കമന്റ് വായിച്ചപ്പോൾ ഒരുപാട് സങ്കടം തോന്നി. നിന്നെപ്പോലെ തന്നെയാണ് എന്റെ വീട്ടിലും രണ്ടു പെൺകുട്ടികളും ഞങ്ങൾക്ക് ഒരു തണലായി ഒരു ഏട്ടനും. ഉപ്പാക്ക് രോഗം പിടിപെട്ട് കിടപ്പിൽ ആയിട്ട് 11 വർഷമായി ഞങ്ങൾക്ക് എല്ലാം തണലായിരുന്ന ഞങ്ങളെ ഏട്ടന് നൗഫൽ ഇക്കാന്റെ പ്രായം വരും. എല്ലാം നോക്കി നടത്തുന്ന ഞങ്ങളുടെ ഏട്ടൻ ഇന്നലെ ഒരു ചെറിയ അപകടത്തിൽ ഹോസ്പിറ്റലിൽ ആണ് കയ്യിന് ചെറിയ ഒരു ഓപ്പറേഷൻ കഴിഞ്ഞിട്ടുണ്ട്. എല്ലാം പെട്ടെന്ന് ഷിഫ ആയി കിട്ടാനും ഞങ്ങളുടെ ഉപ്പയുടെ രോഗം ശിഫ ആവാനും എന്റെ ഈ കമന്റ് വായിക്കുന്ന എല്ലാവരും ദുആ ചെയ്യണം 😭😭😭😭 രോഗിയായി കിടക്കുന്നവർക്കും രോഗം തന്നവർക്കും അല്ലാഹു പരിപൂർണ്ണ ശിഫ നൽകട്ടെ ആമീൻ ആമീൻ ആമീൻ 😭😭😭
@ShareenaShari-wi9xl4 ай бұрын
Aameen
@sakeenae92474 ай бұрын
Aameen
@amshadamshad70794 ай бұрын
Aameen
@shamilmonvlog85734 ай бұрын
ആമീൻ 🤲🏻🤲🏻
@Saleena-uh8ln4 ай бұрын
Aameen
@MunnaRafi-v4h4 ай бұрын
😢😢🤲🏻🤲🏻 കരഞ്ഞു പോയി നിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടിട്ട് ഉപ്പാക് എത്രയും പെട്ടന്ന് ശിഫ നൽകണേ നാഥാ
@maymoonahussain86534 ай бұрын
Ameen
@sajeeva47044 ай бұрын
Aameen😢
@ashrafash95444 ай бұрын
Ameen
@afsalafsalabdhulvahab9094 ай бұрын
Aameen🤲🏻🤲🏻🤲🏻
@hasnaansar93094 ай бұрын
𝙰𝚖𝚎𝚎𝚗
@AbbasAchu-s9q4 ай бұрын
ഉപ്പാനെ കാണുമ്പോൾ തന്നെ സങ്കടം ആണ് 😢😢അള്ളഹു എത്രയും പെട്ടെന്ന് അസുഖം ശിഫ നൽകട്ടെ ആമീൻ 🤲🏻🤲🏻
@rafiramanalukkal59704 ай бұрын
Noufale തളരരുത് അള്ളാഹു എത്രയും പെട്ടെന്ന് രോഗത്തിന്ശിഫ നൽകട്ടെ🤲🏻🤲🏻🤲🏻
@sharafunnisaummer86584 ай бұрын
പടച്ചോനെ ശിഫ കൊടുക്കണേ അല്ലാഹ് 🤲🤲കുറച്ചു കാലം കൂടെ കുടുംബത്തോടൊപ്പം ആ പൊന്നു പൈതലിനെ ലാളിച്ചും മക്കളോടൊപ്പം ആരോഗ്യത്തോടെ ജീവിക്കാൻ ഉള്ള ആയുസ്സ് നൽകണേ..അല്ലാഹ് 🤲
@fathimaaa8344 ай бұрын
Aameen
@abbasm44664 ай бұрын
Aameen
@thahirakunjumon52144 ай бұрын
Aameen
@ShoukathavShoukath4 ай бұрын
Ameen
@AliKannath4 ай бұрын
Aameen
@surumimol14804 ай бұрын
റബ്ബേ ഉപ്പാക്ക് പൂർണ ശിഫ നൽകണേ നാഥാ 🤲🤲😢😢
@FathimaKV-s3q4 ай бұрын
ആമീൻ ആമീൻ 🤲🤲
@Jasmin-hq4dk4 ай бұрын
ആമീൻ
@RAZSHAKK4 ай бұрын
Ameen
@surumimol14804 ай бұрын
