എല്ലാ പുരോഹിതരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എളിമയുടെ മാതൃക നൽകിയ തമ്പുരാനെപ്പോലെ അവരും ഇന്നു വിനയത്തിന്റെ മാതൃക നല്കാൻ പരിശുദ്ധ ആത്മക്തിയാൽ നിറയട്ടെ ആമേൻ
@cicisojan2847 Жыл бұрын
വിശുദ്ധിയുടെ ദിനം ആചരിക്കുന്ന പെസഹാ വ്യാഴാഴ്ച ഈശോയുടെ പ്രതിനിധികളായി വൈദികരുടെ കാൽ കഴുകൽ ശുശ്രൂഷ സഹനത്തിന്റെ മാതൃക ദൈവമക്കളിലേക്ക് പകർന്നുകൊടുക്കുന്നു അനുഭവം എല്ലാ വൈദികർക്കും പ്രാർത്ഥനകൾ നേരുന്നു 🙏🏻🙏🏻🙏🏻✨️✨️🙏🏻🙏🏻