ്ങനെ ഉള്ള ഇടവേളകളിൽ കൊടുക്കണം ഒരു വളം കൊടുത്ത് ഒരാഴ്ച കഴിഞ്ഞാണ് അത് അഞ്ചു ദിവസം കഴിഞ്ഞാണ് ഒന്നു പറയാമോ
@athmayanamcreations
@athmayanamcreations 4 ай бұрын
Useful video.🎉🎉
@ChilliJasmine
@ChilliJasmine 4 ай бұрын
🙏🙏🙏
@ChilliJasmine
@ChilliJasmine 4 ай бұрын
🙏🙏🙏
@geethas8769
@geethas8769 4 ай бұрын
Thekkinte elakal growbag nirackkaan edukkaamo chechi
@ChilliJasmine
@ChilliJasmine 4 ай бұрын
Njan edukkarund
@sonamuralidharan
@sonamuralidharan 4 ай бұрын
Madam ente thaipinkpera kai pidichu kozhinchu pokkunnu yenda cheyande
@ChilliJasmine
@ChilliJasmine 4 ай бұрын
Choodu koodiyittanu
@savahidanoushad5475
@savahidanoushad5475 4 ай бұрын
Bitter ground puve edunund but kay undavunila eanta ceyuka pls reply
@ChilliJasmine
@ChilliJasmine 4 ай бұрын
Please watch video for bitter gourd in chilli jasmine channel
@archerachu7489
@archerachu7489 4 ай бұрын
Expirey date kazhinja veppana upayogikkamo?
@ChilliJasmine
@ChilliJasmine 4 ай бұрын
Yes
@aarushnair6065
@aarushnair6065 4 ай бұрын
Chechi indya payar I'll leaf design varununda onnu help cheymo
@ChilliJasmine
@ChilliJasmine 4 ай бұрын
Veppenna soap spray
@akhilak-bg3tm
@akhilak-bg3tm 4 ай бұрын
ഈ sterameal എന്താ ചേച്ചി
@ChilliJasmine
@ChilliJasmine 4 ай бұрын
ഒരു ജൈവവളം
@sayeedshamsrv3120
@sayeedshamsrv3120 4 ай бұрын
പോട്ടിംഗ് മിക്സിയിൽ എന്തൊക്കെ ചേർക്കുക
@ChilliJasmine
@ChilliJasmine 4 ай бұрын
പോട്ടിങ്ങ് മിക്സ് ഉണ്ടാക്കുന്ന വീഡിയോ ഇട്ടിട്ടുണ്ടല്ലോ
@ambikak2214
@ambikak2214 3 ай бұрын
സീവീഢ് വളം എവടെകിട്ടും
@ShamiSamad-rc5tc
@ShamiSamad-rc5tc 4 ай бұрын
നേർപ്പിച്ച സോപ്പിൻ വെള്ളം തളിച്ചുകൊടുത്താൽ കുരുടിപ്പ് മാറും.
@aminakazhunginthottathil4099
@aminakazhunginthottathil4099 4 ай бұрын
മത്തൻ നിറയെ കായ്ച്ചു ഒന്നുപോലും പിടിച്ചില്ല എല്ലാം പഴുത്തു ഉണങ്ങി
@anithabai559
@anithabai559 4 ай бұрын
Cucumber chediyil pen pookkal varunnud aanpookal ella why
@ChilliJasmine
@ChilliJasmine 4 ай бұрын
Undayikkolum
@safiyaumma4167
@safiyaumma4167 4 ай бұрын
Eee box evidunna kittukka
@ChilliJasmine
@ChilliJasmine 4 ай бұрын
I already uploaded a video for that . please watch that video
@marycherian4476
@marycherian4476 2 ай бұрын
.whatispudomonia😅
@sunilabraham9295
@sunilabraham9295 4 ай бұрын
വെണ്ടയുടെ തൈയുടെ ഇല മുരടിച്ചു പോകുന്നത് എന്തുകൊണ്ടാണ്... ഏത് പ്രായത്തിൽ ആണ് വളം ചെയ്യേണ്ടത്
@ChilliJasmine
@ChilliJasmine 3 ай бұрын
മാറ്റിനട്ട് 10 ദിവസം മുതൽ
@user-rb6vw4ql1j
@user-rb6vw4ql1j 3 ай бұрын
വേണ്ടച്ചെടി വളർത്തുന്നത് ഏതു തരം ബോക്സ്‌ ആണ് ഒന്ന് പറയാമോ
@ChilliJasmine
@ChilliJasmine 3 ай бұрын
തെർമോ കോൾ
@fathimathjufeenajufeena92
@fathimathjufeenajufeena92 4 ай бұрын
Seaweed വളം എവിടെയാണ് കിട്ടുക Pls reply
@ChilliJasmine
@ChilliJasmine 4 ай бұрын
Online ആയി വാങ്ങിക്കാം
@padmapillai9586
@padmapillai9586 4 ай бұрын
Again veedio thanks mam🙏🙏🙏
@nandakumarg3558
@nandakumarg3558 4 ай бұрын
സീ വീഡു വളം എവിടെ കിട്ടും എത്രയാണ വില
@ChilliJasmine
@ChilliJasmine 4 ай бұрын
online ആയി മേടിക്കാം
@smithaptb3294
@smithaptb3294 3 ай бұрын
Epsam salt എവിടുന്നു kittum വില ethavum
@ChilliJasmine
@ChilliJasmine 3 ай бұрын
30 Rs
@BeenaBeenaBeena-os5jc
@BeenaBeenaBeena-os5jc 4 ай бұрын
ഹായ് ചേച്ചി എൻ്റെ പേര് ബീന ലാലാജി തിരുവനന്തപുരം ഞങ്ങളുടെ വീട്ടിലെ റംബൂട്ടാൻ്റെ മരത്തിൽ മൊത്തം ഉറുമ്പ് ഇതിനെന്തു ചെയ്യണം ചേച്ചീ
@ChilliJasmine
@ChilliJasmine 4 ай бұрын
പുളിയുറുമ്പ് അല്ലെങ്കിൽ നീറ് ആണോ
@BeenaBeenaBeena-os5jc
@BeenaBeenaBeena-os5jc 4 ай бұрын
@@ChilliJasmine അല്ല ചേച്ചീ ചെറിയ കടിക്കുന്ന ഉറുമ്പാണ്
@kunhimoideen1961
@kunhimoideen1961 4 ай бұрын
പണ്ട് പറഞ്ഞു, ഇതിന്റെ മുന്നേ പറഞ്ഞിരുന്നു എന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല
Reenz vlog is live
2:21:11
Reenz vlog
Рет қаралды 668
Это реально работает?!
00:33
БРУНО
Рет қаралды 2,4 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 26 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 4,9 МЛН
Это реально работает?!
00:33
БРУНО
Рет қаралды 2,4 МЛН