ഉപ്പാന്റെ അവസ്ഥ കാണാനും കേൾക്കാനും കഴിയുന്നില്ലല്ലോ റബ്ബേ 😢നീയാണല്ലോ റബ്ബേ എല്ലാത്തിനും മതിയായവൻ. എല്ലാ രോഗവും പരിപൂർണ്ണ ശിഫ നൽകണേ തമ്പുരാനെ 😢😢🤲🤲
@ninuchalithodi48784 ай бұрын
Aameen
@aishabeevi9064 ай бұрын
Ameen
@aslamaslu90354 ай бұрын
Aameen aameen yarabbal Aalameen 😢
@maymoonahussain86534 ай бұрын
Ameen
@haseenahaseena12654 ай бұрын
Aameen 🤲
@suhararahiman33554 ай бұрын
അള്ളാഹു ഉപ്പാടെ അസുഖത്തിന് ശിഫാ ആക്കട്ടെ
@Unique_style_714 ай бұрын
നീ തളരരുത് നൗഫലെ, പടച്ചോൻ വേഗം ശിഫയാക്കി തരട്ടെ ഉപ്പാക്ക് ആമീൻ
@safeersafeer16364 ай бұрын
ബുദ്ധി യുണ്ട് ഉപ്പാക് അല്ലാഹു ശിഫ തരട്ടെ പ്രാർത്ഥിക്കാം നമുക്ക് 🤲🏻🤲🏻🤲🏻
@rashafabin82784 ай бұрын
ഉപ്പാന്റെ അസുഖം എത്രയും പെട്ടന്ന് മാറട്ടെ ആമീൻ 🤲🤲🤲🤲
@seenathnizam32004 ай бұрын
പിടിച്ചു നിൽക്കാൻ നാഥനായ അല്ലാഹു ആഭിയത്തുള്ള ദീർഘായുസ്സു ആരോഗൃവും കൊടുക്കള്ളാ🤲🤲🤲
@Afleena84 ай бұрын
അള്ളാഹു എത്രയും പെട്ടെന്ന് ഉപ്പാൻ്റെ അസുഖം പെട്ടെന്ന് ശിഫയാക്കി കൊടുക്കല്ലാഹ്
@seenathnizam32004 ай бұрын
റഹുമാനായ റബ്ബേ കാമിലായശിഭ കൊടുക്കള്ളാ നിനക്കാണല്ലൊ അതിന് കഴിവ് ഞങ്ങൾക്ക് ഒര് കഴിവും ഇല്ല റബ്ബേ🤲
@bashertharamel75624 ай бұрын
Amean
@FareedaFareedasahad4 ай бұрын
ഉപ്പാക് ആരോഗ്യവും ആഫിയത്തും നൽകണെ രോഗം ഷിഫയാക്കണേ 😢🤲🏻
@raseelakp34034 ай бұрын
എല്ലാം ശരിയാവും പടച്ചോൻ എത്രയും പെട്ടെന്നു ശിഫ ആക്കി തരട്ടെ 🤲
@surumimol14804 ай бұрын
വിഷമിക്കേണ്ട നൗഫലെ നീയും കൂടെ തളർന്നാൽ ആകെ കൈവിട്ടു പോകും. റബ്ബ് നിങ്ങളെ തളർത്തില്ല. ദുആ ചെയ്യ് 😢പ്രതീക്ഷ കൈ വെടിയല്ലേ 😢😢എന്ത് ആഗ്രഹം ഉണ്ടെങ്കിലും ഉപ്പാക്ക് സാധിച്ചു കൊടുക്ക് 😢എന്തായാലും ഇന്ഷാ അല്ലാഹ് ദുആയിൽ ഉണ്ടാകും 😊
@safiyatharuvai68254 ай бұрын
ഈ മോന് ക്ഷമ കൊട്ക്കണേ അള്ളാ😢😢🤲🤲🤲🤲
@nushaibalatheef58364 ай бұрын
അല്ലാഹുവേ ശിഫ കൊടുക്ക് നീ തളരരുത് എലാം റബ്ബ് തരുന്നത് നമ്മൾ സ്വീകരിക്കണം അത് ഹൈറാക്കണേ ഇന്ന് നമ്മൾക്കു ദുആ ചെയ്യാം വിഷമം ഉണ്ട് നീ ആരോഗ്യം ശ്രദ്ധിക്കുക ഒരു കുഞ്ഞു മോൾ ഉള്ളതാ എല്ലാം പടച്ചവൻ തീരുമാനിക്കുന്നത് പോലെ നടക്കും തവക്കൽ അലല്ലാഹ് സിനുവിനും മോൾക്കും എന്റു സമാദാനം ഉണ്ടാവും ഇതൊക്കെ കേൾക്കുമ്പോൾ ഒരു ടെൻഷനും ഇല്ലാതെ കിടക്കേണ്ട സമയമാണ് പിന്നെ നൗഫൽ എന്റെ ഒരു അഭിപ്രായം ബാത്രൂം ശരിയാക്കി കറണ്ടും എടുക്ക് വേഗം ബാക്കി രണ്ടു വാതിലും വെച്ച് പാല് കാച്ചി ഉപ്പാനെ ഹോസ്പിറ്റലിൽനിന്നും അതിലേക്ക് കൊണ്ടുവാ ഉപ്പ ഒരുപാട് ആഗ്രഹിച്ചു കാണും അതിന് ഫ്രണ്ട്സുകളെ ഏർപ്പാട് ആക്കു ഒരുദിവസം ഒള്ളു എങ്കിലും അതിൽ ഒന്ന് കിടക്കട്ടെ അല്ലാഹ് അതിന് ആവത്താക്കട്ടെ 🤲🤲
@ummuzzworld4 ай бұрын
പ്രയാസങ്ങൾ എല്ലാം പടച്ച റബ്ബ് മാറ്റി തരട്ടെ 😢🤲🤲
@shahanashahul64784 ай бұрын
ആമീൻ
@SubairA-h9x4 ай бұрын
🤲🤲🤲
@Sameera-i6i4 ай бұрын
🤲🏻ആമീൻ
@Sameera-i6i4 ай бұрын
🤲🏻ആമീൻ
@ayshaezlin11744 ай бұрын
Aameen 🤲
@MoideenKutty-h8h4 ай бұрын
മോനെ നിന്റെ വിഡിയോ കണ്ട് ഭയങ്കര സങ്കടായി നിന്റെ കുടുംബം എല്ലാർക്കുംജീവിതം എങ്ങനെയാണ് എന്നുള്ളൊരുറിവാണ് നിനക്കും നിന്റെ കുടുംബത്തിനും എന്നും എന്റെ പ്രാർത്ഥനയുണ്ട് നീ തളരല്ലെടാ ഈ പരീക്ഷണങ്ങളെല്ലാം നിന്റെ ഉപ്പാന്റെ നന്മ ക്കാണ് അള്ളാഹു നല്ലത് കൊടുക്കട്ടെ
@shamnadkanoor95724 ай бұрын
അള്ളാഹു എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ
@sebeenariyas13294 ай бұрын
അള്ളാഹു എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ ആമീൻ
@fathimathriza41584 ай бұрын
നൗഫലെ റിസൾട് കിട്ടിയാൽ ഞങ്ങളെ വിവരം അറിയിക്കണേ. പടച്ചോനെ അ ഉപ്പാക് പരിപൂർണ്ണ ശിവ കൊടുക്ക് അല്ലാഹ് 🤲🏼
@maymoonahussain86534 ай бұрын
Ameen
@sajithasubair12904 ай бұрын
Aameen
@Haseenaskitchen-pb4uc4 ай бұрын
Ameen🤲🤲🤲
@RamlathMustafa4 ай бұрын
Ameen
@MuhammedKoya-rd8br4 ай бұрын
Aameeeén 🤲🤲🤲🤲
@Aysha-kj1ks4 ай бұрын
മോളെ ഇടയ്ക്കിടയ്ക്ക് video call കാണിച്ചു കൊടുത്ത് അങ്ങോട്ട് പോവാൻ അസുഖങ്ങൾ മാറണം അതിനു food കഴിക്കാനും ഗ്ളൂക്കോസ് ചെയ്യാനും സമ്മതിപ്പിക്കുക അല്ലാഹ് എന്തായാലും പൂർണ്ണ ആരോഗ്യവനായി തിരിച്ചു വന്ന് ഇനിയും ഒരുപാട് കാലം ആരോഗ്യത്തോടെ ജീവിക്കാൻ ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲
@jaslajasla36434 ай бұрын
Ys👍
@foziayyankeri32664 ай бұрын
ആര് എന്ത് പറഞ്ഞാലും തളരരുത് നഹുഫൽക 😢😢😢😢പെട്ടന്ന് ഉപ്പാൻ്റെ അസുഖം അല്ലാഹു സുഗമകറ്റെ
@ShafeequeK-l8t4 ай бұрын
നീ വിഷമിക്കണ്ട മോനെ . നിന്നെ കൊണ്ട് കഴിയും പോലെ നീ നോക്കുന്നില്ലേ . അള്ളാഹു ഷിഫയാക്കട്ടെ.
@MohdBinfas-yo7lw4 ай бұрын
ഉപ്പാനെ കാണുമ്പോൾ തന്നെ സങ്കടം😢
@haneefakk65094 ай бұрын
നൗഫലെ തളരരുത് ഹൈറും ശർറും അല്ലാഹുവിൽ ഉള്ളതല്ലേ അതാണ് മനസ്സിന് കരുത്ത് ഉണ്ടാക്
@MuhsinaPk-cj1qo4 ай бұрын
ലാസ്റ്റ് പറയുന്നത് kettittn😢😢😢വന്നു uppa എന്ത് പറഞ്ഞാലും അവർക്ക് വയ്യ എന്ന് പറഞ്ഞാൽ. മക്കൾക്ക് ഉള്ളിൽ ഒരു വേദന ഉണ്ടാവും 😢😢😢🤲🤲🤲
@NasrinNasrin.P-rx9ks4 ай бұрын
തളർന്ന് പോവരുത് . നൗഫലേ
@rizwanasinu16624 ай бұрын
വേകം ശിഫ യാകട്ടെ അമ്മീൻ
@fsiya-ks8fz4 ай бұрын
സാരമില്ല നൗഫ ലേ ടെൻഷനടിക്കണ്ട നിങ്ങളുടെ കഴിവിൻ്റെ പരമാവതി നിങ്ങൾ ഉപ്പാനെ സന്തോഷിപ്പിക്കുക ഹൈറ് എന്താണോ അത് നടക്കട്ടേ എല്ലാർക്കും ആത്മാർത്ഥമായി ദുആ ചെയ്യാം നീ ഒരിക്കലും തളരരുത്.
@EFOOTBALLEREFOOTBALLER4 ай бұрын
Aameen
@jumailathjumi77784 ай бұрын
അല്ലാഹുവേ ആ ഉപ്പാന്റെ അസുഖം പെട്ടന്ന് ശിഫ കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲
@MhdShan-jv1sj4 ай бұрын
Noufale കരഞ്ഞു പോയി എത്രയും പെട്ടെന്ന് അള്ളാഹു ഷിഫാ നൽകട്ടെ 🤲🤲🤲ആമീൻ
@sajithasaji78764 ай бұрын
നൗഫൽ ഉപ്പാന്റെ ആഗ്രഹം സാധിച്ചു കൊടുക്കണം ഉപ്പാക് വെടി എല്ലാവരും 🤲🏻🤲🏻🤲🏻ചെയ്യു നുണ്ട്
നൗഫൽ കേൾക്കുമ്പോൾ തന്നെ സങ്കടം വരുന്നു നാളത്തെ ദിവസം ഞങ്ങൾക്കും പ്രധാനം ആണ് ദുഹാ ചെയ്യാം റിസൾട്ടിൽ വലിയ പ്രശ്നങ്ങൾ ഇല്ലാതെ ആയാൽ അൽഹംദുലില്ലാഹ് രക്ഷപെടും
@Fasinasi4 ай бұрын
നൗഫൽ ടെൻഷൻ ആവല്ലേ 😢😢ഉപ്പാന്റെ അസുഖം പെട്ടെന്ന് ശിഫ ആവട്ടെ 🤲🏻🤲🏻
@abdularif69114 ай бұрын
എന്തായാലും മോനേ പ്രാർത്ഥിക്കുക 🤲🤲.
@sareena6794 ай бұрын
ഉപ്പാക് ശിഫ നൽകട്ടെ 🤲🏻🤲🏻
@RazakEm-sw5ku4 ай бұрын
എല്ലാം പടച്ചോട് തുഹാ ചെയുന്നുണ്ട് എത്രയും പെട്ടന്ന് സുഖം ആക്കി തരട്ടെ ആമീൻ
@ചിൽഡ്4 ай бұрын
പറ്റുമ്പോലെ വീഡിയോ എടുക്കണം നമ്മളെല്ലാവരും സ്വന്തം ഉപ്പാൻ്റെ കാര്യങ്ങൾ അറിയാൻ wait ചെയ്യുംമ്പോലെ ഓടി വന്നു നോക്കി കോണ്ടിരികയാണ് നാഥൻ എത്രയും പെട്ടെന്ന് ശിഫയാക്കട്ടെ🤲
@rashafebin39194 ай бұрын
ഉപ്പാക്ക് പരിപൂർണ ശിഫ നൽകണേ അല്ലാഹ് 😔🤲🏻
@fathimajaza51454 ай бұрын
Aameen
@muhammadnabeelc.hcalligrap64364 ай бұрын
ഉപ്പാൻ്റെ രോഗം ശിഫയാക്കട്ടെ ദോഷം പൊറുത്തു കൊടുക്കട്ടെ😢
@yasminnaazyasmin30364 ай бұрын
Ellam sheriavum Insha Allah ❤❤❤
@RaseenaKk-v4m4 ай бұрын
നൗഫു ടെൻഷൻ ആവല്ലേ നീ തളർന്നാൽ എല്ലാം കൈവിട്ടു പോകും ഉപ്പാക്ക് വേഗം ശിഫ കാ യാ വട്ടെ
@sameeraummersameeraummer64294 ай бұрын
Allahu ethrayum pettonnushifayakkitharatte ameen
@RayaRaya-yc4vz4 ай бұрын
അസുഖം പെട്ടെന്ന് ഷിഫയാക്കി തരട്ടെ-ആമീൻ
@Ranseja4 ай бұрын
ഉപ്പാടെ അസുഗം പെട്ടന്ന് മാറട്ടെ 🤲🏼🤲🏼 നൗഫൽക thension venda too 😢
പാവം 😭പടച്ചോനെ എന്താ ഈ അവസ്ഥ പെട്ടന്ന് ശിഫ ആക്കി കൊടുക്കണേ 🤲🤲🤲😢😢
@beefathimak8714 ай бұрын
ഉപ്പാന്റെ അവസ്ഥ കണ്ട്🥲🥲 കരഞ്ഞ് പോയി അള്ളാഹു ഷിഫ ആക്കി ത്ത ര ട്ടെ🥲🥲🥲🤲🏽🤲🏽
@HasanathAlikkal4 ай бұрын
Uppantta asukam mari uppake ayusum arogyvum kodukane allah🤲🤲🤲
@saleemsanjusaleemsanju20824 ай бұрын
ഉപ്പാനെകാണുമ്പോൾ പേടി തോന്നുന്നു ആകെ മെലിഞ്ഞു പോയല്ലോ😢😢
@nishunidhu66304 ай бұрын
ഇതേ സിറ്റുവേഷൻ ഞങ്ങളും കഴിൻപോയി, സിനു വിന്റയെ അതെ അവസ്ഥയിലൂടെ നാനും കഴിഞ്ഞ് പോയി, 🤲
@sahalak17144 ай бұрын
Noufalkka allahuvin ishttamullavare anu allaahu parikshilkuka 😥onnu kondu bejar avanda .ellam padachone kanunnud .orupadu perude dua okay ingalkk und .oru irakkathin oru kayattavum oru kayattathin oru irakkavum und inshallh samadhanayirkku....
@sajithakaladath42994 ай бұрын
Allahu Shifa Nalkate 🤲
@Its_me_hanna-t3t4 ай бұрын
സാരമില്ല പടച്ചവൻ ഒരു വഴി കാണിച്ചു തരും 😢😢
@subaidakm38534 ай бұрын
Aameen Aameen yarabbal Aalameen😢❤
@ShahinasabithVn4 ай бұрын
ഉപ്പാക്ക് ശിഫ നൽകട്ടെ
@SumayyaK-o9m4 ай бұрын
നൗഫലെ കരയണ്ടാട്ടോ 🤲🤲🤲🤲
@shibuviog83404 ай бұрын
ഒറ്റക്ക് ബാത്ത്റൂമിൽ വിടരുത ഉമ്മാനെ കൂട്ടണം
@s_k28764 ай бұрын
Noufale ne thalararuthu ummakum uppakum ne dhyryam kidukkanm